Mushroom curry and thoran | Jelaja Ratheesh | Puthettu Family Vlog |

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd

Комментарии • 223

  • @tulunadu5585
    @tulunadu5585 Месяц назад +25

    ഇത്രയും കൂൺ മുറ്റത്തു നിന്നു തന്നെ കിട്ടിയത് അത്ഭുതം, tasty, tasty 👍👌👌

  • @us6027
    @us6027 Месяц назад +2

    ഇത് വിടരും മുമ്പ് പറികണം കരണം അതിൽ വിടർന്ന് കഴിഞ്ഞാൽ ഒരു വെളുത്ത കളർ ഉള്ള പുഴു വരും അതും അല്ല മോട്ട് കൂണ് പോലെ കറി വച്ചാൽ കടികനും ഒരു ടേസ്റ്റ് ആണ് വിടർന്നാൽ സോഫ്ടും ആകും

  • @mayarajesh6941
    @mayarajesh6941 Месяц назад +4

    കുഞ്ഞിക്കിളിയെ കണ്ടതിൽ വലിയ സന്തോഷം... മുത്തിന് ജലദോഷം ഒക്കെ എളുപ്പം മാറട്ടെ. വീടിൻ്റെ മുറ്റത്ത് നിന്ന് ഇത്രയും കൂൺ കിട്ടിയത് വലിയ അത്ഭുതം തന്നെ..കൂൺ തോരനും ,തീയലും സൂപ്പർ ... സൂര്യ കുട്ടീ എല്ലാ ആഴ്ചയും രണ്ട് വീഡിയോ ഇടൂ...എന്നാലെ വ്യൂവേഴ്സ് ഉണ്ടാവൂ.. കുറച്ച് കറി മാറ്റി വെച്ചേക്കണം.മെയിൻ ഡ്രൈവറും, രാജേഷ് ബ്രോയും, രതീഷ് ബ്രോയും പൊന്നുക്കുട്ടിയും വരുന്നുണ്ട്.❤❤

  • @rajankuttappan
    @rajankuttappan Месяц назад +2

    അച്ഛമ്മക്കും , ധാമിക്കുട്ടിക്കും, കുഞ്ഞിക്കിളിക്കും, മുത്തിനും , സൂര്യക്കും നമസ്കാരം..... 🙏💕

  • @ushapillai3274
    @ushapillai3274 Месяц назад +4

    ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിൽ അമ്മുമ്മ ഇങ്ങനെ തോരൻ വച്ചുതരുമായിരുന്നു. അത് ചെറിയ കൂൺ ആണ്. ഇറച്ചി കറിവയ്ക്കുന്നതുപോലേയു വയ്ക്കും. അതൊക്കെ ഒരു നല്ല ഓർമ്മകൾ തരുന്ന കാലമായിരുന്നു.
    കുഞ്ഞിക്കിളിയേയും മുത്തുവിനേയു കണ്ടതിൽ ഒരുപാട് സന്തോഷം. വെള്ളം കാണുന്ന സമയത്ത് കുഞ്ഞിക്കിളി പറയുന്നത് ഓർമ്മ വരാറുണ്ട്. എന്നെ ഒന്ന് മുക്കിയെടുക്കാൻ. ഇനി എന്നാണ് ഇൻഡ്രോ പറയാൻ വരുന്നത് ❤❤❤❤❤

  • @Anonymous.36275
    @Anonymous.36275 Месяц назад +8

    കുഞ്ഞികിളിയെ ഒരു ഇടവേളക്ക് ശേഷം കണ്ടതിൽ വളരെ സന്തോഷം മിടുക്കിയായിരിക്കുന്നു. എല്ലാ ദിവസവും നിങ്ങളുടെ വ്ലോഗ്കൾ കാണുന്നത് കൊണ്ട് എല്ലാവരും family members പോലെ ആയി

