Learn PanthuvaraliRaga| Film songs in Raga Panthuvarali|

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Filmy Ragmala is a music oriented program presented by Smt. Athulya Jaikumar, Kanhangad.
    This program helps music students, singers and music lovers to understand about various Ragas of Indian Carnatic music through familiar film songs.
    Also it gives idea about its familiarisation with Ragas of Hindustani music and the Western Chords and accompaniments used for a particular raga while composing songs.
    Please LIKE the video if you find it helpful and SHARE among your friends, music lovers.
    Also give us your valuable feedback in the COMMENT section.
    SUBSCRIBE the channel for more videos.

Комментарии • 86

  • @user-mz7cg6wm5i
    @user-mz7cg6wm5i 10 дней назад +1

    🙏🙏🎹🎧🎧🎤🎤🎻🪕🎸🎸🥇🎻🎤👌👌👍👍👍🥇🥇🏆🏆🏆🌠🌠🌠 എന്ത് മനോഹരമായിട്ടാണ് ടീച്ചർ . സംഗീത ക്ലാസ്സ് എടുക്കുന്നത്. കേട്ടിരിക്കാൻ തന്നെ വളരെ രസം.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🙏🎤

  • @arundivakaran9997
    @arundivakaran9997 2 года назад +6

    പന്തുവരാളിയിൽ മോഹന രാഗം ഒളിഞ്ഞിരിപ്പുണ്ട്... അപൂർവ്വം സംഗീത സംവിധായകർ അത് പുറത്ത് കൊണ്ട് വന്നിട്ടുണ്ട്.. പന്തു വരാളിയുടെ ഗ സ്വരം ഷഡ്ജം ആക്കി ഗ മ ധ നി രി ഗ എന്ന് പാടിയാൽ സ രി ഗ പ ധ സ എന്നാ സ്വരം ആകും കിട്ടുക. തുളസി മാലയിത വനമാലി എന്ന പാട്ടിൽ രവീന്ദ്രൻ മാഷ് ഒരു തുളസീ മലർ മാലയിതാ... എന്ന വരി മോഹനത്തിൽ സഞ്ചരിക്കുന്നുണ്ട്...

  • @udhayaselvan7764
    @udhayaselvan7764 4 месяца назад

    സൂപ്പർ സൂപ്പർ ടീച്ചറുടെ ശബ്ദം വളരെ നന്നായിട്ടുണ്ട്

  • @dipinjayadip6166
    @dipinjayadip6166 7 месяцев назад +1

    തുളസി മാലയിതാ വനമാലീ
    (ആകാശകോട്ടയിലേ സുൽത്താൻ ) ചിത്ര ചേച്ചിയുടെ മനോഹരമായ ഗാനം...

  • @ull893
    @ull893 Год назад +2

    കാറ്റൊടും കണ്ണിപ്പാടം my favourite ❤🌹✌️Thank you

  • @retnabaiju1423
    @retnabaiju1423 2 года назад +2

    കാണാനും കേൾക്കാനും നന്നായിട്ടുണ്ട് മാം.നല്ലമാധുര്യം.കുട്ടികളെചെറുപ്പംമുതൽപാട്ടുപഠിപ്പിക്കണം.ഞാനൊക്കെവളരെലേറ്റായിട്ടാണ്പാട്ടുപഠിക്കാൻവന്നത്.നഷ്ടബോധംതന്നെ.കൃതിവരെപഠിച്ചതിൽദൈവാനുഗ്രഹം.

  • @sukruthamcreations1509
    @sukruthamcreations1509 2 года назад +1

    മേഡത്തിന്റെ ക്ലാസ് ഒരുപാട് ഇഷ്ടമായി.... ഒരായിരം നന്ദി മേഡം 🙏🙏🙏🙏🙏🙏

  • @christinj2000
    @christinj2000 2 года назад +1

    One of my Favourite ragam❤️

  • @msrsankar6525
    @msrsankar6525 Год назад +1

    Amazing your ragam alapanam nice voice great you are a carnatic singer

  • @sachidanandant.a6597
    @sachidanandant.a6597 2 года назад

    പന്തുവരാളി രാഗത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ഇനിയും ഇതുപോലെ മറ്റ് രാഗങ്ങളെ സംബന്ധമായും പ്രതീക്ഷിക്കുന്നു👍🙏

  • @AshokKumar-fr3fj
    @AshokKumar-fr3fj 3 года назад

    Super ayittulla Raga Avathranam..👌👌👌👏👏👏🎶🎶🎶🎵🎵🎵🎵👏👏👏🙏🙏🙏🙏

  • @mohanankp4004
    @mohanankp4004 2 года назад

    Beautiful explanation on the raga... Panthuvarali. Congratulations !!!!!!

