അർജുൻ ലോറിക്ക് പുറത്തായിരുന്നോ? |

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #shirurlandslide #Shirur #Nationalhighway66 #lorrydrivermissing #arjunrescuemission #RescueOperation #ankolalandslide #GangavaliRiver #Landslide #arjunmissing#AsianetNewsLive #KeralaNewsLive #MalayalamNewsLive
    അർജുൻ ലോറിക്ക് പുറത്തായിരുന്നോ? | #Newshour | Vinu V John | 25 July 2024
    Newshour: • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live |P S...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |P S...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |P S...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |P S...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |P S...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 157

  • @Yousuf-m3z
    @Yousuf-m3z 2 месяца назад +43

    പതിനൊന്നു ദിവസമായി ലോകത്തെ എല്ലാ മലയാളികളും അർജുന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു, നാളെത്തെ പ്രഭാതം മലയാളികൾക്ക് സന്തോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ;

    • @ShajudheenesJcb
      @ShajudheenesJcb 2 месяца назад +1

      ഒന്നും വരാതെ തിരിച്ചു തരണേ നാഥാ.....😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @gamerstv2444
      @gamerstv2444 2 месяца назад

      മരിച്ചെന്നു ഉറപ്പാണ്

    • @AnilkumarAmbika
      @AnilkumarAmbika 2 месяца назад

      i: 1​@@ShajudheenesJcb

  • @sajeevanm8065
    @sajeevanm8065 2 месяца назад +39

    ഒരു പരുതി വരെ ശരിയായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഏഷ്യനെറ്റ് News നു മത്രമേ പറ്റിയുള്ളു

  • @WestWindYouTube
    @WestWindYouTube 2 месяца назад +80

    അരുൺ കുമാറിനെ കോമാളിത്തം അവിടെ നടത്തിയ എഫക്ട് നിങ്ങൾ ചർച്ച ചെയ്യണമായിരുന്നു കാരണം ഇങ്ങനത്തെ മാധ്യമധർമ്മം പാടില്ല എന്ന് മാധ്യമങ്ങൾ തിരിച്ചറിയണം

    • @JSVKK
      @JSVKK 2 месяца назад +9

      അരുൺ ആൻഡ് സുജ രണ്ടും ഫീൽഡ് റിപ്പോർട്ട്‌ ചെയുമ്പോൾ അനാവശ്യം ആയി ഓവർ ആകും.

    • @jayakrishnanpillayadi792
      @jayakrishnanpillayadi792 2 месяца назад +1

      Correct

    • @vipipallot
      @vipipallot 2 месяца назад +2

      I’m just trying my luck 🍀 for a chance for my next win 🏆 at 🐴 this

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 2 месяца назад

      🤲🏻🤲🏻🙏🏻

  • @Hitman-055
    @Hitman-055 2 месяца назад +26

    പലതവണ മറിഞ്ഞാലേ വണ്ടി പുഴയിൽ എത്തൂ , കയർ പൊട്ടും. ബോഡിയും ഷാസിയും വേർപെടും , ഗ്ലാസുകൾ തകരും. അകത്തുള്ള വസ്ത്യ ക്കൾ ഒഴുകി പോകും. ഇത് ഒരു വാഹനമാണ് , ബഹിരാകാശ നിലയമല്ല, ഇതെങ്കിലും കമന്റിടുന്നവർ മനസ്സിലാക്കുക,

  • @thomastm9398
    @thomastm9398 2 месяца назад +37

    Asianet is a standard TV Chanel 💐💐💐👍

  • @hometv617
    @hometv617 2 месяца назад +23

    പ്രളയത്തിൽ എടുത്ത് എറിയപ്പെട്ട് മണ്ണിന് അടിയിൽപ്പെട്ട ട്രാക്കിന്റെ ക്യാബിൻ തകർന്നിട്ടുണ്ടാവില്ല, അർജുനൻ അതിനുള്ളിൽ സുരക്ഷിതനായിരിക്കും എന്ന് കരുതി വിശ്വസിക്കുന്ന പ്രബുദ്ധരോട് സഹതാപം മാത്രം...

