ആരും കാണാത്ത വിദേശയിനം പഴച്ചെടികൾ 30 രൂപാ മുതൽ | Eden Garden

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 96

  • @beenanair905
    @beenanair905 3 месяца назад +10

    എനിക്കു വളരെ ഇഷ്ടം ആണ് ഇതൊക്കെ കാണാൻ. നമ്മുടെ മനസ്സിൽ എന്തു സന്തോഷം ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റത്തില്ല. Great🙏

  • @Ahammedma
    @Ahammedma 2 месяца назад +1

    ദീപു പൊന്നപ്പന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇന്നു കാണിച്ചുതന്ന എല്ലാ പ്ലാന്റുകളും എനിക്ക് വളരെ ഇഷ്ടമാണ്

  • @meenakshi.k.c93
    @meenakshi.k.c93 2 месяца назад +1

    Ethinte krishiyepatti vsadhamayi Ariyanamennund sr. Vilikkam

  • @steephenp.m4767
    @steephenp.m4767 3 месяца назад

    Great !!!!! Aduthulla oru garden nokkiyirikkuvayirunnu, Thanks your good video and presentation

  • @Penguinz96-vp1fx
    @Penguinz96-vp1fx 2 месяца назад +2

    സൂപ്പർ വീഡിയോ ഇത് സ്ഥലം എവിടെയാണ് എല്ലാം നല്ല ഹെൽത്തി പ്ലാന്റ് ആണല്ലോ അവിടെ വന്നു ഗാർഡൻ കാണാൻ തോന്നുന്നു 👌

  • @porattoor1
    @porattoor1 2 месяца назад

    How to get the plant saplings. I needed some saplings.

  • @jayarajelectronics7370
    @jayarajelectronics7370 3 месяца назад +1

    താങ്കളുടെ ചാനൽ Completed വളരെ ഉപകാരപ്രദമാണ്

  • @ratheeshkumar9644
    @ratheeshkumar9644 3 месяца назад +17

    അല്ല സുഹൃത്തേ, എല്ലാം ബോദ്ധ്യപ്പെട്ടിട്ടാണ് വീ ഡിയോ ചെയ്യുന്നത് എന്നു പറയുകയും, എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ എനിക്ക് ഉത്തരവാദിത്വം ഇല്ലെന്നു പറയുന്നത് മര്യാദ അല്ല.

  • @JothyManoj
    @JothyManoj 2 месяца назад

    Can you bring these plants to Sivagiri Varkala atthe time of Sivagiri Theerthadanam held on December30,31,,andJanuary1 You can bring them before Theerthadanam

  • @ajessyjessy4915
    @ajessyjessy4915 3 месяца назад +2

    Nalla collection. Ellam valare eshtapettu

  • @sunnyn3959
    @sunnyn3959 2 месяца назад +2

    ഇടുക്കി ജില്ലയിൽ കട്ടപ്പന, ഏലപ്പാറ, മ്ലാമല , കുമളി എന്നിവിടങ്ങളിലൊക്കെ ഏലത്തിൻ്റെ തട്ട കിട്ടും. നല്ല നീളമുണ്ട്. വണ്ടിയുമായി പോയി വാങ്ങി നടുക

  • @fruitjungle8776
    @fruitjungle8776 3 месяца назад +6

    വലിയ തള്ളുകളില്ലാത്ത വീഡിയോ..... രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤

  • @abishisaleem5811
    @abishisaleem5811 3 месяца назад +5

    നെല്ലി പുള്ളി de തൈ kittumo?

  • @JyothiJyo-l5x
    @JyothiJyo-l5x 3 месяца назад +2

    എല്ലാം വളരെ നല്ലതാണ് ഞങ്ങൾക്ക് കുറച്ച് പച്ചക്കറി തൈകൾ ഉണ്ട് അതോന്നും ശരിക്ക് കായ്ക്കുന്നില്ല അതിന് ഏത് വളം ആണ് ഇടേണ്ടത് അത് പോലേ ഡ്രാഗൺ ചെടിയും വളർച്ച ഇല്ല എനിക്ക് ഒരു ഡ്രാഗൺ ൻ്റ ചെടിയും വേണം

