ഹ്യൂണ്ടായ് വെന്യു സ്പോർട്ടിയായി N -Line അവതാരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു |Hyundai Venue N-line

Поделиться
HTML-код
  • Опубликовано: 17 сен 2022
  • ഹ്യുണ്ടായ്‌യുടെ കോംപാക്ട് എസ് യു വി വെന്യു ഇപ്പോൾ അങ്ങേയറ്റം സ്പോർട്ടിയായി എൻ ലൈൻ വേരിയന്റിൽ വിപണിയിലെത്തി.ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് ...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    RUclips : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #HyundaiVenueNLineMalayalamReview #MalayalamAutoVlog #HyundaiVenue #CompactSUV
  • Авто/МотоАвто/Мото

Комментарии • 1,1 тыс.

  • @baijunnairofficial
    @baijunnairofficial  Год назад +8

    മില്യൺ ഫോർ മില്യൻ്റെ ഒന്നാം സമ്മാനം താങ്കൾക്കാണെന്നും അതിൻ്റെ ചെലവുകൾക്കായി കുറച്ച് കാശ് അയച്ചു തരണമെന്നും പറഞ്ഞ് എൻ്റെ വ്യാജ
    പ്രൊഫൈലിൽ നിന്ന് പലർക്കും കമൻ്റുകൾ വരുന്നതായി അറിഞ്ഞു. സമ്മാനം പ്രഖ്യാപിച്ചിട്ടുമില്ല ,ഞാൻ ആരോടും കാശ് ചോദിച്ചിട്ടുമില്ല. ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക.
    ruclips.net/video/tdDaCij9x7g/видео.html

    • @neeradprakashprakash311
      @neeradprakashprakash311 Год назад +2

      ബൈജുഏട്ടാ... സമ്മാനം പ്രഖ്യാപിച്ചാൽ 'വിജയികൾ ആരെല്ലാമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ ഈ ചാനലിൽ വരുന്നതായിരിക്കും' എന്നുകൂടി പ്രേക്ഷകരെ അറിയിച്ചാൽ വ്യാജന്മാരിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നു.

  • @pillaigirishkumar1712
    @pillaigirishkumar1712 Год назад +67

    ഒരു വാഹനം വലിയൊരു സ്വപ്നമാണ് അത് എന്ന് നടക്കുമെന്നറിയില്ല എന്നാലും ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണും .കാരണം അവതരണത്തിലെ നർമം ഒരുപാടു ഇഷ്ട്ടമാണ് ❤❤

  • @KIRANPONGANADU
    @KIRANPONGANADU Год назад +14

    Grand vitara പ്രതീക്ഷിരുന്നവരുടെ മുന്നിലേക്ക് N line അവതരിപ്പിച്ച് ബൈജു ചേട്ടൻ 😊😊

  • @shyamvlogs773
    @shyamvlogs773 Год назад +8

    ചേട്ടന്റെ വാക്കുകേട്ടു ഞാനും വാങ്ങി ഒരു Kia Sonet ഡീസൽ ഓട്ടോമാറ്റിക്ക് . ആറ് മാസം കഴിഞ്ഞു നല്ല ലൂക്ക് നല്ല പറഫോമൻസ് നല്ല സർവീസ് നല്ല മൈലേജ്...... നല്ല തീരുമാനം ❤️

    • @Vinu333
      @Vinu333 3 месяца назад

      Sonet or venue ഏതാ നല്ലത്

  • @Teckinfo
    @Teckinfo Год назад +20

    ചോരക്കടൽ നീന്തക്കടന്ന വീരന്മാരുടെ നിറം 😄😂.. ബൈജു ചേട്ടന്റെ ഇത് പോലുള്ള തഗ്ഗുകൾ ആണ് എനിക്കിഷ്ടം 😍

    • @JoyalAntony
      @JoyalAntony Год назад

      ഇന്നൊരു ചോരക്കടൽ നീന്തിക്കടക്കാൻ ഉണ്ടായിരുന്നു 😁😁എന്തായോ എന്തോ

  • @mindapranikal
    @mindapranikal Год назад +12

    Happy to be a part of this family ❤️

  • @gineeshmambally
    @gineeshmambally Год назад +13

    Venue.... സൗണ്ട് തകർത്തു... MVD യോട് പറയണം.. സൗണ്ട് എക്സ്ട്രാ ഫിറ്റിംഗ് അല്ല എന്ന്

  • @pjsamalex3450
    @pjsamalex3450 Год назад

    Exhaust change okke allathe power change onum illalo?

