How to choose best battery for home |All about Capacity, Warranty, brand | inverter care payyanur

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 215

  • @AshiqAbdulla-y2o
    @AshiqAbdulla-y2o Год назад +3

    Vetoo 2000w inverter 150ah battery ഉപയോഗിക്കുന്നത്കൊണ്ട് പ്രശ്നമുണ്ടോ?

  • @rolex8577
    @rolex8577 Год назад

    വിദേശത്തുള്ള ആളുകൾ നാട്ടിൽ വർഷത്തിൽ ഒരു പ്രാവശ്യം മാത്രം വരും ബാറ്ററിക്ക് തീരെ ഉപയോഗം കുറവാണ് ഉപയോഗം കുറവായതിനാൽ ബാറ്ററി കേടായി പോയി അങ്ങനെയുള്ള വീടുകളിൽ കേടാകാതെ ഉപയോഗിക്കാൻ പറ്റിയ ഒരു better battery ഏതാണെന്ന് ഒന്നു പറഞ്ഞു തരാമോ

  • @Az-zz3zk
    @Az-zz3zk 2 месяца назад +1

    നമ്മൾ ഈ ബാറ്ററിയിൽ വെള്ളമൊഴിച്ച് മൂടിയിടുന്ന സമയത്ത് അത് മറിഞ്ഞു പോകാൻ പോകുന്നത്ര വെള്ളം ഒഴിക്കുന്നത് കൊണ്ട് അല്ലെങ്കിൽ മൂടിയിടുമ്പോൾ വെള്ളം മറിഞ്ഞു പുറത്തു പോകുന്നതുകൊണ്ട് അതിൽ വല്ല കുഴപ്പവും ഉണ്ടോ? ബാറ്ററി പെട്ടെന്ന് കേടായി പോകുമോ അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് കമന്റിൽ അറിയിച്ചാൽ നന്നായിരുന്നു

    • @InverterCarePayyannur
      @InverterCarePayyannur  Месяц назад

      Distilled water fill ചെയ്യുന്ന സമയത്തു കൂടിപ്പോയാൽ over ആകുന്നത് അത്ര നന്നാകില്ല, ഒന്ന് overflow ആയി തറ damage ആകാം, പിന്നെ ചുരുക്കം സന്ദർഭങ്ങളിൽ ബാറ്ററി തന്നെ കെടാകാം

  • @paularakkaladp7367
    @paularakkaladp7367 Год назад +1

    Good information about inverter battery, Thank you for your information

  • @ishakkallayil2123
    @ishakkallayil2123 Год назад +1

    Exide 200 invamster ബാറ്ററി gurranty എത്ര ബാക്കിയുണ്ട് എന്ന് എങ്ങനെ തിരിച്ചു അറിയാൻ പറ്റും? ബാറ്ററി മുകളിൽ manufacture date exipery date ഒന്നും കാണിക്കുന്നില്ല അതുപോലെ പുതിയത് വാങ്ങിക്കുമ്പോൾ warrendy gurranty കാർഡ് കിട്ടുകയില്ല എന്ന് പറയുന്നു ശരിയാണോ ? Date എങ്ങനെ മനസിലാക്കാൻ പറ്റും ? മറുപടി പ്രതീക്ഷിക്കുന്നു

    • @InverterCarePayyannur
      @InverterCarePayyannur  11 месяцев назад

      ബാറ്ററിയുടെ മുകളിൽ ഉണ്ടാകും details

  • @deepakmohan402
    @deepakmohan402 25 дней назад +2

    30000 രൂപാ ബഡ്ജറ്റിൽ, 150 ah ബാറ്ററിയും 800 w output കിട്ടുന്ന ബാറ്ററിയും ഇൻവെർട്ടരും നിർദേശിക്കാമോ

    • @InverterCarePayyannur
      @InverterCarePayyannur  25 дней назад +1

      Vguard PRIME 1550/12V
      Microtek ENERGY SAVER 1225/12V
      Luminous Ecovolt neo 1250/12v
      Exide IT500 or Exide IGTT1500 or Exide 6EL150
      Luminous ILTT18060
      Vguard VT165

  • @MaheenNadhisha
    @MaheenNadhisha 7 часов назад

    ലിഫാസ്റ്റ് ബാറ്ററി കൊള്ളാമോ165ah

  • @geeverjob9661
    @geeverjob9661 2 месяца назад

    For 2.5kw offgrid sokar plant which battery is best

  • @ansariali7515
    @ansariali7515 Год назад +2

    VRLA bty ഇൻവെർട്ടർ കണെക്ഷന് ഉപയോഗിക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ,100Ahc യുടെ 2bty ഉണ്ട്‌...

