Это видео недоступно.
Сожалеем об этом.

Hyundai Creta യിൽ ആദ്യമായി N-Line വേരിയന്റ് എത്തിയിരിക്കുന്നു.അങ്ങനെ ക്രെറ്റ കൂടുതെൽ സ്‌പോർട്ടിയായി

Поделиться
HTML-код
  • Опубликовано: 13 мар 2024
  • ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന മിഡ് സൈസ് എസ് യു വിയായ ഹ്യുണ്ടായ് ക്രെറ്റയുടെ ഓട്ടോമാറ്റിക് -മാനുവൽ വേരിയന്റുകളിൽ എൻ ലൈൻ മോഡലെത്തി.ഡൽഹിയിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    RUclips : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNair#Hyundaiindia#HyundaiCretaNLineMalayalamPreview #AutomobileReviewMalayalam#MalayalamAutoVlog#SpecialEdition#PremiumSUV

Комментарии • 321

  • @righttrack775
    @righttrack775 5 месяцев назад +91

    സ്ത്രീകൾക്ക് പെർഫോമൻസ് ഇഷ്ടമാണ് പുരുഷന്മാർ മനസിലാക്കുക എന്നുള്ള ആനുകാലിക ഉപദേശം തികച്ചും സ്വീകര്യമാണ് 😊

  • @vmsunnoon
    @vmsunnoon 5 месяцев назад +9

    New creta look വളരേ minimal ആണ് 👌 i like it

  • @safasulaikha4028
    @safasulaikha4028 5 месяцев назад +20

    Hyundai Creta N-Line 👍🏼🔥🔥🔥

  • @jijesh4
    @jijesh4 5 месяцев назад +4

    Hyundai creta തകർപ്പൻ മോഡൽ ഗംഭിര ഫീച്ചേഴ്സ് റിവ്യു പൊളിച്ച്👍👍👍👍

  • @Jaf-khd
    @Jaf-khd 5 месяцев назад +12

    N line ആയിരുന്നു muscular grill വേണ്ടിയിരുന്നത്.allowy full black ആകാമായിരുന്നു

  • @jobyjoseph9500
    @jobyjoseph9500 5 месяцев назад +15

    ബൈജു N line variant അതും കൊള്ളാം😂❤

    • @ashk3275
      @ashk3275 5 месяцев назад

      😂👍

  • @jobyjoseph9500
    @jobyjoseph9500 5 месяцев назад +11

    33% സ്ത്രീകൾ പെർഫോമൻസ് ഇഷ്ടപെടുന്നു😂❤ കൊള്ളാം കമൻറ് ഇഷ്ടപെട്ടു

  • @hetan3628
    @hetan3628 5 месяцев назад +32

    ഇപ്പോഴത്തെ creta ലുക്ക് എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല പണ്ടത്തെ headlight, tail lightന്റെ ലുക്കും കൊള്ളാമായിരുന്നു... ഇപ്പോൾ പേരിന് വേണ്ടി കുറച്ച് വരകളും ചുവന്ന നിറവും കൊടുത്തു കഴിഞ്ഞാൽ Nline ആയി കഴിഞ്ഞു..

    • @user-uj2ce2jt8l
      @user-uj2ce2jt8l 5 месяцев назад

      Engine matam und

    • @Fariz__kc
      @Fariz__kc 4 месяца назад

      You love it in future.
      Like LDF , take time to changes
      Tube light 😢

  • @neeradprakashprakash311
    @neeradprakashprakash311 4 месяца назад +3

    ❤🚘 Hyundai യുടെ, പുതുതായി മുഖംമിനുക്കി എത്തിയ 🚘Creta എത്രമാത്രം ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു എന്നത്‌ പുതിയ Cretaക്ക് കിട്ടിയിരിക്കുന്ന ബുക്കിഗുകളിലൂടെ തന്നെ വ്യക്തം🤗.

  • @prasoolv1067
    @prasoolv1067 5 месяцев назад +19

    പണ്ടത്തെ നോക്കിയ nseries pole🔥ഹ്യുണ്ടായ് nseries🔥

  • @VSKPS80
    @VSKPS80 5 месяцев назад +7

    I hope Hyundai have improved the quality of the exhaust unit. I have observed that almost all of the hyundai cars have the exhaust leak problem due to rusting. Comparatively the honda cars don't have this problem. It is surprising that this hasn't pointed out in any of the hyundai car reviews.

  • @sreejeshk1025
    @sreejeshk1025 5 месяцев назад +3

    Baiju chetan will be happy because of black interior. .

