കരസേന തെരച്ചിൽ അവസാനിപ്പിച്ചോ? ഇനി പ്രതീക്ഷ മുങ്ങൽ വി​ദ​ഗ്ധരിലോ? |

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കരസേന തെരച്ചിൽ അവസാനിപ്പിച്ചോ? ഇനി പ്രതീക്ഷ മുങ്ങൽ വി​ദ​ഗ്ധരിലോ?
    #arjunmissing #newshour #vinuvjohn #ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Newshour: • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 243

  • @SRtalkz
    @SRtalkz 2 месяца назад +24

    വളരെ ദാരുണമായ ഒരു വിഷയമാണ് ഒരു യുവാവിനെ ലോറി അടക്കം ദിവസങ്ങളായി മണ്ണിടിച്ചിലിൽ കാണാതായിരിക്കുന്നു എന്നത്. സത്യത്തിൽ അയാൾ മാത്രമല്ല.. മറ്റു ചിലരെയും അങ്കോളയിലെ ആ മണ്ണിടിച്ചിൽ സ്ഥലത്തുനിന്നും കിട്ടാനുണ്ട് എന്നാണു ഞാൻ മനസ്സിലാക്കുന്നത്. കേരളത്തിലെ സമീപകാലത്തുപോലും ഉണ്ടായ മണ്ണിടിച്ചിൽ സ്ഥലത്തുനിന്നും നമുക്ക് അതിൽ പെട്ട എല്ലാവരെയും, ജീവനോടെയോ അല്ലാതെയോ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല എന്നതും സത്യമാണ്. ഇതിന്റെ പ്രധാന കാരണങ്ങൾ മണ്ണിടിച്ചിൽ സ്ഥലത്ത് വീണ്ടും വീണ്ടും മണ്ണിടിയാൻ ഉള്ള സാധ്യതയും, സ്വാഭാവികമായി തുടരുന്ന മോശം കാലാവസ്ഥയുമാണ്. കർണ്ണാടക സർക്കാരിന്റെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടെങ്കിൽ സൈന്യത്തെ ആവശ്യപ്പെടുകയും കേരള സർക്കാർ സമ്മർദ്ധം ചെലുത്തുകയും വേണം. അതൊന്നുമല്ല ഈ കേസിൽ നടക്കുന്നത്.
    ഇന്നലെ വാർത്താ അവതാരകൻ ഹാശ്മി ചാനലിൽ ഇരുന്നു കർണ്ണാടകത്തോട് ആക്രോശിക്കുന്ന ഒരു reel വീഡിയോ കണ്ടു.... പറ്റില്ലെങ്കിൽ വിട്ടേക്കൂ, ഞങ്ങൾക്കറിയാം എങ്ങിനെ ചെയ്യണമെന്ന്.... എന്നൊക്കെയാണ് കക്ഷി വിളിച്ചുകൂവുന്നു കണ്ടത് (അത് സത്യമെങ്കിൽ) ഇവരെയൊക്കെ നാമെങ്ങിനെയാണ് ഇങ്ങിനെ അന്തർസംസ്ഥാന ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുവാൻ എന്തും വിളിച്ചുകൂവാൻ കയറൂരി വിടുന്നത്? ഇതൊക്കെ കേട്ട്, ഇതുപോലെ വളരെ പ്രാദേശികമായ സെൻസേഷൻ കുത്തിനിറച്ച മലയാളി മാധ്യമ വാർത്തകൾ വായിച്ചും കണ്ടും കെട്ടും കുറെ മലയാളികൾ അങ്കോളയിൽ കൈയ്യും വീശി രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നു എന്നാണു അറിയുന്നത്.
    കർണ്ണാടകം പറയുന്നത് ഒരു സമയം പരമാവധി ഇരുപതു മലയാളികൾ മാത്രമേ രക്ഷാപ്രവർത്തനത്തിന് പാടുള്ളൂ എന്നാണു... സത്യത്തിൽ എത്ര മലയാളികളാണ് അവിടെ "രക്ഷാപ്രവർത്തനം" നടത്താൻ എത്തിയിരിക്കുന്നത് എന്ന് അപ്പോഴാണ് ഞാൻ അത്ഭുതപ്പെടുന്നത്.
    രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ച അഞ്ചോ പത്തോപേര് കേരളത്തിൽ നിന്ന് പോകുന്നത് മനസ്സിലാക്കാം, അതിലപ്പുറം വേണ്ടത് യന്ത്രങ്ങളും മറ്റു സാങ്കേതിക വിദ്യയുമാണ്. അല്ലാതെ അനേകം ആളുകൾ തങ്ങൾ നാട്ടിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞു അന്യനാട്ടിൽ പോയി വണ്ടിയിറങ്ങിയിട്ടു കാര്യമില്ല. മാത്രവുമല്ല വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ ഇത്രയും പേരെ എങ്ങിനെ രക്ഷിച്ചു നിർത്താനാണ്? ആദ്യം നിർത്തേണ്ടത് ഇതിനൊക്കെ കാരണമായ മലയാളിയുടെ "ഇത്തറവാടിത്ത ഘോഷണമാണ്". സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കണം.

    • @reshmikesav5681
      @reshmikesav5681 2 месяца назад

      കറക്റ്റ്

    • @lol-947
      @lol-947 2 месяца назад

      കറക്റ്റ്

    • @vishalkarayil4450
      @vishalkarayil4450 2 месяца назад

      വളരെ ശെരിയാണ് ഇവന്മാര് യാഥാർഥ്യം മനസിലാക്കാൻ ശ്രമിക്കില്ല

    • @umar8622
      @umar8622 2 месяца назад

      Agreed 100% sheri

    • @ariesworld7
      @ariesworld7 2 месяца назад

      Correct aanu.. vaaleduthavar ellam velichappadaanu.. ee parayunna Renjith Sir Innale vare paranjathu oru kaaranavasaalum vandi riveril povilla ennanu.. oru tanker kittiyathu 7 km appurathaanu.. ithrayyum loaded aayittulla truck river nte adithattil poyi stuck aavaam.. athinte mukalil mannu rocks okke adiyaam.. 😢
      Also rescue mission eppozhum land aarikkanam first. Kaaranam enthelum survival chance undel athu karayile undaavu.. even though it’s slim to none..

  • @silverwindentertainment1974
    @silverwindentertainment1974 2 месяца назад +44

    101% രക്ഷപെടാൻ സാധ്യത ഇല്ല

    • @hj9xy
      @hj9xy 2 месяца назад +2

      😢

    • @AlbaAbrilAbril
      @AlbaAbrilAbril 2 месяца назад +2

      ഉറപ്പല്ലേ

  • @NadeeshCherian
    @NadeeshCherian 2 месяца назад +36

    അർജുനെ രക്ഷിക്കാൻ അറിയുന്നവർ എല്ലാം, ചാനൽ മുറികളിലും കമെന്റ് ബോക്സുകളിലും ആണെന്നുള്ളതാണ് ഇന്ന്
    നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി🥹

  • @sivadasanMONI
    @sivadasanMONI 2 месяца назад

    തീർച്ചയായും തിരികെ വരും👍🏼👍🏼

  • @l.f.84
    @l.f.84 2 месяца назад +27

    അർജ്ജുനൻ്റെ കാര്യത്തിൽ വിഷമം ഉണ്ട്.. പക്ഷേ 150 മീറ്റർ മാലിന്യ കനാലിൽ ജീവൻ നഷ്ടപ്പെട്ട ജോയിയെ രക്ഷപെടുത്താനോ , ഒരു വഴിപോക്കൻ വിവരം അറിയുന്നത് വരെ കണ്ടെത്താനോ തലസ്ഥാന നഗരിയിൽ കഴിയാത്ത മലയാളി, ദുഷ്‌കര സാഹചര്യത്തിൽ, തീരദേശ കർണാടക മുഴുവൻ കെടുതി അനുഭവിക്കുന്ന സമയത്ത്, കർണ്ണാടക സർക്കാരിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ല..

