സാറിനെപ്പോലെ ആരും പറഞ്ഞു തരില്ല അതുറപ്പാണ്, ആരാണ് ഇതൊക്ക പഠിപ്പിച്ചുതരുക ചോദിച്ചാൽ തന്നെ മനസിലാക്കി പഠിച്ചോളാൻ പറയും. എത്ര നന്ദി പറഞ്ഞാലും മതിവരില്ല 😃🙏🙏🙏
സാർ വീഡിയോ കണ്ടിട്ട് കുറെ പാട്ട് പഠിച്ചു ഞാൻ നാദസ്വരം വായിക്കുന്നതാണ് സാറിന്റെ പാട്ട് കേട്ട് കുറെ പാട്ട് പഠിച്ചു അതിന് വളരെയധികം സന്തോഷമുണ്ട് എല്ലാ വീഡിയോയും കാണുന്നുണ്ട്🙏🙏🙏🙏🙏🙏
ഒരു രാഗത്തിന്റെ ഭാവവും അതിന്റെ സ്വരങ്ങളും പ്രയോഗങ്ങളും ഇത്രയും നന്നായി ഇവിടെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി. ഇത് എല്ലാ സംഗീത വിദ്യാർഥികൾക്കും, മറ്റ് പ്രൊഫഷണൽ ഗായകർക്കും എല്ലാം തന്നെ ഒരു വലിയ നിധിയാണ്. വേറേ എവിടെയെയും ലഭിക്കാത്ത അമൂല്യങ്ങളായ അറിവുകളാണ് ഇവുടെ കിട്ടുന്നത്. ഇത് പോലെയുള്ള രാഗങ്ങളുടെ ആലാപനങ്ങൾ ഇനിയും അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. God Bless You.. 💐💕💜🙏
ഗുരുജിയെ ഒത്തിരി ഇഷ്ടം..💝💝💝🙏 നന്മ നിറഞ്ഞ മനസ്സ്.. എനിക്ക് എല്ലായ്പ്പോഴും അസാധ്യമെന്ന് തോന്നിയ ഒന്ന്... ഒരല്പസ്വല്പം ..സാധിച്ചുതുടങ്ങി.. 🙏🙏🙏 നല്ല ശിഷ്യഗണങ്ങൾ അങ്ങേയ്ക്ക് ലഭിക്കും വളരെ നല്ല ശിക്ഷകൻ👍👍👍💐
സാമ്പ്രദായിക സംഗീതജ്ഞൻ മാർ സ്വന്തം ആൾക്കാർക്ക് അല്ലെങ്കിൽ പണത്തിന് വേണ്ടി മാത്രം സംഗീതം പറഞ്ഞു കൊടുക്കുന്നു.താങ്കൾ സംഗീതത്തിൻ്റെ സാങ്കേതിക കാര്യങ്ങൾ ഫ്രീ ആയി പറഞ്ഞു കൊടുക്കുന്നു.വളരെ നന്ദിയുണ്ട്
എനിക്ക് സംഗീതം ഒന്നും അറിയില്ല പടിക്കണമെന്നുണ്ടായിരുന്നു സാധിച്ചില്ല ചെറുതായി മൂളും.... ചേട്ടന്റെ വിഡിയോ ഞങ്ങളെ പോലെയുള്ളവർക്ക് പോലും ഒരു ഐഡിയ കിട്ടുന്നുണ്ട് വളരെ detailed ആണ്.... ഒന്നും അറിഞ്ഞില്ലെങ്കിലും കേട്ടിരിക്കാൻ തോന്നും.... ഇതുകേട്ടിട്ട് പാടുമ്പോൾ ചെറിയ progress ഉണ്ട്. നന്ദി
மிக மிக அருமை. நான் இசை கற்றுக் கொள்கிறேனோ இல்லையோ கண்டிப்பாக உங்கள் மூலம் ராகத்தைக் கண்டுபிடிக்கவும், மலையாளத்தையும் கற்றுக்கொள்வேன். ஆயிரம் நன்றிகள்.