  • @munnathakku5760
    @munnathakku5760 5 месяцев назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍നല്ല ലുക്ക്‌ ആണല്ലോ 😍creta ബ്ലാക്ക്&റെഡ് ഇന്റീരിയർ. 😍പൊളിച്ചു

  • @hamraz4356
    @hamraz4356 5 месяцев назад +13

    Front design,alloys all look stunning 🔥🔥
    2:22 Baiju 'N' nair😂😂
    10:03 ഇന്നത്തെ സർക്കാർനുള്ള ഊക്ക് 😂😂

  • @subinraj3912
    @subinraj3912 5 месяцев назад +2

    is there anyone who agrees with me on the fact that the first creta facelift launched back in 2016 was the best looking one till date hands down!

  • @najafkm406
    @najafkm406 4 месяца назад +1

    Eeshwaraa Baiju Performance Nair🎉🎉

  • @arunajay7096
    @arunajay7096 5 месяцев назад +1

    6:03 അത് ഒരു low point ആണല്ലോ ബൈജു അണ്ണാ!😂

  • @user-mb8hd1um4f
    @user-mb8hd1um4f 5 месяцев назад +2

    Baiju N line Nair. Nairsil superior

  • @bhavinbabu46
    @bhavinbabu46 4 месяца назад +1

    Sadarana creta kallum vella allpam koduthall anne pakshe vandi poli anne ❤

  • @sadiqbinkhalid9829
    @sadiqbinkhalid9829 Месяц назад +1

    10:01 കേരളത്തിലെ ചുവപ്പും മാഞ്ഞു പോവുന്ന ലക്ഷണം ആണല്ലോ ബൈജുവേട്ടാ

  • @shyamnair1379
    @shyamnair1379 5 месяцев назад +7

    എനിക്ക് frist ജനറേഷൻ creta യുടെ front and സെക്കന്റ്‌ ജനറേഷൻ creta യുടെ bakkum ആണ് ഇഷ്ടപ്പെട്ടത്
    New creta is just average

  • @ajikumar8653
    @ajikumar8653 5 месяцев назад +4

    എക്സ്പ്രസ്സ്‌ way 👍👍👍

  • @lidhish
    @lidhish 5 месяцев назад +4

    Baiju extra super... Dual meanings are highlights of your narration..

  • @shameerkm11
    @shameerkm11 5 месяцев назад +2

    Baiju Cheettaa Super 👌

  • @Jaf-khd
    @Jaf-khd 5 месяцев назад +3

    Black interior polichu

  • @anilp.v300
    @anilp.v300 5 месяцев назад

    ബൈജു N നായർ. താങ്കൾക്കും ഇപ്പോൾ പെർഫോമൻസും ലൈനപ്പും കൂടി പവർ വന്നിട്ടുണ്ട്.❤

  • @TheMathewAjay
    @TheMathewAjay 5 месяцев назад

    The first Creta was a good looking one. In between, many Creta models were over done & just OK and Kia Seltose was the king in design. Now, this Creta N-Line looking really good.

  • @kvpillai
    @kvpillai 5 месяцев назад

    Baiju “N” Nair. അത്‌ കലക്കി ബൈജു അണ്ണാ!😂

  • @sharanmathew8197
    @sharanmathew8197 Месяц назад

    Full thug and excellent comedy combo 😂😂😂

  • @shameermtp8705
    @shameermtp8705 2 месяца назад

    They should introduce a powerful engine too in N Line variant. Hoping in future. Come on Hyundai

  • @KiranGz
    @KiranGz 5 месяцев назад +1

    Creta the all rounder in its segment

  • @fazalulmm
    @fazalulmm 5 месяцев назад

    പെർഫോമെൻസ് അത് ഇഷ്ടപ്പെടാൻ ഉള്ളതാണ് ❤❤❤ ഇഷ്ടായി ഇഷ്ടായി

  • @naveenmathew2745
    @naveenmathew2745 5 месяцев назад +2

    Creta❤❤❤❤❤❤

  • @baijutvm7776
    @baijutvm7776 5 месяцев назад

    Hyundai CRETA യുടെ മാസ്മരിക ഭംഗി ♥️

  • @aandscreativity9162
    @aandscreativity9162 5 месяцев назад +1

    16x brighter headlight and 4x louder horn

  • @baijuvr8618
    @baijuvr8618 5 месяцев назад +1

    Superrr.....exter nline prathekshikkunnu

  • @Blackpanther-gg8gw
    @Blackpanther-gg8gw 5 месяцев назад +1

    അടിപൊളി

  • @arjunsanthosh9512
    @arjunsanthosh9512 5 месяцев назад +1

    Hyundai logo front led stripemayitt integrate cheyth kodukkamayirunnu le

  • @hemands4690
    @hemands4690 22 дня назад

    That highway 😮😃🤝❤️🎉 Car ഉം കൊള്ളാം 👍🏼 Alloy design കൊള്ളാം but N line എന്ന് പറഞ്ഞ് എല്ലായിടത്തും red line കൊടുത്തിട്ട് door pad ൽ ഒരെണ്ണം പോലും കൊടുത്തിട്ടില്ല. അത് ശെരിയായില്ല. അല്ലേൽ തന്നെ door pad കാണാൻ വലിയ ഭംഗിയും ഇല്ല

