എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗങ്ങളാണ് കല്യാണിയും കാംബോജിയും ഈ രണ്ടു രാഗത്തിലേയും കീർത്തനങ്ങളും സിനിമപാട്ടുകളും ഒരു ദിവസം മുഴുവൻ കേട്ട് കൊണ്ടിരിക്കാം❤❤❤
Sir Very helpful to me Niraval, it's structure, how to render, as beginners we really need the above, also Southi bhedam. It is very easy when you explain Please give us lessons on above
പ്രിയപ്പെട്ട മാഷേ നിനക്കെന്നെ കൂടുതൽ മോഹിപ്പിക്കയാണ് ❤കുറച്ചു സമയമേ കിട്ടാറുള്ളു ഇതിന് വേണ്ടി പക്ഷെ അടുത്ത് അടുത്ത് വീഡിയോ വരുന്നതുകൊണ്ട് ഒന്ന് പഠിക്കുമ്പോൾ അടുത്ത വീഡിയോ പൊയ്ക്കഴിയും അതിനെന്താ ചെയ്ക ഒന്നും ഒഴിവാക്കാൻ തോന്നുന്നില്ല സംഗീതത്തോടുള്ള അടങ്ങാത്ത അഭിനി വസമാണ് കാരണം 😢😢😢😢
Sir ശര പൊളി മാലചാർത്തി അതിന്റെ ആദ്യത്തെ humming നല്ല പ്രയാസം പാടാൻ. എനിക്ക് sunday ഒരു കോംപറ്റീഷനു വേണ്ടി ആണ്. ആദ്യത്തെ humming സ്വരങ്ങൾ ഒന്നു പറഞ്ഞു തരാമോ plz sir
സർ, ഈ രാഗങ്ങൾ എല്ലാം ഒരു keyboard അല്ലെങ്കിൽ ഒരു ഹാർമോണിയം keys il കാണിക്കുകയാണെങ്കിൽ western scale അറിയുന്നവർക്ക് ഈ രാഗങ്ങളുമായി താരതമ്യം ചെയ്തു മനസിലാക്കി പഠിക്കാൻ നല്ല ഉപകാരപ്രദം ആയിരിക്കും സാറിന്റെ ഈ ക്ലാസുകൾ.
🌺പ്രിയ സംഗീതകാരാ.... അങ്ങയുടെ സമർപ്പണവും ജ്ഞാനവും അപാരമാണ്.... 👌👌👌ഒരു സംഗീത വിദ്യാർഥിയായ ഞാൻ അങ്ങേയറ്റം ശ്രദ്ധയോടും ജിജ്ഞാസയോടും കൂടിയാണ് അങ്ങയുടെ ക്ളാസുകൾ കേൾക്കുന്നത്... 🙏അങ്ങേക്ക് ശതകോടി പ്രണാമം... ദീർഘായുഷ്മാനായിരിക്കട്ടെ...🙏🙏🙏
കൊള്ളാം. K B സുന്ദരാംബാളിന്റെ കാംബോജി ഓർമ്മവരുന്നു !! .
thank you brother. i appreciate your effort in getting this video class. Unmatched clarity of swaras. very helpful for learners.
Very good explanation
Thank you sir. This vedio gives more confidence to me.
Wonderful..
🙏A great video and all students of music should listen to this to learn how to build a great Rag Aalapana.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗങ്ങളാണ് കല്യാണിയും കാംബോജിയും ഈ രണ്ടു രാഗത്തിലേയും കീർത്തനങ്ങളും സിനിമപാട്ടുകളും ഒരു ദിവസം മുഴുവൻ കേട്ട് കൊണ്ടിരിക്കാം❤❤❤
Thanks will be a small word. The contribution you do fir music is beyond comprehension. Keep helping us
Great effort🎉🎉🎉
Please post more ragas like this.
Good work👌👏
വെരി ഗുഡ് ആലാപന കംബോജി.നന്നായി മനസ്സിലാക്കിതരുന്നുണ്ട് very good സാറിന് വലിയൊരു ഹായ്.
I love " How to practice" videos. Thanks. 🙏
My favourite raga is Kamboji 🙏❤️
തികച്ചും ഉപകാരപ്രദം. ഒരു live ക്ലാസ് attend ചെയ്ത സുഖം🙏
Sir
Very helpful to me
Niraval, it's structure, how to render, as beginners we really need the above, also Southi bhedam.
