തിരുവണ്ണാമല - സിദ്ധന്മാരും അത്ഭുത സംഭവങ്ങളും | Thiruvannamalai | Ramana Maharshi |Siddhas| രമണ മഹർഷി

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 67

  • @shankarannair171
    @shankarannair171 Год назад +26

    ഈ ജന്മത്തിൽ അവിടം സന്ദർശിക്കാൻ അവസരം ഉണ്ടാക്കിത്തരണേ, എൻ്റെ പരമേശ്വരാ'' ''

    • @anandnarayanan3810
      @anandnarayanan3810 Год назад +4

      Vegam po..... Adutha maasam 20 nu.... December 20 nu poiko. Ninkalku pattum.... Thiruvannamalai is calling u

  • @soumyasoumyan916
    @soumyasoumyan916 Год назад +4

    എത്രയും പെട്ടെന്ന് എനിക്കും കുടുംബത്തിനും ഗിരിവലം ചെയ്തു പാപ മോചനത്തിനുള്ള വഴി തരണമേ സ്വാമി 🙏

  • @arunajay7096
    @arunajay7096 Год назад +8

    ഞാൻ പോയിരുന്നു ❤😍

  • @soumyasoumyan916
    @soumyasoumyan916 Год назад +2

    ഓം നമഃ ശിവായ 🙏അരുണചലേശ്വരായ നമഃ 🙏

  • @indianmusicaljourney7697
    @indianmusicaljourney7697 3 месяца назад +2

    പോയിട്ടുണ്ട് ..♥️♥️♥️ഓം അരുണാചലേശ്വരായ നമഃ 🙏

  • @arunajay7096
    @arunajay7096 Год назад +3

    Ohm അരുണാചലേശ്വര അരുണചല 😍

  • @yesudasvarghese2151
    @yesudasvarghese2151 2 года назад +10

    No doubt about the power of thiruvannamalai arunachala temple.. and ramanasramam... I experienced last month . 🙏🏼

  • @muralidharanp5365
    @muralidharanp5365 Год назад +3

    ഹരേ കൃഷ്‌ണ🙏

  • @ambikadevi532
    @ambikadevi532 3 года назад +6

    അരുണാച്ചലേശ്വരായ ശിവായ നമഃ ഓം നമോ ഭഗവതേ ശ്രീ രമണായ

  • @kavithasunil4594
    @kavithasunil4594 2 года назад +2

    സൂപ്പർ വിഡിയോ.

  • @rohitk7281
    @rohitk7281 Год назад +3

    2 pravishyam aayitt 15 divasatholam thiruvannamala kshetravum aayi bandhapett avidey Kazhiyaan enik bhaagyam undaayi- 🙏🏻🙏🏻🙏🏻

  • @sujiesmasters2532
    @sujiesmasters2532 3 года назад +5

    My best lovable Siva temple

  • @-._._._.-
    @-._._._.- Месяц назад +1

    ശാന്തം മനോഹരം🙏

  • @rado6358
    @rado6358 3 года назад +3

    Hara Hara Mahadeva Sambho🙏 goosebumps!

  • @ramasubramaniannambi4910
    @ramasubramaniannambi4910 3 месяца назад +1

    Ohm Namashivaya

  • @swathiguru
    @swathiguru 3 года назад +2

    മനോഹരം

  • @sujathamaveli4036
    @sujathamaveli4036 Год назад +1

    🙏🙏🙏🙏🌹🌹🌹

  • @lakshminarayanan4533
    @lakshminarayanan4533 2 года назад +2

    Aum Arunachala Shiva charanam

  • @jineeshsanthiyoga7425
    @jineeshsanthiyoga7425 Год назад +2

    Om namah shivaya

  • @adwaithamohankumar5431
    @adwaithamohankumar5431 10 месяцев назад +1

    Har har Mahadeva 🙏

  • @sidharths2658
    @sidharths2658 10 месяцев назад +2

    എത്രയും വേഗം പോകണം 😌

  • @abhilashpunalur
    @abhilashpunalur 3 года назад +5

    🙏🙏

    • @gangadharank2026
      @gangadharank2026 Год назад

      ഈ സന്നിധിയിൽ എത്തിച്ചേരാൻ കണ്ണൂരിൽ നിന്നു വഴി പറയാമോ ഓം നമഃ ശിവായ

  • @ambikadevi532
    @ambikadevi532 3 года назад +6

    അരുണാചലേശ്വരായ ശിവായ നമ:

    • @ambikadevi532
      @ambikadevi532 3 года назад +1

      അരുണാചലത്തിൽ every year അഞ്ച് ആറ് പ്രാവശ്യം പോകുകയും 7 ദിവസം താമസിച്ചു പോരി ക യും ധാരാളം പ്രാവശ്യം ഗിരി വലം വയ്ക്കാനള്ള ഭാഗ്യവും അരുണാചലേശ്വരൻ തന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു.. മലയാളികൾ ധാരാളം എത്തട്ടെ.after Covid കാലം

    • @viveks5963
      @viveks5963 2 года назад

      E khethrathil rudrabhisheakam ചെയുന്നതിനു എത്ര രൂപ ആകും എന്നറിയാമോ?

  • @padmakumarypushpangathan1815
    @padmakumarypushpangathan1815 Год назад +1

    Om Namasivaya. Hara hara.sambo.Mahadevaya

  • @mollycv9765
    @mollycv9765 2 года назад +2

    ഓം നമശിവായ👃🌹

  • @manikandakumarm.n2186
    @manikandakumarm.n2186 10 месяцев назад

    ❤️🙏

  • @anilkumaradv715
    @anilkumaradv715 2 года назад +3

    🙏🙏🙏🙏🙏

  • @Ammus-e7j
    @Ammus-e7j Год назад +22

    അകവും പുറവും ശിവനായാൽ പിന്നെന്തു ശോകം പിന്നെന്തു താപം പിന്നെന്തു ഞാൻ പിന്നെന്തു നീ . ശിവനേ നീ മാത്രം മതി.

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад +2

    Om Nama Sivaya

  • @suneeshnt1090
    @suneeshnt1090 3 месяца назад +2

    നല്ല വീഢിയോ..

    ഒരു സ്ഥലം വിശുദ്ധമാകുന്നത് ജ്ഞാനികളുടെ ഓറ മൂലമാണ്...അവരുടെ സാന്നിധ്യം മൂലം തന്നെയാണ്. കൃതയുഗം മുതൽ ജ്ഞാനികൾ തപസ്സു ചെയ്ത സ്ഥലമാണ് അരുണാചലമല.അപ്പോൾ അവരുടെ ഓറ മൂലം ഇപ്പോഴും എപ്പോഴും അവിടം ശക്തമായ സ്ഥലം.
    പൂർവ്വ ജന്മത്തില് ബാക്കി വന്ന പ്രാരബ്ധങ്ങൾ പൂർണമായും തീർത്ത് മോക്ഷമടയാനാണ് അരുണാചലനെ ത്തേടി വെങ്കട്ടരാമൻ അവിടെയെത്തിച്ചേർന്നത് എന്ന് തോന്നുന്നു. അരുണാചലം എന്നു കേട്ടപ്പോഴെ കുട്ടി ഓടി.ഒരുപക്ഷേ പൂർവ്വജന്മത്തിൽ തന്നെ അരുണാച ല ഗുഹയിൽ മഹാതപസ്സ് ചെയ്തിരിക്കാം....അമ്മ വന്ന് രമണമഹർഷി യെ മധുരയിലെ വീട്ടിലേക്ക് തിരികെ വിളിച്ചപ്പോൾ അദ്ദേഹം എഴുതികൊടുത്തത് ഓരോ ജൻമത്തിനും ഓരോ നിയോഗമുണ്ട് എന്നാണ്.
    എന്തായാലും ആത്മീയ ശക്തിയാൽ മഹത്തരമാണ് അവിടം. ഗുണങ്ങൾ ഏറെയാണ്.

  • @remadevis6388
    @remadevis6388 Год назад +1

    Aum namah shivaya

  • @sujiths899
    @sujiths899 2 года назад +4

    അന്ന് ആ സിദ്ധൻ ആകാശത്തിലേക്ക് പറന്നു പോയത് ഒരുപക്ഷേ സ്വർഗ്ഗത്തിലേക്ക് ആയിരിക്കും അല്ലേ??