    • @anoobtm
      @anoobtm 2 месяца назад +3

      Correct

  • @sahapadi7017
    @sahapadi7017 2 месяца назад +15

    വേനൽ വന്നിട്ട് പുഴയിലെ വെള്ളം എല്ലാം വറ്റിയിട്ടു ഇനി തിരയാം.. ലോക രാജ്യങ്ങളുടെ മുന്നിൽ നാണം കെട്ട് ഇരിക്കാണ് 10 ദിവസം കഴിഞ്ഞിട്ടും.. ലോറിയും താടിയുമായിട്ട് 40 ട്ടൺ ഭാരവും അതിനൊത്ത വലുപ്പവും ഉള്ള ഒരു ലോറിയും കണ്ടുപിടിക്കാനും കണ്ടിട്ട് അത് കരയിൽ കേറ്റാനും കഴിഞ്ഞില്ലെങ്കിൽ.. ഈ രാജ്യത്തെ ഓർത്തു തല തായ്തുന്നു....

    • @jyothilekshmi4471
      @jyothilekshmi4471 2 месяца назад +16

      Veetilirunnu dialogue parayunna pole simple alla karyangal. Raksha pravarthakar magician onnu alla.avarkum kudumbam undu.

    • @sreeharikuroonhiyil7136
      @sreeharikuroonhiyil7136 2 месяца назад +12

      ജ്ജ് വല്ലാണ്ടെ തായ്ത്തണ്ട 😂

    • @santhoshbr6454
      @santhoshbr6454 2 месяца назад +3

      ​@@jyothilekshmi4471 ചന്ദ്രനിൽ വെള്ളമുണ്ടോ എന്ന് നോക്കാൻ ശ്രമിച്ച സമയം സ്വന്തം ജനതക് ഇതുപോലുള്ള വിഷയങ്ങൾ വരുമ്പോൾ റസ്ക്യൂവാകാനുള്ള സംവിധാനം ഒരുക്കിയിരുന്നേൽ😢😢

    • @ssharath13
      @ssharath13 2 месяца назад +2

      ​@@sreeharikuroonhiyil7136njammante thala thaaYnnappo aale pudi kitty

    • @RaneeshSanal
      @RaneeshSanal 2 месяца назад

      digital India

  • @Jiji-cj7oi
    @Jiji-cj7oi 2 месяца назад +28

    അർജുൻമോൻ്റെ ജീവത് ഒരു ആപത്തും ഉണ്ടാവല്ലേ ദൈവമേ കണ്ണീരോടെ പ്രാർത്ഥിക്കാ ആമോനു വേണ്ടി

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад +2

      KADALIL FISHING NADATHUNNA FISHERMAN'S KOODI ARMY DE KOODI DEEP RIVER GROUND IL IRANGIYAAL NANNAAYIRUNNU...KOODE KUTTANADU ULLA KURACHU AALUKAL KOODI IRANGI SEARCH CHEYTHAAL PETTENNU KITTUM.. MORNING TIME IL THANNE FULL AAYI UNDERGROUND SEARCHING AAVASYAMUNDU.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @pastormartinsempai6371
      @pastormartinsempai6371 2 месяца назад +5

      Thalaykk akath theettamano 😂😂😂

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад

      @@pastormartinsempai6371 😂🙏

    • @swathymanohar3517
      @swathymanohar3517 2 месяца назад +4

      10 ദിവസമായി വെളളത്തിൽ പോയ അവൾക്ക് വേണ്ടിയാണോ

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад

      @@swathymanohar3517 Arjun nu vendi kaathirikkunaathil kaaryamilla.. already 9days completed.. Deadbody azhukiyittundu ippol

  • @bijuabraham7147
    @bijuabraham7147 2 месяца назад +1

    Jai bharat jai javan jai army jai keral jai PM Modi ji sarkar ❤

  • @KoladyFam-yt8yr
    @KoladyFam-yt8yr 2 месяца назад

    Eyalod veedum chodichalll enik ariyathillaaa ennuu prarayummm .
    Service il ulla al allee ? Rtd ano major ?