    • @InverterCarePayyannur
      @InverterCarePayyannur  Год назад +1

      VRLA charging parameters വ്യത്യാസം ഉണ്ട്, അതുകൊണ്ട് VRLA SMF charging settings ഉള്ള ഇൻവെർട്ടർ വാങ്ങിക്കുക

  • @RinshadRahim
    @RinshadRahim 2 месяца назад +1

    Amaron 180,exide 160, replacement രണ്ടും 5 വർഷം ഇതിൽ ഏതാണ് നല്ലത്

    • @InverterCarePayyannur
      @InverterCarePayyannur  2 месяца назад

      5വർഷം replacement ulla model ഏതാണ്

    • @RinshadRahim
      @RinshadRahim 2 месяца назад

      Amaron or exide ഇതിൽ ഏതാ നല്ലത്

  • @KmMadikai
    @KmMadikai 2 месяца назад +1

    ഇൻവെർട്ടറിനകത്തു ഒരുവലിയ കപ്പാസിറ്റർ കാണുന്നു സപ്റൈറ് കണക്ട് ചെയ്ത് കാണുന്നു ഒന്നു പറഞ്ഞു തരാമോ

    • @InverterCarePayyannur
      @InverterCarePayyannur  2 месяца назад

      Branded inverter അമെങ്കിൽ ഔട്ട്പുട് filter ആണ്, അതിൽ എന്താണ് doubt

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 Год назад +1

    One important thing vittu poyi??!
    Manufacturing date.
    Date of purchase ethra months vare nallathayirikkum?

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      ഓരോ brand അനുസരിച്ചു ഇരിക്കും, 2-3 months normal, 3-6month വരെ വലിയ കുഴപ്പം ഇല്ല

  • @Growwapparel-yz9xf
    @Growwapparel-yz9xf 4 месяца назад +1

    Very very Understandable points sir👍🏻

  • @deepakmohan402
    @deepakmohan402 22 дня назад +1

    Luminous Eco volt 1050 ഇന്റെ ഇൻവെർട്ടർ
    RC 18000 luminous ഇന്റെ 150 ah battery
    ഇത് രണ്ടും എങ്ങനെ ഉണ്ട്

    • @InverterCarePayyannur
      @InverterCarePayyannur  22 дня назад

      Ecovolt neo 1050 okey ane
      But RC18000 base model ആണ്, replacement warranty കുറവാണു

    • @deepakmohan402
      @deepakmohan402 22 дня назад

      @@InverterCarePayyannur vere onnu suggest cheyyumo battery

    • @InverterCarePayyannur
      @InverterCarePayyannur  17 дней назад

      Message me 9847777439

  • @ajeshnu2160
    @ajeshnu2160 Год назад +1

    LivGuard Enganundu Brand.. Luminous aano livguard ano nallath.. plzz replyy..

    • @selinfrancispf7248
      @selinfrancispf7248 Год назад +1

      രണ്ടും കൊള്ളാം. രണ്ട് വീട്ടിലായി ഉപയോഗിക്കുന്നു. ഞാൻ vguard 100 ah 8 വർഷമായി ഉപയോഗിക്കുന്നു. നല്ല ബാക്കപ്പ് ഉണ്ട്. ഇതുവരെയും കംപ്ലയിന്റ് ഒന്നും ഇല്ല. പിന്നെ ലൂമിനസ് 150ah ബാറ്ററി രണ്ട് വർഷമായി ഉപയോഗിക്കുന്നു. നല്ല ബാക്കപ് ഉണ്ട്. ബാറ്ററി maintain ചെയ്യുക എന്നതാണ് പ്രധാനം. വെള്ളം കുറയാതെ നോക്കണം.