  • @nasarnt8756
    @nasarnt8756 3 месяца назад +2

    നല്ല വിവരണം

  • @reshooslifestyle4063
    @reshooslifestyle4063 3 месяца назад +2

    Super. കാണുമ്പോൾ അങ്ങോട്ടേക്ക് വരാൻ തോന്നി

  • @shylajadamodaran3982
    @shylajadamodaran3982 3 месяца назад

    Superb❤i am staying at Pune can you send the fruit plants like jack fruit n mango plant

  • @rosammareynold4083
    @rosammareynold4083 2 месяца назад

    Amazing🌹❤️

  • @JacksonPA-vi7pb
    @JacksonPA-vi7pb 3 месяца назад +2

    സൂപ്പർ 👍🏼

  • @sameeraameer7094
    @sameeraameer7094 3 месяца назад +2

    നല്ല നഴ്സറി subum shayarum ചെയ്തു

  • @amminikuriakose640
    @amminikuriakose640 Месяц назад

    Oru നല്ല നഴ്സറി തൈകൾ വാങ്ങാം വിളികാം 👍

  • @lathac6106
    @lathac6106 3 месяца назад +2

    Sr speed post അയച്ചു തരുമോ നല്ല ചാമ്പ ഞാൻ ഒരുപാട് അന്വേഷിച്ചു കിട്ടിയില്ല. അയച്ചു തരാൻ പറ്റുമോ എല്ലാ Plant വും സൂപ്പർ ഞാൻ കുറച്ച് Plant വാങ്ങി പക്ഷേ ഇതുവരെ കായ്ച്ചില്ല

  • @saharm4u
    @saharm4u 2 месяца назад

    Courrier ayach therumo

  • @lathac6106
    @lathac6106 3 месяца назад +8

    സ്വി വിറ്റ് ഓറഞ്ച് കൊള്ളാം സാർഞാൻ ഓൺലൈനിൽ ഏലത്തിൻ്റെ തൈ വാങ്ങി സാർ ഇത് ചെറിയ തായ് ആയി നിൽക്കുന്നു. ഒരുപാട് തയ് അതിൻ്റെ ചുവട്ടിൽ നിന്നും പൊടിച്ചു വരുന്നുണ്ട് ഇത് പൊങ്ങി വളരുന്നില്ല ഈ തയ്യ് നല്ലതാണോ അഴിക്കയാണോ ഒന്ന് പറഞ്ഞു തരാമോ

  • @Bindhujayan-d2t
    @Bindhujayan-d2t 2 месяца назад

    സൂപ്പർ സൂപ്പർ എല്ലാം നല്ലതായിട്ടുണ്ട്

  • @MuhammedaliK-k2j
    @MuhammedaliK-k2j 3 месяца назад

    Home delivery is there

  • @preethysatheesh685
    @preethysatheesh685 3 месяца назад

    Adipoli.❤Onam bumper adikkunnathinekkal santhosham🪔

  • @Minimol-yw5on
    @Minimol-yw5on 2 месяца назад

    Vedio cheyumpol sthalam adiyam prayuka

  • @SoumyaSurendra-zq9qf
    @SoumyaSurendra-zq9qf 3 месяца назад

    Idevideyaan sthalam njan Kasaragod aan ella tharamulla fruits plants undo delivery undo

  • @dsakhi.mavelikkara1118
    @dsakhi.mavelikkara1118 2 месяца назад

    ഇഷ്ടപ്പെട്ടു പ്ലാവ് നല്ലത്.

  • @thilakamj4082
    @thilakamj4082 2 месяца назад

    Dragon fruit 10nos.sent cheyyumo? 5nos.each.
    30/-rupees per plant ennanu paranjath.

  • @BabuCk-v4o
    @BabuCk-v4o 2 месяца назад

    ,സൂപ്പർ. ..സൂപ്പർ. .സൂപ്പർ

  • @radharavi2891
    @radharavi2891 2 месяца назад

    ലിച്ചി ബഡ് തൈവാങ്ങി വെച്ച് പന്തലിച്ച് വലുപ്പമായി.പക്ഷെ പൂക്കുന്നില്ല.
    എന്തു ചെയ്യണം പറയണേ?❤

  • @SinobiJohn
    @SinobiJohn 2 месяца назад

    Kollam. Super

  • @AbuPs-d5w
    @AbuPs-d5w 3 месяца назад +2

    സുപ്പർ വീഡിയോ

  • @dr.josekurientrivandrumker5426
    @dr.josekurientrivandrumker5426 3 месяца назад +1