  • @mollyabraham8398
    @mollyabraham8398 2 месяца назад +3

    May God grant us good news about Arjun

  • @user-Anu461
    @user-Anu461 2 месяца назад

    അർജുൻ ന് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചതും വഴിപാടുകൾ നടത്തിയതും ജീവനോടെ അവൻ തിരിച്ചു വരുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നതും.... ദൈവമേ... നെഗറ്റീവ് ആയി ഒന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല..😢😢

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 2 месяца назад +11

    ഓരോ ജീവനും വിലപ്പെട്ടതാണ്. ശുഭപ്രതീക്ഷകൾ ഇല്ലയെന്നു തന്നെ പറയാം. രക്ഷപ്രവർത്തകരും നമുക്ക് പ്രിയപ്പെട്ടവർ തന്നെ 🙏🏻

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 месяца назад +2

    😢😢😢😢 Arjun paavam. Athra vishamichittundaavum😢😢

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 месяца назад +2

    ഇൻഡ്യൻ പട്ടാളത്തിന് ഇത്രയും സംവിധാന മേയുള്ളോ? കഷ്ടം തന്നെ.

  • @SatanFromFurtherEast
    @SatanFromFurtherEast 2 месяца назад +6

    എനിക്ക് മനസിലാകുന്നില്ല…. എത്ര പേര് മരിക്കുന്നു ഒരു ദിവസം? ആരേലും കൊന്നതാണോ? അല്ല. ഒരു നാച്ചുറൽ കലാമിറ്റി. ഇദ്ദേഹം മാത്രമാണോ തിരോധാനപ്പെട്ടത് ? അല്ല…. പിന്നെ ഇതെന്ത് കൂത്ത്? മറ്റുള്ളവർ മനുഷ്യർ അല്ലേ? എന്ത് മാത്രം സമയം ആണ് നഷ്ടപ്പെടുത്തുന്നത്? മലയാള മാധ്യമങ്ങളുടെ വൃത്തികെട്ട അജണ്ട ആണ് ഇത്…. അത് ദേശീയ മാധ്യമങ്ങൾ എടുക്കുന്ന വിഷയങ്ങൾ നോക്കിയാൽ മനസിലാകും….

    • @SuhailaSiddiq-vj4bc
      @SuhailaSiddiq-vj4bc 2 месяца назад +6

      കഷ്ടം
      തൻ്റെ വല്ലാത്ത മനസ് തന്നെ.

    • @SatanFromFurtherEast
      @SatanFromFurtherEast 2 месяца назад

      @@SuhailaSiddiq-vj4bc സുഹൃത്തേ, ഞാൻ പറയുന്നത് നിങ്ങൾക്ക് മാനസിയായിട്ടില്ല. നിങ്ങളും ആ മീഡിയ അജണ്ടയുടെ പിടിയിൽ അകപ്പെട്ട് അതിവൈകാരികമായി കാര്യങ്ങൾ കാണാൻ ശീലിച്ചിരിക്കുന്നു….കാണാതായ ആളെ അപമാനിക്കുകയോ ആ കുടുംബത്തിന്റെ വേദന ഉൾകൊള്ളാതിരിക്കുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല… സമാധാനമായി ഇരുന്ന് ആലോചിക്കൂ…. എന്നിട്ടും മനസ്സിലാകുന്നില്ല എങ്കിൽ ഇങ്ങനെയൊക്കെ തന്നെ അങ്ങ് തുടരുക

  • @sivadasanMONI
    @sivadasanMONI 2 месяца назад

    പ്രാർത്ഥനയോടെ🙏🙏🙏

  • @ARJUN44.0
    @ARJUN44.0 2 месяца назад

    ഈ ഒരു വിഷയത്തിൽ ASIANET NEWS 👌

  • @AniyanAniyan-rv1mu
    @AniyanAniyan-rv1mu 2 месяца назад +5

    പുഴയിൽ വീണ ആഘാതത്തിൽ ഫ്രണ്ടു ഗ്ലാസ് ഇളകിമാറും ഡോർ തുറന്നു രക്ഷ പെടാനുള്ള പരിശ്രമത്തിൽ ഒഴുക്കിൽ പെട്ടുകാണും ലോറിയും ഒഴുക്കിൽ പെട്ടു കാണും കണ്ടുവെന്നു പറയുന്നത് ലോറി ആകാൻ ഇടയില്ല ലോറി വളരെ ദൂരേക്കു ഒഴുകി പോയിരിക്കും