  • @mayookhsekhar5663
    @mayookhsekhar5663 9 месяцев назад +1

    AMAZE battery brand നല്ലതാണോ?

  • @jafarulabbashudawikonnallo8345
    @jafarulabbashudawikonnallo8345 10 месяцев назад +1

    is there service for GENUS battery in Malappuram Kerala

  • @sreejithk7302
    @sreejithk7302 Год назад +3

    3.4 കൊല്ലം റീപ്ലേസ് മെന്റ് വാർന്റി ഉള്ള ബാറ്ററി അതെല്ലാം ആണ്

  • @gokultnair3889
    @gokultnair3889 Год назад +2

    luminous inverlast 220ah vs ultra charge 220ah, which one is good ?

  • @rubymathew4488
    @rubymathew4488 10 месяцев назад +1

    ഈ കട എവിടെ ആണ്... നിങ്ങളുടെ കടയിൽ നിന്ന് സോളാർ ഇൻസ്റ്റലേഷൻ ഉണ്ടോ

  • @info_dailylife
    @info_dailylife 4 месяца назад

    Okaya battery നല്ലതാണോ അതിന്റെ ഇൻവറ്ററും നല്ലതാണോ പടന്നയിൽ സർവീസ് ഉണ്ടോ

  • @prajithc1914
    @prajithc1914 Год назад +1

    ORION BATTERY Company നല്ലതാണോ ?

  • @sijianeesh6380
    @sijianeesh6380 Год назад

    Thanks Mr Aneesh for your valuable information.

  • @joytj5748
    @joytj5748 8 дней назад

    Tata യുടെ inverter battery എങ്ങനെയുണ്ട്?

  • @madworker1927
    @madworker1927 Год назад +1

    Bro sf sonic 220 ah battery ngane ind exide anen thonnanu manufacture chayyana

  • @akshayvchandran2591
    @akshayvchandran2591 2 месяца назад

    Powerex battery kollamo

  • @ANISHNK1989
    @ANISHNK1989 Год назад +2

    110 ഉപയോഗിച്ച് കൊണ്ടിരുന്ന് ഇൻവെർട്ടർ ൽ 150 ബാറ്ററി കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
    V-guard aanu inverter

  • @fouzudheen
    @fouzudheen Год назад

    Nall vivaranam
    600 w ulla impex magic cooker upayokikkan etra watts inverter vendi varum

  • @viking5457
    @viking5457 Год назад +1

    Oreon Nallathaano 150 a h
    Ethan Nalla brand

  • @padmajansuresh1911
    @padmajansuresh1911 Год назад

    5 year replacement kitunna exide battery etha solartubular battery allatha. Solar illa vitil. Model onnu paraumo

  • @manjusajeevs618
    @manjusajeevs618 Год назад +1

    ഇൻവെർട്ടറിൽ നമ്മൾ cell damaged ആയിട്ടുള്ള battery connect ചെയ്താൽ ഇൻവെർട്ടറിൻ്റെ ചാർജിങ്ങിൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ.. inverter complaint ആകുമോ. battery എത്ര ചാർജ് ചെയ്തിട്ടും 9v മാത്രം ., microtek inverter aann. Charging ഇടക്ക് blinking ചെയ്യും. ഇടക്ക് constant ആയി നിൽകും. ഇൻവെർട്ടറിൽ dc ഫ്യൂസ് ഉണ്ടല്ലോ ആപ്പോൾ അത് protect ചെയ്യുമല്ലോ..