  • @pinku919
    @pinku919 4 месяца назад

    The facelifted creta will be the sales king no doubt and the n line variant surely will broaden it's sporty feel.

  • @sreejithjithu232
    @sreejithjithu232 5 месяцев назад +1

    അടിപൊളി.. 🔥🔥🔥🔥

  • @lijilks
    @lijilks Месяц назад

    It is look very nice. Yes blue id very beautiful.

  • @sameerdileepdileep6395
    @sameerdileepdileep6395 5 месяцев назад

    Punch diologu undallo athupolichu sthreekalk performence orupad ishtamanu enu purushanmar manasilakan paranjath athu polichu sir

  • @arunvijayan4277
    @arunvijayan4277 5 месяцев назад

    Look ഒരു രക്ഷയുമില്ല😮❤

  • @mohdnajim3010
    @mohdnajim3010 5 месяцев назад

    Baiju ‘’n‘’Nairkkk power koodikooodi varunund

  • @sharathas1603
    @sharathas1603 5 месяцев назад +1

    CRETA N LINE 👌👌🔥🔥

  • @AzharAli-dp5hp
    @AzharAli-dp5hp 3 месяца назад

    1.5 turbo dct average road il 9 to 10 kmpl, nalla roadil (like highways) 12 to 13 maximum, city traffic 😢 below 8 ;
    for a calculation, 1 lakhs kms run cheyyumbo compared to diesel automatic oru 4.4 lks extra fuel cost verum
    nalla silent but powerfull car aanu, 80km/hr okke cross cheyyunath ariyee illa smooth aan... cabin nalla silent aan..

  • @user-ws8qr8to3r
    @user-ws8qr8to3r 5 месяцев назад +1

    Exhaust sound എങ്ങനെ ഉണ്ട്

  • @akhilmahesh7201
    @akhilmahesh7201 5 месяцев назад +1

    Looks really nice❤

  • @harikrishnanmr9459
    @harikrishnanmr9459 5 месяцев назад

    Hyundai creta എന്തൊക്കെ ചെയ്തിട്ടും kia seltos ന്റെ ആ ലുക്ക് വരുന്നില്ല എപ്പോഴും seltos ആണ് കാണാൻ ഉള്ള ഭംഗി. എന്തായാലും ഈ segment വളർത്തി എടുക്കുന്നതിൽ creta ക്ക് ഉള്ള പങ്ക് സ്മരിക്കുന്നു ❤

  • @srcreations4152
    @srcreations4152 5 месяцев назад +1

    Front look myaarakam❤

  • @aromalkarikkethu1300
    @aromalkarikkethu1300 5 месяцев назад

    Side look polichuu❤

  • @sanjusajeesh6921
    @sanjusajeesh6921 5 месяцев назад

    അടിപൊളി....🔥🔥

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 5 месяцев назад +1

    സൂപ്പർ ❤

  • @dijoabraham5901
    @dijoabraham5901 5 месяцев назад

    Good review brother Biju 👍👍👍

  • @suryajithsuresh8151
    @suryajithsuresh8151 5 месяцев назад +2

    Informativ

  • @user-cq1ng5mn9t
    @user-cq1ng5mn9t 5 месяцев назад

    Hyundai poliyalle

  • @ramgopal9486
    @ramgopal9486 5 месяцев назад

    Hyundai Creta N line DCT vahanam nalla performance tharunnathanu

  • @geosebastian2630
    @geosebastian2630 5 месяцев назад

    Hyundai claims the "N" refers to two elements. First, the Namyang district in South Korea, home of Hyundai's Global Research & Development Center where the brand 'N' was founded; second, the Nürburgring racetrack in Germany, home to Hyundai's European Technical Center and where all the 'N' models are tested.

