Sooooper കാപ്പി രാഗത്തിലുള്ള ധാരാളം ഗാനം ഞങ്ങളെ പരിചയപ്പെടുത്തിയതിൽ പല്ലവി മ്യൂസിൿസിക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഇനിയും ധാരാളം രാഗങ്ങളെയും ഗാനങ്ങളെയും പരിചയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു .നമസ്കാരം
സംഗീതത്തെ കുറിച്ച് വളരെ വിലയേറിയ അറിവ് നല്‍കിയതിനു നന്ദി സര്‍...🙏🙏 സര്‍ ഒരു സംശയം.......രാഗമാലിക എന്ന് പറയുന്നതാണോ വിവിധ രാഗങ്ങള്‍ അടങ്ങിയ നമ്മുടെ സിനിമ ഗാനങ്ങളില്‍ കാണുന്നത്....
It is beautiful version of fast song in Kaappi raaga.Rendered by Dasettan .Only Ilayaraja Sir can compose like this.When it came through Dasettan's throat,it became a beautiful tapankoothu.....
Avarohanam in 3 ways explained well. easy to understand even by a GNAANASOONYAM like me. I am not a Muscician or a student. just a lover of particularly Carnatic music. Tnks dear Kumar.
Presentation as well as the singing so excellent and thank u very much for taking me to the divine music world for some time. Really I enjoyed ur switching over one film song to the other easily in no time. Awaiting more episodes 🙏
പാലപ്പൂവേ, ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്, മധുരം ജീവാമൃത ബിന്ദു,, എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു,... ഈ ഗാനങ്ങളും ഉണ്ട്
എത്ര മനോഹരമായ ആലാപനം എന്ത് കൊണ്ടാണ് സർ പിന്നണി ഗാന രംഗത് എത്താതെ പോയത് ഗാനരംഗത്ത് ഒരു നഷ്ടം തന്നെ....
സർ ഫിലിമിൽ പാടിട്ടുണ്ട്
Madhuramaaya aalapanam, great information sir🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
സംഗീതത്തിന്റെ, ഡോക്ടർ 🌹👍🙏🏻 നല്ല വോയിസ്... നടനും, അഭിനേതാവുമായ, വിനീതിന്റെ രൂപ സാദൃശ്യം. 👍🌹🙏🏻
Undoubtedly you are a blessed singer. The fact that you are a successful musician itself defines your success!
സൂപ്പർ വീഡിയോ. പാടാനറിയില്ല പക്ഷേ പാട്ട് കേട്ടാൽ മതി വരില്ല.
എനിക്ക് ഇത് പഠിക്കണം❤
Maya gopabala, a malayalam composition by KC Kesava pillai too
Nalla vivaram.
Valare nannayitundu
Excellent presentation
🙏👌👌👌💓🌷.. Enikku. Ishttapetta. Ragamaunu. Kappi..
Thank you Rathish sir,for the magnificent efforts you put for this wonderful presentation
ഇനിയും ഒരുപാട് ഗാനങ്ങൾ കൂടിയുണ്ട്... മധുരം ജീവാമൃദ ബിന്ദു. എത്രയോ janmamay നിന്നെ ഞാൻ. ഇന്നലെ എന്റെ നെഞ്ചിലെ...
O priye priye ninakoru ganam
❤ethrakettalum.mathi varilllaaaaaa kappiyum angayude alapanavum. ❤❤❤❤great amasing performence❤❤❤
Perfect Shruti,tala, melodies voice.
Best wishes, congratulations 👍👏
Sooooper കാപ്പി രാഗത്തിലുള്ള ധാരാളം ഗാനം ഞങ്ങളെ പരിചയപ്പെടുത്തിയതിൽ പല്ലവി മ്യൂസിൿസിക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഇനിയും ധാരാളം രാഗങ്ങളെയും ഗാനങ്ങളെയും പരിചയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു .നമസ്കാരം
Super അവതരണം അഭിനന്ദനങ്ങൾ
സാർ, ഒരു പാട് ഇഷ്ടമായി.ഇത്റയും ഗാനങ്ങൾ ഇഈ രാഗത്തിൽ ആണ് എന്ന് അറിഞ്ഞതിൽ ❤
രാഗവിശദീകരണം അതിഗംഭീരം.
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ...