    നഴ്സറി കണ്ടിട്ട് ഇഷ്ടപ്പെട്ടു 😅👍

    • @sabut3076
      @sabut3076 3 месяца назад +1

      Sthalam evdeanu

  • @radharavi2891
    @radharavi2891 2 месяца назад

    കാരാഴ്മ, എവിടെയാണ് Location?
    ഇഷ്ടം പോലെ Share ചെയ്തിട്ടുണ്ട്.
    വരുന്നുണ്ട് കാണണം, വാങ്ങണം.❤

    • @unnikrishnan8271
      @unnikrishnan8271 2 месяца назад

      മാവേലിക്കര - തിരുവല്ല rout

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 3 месяца назад

    reasonable price and good growth

  • @nandasmenon9546
    @nandasmenon9546 3 месяца назад

    Thai 7 perakya price?

  • @sajanbhaskar7185
    @sajanbhaskar7185 3 месяца назад +3

    1000/-രൂപയുടെ നാവുകൾ
    തിരുവനന്തപുരത്തു
    വിതരണം ചെയ്യുന്നുണ്ടോ

  • @JayatechnologiesJayan
    @JayatechnologiesJayan 3 месяца назад

    ഞാൻ നാളെ പോയി വാങ്ങും 🎉

  • @SreejayaPU
    @SreejayaPU 3 месяца назад

    Coconut tree elleyo

  • @abinkareem2832
    @abinkareem2832 3 месяца назад +1

    Deepu chettan, super nursery. Sir courtil alle work cheyyunne?

    • @Ponnappanin
      @Ponnappanin  3 месяца назад

      Yes

    • @abinkareem2832
      @abinkareem2832 3 месяца назад

      @@Ponnappanin my uncle also working in Alpy court. Chettane kurichu uncle parayarund.

