ലക്ഷ്മിയുടെ കവിത മനസ്സിൽ ഇഷ്ടപ്പെട്ട ഒരുപാട് കാലങ്ങളായി കാണുവാൻ ഒരു ആഗ്രഹം ഉണ്ട് കേൾക്കാൻ ഒരുപാട് കൊതിക്കും ഈ ശബ്ദം കവി എഴുതിവെച്ചത് ജീവിതത്തിൽ അർത്ഥമാണ്
ശ്രീ രാജേന്ദ്രൻ്റ കവിത ഹൃദയസ്പർശിയും അർത്ഥ സമ്പുഷ്ടവുമാണ് . ഇനിയും ഇത് പോലെ നല്ല കവിതകൾ രചിക്കാൻ കഴിയട്ടെ എന്ന് ആശിക്കുന്നു. ആദ്യം ഈ കവിത രചിച്ചത് ഒ എൻ വി സാറാ യി രി ക്കുമെന്ന് ഞാൻ ഊഹിച്ചു . അത്രയും അർത്ഥ വത്തായ വരികൾ! You r great .
ലക്ഷ്മിയുടെ കവിത മനസ്സിൽ ഇഷ്ടപ്പെട്ട ഒരുപാട് കാലങ്ങളായി കാണുവാൻ ഒരു ആഗ്രഹം ഉണ്ട് കേൾക്കാൻ ഒരുപാട് കൊതിക്കും ഈ ശബ്ദം കവി എഴുതിവെച്ചത് ജീവിതത്തിൽ അർത്ഥമാണ്
You were and now also renders Malayalam in its own unique accent and conveying it's meaning. Congrats
KP Radhakrishnan
ശ്രീ രാജേന്ദ്രൻ്റ കവിത ഹൃദയസ്പർശിയും അർത്ഥ സമ്പുഷ്ടവുമാണ് . ഇനിയും ഇത് പോലെ നല്ല കവിതകൾ രചിക്കാൻ കഴിയട്ടെ എന്ന് ആശിക്കുന്നു. ആദ്യം ഈ കവിത രചിച്ചത് ഒ എൻ വി സാറാ യി രി ക്കുമെന്ന് ഞാൻ ഊഹിച്ചു . അത്രയും അർത്ഥ വത്തായ വരികൾ! You r great .
ജീവിതപ്പാച്ചിലിൽ പലതും മാറ്റിവയ്ക്കും പിന്നീടു താലോലിക്കാൻ കൊതിക്കുമ്പോൾ അതിനുള്ള സമയവും കഴിഞ്ഞിട്ടുണ്ടാവും. ജീവിത സായാഹ്നത്തിലെ മധുര സ്മരണകൾ
ലക്ഷ്മി ദാസ്....... ആലാപനം.... അഭിനന്ദനങ്ങൾ
സൂപ്പർ , നല്ല രചനയും ആലാപനവും❤❤
Poetry as well as singing is awesome, my heartiest congratulations to poet& singer 🌹🌹🌹🌹
മറന്ന വികാരങ്ങൾ,
താലോലിക്കുന്ന നോവുകൾ,
വിങ്ങുന്ന വിരഹം,
വരികൾ, ആലാപനം👌🌹
ശ്രീ രാജേന്ദ്രൻ ന്റെ അർത്ഥസമ്പുഷ്ഠമായ കവിതയും ശ്രീമതി ലക്ഷ്മിദാസ് ന്റെ ആർദ്രമായ ആലാപന സൗന്ദര്യം കൊണ്ടും ഏറ്റവും വശ്യമായി.
ഓർമ്മിപ്പിക്കാതെ തന്നെ കവിയെ ഓർക്കാൻ ഒരു അവസരം ഈ കവിതയിലുണ്ട് സായന്തനം മനോഹരമാകട്ടെ,,, പ്രതീക്ഷകളും.. കവിക്ക് അഭിനന്ദനങ്ങൾ
അതെ 👍♥️
നല്ല കവിത.കേൾക്കാൻ സുഖമുള്ള കവിത
ഏറെയിഷ്ടമാണ് ഇദ്ദേഹത്തിൻറെ എല്ലാ കവിതകളും...
ഹൃദയഹാരി
Very good 😊
🙏🙏
ഇത് എനിക്കു വേണ്ടി എഴുതിയതാണെന്നു തോന്നുന്നു...