കല്യാണി രാഗമാണ്
ദുഃഖം പ്രതിപലിപ്പിക്കാൻ കാപ്പി കഴിഞ്ഞേ വേറെ ഉള്ളു എന്ന് തോന്നിപ്പോകും. My favourite song പൂംകുയിൽ കൂവും
Excellent presentation Big salute to you No hesitation to say that I am fan of you..kvsugathan
Thank you so much 🙏🙏
കൊള്ളാം.നന്നായിട്ടുണ്ട്.കീരവാണി. Chakravakam.iduka
ജനകീയമായ രീതിയിൽ മനോഹരമായ അവതരണം ഇതിൽ ചെറിയ വെത്യാസം പറഞ്ഞിട്ട് എന്തു കിട്ടാൻ ആണ് നല്ലത് കാണാൻ കഴിയാത്തത് ഒരു രോഗം ആണ്
മധുരം ജീവാമൃത ബിന്ദു.
Yes exactly
Ithramadhurikkumo kaappi ,ithramadhurikkumo
മധുരം ജീവാമൃത ബിന്ദു
അതിമനോഹരമായ അവതരണം
വളരെ മനോഹരം
ഒരു നറു പുഷ്യമായ് -- - മധുരം ജീവാമൃത ബിന്ദു.
നിറഞ്ഞ അഭിനന്ദനങ്ങൾ! Ente theertha yathrayil എന്ന ക്രിസ്ത്യൻ ഭക്തി ഗാനം കാപ്പി രാഗത്തിൽ ഉണ്ട്. കണ്ണൂർ ബാബുവും അമല മാത്യൂവും വേറെ വേറെ പാടിയത്.
എന്താ പറയനമിച്ചു 🙏🙏🙏🥰🥰🥰
Detailed rendering... Great
Great 🎉raga parichayam is a good program.
മനോഹരമായ അവതരണം. അതിമനോഹരമായി പാടുന്നു. അഭിനന്ദനങ്ങൾ
Thank you 🙏
Fantastic
മധുരം ജീവാമൃത ബിന്ദു....
Excellent video! Valuable info.!
Super explaining. Enjoyable. Melodeous Kappi Ragam
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു .. - കാപ്പി രാഗം
my all time fav song. Its not about the lyrics but the music that beckons me
Remembered jagadhodharana when i heard kappi, but didn't know enna thavam. Was kappi
സൂപ്പർ
കൂടുതൽ വിവരിക്കുന്നില്ല.വളരെ വളരെ ഗംഭീരമായി.എഴുതുകയാണെങ്കിൽ എത്രയോ അധികം എഴുതാനുണ്ട്
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം.................
എന്റെ ഇഷ്ട രാഗം
🙏🙏🙏വളരെ മനോഹരം 🥰🥰
സംഗീതത്തെ കുറിച്ച് വളരെ വിലയേറിയ അറിവ് നല്‍കിയതിനു നന്ദി സര്‍...🙏🙏
സര്‍ ഒരു സംശയം.......രാഗമാലിക എന്ന് പറയുന്നതാണോ വിവിധ രാഗങ്ങള്‍ അടങ്ങിയ നമ്മുടെ സിനിമ ഗാനങ്ങളില്‍ കാണുന്നത്....
ഏറ്റവും മനോഹരമായ
അവതരണം .
സാറിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
So informative..... Excellent presentation 👍
Hare Krishna ❤Narayana Narayana🙏🏻🙏🏻🙏🏻💕 awesome thank you Sir 🙏🏻
Influencing with song.
Very melting voice. No words to express your ability for such presentation, singing.
സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള വിശദീകരണം.വളരെ ഉപകാര പ്റദം.നേടിയ അറിവ് പകർന്നു നൽകാനുള്ള മനസ്സിന് മുന്നിൽ നമിക്കുന്നു.
Just watch geetham
Raagangal kettappol pattu kooduthal eshttapettu
Super👌👌👌
Kannane Kani kaanaan..
Amazing presentation dear Rathish….നാട്ടുകാരാ ... നല്ല പാട്ടുകാരാ... 👏👏👏👏
So super
Thanni thotti thedi Vanna..... Ilayaraja Sir and Dassettan
It is beautiful version of fast song in Kaappi raaga.Rendered by Dasettan .Only Ilayaraja Sir can compose like this.When it came through Dasettan's throat,it became a beautiful tapankoothu.....