ഒരു പാട് നന്ദി സർ. ആരും പറഞ്ഞു തരാൻ മെനക്കെടാത്ത ഒരു കാര്യമാണ് അങ്ങ് പറഞ്ഞു തന്നത്. എല്ലാ ഗുരുക്കന്മാരും തന്നെ പഠിച്ച് പാടാൻ പറയും ആലാപും മനോധർമ്മ സ്വരവുമെല്ലാം ' അങ്ങ് ഇതിൻ്റെ ഒരു പാറ്റേൺ കാണിച്ചു തന്നതിനു വളരെ നന്ദി. ആറേഴു വർഷം സംഗീതം പഠിച്ചിട്ടും ഇതിനു സാധിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു. എൻ്റെ ഇപ്പോഴത്തെ ഗുരു ഇതു പോലെ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് ഇതിനോട് താത്പര്യം തോന്നിയത്. അപ്പോൾ യുട്യൂബിൽ സർച്ച് ചെയ്തു. ഞാൻ ആഗ്രഹിച്ച വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ഉറപ്പായും പഠിച്ചെടുക്കും. നന്ദി..... സർ🙏🙏🙏
വളരെ പ്രയോജനപ്പെടുന്ന ക്ലാസ്സ്.... എന്റെ മോൾ വയലിൻ പഠിക്കുന്ന കുട്ടിയാണ്.. താങ്കളുടെ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു... May God Bless you Brother🙏🙏🙏🙏🙏👌👌👌👌👌
ആശംസകൾ നേരുന്നു, ഒരായിരം ആശംസകൾ ഉന്നത വിദ്യാഭ്യാസം, ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു കൊണ്ട് സംഗീതം സാധാരണക്കാരന് വേണ്ടത് കൃത്യമായ പരിശീലനത്തിലൂടെ നല്കുന്നു ആശംസകൾ
ഞാനിപ്പോഴാണ് ഈ വീഡിയോ കാണുന്നത് ,, കൂടെ വായിക്കുന്ന വയലിൻ കൂടി ഇതിന്റെ കൂടി add ചെയ്യാമായിരുന്നു ,, ഒരു അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ , ഞാൻ ഒരു വയലിൻ വായിക്കുന്ന വൃക്തിയാണ് , വലിയ player ഒന്നുമല്ല bay ground violin 🎻 support കേട്ടു അതുകൊണ്ടാണ് ചോദിച്ചത് ,,,,,, anyway super 👏👏👏🙏🙏🙏
Sir u explanation is fantastic made my dream come true sir im always grestful to u keep posting these videos which are very helpful for amateur singers like us thank u sir
Thank you so much for this video guruji❤️🙏 Even though I don't understand Malayalam, but the alapana notes were really helpful for me to practice on veena to get better idea. I'm really grateful for your channel.
ആ പാദരവിന്ദങ്ങളിൽ സാഷ്ടാഗ പ്രണാമം നേരിൽ കണ്ടില്ലങ്കിലും അങ്ങ് തന്നെ എന്റെ ഗുരു നേരിൽ കാണാനു ള്ള പരിശ്രമത്തിലാണ്🙏
❤
സംഗീത പ്രേമികളുടെ നിറകുടം ആണ് ഈ ചാനൽ... ആശംസകൾ റിനു 🥰🥰🥰🥰
@dileepkumar m.s താങ്കൾ ഒരു കംപ്യൂട്ടർ ആണ്
@dileepkumar m.s mile zur mera thumhara
സാറിനെപ്പോലെ ആരും പറഞ്ഞു തരില്ല അതുറപ്പാണ്, ആരാണ് ഇതൊക്ക പഠിപ്പിച്ചുതരുക ചോദിച്ചാൽ തന്നെ മനസിലാക്കി പഠിച്ചോളാൻ പറയും. എത്ര നന്ദി പറഞ്ഞാലും മതിവരില്ല 😃🙏🙏🙏
അതെ
🙏🏼🙏🏼
Of course
Well said brother
നന്ദി സാർ , ഞാൻ സിന്ധു പ്രദീപ്, സാറിനെ ന്റെ ഗുരുവായി മനസിൽ കണ്ടു കഴിഞ്ഞു.