  • @AnwarM-nx5su
    @AnwarM-nx5su 2 месяца назад

    Asianet no.1🎉🎉🎉🎉🎉🎉namaste

  • @mazingdreamz3793
    @mazingdreamz3793 2 месяца назад +2

    We malayalis praying for him

  • @himagowri3975
    @himagowri3975 2 месяца назад +4

    News 18 enna news chanel ini veno ennu charcha cheyyanam Asianet ulpede ulla madhyama chanalukal verum reachinu vendi manja varthakale vellunna tharathil news itta ivar keralm ettavum kooduthal verukkunna oru chanalayi marikondirikkunnu

  • @danielkjacob662
    @danielkjacob662 2 месяца назад +1

    ഇങ്ങനെ ആല്‍മാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ക്കു വലിയ ശമ്പളം കൊടുക്കണം അല്ലാതെ ജോലി ചെയ്യാതെ കുറെ രാഷ്ട്രീയ മേലാളന്മാരുഠ ശിങ്കിടികളും കൊള്ളയടിച്ചു മുടിപ്പിക്കുന്നത് കാണുന്നു.

  • @sooryaachuz5380
    @sooryaachuz5380 2 месяца назад +1

    തടി കിട്ടി എന്ന് അന്നേ പറഞ്ഞിരുന്നെങ്കിൽ പെട്ടന്ന് കണ്ടു കിട്ടിയേനെ ..ഇത്രയും ദിവസം വായിൽ പിരിവെട്ടി ഇരിക്കുവായിരുന്നോ

  • @rajalakshminair8913
    @rajalakshminair8913 2 месяца назад

    Namaskaram 🙏

  • @FootballKerala-kd2nc
    @FootballKerala-kd2nc 2 месяца назад +2

    അർജുന്റെ ഫോൺ ലൊക്കേഷൻ നോക്കിക്കൂടെ. അഞ്ചു ദിവസം മുമ്പ് വരെ ഫോൺ റിങ്ങ് ചെയ്തതല്ലെ അതെന്താ ആരും നോക്കാത്തത് 😢

    • @ranjithvm6928
      @ranjithvm6928 2 месяца назад

      ഇതിനൊക്കെ എന്താ ബ്രോ പറയാ

    • @akeshravi9640
      @akeshravi9640 2 месяца назад

      Edo Adhu okke Fake news aanu,, pinne Phoninde location vechu Tower location spot cheyane pattathollu alladhe precise location aryilla

  • @AK-ow1rf
    @AK-ow1rf 2 месяца назад +2

    He's gone that is fact 🙏🏻

  • @abdulrazakrazak3491
    @abdulrazakrazak3491 2 месяца назад +4

    ദൈവമേ . അർജുൻ ആ വണ്ടിയിൽ ഉണ്ടാവട്ടേ. ആമീൻ

  • @priyalijo
    @priyalijo 2 месяца назад +1

    sir, renjith kurich parayumbol ale chayitha karangel marakkaruth.kuttam parayan elavarkum parayam .but renjth onn prathishichala chayunath.jeevanode kitanam enn mathram ullu .renjith varrunath vare enth chaithu avide

  • @sherlyraj1569
    @sherlyraj1569 2 месяца назад

    Amen ❤😊

  • @somysebastian7209
    @somysebastian7209 2 месяца назад +2

    Retd Maj General എന്നു തിരുത്തിപ്പറയണം.