    • @InverterCarePayyannur
      @InverterCarePayyannur  Год назад +1

      Battery voltage 11.5v മുകളിൽ ഉണ്ടെങ്കിൽ മാത്രമേ ചാർജർ onn അകത്തുള്ളൂ

    • @InverterCarePayyannur
      @InverterCarePayyannur  Год назад +1

      @@manjusajeevs618 മോശം ആണ്

    • @manjusajeevs618
      @manjusajeevs618 Год назад +1

      @@InverterCarePayyannur deep discharge protection... overcharge protection..ഇതിനെയൊക്കെ അത് ബാധിക്കുമോ ...😭

  • @Marcos-ik2yd
    @Marcos-ik2yd Год назад

    Chetta inverter bedroomil vekkunnath kond arogya preshnm undakumo acid irritation Anu apo athinte AA neeravi undaville choodavumbo preshnm akumo

  • @ebinjoseph644
    @ebinjoseph644 2 месяца назад +1

    ഇൻവെർട്ടറിന്റെ ഉള്ളിൽ നിന്ന് ഒരു മൂളൽ സൗണ്ട് ഉണ്ട് കുഴപ്പം ഉണ്ടോ ഇൻവെർട്ടർ ഫിറ്റ് ചെയ്തപ്പോൾ സൗണ്ട് ഇല്ലായിരുന്നു

    • @InverterCarePayyannur
      @InverterCarePayyannur  2 месяца назад

      fan work ചെയ്യുന്ന noise ആണെങ്കിൽ its normal, vibration ആണെങ്കിൽ check ചെയ്യേണം

  • @sujithmannuparambil2209
    @sujithmannuparambil2209 Год назад +1

    It's Hi Amps battery good?

  • @muhammedfahad2255
    @muhammedfahad2255 Год назад +1

    Bro @4.33
    exide 150 c10 oru 2 fan mathram use cheyyanel ethra hours backup kittum ekadhesham?

  • @padmajansuresh1911
    @padmajansuresh1911 Год назад

    150 തിന്റ Exide or ameron or okaya or luminous ഇതിൽ ഏതാണ് ഏറ്റവും കൂടുതൽ replacement warranty ഉള്ളത്. എത്ര year കാണും replacement warranty. ഏറ്റവും കൂടുതൽ life കിട്ടുന്നതും ഏത് battery ആണ്.

    • @InverterCarePayyannur
      @InverterCarePayyannur  Год назад +1

      Exide/Luminous ആണ് ഇതിൽ ഏറ്റവും കൂടുതൽ replacement കൊടുക്കുന്നത് 5years, രണ്ടും കുഴപ്പം ഇല്ല

    • @padmajansuresh1911
      @padmajansuresh1911 Год назад

      @@InverterCarePayyannur solar onnum ella. Apol 5 year replacement kitunna undo. exide model? Price?

    • @padmajansuresh1911
      @padmajansuresh1911 Год назад

      Halo reply plz

  • @vijayanmukkonath9948
    @vijayanmukkonath9948 6 месяцев назад

    Nice and valuable info. Thanks a million for it..🙏🙏

  • @muhammedaflah7920
    @muhammedaflah7920 10 месяцев назад +1

    Uplus 150Ah battery engane und-3 year replacement warranty und

  • @aneeshpk9976
    @aneeshpk9976 2 месяца назад

    Exide inva tubular IT 400 ബാറ്ററി നല്ലതാണോ. ഉപയോഗം 500 wats

  • @shijithvk865
    @shijithvk865 Год назад

    Kseb namukku tharunnathu 230volt alle
    Appo 12v batteryill fan. ....etc Engane work cheyyum.... This is my doubt....?? 😊

    • @nafeerthanal2368
      @nafeerthanal2368 Год назад

      Current വ്യത്യാസം ഉണ്ട്. ബാറ്ററി supply ലെ current വളരെ കൂടുതൽ ആണ്. AC യിൽ കുറവും. Voltage mulplied by current ആണ് പവർ.

  • @jayakrishnana7234
    @jayakrishnana7234 Год назад

    Lignovu battery അഭിപ്രായം എന്താണ്?

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      ഇൻവെർട്ടർ കുഴപ്പം ഇല്ല, ബാറ്ററി അറിയില്ല

  • @praveeng7066
    @praveeng7066 Год назад

    is it compulsory for using the same company inverter and same company Battery. can we use different? which company is giving 4 or 5 Year Replacement battery now a days

  • @ajalen4548
    @ajalen4548 Год назад

    Bro oru chariya shop ellake 200w Inverter undakununde paksha battery vangeetilla 12v 20ah battery Anne njaan nokkunate ee model Ella nalla company battery parijayapadduti tarrumo

  • @anandubalan2487
    @anandubalan2487 Год назад

    What about Exide IT500 (c20) 150 Ah Inverter battery ? Is it good for 2 bedrooms? Exide IT500 , is it premium quality? What about it's overall performance?