    • @renishmathew2468
      @renishmathew2468 2 месяца назад +3

      Well said, malayaleegal endo valiya sambavan annu pongacham kanikanam athre ullu, oru Kollam ethra pere sfi thalli kollunn anneram e justice, fb status onnum kanarillallo ?

    • @മലയാളി-റ8ഴ
      @മലയാളി-റ8ഴ 2 месяца назад

      മലയാളിയുടെ തള്ള് അവസാനിപ്പിക്കുക..... സ്വന്തം നാട്ടിൽ അഴുക്കു ചാലിൽ ജോയിയെ മുക്കികൊന്നത് മറക്കരുത്. കർണ്ണാടക ചെയ്യാവുന്നതിന്റെ Maximum ചെയ്യുന്നുണ്ട്. അർജ്ജുന് വേണ്ടി തീർച്ചയായും പ്രാർത്ഥിക്കുന്നു. ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ...

  • @anoopkurian2031
    @anoopkurian2031 2 месяца назад +4

    മാധ്യമങ്ങളുടെ ചർച്ചയും അനുമാനവും ശരിയാണെങ്കിലും തെറ്റാണെങ്കിലും അവര് കാരണമാണ് ഈ കാര്യത്തിന് ഇത്ര പ്രാധാന്യം വന്നതും ഇത്രയുമെങ്കിലും തിരച്ചിലുകൾ നടന്നതും

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 месяца назад +40

    അല്ല എനിക്ക് ഒരു സംശയം ഉണ്ട് ഈ ന്യൂസ്‌ ചാനലുകാർ ഒഴിച് ബാക്കി യൂടുബ് ചാനൽക്കാർ അർജുന്റെ missing കേസ് content വീഡിയോ ആക്കി ചെയ്യുന്നുണ്ട് അത് നിർത്താൻ പറയണം ദയവായി.. സീക്രെട് ഏജന്റ് പോലെയുള്ള യൂട്യൂബിൽ ഉള്ളവരോട് പറയണം അതും ഇവന്മാർ വിറ്റ് ക്യാഷ് ആക്കുന്നു

    • @niyasniyas-r7n
      @niyasniyas-r7n 2 месяца назад +3

      adh aarum kanaan povarudh pakaram report adikanam

    • @arakkalfamily7310
      @arakkalfamily7310 2 месяца назад

      പക്ഷെ അവന്റെ അവസ്‌ഥ കൂടെ മനസ്സിലാക്കണം .secret മോന്റെ car ഇടിച്ചു നന്നാക്കാൻ പൈസ ഇല്ലാത്ത സമയം ആണ് ഇതു ..അവൻ car ill തപ്പി കൊണ്ടിരിക്കയാണ്

    • @singlemallus
      @singlemallus 2 месяца назад

      അവനോട് ആദ്യം car ഇൽ നിന്ന് പുറത്ത് ഇറങ്ങാൻ പറയ്‌, എന്നിട്ട് മതി തള്ളൽ

  • @radhikasunil9280
    @radhikasunil9280 2 месяца назад +2

    കർണ്ണാടക സർക്കാർ ഉടൻ തന്നെ സൈന്യത്തിന്റെ സഹായം തേടണമായിരുന്നു ..... correct ആയി ഇവിടെത്തെ അവസ്ഥ അറിയിക്കണമായിരുന്നു...

  • @Saleemreem-vn3jc
    @Saleemreem-vn3jc 2 месяца назад +7

    ഞ്ഞങ്ങളുടെ സഹോധരൻ തീർച്ചയായും ജീവനോടെ തിരിച്ച് വരും തീർച്ച 🤲🤲🤲 ഊണിലും ഉറക്കത്തിലും അവന് വേണ്ടി പ്രാർത്തിക്കുന്നു 🥹🥹🥹😥😥🤲

    • @roadmaster3248
      @roadmaster3248 2 месяца назад +1

      ഒരിക്കലും ഇല്ല

    • @SoloTraveller-r9c
      @SoloTraveller-r9c 2 месяца назад

      No bro, മണ്ണിന് അടിയിൽ ഉണ്ടായിരുന്നേൽ കുറച്ച് ഹോപ്പ് ഉണ്ടായിരുന്നു.

    • @kannanasokan3089
      @kannanasokan3089 2 месяца назад

      സ്വാമി ശരണം 🙏🏾

  • @viswarajmessi1708
    @viswarajmessi1708 2 месяца назад +6

    Renjith bro... Than thante vila than kutti parayathe.. Enthu paranjalum njan thanne... 😮

    • @vishalkarayil4450
      @vishalkarayil4450 2 месяца назад

      Exactly ellathilum njan

    • @ananthanvidyadharan8223
      @ananthanvidyadharan8223 2 месяца назад

      ആ രഞ്ജിത് വെറും തള്ളാണെന്നാണ് എൻ്റെ തോന്നൽ. അയാളുടെ പേരിലെ ഇസ്രയേൽ ആരിട്ടതാണ്

  • @SanthoshSanthoshsiva
    @SanthoshSanthoshsiva 2 месяца назад +2

    അർജുൻ 🙏

  • @radhikasunil9280
    @radhikasunil9280 2 месяца назад +1

    ഈ News മലയാളം channel ൽ കാണിക്കുന്ന പോലെ മറ്റു Channel കൾ കാണിക്കുന്നില്ലാ.... അത് കൊണ്ട് തന്നെ മിക്കവർക്കും അറിയില്ലാ അതിനിടയിൽ മനുഷ്യർ കപ്പെട്ട വിവരം

  • @saidalavithozhuthingal3483
    @saidalavithozhuthingal3483 2 месяца назад +1

    Amma ❤
    Makan❤

  • @bijuvijayandubai
    @bijuvijayandubai 2 месяца назад

    'അമ്മ❤🎉❤

  • @sreedevivaluers
    @sreedevivaluers 2 месяца назад +3

    I doubt the initial claims by relatives and Ranjit on the GPS location. GPS is a technology and prone to errors or may show a larger radius of possibility. The emotional state of mind of the relatives, especially the urgency and the delay by authorities all went on to focus and depend on the GPS.
    First every civilian except authorities claimed the precise location to search for the truck. Now, Ranjit has changed his claim that the truck may have been pushed away between road and river. I feel, from what I absorb from your news broadcast, unfounded confident speculations on location of the truck is a primary reason for the search at wrong locations. There is a lot to understand now on how reliable is GPS technology and what radius of precise location it can show.
    Hope we find the truck and Arjun at the earliest.

  • @uma5976
    @uma5976 2 месяца назад +1

    Won't you get an accurate report about the mobile from the service provider?

  • @mohananramanath1561
    @mohananramanath1561 2 месяца назад

    Engineering ഗ്രൂപ്പ്‌ നെ ഈ ടാസ്ക് ഏൽപ്പിക്കണമായിരുന്നു.. കേണൽ സാർ പറഞ്ഞത്പോലെ അവരുടെ കയ്യിൽ അനുയോജ്യമായ equipments ഉണ്ട്.. (Ex man MEG )

  • @nibuphilip9397
    @nibuphilip9397 2 месяца назад +19

    കരയിൽ 7 ദിവസം അന്വേഷിച്ചിട്ട് ഇല്ലെന്നു കണ്ടപ്പോൾ ആണോ വെള്ളത്തിൽ അന്വേഷിക്കുന്നത്?? ആദ്യ ദിവസം തന്നെ സമാന്തരമായി വെള്ളത്തിലും തിരയേണ്ടതല്ലേ?? വെള്ളത്തിൽ ഉണ്ടാകാനുള്ള സാധ്യതയും മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നതാണ് അന്വേഷണ സംഘത്തിന്റെ പരാജയം

    • @jabirpjabir946
      @jabirpjabir946 2 месяца назад

      barath benz aan ath angane onnum neegipovilla ennan kanakk koottiyath....😢

    • @BondJFK
      @BondJFK 2 месяца назад +1

      @@jabirpjabir946 koode undayirunaa 2 LPG tanker lorry vellathil poyi, 7KM akale ninanu kittyath

    • @arjun8613
      @arjun8613 2 месяца назад +3

      Ivda keralathil ninn poya unakanmar anu vashalakiyath

    • @sajeevambal
      @sajeevambal 2 месяца назад

      ​@@arjun8613കുറെയൊക്കെ ശരി

    • @renishmathew2468
      @renishmathew2468 2 месяца назад

      Annoshanam sangam alla, avar adyam thotte parayunnadan, media and malayaleegal anu signal thallikondu poyad ?

