ശ്രീ കുമാരൻ തമ്പി sir ന്റെ വരികൾ, ഗിരിഷിനു രക്തത്തിൽ അലിഞ്ഞു ചേർന്നപോലെയാണ്, ആ പാട്ട് യേശു das പാടുന്നത് കേൾക്കുമ്പോൾ എനിക്കാനുഭവപ്പെട്ടത് ഞാൻ സ്വപ്നലോകത്തിലെ ഗെന്ദർവനെ പോലെ സ്വർഗ്ഗ സഞ്ചരിയെ പോലെ ഒരു അനുഭവം എനിക്കുണ്ടായി, അപ്പോൾ ഗിരിഷിനെ പോലെയുള്ളവരുടെ കാര്യം പറയാനുണ്ടോ 🙏🏾🙏🏾🌹🌹👌👌
ഗിരീഷ്പുത്തഞ്ചേരി, രവീന്ദ്രൻമാഷ്, ദാസേട്ടൻ, ജോൺസൻമാസ്റ്റർ,കൈതപ്രം,മലയാളം സിനിമക്ക് ഈശ്വരൻ അനുഗ്രഹിച്ചുതന്ന വരദാനം. ഇവരൊക്കെ ജീവിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.. 🥰🥰🥰🙏🙏🙏
ശരിയാണു ഗിരീഷേട്ടാ, എന്റെ സന്ധ്യയും അധികം അകലെയല്ല. പക്ഷേ ഞങ്ങൾക്കിടയിൽ യുഗങ്ങളുടെ അകലമുണ്ട്. പരസ്പരം വികർഷിച്ചുകൊണ്ടിരിക്കുകയാണു ഞങ്ങൾ ഇരുവരും. അകലുന്ന താരാപഥങ്ങളെപ്പോലെ.
🙏🙏🙏 ഗിരീഷേട്ടൻ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ 🙏 ഇവരൊക്കെ പോയതോടെ മലയാള സംഗീതതിന്റെ ആ ഒരു ഗരിമയും നന്മയും നശിച്ചു പോയി...
Yes .Also Include Raghavan Master,MK Arjunan Master,Devarajan Master and Dakshinamoorthy Swamy.
Coorect
Biju thirumala
പ്രിയപ്പെട്ട ഗിരീഷ് ഇനിയുമൊരു ജന്മംഉണ്ടെങ്കിൽ നീയെൻ്റെ മകനായി ജനിക്കട്ടെ
ഗിരീഷ് ചേട്ടൻ കവിത ചൊല്ലുന്നതു പോലെ തന്നെയാണ് ഗാനം ആലപിക്കുന്നത്.... 😍😍😍😍
ഹേ! മനുഷ്യാ താങ്കൾ മരിച്ചിട്ടില്ല താങ്കളുടെ സംഭാഷണത്തിന്റെ ലാളിത്യവും പാട്ട് പാടാനുള്ള കഴിവും. ശതകോടി പ്രണാമം ആ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു.
ഈ ജീവിതത്തിൽ അങ്ങ് ഉണ്ടായിട്ടും എനിക്ക് കാണാൻ പറ്റാതെ പോയത് വളരെ ദുഖകരമായി പോയല്ലോ എന്നതാണ് എന്നത് എന്റെ സ്വാകാര്യ ദുഃഖം
Ente panchayathilayittum kaanan pattiyilla 😢😢😢😢
ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകൾ എന്നും മനസ്സിൽ മായാതെ നില്കും
ശ്രീ കുമാരൻ തമ്പി sir ന്റെ വരികൾ, ഗിരിഷിനു രക്തത്തിൽ അലിഞ്ഞു ചേർന്നപോലെയാണ്, ആ പാട്ട് യേശു das പാടുന്നത് കേൾക്കുമ്പോൾ എനിക്കാനുഭവപ്പെട്ടത് ഞാൻ സ്വപ്നലോകത്തിലെ ഗെന്ദർവനെ പോലെ സ്വർഗ്ഗ സഞ്ചരിയെ പോലെ ഒരു അനുഭവം എനിക്കുണ്ടായി, അപ്പോൾ ഗിരിഷിനെ പോലെയുള്ളവരുടെ കാര്യം പറയാനുണ്ടോ 🙏🏾🙏🏾🌹🌹👌👌
ഗിരീഷേട്ടാ.. അങ്ങയുടെ ഓർമ്മകൾ എന്നും നിലനിൽക്കും... ❤️❤️❤️
ഏത്ര നല്ല ഗാനങ്ങൾ നമ്മൾക്ക് ഗിരീഷ് നൽകേണ്ടതായിരുന്നു, വിരഹം വേദന ഉണർത്തുന്നു
👃ഗിരിഷ് പുത്തൻ ചേരി ആയിരം ദണ്ഡന സ്കാരം അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരം ന്നു.👃
ഗിരീഷ്പുത്തഞ്ചേരി, രവീന്ദ്രൻമാഷ്, ദാസേട്ടൻ, ജോൺസൻമാസ്റ്റർ,കൈതപ്രം,മലയാളം സിനിമക്ക് ഈശ്വരൻ അനുഗ്രഹിച്ചുതന്ന വരദാനം. ഇവരൊക്കെ ജീവിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.. 🥰🥰🥰🙏🙏🙏
Endoru അറിവ്...Endoru ഭാഷ...The Legend 🙏❤🥰
അങ്ങയുടെ ഇന്റർവ്യൂകൾ ഒരു സമസ്യ പോലെയാണ്, വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു, എത്ര കേട്ടാലും മതിവരുന്നില്ല സർ ❤😢
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും, സംസാരവും 🙏🏻🙏🏻🙏🏻
പുത്തഞ്ചേരിയിലെ സംഗീതജ്ഞൻ ഒരു പുത്തൻ അറിവ്....വല്ലാത്ത നഷ്ടബോധം ഉളവാക്കുന്നു.......
