ആദരണീയനായ ramana മഹർഷിയേക്കാൾ എത്രയോ ഉയരത്തിലാണ് ശ്രീ നാരായണഗുരു എന്ന് ആ മഹാനെ അറിയുന്നവർക്ക് മനസിലാകുന്നു . ആത്മാവിനെ തൊട്ടറിഞ്ഞ മനുഷ്യൻ . അതു മനുഷ്യന് ലളിതമായി പകർന്നതും !
Most of the Hindu spiritual content videos in Malayalam are boring and unfocused. The only exception is Swami Bhoomananda Theertha. Others don't have the tenacity, power and focus. Even story telling should have a good quality and beautiful narration. A very weak community only interested in foolish political drama.
യേശു വിന്റെ കല്ലറ ഇന്നും തുറന്നു കിടക്കുന്നതു ഒരു തെളിവാണ്. കന്യകയിൽ ആണ് യേശു ജനിച്ചത്. അതുപോലെ വേറെആരും ജനിച്ചിട്ടില്ല. നിങ്ങ ൾ ഈ പറയുന്നവർ ആരെങ്കിലും മരണത്തെ ജയിച്ച് ഉയിർത്ത് വന്നിട്ടുണ്ടോ? അവർ മരിച്ചവരെ ഉയിർപ്പിച്ചിട്ടുണ്ടോ? അവർക്ക് പാപ പരിഹാരം വരുത്തുവാൻ കഴിഞ്ഞിട്ടുണ്ടോ? ഇവരൊക്കെ കൂടെ ഉളളവർക്ക് വേണ്ടി ജീവനെ കൊടുക്കുമോ? 😊
നിങ്ങള്‍ ഗുരുവിന്റെ ആള്‍ ആണല്ലേ. യേശു ദൈവമാണ്. നിങ്ങള്‍ ഈ പറയുന്ന വ്യക്തികൾ വെറും മനുഷ്യര്‍ മാത്രം ആണ്. ക്രിസ്തുവിന്റെ വചനം അടിസ്ഥാനത്തില്‍ പല swantham അഭിപ്രായങ്ങളും പറഞ്ഞു എന്നെ ഒള്ളു. അവര്‍ക്കു ശരിക്കും ദൈവത്തെ മനസിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ mathagrandangalum വായിച്ചപ്പോൾ അവര്‍ confusion ആയിട്ട് ആയിരിക്കാം ദൈവത്തെ ക്കുറിച്ച് പല അഭിപ്രായങ്ങളും പറഞ്ഞത്. അവര്‍ പറഞ്ഞ 50% ശരി പക്ഷെ ബാക്കി ശരി അല്ല . ഈ ഭൂമിയില്‍ അവതരിച്ച അവതാര പുരുഷൻ ഒരാളെ ഒള്ളു അതു യേശു അപ്പച്ചന്‍ മാത്രം.
ശ്രീ നാരായണഗുരു ഒരു പുസ്തകം (ഗ്രന്ഥം) പോലു०. എഴുതിയിട്ടില്ല. വല്യ പാണ്ഡിത്യം ഇല്ലാത്ത ആളായിരുന്നു. തമിഴ്നാട്ടിലെ പണ്ഡിതനും, ഗുരുവുമായിരുന്ന ശ്രീ തിരുവള്ളുവരുടെ ഗ്രന്ഥമായ "തിരുക്കുറൾ " എന്ന ഗ്രന്ഥത്തിലെ വാക്യങ്ങളാണ് ശ്രീ നാരായണഗുരു എടുത്തു പറഞ്ഞിട്ടുള്ളത് ഒരു ജാതി ഒരു മത० ഒരു ദൈവം മനുഷ്യനു , ഈ വാക്യം ശ്രീ തിരുവള്ളുവരിൻെറ " തിരുക്കുറൾ" എന്ന ഗ്രന്ഥത്തിലെ വാക്യമാണ്. "തിരുക്കുറൾ" എന്ന ഗ്രന്ഥത്തിലെ വാക്യങ്ങൾ ചിലത് വിശുദ്ധ ബൈബിളിലെ വാക്യങ്ങുമായി സാമ്യതകാണുന്നു. "തിരുക്കുറൾ" എന്ന ഗ്രന്ഥം വായിച്ചാൽ നല്ല ബുദ്ധിയും, ജ്ഞാനവു०, വിവേകവും, അറിവു० ലഭിക്കു० (വർധ്ദിക്കു०) ശ്രീ നാരായണഗുരുവിൻെറ അനുയായികളെല്ലാ० ഈ ഗ്രന്ഥം വായിച്ചിരിക്കണ०.