  • @bobbyd1063
    @bobbyd1063 2 месяца назад +8

    ഈ രഞ്ജിത്ത് എന്നവൻ ഇന്നലെ വരെ ലോറി കരഭാഗത്തു കാണും എന്ന് കട്ടായം പറഞ്ഞു, നദിയിൽ അന്വേഷിക്കുന്നതിനെ എതിർത്തതല്ലേ? പുള്ളിയെ കുറ്റം പറയുക അല്ല, വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോവില്ല. പക്ഷെ വന്നിരുന്നു മറ്റുള്ളവരെ കുറ്റം പറഞ്ഞു, ഞാൻ ഒരു സംഭവം ആണ്, എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അങ്ങ് മറിച്ചേനെ എന്നുള്ള രീതിയിലുള്ള തള്ള് കുറക്കണം.

    • @merlinthomas544
      @merlinthomas544 2 месяца назад +1

      Use your brain... Scientific ayi kanicha signals um possibility yum kondu aanu searching nadannathu. Adhehathinu sixth sense ella... Aa manushan avide chenna shesham aanu 10per avide searching nu polum kudiyathu..

    • @bobbyd1063
      @bobbyd1063 2 месяца назад

      @@vsr3777 എനിക്ക് ഡോക്ടർ ജോലി നല്ല താൽപര്യം ആണെന്ന് പറഞ്ഞു നാളെ കത്തിയും കൂടുമായി ആൾക്കാർക്ക് സർജറി നടത്താൻ ഇറങ്ങിയാൽ എങ്ങനെ ഇരിക്കും? എന്റെ അഭിപ്രായത്തിൽ രഞ്ജിത്ത് ഒക്കെ സഹായത്തേക്കാൾ കൂടുതൽ ശല്യം ആണ് ഉണ്ടാക്കുന്നത്. അല്ലെങ്കിൽ ഇവന് ഫയർ ഫോർസിലോ, NDRFലോ, പട്ടാളത്തിലോ ചേരാമായിരുന്നെല്ലോ. അതിനുള്ള കഴിവ് പോലും ഇല്ലാത്ത ഇവനെ ഒക്കെ ആശ്രയിക്കണം എന്നത് തന്നെ ഇന്ത്യയുടെ ഒരു പൊതു നിലവാരമില്ലായ്മയെ ആണ് കാണിക്കുന്നത്. ആ ഒരു കുറവ് ഇവിടെയും ഉണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു. അതിന്റെ കൂടെ ആണ് ഇവന്റെ തള്ളു.

    • @jomon3609
      @jomon3609 2 месяца назад

      കരസേന യുടെയും NDRA യുടെയും പരിശീലനം കിട്ടിയ ആളാണ്.. ഉത്തരഖണ്ഡ് ദുരന്തം തിൽ ലീഡർ ആയിരുന്നു. പ്രഫഷണൽ ആണ് ​@@vsr3777

    • @bobbyd1063
      @bobbyd1063 2 месяца назад

      @@vsr3777 എനിക്ക് ഡോക്ടർ ജോലി നല്ല താൽപര്യം ആണെന്ന് പറഞ്ഞു നാളെ കത്തിയും കൂടുമായി ആൾക്കാർക്ക് സർജറി നടത്താൻ ഇറങ്ങിയാൽ എങ്ങനെ ഇരിക്കും? എന്റെ അഭിപ്രായത്തിൽ രഞ്ജിത്ത് ഒക്കെ സഹായത്തേക്കാൾ കൂടുതൽ ശല്യം ആണ് ഉണ്ടാക്കുന്നത്. അല്ലെങ്കിൽ ഇവന് ഫയർ ഫോർസിലോ, NDRFലോ, പട്ടാളത്തിലോ ചേരാമായിരുന്നെല്ലോ. അതിനുള്ള നിലവാരം പോലും ഇല്ലാത്ത ഇവനെ ഒക്കെ ആശ്രയിക്കണം എന്നത് തന്നെ ഇന്ത്യയുടെ ഒരു പൊതു പ്രശ്നം ആണ് കാണിക്കുന്നത്. ആ ഒരു കുറവ് ഇവിടെയും ഉണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു. അതിന്റെ കൂടെ ആണ് ഇവന്റെ തള്ളു.

    • @ananthanvidyadharan8223
      @ananthanvidyadharan8223 2 месяца назад

      ഈ രഞ്ജിത് വെറും തള്ളാണെന്നാണ് തോന്നുന്നത്. അയാളുടെ പേരിൻ്റെ കൂടെ ഇസ്രയേൽ എന്ന് കാണുന്നത് എന്താണ്?

  • @Shyjukv-r9k
    @Shyjukv-r9k 2 месяца назад

    അതിനാൽ, ചെളി/അവശിഷ്ടങ്ങളുമായി കൂട്ടിയിടിച്ചതിന് ശേഷം വാഹനത്തിന് ഏകദേശം 21.4 മീറ്റർ (70.2 അടി) തെന്നിമാറിയേക്കാം.

  • @citizeN10
    @citizeN10 2 месяца назад +6

    ഞാൻ തുടക്കത്തിലെ പറഞ്ഞു ലോറി കരയിൽ ഇല്ലാ പുഴയിൽ ഒലിചു പോയിട്ടില്ല ലോറി നാദിയുടെ കരയിൽ 20 അടി താഴ്ചയിൽ ചക്രം മുകളിലേക്കായി മണ്ണ് വീണു കിടക്കുന്നുണ്ട് കാരണം മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ലോറിയും ടാങ്കർ ലോറിയും ഒരുമിച്ചു ഒലിചു പോകുകയും ഭാരം കുറഞ്ഞ ടാങ്കർ നാദിയിൽ വീഴുകയും 40 ടൺ ഭാരമുള്ള ലോറി ഭാരം മൂലം കരയിൽ വീണു മുകളിൽ മണ്ണിം പാറകളും 20 അടിയോളം കനത്തിൽ വീണു കിടക്കുന്നുണ്ട് അവസാനം തിരച്ചിൽ നടത്തിയ ത്തിനു നേരെ നാഥികരയിൽ ലോറി യുണ്ട്

    • @anoop7128
      @anoop7128 2 месяца назад

      100% true athayirikkum vandiyil ulla marangal onnum purath varathath

    • @amxrix8773
      @amxrix8773 2 месяца назад

      sheriyanu anagne varan anu chance alle kuduthal.....

    • @amxrix8773
      @amxrix8773 2 месяца назад

      @@citizeN10 lorry marinnu kidakanano chance.....??? Karanam ennu oru video kandelu ee lorry marikanum padu ennu parayana keetu.....athreyum load erike alle marikn paduayirkullle.....

