CITRUS PLANTS COLLECTION എന്റെ ഗാർഡനിലെ ഓറഞ്ച് ഇനങ്ങളെ പരിചയപ്പെടാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 47

  • @FaisalFaisal-s7m
    @FaisalFaisal-s7m 8 месяцев назад +11

    നിങ്ങളുടെ വിഡിയോ പ്ലാൻ്റുകളെ പരിജയപ്പെടാൻ കൊള്ളാം സാധാരണക്കാരന് ഒരു പ്ലാൻ്റ് വാങ്ങണമങ്കിൽ ഞങ്ങളുടെ മലപ്പുറത്ത് കാരുടെ നഴ്സറി തന്നെ വേണം

    • @razzgarden
      @razzgarden  8 месяцев назад

      Enthelum oru plant mathiyengil

    • @radhakrishnanpillai6461
      @radhakrishnanpillai6461 8 месяцев назад +1

      Bengal plants veediyo kanichu sales pavam ganam

    • @prabhakaranm366
      @prabhakaranm366 8 месяцев назад +1

      raz ഗാർഡനിൽ നിന്നും വാങ്ങിച്ച ഫ്രൂട്ട് തൈകൾ എല്ലാം വളരെ നന്നായിരുന്നു....

    • @zaifudheenzaifu262
      @zaifudheenzaifu262 7 месяцев назад

      ​@@razzgarden കേരളത്തിൽ നിങ്ങളുടെ കയ്യിൽ മാത്രമേ ഒർജിനലൊള്ളൂ എന്ന് പറയുന്നത് തന്നെ കള്ളത്തരമാണ്..... എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ മറ്റു നഴ്സറികളെ കുറ്റം പറയുന്നത്.....

    • @abdulkhadar2402
      @abdulkhadar2402 7 месяцев назад

      മുസംബി തൈകൾക്ക് എന്ത് വളമാണ് കൊടുക്കേണ്ടത്?

  • @suseels195
    @suseels195 8 месяцев назад

    എങ്ങനെ ഇത്ര നന്നായി വളർത്തിയെടുക്കുന്നു ശ്രീ. റസാക്ക് 'അഭിനന്ദനങ്ങൾ

  • @nimmirajeev904
    @nimmirajeev904 8 месяцев назад +2

    Very good Video Thank you ❤❤

  • @abrahamvm5070
    @abrahamvm5070 8 месяцев назад +3

    Citrus froutinte valaprayogam onne parayamo

  • @muhammedmisab4157
    @muhammedmisab4157 8 месяцев назад +2

    അടിപൊളി 🌹
    എല്ലാത്തിന്റെയും വില പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു
    ചിലത് പറഞ്ഞു
    പറയാൻ വിട്ടതായിരിക്കാം എന്ന് മനസ്സിലാക്കുന്നു

  • @sunithakurup952
    @sunithakurup952 8 месяцев назад

    Pls do a video on your Kerala mangoes’ and Indian mangoes’ collection.

  • @rajarajeshwarikainthaje173
    @rajarajeshwarikainthaje173 8 месяцев назад

    Thank you for the English subtitles.

  • @juvairiyanoushad7022
    @juvairiyanoushad7022 2 месяца назад

    Raz garden place എവിടെയാ

  • @catking646
    @catking646 8 месяцев назад +2

    kathi vilkunno

  • @aboobakermt
    @aboobakermt 8 месяцев назад

    എനിക്കും ഒന്നുരണ്ട് തൈകൾ വേണമായിരുന്നു കാസർകോട് ഡെലിവറി വരുമ്പോൾ ഒന്ന് അറിയിക്കണേ

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 6 месяцев назад

      എനിക്കും പയ്യോളി

  • @shreedharag9905
    @shreedharag9905 8 месяцев назад

    Indian musambi enn peritta inathinthe shariyaya per paranhi tharamo?

  • @thomaspunnoose5094
    @thomaspunnoose5094 8 месяцев назад +1

    Good

  • @shihabp189
    @shihabp189 8 месяцев назад

    റസാഖ് ബായ് ഡ്രംമിൽ വെക്കുന്നതാണോ. അതോ എയർ പോർഡ് (black hole ulla type )കണ്ടു അതിൽ വെക്കുന്നതാണോ നല്ലത്.....?

    • @razzgarden
      @razzgarden  8 месяцев назад +2

      Thalkalam anel airport ok permanent drum anu nallathu

  • @safiyatp855
    @safiyatp855 6 месяцев назад

    Tirur evide

  • @krisachar
    @krisachar 7 месяцев назад

    👍

  • @prabhakaranm366
    @prabhakaranm366 8 месяцев назад

    Super ❤️❤️

  • @SajinashafiShafi
    @SajinashafiShafi 7 месяцев назад

    കുറച്ച് പ്ലാന്റ് വേണം. എല്ലാത്തിന്റേം വില. പ്ലാന്റ് സൈസ് എല്ലാം എങ്ങിനെയ അറിയുന്നെ pls reply

    • @razzgarden
      @razzgarden  7 месяцев назад

      Please contact with Watsap 9562600777

  • @sheebamanu711
    @sheebamanu711 7 месяцев назад +1

    വടകരയിലുള്ളവർക്ക് (കോഴിക്കോട് ജില്ല) എങ്ങനെ വാങ്ങാൻ പറ്റും

    • @razzgarden
      @razzgarden  7 месяцев назад

      Kannur Kasarkod rootil vahanam undu

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 6 месяцев назад

      പയ്യോളി ഭാഗത്തു 1നാഗ്പൂർ ഓറഞ്ച് തൈയും
      1തുർക്കി അത്തി യും
      1കുരു ഇല്ലാത്ത മുന്തിരി യും വേണം ഡെലിവറി അടക്കം പൈസ എത്ര ആകും

  • @benstoneify
    @benstoneify 8 месяцев назад

    Pot bigger than plant

  • @salmanhabeebek
    @salmanhabeebek 8 месяцев назад

    Bari sweet Malta nallathano

  • @SuperdadNikhil
    @SuperdadNikhil 7 месяцев назад

    Ikka evdenn edukanee?

  • @jamsheedv4292
    @jamsheedv4292 8 месяцев назад +3

    എത് മുസമ്പിയാണ് മികച്ചത് ഇന്ത്യൻ മുസമ്പിയാണോ വിയറ്റ്നാം മുസ മ്പിയോ

  • @sameermanikoth4487
    @sameermanikoth4487 8 месяцев назад

    Ksd. ❤❤❤

  • @SumiAlex-wd1ir
    @SumiAlex-wd1ir 8 месяцев назад

    👍

  • @bijeshthottiyil5916
    @bijeshthottiyil5916 8 месяцев назад

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 8 месяцев назад

    ❤️👌സൂപ്പർ

  • @farsanam7182
    @farsanam7182 8 месяцев назад

    ഇന്ത്യൻ മുസമ്പി നിലത്തു വെക്കാൻ പറ്റുമോ

    • @farsanam7182
      @farsanam7182 8 месяцев назад

      സ്ഥലപരിമിതി ഉള്ളവർക്കു

    • @razzgarden
      @razzgarden  8 месяцев назад

      Video avasana bhakam kandilla le

    • @khajapallikkunnu2864
      @khajapallikkunnu2864 8 месяцев назад

      ❤❤❤

  • @arununni4419
    @arununni4419 4 месяца назад

    K

  • @prabhakaranmp5714
    @prabhakaranmp5714 8 месяцев назад

    ബാബ്ളൂസ് ഇതിൽ പെടില്ലേ