അത്തിയും ,മാതളവും വെക്കുന്നവർ അറിഞ്ഞിരിക്കേണ്ടത് tips and tricks for fig farming and pomegranate

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 68

  • @ASHRUFOODS
    @ASHRUFOODS 4 месяца назад +2

    വിമർശിക്കുന്നവർ വിമർശിക്കട്ടെ അതാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം 👍🏻 നിങ്ങൾ പൊളിയാണ് റസാക്ക 🤝😍

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 8 месяцев назад +9

    ❤️👌 സൂപ്പർ കേരളത്തിലെ ചില നഴ്സറികളുടെ പറ്റിക്കൽ പരിപാടി ജനങ്ങളുടെ അടുത്ത് നടക്കാതെ വന്നത് താങ്കളുടെ വീഡിയോ കണ്ടതിനുശേഷമാണ് എന്നതിലുള്ള മുറുമുറുപ്പാണ് തള്ളിക്കളയുക

  • @shebaabraham4900
    @shebaabraham4900 8 месяцев назад

    Very very nice video.Totally different and useful one . Thank you so much brother.

  • @usmankundala7251
    @usmankundala7251 8 месяцев назад

    എനിക്ക് ഇഷ്ടപ്പെട്ടു താങ്കൾ സത്യം സത്യമായി തുറന്നു പറയുന്നു...

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 8 месяцев назад

    Mr Razzak you are doing a good service to people like me your information regarding ph for fig&pomo thank you

  • @basheerbashi8014
    @basheerbashi8014 8 месяцев назад

    ഉറു മാം പഴം പ്രുൺ ചെയ്യണോ ?
    എന്തൊക്കെ വളം കൊടുക്കണം. ?
    വീട്ടിൽ താനെ മുളച്ചുണ്ടായ ഒരു മരം ഇപ്പോൾ കായ തുടങ്ങീട്ടുണ്ട്. അതിന് വേണ്ടിയാണ്

  • @nizamudheen8418
    @nizamudheen8418 8 месяцев назад +1

    തായ്‌ലാൻഡ് ചാമ്പക്ക കഴിക്കാൻഎന്ത് ചെയ്യണം
    3 വർഷം mayi

  • @devikakumar1629
    @devikakumar1629 6 месяцев назад

    Can I ask your price for poona fig and Japan pera

  • @bindudinilkumar2708
    @bindudinilkumar2708 6 месяцев назад

    Online delivery undoo. abhiyu tree one year old plant rate ethra

  • @nimmirajeev904
    @nimmirajeev904 8 месяцев назад

    Very good Information Thank you ❤❤

  • @jeweljohn6222
    @jeweljohn6222 8 месяцев назад +1

    പൂന red, thurky ഒരു തൈ കിട്ടുമോ

  • @ponnammathankan616
    @ponnammathankan616 8 месяцев назад

    Bad comments thallikkalayuka Ningalude vakkukal njangalkku viswasamanu

  • @ldho_p
    @ldho_p 8 месяцев назад

    Ente veetil ulla Israel fig plant maximum poya 30cm ollu athil 4 pazham pidichu ath pottichu kalayano?

    • @razzgarden
      @razzgarden  8 месяцев назад +1

      No fruit kazhinchu prune chithaa mathi

  • @FIROS..
    @FIROS.. 8 месяцев назад

    അത്തി തൈ എന്താ വില്ല

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 8 месяцев назад

    Super brother from mysore happy Ramadan

  • @ramlasalam3960
    @ramlasalam3960 5 месяцев назад

    Fig tree ayachu tharumooo

  • @faslabasheer49
    @faslabasheer49 8 месяцев назад +1

    Very use ഫുള്ള് വീഡിയോ.. Thank you

  • @summergardenofjtc3518
    @summergardenofjtc3518 8 месяцев назад

    ഇവിടെ നാട്ടിൻ പുറങ്ങളിൽ വലിയ അത്തികളിൽ നിറയെ കായ്കൾ പിടിച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ട് . കായ്കൾ നശിച്ചുപോകുന്നതും കാണാം.
    ഇവകൾ തമ്മിലുള്ള വ്യത്യാസം എന്താണ്