    • @citizeN10
      @citizeN10 2 месяца назад

      @@amxrix8773 മ്മറിയാൻ കാരണം ലോറിയെ കാൾ കൂടുതൽ ഭാരം ലോറിയിൽ ഉണ്ട് അതുകുണ്ടു ലോറി സ്ലിപ് ചെയ്യുമ്പോൾ പെട്ടന്ന് മറിയും ചിലപ്പോൾ മണ്ണ് വീഴുന്നത് കണ്ടു അർജുൻ ലോറി സ്റ്റാർട് ചെയ്തു നീക്കാൻ ശ്രമിച്ചിട്ടുണ്ടാകാം നധിക്കഭിമുഖമായി തിരിഞ്ഞിട്ടുണ്ടാകാം

  • @abishcpolackal1320
    @abishcpolackal1320 2 месяца назад +3

    Kerala media and some people's are trying to complicate this operation

  • @abdul.basheer
    @abdul.basheer 2 месяца назад +3

    സിസി ക്യാമറകൾ റോഡിൽ ഉള്ളത് പരിശോധിക്കുന്നത് നല്ലതാണ്

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd 2 месяца назад

    20 mp മാരും ഒന്നിച് കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തണമായിരുന്നു.... ആരൊക്കെ ഈ വിവരങ്ങൾ അറിഞ്ഞു.....

  • @alexanderthankacable
    @alexanderthankacable 2 месяца назад +2

    MLA is very clear

  • @sony9300
    @sony9300 2 месяца назад +1

    ആ അമ്മയുടെ ച്യോദിയത്തിനു നമ്മുടെ സംവിധാനത്തിന് ഉത്തരം ഇല്ല. മണ്ണുമാറ്റി ഒരു truck നിമിഷനേരം കൊണ്ട് കണ്ടുപിടിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്ത് പറയാൻ. ഒരു സാദാ phone കാണിക്കുവല്ലോ last carpark ചെയ്ത exact location.

  • @yte549
    @yte549 2 месяца назад +11

    Shame on India.... Shame on Kerala... Shame on Karnataka.... Shame on Judiciary.... Shame on System.... A common 's life is just pity, but if he is a VIP then first day is enough to get all those 7 days effort 😢😢😢😢😢

  • @blackstr1634
    @blackstr1634 2 месяца назад

    പ്രെകൃതി. ശക്തിക്കപ്പുറം. മറ്റൊന്ന്ഇല്ല മനുഷ്യശക്തി. പരിമിതമാണ്.. അമ്മ അറിയുക. കേരളത്തിലെ ദൂരെന്തങ്ങളിൽ ഫയർഫോഴ്‌സിനും. പോലീസിനു മോപ്പും. നാട്ടുകാരും. കാണാൻ. വന്നവരും രഷാപ്ര വർ ത്ത വ രാ കും. നമ്മുടെ. കേരളമല്ല. കൊറോണ. കാലത്തു. റോഡ് മണ്ണിട്ടു തടസ്സപ്പെടുത്തിയവരാ ണ്... നമ്മളുടെ. മിതമായ. സാങ്കേതിക. വിദ്യകൾ. ഉടൻ ഉപയോഗിക്കാൻ അധികാരി കളും. ഒപ്പം. ഇറങ്ങാൻ നാട്ടുകാരും. വരുന്നെവെരും.. അർജുൻ. ആരോഗ്യവാനായി. വരും. അമ്മയോടൊപ്പുംകേരളവും...

  • @hamzamannarkkad3258
    @hamzamannarkkad3258 2 месяца назад +5

    രഞ്ജിത്തിന്റെ എഫെർട്ട്അനു അഭിനന്ദനങ്ങൾ
    എന്നാലും ഇയാൾ എന്ത്‌ പറഞ്ഞാലും ഞാൻ ഞാൻ എന്നു വരും ഒരു നൂറു തവണ, അതിന്റെ ഒപ്പം ഭക്ഷണം കഴിച്ചില്ല ഉറങ്ങിയില്ല എന്നുള്ള കാര്യങ്ങളും, ഫുൾ ടൈം ചാനലുകൾക്ക് മുന്നിൽ ആയിരുന്നു ഇദ്ദേഹം, ഇതൊന്നും
    ഒരു നല്ല ടീം പ്ലയർക്കോ ഒരു പ്രൊഫഷണൽനോ ചേർന്നത് അല്ല അത്
    നിങ്ങൾ പറയുന്ന വസ്തുതയെ സപ്പോർട് ചെയുന്ന എവിടൻസ് ഇല്ലാതെ ഒരിക്കലും ഒരിടത്തും സ്മാർട്ട് ആകാൻ നോക്കരുത്

    • @ananthanvidyadharan8223
      @ananthanvidyadharan8223 2 месяца назад

      അയാൾ വെറും തള്ളാണെന്നാണ് എൻ്റെ തോന്നൽ

  • @adarshekm
    @adarshekm 2 месяца назад +3

    നദിയും മുകളിലും ഒരേ സമയം ചെയ്യണം ആയിരുന്നു 🥹

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +2

    ഇവൻ ഇസ്രയേൽ നിന്ന് എപ്പോ എത്തി ഇവൻ ആരാണ് ഇവൻറെ ക്യാപ്റ്റൻ പറ

  • @Mymoona-c6h
    @Mymoona-c6h 2 месяца назад

    പുഴയിൽ മുന്നിടുന്നതിന്റെ മുന്നേ ആദ്യം അവിടെ നോക്കാമായിരുന്നു രണ്ട് മുങ്ങൽ വിദഗ്ധർ ഉണ്ടായിരുന്നെങ്കിൽ നദിയിൽ ആദ്യമായി നോക്കിയിരുന്നുവെങ്കിൽ ഒരു ഒരു അറിവ് കിട്ടിയേനെ ബുദ്ധി ഉപയോഗിച്ച് നോക്കാതെ സാങ്കേതികരമായ രീതിയിൽ നോക്കിയതാണ് ഇതൊക്കെ സംഭവിച്ചത് എങ്കിലും അർജുൻ എവിടെയാണെന്ന് തിരിച്ചു വരുംഎന്ന പ്രതീക്ഷയിൽ ആ കുടുംബവും നമ്മളും കാത്തിരിക്കുന്നു

  • @azizksrgd
    @azizksrgd 2 месяца назад +4

    കേരളത്തിലെ ഒരു മന്ത്രി യെയും കണ്ടില്ല അവിടെ..

  • @juviwelstories664
    @juviwelstories664 2 месяца назад +3

    കേരള കാരന്റെ മനസ് മറ്റു സംസ്ഥാന കാർക്ക് ഇല്ല. പട്ടാളത്തിനെ അയക്കുമ്പോ without any equipments? Its horrible.
    India do not have any sysyem to track some one like this system?
    Uktimate loss for that family only..so sad

  • @AlbaAbrilAbril
    @AlbaAbrilAbril 2 месяца назад +1

    2005 ഇൽ ബ്രസീൽ ആമസോൺ മഴകാട്ടിൽ ഒരു വിമാനം 400 പേരെ കൊണ്ട് പോയതാ വിമാനം കാണാതായി ഒരു മാസത്തെ തിരച്ചിൽ ഒടുവിൽ കണ്ടെത്താൻ കഴിയാതെ വന്നപ്പോ ബ്രസീൽ ഗവണ്മെന്റ് എല്ലാരും മരിച്ചതായി കണക്കാക്കി ഒരാഴ്ച ദുഃഖം ആചാരണം നടത്തി ആ സംഭവം അവസാനിപ്പിച്ചു

    • @adarshekm
      @adarshekm 2 месяца назад

      ആരെങ്കിലും തിരിച്ചു വന്നോ അതിൽ

    • @AlbaAbrilAbril
      @AlbaAbrilAbril 2 месяца назад

      @@adarshekm ഇല്ല

  • @SatanFromFurtherEast
    @SatanFromFurtherEast 2 месяца назад +1

    പാവം… ഞാൻ എന്റെ അമ്മയെ ഓർത്തു പോയി…. എനിക്ക് ഒരു ദൈവത്തോട് പ്രാർത്ഥനയെ ഉള്ളൂ… എന്റെ മക്കളുടെ മരണം കാണാൻ വേണ്ടി എന്നെ വച്ചിരുത്തരുത് എന്ന് മാത്രം… എന്നെ വിളിച്ചേ അത് ചെയാവൂ…