രണ്ടു മഹാത്മാക്കളുടെ അപൂർവ സംഗമം 🙏🙏🙏. ചരിത്ര, ആദ്ധ്യാത്മിക പഠിതാക്കൾ ക്ക് ഏറ്റവും ധനൃ മുഹൂർത്തം ❤️❤️❤️❤️❤️💐💐💐💐💐💐
ആ കൂടിക്കാഴ്ചയിൽ , അത് നേരിൽ കാണാൻ കഴിഞ്ഞവർ എത്ര ഭാഗ്യവാന്മാർ
ശ്രീ നാരായണ ഗുരു , രമണ മഹര്‍ഷി , സ്വാമി വിവേകാനന്ദന്‍ , ചട്ടമ്പി സ്വാമികള്‍ , ശ്രീരാമ കൃഷ്ണ പരമഹംസര്‍ എല്ലാവരും ഒരേ കാലഘട്ടത്തില്‍
😊
True. 👍 A video about the golden years soon.
രമണമഹർഷിയയും, നാരായണഗുരുവും എന്റെ ജീവൻ
🙏🙏
நமஸ்தே🙏
@@aumamenamin നമസ്തേ
@@kings6365 നമസ്തേ
🌹🌹🌹🌹🌹🌹🌹🌹🌹
രമണാശ്രമം സന്ദർശിക്കുവാൻ സാധിച്ചു. മഹാപുണ്യം. ഓം ഗുരുവേ നമഃ.
രണ്ടു പേരും ഒരാൾ തന്നെ ശുദ്ധ അവബോധം തന്നെ .പിന്നെ എന്ത് പറയാൻ കഴിയും..?
Hare Krishna...
രണ്ട് മഹാസമുദ്രങ്ങളുടെ സംഗമം
ഈ മഹാ ഗുരുക്കന്മാർ ഇന്നത്തെ ആവശ്യം ആണ്
Their golden contribution exist... We must follow it in kalikala
ആ കൂടികഴ്ചയിൽ ഒരു പുല്ല്ലായിട്ടെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ
🙏🙏🙏
Pulbhodham
കാലം മായ്ച്ചു കളയാത്ത ധന്യമായ മുഹൂർത്തം.🙏🙏🙏🌹
OM Guruve Saranam 🙏
Great contribution
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
Good rendition....
രണ്ടാളും അവതാരം 😊
Hare Krishna mataji 🙏🙏🙏🌺🌼🌻
Hare krishnaa🙏🙏🙏
രമണ മഹർഷി വിശ്വഗുരുവാണ്... അപ്പടി താൻ .
Great
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ஓம் பகவான் ரமண சத்குருவே சரணம் 🙏
நமஸ்தே🙏
🙏🌹
🌹🙏🌹🙏🌹🙏🌹🙏🌹
Namaste
thanks
🎉🎉🎉 🙏 🙏
ആദരണീയനായ ramana മഹർഷിയേക്കാൾ എത്രയോ ഉയരത്തിലാണ് ശ്രീ നാരായണഗുരു എന്ന് ആ മഹാനെ അറിയുന്നവർക്ക് മനസിലാകുന്നു . ആത്മാവിനെ തൊട്ടറിഞ്ഞ മനുഷ്യൻ . അതു മനുഷ്യന് ലളിതമായി പകർന്നതും !
🙏🙏
AUM
Eandea guru parambsrayea namikkinnu
Ente kannu nananju poyi....
🙏🙏🙏
Over aki chalamakkalle aliyaa 😂😂😂😂
@@dj108md7😂😂😂
Uzhaver engane izhaver ayi
Bharatham engane india ayi
Elamo dravidites have its root from Indus valley area...that's why ezhavites and gauda saraswat Brahmins have haplogroup lm20
Most of the Hindu spiritual content videos in Malayalam are boring and unfocused.
The only exception is Swami Bhoomananda Theertha.
Others don't have the tenacity, power and focus.
Even story telling should have a good quality and beautiful narration.
A very weak community only interested in foolish political drama.
Enthokeyo aana mandatharangal
Kuttyea vaaaavittu nilavilikkan thonnunnnnu
Your voice is very weak and feeble.
Edit the video and improve the quality.
There is no power in your audio.