  • @mrs.abi2.064
    @mrs.abi2.064 Год назад +2

    nalla sporty car thanne. thanks baiju chetta.

  • @thesketchman306
    @thesketchman306 Год назад +10

    Venue ഇപ്പൊ യൂത്ത് iconആയി തിരിച്ചെത്തി, പക്ഷെ old generation ആൾകാർ ചിലപ്പോൾ ഇവനെ ഇഷ്ടം ആയില്ല എന്ന് വരാം, ♥️♥️♥️എന്തായാലും മാർക്കറ്റ് ൽ ഇവൻ ഒരു തരംഗം ഉണ്ടാക്കാൻ സാധ്യത ഉണ്ട് ♥️♥️♥️♥️താങ്ക്സ് ചേട്ടാ 🙏🏻

    • @Chaos96_
      @Chaos96_ Год назад

      😂😂😂 eth youth

  • @lifeiseasy6190
    @lifeiseasy6190 Год назад +4

    On the lighter side, proper awareness should be given in advance to MVD as well. Assuming this might be a modification, chances of getting fine is there for that vibrant sound 😀

  • @riyaskt8003
    @riyaskt8003 Год назад +1

    i20 n line nu fuel pump problem undayrnu.
    Ithinum undakuo entho?

  • @Shahid-or4qf
    @Shahid-or4qf Год назад +2

    Happy to be part of this family ❤️

  • @sreenathpn6185
    @sreenathpn6185 Год назад +75

    Grand Vitara എവിടെ ..

    • @MAGICALJOURNEY
      @MAGICALJOURNEY Год назад +3

      വരും.... വേറെ ലെവലിൽ 😄

    • @ananthu6
      @ananthu6 Год назад +1

      talking cars channel il review vannittund

    • @maybe6663
      @maybe6663 Год назад

      Papadam poyi

    • @sreenathpn6185
      @sreenathpn6185 Год назад +3

      ആരുടെ റിവ്യൂ വന്നാലും ബൈജു ചേട്ടന്റെ റിവ്യൂ വന്നാലേ ശരിയാവുള്ളു

    • @sinajsalam
      @sinajsalam Год назад

      Vitara evide 🧐

  • @gopal_nair
    @gopal_nair Год назад +17

    ചേട്ടാ, ചേട്ടന്റെ ഗ്രാന്റ് വിറ്റാര Test Drive നു വേണ്ടി കട്ട വെയിറ്റിംഗ് ആണൂട്ടോ ..... 😀😀😀🔥🔥🔥🔥🔥👍👍👍👍👍

    • @fazalpachi3774
      @fazalpachi3774 Год назад +3

      ഇന്നലെ മുതൽ ഞാനും നോക്കി നിൽക്കുവാ

    • @MAGICALJOURNEY
      @MAGICALJOURNEY Год назад +2

      വരും.... വേറെ ലെവലിൽ 😄

    • @gopal_nair
      @gopal_nair Год назад +3

      @@MAGICALJOURNEY ചേട്ടനാണോ, ബൈജു ചേട്ടൻ എപ്പോഴും പറയാറുള്ള അഖിൽ Alias അപ്പുക്കുട്ടൻ😀😀😀😀😀😀😀😀😀

    • @binnirajb3326
      @binnirajb3326 Год назад +2

      Sathyam, Grand Vitara evide ?

    • @gopal_nair
      @gopal_nair Год назад +4

      @@sainubava4839 ആരുടെ ഒക്കെ റിവ്യൂ വന്നാലും ബൈജു ചേട്ടൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.. #Mammootty#Nandagopal Marar.jpg

  • @menonabhii
    @menonabhii Год назад

    Hi Baiju Cheta, will you suggest me to buy the N line ( N8 ) or the normal DCT SX(O) option ? Pls reply :)

  • @nazeermanamulli708
    @nazeermanamulli708 Год назад

    1. വാഹനങ്ങളിൽ കാണുന്ന വിവിധ തരത്തിലുള്ള ആന്റിനകൾകൊണ്ടുള്ള ഉപയോഗങ്ങൾ പറയാമോ ?