  • @sajeevambal
    @sajeevambal 2 месяца назад

    Sensible statement ftom the colonel 👍

  • @sandeepks6666
    @sandeepks6666 2 месяца назад

    Cyber cell ayit check chayitha ariyalo 16 the mobile phone last active aya location.and phone switch off location .entha aha possiblity arum check chayathath . veetukar apakadam nadanthin munpe ano vilichath athu kashinju vilichapol ano phone ring ayathu ennu namuk correct ayit kandupidikam . please check with cyber cell

  • @akshaya7802
    @akshaya7802 2 месяца назад +1

    Arjun ന് ഒന്നും സംഭവികാതിരികെട്ടെ പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @SoloTraveller-r9c
    @SoloTraveller-r9c 2 месяца назад +1

    ഗുണ കേവിൽ വീണ ആളെ കൂട്ടുകാരൻ രക്ഷിച്ചു, അത് ആ കൂട്ടുകാരൻ 100 ശതമാനം ആത്മാർത്ഥമായി ഇറങ്ങിയത് കൊണ്ട് ആണ്. അതു പോലെ ഇവിടെയും ഉദ്യോഗസ്ഥർ ആദ്യമേ നല്ല രീതിയിൽ ഇറങ്ങിയിരുന്നു എങ്കിൽ?

    • @smart123735
      @smart123735 2 месяца назад

      സിനിമയിൽ അല്ലെ ചേട്ടാ

    • @SoloTraveller-r9c
      @SoloTraveller-r9c 2 месяца назад

      @@vsr3777 , ഞാൻ പറഞ്ഞത് ആദ്യമേ ഉള്ള ഉദ്യോഗസ്ഥരുടെ കാര്യം ആണ്, ഇപ്പൊ വന്നവർ എല്ലാം നല്ല രീതിയിൽ ആണ് ചെയുന്നത്. ഇത് പോലെ ആദ്യമേ തുടങ്ങി തപ്പി ഇരുന്നു എങ്കിൽ , ഓരോ മിനിറ്റും പ്രധാനപെട്ടത് ആണ്

    • @SoloTraveller-r9c
      @SoloTraveller-r9c 2 месяца назад

      @@smart123735 , no that is a real story. ഇതൊന്നും അറിയില്ലേ

  • @sajukambrath7543
    @sajukambrath7543 2 месяца назад

    ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വീഴ്ച നമ്മുടെ ഡിപ്പാർട് മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായി... immidiyatily ആക്ഷൻ അത് ഉണ്ടായില്ല 😭😭അർജുൻ very sory

  • @kannanasokan3089
    @kannanasokan3089 2 месяца назад

    രക്ഷകൻ ഒരുവൻ വരും വരാതിരിക്കില്ല നമ്മൾ ജയിക്കും അർജുനേ മരണത്തിന് വിട്ട് കൊടുക്കില്ല 👍🏾

  • @teeyem89
    @teeyem89 2 месяца назад

    ഉന്നത രാഷ്ട്രീയ ക്കാരനല്ല, അവരുടെ മക്കളല്ല, അവരുടെ കുടുംബമല്ല, ഉന്നത വ്യവസായ പ്രമുഖനല്ല, അവരുടെ മക്കളല്ല, അവരുടെ കുടുംബമല്ല, ഇതൊക്കയായിരുന്നെങ്കിൽ വിദേശത്തു നിന്ന് പോലും എക്കിപ്മെന്റു മെത്തിയേനെ, ഒറ്റദിവസം കൊണ്ട് വണ്ടിയും കണ്ടെത്തും, ആളുകളെയും കണ്ടെത്തും, " ആളുവെല കല്ലുവെല " എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ അത് തന്നെ.

  • @akkruakku4418
    @akkruakku4418 2 месяца назад +25

    ആരും ചർച്ച ചെയ്യാത്ത ഒരു കാര്യം.....
    സംശയം മാത്രം :
    വിശ്വസിക്കുന്നവർ വിശ്വസിക്കുക .....
    ഭാരത് ബെൻസ് വാഹനം, ഒപ്പം ഒരു ലോഡ് മരങ്ങളും .....
    കേരള കർണാടക അതിർത്തി......!!!
    വാഹനം തട്ടി കൊണ്ട് പോയി എന്ന് ആരും വിശ്വസിക്കാത്തത് എന്ത് കൊണ്ട്.....?
    മലകൾ ഇടിഞ്ഞ് വീണോട്ടേ..... പക്ഷെ...?
    എവിടെ..?
    കരയിലില്ല.....!!!
    പുഴയിലുമില്ല.....!!!
    പിന്നെ.....?
    അർജുനുംവാഹനവുമടക്കം തട്ടി കൊണ്ട് പോവാൻ സാധ്യതയില്ലെ.....?
    pls Check all CCTV.....
    ഇതെല്ലാം എൻ്റെ ഒരു സംശയമാണ് ......
    തെറ്റായെങ്കിൽ ക്ഷമിക്കുക... ശരിയാണെങ്കിൽ അംഗീകരിക്കുക ......
    അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ........!!!

    • @sharpshooter390
      @sharpshooter390 2 месяца назад +3

      എനിക്ക് സംശയമുണ്ട്

    • @suvarnakichu713
      @suvarnakichu713 2 месяца назад +4

      സത്യം എനിക്ക് സംശയം ഉണ്ട്

    • @gracevarghese7717
      @gracevarghese7717 2 месяца назад

      I also made the same comments he must be somewhere safe.

    • @vivekta9500
      @vivekta9500 2 месяца назад +5

      എന്റെ പോന്നു ബ്രോ cctv ചെക്കിങ് എല്ലാ കഴിഞ്ഞ്... ആൾ ഇതിൽ പെട്ടിരിക്കുന്നു...

    • @dragon-vk9od
      @dragon-vk9od 2 месяца назад +1

      വണ്ടിയിലെ Gps അവിടെ അല്ലേ ഉള്ളത് അവസാനം

  • @KesuRoy
    @KesuRoy 2 месяца назад +9

    നദിയിൽ വീണ് അതിൻറെ മുകളിൽ മണ്ണ് വീണ് കിടക്കുക ആണ്

  • @zcmalayamBLOG2021
    @zcmalayamBLOG2021 2 месяца назад +1

    നദിയിലും കരയിലും ഒരുപോലെ തിരച്ചിൽ നടത്തിയില്ല കുറേക്കൂടി മണ്ണുകൾ എടുത്ത് നദിയിലേക്ക് അതിൻറെ അടിയിൽ ഉണ്ടെങ്കിൽ അതിൻറെ മുകളിൽ പിന്നെയും മണ്ണ് കോരി ഇട്ടതാണ് ചെയ്തുകൊണ്ടിരുന്നത്

  • @arjunsr1338
    @arjunsr1338 2 месяца назад

    😢😢😢🙏

  • @anngeorge7186
    @anngeorge7186 2 месяца назад

    ഒരു മനുഷ്യനെ രക്ഷിക്കാൻ കഴിയാത്ത നമ്മൾ ലോകത്തെ അഞ്ചാമത്തെ ശക്തി എന്നു പറയുന്നത് എന്തിനു

  • @somysebastian7209
    @somysebastian7209 2 месяца назад

    മലയിടിച്ച് മണ്ണ് പെട്ടെന്ന് നീക്കം ചെയ്യണമെങ്കിൽ അതിന് വലിയ ഇനം ബുൾഡോസറുകൾ, ബോബ് ക്യാറ്റ്സ് , വൈബ്രേറ്റേഴ്സ് തുടങ്ങിയ ഹെവി മെഷിനറികൾ അത്യാവശ്യമാണ്.
    ഇവിടെ ബി.ആർ.ഒ- യുടെ കീഴിലുള്ള ഗ്രെഫിനെയാണ് ഉപകരണങ്ങൾ സഹിതം അടിയന്തിരമായി എത്തിക്കേണ്ടത്.
    മലയാളം ഓൺലൈൻ വാർത്താ മാധ്യമങ്ങൾ വെറുതെ ജെ.സി.ബിക്കഥ പറഞ്ഞ് സമയം കളയുകയാണ് ചെയ്തത്.