Hare krishna
യേശു വിന്റെ കല്ലറ ഇന്നും തുറന്നു കിടക്കുന്നതു ഒരു തെളിവാണ്. കന്യകയിൽ ആണ് യേശു ജനിച്ചത്. അതുപോലെ വേറെആരും ജനിച്ചിട്ടില്ല. നിങ്ങ ൾ ഈ പറയുന്നവർ ആരെങ്കിലും മരണത്തെ ജയിച്ച് ഉയിർത്ത് വന്നിട്ടുണ്ടോ? അവർ മരിച്ചവരെ ഉയിർപ്പിച്ചിട്ടുണ്ടോ? അവർക്ക് പാപ പരിഹാരം വരുത്തുവാൻ കഴിഞ്ഞിട്ടുണ്ടോ? ഇവരൊക്കെ കൂടെ ഉളളവർക്ക് വേണ്ടി ജീവനെ കൊടുക്കുമോ? 😊
Be a better human being. Respect all. Swantham kannile marathadi kaanathe mattullavarude kannile karadu edukkan pokaruthu. Jesus porukkilla
നിങ്ങള്‍ ഗുരുവിന്റെ ആള്‍ ആണല്ലേ. യേശു ദൈവമാണ്. നിങ്ങള്‍ ഈ പറയുന്ന വ്യക്തികൾ വെറും മനുഷ്യര്‍ മാത്രം ആണ്. ക്രിസ്തുവിന്റെ വചനം അടിസ്ഥാനത്തില്‍ പല swantham അഭിപ്രായങ്ങളും പറഞ്ഞു എന്നെ ഒള്ളു. അവര്‍ക്കു ശരിക്കും ദൈവത്തെ മനസിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ mathagrandangalum വായിച്ചപ്പോൾ അവര്‍ confusion ആയിട്ട് ആയിരിക്കാം ദൈവത്തെ ക്കുറിച്ച് പല അഭിപ്രായങ്ങളും പറഞ്ഞത്. അവര്‍ പറഞ്ഞ 50% ശരി പക്ഷെ ബാക്കി ശരി അല്ല . ഈ ഭൂമിയില്‍ അവതരിച്ച അവതാര പുരുഷൻ ഒരാളെ ഒള്ളു അതു യേശു അപ്പച്ചന്‍ മാത്രം.
ദൈവപുത്രനായ യേശുവിനെ ഇപ്പോൾ ദൈവവുമാക്കിയോ?
കണ്ണൂപൊട്ടൻ ആനയെ കണ്ടതുപോലുണ്ട്
@@Rahul_mnm കേവലം മനുഷ്യനെ ദൈവം ആക്കിയതിനെക്കൾ. ഭേദം അല്ലെ ദൈവപുത്രനെ ദൈവം ആക്കുന്നത്.
ശ്രീ നാരായണഗുരു ഒരു പുസ്തകം (ഗ്രന്ഥം) പോലു०. എഴുതിയിട്ടില്ല.
വല്യ പാണ്ഡിത്യം ഇല്ലാത്ത ആളായിരുന്നു.
തമിഴ്നാട്ടിലെ പണ്ഡിതനും, ഗുരുവുമായിരുന്ന ശ്രീ തിരുവള്ളുവരുടെ ഗ്രന്ഥമായ
"തിരുക്കുറൾ " എന്ന ഗ്രന്ഥത്തിലെ
വാക്യങ്ങളാണ് ശ്രീ നാരായണഗുരു
എടുത്തു പറഞ്ഞിട്ടുള്ളത്
ഒരു ജാതി ഒരു മത० ഒരു ദൈവം
മനുഷ്യനു , ഈ വാക്യം ശ്രീ തിരുവള്ളുവരിൻെറ " തിരുക്കുറൾ" എന്ന ഗ്രന്ഥത്തിലെ വാക്യമാണ്.
"തിരുക്കുറൾ" എന്ന ഗ്രന്ഥത്തിലെ
വാക്യങ്ങൾ ചിലത് വിശുദ്ധ ബൈബിളിലെ വാക്യങ്ങുമായി
സാമ്യതകാണുന്നു.
"തിരുക്കുറൾ" എന്ന ഗ്രന്ഥം വായിച്ചാൽ നല്ല ബുദ്ധിയും, ജ്ഞാനവു०, വിവേകവും, അറിവു० ലഭിക്കു० (വർധ്ദിക്കു०)
ശ്രീ നാരായണഗുരുവിൻെറ അനുയായികളെല്ലാ० ഈ ഗ്രന്ഥം
വായിച്ചിരിക്കണ०.
മലയാളത്തിലും തമിഴിലും സംസൃതത്തിലുമായി അറുപതോളം കൃതികൾ എഴുതിയ ശ്രീ നാരായണ ഗുരുവിനെ കുറിച്ച് തന്നെയാണോ താങ്കൾ ഇത് പറയുന്നത് !???
ആദ്യം പോയി തൃപ്പാദങ്ങളുൊടെ ചരിത്രം പഠിച്ചിട്ടു വരൂ. എന്നിട്ട് കമ൯റ് ചെയ്യു. കഷ്ടം!!!!! 😢
കഷ്ടം 🙏🙏അറിവില്ലായ്മ ഒരു കുറവല്ല എന്ന് കരുതരുത്.
കു . കൃഷിക്കാരൻ
💯
🙏🏻🌹🌹
Namaste
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