LEMON TREE FROM MY GARDEN സീഡ്‌ ലെസ്സ് ചെറു നാരകം

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 52

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +1

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ച. വളരുക വളർത്തുക ഭാവുകങ്ങൾ

  • @baskaransubramani2097
    @baskaransubramani2097 2 года назад +2

    Thanks for your tips

  • @hussaineledath9814
    @hussaineledath9814 3 года назад

    ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. വളരെ നല്ല വിവരണങ്ങളാണ്.. ഇഷ്ടമായി..👍

  • @mahesh736
    @mahesh736 Год назад

    Uncle good 👍

  • @jalajadavis1618
    @jalajadavis1618 Год назад

    Ethu timel anu narakam pookunath, ? Ente narakam nanai valarunude pakshe ithuvareyum poothattila fertliser kodukkarunde

  • @mathews5577
    @mathews5577 Год назад

    Ila churundu pokunnathinu prathividhi enthanu?

  • @rubeenaazees4708
    @rubeenaazees4708 2 года назад

    Ente narakathinte ila velutha nirathil churundu kanunnu. athinu endu cheyyanam. plus reply

  • @niyas720
    @niyas720 3 года назад +5

    റസാഖ് ഇക്ക, കടയിൽ നിന്ന് വാങ്ങിയ ചെറുനാരങ്ങയുടെ വിത്ത് മുളച്ചു 3 വർഷം പ്രായമുള്ള ചെടി വീട്ടിൽ നിൽപ്പുണ്ട്. ഈ തൈ കായ്ക്കുമോ? എത്ര വർഷം വേണം?

  • @dhanasekaran9055
    @dhanasekaran9055 11 месяцев назад

    Is this meyer lemon?

  • @ronaldmichael6970
    @ronaldmichael6970 3 года назад

    Thanks for sharing this video, I would like to buy lemon plant from you later, now I am abroad, hope you can help me, thanks.

  • @DaneensKitchenfun2020
    @DaneensKitchenfun2020 3 года назад

    Super 👍

  • @anupamasukumar6760
    @anupamasukumar6760 3 года назад

    Ethinte thyyundo

  • @mehadiyafathima387
    @mehadiyafathima387 2 года назад +1

    സാഫ് സ്പ്രേ ചെയ്യേണ്ടത് എത്ര ദിവസം കൂടുമ്പോൾ ആണ്. Pls rply

  • @sreenaraka3176
    @sreenaraka3176 2 года назад

    Ithano lebanon narakam

  • @Youtubeuserb22
    @Youtubeuserb22 2 года назад +1

    എന്റെ അടുത്തും ഈ നാരഗം ഉണ്ട് പക്ഷേ ഓരോന്ന് വീതമേ ഉണ്ടാകുന്നുള്ളു കുലകുത്തി ഉണ്ടാകുന്നില്ല ഇഷ്ടംപോലെ പൂവിടുന്നുണ്ട്, എന്താണ് അതിന് പരിഹാരം

  • @73prasanth
    @73prasanth 3 года назад

    Pruning ethra year thott start chynm, yearly once mathiyo ,ethu month cheyanam

  • @trend4911
    @trend4911 3 года назад

    Super

  • @aamiywc7750
    @aamiywc7750 3 года назад

    Lemon yellow colour aavan ethra days edukkum

  • @liyanalinnu93
    @liyanalinnu93 2 месяца назад

    നാരങ്ങ വിള്ളുന്നു അതിന്റെ കാരണം എന്താണെന്ന് പറയുമോ ഇക്കാ

  • @4make831
    @4make831 3 года назад

    Saff kaayikalil spray aayal prashnamundo

    • @razzgarden
      @razzgarden  3 года назад

      😀ethellam enthu chodikkanaa udane kazhuki verthiyakkuka

  • @jahanarahashim5604
    @jahanarahashim5604 3 года назад

    Indoor avumbol ithinu veyil vende

    • @razzgarden
      @razzgarden  3 года назад

      Outdoor anu terracil anu

  • @mufeedvkth9467
    @mufeedvkth9467 2 года назад

    ഇത് homegrown plant ആണോ

  • @nightingalestichingworld540
    @nightingalestichingworld540 3 года назад

    ഇതിന്റെ തൈ എങ്ങിനെ ഉത്പതിപ്പിക്കുന്നത്

  • @atoz8795
    @atoz8795 2 года назад

    ഇപ്പോൾ തൈ stock ഉണ്ടോ

    • @razzgarden
      @razzgarden  2 года назад

      Yes

    • @atoz8795
      @atoz8795 2 года назад

      Rste
      Bush Orrenge ഉണ്ടെങ്കിൽ അതിന്റെ rate ഉം

  • @hafsathkurikkal7691
    @hafsathkurikkal7691 2 года назад

    കട്ട് ചെയ്ത കമ്പ് നട്ടാൽ മുളക്കുമോ

    • @hafsathkurikkal7691
      @hafsathkurikkal7691 2 года назад +1

      ഒടിച്ചു കുത്തി നാരകം വീട്ടിലുണ്ട്. സീഡ്ലസ് ഇപ്പോൾ വാങ്ങി 'രണ്ടും രണ്ടാണ്

    • @fathimaruba1571
      @fathimaruba1571 11 месяцев назад

      Yes

  • @KSRAQUAWORLD
    @KSRAQUAWORLD 3 года назад

    Keep going dear, all the best please keep in mind mic .

  • @mravindranmullappalli6869
    @mravindranmullappalli6869 3 года назад

    മൂന്ന് വർഷം ആയ ഒരു ചെടിയിൽ നിന്നും 100 _150 എണ്ണം ആണോ അതോ അത്രയും കിലോ ആണോ കിട്ടുക.

    • @razzgarden
      @razzgarden  3 года назад

      All season anu apo athilulla thinte ennam paranchathaa

  • @rubeenanavab9978
    @rubeenanavab9978 3 года назад

    ഒടിച്ചു കുത്തി നാരകം courior ചെയ്തു വിടാമോ

    • @razzgarden
      @razzgarden  3 года назад

      Courier anu prashnam 18 km ponam twonileku ayakkan veetil varaanel kombu tharaam

  • @priyajayan9589
    @priyajayan9589 3 года назад

    ഒരു തൈ അയച്ച് തരുമോ

    • @razzgarden
      @razzgarden  3 года назад +3

      Epol ellaa Nursoriyilum kittum ente nattil Corier onnum ella 15 km townil ponam

    • @nizamuddint3641
      @nizamuddint3641 2 года назад

      സീഡ് മുളപ്പിച്ച തൈ എത്ര വർഷം ആവും കായിക്കാൻ

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Thanks 🙏

  • @faisalchemmukkal8423
    @faisalchemmukkal8423 2 года назад

    ഇതിന് മുള്ള് ഉണ്ടോ സർ??

  • @razzfamily4245
    @razzfamily4245 3 года назад

    Super