  • @vmsunnoon
    @vmsunnoon Год назад +5

    വീഡിയോ രണ്ടുത്തവണ ഉണ്ടെല്ലോ. അതോ എനിക്ക് മാത്രേ ആണോ 🙄🤔

    • @riyaskt8003
      @riyaskt8003 Год назад +3

      Yes bro..after 25 min its repeating

    • @vmsunnoon
      @vmsunnoon Год назад

      @@riyaskt8003 ooh

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +12

    Hyundai Venue front & Back ഡിസൈൻ പഴയതായിരുന്നു എനിക്ക് ഇഷ്ടപ്പെട്ടത്...😊

  • @midhunmanoj997
    @midhunmanoj997 Год назад +2

    Vytila-kundanoor areal il car showrooms il ninnu car vangikan varunnavark test drive cheyyumbol suspension test cheyyan nalla oru option namlde PWD orukiyatind Kundanoor thevara bridge il..... Car test drive cheyyunavark 3km il nalla adipoliyayitt suspension test cheyyan sadhikunnathaanu!!

  • @AnoopKumar-ot2oj
    @AnoopKumar-ot2oj Год назад +6

    വീൽ അർച്ചിനു മുകളിൽ മഡ് ഫ്ലാപ് വരുന്ന ഭാഗത്തുള്ള ചുവന്ന സ്ട്രിപ്പ് ഒഴിവാക്കാമായിരുന്നു.. ഒരുമാതിരി പാണ്ടി ലുക്ക് ആക്കി കളയുന്നു അത് വണ്ടിയെ.. 😅

    • @jjj21
      @jjj21 Год назад

      🤣

  • @whatsappstatusvideosonly3749
    @whatsappstatusvideosonly3749 Год назад +47

    ഇതിൻ്റ sound അല്ലാതെ വേറെ ഒന്നും എനിക്കിഷ്ടപ്പെട്ടില്ല ഇത് ഇന്ത്യയിൽ എത്ര വിറ്റഴിയുമെന്ന് കണ്ടറിയണം 🤣

    • @pramodk.k2271
      @pramodk.k2271 Год назад +3

      വേസ്റ്റ്

    • @saneshvn434
      @saneshvn434 Год назад +3

      Same

    • @anasanu935
      @anasanu935 Год назад

      ഇത് നല്ല വണ്ടിയല്ലെ?

    • @abhnv894
      @abhnv894 Год назад +4

      Thanik ishtalaan vech oru vndim putti povulaa😂

    • @yadu2020
      @yadu2020 Год назад +1

      ​@@anasanu935 Venue നല്ലതാ n-line കുറച്ച് costly ആണ്.

  • @deepakkb3390
    @deepakkb3390 Год назад

    Baiju chetta hyundai sheild of trust athinte complete information onu explain cheythu tharan patumo ?

  • @VIBINVINAYAK
    @VIBINVINAYAK Год назад +2

    *26 മിനിറ്റ് കഴിഞ്ഞു വീണ്ടും വീഡിയോ ഫുൾ റിപ്പീറ്റ് ആകുന്നുണ്ട് ചേട്ടാ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യുന്ന ആൾ ഇതൊന്നും ശ്രെദ്ധിക്കുന്നില്ലേ?* 😃

  • @antonysamson3545
    @antonysamson3545 Год назад +4

    I20 il Nline il IMT varunund. Both DCT and IMT variants are available in i20 nline

    • @shanu5224
      @shanu5224 Год назад

      Venue Imt yil n line ille

  • @am33n_ak
    @am33n_ak Год назад +6

    വാഹനത്തിൽ stock ആയി വരുന്ന wheel മാറ്റി Alloy wheel ആക്കി മാറ്റിയാൽ tyre pressure monitoring system work ആവുമോ

    • @lingettan
      @lingettan Год назад

      10000/ tyre

    • @am33n_ak
      @am33n_ak Год назад +2

      @@lingettan MVD fine aano udeshiche
      Correct size ൽ ഉള്ള wheel ഇട്ടാൽ ഒരു fine ഉം വരാനില്ല

  • @pradeesh.v.k4847
    @pradeesh.v.k4847 Год назад +1

    Beautiful compact suv .... Super അവതരണം 👍👍

  • @unnikrishnankr1329
    @unnikrishnankr1329 Год назад +1

    Nice video
    Venue thalparyam illengilum... Review kanumbol oru sugam...🤗🙂

  • @maheenshah
    @maheenshah Год назад +3

    ഹ്യുണ്ടായ് ഇപ്പോൾ കിടു അല്ലേ ❤
    From Creta onwards ❤

  • @navaneethkv8605
    @navaneethkv8605 Год назад +23

    That exhaust 🔥

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Happy to be part of this family 🤩🥰🥰♥️