  • @laluperumbavoor7811
    @laluperumbavoor7811 Месяц назад +25

    എന്റെ പൊന്നോ ചെറുപ്പത്തിൽ ഈ സാധനം തിന്ന ടേസ്റ്റ് ഇപ്പോഴും മറന്നിട്ടില്ല.... ഇപ്പോൾ ഇവിടെ ഒന്നും കിട്ടാറില്ല... ഞങ്ങളുടെ ഇവിടെ ഒക്കെ കുൺ കറിയിൽ അൽപ്പം ഉണക്കലരി വറുത്തു അധികം പൊടിക്കാതെ ചേർക്കാറുണ്ട്... അൽപ്പം കുൺ നമ്മുടെ മെയിൻ ഡ്രൈവർക്കും, കോഡ്രൈവർക്കും, ക്യാമറാ മാനും വച്ചേക്കണേ..... മുത്തിനെയും,കുഞ്ഞിക്കിളിയെയും. ദാമിക്കുട്ടിയെയും കണ്ടതിൽ സന്തോഷം 😍😍😍

  • @user-lw8jj8co7x
    @user-lw8jj8co7x Месяц назад +12

    കൂൺ കറി കുറച്ച് ബാലൻസ് വെക്കണം main driver: camera man : Rajesh bro &ponnukutty വരുന്നുണ്ട്😂

  • @shyjumamachan5561
    @shyjumamachan5561 Месяц назад +5

    ഇത്രയും കൂണോ . നിധി കിട്ടുന്ന പോലാണ്. ഇതിൻ്റെ രുചി❤❤❤❤

  • @pradeepu9067
    @pradeepu9067 Месяц назад +15

    കൂൺ വറവും കറിയും ഒക്കെ അവിടെ നിക്കട്ടെ,,, ഒരു കാര്യം മാത്രം.....
    ആഴ്ചയിൽ 2 വീതം കൃത്യമായ ഇടവേളകളിൽ വീഡിയോ ഇടണം.... എന്നാലേ viewers കൂടുകയുള്ളൂ.... ചേച്ചി truck life ഇടുമ്പോൾ അനിയത്തി homelife ഇടണം.... ചാനലിൻ്റെയും സൂര്യ യുടെയും exposure ന് അത് അവശ്യമാണ്.... നിങൾ ഒരുമിച്ച് ഉള്ളത് എല്ലാർക്കും ഇഷ്ടമാണ്, പക്ഷേ ഒരുമിച്ച് അല്ലാത്ത സമയത്ത് രണ്ടു ചാനലും live ആയിരിക്കാനും ith ആവശ്യമാണ്..........
    ( ഇനി വീഡിയോ കാണട്ടെ)..

  • @meeramenon5517
    @meeramenon5517 Месяц назад

    വീടും അടുക്കളയും ഒക്കെ എന്ത് വൃത്തി ആയിട്ടാണ് വച്ചിരിക്കുന്നത്!👌Recipe also super 👌

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Месяц назад +10

    കൂൺ തോരൻ, കറി എല്ലാം സൂപ്പർ, കുഞ്ഞു കിളി ഫാൻസ്‌ എവിടെ 🥰🥰ഹായ് കുഞ്ഞു കിളി 😍😍, പിന്നെ അമ്മ, സൂര്യ, മുത്ത്, ദാമ കുട്ടി, കുഞ്ഞി കണ്ണൻ എല്ലാവർക്കും ബിഗ് ഹായ് 🥰🥰🥰❤️❤️❤️🌹🌹👍🏻🙏🏻🙏🏻🙏🏻

  • @seemaprabha1501
    @seemaprabha1501 Месяц назад +1

    അച്ചമ്മയുടെ ആഗ്രഹം പോലെ അരകല്ലിൽ അരച്ചുണ്ടാക്കിയ കൂൺ കറി😋😋

  • @SathiDevi-cw4di
    @SathiDevi-cw4di Месяц назад +2

    ഞങ്ങളുടെ ammumma pandu ethupole ഉണ്ടാക്കി tharumayirunnu,eppol padiya ethu kazhikkan ,kumil കഴിച്ചിട്ട് foodpoison undai evide കുറച്ചു perkku so pedi,theeyal nalla taste anu