  • @emima90
    @emima90 2 месяца назад

    38:13 39:20💯

  • @VinodBabuKoshy
    @VinodBabuKoshy 2 месяца назад

    2:19 Retired Major General M Indrabalan

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +2

    ആ മുങ്ങൽ വിദഗ്ധൻ മാരെ തിരിച്ചയക്കുക നമ്മുടെ നീന്തൽ താരങ്ങളെ ഇറക്കുക അരയിൽ ഒരു വടം കെട്ടുക ഓക്സിജൻ കൊടുക്കുക എത്രയും പെട്ടെന്ന് കണ്ടു കിട്ടും

    • @jophinaj3924
      @jophinaj3924 2 месяца назад

      Oxygen adakam motham equipment's ndayit avark ethan pattanile pinnen vadam koduth vidan onn podo

    • @akeshravi9640
      @akeshravi9640 2 месяца назад

      😂😂Abara buthi

  • @abhisheksasi6199
    @abhisheksasi6199 2 месяца назад +1

    retd gen manager alledo retd major general

  • @TarQwise
    @TarQwise 2 месяца назад +1

    നേരത്തെ പറഞ്ഞിട്ട് , വീണ്ടും ചോദിച്ചാൽ അതും ഉറപ്പില്ല ,ഇനിയും കഥ മാറാനുള്ള ഹിൻറ് കാണുന്നു

  • @muraliperiyal3366
    @muraliperiyal3366 2 месяца назад

    In kerala all chanals insulted and blamed the authority frist four days after that media understand complications and there's hard work any way waiting Mr arjun

  • @arithottamneelakandan4364
    @arithottamneelakandan4364 2 месяца назад

    ❤❤❤❤❤❤

  • @radhakrishna8504
    @radhakrishna8504 2 месяца назад +1

    Kadalileppole ozhukkillatha vellamallallo puzhayil.

  • @gopikrishnannair913
    @gopikrishnannair913 2 месяца назад +1

    Will get Arjun z body from Gokarna

  • @sahapadi7017
    @sahapadi7017 2 месяца назад +2

    ആ മുങ്ങൽ വിദക്തരെ ഓടിച്ചു വിട്ട് നമ്മുടെ മുക്കുവൻ മാരെ ഏൽപ്പിക്കുക.. പെട്ടന്ന് തീരുമാനമാകും..

    • @jyothilekshmi4471
      @jyothilekshmi4471 2 месяца назад +5

      Mukkuvanmare kattilum midukan thankal anennu thonnunnu.shiruru poy attil onnu irangy noku .

    • @vineethv5861
      @vineethv5861 2 месяца назад +3

      Entitu avar lorry pokki karayil adupiko.kashtm.

    • @jishidevasreebasu1044
      @jishidevasreebasu1044 2 месяца назад

      മുക്കുവൻമാരല്ല ദുരന്തമേ മത്സ്യ തൊഴിലാളികളാണ്

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 2 месяца назад +1

      മുക്കുവൻ മീൻ പിടിക്കും

    • @ranjithvm6928
      @ranjithvm6928 2 месяца назад +1

      ആ ശരിയാ ആ മുക്കുവൻമാരുടെ കാര്യത്തിൽ ഒരു തീരുമാനമാവും

  • @finiantony225
    @finiantony225 2 месяца назад

    എവിടെ ആയിരിക്കും അർജുൻ 😢

  • @gopikrishnannair913
    @gopikrishnannair913 2 месяца назад +4

    Lorry owner avane okke maati nirthanam. Verum waste.oru vivaravum ellathavan.

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 2 месяца назад +1

    വേലി ഏറ്റം വേലി ഇറക്കം ഉണ്ടല്ലൊ മാമാ

  • @Vineeshkvijayan
    @Vineeshkvijayan 2 месяца назад +1

    വേനൽക്കാലം വരെ കാത്തിരിക്കേണ്ടി വരുമോ!!!!!
    ഒഴുക്കുണ്ടെങ്കിൽ വടം കെട്ടി Scuba diving kit ഉപയോഗിച്ച് ആഴത്തിൽ ഇറങ്ങിക്കൂടെ?

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 2 месяца назад +1

      ബോഡി നഷിച്ചു

    • @padmanabhankkp3007
      @padmanabhankkp3007 2 месяца назад +1

      Scuba divers vellathinadiyil pokumbo kayar pidikkan puzhayil boatil alu venam. Anghane cheyyanamenkil boat nte engine off akkanam. Ivide river nte ozhukk karanam. Boat ozhukippokunnu.