  • @Vipinkeralam
    @Vipinkeralam 5 месяцев назад

    ചേട്ടാ..വീഡിയോസ് എല്ലാം അടിപൊളി.ലൈൻ ട്രാഫിക് നെ കുറിച്ചു ബോധവല്ക്കരിക്കാനുള്ള ശ്രമം കൊള്ളാം.എന്റെ അഭിപ്രായത്തിൽ അതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് സീബ്ര ലൈൻ ക്രോസിങ്ങിൽ വാഹനങ്ങൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ്.സീബ്ര ലൈൻ എന്തിനാണെന്ന് പോലും അറിയാത്ത പൊട്ടന്മാരായ ഡ്രൈവർമാർ ആണ് ഭൂരിഭാഗവും.അളുകൾക്ക് ക്രോസ് ചെയ്യാൻ ഒരു വണ്ടി നിർത്തി കൊടുത്തു അളുകൾ ക്രോസ് ചെയ്യുമ്പോ ആ നിർത്തിയ വാഹനത്തിന്റെ സൈഡിൽ കൂടി വേറെ വണ്ടികൾ സ്പീഡിൽ കടന്നു പോവും..ഭാഗ്യം കൊണ്ട് മാത്രമാണ് ജനങ്ങൾ രക്ഷപ്പെടുന്നത് പലപ്പോഴും.ഹെൽമെറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും വണ്ടി ഓടിച്ചാൽ സ്വയം ആണ് അപകടം ഉണ്ടാവുകയുള്ളൂ..എന്നാൽ ഇത് നിയമം നോക്കി സീബ്ര ലൈൻ എവിടെ ആണന്നു നോക്കി വന്നു അതിലൂടെ റോഡ് ക്രോസ് ചെയ്യുന്ന കാൽനടക്കാരെയാണ് കൊല്ലുന്നത്.2 മിനുട്ട് നമ്മുടെ ഏതെങ്കിലും ഹൈവേയിലെ സീബ്ര ലൈൻ നോക്കിയാൽ ചേട്ടന് തന്നെ ഇതിന്റെ seriousness മനസ്സിലാവും.ചേട്ടൻ പറഞ്ഞാൽ ഒരുപാട് പേര് കേൾക്കും.അതേക്കുറിച്ച് ആലോചിക്കും..🙏

  • @shahin4312
    @shahin4312 5 месяцев назад

    അടിപൊളി 👍🏻👍🏻

  • @nunumon1
    @nunumon1 4 месяца назад +1

    അപ്പൊ N ഇല്ലാത്ത ബൈജു ചേട്ടൻ, i meam... perfomance ഇല്ലാത്ത ബൈജു നായർ ഇപ്പോ എവിടെയാ..?😂

  • @nimeshjoy3181
    @nimeshjoy3181 5 месяцев назад

    കിടിലൻ ലുക്ക് ❤

  • @allabout1550
    @allabout1550 3 месяца назад

    Wow that highway 🛣️ ❤

  • @nidheeshputhiyodath14
    @nidheeshputhiyodath14 5 месяцев назад +1

    ❤super

  • @bareeshbalakrishnan4188
    @bareeshbalakrishnan4188 5 месяцев назад

    🔥🔥 Awesome ❤

  • @suhailmohammd
    @suhailmohammd 3 месяца назад

    Hyundai fam ❤

  • @nithyanandarun2894
    @nithyanandarun2894 5 месяцев назад +1

    ചുവപ്പ് കാണണമെങ്കിൽ N-Line വാങ്ങണം അല്ലെങ്കിൽ കേരളത്തിൽ വരണം 😂😂അത് കലക്കി 😂😂

  • @VinodKumar-gx7wj
    @VinodKumar-gx7wj 5 месяцев назад +1

    Good looking car!

  • @sajutm8959
    @sajutm8959 5 месяцев назад +1

    Good 👍👍

  • @rahulvlog4477
    @rahulvlog4477 5 месяцев назад

    Hyundayi creta pazhaya eniku iahtamulla vahanam anu athinte puthya versionum kollam

  • @neerajav6605
    @neerajav6605 5 месяцев назад

    അത് ശെരിയാണ് ബൈജു ചേട്ടാ.. നിങ്ങളും എൻ ലൈൻ തന്നെ ആണ് ഇപ്പോഴും... എന്താ സ്പോർട്ടിനെസ്...😂😂😂