  • @Ekalavyan-ip3rg
    @Ekalavyan-ip3rg 2 месяца назад

    Mobile vellathil poillankilo... Srong aiyitula adiyil mobil therichu poyathanelo lorry vellathilum

  • @arshadkallara7753
    @arshadkallara7753 2 месяца назад +1

    അർജുന്റെ മാത്രം അമ്മ അല്ല നമ്മുടെ കൂടിയാണ്.... നമ്മുടെ രാജ്യത്തിന്റെ ഒരു അവസ്ഥ

  • @karthikeyang3487
    @karthikeyang3487 2 месяца назад

    He is alive search the middle of the bank of the river use drill holes and magnet powerful
    Bore drillers or miner's
    Three to four drilling u will get result.
    Temporary river diversion
    Along the banks.
    Tube well type drill to search appreciate area

  • @biniltb6562
    @biniltb6562 2 месяца назад +1

    🙏🙏🙏🙏🙏

  • @ManojdanielDanil
    @ManojdanielDanil 2 месяца назад

    😭😭🙏🙏🙏

  • @vishnuprasad865
    @vishnuprasad865 2 месяца назад

    Evar 2ndu perum Samespotil ann aa camera nokiyal kaanam

  • @Saringp890
    @Saringp890 2 месяца назад

    7 ദിവസം കഴിഞ്ഞു കേരള ജനത ആണെങ്കിൽ ഇപ്പോൾ അയാൾ ജീവനോടെ ഉണ്ടാവും നിങ്ങൾക്ക് ശമ്പളം തരുന്ന ജനങ്ങൾ ഇനി തീരുമാനം എടുക്കും എന്തിനാ നമുക്ക് പോലീസും പട്ടാളവും ബാക്കി പേര് അറിയാത്ത കുറേ ഉദ്യോഗസ്ഥരും മനുഷ്യന് ഒരു വിലയുമില്ലാത്ത കാലം വന്നു

  • @radhikasunil9280
    @radhikasunil9280 2 месяца назад +1

    ഈ മണ്ണ് മുഴുവൻ നീങ്ങാൻ മണ്ണ് മാഫിയ യേ അയച്ചാൽ അവർ കൊണ്ട് പോയേനേ.... ഈ മണ്ണ് മുഴുവൻ നീങ്ങിയാൽ ഒന്ന് clear ആയേനേ

  • @akhilc3282
    @akhilc3282 2 месяца назад

    Madrass engineers വരണം എന്ന് നമുക്ക് അറിയാമല്ലോ ആരു വിളിക്കും? Madrass bengal bombay engineers are there.
    കേരളത്തില്‍ നിന്ന് കുറച്ച് soil moving equipment കൊണ്ട് പോകാമായിരുന്നു.

  • @just4fun-gg9zo
    @just4fun-gg9zo 2 месяца назад +4

    Sadly this happened after election, if this happened before election, our Honorable PM had bght all the necessary things in chartered flights.

  • @adarshekm
    @adarshekm 2 месяца назад

    ഇനി നാളെ ഈ നമ്പ്യാർ മാത്രമേ വരുള്ളൂ. അയാളുടെ കൂടെ സജ്ജീകരണങ്ങൾ ആയി ആരും കാണില്ലേ 🤔🤔

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    P ഇപ്പോൾ ഇവിടെയുണ്ട് ഇസ്രായേലില്

  • @ksshino
    @ksshino 2 месяца назад +2

    എൻ്റെ രാജ്യത്തിന് ലഗ്രാഞ്ച് പോയിൻ്റിൽ ഒരു ഉപഗ്രഹമുണ്ട്, സൂര്യനെ പഠിക്കാൻ. എൻ്റെ ഗ്രാമത്തിൽ 40 ടൺ ഭാരമുള്ള ഒരു ലോറി കണ്ടെത്താൻ ഞങ്ങൾക്ക് ഒരു ചെറിയ സെൻസർ ആവശ്യമാണ്, ആരെങ്കിലും ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ടോ ?? നിങ്ങളുടെ നേട്ടങ്ങളും കഴിവുകളും പറഞ്ഞ് ഞങ്ങളെ വഞ്ചിക്കുകയോ ആശയക്കുഴപ്പത്തിലാക്കുകയോ നിശബ്ദരാക്കുകയോ ചെയ്യരുത്. ഞങ്ങളോട് പറയൂ, നിങ്ങൾക്കത് ശരിക്കും ഉണ്ടോ? അത് ഇപ്പോൾ എവിടെ ലഭ്യമാണ്?

    • @Nnss-yb6vb
      @Nnss-yb6vb 2 месяца назад

      thanghal anthanu parayunath annathil valla bhodhavum undo
      Athu randum randu department anu
      Chandranil lorry kandethan ano pokunne
      Athile sensors okke vere anu
      Ninak theri vilikkanamenghil vilikkendath
      Sdrf ,ndrfine anu

  • @kindi123
    @kindi123 2 месяца назад +1

    ടൈ കെട്ടി ഇതിനു വന്ന വൻ ആരെടാ? ?!!

  • @kishorkumarkeekan8649
    @kishorkumarkeekan8649 2 месяца назад

    Several flaws.....1 poor local and state givernment, 2 NDRF is bunch of eneducared cooli workers, 3. Arny/ solders are muscle mans, ...they must be guided properly, 4 Technology is very important in this kind of disasters, this must be ready to use condition and made avilable across india ..close to prone areas, 5 Disasters management team must consist of people from geolgist, civi enginering, hydrologist, labdscape management, fire fighrers, first aid workers

    • @rustinpeter2193
      @rustinpeter2193 2 месяца назад +1

      6 kerala media pressurized to search on the land more. So they can increase visual footages for ratings. 7 people like renjith was there for media show off only

    • @kishorkumarkeekan8649
      @kishorkumarkeekan8649 2 месяца назад

      @@rustinpeter2193 agree with you. These dirty media particularly ..Kerala doing too much. 🥵🥵🥵

  • @biniltb6562
    @biniltb6562 2 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @josekm607
    @josekm607 2 месяца назад +1

    ഹലോ സാർ എനിക്കൊന്നേ പറയാൻ പറ്റുന്നുള്ളൂ. നമ്മുടെ അർജുൻ എവിടെ ഓടിച്ചിരുന്ന വാഹന0 എവിടെ ഇത് നോക്കാൻ പറ്റാത്ത സർക്കാരുകൾ ഒന്നും നമുക്ക് വേണ്ട മനുഷ്യൻറെ ജീവന് വിലകൽപ്പിക്കാത്ത ഒരു സർക്കാർ നമ്മൾക്ക് വേണ്ട കർണാടകത്തിൽ കോൺഗ്രസ് ആണ് അവിടെ ഭരിക്കുന്നത് പക്ഷേ കേരളത്തിൽ ഒരു കോൺഗ്രസുകാരൻ അതിൻറെ പുറകെ പോയില്ല കോൺഗ്രസിനെ നമ്മൾ ആശ്രയിക്കണം വേണ്ട ഒരിക്കലും വേണ്ട എന്ന് എനിക്ക് പറയാൻ പാട്ടും ഒരു കോൺഗ്രസുകാരനും അർജുനൻറെ. അപകടമുണ്ടായ സ്ഥലത്ത് പോകാൻ പറ്റുകയില്ല എന്തിനു പറയണം രാഹുൽഗാന്ധി വരെ വയനാട്ടിൽ നിന്നും ജയിച്ചു പോയതല്ലേ ഒരു പാർട്ടിയും വേണ്ട നമ്മൾ മാത്രം മതി നമ്മുടെ മലയാളികൾ ഒരു കള്ളന്മാരെ ഇനി വിശ്വസിക്കേണ്ട മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് പറയുക അവരു കൊണ്ട് തരും നമ്മുടെ വീട്ടിൽ. അതുകൊണ്ട് തരിക തന്നെ ചെയ്യും