Putthancheri.. Great... Pranaamam
Gireesh puthancherry pranaamam🙏 you r very great. You r always with us. 🙏🙏🌹
Gireesh puthenchery❤❤❤
ഗിരീഷ് പുത്തൻചേരിയെ ഒരിക്കലും മറക്കുവാൻ കഴിയില്ല കാരണം അദ്ദേഹത്തിൻ്റെ പാട്ടുകളാണ്
നന്ദി ആ പ്രണയനിക്ക് കൊടൂക്കണം
കോടി.കോടി .പ്രണാമം 🙏🙏🙏🌹🌹🌹 gireeshetta ❤❤❤❤
നട്ടുച്ചെക്കു അസ്തമിച്ചുപോയ സൂര്യകിരീട൦,,,,!!
സത്യം
Sathyam
സത്യം
Gireeshetta malayala cinemayude sooriyakireedom veenudanju. Pranamam
ഒരിക്കലും മറക്കാനാവില്ല .
My most favourate... song
In moovie" Shankuphuspam'"
Pranaamam... Girish sir 🙏🙏🙏🙏🙏
പുത്തഞ്ചേരി 🙏🌹
I like very much this song.
ee paat sherikum gireeshettan thanne paadiyal mathiaayirunnu❤
enthinu das paadi 😢
Gireesh puthanchery 🙏🙏🙏🙏
Puthan
Legend
Gireesh, Return If Possible.We didn't know that you were a good singer too.
legend 👏
🙏🙏🙏🙏true genius. RIP
Please upload full episode kairali
Next video waiting❤
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏❣️❣️❣️❣️❣️❣️
Gireesh puthencherryude samsaram
adhehathinte varikalum pole ethra kettalum mathivarukayilla.paredante aathmavinu nithya santhi nerunnu
..
❤️❤️❤️❤️❤️
മലയാള സംഗീത ശാഖക്കു തീരാ നഷ്ടം
🙏🙏🙏🙏🙏👍🏼
ശരിയാണു ഗിരീഷേട്ടാ, എന്റെ സന്ധ്യയും അധികം അകലെയല്ല. പക്ഷേ ഞങ്ങൾക്കിടയിൽ യുഗങ്ങളുടെ അകലമുണ്ട്. പരസ്പരം വികർഷിച്ചുകൊണ്ടിരിക്കുകയാണു ഞങ്ങൾ ഇരുവരും. അകലുന്ന താരാപഥങ്ങളെപ്പോലെ.
❤️🙏🏼
🙏
🌹🌹❤️
അകാലത്തിൽ പൊലിഞ്ഞത് ഒരു സൂര്യ തേജസ്സ്
Magan 👍🏼🙏
👌👌👌
2000,3000 ടിക്കറ്റ് കോഴിക്കോട് ഏതു കാലത്താണ് 👍
Bogus Title! The episode is about a song, and not about meeting Yesudas!
💔💔💔
ticket rate. 100. 200. 300.
How can your wife tolerate, we are mussing and loving to hear again, everyday u makeus sad.
Amitha madyaasakthi moolam akaalathil vida paranjupoyaa assaamaanya prathibha. 😪
എല്ലാത്തിനേം പറ്റി പറയുന്ന ഈ മനുഷ്യൻ മദ്യത്തെ പറ്റി അറിയില്ല എന്ന് കരതുന്നു
പുത്തഞ്ചേരിയുടെ പാട്ട് സഹിക്കാൻ കഴിയില്ല! പറയാനുള്ളത് പറഞ്ഞാൽ പോരെ ഇങ്ങനെ വെറുപ്പിക്കണോ?
വേണമെങ്കിൽ കേട്ടാൽ പോരെ?skip ചെയ്യാം...അല്ലെങ്കിൽ back button ഉണ്ടല്ലോ...നിനക്ക് വേണ്ടി പ്രത്യേകം അവതരിപ്പിക്കാൻ നീ കൂലിക്ക് ആളെ വിളിക്ക്
മരഭൂതേ വേണമെങ്കിൽ കേട്ടാ മതി
ഫ
എടോ തനിക്ക് തൂറാൻ ഇരിക്കുമ്പോൾ പോലും ഒരു മൂളിപ്പാട്ട് പാടാനാറിയാമോ... നോൺസെൻസ്
വലിയ ആൾക്കാരെ കുറ്റം പറഞ്ഞു മഹാൻ ആകാമെന്നാണോ നീ വിചാരിച്ചത്..
enik ouru varam kittiyal gireesh ettanu punarjenmam kodukkan avashya pedum umma
എന്തിന് ... മരിച്ചു..... ഞങ്ങൾക്ക്.. വട്ടായി..... മനുഷ്യാ..... ഗിരീഷ്.... Ji
വയാർ.... ൻ്റെ.. അനിയൻ
ഇത്.... ദൈവം... ആണോ.. ആയിരം.. ഉമ്മ... ഗിരീഷ്.... ജീ....
🙏🙏🙏❤
🙏🙏🙏🌹