  • @Priya34231
    @Priya34231 29 дней назад +1

    പൊളിച്ചടുക്കിയ കൂൺ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @bino298
    @bino298 Месяц назад +3

    ചപ്പാത്തി യും റൊട്ടിയും തിന്നു ഞങ്ങളുടെ ഒരു പാവം രാജേഷ് ബ്രോ വരുന്നുണ്ടേ....... ആ പാവത്തിന് അല്പം കൂൺ കറി വച്ചേക്കണേ 😀👍❤️

  • @jessythomas561
    @jessythomas561 Месяц назад +1

    Virinju kazhinjal udan parikanam late ayal puzhu undakum 😮super 🍛ari koon undu,onnum randum oke mazhayathu undakum athu mazhathandan😊

  • @jobythankachan6191
    @jobythankachan6191 Месяц назад

    Kooninu 1day life ullu....athu kazhinjal cheenju povum athu kondanu viriyumbam thanne parakkanam ennu parayunnathu...,.. pinne mattullaver kandal parachu kondu povum .... Ithokke kondanu pazhammakkar ingane parayunnathu...😊

  • @kochurani7012
    @kochurani7012 Месяц назад

    ഹായ്, ദാമിക്കുട്ടിയുടെ കൂണ് നടന്നത് കൊള്ളാം, ദാമിക്കുട്ടി, കുഞ്ഞിക്കിളി ചക്കരയുമ്മ, ഹായ് അച്ഛമ്മ, സൂര്യ, മുത്തേ, കുഞ്ഞിക്കണ്ണാ എല്ലാവരും കൂടിയുള്ള കുക്കിംഗ്‌ സൂപ്പർ, കൊല്ലത്തുള്ള കൂട്ടുകാരി ഗിരിജയുടെ വീട്ടിൽ പോയപ്പോൾ കുണ് കറി കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആയിരുന്നു. സൂപ്പർ ഫാമിലി, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @gireedharanmadhavan9231
    @gireedharanmadhavan9231 Месяц назад +8

    ഇടിവെട്ടിയാൽ കൂൺ മുളക്കാറുണ്ട്. നല്ല test ആണ്. മട്ടൻ കറി പോലെ

  • @ushats253
    @ushats253 Месяц назад

    Mushroom theeyal and thoran recipe good.

  • @jenokumaradas
    @jenokumaradas Месяц назад +2

    Happy to see Surya madam and Muthu on video

  • @dinnaaj2981
    @dinnaaj2981 Месяц назад +1

    Achammene kannan pattyathil santhosham Surya parayunnathu kelkkan nalla resam anne

  • @satishbabu6940
    @satishbabu6940 Месяц назад

    So nice to see three generations together. Also, great to see "Intro-kili" again!!

  • @noohahmed2478
    @noohahmed2478 Месяц назад

    Grandma's recipe for mushroom thoran is too delicious. Congrats.
    After a few days kunhikkili and Muth Kutty is joined with puthettu family vlogs. Welcome chakkara's. ❤❤

  • @ashokancp2282
    @ashokancp2282 Месяц назад

    കൂൺ ഉണ്ടാക്കുന്നത് കാണാൻ കഴിഞ്ഞു, കൊള്ളാം 👍,

  • @lazybun_india5134
    @lazybun_india5134 Месяц назад +1

    GOOD MORNIGN ACCH AMMA ... from delhi...... my mother is 82 yrs, strong .. we don't get those strength like aged person ..... know how old is accha amma

  • @maheshmahesh1887
    @maheshmahesh1887 Месяц назад

    its happy to see lieutenant and commander of puthettu travel vlogs infantry for joining cooking

  • @Sijisjiu
    @Sijisjiu Месяц назад

    Surya othiri miss cheythu. Daily video idane plz. 🥰🥰🥰 othiri ishtam anu puthettu family. 🥰🥰 watch✈️from Israel

