അവതരണവും ശബ്ദവും ഒക്കെ വളരെ വളരെ ലളിതവും സൗകുമാര്യവും തന്നെ ❤ ഒരു ചെറിയ അസ്വസ്ഥത തോന്നിയ ഭാഗം കൂടി പറയട്ടെ ദക്ഷിണാ മൂർത്തി സ്വാമികളെ പറയുന്നിടത്ത് * മരിച്ചുപോയ * എന്ന പ്രയോഗം അത് അക്ഷരാർത്ഥത്തിൽ ശരിയാണെങ്കിലും സംഗീതജ്ഞർക്കും ആസ്വാദകർക്കും അദ്ദേഹത്തിന്റെ ജീവത്സാന്നിധ്യം അനുഭവേദ്യം തന്നെയാണ്. ഒന്ന് പറഞ്ഞു എന്നേ ഉള്ളൂ.... ടീച്ചറിന്റെ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ട് ആവർത്തിച്ചു കേട്ട് കൊണ്ടിരിക്കുന്ന ആള് തന്നെ ആണ് ഞാൻ. ❤🙏🏻❤
Navarathnamalika group krithisile Marivere gathi enna kritiyum ee ragathil aanu. Ee ragathinde Ella bhavavum eduthu Kaanikunna oru krithiyanu Marivere gathi.
@@raghavankuttykv1343 Yes. But, it is not in the conventional ascending order. Anandabhairavi has this PaDaPaSa phrase where Sudha Dhaivatham comes. And, Chathusruthi Dhaivatham comes in SaNiDaPa phrase.
Kannunjal aadi irunthal,,,
Thechi mandaram thulasi
Poornthrayeesham Ashraye
അവതരണവും ശബ്ദവും ഒക്കെ വളരെ വളരെ ലളിതവും സൗകുമാര്യവും തന്നെ ❤
ഒരു ചെറിയ അസ്വസ്ഥത തോന്നിയ ഭാഗം കൂടി പറയട്ടെ ദക്ഷിണാ മൂർത്തി സ്വാമികളെ പറയുന്നിടത്ത് * മരിച്ചുപോയ *
എന്ന പ്രയോഗം അത് അക്ഷരാർത്ഥത്തിൽ ശരിയാണെങ്കിലും സംഗീതജ്ഞർക്കും ആസ്വാദകർക്കും അദ്ദേഹത്തിന്റെ ജീവത്സാന്നിധ്യം അനുഭവേദ്യം തന്നെയാണ്. ഒന്ന് പറഞ്ഞു എന്നേ ഉള്ളൂ.... ടീച്ചറിന്റെ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ട് ആവർത്തിച്ചു കേട്ട് കൊണ്ടിരിക്കുന്ന ആള് തന്നെ ആണ് ഞാൻ.
❤🙏🏻❤
അഭിപ്രായത്തോട് യോജിക്കുന്നു... തീര്‍ച്ചയായും ശ്രദ്ധിക്കാം 😊
❤@@GaayakapriyA
Gambeeramayi Avatharippichu...👌👌👌🎻🎻🎻🎻🎻🎻🙏🙏🙏🙏🙏🙏
Beautiful explanation on Ananda Bhairavi !!!!!! Congratulations !!!!!!!!
❤❤❤❤❤ ഒത്തിരി ഇഷ്ടം
Neeye en thaaye from Marakkar Arabikkadalinte simham same ragam 😃
👌☺️
sharing your knowledge,great 🙏
Teacher ടെ വോയ്സ് നന്നായിട്ടുണ്ട്
മനോഹരമായ അവതരണം .....
Shabarimalayil thanka sooryoodayam😌 pattu
Anjanashilayil Aathiparashakthi Ammi Kumaranallooramme🙏
Thank you madom 🙏♥️🌹
അതുല്യ 👌great 👌👌🙏🙏🙏😍👍👍👍🥰
Thanks Ma'am for a beautiful episode. One of my favorite raga. Also deshhadanam movie song, engane njan urangendu, same ragam alle.
Navarathnamalika group krithisile Marivere gathi enna kritiyum ee ragathil aanu. Ee ragathinde Ella bhavavum eduthu Kaanikunna oru krithiyanu Marivere gathi.
👍
Ok
Thank you Mam🙏💗
നന്നായിട്ടുണ്ട് 🙏❤️
Super congrats 👍
Kamalamba samrashatu
Tyagarajayoga
Kshira sagara vihara apari
Nice video, mam please can you name beautiful movie song using Kosalamu raga
Kannoonjal adi irunthaal😍
Thank u🙏🙏
How can you miss the famous devotional song Sabarimalayil thankasoriydayam composed G.Devarajan!!!??which is very famous allover south india
Very true 👍🏻👍🏻👍🏻
Great vayalar & devarajan master 🙏🏽🙏🏽🙏🏽
Very true 👍🏻👍🏻👍🏻
Great vayalar & devarajan master 🙏🏽🙏🏽🙏🏽
നീലാംബരി രാഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?❤❤
ചെയ്തിട്ടുണ്ട്.. 😊
Chethi mandharam thulasi😃😍
നന്നായിട്ടുണ്ട് ....ആനന്ദ് കാവുംവട്ടം
കണ്ണീർപൂവിന്റെ കവിളിൽ തലോടി 🙏🙏🙏
അതെ sad tonil anu
🙏🙏🙏
Arohanathil shadsruthi dhaivathamanu varunnathu.
Minor D in Arohanam and Major D in Avarohanam.
@@proud_indi2nminor D ennal sudha dhaivathamano udesikkunnathu?
@@raghavankuttykv1343 Yes. But, it is not in the conventional ascending order. Anandabhairavi has this PaDaPaSa phrase where Sudha Dhaivatham comes. And, Chathusruthi Dhaivatham comes in SaNiDaPa phrase.
@@proud_indi2n It is not so.padapasa phrase contains shadsruthi dhaivatham.which is eqivalent to kaisiki nishadam.You may ask any other musician.
നല്ല പ്രോഗാമാണ് 1 നന്ദി
ദേവദുന്ദുഭീ രാഗലയം എന്ന ഗാനം ഏത് രാഗം അടിസ്ഥാനമാക്കിയാണ്
❤❤❤
Anya swaram Shudha daivatam alle varuka???
Kakali nishadavum.
ത്യാഗരാജ കൃതികൾ ആനന്ദഭൈരവിയിൽ
ഉണ്ടോ...?
Marivere gathi yevaru is a Tyagaraja kriti in Anandhabhairavi
Paluke bangara mayena. Bhdrachalam ramadasu.
Anandha bhairavi? Aaranu?
Ragamanu😂
@@sidharthsuresh333aara ee ragamokke undakkunnath?👀
Kanner poovinte
ആറാട്ടിനാനകൾ എഴുന്നlli
വാൽകണ്ണീഴുതിയ
തിരുവാതിരക്കളിക്ക് ഏറെ ഉപയോഗിക്കുന്ന രാഗമല്ലേ ?