    • @akhiltp8107
      @akhiltp8107 2 месяца назад

      MP raghavan pinne aara mone

  • @SajithKumaran-b8t
    @SajithKumaran-b8t 2 месяца назад +1

    Military came that area those are inexpierienced people such that situation handling also they don't have good equipments

  • @adarshekm
    @adarshekm 2 месяца назад +1

    എംഎൽഎ പറഞ്ഞതുപോലെയാണെങ്കിൽ ലോറി യെ കുത്തിയിടിച്ച് വന്ന മണ്ണ് നല്ല രീതിയിൽ ഒഴുകുന്ന പുഴയിൽ കൊണ്ട് ഇട്ട് കാണും.ഒരുപക്ഷേ അടി ഒഴുക്ക് ഉണ്ടെങ്കിൽ ലോറി ഒഴുകിപ്പോകാൻ സാധ്യതയുണ്ട് എന്നാണ് എന്റെ ഒരു ചെറിയ അറിവ്. അല്ലെങ്കിൽ ഈ മണ്ണല്ലാം കൂടി ആ ലോറിയുടെ മേൽ വീണ് വീണ്ലോറി കുറച്ചും കൂടി പുതഞ്ഞു പോയി കാണാം.എന്നാലും ലോറി ഏറ്റവും അടിയിൽ മാത്രമല്ലേ വരുള്ളൂ🤔🤔 അങ്ങനെ വന്നാൽ അതിൽ വെള്ളം കയറാൻ സാധ്യത ഉണ്ടല്ലോ 🤔

    • @sandeepks6666
      @sandeepks6666 2 месяца назад +1

      Cyber cell ayit check chayitha ariyalo 16 the mobile phone last active aya location.and phone switch off location .entha aha possiblity arum check chayathath . veetukar apakadam nadanthin munpe ano vilichath athu kashinju vilichapol ano phone ring ayathu ennu namuk correct ayit kandupidikam . please check with cyber cell

  • @akhilc3282
    @akhilc3282 2 месяца назад +1

    Scientifically this mission is zero. Because mission is not leading by any authorized professional.

  • @vasegarra4839
    @vasegarra4839 2 месяца назад

    Need Iyer the Great...an Astrologer prediction..A govt. should approach such a people as military fails in this regard..

  • @Anizham-z2j
    @Anizham-z2j 2 месяца назад +1

    Gps സംവിധാനം പിന്നെ എന്തു കാര്യതനിയാണ് വണ്ടിയിൽ ഉള്ളത്.....

    • @zcmalayamBLOG2021
      @zcmalayamBLOG2021 2 месяца назад

      ബാറ്ററി കണശൻ പോയി കാണും അതാണു പ്രഷ്നം

  • @rvr447
    @rvr447 2 месяца назад

    ഭാരതത്തിൽ ഉള്ള 140 കോടിയിൽ അധികം ഉള്ളവരുടെ മുഴുവൻ ചുമതലയും ഇന്ത്യൻ ആർമിക്കാണ് ഉള്ളത്. ഇവിടെ അർജുൻ വലിയ ഒരു ലോറിക്കൊപ്പം നഷ്ടപെട്ടത് കൊണ്ടാണല്ലോ ഇത്രയും പ്രാധാന്യമേറിയ തിരച്ചിൽ. അവിടെ ഇതുപോലെ മൂന്നോ നാലോ സാധാരണക്കാരെയും കാണാതായിട്ടുണ്ട്. അവരെ ആരെങ്കിലും തിരയുന്നുണ്ടോ?. ഇവിടെ പലരും സ്വന്തം ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. കുറ്റം പറയാൻ എളുപ്പമാണ്. രണ്ടു സംസ്ഥാനങ്ങൾക്കും, കേന്ദ്രത്തിനും പറ്റാവുന്നതൊക്കെ ചെയ്തു കഴിഞ്ഞു. ആർമിയുടെ ഓഫീസറുടെ കുറ്റസമ്മതം ശരിയായ ഒന്നാണെന്നു കരുതുന്നില്ല

  • @kollamchandran2975
    @kollamchandran2975 2 месяца назад +1

    M.L.A correct 💯

  • @midhunanirudhan
    @midhunanirudhan 2 месяца назад

    Iru amma allla

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 2 месяца назад +1

    വിധക്തൻ ഇപ്പൊ ഉരുളുന്നു!

  • @Anizham-z2j
    @Anizham-z2j 2 месяца назад +2

    ഇത് തീരുമാനം ആയാലും ഇല്ലെങ്കിലും കർണാടകകു ഇനി വെറും പുല്ലു വില കൊടുക്കുള്ളു.... കർണാടക യിലുള്ള തീരുമാനം തെറ്റ് ആണോ അതോ തെറ്റിച്ചതാണോ..??? 😡😡...കേരളത്തിൽ ആണെങ്കിൽ നമ്മൾ മലയാളികൾ പണ്ടേ പൊക്കിയേനെ... 3ഡേയ്‌സ് കഴിഞ്ഞു തുടങ്ങി അവർ പ്രവർത്തനം തുടങ്ങി.... കഷ്ട്ടം തോനുന്നു.... I hate Karnataka sarkar.... 😡😡😡😡😡😡😡😡😡

  • @canaryvlogs720
    @canaryvlogs720 2 месяца назад

    എങ്കിൽ കേരളത്തിലുള്ള സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് അനുമതി കൊടുക്കുക

  • @KesuRoy
    @KesuRoy 2 месяца назад +7

    ഒന്ന് എളുപ്പമല്ല ആരും പറയുന്ന പോലെയല്ല

    • @yte549
      @yte549 2 месяца назад +1

      But if he is a VIP then first day is enough to get all these 7 days effort

    • @KesuRoy
      @KesuRoy 2 месяца назад

      @@yte549 അങ്ങനെ പറയുന്നതിൽ അർത്ഥമില്ല

  • @salamkkKoyasalam
    @salamkkKoyasalam 2 месяца назад

    👍🏿

  • @basheerkerala3618
    @basheerkerala3618 2 месяца назад +1

    ഇപ്പൊ ഒരുകാര്യം മനസ്സിലായി, ഒരാവശ്യം വന്നാൽ സുരക്ഷാപ്രവർത്ഥനങ്ങൾക്ക് ഒരു അത്യാധുനിക സംവിധാനവും ഒരു ടെക്നോളജിയും,, ഒരു കോപ്പും ഉണ്ടാവില്ല എന്ന് ഈ സംഭവത്തോടെ തെളിയിച്ചു, ഉള്ളത് മെയ്യനങ്ങി അധ്വാനിക്കാൻ തയ്യാറുള്ള നല്ലവരായ മനുഷ്യശക്തി മാത്രം, ബാക്കിയെല്ലാം വെറും ഓലപ്പാമ്പ്

  • @Rinsi-e7p
    @Rinsi-e7p 2 месяца назад

    God 😮😢😮😢😮😢

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 2 месяца назад +6

    അർജുൻ വരില്ല 😢😢

  • @fazzabinmuhammed744
    @fazzabinmuhammed744 2 месяца назад

    Sadharanakaranu chodhikkan aarumilla

  • @fredyjoseph4584
    @fredyjoseph4584 2 месяца назад +1

    Karanataka എന്തോ ഒളിപ്പിക്കുന്നുണ്ട്. എന്തോ ഒരു crime ഇതിൽ നടന്നിട്ടുണ്ട്.