  • @sushilmathew7592
    @sushilmathew7592 2 месяца назад +2

    He has died in seconds and drowned.

  • @ajithmohan7951
    @ajithmohan7951 2 месяца назад

    രഞ്ജിത്താണ് ശരി

  • @kumarsree5065
    @kumarsree5065 2 месяца назад +2

    Mr shiju it is Major General , not General manager.

  • @user-ns8cc6gt4e
    @user-ns8cc6gt4e 2 месяца назад +2

    7. Km. Kazhinjal. Kadal. Anu
    Ennanu
    Adhyam. Paranjathu
    Eppol parayunnu
    15 km. Kazhinju. Maram. Kittiyathengne

  • @joykuttysamuel2728
    @joykuttysamuel2728 2 месяца назад

    ആ പയ്യൻ ജീവനോട് കാണില്ല ബോഡി പക്ഷേ ഇത്തിരി താമസിക്കും

  • @SivanSivadasan-l1o
    @SivanSivadasan-l1o 2 месяца назад +1

    കൊച്ചിയിൽ നിന്ന് ഒരു ബാർജ് എത്തിച്ചാൽ മതിയായിരുന്നല്ലോ

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад

      @@SivanSivadasan-l1o Yes

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад

      @@SivanSivadasan-l1o Ferry service Must aayi venam,,2 Boom escavetor vaykaan aayi.

  • @binuraj5464
    @binuraj5464 2 месяца назад +1

    ഇവിടിരുന്ന് ചർച്ച നടത്തിയാൽ എല്ലാം ശരിയാകുമോ 🤔🤔🤔🤔🤔🤔🤔🤔🤔

  • @gopikrishnannair913
    @gopikrishnannair913 2 месяца назад

    Arjun bro neenthan ariyumo.

  • @Kaafir916
    @Kaafir916 2 месяца назад +1

    ചുരുക്കിപ്പറഞ്ഞാൽ ബോഡിപോലും കിട്ടാൻ സാധ്യതയില്ലെന്നല്ലേ പറയാതെ പറയുന്നത് എല്ലാവരും….

  • @icvnaiduicvnaidu9923
    @icvnaiduicvnaidu9923 2 месяца назад +1

    Asianet nte oru teemine puzhayude adithattil thappan vidanam...koode vinuvum koodi payal thankalude samsayam theerun...

    • @geethan5441
      @geethan5441 2 месяца назад

      Satyam ...

    • @jophinaj3924
      @jophinaj3924 2 месяца назад +1

      Ith kanditale thanikum karyam manasilaye alland than ndo avide

  • @MurshidmcmcMurshidmcmc
    @MurshidmcmcMurshidmcmc 2 месяца назад

    വയനാട്ടിൽ അത്യതു നീക് emerജൻസി മെഡിക്കൽ കോളേജ് ആവശ്യമാണ്

  • @bsn39
    @bsn39 2 месяца назад +2

    ഇതിൽ ഒരുപാട് ദുരൂഹത ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

  • @divakaranmenon1707
    @divakaranmenon1707 2 месяца назад

    എന്താ ഡയലോഗ്.

  • @RS-qr7oc
    @RS-qr7oc 2 месяца назад

    Arjun lorry kku purathu thanneyaanu.. manninadiyil pettu puzhayilekku poyengilo? Mobile ring aayathu athukondaavum... pinneedu ചെളി kkadiyilekki poyittundaavum.. phone um..

  • @gopikrishnannair913
    @gopikrishnannair913 2 месяца назад

    Karnataka state z doing everything. Plz don't allow these kind of PPL wrongly information like wise lorry owner.

  • @sureshsaga9070
    @sureshsaga9070 2 месяца назад

    പതിമൂന്നാമത് ദിവസം മാത്രമേ ട്രക്ക് പുറത്തെത്തിക്കാൻ കഴിയൂ.