  • @vinravnacrez9459
    @vinravnacrez9459 2 года назад

    That raag alaap was amazing to understand the structure

  • @srinivasdhulipala1584
    @srinivasdhulipala1584 2 года назад

    Good explanation of panturavali
    Good teaching
    Good vioce..
    Vanakkam

  • @heavenlymusicmedia1502
    @heavenlymusicmedia1502 2 года назад

    Very late to Know You madam...so happy just listening Ur voice....thanku

  • @chandrank.r.3378
    @chandrank.r.3378 5 месяцев назад

    സോദരി ഏറെ നന്നായിരുന്നു,..congregation..

  • @shyamkanhangad9705
    @shyamkanhangad9705 2 года назад +2

    1.പൂവുകൾ പെയ്യും മധുരം (പട്ടാഭിഷേകം )2.കാത്തിരുന്ന പെണ്ണല്ലേ (ക്ലാസ് മേറ്റ്സ് )3.മംഗള ദീപവുമായ് (കൈക്കുടന്ന നിലാവ് )

    • @shyamkanhangad9705
      @shyamkanhangad9705 2 года назад

      ജ്വാലാ മുഖികൾ തേടടും മനസ്സിന്

    • @GaayakapriyA
      @GaayakapriyA  2 года назад +2

      Thnks for your comment....
      പൂവുകൾ പെയ്യും എന്ന ഗാനവും കാത്തിരുന്ന പെണ്ണല്ലേ എന്ന ഗാനവും കൂടുതലും ഹംസാനന്ദി എന്ന രാഗത്തോട് ആണ് കൂടുതൽ ചേർന്ന് നിൽക്കുന്നത്.... പന്തുവരാളിയും ഹംസാനന്ദിയും കേൾക്കുമ്പോൾ സാമ്യം തോന്നും...

    • @visakhep19
      @visakhep19 2 года назад

      ആതിരവരവായി

    • @INDIAN-ce6oo
      @INDIAN-ce6oo 2 года назад +1

      @@GaayakapriyA കാത്തിരുന്ന പെണ്ണെല്ലേ.. പന്തുവരാളി ആണെന്ന് ആ പാട്ടിന്റെ കമ്പോസർ അലക്സ്‌ പോൾ സിനിമ ഇറങ്ങിയ സമയത്തെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

    • @proud_indi2n
      @proud_indi2n Год назад

      The presence of major ധൈവതം, is evident in all these songs ( പൂവുകൾ പെയ്യും, ജ്വാലാമുഖികൾ, കാത്തിരുന്ന പെണ്ണല്ലേ). So these are based on Hamsanandi.

  • @jineshpr1292
    @jineshpr1292 3 года назад

    Another amazing lesson Athu Ma'am. Salute 🙏🙏🙏 for the class

  • @sangeethasubhash8200
    @sangeethasubhash8200 2 года назад +2

    Really beautiful 👌👌👌👌👌ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ... ഈ രാഗം ആണോ ma'am

  • @christoromiarafael8864
    @christoromiarafael8864 3 года назад +2

    ചേച്ചി 👌👌💓💓💓

  • @manjushv8604
    @manjushv8604 Год назад +1

    💚💖💚

  • @shajimonkkkarakunnumel8264
    @shajimonkkkarakunnumel8264 3 года назад +1

    നന്നായിട്ടുണ്ട്

  • @sreeshmadevadasan7608
    @sreeshmadevadasan7608 2 года назад +1

    Tamburu kulir choodiyo enna song from suryagayathri film ..pantuvarali akille

  • @gopinathanpp9896
    @gopinathanpp9896 2 года назад

    Nice presentation 👍

  • @Music_Vlog881
    @Music_Vlog881 2 года назад

    Thank you soo much mam... Its very usefull thnks a lot🥰

  • @berlintjkidukkachi7967
    @berlintjkidukkachi7967 Год назад +1

    Super

  • @binithalawrence1333
    @binithalawrence1333 2 года назад

    Very informative 😍🙏🌹

  • @anr1983
    @anr1983 2 года назад +2

    ഹൈറമയെ ക്യാ ഹുവ എന്ന ഗാനം പുരിയ ധനശ്രീ എന്ന രാഗം ആണെന്നാണ് അറിവ്..