  • @jayaprakashn381
    @jayaprakashn381 8 месяцев назад +1

    ഞങ്ങൾ subscriber's നും ഇത്തരം മറുപടി കമന്റ്സിനോട് വലിയ താത്പര്യം ഇല്ല. ആ സമയം കൂടി ചെടികൾ കാണിക്കാൻ ശ്രദ്ധിക്കുമല്ലോ 👍

  • @sudheertruelies998
    @sudheertruelies998 8 месяцев назад

    സത്യം പറഞ്ഞാല്‍ നിങ്ങളുടെ വീഡിയോ കണ്ടുകണ്ടാണ് പല ഫ്രൂട്ട് പ്ലാന്റ്സും ഞാന്‍ വാങ്ങി നട്ടതുതന്നെ.മിക്ക ദിവസവും നിങ്ങളുടെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്.ചാനല്‍ മുതലാളി കം ക്യാമറാമാനെ തിരക്കിയതായി പറയണം.ഇടക്ക് അതിയാനേം ക്യാമറയുടെ മുന്നിലോട്ട് കൊണ്ടുവാ.ഞങ്ങള്‍ കൊല്ലം ഫാന്‍സുകാര്‍ ഒരു ദിവസം നിങ്ങടെ ഗാര്‍ഡന്‍ നേരിട്ടുകാണാന്‍ വരുന്നുണ്ട്

  • @sarla100
    @sarla100 8 месяцев назад

    Did you deliver online plant's?

    • @razzgarden
      @razzgarden  8 месяцев назад

      By track service

    • @aniljoseph3660
      @aniljoseph3660 8 месяцев назад

      Alappuzha vazhi kollam sisilekke ini anaanu....anikke punnapra yil vena NH side aanu

    • @aniljoseph3660
      @aniljoseph3660 8 месяцев назад

      Acacodo chikku plants venam.....

  • @shereefsrs6075
    @shereefsrs6075 8 месяцев назад

    സൂപ്പർ ❤

  • @asoganvijaya2033
    @asoganvijaya2033 8 месяцев назад

    Very good 👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @jayaprakashn381
    @jayaprakashn381 8 месяцев назад +2

    റാസ് ഭായ്, ഞാൻ താങ്കളുടെ സത്യസന്ധതയെ അംഗീകരിക്കുകയും അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്ന ആളാണ്. അടുത്ത കാലത്തായി ചില വ്യക്തികളുടെ കമന്റ്സ് താങ്കളെ വല്ലാതെ അലോസരപ്പെടുത്തുന്നതായി മനസിലാക്കുന്നു.

  • @Luna-tb5yh
    @Luna-tb5yh 8 месяцев назад +1

    അത് വിടുക ചില ചൊറിയൻമാരുണ്ടു. നിങ്ങൾ മൈൻഡ് ചെയ്യുമ്പോൾ കൂടുതൽ ഇളകും.

  • @muhyadheen91
    @muhyadheen91 8 месяцев назад +1

    സൂപ്പർ

  • @sebastiankt2421
    @sebastiankt2421 6 месяцев назад

    കൊതിവയ്ക്കരുതെന്നുപറഞ്ഞു!ഫോണിൽകണ്ടാൽ
    കൊതികിട്ടുമോ?🤪🤔😁🌝

  • @nimmirajeev904
    @nimmirajeev904 8 месяцев назад

    So Sweet 💕 Nice Video

  • @socialmedia1630
    @socialmedia1630 8 месяцев назад

    കുവൈത്തിൽ നിന്ന് കൊണ്ട് വന്ന അത്തിയുടെ അവസ്‌ഥ എന്തായി..