സാർ വീഡിയോ കണ്ടിട്ട് കുറെ പാട്ട് പഠിച്ചു ഞാൻ നാദസ്വരം വായിക്കുന്നതാണ് സാറിന്റെ പാട്ട് കേട്ട് കുറെ പാട്ട് പഠിച്ചു അതിന് വളരെയധികം സന്തോഷമുണ്ട് എല്ലാ വീഡിയോയും കാണുന്നുണ്ട്🙏🙏🙏🙏🙏🙏
Hi എവിടെ ആണ് സ്ഥലം
Ithu kettittanu kharaharapriya ragayil njan bhajavatham parayanam cheyyunnathu. Thank u sir
തീർച്ചയായും... ഈ ചാനലിന് സപ്പോർട്ട് തന്നില്ലെങ്കിൽ പിന്നെ ഏത് ചാനലിന് തരും... Full സപ്പോർട്ട് 👌👌👌👌👌
രാഗാലാപനവും സ്വരവും കേട്ടു .എന്താ രസം. പെട്ടെന്ന് തീർന്ന പോലെ 👋👋👌
ഒരു രാഗത്തിന്റെ ഭാവവും അതിന്റെ സ്വരങ്ങളും പ്രയോഗങ്ങളും ഇത്രയും നന്നായി ഇവിടെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി. ഇത് എല്ലാ സംഗീത വിദ്യാർഥികൾക്കും, മറ്റ് പ്രൊഫഷണൽ ഗായകർക്കും എല്ലാം തന്നെ ഒരു വലിയ നിധിയാണ്. വേറേ എവിടെയെയും ലഭിക്കാത്ത അമൂല്യങ്ങളായ അറിവുകളാണ് ഇവുടെ കിട്ടുന്നത്. ഇത് പോലെയുള്ള രാഗങ്ങളുടെ ആലാപനങ്ങൾ ഇനിയും അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. God Bless You.. 💐💕💜🙏
ഗുരുജിയെ ഒത്തിരി ഇഷ്ടം..💝💝💝🙏 നന്മ നിറഞ്ഞ മനസ്സ്..
എനിക്ക് എല്ലായ്പ്പോഴും അസാധ്യമെന്ന് തോന്നിയ ഒന്ന്...
ഒരല്പസ്വല്പം ..സാധിച്ചുതുടങ്ങി..
🙏🙏🙏
നല്ല ശിഷ്യഗണങ്ങൾ അങ്ങേയ്ക്ക് ലഭിക്കും
വളരെ നല്ല ശിക്ഷകൻ👍👍👍💐
🙏🏼
സാമ്പ്രദായിക സംഗീതജ്ഞൻ മാർ സ്വന്തം ആൾക്കാർക്ക് അല്ലെങ്കിൽ പണത്തിന് വേണ്ടി മാത്രം സംഗീതം പറഞ്ഞു കൊടുക്കുന്നു.താങ്കൾ സംഗീതത്തിൻ്റെ സാങ്കേതിക കാര്യങ്ങൾ ഫ്രീ ആയി പറഞ്ഞു കൊടുക്കുന്നു.വളരെ നന്ദിയുണ്ട്
വളരെ വളരെ വളരെയധികം ഉപകാരപ്രദമായ വീഡിയോ അങ്ങനെ ചെയ്തതിന് അങ്ങയോട് സാഷ്ടാംഗം അങ്ങനെ ഞാൻ നന്ദി അറിയിക്കുന്നു
🙏🏼
എനിക്ക് സംഗീതം ഒന്നും അറിയില്ല പടിക്കണമെന്നുണ്ടായിരുന്നു സാധിച്ചില്ല ചെറുതായി മൂളും.... ചേട്ടന്റെ വിഡിയോ ഞങ്ങളെ പോലെയുള്ളവർക്ക് പോലും ഒരു ഐഡിയ കിട്ടുന്നുണ്ട് വളരെ detailed ആണ്.... ഒന്നും അറിഞ്ഞില്ലെങ്കിലും കേട്ടിരിക്കാൻ തോന്നും.... ഇതുകേട്ടിട്ട് പാടുമ്പോൾ ചെറിയ progress ഉണ്ട്. നന്ദി
ആദ്യമായി ആണ് ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്.... ഇത്രയൊക്കെ കാര്യങ്ങൾ സംഗീതം പഠിക്കാൻ ഉണ്ടല്ലേ...... വളരെ നല്ല അവതരണം..... അഭിനന്ദനങ്ങൾ
மிக மிக அருமை. நான் இசை கற்றுக் கொள்கிறேனோ இல்லையோ கண்டிப்பாக உங்கள் மூலம் ராகத்தைக் கண்டுபிடிக்கவும், மலையாளத்தையும் கற்றுக்கொள்வேன். ஆயிரம் நன்றிகள்.
