നീ എന്തിനാ പേടിക്കുന്നെ എല്ലാം ചെയ്യാൻ ഞങ്ങൾ ഇല്ലേ എന്ന് പറയുന്ന അമ്മായി അമ്മയെയും, നാത്തൂനെയും കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെ ആണ് കവി ചേച്ചി. Lucky girl 😘
ഹായ് ബിജു ബ്രോ, Kattumadam Centra കട 4 നിലകളിലായി വളർന്നത് 30 കൊല്ലം ആ നാട്ടുകാരുടെ നല്ല മനസ്സ് കൊണ്ടാണ്. പിന്നെ ദൈവം കൊടുത്ത അനുഗ്രഹവും. നിങ്ങൾക്കും ദൈവം തന്ന അനുഗ്രഹം വേണ്ടുവോളംമുണ്ട്. ❤❤❤.
ഹായ് അനു നല്ല പട്ടിക്കുട്ടി.. എന്നിക്ക് രണ്ടു പൂച്ചാക്കുട്ടിയെ കിട്ടി ഒരാള് ലില്ലി മറ്റേത് ഡോറ. അവരാണ് മക്കളും ചേട്ടനും പോയാൽ എന്നിക്ക് കൂട്ട്. കവിയുടെ മിനുവിനെ എന്നിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ഋധിക്കിനെയും അമ്മയെ യും ചേച്ചിയെയും ഒത്തിരി ഇഷ്ടമാണ്. വീട്ടിൽ ഒരു മുത്തശ്ശി ഉണ്ടല്ലോ എവിടെ പോയി ... അനു ലേബിന്റെ കുട്ടിയെ വേടിച്ചോ 👍സൂപ്പറാ..... 🥰🥰🥰👌👌👌👌👌
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍. AASHAMSAKAL For PUDA MURI CEREMONY 🎉Kavi madam Take care of your health. 👍👍 Video Suppar Aanu 👌
KATTUMADAM CENTRA
kàttumadam Building Kottiyoor Road Peravoor
Email id: kàttumadamcentra@gmail.com
pH 947549194, 04902999993
ലേഖേച്ചിയെ കാണുംമ്പോൾ തന്നെ എനിക്ക് ചിരി വരും. 'കോമഡി ഷോർട്സുകൾ ചെയ്യുമ്പോഴുള്ള ലേഖേച്ചിയുടെ മുഖത്ത് മിന്നിമറിയുന്ന ഭാവ വ്യത്യാസങ്ങൾ സൂപ്പർ❤❤❤
ഇത്രയും നല്ല അമ്മയും നാത്തൂൻമാരും ഉണ്ടാകുമ്പോ കവിതയ്ക്ക് പേടി വേണ്ട ♥️♥️♥️👍
@@Shibikp-sf7hh ❤️❤️❤️❤️❤️
കവിക്ക് പെൺകുട്ടി തന്നെ.....
സുഖപ്രസവം ആവട്ടെ..
Girl aaaaaa
അമ്മയും ചേച്ചി യും സൂപ്പർ ഭാഗ്യം ഉണ്ട് കവി ക്കുട്ടി ❤❤
നീ എന്തിനാ പേടിക്കുന്നെ എല്ലാം ചെയ്യാൻ ഞങ്ങൾ ഇല്ലേ എന്ന് പറയുന്ന അമ്മായി അമ്മയെയും, നാത്തൂനെയും കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെ ആണ് കവി ചേച്ചി. Lucky girl 😘
അമ്മയ്ക്കും പെങ്ങന്മാർക്കും പകരം വെക്കാൻ വേറെ ആരുമുണ്ടാകില്ല 🥰🥰🥰🥰
Ellaarum inganallaado.monte bharyaye molayum aangalede bharyene swantham poleyum kanunna veedukalilu maathre ath parayanavullu..nammalum angannalle pettath nnu parayunnavarum und..athenthina njan aakkikodukunnennu parayunnavarum.ithilipo eachi paranjath nammak ithenkilum cheyan patiyallonnalle.athavare nalla manasu kond..anganullavaru kurava
@@parvendhu💯💯
കൈയിൽ കാശ് ഉണ്ടങ്കിൽ എല്ലാരും കൂടെ ഉണ്ടാവും. അതൊരു ലോക സത്യം ആണ്. അതിൽ വല്യ പ്രേതെകതയൊന്നും ഇല്ല.
എനിക്ക് ബിജു വിന്റെ അമ്മയെ. ആണ് കൂടുതൽ ഇഷ്ടം
Enik aa ammae bhayankara ishtama Amma d samsaram ann rasam kettu erikkan thonum...
കവി സൂപ്പർ ❤❤❤❤
അനുവിനെ ഉൾപെടുത്തുന്ന പോലെ അനുന്റെ അമ്മയെ എല്ലാദിവസവും കാണിക്കണം നല്ല രസം ആണ് അവര് വർത്തമാനം പറയുന്നു കേൾക്കാൻ 😄
നല്ല അമ്മ. Kavi is a lucky girl. Full support
Luv your videos, 🙏🏽 translate to English, a fan from America
ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം നടക്കട്ടെ 🙏
എന്തായാലും സുഖപ്രസവം ആവട്ടെ ❤
Kavi... Baby girl ayirikum🥰
ഹായ്. ബിജുവിനും കുടുംബത്തിനും എന്റെ ഹാപ്പി ന്യൂ ഇയർ കെട്ടോ. 🙏
Amma super 👍 God bless you 🙏🙏😊
Annu Rithikuttaaa ചക്കരേ ഉമ്മാ be Happy 😘😘😘❤️❤️❤️❤️
Ingale orupadishtam❤
ഹായ് ബിജു ബ്രോ,
Kattumadam Centra കട 4 നിലകളിലായി വളർന്നത് 30 കൊല്ലം ആ നാട്ടുകാരുടെ നല്ല മനസ്സ് കൊണ്ടാണ്. പിന്നെ ദൈവം കൊടുത്ത അനുഗ്രഹവും.