  • @radhakrishna8504
    @radhakrishna8504 2 месяца назад

    Arjun rekshapedan vendi drive cheythu vannappol kadayilottuvannu kayari avideninnu thiricha samayathu tanker lorryil idikkunnu. Idiyude akhathathil tank aathyam therichu veezhukayum pirakethanne lorry veezhunnu athinu mukaliloode arjunte lorry drive chayyunnathinal parannu chadukayulloo.chattathil kettu potti thadi ozhuki pokukayum drivinte sakthi speedkondu vandi neengippoyi appozhum arjunu vandiyil undennanu ente nigamanam

  • @SivanSivadasan-l1o
    @SivanSivadasan-l1o 2 месяца назад

    ഇത് മരിയാന ട്രഞ്ച് ഒന്നുമല്ലല്ലോ കപ്പലുങ്ങി പോകുന്ന

  • @udayakumarmenon8373
    @udayakumarmenon8373 2 месяца назад

    Wait till the season becomes summer to diverse to go to inside river. This is a hopeless Operation n the family of Arjun also lost their hope. Ridiculous. What f**** experts. Really feel pity. Vaya adachu paniyedukku, then everything will become success. Pathetic situation n operations.

  • @gopikrishnannair913
    @gopikrishnannair913 2 месяца назад +1

    Sathyamaya news kodukku.

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 2 месяца назад

    സമയം കഴിഞ്ഞു മാമാ

  • @gopikrishnannair913
    @gopikrishnannair913 2 месяца назад

    All keralities watching kannada channels

  • @padmanabhannaircp9285
    @padmanabhannaircp9285 2 месяца назад

    Arjunde pinnilulla pukamara Ozhivakkuka Arjun nerathe Muthalalimar orukkiya Thirasseelayil munghipoyo ????

  • @gopikrishnannair913
    @gopikrishnannair913 2 месяца назад

    Arjun bro neenthan ariyamenkil door thurannu purathu vannene.

  • @priyeshpriyeshmadhu7386
    @priyeshpriyeshmadhu7386 2 месяца назад

    Oru manushyante jeevan endhayi ennariyan youtube eduthal Ella malar madhyamavum parasyam add cheyithitunde ithano ningal paranju kondirikunna madhyama dharmam????

  • @roymathew990
    @roymathew990 2 месяца назад +1

    മേജർ ജനറൽ ജനറൽ മാനേജർ അല്ല

  • @ranjithmattankot2104
    @ranjithmattankot2104 2 месяца назад

    chilappol madyamangal appol kaanunnavane appa ennu vilikkunnapoleya..kaaryangal ellam vyakthamaavumbol aadyam paranjathu avar marakkum..pakshe kettavar marakkilla..ithellam youtubil thanne undaavum..goodlil undaavum..marakkanda
    .pls maadtama dharmam ennu perum.paranju buisnes nadatharuthu..

  • @varghesejohn3997
    @varghesejohn3997 2 месяца назад

    Vj

  • @jinudaniel6487
    @jinudaniel6487 2 месяца назад +5

    രജ്ഞിത്ത് ഇസ്രായേൽനെ വിളിക്കുന്നില്ലേ വിനുമാൻ?!!

    • @pradeepak1784
      @pradeepak1784 2 месяца назад

      😂😂😂

    • @mmuachu4266
      @mmuachu4266 2 месяца назад

      😁😁

    • @anur3913
      @anur3913 2 месяца назад +3

      Ahh koopan bore drill edukan poyi...manaf nte koode

    • @gauthamkrishnau7463
      @gauthamkrishnau7463 2 месяца назад +2

      അയാൾ മുങ്ങി ഇപ്പോഴും ലോറി കേബിനിൽ നിർയെ ഓക്സിജൻ ആണ്‌ അർജുൻ അതിനകത്തു ഉണ്ട് എന്നു പറയുന്ന മാപ്ര ഉണ്ട് എന്നത് അതിശയം മലയാളം ചാനൽ

    • @jophinaj3924
      @jophinaj3924 2 месяца назад +1

      Pulli poi no clue of him

  • @gopikrishnannair913
    @gopikrishnannair913 2 месяца назад

    Kerala media z waste.