  • @MusicLessons-rj7rj
    @MusicLessons-rj7rj Месяц назад +7

    ഞങ്ങളുടെ നാട്ടിൽ വിരിഞ്ഞ കൂൺ എടുക്കാറില്ല. പുഴു ഉണ്ടാകും എന്ന് പറയും. (തൃശൂർ ജില്ല )

    • @rubeenas8492
      @rubeenas8492 Месяц назад

      Virinja appo thanne edukkam 2 days okke kazhiyaruth

  • @rajnishramchandran1729
    @rajnishramchandran1729 Месяц назад

    Mushroom teeyal and curry recipe was adipowli....✌

  • @sirajeriyad6260
    @sirajeriyad6260 Месяц назад +5

    കുഞ്ഞികിളി ഫാൻ ❤

  • @vipinkl1444
    @vipinkl1444 Месяц назад +3

    ✌(Puthettu family vlog )🌻

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 Месяц назад

    Kunjikili fans!!!She will become an excellent coo.Observe & Learn.thats all baby.GOD BLESS!!!

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 Месяц назад +2

    കൂൺ ഒത്തിരി ഇഷ്ടം . ഞങ്ങൾ ഉപ്പുകൂണിന് അരീക്കൂൺ എന്നാ പറയുന്നത്

  • @manipynadath8773
    @manipynadath8773 Месяц назад

    Very good and make so many preparations like this in the presence of our rajesh bro because it will be more precious

  • @sheelasajeev8999
    @sheelasajeev8999 Месяц назад

    Super 👍👌

  • @radhaedakkara4969
    @radhaedakkara4969 Месяц назад

    Soorya, koonkanubol, kothiyavunnu😂😂enikiyevarshamkitiyilla😢😢kunhikilimidukkiya❤Achamma, hai❤❤❤❤

  • @lazybun_india5134
    @lazybun_india5134 Месяц назад

    yum yum didi ..... Mushroom curry and thoran.... when calling for dinner 99% time i seen only mutter mushroom . but this one was different

  • @aneeshtjtj2501
    @aneeshtjtj2501 Месяц назад

    Puthettu. ഫാമിലി യിലെ. പുതിയ കിളി. Kunjikiliye. കണ്ടത്. സന്തോഷം. Indro കിളി. അടുത്ത ട്രിപ്പ്. സ്കൂൾ. ലീവ് എടുക്കാൻ പറയുട്ടോ. പൊന്നു ചേച്ചി. Indro പറയുന്നില്ല. ട്രാവൽ ബ്ലോഗ് l. Co driver. മുത്ത്. സൂപ്പർ. രാജേഷ് ബ്രോ ക്. പാർസൽ. കൊടുത്തു വിട്. മുംബൈ. കഴിഞ്ഞ് പൊന്നുകൊണ്ടിരിക്കുവല്ലേ. സൂപ്പർ. Puthettu. ഫാമിലി

  • @kurianjohn4654
    @kurianjohn4654 Месяц назад

    ഞാൻ ഇപ്പോൾ ഓർത്തെ ഉള്ളു ഫാമിലി vlog കണ്ടില്ലല്ലോ എന്ന്, രാജേഷ് ചേട്ടായി ഗുജറാത്തു ട്രിപ്പിൽ ആണല്ലോ, അച്ഛമ്മ, co driver മുത്ത്‌, കുഞ്ഞിക്കിളി, സൂര്യ എല്ലാർക്കും നല്ലോരു ദിവസം ആശംസിക്കുന്നു. Kottayam കാരൻ 👍

  • @balujaya669
    @balujaya669 Месяц назад

    ❤❤ super food jelaja Rathis madam ❤️❤️❤️ good night madam 🙏🙏🙏🙏

  • @thiagarayaselvam2861
    @thiagarayaselvam2861 Месяц назад +1

    Kunjukilli seems to be a master in cooking. ?