  • @sanalkumarpn3723
    @sanalkumarpn3723 5 месяцев назад

    നമസ്കാരം ബൈജു.🙏

  • @unnikrishnankr1329
    @unnikrishnankr1329 5 месяцев назад

    Nice video 👍😊

  • @arunsabu8833
    @arunsabu8833 5 месяцев назад +1

    Day time running lamp/side indicators ill tanne ond oru "n"😄

  • @sreesings1
    @sreesings1 5 месяцев назад +1

    Mumbai- Delhi expressway യാഥാർഥ്യമാക്കിയ റിയാസിന് അഭിവാദ്യങ്ങൾ...😂💪🚩🚩🚩

  • @VI11NU
    @VI11NU 5 месяцев назад

    Verna 1.5Turbo had same specs, but better performance. Wonder why Hyundai didn't badge 1.5Turbo SX & SXO as 'N line' 😮

  • @ajeeshashok3024
    @ajeeshashok3024 5 месяцев назад

    Safety engne anu paranjilalo viswasikkan pattummo ?express highway kidu🎉 India 🇮🇳 munottu kuthikkatte

  • @jithuissac
    @jithuissac 5 месяцев назад

    Sooper ❤❤

  • @sakeerskr7055
    @sakeerskr7055 5 месяцев назад

    Ithu pwolikkum 😄👍

  • @shahirjalal814
    @shahirjalal814 5 месяцев назад +1

    Namaskaram 🙏

  • @aaqilhashim8248
    @aaqilhashim8248 4 месяца назад

    Baiju "N" Nair sir fans assemble... 💪

  • @vipinnk9759
    @vipinnk9759 4 дня назад

    Super infermative eposode

  • @me_paulose
    @me_paulose 4 месяца назад

    How about the back row middle seat??

  • @maneeshkumar4207
    @maneeshkumar4207 5 месяцев назад

    Present ❤️❤️

  • @ibinvarghese8046
    @ibinvarghese8046 5 месяцев назад +1

    Aww ❤

  • @vishnu3248
    @vishnu3248 5 месяцев назад

    Hyundai N Line🔥

  • @shaibathulhamdks5887
    @shaibathulhamdks5887 4 месяца назад

    ഫ്രണ്ട് ലുക്ക്‌ പോരാ...😢
    ഇതൊക്കെ വെച്ചു നോക്കുമ്പോൾ. കിയ സെൽട്ടോസ്..😍

  • @muhammednihalp4081
    @muhammednihalp4081 5 месяцев назад

    സ്ത്രീകൾ ആണ് കൂടുതൽ വാങ്ങിച്ചതെങ്കിൽ അത് അവരുടെ 18,19 വയസ്സായ മക്കൾക്കായിരിക്കും ❤

  • @sarathps7556
    @sarathps7556 5 месяцев назад

    N lineee❤❤❤❤❤❤❤❤

  • @t-rex6816
    @t-rex6816 5 месяцев назад +1

    N line indiayil varumpo matram stickering and facelift ayipokunnath enthanu.purathokke n line nu high performance with more bhps

  • @sreeninarayanan4007
    @sreeninarayanan4007 5 месяцев назад

    ഹുണ്ടയിടുടെ ഇന്റീരിയർ പിന്നെ പറയണ്ടല്ലോ N ലൈൻ 👍

  • @pesfolio9568
    @pesfolio9568 4 месяца назад

    Cool👍

  • @ansarashraf2216
    @ansarashraf2216 5 месяцев назад

    Creta❤

  • @familyfuntalesbysanthoshth6689
    @familyfuntalesbysanthoshth6689 5 месяцев назад

    അതെനിക്കിഷ്ടപെട്ടു 6:09 .. ഈ ഇടയ്ക്കു കോമഡി ഇച്ചിരി കൂടുന്നുണ്ട് 😂

  • @jeevangeorge3909
    @jeevangeorge3909 5 месяцев назад

    🤩🤩 ente baiju chetaa, ijathi comedy" ivadelaki keralathil varanam" 😂😂 pinne" N "😂😂

  • @malluarjun9927
    @malluarjun9927 5 месяцев назад

    ഹ്യുണ്ടായ് ❤

  • @tppratish831
    @tppratish831 5 месяцев назад

    Good looking 😌

  • @BinukjBinumon
    @BinukjBinumon 3 месяца назад

    ബൈജു ചേട്ടാ ഈ വണ്ടിയുടെ ഒരു കുറവ് ഞാൻ പറയട്ടെ, പിന്നിലെ സീറ്റിന് മൂന്ന് ഹെഡ് റസ്റ്റ് കൊടുത്തിട്ടില്ല,മൂന്നുപേര് ബാക്കിൽ ഇരിക്കുമ്പോൾ മൂന്നുപേർക്കും ഹെഡ് റസ്റ്റ് കൊടുക്കണ്ടേ?.

  • @ajokabraham1021
    @ajokabraham1021 5 месяцев назад

    Seltos തന്നെ ഡിസൈൻ Super👍