  • @asharaf3218
    @asharaf3218 Год назад +1

    നല്ല മെസേജ് 👍👍

  • @jollyjohn6403
    @jollyjohn6403 6 месяцев назад

    Lithium batteries?

  • @RagnarTheKing007
    @RagnarTheKing007 5 месяцев назад +1

    Hi
    Amaron battery
    AM200TT54 and AR200TT54
    ingane randu modelukal und..
    Ithiletha nallad ennu parayamo???
    Pinne ith thammilulla difference endhanu??
    Eathanu new model???
    Replay tharum ennu pratheekshikkunnu..
    Njan ingalude follower aanu..

  • @aj-dq6st
    @aj-dq6st Год назад

    Livguard engane und, 3.6 yrs replacement warranty. Luminous or livguard eth anu better?

  • @musthafamuthu2116
    @musthafamuthu2116 Год назад

    Omega Lithium battery നിങ്ങളുടെ അഭിപ്രയം എന്താണ്‌

  • @jafarulabbashudawikonnallo8345
    @jafarulabbashudawikonnallo8345 10 месяцев назад

    why V-Guard betteris price is high than Exide batteries

  • @Arundas-
    @Arundas- Год назад

    എന്റെ അടുത്ത് luminos 150 ah c10 ബാറ്ററി ഉണ്ട് 2 എണ്ണം
    Vgurad solosmart 2750 നല്ലത് ആണോ

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Pwm ആണ്,വേറെ കുഴപ്പം ഇല്ല

    • @Arundas-
      @Arundas- Год назад

      Utl gama plus onsite warrenty undo sir

  • @TGSCOVAI
    @TGSCOVAI Год назад +1

    Name inverter care, but not care your inverter, I bought a inverter one and half year back from Kannur, till date no one even call for for the status of the system even battery.this is not the way do the customer service.

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      മനസിലായില്ല, സാധാരണ 18month ആകുമ്പോൾ water ഒഴിക്കുവാൻ വിളിക്കുവൻ ആണ് പറയുക,അങ്ങോട്ട്‌ വിളിച്ചു status ചോദിക്കുക എന്നത് സാധാരണ ഉണ്ടാകാറില്ല,

  • @bibilgeorge8896
    @bibilgeorge8896 Год назад +2

    എന്റെ v guard inverter ബാറ്ററി യുടെ വെള്ളം കറക്റ്റ് ലെവൽ ആണ്. പക്ഷെ ഇൻവെർട്ടറിൽ ബാറ്ററി വാട്ടർ ലോ എന്ന് കാണിക്കുന്നു. ഞാൻ റിസറ്റ് ചെയ്തപ്പോൾ പോയങ്കിലും വീണ്ടും അത് തന്നെ കാണിക്കുന്നു. എന്താ കാരണം?

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Wired indicating float ഇട്ടിട്ടുണ്ടോ ബാറ്ററിയിൽ?

    • @bibilgeorge8896
      @bibilgeorge8896 Год назад

      @@InverterCarePayyannur ഇല്ല. ഇൻവെർട്ടറിൽ തന്നെ ആണ് വാട്ടർ ഫില്ലിംഗ് എന്ന് കാണുന്നത്

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      അത് പിസിബി error ആണ്

    • @bibilgeorge8896
      @bibilgeorge8896 Год назад

      @@InverterCarePayyannur ബാറ്ററി ആസിഡ് മോശം ആകുകയോ ലെഡ് മോശം ആകുകയോ ചെയ്താൽ ഇങ്ങനെ വരാൻ സാധ്യത ഉണ്ടോ

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      No, inverter pcb compliant ആയിരിക്കും

  • @lalv.s5656
    @lalv.s5656 Год назад

    നല്ല വിവരണം

  • @syamviswambharan
    @syamviswambharan Год назад +1

    വിശദമായി പറഞ്ഞതിൽ നന്ദി.