  • @sreevarma9281
    @sreevarma9281 Месяц назад

    I know super taste, thanks co driver and achamma

  • @user-zs9ed2rp6g
    @user-zs9ed2rp6g Месяц назад

    അടിപൊളി വീഡിയോ 🙏🙏🙏

  • @user-ob8hd1qe4x
    @user-ob8hd1qe4x Месяц назад +1

    മുത്താണ് അടിപൊളി പൊന്നുകുട്ടി അത്ര ആക്റ്റീവ് അല്ല

  • @MaheshMM1985
    @MaheshMM1985 Месяц назад

    സൂപ്പർകൂൺകറി

  • @MiniSuresh-ee4tf
    @MiniSuresh-ee4tf Месяц назад

    ❤️ഹായ് സൂര്യകുട്ടി ❤️ദാമിക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും അച്ഛമ്മ എന്ത് പറയുന്നു ❤️❤️❤️

  • @sudheeshr353
    @sudheeshr353 Месяц назад

  • @quickupdates
    @quickupdates Месяц назад

    ❤🎉🎉

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade Месяц назад +2

    നിങ്ങളുടെ കല്യാണ ആൽബം ഉണ്ടെങ്കിൽ ഒരു ദിവസം കാണിക്കണം

  • @thomasthomas-ny6km
    @thomasthomas-ny6km Месяц назад

    Now it is a cooking vedio channel or travel vedio channel. Travel vedio is good. Cooking all the people know.

  • @kannanschettikulangara4328
    @kannanschettikulangara4328 Месяц назад

    😍💗

  • @lucyvarghese4655
    @lucyvarghese4655 Месяц назад +1

    Well done soorya and amma👌

  • @Kannanthazha
    @Kannanthazha Месяц назад

    💛

  • @Harinandakumarofficial
    @Harinandakumarofficial Месяц назад

    4:10 Kunjikil 😂
    10:30 Dhammy 😂
    Respect ❤

  • @ratheeshapthattummal6481
    @ratheeshapthattummal6481 Месяц назад

    സൂപ്പർ നമ്മൾക്ക് കൂൺ കുറെ വർഷമായി കിട്ടിയിട്ട് നല്ല വീഡിയോ

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Месяц назад

    Hi,,,Ahmma,,,kunjiki,,dhammy, super,, video ❤️❤️

  • @saneeshgs7581
    @saneeshgs7581 Месяц назад

    ❤️❤️❤️😍

  • @user-hn7he1ck2e
    @user-hn7he1ck2e Месяц назад

    ❤❤❤

  • @user-eu7hn4tp3b
    @user-eu7hn4tp3b Месяц назад

    ❤❤❤🎉🎉🎉

  • @sajanthomas1300
    @sajanthomas1300 Месяц назад

    അച്ഛമ്മോ, ദേ ജലജകൊച്ച് പുനേന്നു വോൾവ🚌 ബസുമായി വരാൻ പോണെന്ന്. അച്ഛമ്മയ്‌ക്കൊക്കെ ഓരോരോ പുണ്യസ്ഥലങ്ങൾ ദർശിക്കാൻ ടൂർ പാക്കേജ് തൊടങ്ങുവാന്ന്. ബെസ്റ്റ് ഓഫ് ലക്ക്.കൂൺ കറിയുടെ കാര്യം കണ്ടിട്ട് കൊതി തോന്നിപ്പിക്കുന്നു. 👍🏻