It is very easy when you explain
Please give us lessons on above
Very good tutorial... Thank u Sir,
NAMASKAARAM you are great great voice I listen daily fantastic I am from Hyderabad thanks I am Andhra I like Malayalam language thanks
Beautiful Explanation brother in the easy way
രാജകീയത നിറഞ്ഞു നിൽക്കുന്ന രാഗം❤❤❤
Very knowledgable person❤️❤️ pranams🙏🏼
Thanks for so much effort. This is just so good and useful to those interested to practice.manodharma..
Haree Krisha 🙏🙏 Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Radhamadhana Radhee Radhe Syam 🙏🙏❤️
Very helpful sir... please upload ragalapana on purvikalyani raga....🙏next week is exam 🙂🙏
തങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്
God bless uuu sir❤️👍
Good
വളരെ ഉപകാരപ്രദമാണ് സർ😊 നന്ദി❤❤❤
വളരെ ഉപകാരം മാഷേ ഈ അറിവുകൾ പകർന്നുനൽകുന്നതിന് ഒരുപാട് നന്ദി
പ്രിയപ്പെട്ട മാഷേ നിനക്കെന്നെ കൂടുതൽ മോഹിപ്പിക്കയാണ് ❤കുറച്ചു സമയമേ കിട്ടാറുള്ളു ഇതിന് വേണ്ടി പക്ഷെ അടുത്ത് അടുത്ത് വീഡിയോ വരുന്നതുകൊണ്ട് ഒന്ന് പഠിക്കുമ്പോൾ അടുത്ത വീഡിയോ പൊയ്ക്കഴിയും അതിനെന്താ ചെയ്ക ഒന്നും ഒഴിവാക്കാൻ തോന്നുന്നില്ല സംഗീതത്തോടുള്ള അടങ്ങാത്ത അഭിനി വസമാണ് കാരണം 😢😢😢😢
വളരെ ഇഷ്‌ടമായി 🙏🙏
വളരെ ഉപകാരപ്രദമായ വീഡിയൊ. ഇതേ പോലെ മറ്റു രാഗങ്ങളുടെയും വീഡിയോ ചെയ്യാമോ sir.
Good class
So nice of you. Thank you..
Nice Brother keep try other Raaga also similar way...🙏
Plz post more ragas Guruvu garu...thank you very much 🙏🙏
❤🙏🏻thanks വളരെ ഉപകാരപ്രദം
🎉🎉
പഠിക്കാൻ വളരെ ഇഷ്ടമാണ് പഠിച്ചു വരുന്ന ഒരു അറിവും കഴിവും മനസിൽ മായാതെതങിനിൽകുംതീർചയായും
very good teaching sir
Har Har Sambo Mahadev Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏💞 asadhyam🙏🙏🙏
🙏🏽
നല്ല നമസ്ക്കാരം ഗുരുവേ.....
രാഗ പഠന ക്ലാസ് നൽകിയതിനു നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Priya sir sangeethapremiyaya njan angayude itharam classukal ente ullam nirakkunnu guruvayappante Ella anugrahavu eppoyum angekku .undavatte...🙏🏼🤍🙏🏼🤍🙏🏼🤍
Thank you
Very helpful sir..thank you so much😍❤️
Need...more videos like this sir...❤️❤️
Thank You For This Video Rinu ji♥️♥️♥️🙏🏻🙏🏻🙏🏻
🙏🏼
Thanku sir
Very helpful Sir
Sir ശര പൊളി മാലചാർത്തി
അതിന്റെ ആദ്യത്തെ humming നല്ല പ്രയാസം പാടാൻ. എനിക്ക് sunday ഒരു കോംപറ്റീഷനു വേണ്ടി ആണ്. ആദ്യത്തെ humming സ്വരങ്ങൾ ഒന്നു പറഞ്ഞു തരാമോ plz sir
കൂടെ പാടാൻ ശ്രമം നടത്തുന്നു ഏറെ സന്തോഷം
🙏🙏🙏very useful sir
Sir class good
🙏🏻😍
Sir u r Great🙏
Thank you Sir🙏
Very good tutorial on Kamboji 👌🙏
The Ata Thala Varnam "Sarasijanabha" gives a great lesson for music students to explore the world of Kamboji.
Tq sir 👍🙏
Thank you soooo much sir 🙏😍😍
മനോഹരം as always ::.. വർണ്ണങ്ങൾ പഠിപ്പിക്കാമോ മാഷേ
🌹🙏🙏🙏🙏🙏🌹
Sir..