  • @sachinjoshi6653
    @sachinjoshi6653 Год назад

    134amps batteryum 810 something wat inverterum use cheytal etra back up kitum ? .koodathe etra fan and light use cheyam . Dout clear cheythu taramo plz.

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Backup time depending load usage

    • @sachinjoshi6653
      @sachinjoshi6653 Год назад +1

      @@InverterCarePayyannur 2fan 3light oke use cheyuvanel 134amps battery edukano 150amps edukaano . Invert etra watt edukanam.?

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      @@sachinjoshi6653 150Ah better

  • @afsalvm9930
    @afsalvm9930 Год назад

    Flyon battery എങ്ങനെ ഉണ്ട്

  • @OneManShow7263
    @OneManShow7263 Год назад +1

    Amron 165 ah 3 year replacement or exide 150ah 4 year same rate aanu eddanu better?

  • @shefinmuhammed3500
    @shefinmuhammed3500 5 месяцев назад +1

    Luminous very bad full time compliment

    • @InverterCarePayyannur
      @InverterCarePayyannur  5 месяцев назад

      കൂടുതൽ sale ചെയ്യുന്ന brand അല്ലേ

    • @akshaymadhav3034
      @akshaymadhav3034 4 месяца назад

      എല്ലാരോടും ചോദിച്ചപ്പോൾ നല്ലത് ലുമിംനോസ് ആണെന്ന് പറയുന്നത്

  • @ashnasanil6115
    @ashnasanil6115 2 месяца назад +1

    ബാറ്ററി അധികമായി ചൂടാകുന്നു.എന്താവും കാരണം

    • @InverterCarePayyannur
      @InverterCarePayyannur  2 месяца назад +1

      @@ashnasanil6115 Battery cell complaint കാരണം ആകാം, എന്നാലും ഇൻവെർട്ടർ ഒന്ന് check ചെയ്തേക്കൂ

    • @ashnasanil6115
      @ashnasanil6115 2 месяца назад

      @@InverterCarePayyannur thanks

  • @goodsoul6675
    @goodsoul6675 Год назад

    Hi. Ente kayyil puthiya exide 1125VA star sine wave inverter aanu ullathu. Current poyi varumbol charging mode switch aakumbol oru loud ayulla sound kelkkunnu. Ithu normal aano? Technician paranju normal anennu. Inverter metal case remove cheyyumbol sound illa thirichu fit cheyyumbol athe sound. Working backup ellam ok aanu. Ithu manufacturing defect aano? please reply?

    • @yadhukrishnanpk6442
      @yadhukrishnanpk6442 Год назад

      Current varumbol oru "bhum" ennoru sound aanel normal aanu... idakku chilappol ee sound undaavaanum chance illa...

  • @shabbirkumar_blog
    @shabbirkumar_blog Год назад

    Very useful information 🌹🌹👍

  • @rakesh.3112
    @rakesh.3112 Год назад

    Luminous 1050 inverter ,
    Exide EL 150 ,Amount ethra agum, 4 fan,tv, mexe use

  • @albinantony4998
    @albinantony4998 Год назад

    Bro beacon brand nallathu ano.? They are offering 5 years replacement warranty.

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      warranty മാത്രം കണ്ടു product എടുക്കരുത്

  • @vishnusenan7368
    @vishnusenan7368 Год назад

    എനിക്ക് 4 ഫാൻ ഒരു TV 8 ബൾബ് യൂസ് ചെയ്യാൻ ഞാൻ നീ ഇൻവെർട്ടർ മേടിക്കണം ഒന്നു പറഞ്ഞു തരുമോ

  • @eaglenail
    @eaglenail 5 месяцев назад

    Flyon
    Lagnovo
    Kollavo

  • @sunil8824
    @sunil8824 11 месяцев назад

    Battery online എടുത്താല്‍ warranty കിട്ടുമോ 2600 രൂപ കുറവാണ് കമ്പനി service center കാര്‍ പറയുന്നു അവര്‍ കൊടുക്കുന്നില്ല എന്ന് എന്താണ് ശരി........