സാറിൻ്റെ വീഡിയോസ് നോട്ടിഫിക്കേഷൻ കാണുമ്പോഴേ ഒരു സന്തോഷമാണ്. ഒരായിരം നന്ദി. ഓരോ വീഡിയോയും വളരെ വിലപ്പെട്ടതാണ്. എല്ലാ നന്മകളും നേരുന്നു.😍😍🙏🙏
ലളിതം! സുന്ദരം! ഉപകാരപ്രദം!.. ഈ കണക്കിന് പോയാൽ എല്ലാവരും ശാസ്ത്രീയ സംഗീതം പഠിക്കൂം.
പ്രതീക്ഷിച്ചിരുന്ന പാഠം... ☺️ പ്രിയപ്പെട്ട ഖരഹരപ്രിയ.. വളരെ നന്ദി മാഷേ..💐
very clear way of teaching.Thanks
ഒരു പാട് നന്ദി സർ. ആരും പറഞ്ഞു തരാൻ മെനക്കെടാത്ത ഒരു കാര്യമാണ് അങ്ങ് പറഞ്ഞു തന്നത്. എല്ലാ ഗുരുക്കന്മാരും തന്നെ പഠിച്ച് പാടാൻ പറയും ആലാപും മനോധർമ്മ സ്വരവുമെല്ലാം ' അങ്ങ് ഇതിൻ്റെ ഒരു പാറ്റേൺ കാണിച്ചു തന്നതിനു വളരെ നന്ദി. ആറേഴു വർഷം സംഗീതം പഠിച്ചിട്ടും ഇതിനു സാധിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു. എൻ്റെ ഇപ്പോഴത്തെ ഗുരു ഇതു പോലെ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് ഇതിനോട് താത്പര്യം തോന്നിയത്. അപ്പോൾ യുട്യൂബിൽ സർച്ച് ചെയ്തു. ഞാൻ ആഗ്രഹിച്ച വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ഉറപ്പായും പഠിച്ചെടുക്കും. നന്ദി..... സർ🙏🙏🙏
🙏🏽
വളരെ പ്രയോജനപ്പെടുന്ന ക്ലാസ്സ്.... എന്റെ മോൾ വയലിൻ പഠിക്കുന്ന കുട്ടിയാണ്.. താങ്കളുടെ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു... May God Bless you Brother🙏🙏🙏🙏🙏👌👌👌👌👌
🙏🏼
My favorite Raaga.. Thank u sir happy🙏🙏🙏. No words💐💐💐💐💐⭐⭐⭐⭐⭐
എത്ര നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു!!! Thank you so much sir 🙏🙏 🙏
🙏🏼
No words to say...അങ്ങയുടെ കഴിവ് മറ്റുള്ളവർക്ക് (എനിക്ക്) ഒരുപാട് ഗുണം ചെയ്യുന്നു... എല്ലാ വിധ ആശംസകളും നേരുന്നു.... 🙏🙏🙏
🙏🏼
വളരെ നല്ല പ്രെസൻറ്റേഷൻ.. ഒരുപാട് സന്തോഷം... ഉപകാരപ്രദം 🙏🙏🙏 Thank you Sir ❤️❤️❤️
സംഗീതം ഇത്രയും നന്നായിട് ആരും പഠിപ്പിക്കുന്നില്ല താങ്കൾ വളരെ വളരെ greate
വളരെ നന്നായിരിക്കുന്നു. സംഗീതം പഠിക്കുന്ന എല്ലാവർക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും. വളരെ വളരെ നന്ദി.. 🌷💜🙏
Mavelikara P. Subhramnyan sir ithupole padippikumayirunnu
വളരെ നന്ദി സർ, ഇത്തരത്തിൽ വിശദമായി പറയുന്നത് കൊണ്ട് ഒന്നും അറിയാത്തവർക്ക് കൂടി മനസ്സിലാക്കാൻ സാധിക്കും എന്ന് തോന്നുന്നു.