    • @GaayakapriyA
      @GaayakapriyA  2 года назад +5

      പുരിയ ധനശ്രീ എന്നത്
      ഷാഡവ സമ്പൂർണ രാഗം എന്നാണ് ഞാൻ എന്റെ പരിമിതിമായ ഹിന്തു സ്ഥാനി സംഗീതത്തിലെ അറിവു കൊണ്ട് മനസ്സിലാക്കുന്നത്. അതായത് പഞ്ചമ വർജ്യ ആരോഹണം ആണ്. അവരോഹണം പന്തുവരാളി പോലെ
      .
      പന്തുവരാളി രാഗത്തിന് സമാനമായ ഥാട്ട് എന്നത് ഹിന്ദുസ്ഥാനി സംഗീതത്തിൽ പൂർവി എന്ന രാഗമാണ്.... പൂർവി ഥാട്ട്ൽ ജന്യമായ രാഗമാണ് പുരിയ ധനശ്രീ.
      പൂർവിയിൽ ഇടക്ക് ശുദ്ധ മധ്യമ സഞ്ചാരം ഉണ്ട്.. അതേ സമയം പുരിയ ധനശ്രീയിൽ പൂർണമായും തീവ്ര മധ്യമം ആണ്.. (പ്രതി മധ്യമം)
      അങ്ങനെ വരുമ്പോൾ പന്തുവരാളിക്ക് സമാനമായ രാഗം എന്ന് പുരിയ ധനശ്രീയെ പറയാം.
      പിന്നെ ഇവിടെ ഈ വീഡിയോയിൽ പറയുന്നത് ഹിന്ദുസ്ഥാനി രാഗങ്ങളെ കുറിച്ചല്ല ദക്ഷിണേന്ത്യൻ രാഗങ്ങളെ കുറിച്ചാണ്. അത് കൊണ്ടാണ് അതിനെ പുരിയ ധനശ്രീ എന്ന് പ്രത്യേകിച്ച് പറയാതിരുന്നത്.
      ഇതെല്ലാം നോക്കി ആരോഹണം പഞ്ചമ വർജ്യമാണെങ്കിൽ പുരിയ ധനശ്രീ എന്ന് പറയാം. താരതമ്യം ചെയ്യുമ്പോൾ പന്തുവരാളിയുടെ ജന്യം ആണ് പുരിയ ധനശ്രീ എന്ന് പറയുന്നതാണ് ഏറ്റവും എളുപ്പം..

  • @soorajbabu6270
    @soorajbabu6270 2 года назад

    Beautiful singing

  • @sudharmac9471
    @sudharmac9471 3 года назад +1

    🙏🏻👍🏻👍🏻👍🏻

  • @MeyyarAnbu
    @MeyyarAnbu Год назад

    Nice explanation

  • @satheeshmc9093
    @satheeshmc9093 Год назад

    സൂപ്പർ ചേച്ചി

  • @lathabiyer5167
    @lathabiyer5167 3 года назад

    Well explained 😊👍

  • @renjithkumarpd5042
    @renjithkumarpd5042 2 года назад +1

    🙏🙏🙏🙏

  • @geetharamaswamy6766
    @geetharamaswamy6766 11 месяцев назад

    Your voice is very soothig

  • @maryedlamer4776
    @maryedlamer4776 3 года назад

    Super ❤️❤️❤️

  • @Krishworlds
    @Krishworlds Месяц назад

    New subscriber 🎉❤

  • @sudhinnksc
    @sudhinnksc 3 года назад +2

    Thulasi malayitha vanamaali

  • @sarathchandran2245
    @sarathchandran2245 3 года назад

    നല്ല അറിവ്

  • @raptors7755
    @raptors7755 3 года назад +1

    ആഹിർ ബൈരവ് dharbari കാനഡ.. പഹാടി എന്നീ രാഗങ്ങൾ ഒന്ന് പരിചയപ്പെടുത്താമോ ചേച്ചി ❤

    • @GaayakapriyA
      @GaayakapriyA  3 года назад +1

      ഇതിനു മുൻപ് ഈ രാഗങ്ങൾ ചെയ്തിരുന്നു.. എന്തോ കാരണം കൊണ്ട് copyright strike വന്നതാണ്.. ഒന്ന് കൂടി upload ചെയ്യാം

    • @raptors7755
      @raptors7755 3 года назад

      @@GaayakapriyA ചേച്ചി..pahadi യുടെ ഒരു എപ്പിസോഡ് എനിക്ക് കിട്ടിയിരുന്നു.. അതിൽ പക്ഷെ കുറച്ചു പാട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഗത്തെ പറ്റി കൂടുതൽ അറിയാൻ താൽപ്പര്യം ഉണ്ട്. അത് പോലെ രേവതിയെ പറ്റിയും ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @geethai2446
    @geethai2446 2 года назад

    👌👌👌👌

  • @christinj2000
    @christinj2000 2 года назад

    ❤️........☺️

  • @nijafathimae7329
    @nijafathimae7329 3 года назад

    👍👍👍

  • @kumarkumaresh8832
    @kumarkumaresh8832 Год назад

    🙏🙏🙏💕💕💕

  • @norbertnorbertancil279
    @norbertnorbertancil279 7 месяцев назад

    ശ്രുതി ഒന്ന് ശെരിയാക്കി പാടുമോ 👌 പഠിപ്പിക്കുമ്പോൾ 👌

    • @GaayakapriyA
      @GaayakapriyA  7 месяцев назад

      മനസ്സിലായില്ല sir

  • @shivakumar-co3lp
    @shivakumar-co3lp 10 месяцев назад

    Telugu, guntha lakidi gumma andam

  • @vidyapremjith6567
    @vidyapremjith6567 3 года назад

    Nilanadiyude nirmala theeram eathu ragamanennu paranju tharuo?