  • @ameerpilakal7917
    @ameerpilakal7917 8 месяцев назад

    Satheyam. Vijayekum. Nallad. Varatta...........,

  • @prathameshdombe1927
    @prathameshdombe1927 8 месяцев назад

    Very good

  • @prabhakaranm366
    @prabhakaranm366 8 месяцев назад +1

    ❤❤👍

  • @AfiAfiAreekulangara
    @AfiAfiAreekulangara 8 месяцев назад

    റാസ് കാ പറഞ്ഞ കറക്റ്റാവും ജബോട്ടിക്ക ഒന്നു വാങ്ങണം

  • @TimePass-xi9fv
    @TimePass-xi9fv 8 месяцев назад

    എന്റെ അത്തി ക്കായ പിടിക്കുന്നുണ്ട് കുറച്ചു ദിവസം കഴിഞ്ഞാൽ കോഴിഞ്ഞു പോകുന്നു കുമ്മായം ഇട്ടാൽ ശരിയാകും അല്ലെ 👍👍

  • @amithk3121
    @amithk3121 8 месяцев назад

    Jappan pera poov kozhinju pokunnu.. entha cheyya?

    • @FaisalFaisal-s7m
      @FaisalFaisal-s7m 8 месяцев назад +2

      കാര്യം ചോദിക്കുമ്പോൾ മറുപടി കൊടുക്കാതെ ലൗ ചിഹ്നം ഇടുന്നത് എന്തിനാണ് യൂറ്റൂബറെ ?

  • @SumiAlex-wd1ir
    @SumiAlex-wd1ir 8 месяцев назад +1

    👍

  • @khajapallikkunnu2864
    @khajapallikkunnu2864 8 месяцев назад

    🌼🌻🌻💚

  • @sajimaliackal7628
    @sajimaliackal7628 8 месяцев назад

    ജപ്പാൻ പേരയേക്കാൾ നല്ലത്
    തായ്ലൻ്റ് ആപ്പിൾ പേരക്കയാണ്. ഒരുപാട് പേരക്കയുണ്ടാകും. നല്ല വലുപ്പവുമാണ്. എന്നാൽ ജപ്പാൻ പേര കായ്കൾ പിടിക്കുകയുമില്ല. പെട്ടെന്ന് പേര നശിച്ചുപോകുന്നതായിട്ടാണ് കണ്ടിരിക്കുന്നത്. ഈ രണ്ടു പേരയും എൻ്റെ വീട്ടിലുണ്ട്.

    • @nilavepoonilave162
      @nilavepoonilave162 8 месяцев назад +1

      ഞാൻ 100 രൂപ കൊടുത്ത് അർക്ക കിരൺ പേര വാങ്ങി അതിൽ രണ്ടു പേരെയും ഉണ് ഡ് പേരക വലുതവുന്നില്ല എന്താണ് കാരണം പ്ലീസ്

    • @sajimaliackal7628
      @sajimaliackal7628 8 месяцев назад

      അർക്കാ കിരൺ പേരയ്ക്ക നാടൻ പേരയ്ക്കയുടെ വലുപ്പമേയുള്ളു അത് അധികം വലുതാവില്ല. നല്ലയിനം പേരയാണ് അർക്ക കിരൺ

  • @അബ്ദുൽമജീദ്തേക്കിൽ

    അത്തി ചെടികൾക്ക് പ്രൂണിങ്ങ് ചെയ്യണോ..

    • @razzgarden
      @razzgarden  8 месяцев назад +1

      Please video kanu ennittu valla doutum undel chodikku

    • @jeweljohn6222
      @jeweljohn6222 8 месяцев назад

      Proon ചെയ്യുന്നതിന് പകരം airlayer ചെയ്താൽ തൈ ഉണ്ടാക്കാം

    • @rolandrodrigues1061
      @rolandrodrigues1061 8 месяцев назад

      എങ്ങനെ എയർ ലേയർ ചെയ്യുന്നത്? എത്ര പ്രായമായ ചെടി യിൽ പ്യൂൺ ചെയ്യാം​@@jeweljohn6222

  • @jayaprakashn381
    @jayaprakashn381 8 месяцев назад +2

    കാറ്റുള്ളിടത്തെല്ലാം വേലികെട്ടി തടയാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ, അത് പോലെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കില്ല. അവരുടെ കമന്റ്സിന് മറുപടി പറയാൻ താങ്കൾ സമയം കളയുന്നത് തന്നെയാണ് അവർക്കുള്ള പ്രചോദനം. അവഗണിക്കുക, അവർ അവരുടെ പാട് നോക്കി പൊക്കോളും