Thaks sir, നന്നായി മനസിലായി... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. വളരെ confident ഉണ്ട്... 🙏🙏🙏
Njan Sangeethathodu adukkunnundennu thoni thudangi🙏🌹Ella classum onninonnu mecham
Thank you so much ❤️💕
സാറിന്റെ ക്ലാസുകൾ വളരെ മനോഹരവും ആകർഷണീയവുമാണ് വളരെ വളരെ നന്ദി അറിയിക്കുന്നു.. 🙏🌹🌹🌹
റിനുസാറെ നമസ്കാരം എല്ലാ വീഡിയോയും കാണുന്നുണ്ട് എല്ലാം സൂപ്പർ പാട്ടുകളാണ് സാറിന്റെ പുതിയ വീഡിയോ വരുമ്പോൾ മനസ് നിറഞ്ഞ സന്തോഷമാണ് 👈🙏🙏🙏🙏🙏🙏
Thank u🧡
Thank you.nannayi paranju manasilakunnund. Varshangal padichitum engine ragam vistharim ennu ariyillatha alukalkith valare prayojanakaramanu. God bless you. Dear sir. 🙏🏻🙏🏻🙏🏻🙏🏻😍🌹🌹
സൂപ്പർ,,, പറയാൻ വാക്കുകൾ ഇല്ല സർ,,
ആശംസകൾ നേരുന്നു, ഒരായിരം ആശംസകൾ ഉന്നത വിദ്യാഭ്യാസം, ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു കൊണ്ട് സംഗീതം സാധാരണക്കാരന് വേണ്ടത് കൃത്യമായ പരിശീലനത്തിലൂടെ നല്കുന്നു ആശംസകൾ
🙏🏽
Super ക്ലാസ്സ് thankyou verymuch 🍡🍡👍👍
My fav ragam❤️
Also
വളരെ നന്നായിട്ടുണ്ട് പ്രിയപ്പെട്ട Rinu👍
🙏 outstanding, superb effort and thank you for sharing the knowledge.
റിനുജി 🙏❤️
ക്ലാസുകൾ വളരെ നന്നായിരിക്കുന്നു
ആശംസകൾ റിനു
സ്നേഹത്തോെടെ
സുനിൽ പ്രണവം
Thanks chatta 🙏🏼
വളരെ നല്ല ക്ളാസ് & ടിപ്സ്
ഞാൻ അന്വേഷിച്ചു നടന്ന ക്ലാസ്സ്. നന്ദി സന്തോഷം 🙏🙏🙏💞💞
വളരെ ഉപകാരപ്രദമായ ഈ ക്ലാസ് ഞങ്ങൾക്ക് സമ്മാനിച്ചതിന് എൻറെ വിനീതമായ കൂപ്പുകൈ
🙏🏼
നന്ദിയുണ്ട് Sir🙏
വളരെ ഉപകാരപ്രദമാണ്..തുടർന്നും ഇതുപോലെ ഉള്ള sessions പ്രതീക്ഷിക്കുന്നു..!
അതിമനോഹരമായ ഒരു രാഗം അതിഗംഭീരമായ ഒരു ഗ്ലാസ്
Sir inganoru reethiyilulla video serikumm valare valare helpfull aaaaanu raagaaalaaapanam padikaan aagrahikunna eethoraalkum valre helpaanu thanku sir❤❤
മനോഹരം, റിനു Sir ... വളരെ നന്ദി ...
salute to ur demonstration sir
മനോഹരമായ അവതരണം ..... ലാളിതം .... സുന്ദരം .... പ്രയോജനകരം♥️
എഴുതിയെടുത്തു പഠിച്ചു... ഇനി പുതിയവ ട്രൈ ചെയ്യും.... ഒരുപാട് സന്തോഷം 🥰🙏🏾
വേഗം പഠിച്ചോ..😀
koode paadi. nalla anubhavam aayirunnu. mayamalava goula alpam sad mood anenkil ithu kurach pleasent mood aanu. randu vithyasthamaya meditation anubhavam. orupad nandhi
നമസ്തേ മാഷേ ഈ സേവനത്തിന് ഒരുപാട് നന്ദി മാഷേ
🙏🏼
Thank you very much for your wonderfull effort..... Thank you so much God Bless you sir 🙏🙏🙏🙏
what a gifted teacher you are. Thankyou so much for this video
മനോഹരം .. വളരെ വളരെ ഉപയോഗപ്രദം .. 🙏🏼
ഒരുപാട് ഒരുപാട് നന്ദി സർ അടുത്തതിനായി കാത്തിരിക്കുന്നു
Hare Krishna Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam Radheramna 🙏❤️💕🥰
Thankyou so mch sir. Padumbol swarangal ingane screenil kanunnat valare helpful anu. Adhikam arum ingane cheitu kanarilla. Ellavarkum avarude pandityam kanich viral akki channel income kootyal mati. Thankyou for your selfless dedication.
🙏🏼😍
You are very great sir you are helping music students thanks sir
എത്ര മനോഹരം... സാറിന് കോടി നമസ്കാരം..
🙏🏼
VERY VERY USEFUL..UR EXPLANATION ANS SINGING IS JUST AMAZING..GRT SERVICE TO MUSIC LOVERS..LEARNERS.