സ്വരങ്ങൾ എഴുതി കാണിക്കുമായിരുന്നെങ്കിൽ നന്നായേനെ മാഷേ
ശബരി ഗിരീശ്വര നാമം അയ്യപ്പാ. ഇത് കാപ്പി രാഗത്തിൽ ആണ്
DESCENDING IN YOUR VIEW IS PREFERRED.BECAUE MOSTLY IT EXPLAINED HIDING ANDHARA GA FIRSTLY.BUT YOU SHOWED IT IS BETTER TO FOLLOW...
ഗംഭീരം
Wonderful! എത്ര നന്നായി പാടിയിരിക്കുന്നു
അതുപോലെ നന്നായി വിവരിച്ച് തരുന്നതിനി വളരെ നന്ദി. You are superb. Thanks 👍.
Yes nice
Yes nice
ഒരുപാട്.. ഇഷ്ടായി.❤
എന്തേ ഇന്നും വന്നീല..❤️
Ratheeshetta thaaanks orupad paatukale parijayapeduthiyathinu🙏🙏🙏🥰👍👍
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങൾ ഉണർത്താതെ
മാസ്മര ലഹരിപ്പൂ വിടർത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)....
Great
Excellent performance sir. ഈ class ഒരു ഭാഗ്യമായിട്ട് കരുതുന്നു
thank you Sir🥰🥰🥰
Avarohanam in 3 ways explained well. easy to understand even by a GNAANASOONYAM like me. I am not a Muscician or a student. just a lover of particularly Carnatic music. Tnks dear Kumar.
❤
Manoharam.
വെരി ഗുഡ്
SANYAASINI ( KAAPI) : though u sang 0nly 2 lines but so Melodious involvement dedication no words at all. simply clean BOWLED dear.
നമസ്തേ സർ, നേരിട്ട് ഒരു ഗുരുമുഖത്തു നിന്ന് പഠിക്കുന്ന സുഖം
Ur voice mesmorising the listeners. also the point blank explanation . Blessings dear.
Nice👍
മധുരം ജീവാമൃത ബിന്ദു കാപ്പി.
Just watch geetham
അത് വെറും കാപ്പിയല്ല.... കടുംകാപ്പി തന്നെയാണ്...
കരിമിഴി കുരുവിയെ കണ്ടീല . ഈ പാട്ട് കാപിയാണൊ
Yes.ഇതിൽ തന്നെ പറയുന്നുണ്ടല്ലോ
Adipoliyanu
നിങ്ങൾ എന്ത് മനുഷ്യനാ സർ.👍👍👍👍👍
Keyboard parayunnundu nallathu but veena use cheyyunna ennepolullavarukkum oru guideline thannukoode.thanq for your videos
👌🏻💕💕👏🏻👏🏻👏🏻
യ ദു കുല രതിദേവനെവിടെ എന്ന ഗാനമോ?
ഇതിൽ തന്നെ പറയുന്നുണ്ടല്ലോ
Teaching is a gift of God especially song.
സൂപ്പർ / സർ. ജോഗ് രംഗം ഒന്ന് പാടണേ
അനുരാഗ ലോല ഗാത്രി
That is in Patdeep raga not kapi.
Excellent ✨
Thanks
വളരെ ഉപകാരപ്രദം,,,,
കാപ്പി രാഗത്തിലെ മനോഹര ഗാനങ്ങൾ വളരെ മധുരമായി പാടി ഞങ്ങൾക്ക് പരിചയപ്പെടുത്തിയ താങ്കൾക്ക് അനുമോദനങ്ങൾ ❤️👍🙏
Thavam in Tamil
Just watch geetham
Presentation as well as the singing so excellent and thank u very much for taking me to the divine music world for some time. Really I enjoyed ur switching over one film song to the other easily in no time. Awaiting more episodes 🙏
An excellent music teacher, Shri Ratheeshkumar
പ്രണാമം, സർ.
സുന്ദരം, അവതരണ ശൈലി അതി മനോഹരം
Just watch geetham
നന്ദി സർ. വളരെ ഇഷ്ടപ്പെട്ടു,🙏🙏
Sweet sining. Thanks sir
Madhuram jeevamritha bindu paramarshichilla....
No.1