    • @GaayakapriyA
      @GaayakapriyA  3 года назад

      പാട്ടിൻ്റെ link ഉണ്ടെങ്കിൽ അയച്ചു തരുമോ... ഒന്ന് കേൾക്കട്ടെ..👍🏼

  • @prakshm7308
    @prakshm7308 9 месяцев назад

    നാദം മണിനാദം പ്രണവ ശ്രീമണി നാദം

  • @ArvindKumar-ny1nq
    @ArvindKumar-ny1nq 2 года назад

    Please stick on to one scale. A humble request 🙏🏻

  • @Nouphy1
    @Nouphy1 3 года назад

    പുലർകാല സുന്ദര... അനുപല്ലവി, ചരണം കിട്ടിയില്ല 🙏

    • @GaayakapriyA
      @GaayakapriyA  3 года назад +1

      അധികം വൈകാതെ ചെയ്യാം.. ഉപകരമാകുന്നൂ എന്നറിയുന്നതിൽ സന്തോഷം

    • @Nouphy1
      @Nouphy1 3 года назад

      @@GaayakapriyA rply thannathil valareyadhikam santhosham🙏

  • @vineethviswanath6643
    @vineethviswanath6643 Год назад

    ഈ രാഗം തെറ്റായി ചെയ്താൽ പ്രശ്നം ആണെന് ഒരു കൂട്ടുകാരൻ പറഞ്ഞു ഉള്ളതാണോ ?

  • @adarshajay
    @adarshajay 9 месяцев назад

    Chayam poya sandhyayil

  • @sangeethtechideas7885
    @sangeethtechideas7885 8 дней назад

    മിൻസാര പൂ വേ

  • @Nouphy1
    @Nouphy1 3 года назад

    വിജനസുരഭി വാടികളിൽ,
    പുലരി പൂക്കളായ് നീ...പുടവ ചാർത്തിയോ, ഇതോ...?

    • @GaayakapriyA
      @GaayakapriyA  3 года назад +1

      വിജന സുരഭി എന്ന പാട്ടിൽ അനുപല്ലവി,ചരണം എന്നിവിടങ്ങളിൽ ഒരുപാട് അന്യ സ്വരങ്ങൾ വരുന്നുണ്ട്. അത് കൊണ്ട് പൂർണമായും ഈ രാഗം എന്ന് പറയാൻ കഴിയില്ല..

  • @villagecook2867
    @villagecook2867 2 года назад

    പാൽ സരണി പാട്ട് പന്തുവരാളി ആണലോ ,തകരയിലെ പാട്ട്

    • @GaayakapriyA
      @GaayakapriyA  2 года назад

      താങ്കൾ വീഡിയോ മുഴുവനായി കണ്ടിട്ടില്ല എന്ന് തോന്നുന്നു.. 7:35 timeil ആ ഗാനം ഞാൻ പാടി അവതരിപ്പിച്ചിട്ടുണ്ട്..
      തകരയിലെ ഏത് പാട്ടാണ് ഉദ്ദേശിച്ചത്....

  • @sonuzacmusics
    @sonuzacmusics 2 года назад

    ഭാവയാമി പാടുമെൻ്റെ...

  • @arunjose3549
    @arunjose3549 Год назад

    കാത്തിരുന്ന പെണ്ണല്ലേ, തുളസി മാലയിതണി യാൻ

  • @arunjose3549
    @arunjose3549 2 года назад

    കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ. പന്തുവാരാളി രാഗം ആണ്.

  • @udayancv1014
    @udayancv1014 3 года назад +2

    നാദം മണിനാദം.. കാത്തിരുന്ന പെണ്ണല്ലേ.. ആതിര വരവായി.. ഇതൊക്കെ ഈ രാഗമാണോ മാം....?

    • @GaayakapriyA
      @GaayakapriyA  3 года назад +2

      Kathirunna pennalle എന്ന ഗാനം ഹംസാനന്ദി.എന്ന രാഗത്തോടാണ് കൂടുതൽ ഛായ ഉള്ളത്...

    • @Actonkw
      @Actonkw 2 года назад

      yes

  • @udhayaselvan7764
    @udhayaselvan7764 4 месяца назад

    സൂപ്പർ സൂപ്പർ ടീച്ചറുടെ ശബ്ദം വളരെ നന്നായിട്ടുണ്ട്

  • @gopinathanpp9896
    @gopinathanpp9896 2 года назад

    Nice presentation 👍

  • @vavasavi9173
    @vavasavi9173 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