ആരഭി രാഗം aalap ചെയ്യുമോ..
begada ragam cheyyu,mo sir athinte nishadam ,madhyam prayogam valarevishesham aanu nishadam kakali kaishaki allathe reethiyil aanu
സർ, ഈ രാഗങ്ങൾ എല്ലാം ഒരു keyboard അല്ലെങ്കിൽ ഒരു ഹാർമോണിയം keys il കാണിക്കുകയാണെങ്കിൽ western scale അറിയുന്നവർക്ക് ഈ രാഗങ്ങളുമായി താരതമ്യം ചെയ്തു മനസിലാക്കി പഠിക്കാൻ നല്ല ഉപകാരപ്രദം ആയിരിക്കും സാറിന്റെ ഈ ക്ലാസുകൾ.
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം ആണ്, വെസ്റ്റേൺ നോട്ട് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു maashe🙏😍
🙏🙏🙏🙏
Thank you sir😌🙏
😍😍😍🥰🥰❤🙏🙏🙏Thank you Sir😍😍😍😍🥰🥰🎻🎻🎻🙏 Aabheri raagam cheyyo 🙏pls. 😍
Very nice tutorial. Which shruti are you singing
🙏🏼, A#
Hi sir can you please do a lesson on harimuraleeravam? Learned pramadavanam and maane from you.
Send Simhendramadyamam ragam sir
😊😊
Sir please upload 'SAMAJA SANCHARINI ' song it's based on kamboji raga !!!!
Thanks 🙏
Raagam aalapanam pattunnund ..swaram identify cheyyaan kurachu paadaanu..ath simple aakkaan valla margam undo..
🙏🙏🙏🥰
Onapoove poove poove omal poove poove poove nee thedum manohara theeram doore maadi vilipoo itha itha itha enna paattinte notes ulla oru video idumo
Sir can u provide swaram for Barso re Megha of A R Rahman
👍👍👍
Uthrada pooviliyil keralamunarukayay enna ganathinte note paranju tharamo
Dwani Malayalam move. Anuraga Lola gathri song onnu tuition cheyyamo Chetta plz
👌👍
വാർമുകിലേ വാനിൽ നീ.. Song from മഴ.. Tutorial ചെയ്യാമോ.. 😊
Raghuvamshapathe പാട്ട് tutorial ചെയ്യുമോ ഗുരുജി 🥺🥺
Shankarabharanam alle
🙏
സംഗീതം പഠിക്കണമെങ്കിൽ ഇങ്ങനെ പഠിക്കണം 🙏🙏🙏🙏
Mashe ramakatha song de notation video idamo
മധുരം ജീവാമൃതുബിന്ദു നോട്ടേഷൻ ചെയ്യാമോ മാഷേ 🙏
മായാമളവഗൗള കഴിഞ്ഞാൽ വരിശകൾ പ്രാക്ടീസ് ചെയ്യേണ്ട major രാഗങ്ങൾ ഏതൊക്കെയാണ്??
Shankarabharanam, Kalyani, Kharaharapriya, Natabhairavi etc
Thanks
@@RagaMentor185 Thank you sir🙏
❤❤❤
Oru rathry koodi song cheyumo mashe
Sir Devasabhathalam patt cheyyuo
Sir mangalangalarulum song notations paranju tharumo
കല്യാണ സൗഗന്ധികം മുടിയിലലിയുന്ന തിരുവാതിരെ notes പറഞ്ഞു തരുമോ
I can't understand anything because I am a lay person in music.. especially s r g2m2 etc.anyway i like your program
💕💕💕🙏🙏🙏🙏😍👌
പുതിയ ആളുകൾക്കു പോലും നന്നായി മനസ്സിലാകും നന്ദി സാർ
സർ കണ്ണാടിആദ്യമായെൻ ഹംമിങ് സ്വാരം ഒന്നു പാടുമോ 🙏🙏🙏🙏
👍🏻
സാമജ സഞ്ചാരിണി notes പറഞ്ഞു തന്നാൽ നന്നായിരുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍🥰🥰🥰🥰🥰🥰🥰
Mayamalavagowla raga alappanam onnu cheyamo
Cheithittund
Illalo sir
Alabanai
എവിടെ??? ഷൺമുഖപ്രിയ എവിടെ???
ഷൺമുഖപ്രിയയെപ്പറ്റി ഒന്നു പറയാമോ???