  • @vishnunair4982
    @vishnunair4982 Месяц назад +1

    Njn ennale poit vannukondiriknu

  • @abhilashpunalur
    @abhilashpunalur 3 года назад +4

    അത്ഭുതം!!!!! വാർത്തയിൽ പറഞ്ഞത് ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് 😲

    • @ANSWER1
      @ANSWER1  3 года назад +2

      കൊള്ളാലോ.. സിദ്ധന്മാരെയൊക്കെയാണ് സ്വപ്നം കാണുന്നതല്ലേ? ഭാഗ്യവാൻ.

  • @viveks5963
    @viveks5963 2 года назад +2

    Tamasikkan pattiya hostels temple nu aduthundenkil contact no onnu idamo pokan aarunnu

    • @ANSWER1
      @ANSWER1  2 года назад +3

      ക്ഷേത്രത്തിന് ചുറ്റും നിറയെ വാടക മുറികൾ ലഭ്യമാണ്. കൂടാതെ രമണാശ്രമത്തിൽ നേരത്തെ വിളിച്ച് ബുക്ക് ചെയ്താൽ 2 ദിവസം സൗജന്യ താമസവും, ഭക്ഷണവും ലഭിക്കും. ഇപ്പോൾ കൊറോണ സമയമായതിനാൽ അത് ഉണ്ടോ എന്നറിയില്ല.

    • @viveks5963
      @viveks5963 2 года назад

      @@ANSWER1 ramanasramathilea rumber kyil undo chetta

    • @viveks5963
      @viveks5963 2 года назад +2

      @@ANSWER1 avidea rudrabhisheakam cheyyunathinu etra rupa aaneannu ariyamo. Agnimaruthi doshathinu vendi cheyyunna pooja

    • @ANSWER1
      @ANSWER1  2 года назад

      ഈ ലിങ്കിൽ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എല്ലാം ഉണ്ട്.
      www.sriramanamaharshi.org/ashram/accommodation/

    • @ANSWER1
      @ANSWER1  2 года назад

      രുദ്രാഭിഷേകത്തെക്കുറിച്ച് അറിയില്ല.

  • @viveks5963
    @viveks5963 2 года назад +1

    E ambalathinu aduthulla railway station etanu. Kerathil ninnu varumbol

    • @ANSWER1
      @ANSWER1  2 года назад +1

      Katpadi

    • @viveks5963
      @viveks5963 2 года назад +1

      @@ANSWER1 katpadiyil ninnum veendum 89 km undallo temple leak. Avideak enganea pokum. Bus / local train indakumo?????

    • @ANSWER1
      @ANSWER1  2 года назад

      Bus

    • @elsammaraja5860
      @elsammaraja5860 2 года назад +1

      Kaypady ഇറങ്ങി വെല്ലൂർ എത്തുക,by ഓട്ടോ or town bus.from വെല്ലൂർ to tvmalai ഇഷ്ടംപോലെ ബസ്സ് ഉണ്

    • @Shajjshshs
      @Shajjshshs 10 месяцев назад

      ജോളർ പേട്ട

  • @sajishsajish8203
    @sajishsajish8203 2 года назад +2

    ഇത് ജ്യോതിർലിംഗ ക്ഷേത്രമാണോ

    • @ANSWER1
      @ANSWER1  2 года назад +1

      അല്ല. പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിൽ അഗ്നിലിംഗമാണ്.

  • @girishvs263
    @girishvs263 3 месяца назад

    കലിയുഗത്തിൽ കല്ല് മല

  • @lekshmananpillaiv3563
    @lekshmananpillaiv3563 2 года назад +2

    🙏

  • @padmakumarypushpangathan1815
    @padmakumarypushpangathan1815 Год назад

    Om namasivaya

  • @muralikarangadan2982
    @muralikarangadan2982 2 года назад +2

    🙏🙏🙏

  • @amritakrishnansinger1791
    @amritakrishnansinger1791 2 года назад +3

    🙏🙏🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 2 месяца назад +1

    🙏🙏🙏