  • @pratheeshvs565
    @pratheeshvs565 8 месяцев назад

    ok

  • @surajts6398
    @surajts6398 5 месяцев назад +1

    Good job 👌

  • @vivekraj3459
    @vivekraj3459 Год назад

    ചേട്ടാ 5 ഫാനും 6 ലൈറ്റും വീട്ടിൽ use ചെയ്യാൻ പറ്റുന്ന ഇൻവെർട്ടർ എത്ര wattsinte ആണ് വെക്കേണ്ടത്... ബാറ്ററിയും റിപ്ലൈ തരുമോ

  • @gopakumark8628
    @gopakumark8628 Год назад

    Hi chetta..1350 va exide inverter and 200 ah EL c10 exide battery (4 year replacement) 28500 aanu parayunnad... Worth aano vangunnad

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      കുഴപ്പം ഇല്ല

    • @gopakumark8628
      @gopakumark8628 Год назад

      ​@@InverterCarePayyannurthank you chetta
      Exide STAR 1375VA or 1125 va GQP Exide inverter.. Edil edanu nalla choice ?

  • @muhammedmannethodi3388
    @muhammedmannethodi3388 Год назад

    Thanks

  • @OneManShow7263
    @OneManShow7263 Год назад

    100 AH 2 ennam vangunadano or 200 AH sigle battery aano nallth ?

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Backup kooduthal 100nos 2nos il kittum,maintenance kooduthal akum

    • @OneManShow7263
      @OneManShow7263 Год назад

      Amron or exide nalla battery eddanu?

    • @OneManShow7263
      @OneManShow7263 Год назад

      @@InverterCarePayyannuramron 165 3 yr or exide 150 4 yr which one is good

  • @krrajeesh77
    @krrajeesh77 Год назад

    ഇൻവെർട്ടറിന്റെ ഡിസ്പ്ലേ യിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയപ്പോ charg mode 1 എന്നായിരുന്നു. പിന്നെ charge mode 2 ആയി 3 ആയി ഇപ്പൊ 4 ആണ്കാണിക്കുന്നത്. അത് എന്താ സൂചിപ്പിക്കുന്നത്. Mode 1 ഇൽ work ചെയ്യുന്ന ടൈമിൽ heat 65 ഒകെ വരുമായിരുന്നു. ഇടയ്ക്കിടയ്ക് ഫാൻ work ചെയ്യുമായിരുന്നു.mode 4 ഇൽ എത്തിയപ്പോ heat 35 ആയി fan on ആകുന്നതും കുറവാ അതെന്താ

  • @shabeebktk950
    @shabeebktk950 Год назад +1

    ഏറ്റവും വലിയ ബാറ്ററി എത്ര Ah ആണ്

  • @sabkhan8418
    @sabkhan8418 Год назад

    Bro hi
    I have inverter of 1000va
    So if I buy 200ah battery will it work fine on inverter

  • @qualitycontrol1633
    @qualitycontrol1633 Год назад

    Hi, I am buying a V Guard smart pro 1200 S solar hybrid and on the specification booklet says the maximum solar panel VOC is 24 volt and in my area the least one I can get is 38 v panel and above. Will it damage the MPPT circuitry? Or MPPT will adjust this based on battery requirements ?

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Sure, Vguard smart pro 1200s is a pwm based solar system only support 12v panal,

    • @qualitycontrol1633
      @qualitycontrol1633 Год назад +1

      @@InverterCarePayyannur thank you very much for the quick reply, is there any way I can reduce this supply from a 38 v panel to 12 V to accommodate? May be a voltage regulator or something?

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Use external mppt charge control, and connect directly to battery,

    • @qualitycontrol1633
      @qualitycontrol1633 Год назад

      @@InverterCarePayyannur can I have your cell no?

    • @qualitycontrol1633
      @qualitycontrol1633 Год назад

      @@InverterCarePayyannur I assume smart pro is a hybrid inverter, so if I use the ext MPPT how I get the benefit of using the power from panel during day for the load that reducing the usage from grid.

  • @nissarmp6859
    @nissarmp6859 Год назад

    Very good

  • @rakeshrajan2516
    @rakeshrajan2516 11 месяцев назад

    Nduron engane und?