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Месяц назад

    എന്റെ വീട്ടിൽ എല്ലാ വർഷവും ഒരുപാട് ഉണ്ടാവുമായിരുന്നു ,വല്യ ബക്കറ്റിന്‌ 2 ബക്കറ്റ് ഒക്കെ കിട്ടും,ഇപ്പൊ 2 കൊല്ലം ആയിട്ട് വളരെ കുറവാണ് ,ഈ വർഷം ഇതുവരെ കിട്ടിയില്ല ,കർക്കിടകം പിറന്നാൾ ഉണ്ടാവുമായിരിക്കും.ജഗലും ഇത് പോലെ തന്നെ തീയൽ ,തോരൻ ,പിന്നെ വറുത്തരച്ചത് തന്നെ ഒട്ടും വെള്ളം ഇല്ലാതെയും വയ്ക്കും,അച്ഛമ്മ "ഉപ്പ്കൂണ് "എന്ന് പറഞ്ഞത് ഇവിടുത്തെ "അരിക്കൂണ്"ആണ് .അത് പറിച്ചെടുക്കാൻ വല്യ പാടാണ്,കത്രിക കൊണ്ട് വെട്ടി എടുക്കും .അച്ഛമ്മ പരാജത് പോലെ ചെറുപ്പത്തിൽ ഞാനും സ്ഥിരമായി കൂണ് ഉണ്ടാവുന്ന സ്ഥലത്ത് ഒക്കെ വെളുപ്പിന് തന്നെ പോയി നോക്കുമായിരുന്നു,വെളുപ്പിന് ചെന്നില്ലെങ്കിൽ സാധനം വേറെ ആളുകൾ കൊണ്ടുപോവും.

  • @jithujithu812
    @jithujithu812 Месяц назад

    അച്ഛമ്മ and സൂര്യ ചേച്ചി സൂപ്പർ തന്നെ

  • @ousephka3438
    @ousephka3438 Месяц назад +1

    എന്റെ മുത്തിനെ കണ്ടിട്ട് കുറേ നാളായല്ലോ

  • @gopalvasudev8993
    @gopalvasudev8993 Месяц назад

    ♥️♥️♥️♥️♥️♥️♥️

  • @Sidharth-m2p
    @Sidharth-m2p Месяц назад

    Achamma❤❤❤

  • @vinu86vinupalayaparabil50
    @vinu86vinupalayaparabil50 Месяц назад +1

    ഇന്ന് ഉച്ചക്ക് നാല് കാല് കൂന് കിട്ടി. കറി വച്ച് കഴിച്ചു എല്ലാം വർഷവും നിറയെ കൂന് കിട്ടുമായിരുന്നു. പക്ഷെ ഇത്തവണ കുറവാ...

  • @kajamuhammed8330
    @kajamuhammed8330 Месяц назад +1

    ഞങ്ങളുടെ നാട്ടിൽ വിരിഞ്ഞ എടുക്കാറില്ല കൂൺ പറിക്കുമ്പോൾ സൈലന്റ് ആയിട്ട് പറിക്കണം

  • @krishnekumar1781
    @krishnekumar1781 Месяц назад

    സൂപ്പർ അടിപൊളി

  • @ousephka3438
    @ousephka3438 Месяц назад +1

    കുഞ്ഞി ക്കിളിയും ഉണ്ടല്ലൊ സന്തോഷമായി

  • @premantk6004
    @premantk6004 Месяц назад

    വടകരയുടെ അഭിനന്ദനങ്ങൾ. നമ്മുടെ നാട്ടിൽ കൂൺ തീരെ ഉപയോഗിക്കുന്നത് കാണാറില്ല.

  • @kiranakarkala
    @kiranakarkala Месяц назад +2

    Hai puthettu family
    From Udupi Karkala.

  • @rejithraj9271
    @rejithraj9271 Месяц назад

    ADIPOLI....

  • @nijokongapally4791
    @nijokongapally4791 Месяц назад

    സൂപ്പർ 👌❤️🥰

  • @littleflowerms
    @littleflowerms Месяц назад +1

    Rajesh bro ellathathu konde Damukutty sankadamano❤❤❤

  • @gopinathanvayalil6377
    @gopinathanvayalil6377 Месяц назад

    ഇത് കണ്ടിട്ട് അങ്ങോട്ട് ഓടിവരാൻ തോന്നുന്നു എനിയ്ക്ക് വലിയ ഇഷ്ടമാണ് ഇവിടെ നിന്ന് ഒരു 20 കിലോമീറ്റർ വന്നാൽ അവിടെ എത്താം വന്നാൽ തരുമോ