നിങ്ങൾക്കും ദൈവം തന്ന അനുഗ്രഹം വേണ്ടുവോളംമുണ്ട്.
❤❤❤.
Wishing you a safe delivery and a healthy baby! Happy New Year to you, the baby, and your family. Please keep English subtitles.
Happy new year my brother and family members 🎉❤
God bless your family❤️❤️❤️❤️
അടിപൊളി സൂപ്പർ ❤️❤️💚
Superfamilies May God Bless you all always❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God bless you ❤Take care sister 😊
Hai Biju & Family. Kaviyude kunju vavak vendunna sadhanangal Ammayum chechiyum chaiyyunnath kand. Kattimadathinte show room kandu. Kunju pattikkuttikale kandu. Athinte nalla food koduthu valarthanam. Valare sradhichu valarthika. Dr. Kanikkanam. Injection okke kodukkanam
ഹായ് അനു നല്ല പട്ടിക്കുട്ടി.. എന്നിക്ക് രണ്ടു പൂച്ചാക്കുട്ടിയെ കിട്ടി ഒരാള് ലില്ലി മറ്റേത് ഡോറ. അവരാണ് മക്കളും ചേട്ടനും പോയാൽ എന്നിക്ക് കൂട്ട്. കവിയുടെ മിനുവിനെ എന്നിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ഋധിക്കിനെയും അമ്മയെ യും ചേച്ചിയെയും ഒത്തിരി ഇഷ്ടമാണ്. വീട്ടിൽ ഒരു മുത്തശ്ശി ഉണ്ടല്ലോ എവിടെ പോയി ... അനു ലേബിന്റെ കുട്ടിയെ വേടിച്ചോ 👍സൂപ്പറാ..... 🥰🥰🥰👌👌👌👌👌
Super super family 🥰🥰
Sister I am first command❤❤
Amma super
നല്ല സാരി അമ്മേ ❤
Amma super ❤️❤️❤️❤️❤️
Ammayude saree super anallo
അടിപൊളി ❤️💕
ആശംസകൾ ❤️☺️💕🥰🥰
Enthoru Ammayiammayanu ith 🥰Amma
Congratulations both of you
Lot's of Love from INDIA 🇮🇳
Plz traslet in English am from Mauritius
From which place ur
Super 🎉❤❤❤🎉🎉
നായ്കുട്ടികളെ വഴിയിൽ ഉപേക്ഷിക്കാതെ എടുത്തുകൊണ്ടുപോയ നിങ്ങളുടെ വലിയ മനസ്സിന് ദൈവം അനുഗ്രഹിയ്ക്കട്ടെ
Super👍👍
Super🎉🎉
Nice👍 vlog and beautiful puppies🐶🐶😊😊
Super very good family Hindi bolo please❤
ini enthu venam ingane oru ammayum nathunum.lucky kavi.
അടിപൊളി ❤❤❤
Muchas Bendiciones para esta hermosa familia. Gracias por haber rescatado esos cachorros y a su madre perruna
Nice family video ❤❤❤ from adisplace
Good.blees.kavi
I Like your language
Nange nim language astu artha agala but nim video daily nodthe ❤
എന്റെ ആഗ്രഹമാ
Hi brother
പാവം തക്കുടു പട്ടി കുട്ടികൾ 😢❤
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍. AASHAMSAKAL For PUDA MURI CEREMONY 🎉Kavi madam Take care of your health. 👍👍 Video Suppar Aanu 👌
ഇതാണോ actually song lu parayunna
പുട മുറി കലൃണം 😁..
Nammala Kannur family 😍
Ithe video matte chananalilum indallo athentha orepolthe 2lum idunne
I m feel 100% aapke ghar laxmi aayege
50m play button kittiyo???
Hospital bag packing vlog cheyyumoo
Very nice ❤❤
How Many Telugu Peoples .... ❤
Peraavoor ente nadu
Super video
Anukuttyk sister or brother undo
Happy family 💞💞💞💞💞
Mom and baby kit vangikku❤❤❤❤❤
Amma cheachi kavi love you🥰🥰🥰🥰🥰
Eppol kaviye kandal aankkuttiyaanonnu thonnum🤔🤔
🥰🙋🇹🇷
God bless
❤❤
pappy's njangalude kail und venno.ithupolethe same Aann.
തുണികൾ കഴുകി ഡെറ്റോൾ മുക്കി നന്നായി ഉണക്കി വെക്കണം കവിക്ക് സുഖപ്രസവം ആകട്ടെ
wheres your friends we cant see them any more
അവിടെന്നാണോ പ്രസവം
GOSTEI VIDEO LEGENDADO PARA O BRASIL
🎁
🥰🥰🥰🥰
👍👍
So beautiful Video
Hi❤❤❤❤❤❤❤👍
അമ്മ 🩷🩷
ഒരു നായക്കുട്ടിയെ ചേച്ചീ തരുമോ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤🎉
what baby scan say
🎉🎉🎉
ചേച്ചി കർണാടകയിൽ പോകുന്നുണ്ടോ
Pokunnund
Paavam anutty rithik naykuttikale nalla ishtamayi le.
🎉🎉🎉🎉
❤
Tashakor az shoma❤❤❤❤❤
Ammayum molum koodi thuni pidichu cut cheyyaruthy
നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.
🥰🥰🥰
HI my dear family ❤
😊