  • @riyaskt8003
    @riyaskt8003 Год назад +1

    Aa exhaust sound normally nammal expect cheyyunnath sporty hatch back, allenkil sporty sedan allenkil sports cars il ninne expect cheyyarullu..
    But ithu oru cross over pole kanunnathukond adjust cheyyam

  • @manu.monster
    @manu.monster Год назад +5

    നല്ല വ്രത്തികേടുള്ള ഗ്രിൽ എന്റെ answer sheet പോലെ ചുവന്ന വരകൾ അതും വ്രത്തികേടാക്കി. ആകെപ്പാടെ back look കൊള്ളാം

  • @dharshinsv1614
    @dharshinsv1614 Год назад +13

    Waiting for Grand Vitara ❤️

  • @Mottoracing93
    @Mottoracing93 Год назад +1

    ഇനിയും ഇത് പോലെ സൂപ്പർ വണ്ടികൾ വരണം

  • @jerinkottayam3223
    @jerinkottayam3223 Год назад

    Happy to be part of this family

  • @soorajs1537
    @soorajs1537 Год назад +14

    Grand vitara review പ്രതീക്ഷിച്ചവർക്ക് മുന്നിൽ വന്നത് venue 🥳🥳 നമ്മൾ എന്തിന് മറ്റുള്ളവരുടെ പുറകെ പോണം അവർ വേണേൽ നമ്മുടെ പുറകെ വരട്ടെ.. അതല്ലേ Heroism

  • @pinku919
    @pinku919 Год назад +3

    Congratz hyundai for the N line variant. Sporty suspension, increased acceleration and boy that exhaust note...Definitely there will be lot of youth or youth minded people waiting for this one. Twin exhaust looks good.

  • @rasaltv567
    @rasaltv567 Год назад

    Happy to participate this family ☺️❤️❤️

  • @nihal3128
    @nihal3128 Год назад

    Happy to be a part of this family

  • @hetan3628
    @hetan3628 Год назад +3

    എനിക്ക് ഇഷ്ടപ്പെട്ടത് എൻ ലൈൻ സീരീസിലെ i20 ആണ്.

  • @ratheeshkukal8622
    @ratheeshkukal8622 Год назад +7

    Baiju etta , I have booked it and am getting the delivery at the end of this month. The key selling point you missed is that the rear seat has got a two step adjustment which is the first in this segment.

  • @sujingangadhar7483
    @sujingangadhar7483 Год назад

    Ethenthaa video veendum varunnathu
    Editing paali poyathaano?

  • @vimalv
    @vimalv Год назад +4

    Evde grand vitara...was waiting for the review 🤔

  • @neeradprakashprakash311
    @neeradprakashprakash311 Год назад +4

    Grand vitara Review എപ്പോൾ വരും?

  • @herbertlewis
    @herbertlewis Год назад

    Ith offer aano...ore video 2 thavana kanuka ennath?
    Seems the video is duplicated

  • @vishnuputhiyedam
    @vishnuputhiyedam Год назад +3

    Waiting for Grand Vitara review.

  • @mohammedrizil9741
    @mohammedrizil9741 Год назад +3

    Grand vitara 😢😢😢 Evde

  • @lijilks
    @lijilks Год назад +1

    Video repeat ayupoyalo. Arum parajille ?

  • @jaganskillerzs6192
    @jaganskillerzs6192 Год назад

    Nice exhaust sound and exhaust tip
    26 minutes kayijtt veedum video first muthal anelllo biju cheta

  • @mohammedhaneef4172
    @mohammedhaneef4172 Год назад

    edit problem aano baiju chetta

  • @roshrajendran3126
    @roshrajendran3126 Год назад

    Please do a review on Sonet X line, Diesel 6 AT if possible.
    Keep up the good work.

  • @Wedding_vibes
    @Wedding_vibes Год назад

    ബൈജു ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും സ്വപ്നത്തിലേക്കുള്ള യാത്ര കുറയുന്നത് പോലെ തോന്നാറുണ്ട് ❤❤

  • @arsankarjiajikumar
    @arsankarjiajikumar Год назад

    Seems to be your technical team is very poor, previous program the video got freeze, at last , this one two time uploaded ..Please make sure the video is perfectly done before uploading ..thanx

  • @deepsmedia4094
    @deepsmedia4094 Год назад

    edit cheythapol double ayi poyo cheta 25 minit kaHinju veendum repeat varunnu adyam mutal