  • @sajudheensaju1097
    @sajudheensaju1097 Месяц назад

    കൂൺ....!😋😋😋 അത് തോന്നുമ്പം കിട്ടില്ല, കാണുമ്പം കിട്ടും! അതും ഭാഗ്യമുള്ളവർക്ക് മാത്രം 😀... കുട്ടിക്കാലത്ത് ഒരുപാട് തവണ കൂൺ തിരഞ്ഞു പോയിട്ടുണ്ട്. ഒരു പ്രത്യേക തരം ഇടിമുഴക്കം കേൾക്കുമ്പോൾ ഉമ്മ പറയും, രാവിലെ നേരത്തെ പറമ്പിലൂടെ പോയാൽ കൂൺ കിട്ടും എന്ന്. ഞാനും ജ്യേഷ്ടനും കാലത്ത് എണീറ്റു പറമ്പുകളിലൂടെ ഒരുപാട് ദൂരം കൂൺ തിരഞ്ഞു പോകും. മിക്കദിവസങ്ങളിലും കിട്ടും. ഈ കാര്യത്തിൽ ജ്യേഷ്ടനാണ് ഭാഗ്യവാൻ. ഞാൻ തിരഞ്ഞ സ്ഥലങ്ങളിൽ നിന്ന് എനിക്ക് കിട്ടിയില്ലെങ്കിലും അവൻ വന്നു നോക്കുമ്പോൾ കിട്ടാറുണ്ട്.

  • @vineshpv6663
    @vineshpv6663 Месяц назад

    ❤❤❤❤❤❤❤🍄🍄🍄🍲

  • @user-yg1xi6qo1e
    @user-yg1xi6qo1e Месяц назад

    Kunji cooking cheyyunnu midukkikutty Umma...

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl Месяц назад

    രാജേഷ് ബ്രൊയെ പോലെ അല്ല ദാമിക്കുട്ടി. ഭയങ്കര വികൃതി

  • @naveensalian5735
    @naveensalian5735 Месяц назад

    Nice taste 👌

  • @shylabeegom531
    @shylabeegom531 Месяц назад

    Pazhaya ormakal. Super ❤❤❤❤

  • @fariz279
    @fariz279 Месяц назад

    Plz parayane.... 😊

  • @santoshsamuel973
    @santoshsamuel973 Месяц назад

    കൂൺ മഞ്ഞപ്പൊടി ഇടുന്നത് വിഷം പോകൻ തന്നെ അല്ല കൂനിൽ പുഴ ഉണ്ടകും . അതിരങ്ങും കുറച്ചു ഉപ്പു കൂടെ ഇടണം

  • @rajendrakurupkurup6031
    @rajendrakurupkurup6031 Месяц назад

    കുഞ്ഞികിളിയെ കാണാൻ കഴിഞ്ഞു സന്തോഷം

  • @user-zw9vl9ib2p
    @user-zw9vl9ib2p Месяц назад

    Surya.mole.mole.kannunnathu.thanna.oru.aiswaryam.anu

  • @sushamar3965
    @sushamar3965 Месяц назад +1

    Kooduthal virinja keduvarum

  • @oommenbinu5439
    @oommenbinu5439 Месяц назад +2

    ഹായ് കുഞ്ഞിക്കിളി❤❤❤❤

  • @sreereshguddu7655
    @sreereshguddu7655 Месяц назад +1

    ❤❤❤❤❤❤❤❤❤❤

  • @anilckcherukattillam3637
    @anilckcherukattillam3637 Месяц назад +1

    ❤❤❤❤❤❤❤❤

  • @agnair10575
    @agnair10575 Месяц назад +3

    ഇവിടെ കിട്ടിയില്ലാ... ആരും പറഞ്ഞില്ലാ..😂

    • @rahulkrishnan9984
      @rahulkrishnan9984 Месяц назад

      Unni chettoi😃

    • @dinanath2592
      @dinanath2592 Месяц назад

      അതിഥി ദേവോ ഭവ : എന്ന് പറഞ്ഞു അങ്ങോട്ട് കേറി ചെല്ല് ഉണ്ണി ചേട്ടോ 😅

    • @agnair10575
      @agnair10575 Месяц назад +1

      ​@@rahulkrishnan9984ഓ....