  • @ajeshnu2160
    @ajeshnu2160 Год назад +1

    Luminous 1050 Va Inverter and Luminous 25066 battery (200 ah) For 27000 Rs.. Nalla Deal Aano??? Authorized Dealer aanenna paranje.. Anyone Please Reply.

    • @ajeshnu2160
      @ajeshnu2160 Год назад

      @Citizen athentha broo.. karanam koodi para???

    • @sreejeshpvofficial
      @sreejeshpvofficial Год назад

      You can get it for 25000rs.. battery cost will be 19500 to 20000 & inverter cost 5000 to 5500rs. So 25k rs will be good deal.
      Luminous inverters are good. My lumimous inverter still running for last 8 years with no issues

  • @reginpr343
    @reginpr343 Год назад

    ഞാൻ ഇന്ന് ഷോപ്പിൽ വന്നിരുന്നു. താങ്കൾ അവിടെ ഇല്ലായിരുന്നു എന്റെ doubt പൂർണ്ണമായും clear ആയില്ല എന്റെ number അവിടെ കൊടുത്തിരുന്നു. No reply

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Call me 9847777439

    • @reginpr343
      @reginpr343 Год назад

      I called u in this number & visited ur shop ur staff was dere.i had given my number also.

    • @reginpr343
      @reginpr343 Год назад

      I came dere to purchase an inverter dere was till confusion....with emi & last price....

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      @@reginpr343 emi okey ആണ്.

    • @reginpr343
      @reginpr343 Год назад +1

      Can u send me the details I wats app

  • @khbre5643
    @khbre5643 Год назад

    Exide is the best. Local batteries also sold for almost the same price. Not worth

  • @Thebeginer70
    @Thebeginer70 Год назад +2

    R.K.Nair

  • @Thebeginer70
    @Thebeginer70 Год назад +1

    👍👍

  • @casolaruniverse2269
    @casolaruniverse2269 Год назад

    Super

  • @nijeeshp5703
    @nijeeshp5703 Год назад

    Bro.ഞാൻ ഒരു ഇൻവെർട്ടർ വാങ്ങാൻ പോവുകയാണ്..Powerex കമ്പനിയുടെ ബാറ്ററി എങ്ങനെ.5 year replacement guaranty ഉണ്ട്... വാങ്ങുന്നതിനു പ്രശ്നമുണ്ടോ

    • @InverterCarePayyannur
      @InverterCarePayyannur  Год назад +1

      കേട്ടുപരിചയം ഇല്ല,

    • @nijeeshp5703
      @nijeeshp5703 Год назад

      ഓക്കേ...livguard battery എങ്ങനെ...അതിൽ 5 year replacement ഉള്ളത് ഉണ്ട് എന്ന് പറയുന്നത് കേട്ടു...

  • @mustafapunnoli6364
    @mustafapunnoli6364 Год назад

    4 വർഷം റീപ്ലേസ് മെന്റ് 150 Ah ബാറ്ററി ഏതാണ്

  • @musthafamuthu2116
    @musthafamuthu2116 Год назад

    Livfast 210 ah 54 month warranty
    1625 livfast inverter 3 yr warranty
    Trolly
    29500
    36 month replacement ഇതാണ് എനിക്ക് ഇപ്പോൾ കിട്ടിയ quote,, നല്ല പ്രൈസ് ആണോ

  • @crm6460
    @crm6460 Год назад

    Arron നല്ല കമ്പനി ആണോ

  • @syamts5689
    @syamts5689 Год назад

    ഇൻവെർട്ടർ ലിഥിയം ബാറ്ററിയുടെ അവൈലബിലിറ്റി യും വിലയും അതുമായി ബന്ധപ്പെട്ട ബാക്കി എല്ലാ കാര്യങ്ങളും ഇപ്പോൾ നിലവിൽ ഏതൊക്കെ കമ്പനികൾ ചെയ്യുന്നുണ്ട് ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @YasiCreation
    @YasiCreation 6 месяцев назад +1

    Bro genus inverter eduthal service kitiola

  • @sukanyamtlsukanyamtl1292
    @sukanyamtlsukanyamtl1292 Год назад

    👍👍👍