  • @aswadaslu2468
    @aswadaslu2468 Год назад

    തുടക്കം 👍🏻🔥🔥🔥

  • @stevebiju8962
    @stevebiju8962 Год назад +1

    Ee video arkelum repeat ayi thonniyooo..
    Tat is exhaust knot kelppichu kazinju veendum video start akunnu... Agane kett avr ondoo🥲🙄

  • @jishadedk8113
    @jishadedk8113 Год назад

    Oru video randu vattam merge cheythu ittath ano atho palipoyath ano

  • @afzalhafza6714
    @afzalhafza6714 Год назад +1

    വാഹനം എന്നും മനുഷ്യരുടെ ഒരു വികാരമാണ്.🤩

  • @dilshad0506
    @dilshad0506 Год назад

    evide grand vitara katta waiting
    please note avishyam ilankilum kananua agrham anu chetta

  • @journeystodreams8750
    @journeystodreams8750 Год назад

    Everything is fine here thanks for the update for the update

  • @ARU-N
    @ARU-N Год назад +1

    Interior design വളരെ നന്നായിട്ടുണ്ട്. XUV 400 Interior വളരെ നിരാശപ്പെടുത്തി...
    ഹ്യുണ്ടായ് അവരുടെ വാഹനങ്ങളുടെ exterior and interior design എപ്പോളും നയനാഭിരാമം ആക്കുന്നതിന് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു...

  • @aslammuhammed60
    @aslammuhammed60 Год назад

    Thank you Baiju N nair ❤️

  • @Faisalmhdali
    @Faisalmhdali Год назад

    Editing പാളിയോ ബൈജു ചേട്ടാ

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад

    Baiju chetta as always nice presentation 👏 👌 👍

  • @shivakumarnair3466
    @shivakumarnair3466 Год назад

    ഇതിന്റെ crash test rating എത്രയാ..

  • @SanthoshKumar-qk6bp
    @SanthoshKumar-qk6bp Год назад

    There is no IMT for n-line as per Hyundai website

  • @binubasheer808
    @binubasheer808 Год назад

    Grand vitara upekshicho ??

  • @Subhash-it1md
    @Subhash-it1md Год назад +1

    Rear disc brakes vannu..its a very important chnge...i think he forgot to mention that....

  • @anandvs4388
    @anandvs4388 Год назад +1

    Aa exhost sound antha rasam 💞🔥💞

  • @binujames6015
    @binujames6015 Год назад

    Video intro super👍👍👍👍👍👍

  • @sweetkiller84
    @sweetkiller84 Год назад

    Baiju chetta, video duplicatayi 26 minute muthal repeat avununde, total length 50:55 minute aayi.

  • @carfans9139
    @carfans9139 Год назад +1

    Ex-Showroom Price: ₹7.53 lakhs - ₹12.6 lakhs
    Dimensions: 3,995 mm L x 1,770 mm W x 1,617 mm H
    Engine: 1.0 L 3-cylinder, 1.2 L 4-cylinder, 1.5 L 4-cylinder diesel
    Cargo volume: 350 L
    Warranty: 3 yr/unlimited km
    Fuel economy: 17-23 km/l combined

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 Год назад

    ബാക്ക് ബമ്പറിലെ ബ്ലാക്ക് ബീഡിങ് ഒഴികെ ബാക്കി എല്ലാം സൂപ്പറാണ് 💕❤

  • @shandhildharcreations
    @shandhildharcreations Год назад

    Old model stock conditions ulla oru baleno review pratheekshikkunnu 🙏🏻

  • @aljithpaul8474
    @aljithpaul8474 Год назад +1

    That Exhaust Note💥💥💥😍

  • @mylifemypride3386
    @mylifemypride3386 Год назад

    🤩🤩50 mint video
    Editingil evdeyooo paali
    Repeating

  • @369media8
    @369media8 Год назад +2

    ഇപ്പോൾ വീഡിയോ കണ്ടാൽ രണ്ടു പ്രാവിശ്യം കാണാം സ്പെഷ്യൽ ഓഫർ 👍👍👍👍

    • @rithinjohn9370
      @rithinjohn9370 Год назад +1

      🤣🤣🤣🤣🤣ഇന്നത്തെ ഓഫർ

  • @suhailparakoodan2087
    @suhailparakoodan2087 Год назад

    Grand vitara നമ്മുടെ ചാനലിൽ വന്നില്ലല്ലോ?

  • @maheshnambidi
    @maheshnambidi Год назад +1

    Ithra paisa mudakki vandi vagiyal muthalakumo.... Just for 5 years /200000 kms.

