Lakshmi Das Karamana | ഗോത്രയാനം - മന്ത്രം |Ayyappa Paniker Poem | Gothrayanam |

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 39

  • @divakaranmk9557
    @divakaranmk9557 Год назад +4

    മനോഹരമായ ശബ്ദം . ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത്

  • @JanakiRamachandran-r4g
    @JanakiRamachandran-r4g Месяц назад

    എത്ര കേട്ടിട്ടും മതി വരുന്നില്ല. ആശംസകൾ🙏

  • @rajalekshmivr3725
    @rajalekshmivr3725 3 года назад +3

    കവിതകൾ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അത് ലക്ഷ്മി ദാസ് ചൊല്ലിയാൽ ഏറെ ഇഷ്ടം.

  • @ckshaji7804
    @ckshaji7804 2 месяца назад

    സൂപ്പർ

  • @ginarts
    @ginarts 4 месяца назад

    എത്ര സുന്ദരം കവിതയും ആലാപനവും.

  • @marybenitm.s4525
    @marybenitm.s4525 Месяц назад +1

    ❤❤

  • @user-wb4pp5rs1g
    @user-wb4pp5rs1g Год назад

    Supper . kelkan empamullasound 🔊 thanna sarveswarane nanni. Thank🙏🙏 you

  • @yamboorusundari4294
    @yamboorusundari4294 Год назад

    നല്ല പോലെ ചൊല്ലി
    അഭിനന്ദനങ്ങൾ

  • @rajinairr1362
    @rajinairr1362 Год назад

    Lakshmi tr nte kavithakal eere ishtam.. Manoharam tr.

  • @kalidasgopalan4915
    @kalidasgopalan4915 2 года назад +1

    കൈരളി ചാനലിൽ നിന്നാണ് മനോഹരമായി കവിത ചൊല്ലുന്ന ലക്ഷ്മി ദാസിനെ കേൾക്കാൻ കഴിഞ്ഞത്. പിന്നീട് ലക്ഷ്മി ദാസിന്റെ ഒരു കവിതയും കേൾക്കാതിരുന്നിട്ടില്ല.

  • @viswanathankv575
    @viswanathankv575 4 месяца назад

    Beautiful

  • @padmajajose8013
    @padmajajose8013 3 года назад

    Beautiful ..കവിതയും , ആലാപനവും

  • @karunakaranm4201
    @karunakaranm4201 3 месяца назад

    Super ❤

  • @bijisuresh2609
    @bijisuresh2609 2 года назад

    സൂപ്പർ.അഭിനന്ദനങ്ങൾ.🙏❤️❤️❤️

  • @deneeshya9401
    @deneeshya9401 Год назад +1

    👏👏👏🥰❤️

  • @lathikapt874
    @lathikapt874 Год назад

    മനോഹരം 😍

  • @pjayakumar3123
    @pjayakumar3123 3 года назад

    മികച്ച ആലാപനം

  • @jayapavvatta8745
    @jayapavvatta8745 3 года назад

    മനോഹരം

  • @rensiselvan1685
    @rensiselvan1685 2 года назад

    ഒറ്റയിരിപ്പിൽ കേട്ടുതീർത്തു...

  • @viswanathankv575
    @viswanathankv575 4 месяца назад

  • @aniammajoseph9783
    @aniammajoseph9783 3 года назад

    മനോഹരം! അഭിനന്ദനങ്ങൾ!!☺️💐💐💐അർഥപൂർണമായ കവിത! പണിക്കർ സാർ എന്ന മഹാപ്രതിഭക്ക് പ്രണാമം!

  • @malakalakkal7898
    @malakalakkal7898 3 года назад

    അഭിനന്ദനങ്ങൾ, നല്ല ആലാപനം 👍😄🌹❤

  • @kelanvk2884
    @kelanvk2884 2 года назад

    Very good

  • @sreedharanpl604
    @sreedharanpl604 3 года назад

    അസ്സലായി.

  • @kelanvk2884
    @kelanvk2884 2 года назад

    So nice

  • @amrutamohan4361
    @amrutamohan4361 2 года назад

    👌👏👍

  • @sasidharannadar1517
    @sasidharannadar1517 2 года назад

    മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ
    കരളിൊരു കുളിർമ....
    സമകാലിക പല കൊലകളും
    രാഷ്ട്ര വിരുദ്ധതയും കണ്ടറിഞ്ഞ ,
    വേദനിയ്ക്കുന്ന മനസ്സിനു ഒരിറ്റു ആശ്വാസം....
    തമ്മിലറിയാതിരിക്കാൻ, നമ്മെ അറിയാതിരിക്കാൻ ,
    മലയാളവും സംസ്കൃതവും
    നമ്മൾ തന്നെ വേണ്ടെന്നു വച്ചുവല്ലോ....

  • @vrvijayaraghavan2213
    @vrvijayaraghavan2213 6 месяцев назад

    ലക്ഷ്മീദാസിൻറെ സ്വരമാധുര്യത്തേക്കാൾ അതിൻറെ ഭാവ മഹിമയും, തെരഞ്ഞെടുക്കുന്ന കവിതകളുടെ തനിമയുമാണ് അതിനെ കൂടുതൽ മനോന്മയമാക്കുന്നത്.

  • @jamesalexander7852
    @jamesalexander7852 Год назад +1

    ഞാൻ കഥയെഴുതുന്നത് നമ്പൂതിരിക്ക് വരയ്ക്കാൻ - വി.കെ.എൻ. പറകയുണ്ടായി.അയ്യപ്പ പണിക്കാർ സാർ ഈ കവിതയെഴുതിയത് ടീച്ചർക്ക് ചൊല്ലാൻ വേണ്ടി

  • @binimolsr5396
    @binimolsr5396 10 дней назад

    മത്സരങ്ങൾക്ക് ചൊല്ലിയാൽ പ്രൈസ് കിട്ടുമോ?

  • @ssajini5412
    @ssajini5412 4 дня назад

    വരികൾ കിട്ടുമോ

  • @sajeevansajeevan8284
    @sajeevansajeevan8284 2 года назад

    ♥️

  • @anakhaanil351
    @anakhaanil351 Год назад

    Lyrics kittumo

  • @ravics3621
    @ravics3621 11 месяцев назад

    Lekshmiyudedaasan

  • @Nandana.123
    @Nandana.123 2 года назад

    ചതിക്കുഴിയിൽ വീഴിക്കാൻ...aa line onn paranj tharumo

  • @Gopagopalakrishnan-c8f
    @Gopagopalakrishnan-c8f 4 месяца назад

    മനോഹരം

  • @santhoshkurup6475
    @santhoshkurup6475 9 месяцев назад

    Excellent