    • @agnair10575
      @agnair10575 Месяц назад

      ​@@dinanath2592😂

    • @sunsightbuilders7622
      @sunsightbuilders7622 Месяц назад

      Bakki undo kurachu enkilum

  • @sajiabraham2373
    @sajiabraham2373 Месяц назад

    Camera aaranu surya bro nannayi achamma super kunjikkili chance kittiyilla pinne ivide kure nalayi koon undakunnundu athu olichu nikkare ullu

  • @BaijuTs-dv8ue
    @BaijuTs-dv8ue Месяц назад +1

    സൂപ്പർ 👌 💞💞💞

  • @PraveenKumar-iv8kh
    @PraveenKumar-iv8kh Месяц назад

    Yummy 😋

  • @sajeevsaju1173
    @sajeevsaju1173 Месяц назад

    Kunjikilli ❤ Muthu ❤ achama ❤ Surya chechi ❤dhaamikutti❤. Kunjikannan aayirikkum cmraman alle😅❤

  • @mknair6789
    @mknair6789 Месяц назад

    ❤❤❤ Good evening dear Puthettu family members ❤❤❤
    ഹായ്,
    നിങ്ങളെ ഒക്കെ കാണാൻ ആശിച്ചിരിക്കെ ആണ് ഈ വീഡിയോ പ്രത്യക്ഷ പ്പെട്ടത് ' വളരെ സന്തോഷം' സൂര്യ ഉണ്ടാക്കുന്നതു പോലെ തന്നെ എൻ്റെ വീട്ടുകാരി ഈ കറിയും തോരനും ഉണ്ടാക്കി തന്നത് ഞാനോർക്കുന്നു . അപാര ടേസ്റ്റ് ഉള്ള താണ് കൂൺ '
    കൂണിനെ പറ്റിയുള്ള വളരെ വിലപിടിപ്പുള്ള വസ്തുക്കൾ , നിർദ്ദേശങ്ങൾ, സമയക്രമം തുടങ്ങിയവ അച്ഛമ്മയിൽ നിന്നും കേട്ടപ്പോൾ ഒരു കുക്കിംഗ് ക്ലാസ് അറ്റൻ്റ് ചെയ്ത പ്രതീതി. കല്ലേൽ അരച്ച് കൂട്ടേണ്ടത് അങ്ങിനെ തന്നെ സംഭവിച്ചു KSEB കാരണം അല്ലേ സൂര്യ !!!
    മുത്തിന് എന്തേ ഒരു ഉഷാറ്റം ഇല്ലാത്തെ'
    കുഞ്ഞിക്കിളി ഉഷാർ തന്നെ ' ഭാമിക്കുട്ടി ആൾ റൗണ്ടിൽ തന്നെ ' ഇടക്കുള്ള പാവാട ഡാൻസും സൂപ്പർ . ഒരു സങ്കടം!! ഈ കറി ഒക്കെ കൂട്ടാൻ രതീഷും ടീമും എത്തിയില്ലല്ലോ? സാരമില്ല അവർ എത്തിയിട്ട് പുതിയ ഒരു ഐറ്റം പാചകവുമായി കാണില്ലേ ? അപ്പോശരി, ഗുഡ് നൈറ്റ് !!❤❤❤
    സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ ''❤❤❤🎉🎉

  • @ashokancp2282
    @ashokancp2282 Месяц назад

    എല്ലാവർക്കും നമസ്കാരം 🙏❤️❤️❤️🌹🌹🌹

  • @vasudevanernamkulam1384
    @vasudevanernamkulam1384 Месяц назад

    Njangade naattil arikkoon,Pannikkoon,Pakkoon ennu parayum😂

  • @saiakshaykumar6081
    @saiakshaykumar6081 Месяц назад

    ✌️