  • @samseertirur9010
    @samseertirur9010 8 месяцев назад

    👍👍👍

  • @hameedali4100
    @hameedali4100 8 месяцев назад

    Nice video

  • @Inshamaryam4206
    @Inshamaryam4206 8 месяцев назад

    Watsap group undo

  • @ashiquelalcm352
    @ashiquelalcm352 8 месяцев назад

    Hospitalil ninnu vannathannalllooo

    • @razzgarden
      @razzgarden  8 месяцев назад

      Pona munne eduthathaa 2 days koode edukkum

    • @ashiquelalcm352
      @ashiquelalcm352 8 месяцев назад

      @@razzgarden allahu shifa nalkatty ameen

  • @mohammadiqbal9489
    @mohammadiqbal9489 8 месяцев назад

    ❤❤❤🌳💚💯😍👍👌🤝

  • @അമ്പിളി
    @അമ്പിളി 8 месяцев назад

    നോമ്പ് ഇല്ലെ

    • @razzgarden
      @razzgarden  8 месяцев назад +2

      Undengil ellenkil?

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 месяцев назад

      😂
      ചാത്തപ്പന് എന്ത് മഹ്ഷറ എന്ന പോലെ മൂപ്പ൪ക്കെന്ത് നോമ്പ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 месяцев назад +2

      ​@@razzgarden 4:48👈 ഇത് കണ്ട് ചോദിച്ചതാ

    • @prabhakaranm366
      @prabhakaranm366 8 месяцев назад +3

      പഴയ vedio ആണ് സുഹൃത്തേ... Plant നെ പറ്റി അഭിപ്രായം ചോദിക്കൂ... 🙏

  • @tomato7087
    @tomato7087 8 месяцев назад

    നിങ്ങള് പറഞ്ഞ മറ്റേ പൂന സുനാമിറെഡ് കേട്ട് ചിരിവരുന്നു..😂😂 (ഒർജിനൽ അത്തി)😂😂
    മറ്റുള്ള ഫാമിൽ അത്തിപ്പഴത്തിന് വെറ്റില ഇലയപൊലെയാണ് അത്തിയുടെഇല.?
    നിങ്ങളെ ഫാമിലുള്ളത് ഒർജിനൽ
    പൂന👈🤣 അത്തി..ഹൗ
    നിങ്ങളെ വിശ്വസിക്കുന്ന കുറേ ബുദ്ധിയില്ലാത്ത മനുഷ്യരുണ്ടലോ എന്ന് ഓർക്കുമ്പോൾ..🤣🤣

    • @razzgarden
      @razzgarden  8 месяцев назад

      ആരുടെചാവേറായിവന്നവനാണേലും കുറച്ചു ഉളുപ്പ് വേണ്ടേ ചെങ്ങായി വല്ലപ്പോളും പൊട്ടകിണറ്റിൽ നിന്നും ഒന്നു പുറത്തു കടക്കു അപ്പോൾ അറിയാം എങ്ങിനെയാ ഓരോന്നിന്റെയും ഇലകളെന്നു കണ്ണുള്ളവർക്കു കാണുന്ന പോലെയാ ഞ്യാൻ വിഡിയോ ചൈതതു . ഗൂഗിൾ നിന്നും എടുത്തവീഡിയോ അല്ല അമേരിക്കന്പോട്ടാ ഞാൻ കിലോമീറ്ററുകൾ യാത്ര ചൈത് എടുത്ത താ പിന്നെ നിന്നെ ഇറക്കു മതി ചിത്തതാണെന്നു നിന്റെ കമന്റ് കണ്ടാൽ അറിയാം നിന്നോട് പുച്ഛം മാത്രം .

    • @mithunm.j6555
      @mithunm.j6555 Месяц назад

      ​@@razzgarden ഇത് മറ്റേ ബിജു മിറാക്കിൽ ഫാം ന്റെ ആളാ 100% എനിക്ക് മനസിലായി 200%

  • @subaircp8064
    @subaircp8064 8 месяцев назад

    ❤👍