  • @vjrashi9264
    @vjrashi9264 Год назад

    Nice exhaust ❤️ Hyundai is best features always

  • @visaganilkumar8076
    @visaganilkumar8076 Год назад +1

    Blue varients Nte look superb aan 😍

  • @amanathali5689
    @amanathali5689 Год назад

    പുതിയ venue കാണാൻ നല്ല cute ആയിട്ടൂണ്ട്

  • @riyaskt8003
    @riyaskt8003 Год назад +1

    Video muzhuvan palarum kandilla.
    Becoz 25 minute il video repeat akunnath arum comments il paranju kandilla.

  • @roshankk5722
    @roshankk5722 Год назад +1

    Dash cam 📷 very very important and 100 valuable feature.

  • @shibinselestin6957
    @shibinselestin6957 Год назад

    Dash cam ... Great initiative from hyundai

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад

    ചേട്ടാ എന്താണ് വീഡിയോ റിപ്പീറ്റ് ആണല്ലോ.
    എക്സ്ഹോസ്റ്റ് സൗണ്ട്, ഇൻ്റീരിയർ എന്നിവ നന്നായിട്ടുണ്ട്.

  • @KR-zl1cu
    @KR-zl1cu Год назад

    Hyundai steering toy steering anennu palarum paranj ketitund. Seriyano?

  • @BenoyAugustine_
    @BenoyAugustine_ Год назад

    Baiju chetta, the video is repeating from 26.10 Minutes. The 26:00 Minutes video is doubled its time frame and extended to 50:55 Do check and edit the extended video...

  • @travelchemistry1688
    @travelchemistry1688 Год назад +2

    Exhaust sound മാറ്റി നിർത്തിയാൽ ഇതു പോലുള ഒരുപാട് കളിപ്പാട്ടങ്ങൾ Hyundai, Kia എന്നീ പ്രമുഖർ നിരത്തിലിറക്കിയിട്ടുണ്ട്.
    കളിപ്പാട്ടങ്ങൾ കൊണ്ട് കുട്ടികൾ കളിക്കട്ടെ .
    Mahindra, Tata Fan
    Them makes real cars and SUVS for India 🔥

    • @DrivenbyN
      @DrivenbyN Год назад

      Enth pottanado thaan

    • @travelchemistry1688
      @travelchemistry1688 Год назад

      @@DrivenbyN ഇതൊരു Reputed channel അല്ലേ സുഹൃത്തേ ..
      ഇതു പോലുള്ള സംസ്കാരം പ്രകടിപ്പിക്കാൻ ഒരുപാട് ന്യൂസ് ചാനലുകളൊക്കെയുള്ളതല്ലേ
      അതുപോരേ..
      അഭിപ്രായമല്ലേ ഞാൻ പറഞ്ഞുള്ളൂ..

  • @Vinu333
    @Vinu333 3 месяца назад

    Sonet /venue ഏതാ നല്ലത്

  • @ginugangadharan8793
    @ginugangadharan8793 Год назад

    വണ്ടി കൊള്ളാം.... സൂപ്പർ... പക്ഷെ ചേട്ടാ ഹൈറൈഡറിന്റെ വീഡിയോ വന്നിട്ട് കുറച്ചു നാൾ ആയി അപ്പൊ ഗ്രാൻഡ് വിറ്റാര വരേണ്ടത് അല്ലെ... എവിടെ...

  • @jayamenon1279
    @jayamenon1279 Год назад

    Very Nice ENTRY Entha Oru Sound Super Colour

  • @vinodar4926
    @vinodar4926 Год назад

    Happy to the part of my family

  • @RGkerala
    @RGkerala Год назад

    Exhaust.... ഒരു രക്ഷേം ഇല്ല...👌
    Cabin height 😵‍💫

  • @praveensgopinath5779
    @praveensgopinath5779 Год назад

    Supported.....

  • @lijojoseph9787
    @lijojoseph9787 Год назад

    Thanks for a new vedio thanks biju chetta

  • @anoopsekm
    @anoopsekm Год назад

    Hyundai Venue 👌👌👌👍👍 Thanks Bijuchettan ❤️❤️❤️

  • @anbvlogs8846
    @anbvlogs8846 Год назад +1

    Ore content thanne repeat varunnundo editing prblm ulla pole 50 minutes video indallo 25 minutes kond avasanipich veendum athe vdo thudarnnum varunnu

  • @mohamedrashidtk998
    @mohamedrashidtk998 Год назад

    Bijuyetta adipoli...go on