വിങ്ങുന്നുണ്ടെൻ്റെ ഹൃദയം
മാഷേ.... വിങ്ങുന്നുണ്ട്... ഒരു പാട്....
Super . Thank you Rajendran sir
വളരെ നല്ല കവിത, നല്ല aalapanavum
Good❤️
അർത്ഥവത്തായ വരികൾ 🙏🏻
അതി മനോഹരം ❤ഹൃദയം നുറുങ്ങുന്ന വേദന ❤അഭിനന്ദനങ്ങൾ 👏👏👏🙏🙏🙏
❤❤❤❤
Adipoli kavitha 👍
🌟Good Good 🌟
വിങ്ങുന്ന വേദന ഇത് എൻ്റെ ജീവിതം തന്നെ ഇത്ര നന്നായി രചിച്ച കവിതക്കും ആലാപനത്തിനും നന്ദി - അഭിനന്ദനങ്ങളും
Jeevithasayanthanathil ellarum chinthikkunnathu ee karyangal thanne. Kazhinjupoya kalangal kadannu poyi,ini munnottulla dinangal nalla reethiyilakkan sramikkan mathrame kazhiyu.
Ardhasamboornnam, Lakshmidasnte nalla aalapanam,kelkkan sughavum oppam nenju nurungunna vedanayum. Abhinandanangal......
കാലം പോയി ഇനി ഒന്നിനും സമയമില്ല
😊
👍👍
Great
അതിമനോഹരം.. എല്ലാ ആശംസകളും നേരുന്നു 🌹🌹🌹
അതി മനോഹരം
കണ്ണുനയാതെ ഇത് മുഴുവനായി കേൾക്കാൻ കഴിയില്ല.😢😢
ഓരോ മനുഷ്യനും അവസാനം ചിന്തിക്കുന്ന വരികൾ! നന്നായിട്ടുണ്ട്
ananmanmaram mamma
. I
ഹൃദയത്തെ തൊടുന്നു അഭിനന്ദനങ്ങൾ സാർ 🙏❤🙏
🙏
ഒന്നും പറയാൻ ഇല്ല, കവിയോടൊപ്പം ശ്രോതാക്കൾ കൂടി ഒരുപാട് ദൂരം പിന്നിലേക്ക് സഞ്ചരിച്ചു
❤️❤️❤️അതി മനോഹരം ❤️❤️
സൂപ്പർ ജീവിത യാഥാർഥ്യം 🙏
😊😊😊
മനസ്സിൽ തട്ടുന്ന വരികൾ നല്ല ആലാപനം അഭിനന്ദനങ്ങൾ
കവിത അതീവ ഹൃദ്യം.... മനസ്സിൽ തട്ടുന്ന വരികൾ. ആലാപനവും ഹൃദ്യം 👍
Kavitha ,മനസ്സിൽ തട്ടുന്ന വരികൾ.ഹൃദ്യം
നന്നായിട്ടുണ്ട്.. രചനയും ആലാപനവും.. !!
വളരെ നല്ല കവിത..👌
അഭിനന്ദനങ്ങൾ 👍👍
❤
നല്ലകവിത.... നല്ല ആലാപനം
വളരെ നന്നായിട്ടുണ്ട്...
നന്നായിട്ടുണ്ട് 🌹🌹🌹🌹👌
Good kavitha
വളരെ നല്ല കവിത. അഭിനന്ദനങ്ങൾ 🙏
👍👍👍👍👍👍👍
🥰🥰
Highly touching
Super
Very touching 👍
Kavitha nannayirikkunnu sir 👍🙏
Super ❤️
Super👍
Very inspiring poem
ഇനിയും വരുമല്ലോ വർഷവും വേനലും......
......
നമ്മളില്ലെങ്കിലും
ഹാ......
മനോഹരമായിരിക്കുന്നു ചേട്ടാ❤️❤️❤️ വരികൾ 👍👍👍
തിടുക്കത്തിൽ മുന്നോട്ടു പോവുമ്പോൾ ഒരു പിൻ വിളി വിളിച്ചു കയ്യിൽ നിന്ന് ഊർന്നു പോയതിനെ ഓർമിപ്പിച്ചു..
8
.
രജനയും ആലാപനവും അതീവ ഹൃദയം. 🌹🌹🌹🌹
കക്കാടിനെപ്പോലെ തോന്നുന്നു
❤❤❤❤❤❤
നല്ല കവിത. ആലാപനം മനോഹരം
Super
Supper