  • @prasheelaprakash
    @prasheelaprakash 2 месяца назад

    Ippo vannathu kuttippattalam😢

  • @dude.462
    @dude.462 2 месяца назад

    Ini oru pratheekshayum prarthanayum venda , 101% no chance to escape 😢

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    അവൻറെ ഒരു ടൈമിംഗ് ഏഷ്യാനെറ്റ് ഓർമ്മിപ്പിക്കുന്നു നിൻറെ കാലം കഴിഞ്ഞതാ

  • @sumeshks7
    @sumeshks7 2 месяца назад

    We keralites should understand what message did we learn from film "ManjumelBoys". Rescue mission gets positive result, only by commited govt. Karnataka govt hasn't shown any responsible job here. First, 5 days they wasted utterly.

  • @sikhillal9822
    @sikhillal9822 2 месяца назад

    😥

  • @abhiunnithan2172
    @abhiunnithan2172 2 месяца назад

    നാളെ ഉച്ചക്ക് മുന്നേ അർജുനെ കണ്ടെത്തും. ആപത്ത് ഒന്നും വരാതിരിക്കട്ടെ.

  • @fazzabinmuhammed744
    @fazzabinmuhammed744 2 месяца назад

    Pattalakaran enthanu parayunnathu......no idea at all

  • @fazzabinmuhammed744
    @fazzabinmuhammed744 2 месяца назад

    Padachon albudham kanikkattey

  • @sreekumar1384
    @sreekumar1384 2 месяца назад +1

    ലോറി ഉടമയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല....

  • @sadathuismail9402
    @sadathuismail9402 2 месяца назад

    ഇതിൽ കോൺഗ്രസുകാരെ വളരെയധികം ഉരുണ്ട് കളിക്കുന്നുണ്ട് ഈ അമ്മയുടെ വിഷമം ചങ്ക് പൊട്ടി കരഞ്ഞു പറയുകയാണ് നെഗറ്റീവ് കമന്റ് അടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഒരുത്തൻ രക്ഷപ്പെടുക എല്ലാവരും വണ്ടി മരിക്കും അമ്മയുടെ ചങ്ക് പൊട്ടിയാണ് ഇത് പറയുന്നത്

  • @zcmalayamBLOG2021
    @zcmalayamBLOG2021 2 месяца назад

    ഇതൊക്കെ സർക്കാരിനും അതിൻറെ ആൾക്കാർക്ക് അറിയാവുന്നതല്ലേ അത് അവർക്ക് അറിയാവുന്നതല്ലേ ഈ വരുന്ന പട്ടാളക്കാർക്ക് എന്നൊരു ബോധ്യം വേണ്ടേ എവിടെടാ വരുന്നത് എന്താണെന്നുള്ളത് പിന്നെ അല്ലെങ്കിൽ എന്തൊരു പട്ടാളം മിൽട്രി എന്നൊക്കെ പറയുന്നു

  • @agnesbabu7211
    @agnesbabu7211 2 месяца назад

    സൈന്യം.കാണാൻ വന്നുവോ.അവർക്ക് നിർദ്ദേശം നൽകണ്ടെ.

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    കർണാടക പോലീസിന് എത്ര അടി കിട്ടി

  • @നെൽകതിർ
    @നെൽകതിർ 2 месяца назад

    നമ്മുടെ നാട്ടിൽ ആണെങ്കിൽ അതിന് അടിയിൽ ഉണ്ടായാലും ഇല്ലെങ്കിലും ഒരു നൂറു ടിപ്പറും അത്രയും ജെ സി ബി യും ആളും ഇറങ്ങി ആ മണ്ണ് മുഴുവൻ മറ്റൊരിടത്തേക്ക് മാറ്റിയേനെ ഒരു ദിവസം കൊണ്ട് ഒരു തല മുതൽ രാത്രിയും ലൈറ്റ് അടക്കം ഇട്ട് എന്നാൽ കേരളം വിട്ടാൽ നമ്മുടെ സാഹചര്യം അല്ല അവിടെ നാട്ടുകാരും സംവിധാനങ്ങളും ഒക്കെ ഒരു വകയാണ് .കരിപ്പൂർ വിമാന അപകടം നടക്കുമ്പോൾ അവിടെ കണ്ടെയിന്മെന്റ് സോൺ ആണ് എന്നിട്ടും ആളുകൾ വീട്ടിലെ ഓട്ടോ മുതൽ ലക്ഷ്വറി വാഹനം വരെ ഉള്ളത് എടുത്ത് എയർപോർട്ടിലേക്ക് കുതിച്ചു എന്നാൽ സി ആർ പി എഫ് തടഞ്ഞു പിന്നെ അവരുമായി കുറെ തർക്കിചാണ് അകത്തേക്ക് ആളുകൾ കയറിയത് എന്ന് ഓർക്കുന്നു. അത്തരം ഒരു ഇടപെടൽ ഇവിടെയും സാധ്യമാണ് എന്നാൽ നാട് മാറിപ്പോയി.കേരളത്തിൽ നിന്ന് രക്ഷിക്കാൻ പോയ അല്പം പേർക്ക് തന്നെ പോലീസിൽ നിന്ന് അടി കിട്ടി തുടക്കത്തിൽ.പിന്നീട് കുറെ കഴിഞ് സൈന്യം വന്നു ഒരു ഡ്യൂട്ടി സമയം കണക്കാക്കി അവരും മടങ്ങി ഇനി കരയിൽ ഇല്ല എന്ന് അവർ ഉറപ്പിച്ചു ഇന്ന് തന്നെ മടങ്ങും എന്നാണ് അറിവ്

    • @lol-947
      @lol-947 2 месяца назад

      പെരുമഴയത്ത് ഇടിഞ്ഞ് വീണ മണ്ണ് എല്ലാം ചെളി ആയി അതിൽ നിന്ന് കൊണ്ട് എന്തായാലും രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല .ചില പ്രകൃതി ദുരന്തങ്ങൾ അങ്ങിനെയാണ് മനുഷ്യൻ്റെ കയ്യിൽ നിൽക്കില്ല
      ഉതഹരണം കവളപ്പാറ ഇന്നലെ ഇടുക്കിയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ 4 പെർ പോയി ഇതുവരെയും കിട്ടിയില്ല

    • @നെൽകതിർ
      @നെൽകതിർ 2 месяца назад

      @lol-947 ഒരറ്റം മുതൽ മണ്ണ് എടുക്കാൻ ആകും ഇവിടെ തന്നെ നോക്കുക മണ്ണ് എടുത്തല്ലോ .കവളപ്പാറയിൽ ലോറിയോ മറ്റോ ഇല്ല ജീവൻ ലഭിക്കും എന്ന പ്രതീക്ഷയും തുടക്കത്തിലേ ഇല്ല കൂടാതെ അടിയോടെ ഒരു മല ഊർന്നതാണ് ഇവിടെ റോഡിലേക്ക് സൈഡ് ഇടിഞ്ഞു വീണതാണ്

    • @lol-947
      @lol-947 2 месяца назад

      @@നെൽകതിർ അങ്ങനെ എങ്കിൽ 20 അടി ആഴം ഉള്ള പുഴയിൽ എങ്ങനെ മൺകൂന ഉണ്ടായി മറുകരയിൽ ഉള്ള വീട് വരെ ഒലിച്ച് പോയി ഇത്
      ഇവിടെ ഇരുന്ന് പറയുമ്പോലെ അല്ല വ്യാപ്തി കൂടുതൽ ആണ് അടുത്ത് പുഴ ഉള്ളത് കൊണ്ടാണ് ഇതിൻ്റെ വ്യാപ്തി എത്രത്തോളം എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാകുന്നത്.രണ്ട് വശത്തും കൂടി തന്നെയാണ് മണ്ണ് നീക്കിതുടങ്ങിയത്

  • @rajana1065
    @rajana1065 2 месяца назад

    Madras Sappers❤❤❤

  • @anilkumarct
    @anilkumarct 2 месяца назад

    NINGAL MANASSILACKYKA ITHANU ORU INTERSTATE DRIVER RUDE JEEVITHAM....ITHORU KANNADIYANU....