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    പറയത്തക്ക ഒരു ഒഴുക്കും അവിടെയില്ല

    • @noufumuhammedk8946
      @noufumuhammedk8946 2 месяца назад

      Adi oyukk

    • @Nipin-if6xm
      @Nipin-if6xm 2 месяца назад +2

      Ana than chennu swimming cheythu rakshapetuthu oro vanam

    • @zaynakhilesh
      @zaynakhilesh 2 месяца назад +2

      നിന്റ ........ ആൾ പറഞ്ഞോ ഒഴിക്കിലാന്ന് 😡😡😡😡

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 2 месяца назад

      എവിടെ പൂറ്റിൽ ആണൊ ഒഴുക്ക്

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    ഇന്ത്യയിൽ ഒരു വടം കെട്ടുക ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ താഴോട്ട് കുഴിക്കുക അവിടെ ലോറിയെ കാണാൻ പറ്റും പക്ഷേ അർജുൻ മരിച്ചു ലോറി എടുത്തു മുതലാളിക്ക് കൊടുക്കും

  • @priyeshpriyeshmadhu7386
    @priyeshpriyeshmadhu7386 2 месяца назад

    Onnu podo he nammude nattile Pavaggale ningal madhyamaggal
    Vilkum niggalde ratinginu vendi please avante veetukarude avastha onnu Manasilaku 🙏

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd 2 месяца назад +1

    കഴിഞ്ഞ ദിവസം വിളിച്ചിരുത്തിയ രക്ഷാപ്രവർത്തകൻ മരവാണത്തെ ഇന്ന് കിട്ടിയില്ലേടാ മാ പ്രേ..?

  • @ShibuPly
    @ShibuPly 2 месяца назад

    Ente arunetta enthina ethu aaaa pavathine veruthe vittude nigade trp kottanayittu nigaldu Peru orupad abhimanathododu paranjitundu aaa manushan undekil thirichu kodukku

  • @josesamuel136
    @josesamuel136 2 месяца назад

    ക്യാബിൻ വേർപെട്ട് പോകും

  • @rafeeqv2191
    @rafeeqv2191 2 месяца назад

    കുത്തി തിരിപ്പോ?

  • @achuromeo4190
    @achuromeo4190 2 месяца назад +2

    മണ്ണ് പുഴയിൽ വീണാൽ വെള്ളം താഴേക്കും മുകളിലേക്കും മാറിക്കൊടുക്കുകയെ ഉള്ളൂ. അവിടെ വെള്ളത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടായി. എങ്കിലേ വെള്ളം അത്രയും ഉയരത്തിൽ പൊങ്ങുകയുള്ളു.ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലേ?

    • @muhammedriyas770
      @muhammedriyas770 2 месяца назад +3

      ശെരിയാ ...അവിടെ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചു.

    • @jophinaj3924
      @jophinaj3924 2 месяца назад

      Chilapo lorry blast aayathavum

    • @jophinaj3924
      @jophinaj3924 2 месяца назад

      Lorry vellathil adiyil chennapo aahn blast

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 2 месяца назад

      തൻ്റെ അത്ര ബുദ്ധി ആർകും ഇല്ല

    • @smart123735
      @smart123735 2 месяца назад

      കുഴി ബോംബ് ആയിരിക്കും 😂😂

  • @tyarise
    @tyarise 2 месяца назад

    കമന്റ്സ് നോക്കിയപ്പോൾ, മലയാളികളുടെ പ്രബുദ്ധത കൂടിപ്പോയോ

  • @roshanpjoseph2118
    @roshanpjoseph2118 2 месяца назад

    KADALIL FISHING NADATHUNNA FISHERMAN'S KOODI ARMY DE KOODI DEEP RIVER GROUND IL IRANGIYAAL NANNAAYIRUNNU...KOODE KUTTANADU ULLA KURACHU AALUKAL KOODI IRANGI SEARCH CHEYTHAAL PETTENNU KITTUM.. MORNING TIME IL THANNE FULL AAYI UNDERGROUND SEARCHING AAVASYAMUNDU.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