GOD BLESS. U..
Grate Rinu sir🙏🙏thank you verymuch ❤️❤️❤️❤️
ഞാനിപ്പോഴാണ് ഈ വീഡിയോ കാണുന്നത് ,, കൂടെ വായിക്കുന്ന വയലിൻ കൂടി ഇതിന്റെ കൂടി add ചെയ്യാമായിരുന്നു ,, ഒരു അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ , ഞാൻ ഒരു വയലിൻ വായിക്കുന്ന വൃക്തിയാണ് , വലിയ player ഒന്നുമല്ല bay ground violin 🎻 support കേട്ടു അതുകൊണ്ടാണ് ചോദിച്ചത് ,,,,,, anyway super 👏👏👏🙏🙏🙏
ഒരുപാട് നന്ദി ❤️sound clear akan എന്ത് ചെയ്യണം
Excellent explanation... congratulations 🙏
bro kettipidichu oru umma 😍😍 kharaharapriya ethra detailed ay arum padipikkilla my fav ragam 🥰katta fan from australia 😍😍
Manoharamayl avatharipichu tharunnu ❤️ thank u sir 🙏
നന്ദി മാഷേ ഇതുപോലുള്ള അറിവുകൾ തരുന്നതിനു 🙏
Sir,Your way of presentation is very clear and also simple.Thanks.
Wowwww beautifully explained 👏👏👏👏👏👏 Thank you so much 🙏🥰
റിനു .... നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ..... 👍🙏
🙏🏼
Hi, you are excellent and this is exceptional teaching. Thank you 👍
We are always in touch with you through your sessions Sir.
വാക്കുകളില്ല സർ.....🙏
valare rasakaram sir.kootathi iva ethra Hertz l anennukoodi braket l koduthal vijnanapradamayirikkum.valare vyathyasthatha ulla videos anu thankaludethu .abhinandanangal.
Beautiful voice sir very informative to learn sir thanx a lot
YouTubil ithupolau oru carnatic class kanditilla... Thank you Sir🙏
Beautifully teaching . GOD bless you dear son.
Excellent..thank you so much sir
Really wonderful sir keep doing these videos I'm krishan from andhra sir thank u
Wonderful... I don't know the language
Still contented to have got the lessons
Thanks for sharing...we go beyond language barrier 🌹👍🙌
🙏🏼
Sir u explanation is fantastic made my dream come true sir im always grestful to u keep posting these videos which are very helpful for amateur singers like us thank u sir
Great..very much useful for alapana..thank you
This channel is a gem... Thanks a lot, Master🙏
Orupadu channelukal undengilum sangeetha channelukal avatharippikkunnathil raga mentor... Eppolum ishtam.... Ningale ariyilla.... Sir.... Pakshe.... Orupadu bahumaanam....
🙏🏼
Sir, vaanamakalunnuvo enna songinte tutorial cheyyamo
Very good explanation Sir thank you very much 🙏
Super, this is one of the videos I have been waiting for .
Thank you so much
one of my favourite ragas
Idhupole kalyanai , sankarabhranam sessuonsilum ragaalapana bit add cheyyuo , please. Othiri nanniyund .thank you
Thank you for ur teaching sir🙏❤️
Amazing presentation .........Sir, Ee paattile ( Sathynaayaka muktidayakaa), Snehagaayakaa ... engineyennu explain chaithu tharumo .....
Thank you so much for this video guruji❤️🙏
Even though I don't understand Malayalam, but the alapana notes were really helpful for me to practice on veena to get better idea. I'm really grateful for your channel.
സംഗീതം അഭ്യസിക്കുന്നവർക്ക് വളരെ പ്രയോചനം ചെയ്യുന്ന ക്ലാസ്സാണ്. മനോധർമ്മസ്വരങ്ങളുടെ സഞ്ചാരം മനസിലാക്കാം 👍
വളരെ നന്ദി 🙏
സർ, ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി എന്ന സോങ്ങിന്റെ സ്വര സ്ഥാനങ്ങൾ ഒന്നു പോസ്റ്റ് ചെയ്യുമോ
Rinuവളരെമനോഹരം👏👏
Sir കണ്ണാടി ആദ്യമായ് എന്ന സോങ്ങ് ൻ്റ് karnatic ചെയ്യാൻ പറ്റുമോ
your style is too good. If you get the right guru like you wonderful singers arise
Thank you so much sir🙏🙏🙏
Very interesting session. 👌