    • @sabut3076
      @sabut3076 3 месяца назад

      Evdeanu sthalam

    • @zaibunisa9443
      @zaibunisa9443 3 месяца назад

      Deepu എന്തുണ്ട് വിശേഷം

  • @prassnakumari2177
    @prassnakumari2177 3 месяца назад

    സൂപ്പർ പ്ലാന്റ്

  • @vijayakumari9241
    @vijayakumari9241 3 месяца назад +1

    എനിക്ക. തരോമോ 👍👍👍👌❤️

  • @akg6876
    @akg6876 3 месяца назад

    I have subscribed

  • @aromal7
    @aromal7 2 месяца назад

    ♥️♥️♥️♥️♥️♥️♥️👍🏻

  • @ADITRI-r9o
    @ADITRI-r9o 3 месяца назад

    Are the plants layered or grafted/buded

  • @geethanair694
    @geethanair694 3 месяца назад

    Fruitsnte mayalokam

  • @Sumayyamuneer-m1w
    @Sumayyamuneer-m1w 3 месяца назад

    Good plants

  • @sreedevir6768
    @sreedevir6768 3 месяца назад +1

    ഇത് ഞങ്ങളുടെ നാടിൻ്റെ nearest aanu...ഞാൻ വരുന്നുണ്ട്

  • @SudhamaniT
    @SudhamaniT 2 месяца назад

    കൊറിയർ അയച്ചു തരുമോ

  • @zaibunisa9443
    @zaibunisa9443 3 месяца назад

    ആലപ്പുഴ ആണ്

  • @k.pleelavathy7602
    @k.pleelavathy7602 3 месяца назад

    Super

  • @remadevika8112
    @remadevika8112 3 месяца назад +2

    Seedless ഞാവൽ ഉണ്ടോ courier cheythu തരുമോ

  • @SumiAlex-wd1ir
    @SumiAlex-wd1ir 3 месяца назад +1

    👍

  • @sudhamani8476
    @sudhamani8476 3 месяца назад

    ഞാൻ സബ്സ്ക്രൈബ് ചെയ്തു കാസർഗോഡ്ക്ക് ഒരു കോളംബ് മാവ് അയച്ചോളു

  • @nasarnasar7330
    @nasarnasar7330 3 месяца назад

    Great super Nallacollection

  • @Sunithavalsan305Suni
    @Sunithavalsan305Suni 3 месяца назад

    Nalla healthy plants ❤️❤️

  • @RemaVA
    @RemaVA 3 месяца назад

    മലേഷ്യൻ റെഡ് ഡ്രാഗൻ ഫ്രൂട്ടിന്റ തൈ വേണമായിരുന്നു, ഏലത്തിന്റെ തൈയും വേണം

  • @hilalpurakkad385
    @hilalpurakkad385 3 месяца назад

    എന്റെ വീട് പുറക്കാട് ആണ്.. ഞാൻ വരുന്നുണ്ട്. Discount തരണം 😊

  • @sathiyamma2074
    @sathiyamma2074 3 месяца назад

    🙏🙏

  • @lisymolviveen3075
    @lisymolviveen3075 3 месяца назад +2

    👍👍👍👍👍❤️❤️❤️

  • @subaida1598
    @subaida1598 3 месяца назад +2

    ഇത് എവിടെയാണ് ജില്ല പറയ

  • @zaibunisa9443
    @zaibunisa9443 3 месяца назад

    എനിക്ക് വേണം തൈകൾ

  • @navasnava2332
    @navasnava2332 3 месяца назад

    വലിയ വില ഒന്നും ഇല്ല എന്നതിൽ സന്തോഷം

  • @roymathew315
    @roymathew315 3 месяца назад +1

    Location evideya..??

  • @abdulssalamvalayankadan7687
    @abdulssalamvalayankadan7687 3 месяца назад

    Ok

  • @mehrunisabavu9019
    @mehrunisabavu9019 3 месяца назад

    Meharunisa

  • @josemathew8271
    @josemathew8271 3 месяца назад

    🎉🎉🎉🎉🎉🎉🎉

  • @zaibunisa9443
    @zaibunisa9443 3 месяца назад

    ഞാൻ സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തിട്ടുണ്ട് എനിക്ക് പ്ലാവ് അയച്ചു തരണേ

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 месяца назад

    മുതലാളിയെ കണ്ടിട്ട് ജോബി ചുവന്ന മണ്ണിന്റെ മുഖഛായ

  • @jumailasathar6319
    @jumailasathar6319 3 месяца назад

    ഞാൻ കുറച് പ്ലാൻ്റ് ഓർടർ ചെയ്തു
    വെയ്റ്റ് കുറക്കുന്നതിന് വേണ്ടി കുറച്പ്ലാൻറ് മാറ്റി 1 600 രൂപക്ക് ഞാൻ ര'ണ്ടാമത് ഓർടർ ചെയ്ത്
    ഇദ്ദേഹം എനിക്ക് അയച്ചു തന്നില്ല കാരണം കുറചതിൻ്റെ പേരിൽ
    ആലപ്പി വഴി അയചാൽ പോയി എടുക്കാൻ പറ്റാത്തതു കൊണ്ടാണ് കുറച് വെയ്റ്റുള്ളത് മാറ്റിയത് കൊറിയർ അയക്കാൻ പറഞ്ഞു Address ഉം അയച്ചു കൊടുത്തു എന്നിട്ടു ഈമൻഷ്യൻ പിന്നെ ഒരു Respond ഉം തരില്ല
    ഇത് ഒരു കർഷകന് യോജിച്ചതല്ല
    ഞാൻ പിന്നെ വീട്ടിൽ കൊണ്ടു തരുന്ന നഴ്സറിയിൽ നിന്നും 10000 രൂപക്ക് വാങ്ങി 1500 ൻ്റെ ഒരു മിൽക്ക് ഫ്രൂട്ട് ഫ്രിയും ഉണ്ടായിരുന്നു

  • @abdulsherif6002
    @abdulsherif6002 3 месяца назад

  • @abmgroup-l9b
    @abmgroup-l9b 3 месяца назад

    Healthy plants.. സൂപ്പർ

  • @nandasmenon9546
    @nandasmenon9546 3 месяца назад

    Healthy plants

  • @zaibunisa9443
    @zaibunisa9443 3 месяца назад

    ആലപ്പുഴ ആണ്

  • @jinsyjames6465
    @jinsyjames6465 3 месяца назад

    Super

  • @emilbabu318
    @emilbabu318 3 месяца назад

    ❤❤❤

  • @MuhammadKunju-rn2bk
    @MuhammadKunju-rn2bk 2 месяца назад

    👍

  • @ashrafvp3460
    @ashrafvp3460 2 месяца назад

    സൂപ്പർ

  • @JerónimoPaula-e2d
    @JerónimoPaula-e2d 2 месяца назад

    Super