പ്രിയ സഹോദരി എത്ര മനോഹരമായ ആലാപനം ആ കവിതയുടെ ആ വരികളുടെ അന്തസത്തെയും ജീവനും സഹോദരിയുടെ ആലാപനം മികവിലൂടെ തെളിയിച്ചിരിക്കുന്നു വലതു കരങ്ങളുടെ ചലനങ്ങളും കണ്ണുകളുടെയും കൺ പുരികങ്ങളുടെയും എക്സ്പ്രഷൻ അതിമനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
ആഹാ എന്താ ഒരു ഫീൽ .കേട്ടിരുന്നുലയിച്ചു പോകും ഈ 😅 ആലാപന സൗകുമാര്യത്തിൽ ' വെറും ഒരു അഭിനന്ദനത്തിനപ്പുറത്താണ് മധുരമനോഹരമായ ആലാപനം. മധുരം അല്ല ഇരട്ടിമധുരം🙏🙏🙏🙏❤️❤️🌹
കവിത ആലാപനം ഈ മലയാള ഭാഷ പണ്ഡിതക്ക് ഏതു ഈണത്തിലും പാടാനുള്ള കഴിവ് ഈശ്വരൻ കൊടുത്ത ദാനം 🌹കരമന NSS കോളേജ് മലയാളം പ്രൊഫസ്സർ ആയ ഈ കലാകാരിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏🏻🌹🌹
ആലാപനം അതിഗംഭീരം... ഈ കവിത എന്റെ 20വയസ്സിൽ ഞാൻ പാടിപ്പാടി എത്രയോ തവണ കരഞ്ഞിരുന്നു... ഈ 60ൽ മോളുടെ ശബ്ദത്തിൽ ഈ കവിതാകേൾക്കുമ്പോൾ ഹോ ഇതിൽപ്പരം നിർവൃതി മറ്റെന്തുണ്ട് 🙏🙏🙏❤️🌹❤❤
വയലാറിന്റെ മനോഹരമായ കവിത ലക്ഷ്മി അനശ്വരമാക്കുന്നു.
ഏതു കവിതയായാലും അതു ലക്ഷ്മി ചൊല്ലി കേൾക്കുമ്പോൾ മാത്രമേ ഒരു സംതൃപ്തി വരുള്ളൂ എന്നായിരിക്കുന്നു.. ഹൃദയം നിറഞ്ഞ ആശംസകൾ.. 🙏
തകർപ്പൻ വരികൾക്ക് ചേർന്ന തകർപ്പൻ ആലാപനം
ഉജ്വലമായ കവിതയ്ക്ക് ചേർന്ന ആലാപനം...അഭിനന്ദനങ്ങൾ ❤
അതി ഗംഭീരം എന്തു രസമാണ് ചൊല്ലുന്നത് കേൾക്കാൻ കേട്ടാലും കേട്ടാലും മതിവരില്ല കവിത
നല്ല ഇഷ്ടമാണ്
അഭിനന്ദനങ്ങൾ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏
മോളെ നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമാകുന്നു. കവിതയെ ഇഷ്ടപ്പെടുന്ന ഞാൻ.
പ്രിയ സഹോദരി എത്ര മനോഹരമായ ആലാപനം ആ കവിതയുടെ ആ വരികളുടെ അന്തസത്തെയും ജീവനും സഹോദരിയുടെ ആലാപനം മികവിലൂടെ തെളിയിച്ചിരിക്കുന്നു വലതു കരങ്ങളുടെ ചലനങ്ങളും കണ്ണുകളുടെയും കൺ പുരികങ്ങളുടെയും എക്സ്പ്രഷൻ അതിമനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
🙏 ഗംഭീരമായി ഗുരു നാഥേ 🙏🌹🙏 അഭിനന്ദനങ്ങൾ ❤️❤️🙏🙏🙏
Thank You..
@@WordtoWorldTelevisionChannelplease share lyrics
നിങ്ങളുടേതായ കൈയ്യൊപ്പ് ചാർത്തിയ ആലാപനം സൂപ്പർ 👌
വാഗതീതം 🌹ആലാപനം 💞കവിത യും കവിയും അനശ്വരം 🙏🏼
ആഹാ എന്താ ഒരു ഫീൽ .കേട്ടിരുന്നുലയിച്ചു പോകും ഈ 😅 ആലാപന സൗകുമാര്യത്തിൽ ' വെറും ഒരു അഭിനന്ദനത്തിനപ്പുറത്താണ് മധുരമനോഹരമായ ആലാപനം. മധുരം അല്ല ഇരട്ടിമധുരം🙏🙏🙏🙏❤️❤️🌹
മനോഹരമായ ശബ്ദം
ഹൃദയം നിറഞ്ഞ ആശംസകൾ. അഭിനന്ദനങൾ. വളരെ മധുരമായി ആലപിച്ചു.
വയലാറിന്റെ മനോഹരമായ കവിത മനോഹരവും മധുരവുമായി അവതരിപ്പിച്ചു.
ഒരിക്കൽ കൂടി അഭിനന്ദനങൾ.
അതിമനോഹരം.... കോൾക്കാൻ താമസ്സിച്ചു
super...what a feel !!
വരികൾ ...... വാസ്തവമായ കാര്യങ്ങൾ !!!
നല്ല ആലാപനം
കാലമാണവിശ്രമം പായുമെൻ അശ്വം
സ്നേഹ ജോലയാണ് എന്നിൽ കാണും ചൈതന്യം
മധുരം മനോഹരം വയലാറിന്ന് ചേർന്ന ആലാപനം 🌹🌹👌👌
നല്ല ആലാപനം നല്ല കവിത 'അഭിനന്ദനങ്ങൾ ലക്ഷ്മി ദാസ്.
Nice lyrics and readings
Excellent, no words to express, mam you are something's special
❤ഉജ്വലമായ ആലാപനം''' 🙏❤️
കവിതയും ആലാപനവും അതിമധുരം
ഹൃദ്യം. ആസ്വദിച്ചു പാടി.
അഭിനന്ദനങൾ.
അതിമനോഹരം
കാലമാണ് അവിശ്രമം പായുമെൻഅശ്വo...
സ്നേഹജ്വാലയാണെന്നിൽ കാണും ചൈതന്യം..!! 🙏🏻🔥 ഗംഭീരം... 🙏🏻
അതി മനോഹരം വരികൾ. ആലാപനം ഹൃദയസ്പർശി
അതിമനോഹരം 👌❤
കവിത ആലാപനം ഈ മലയാള ഭാഷ പണ്ഡിതക്ക് ഏതു ഈണത്തിലും പാടാനുള്ള കഴിവ് ഈശ്വരൻ കൊടുത്ത ദാനം 🌹കരമന NSS കോളേജ് മലയാളം പ്രൊഫസ്സർ ആയ ഈ കലാകാരിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏🏻🌹🌹
ടീച്ചറിനെ അറിയുമൊ?
She is the first place winner of Mampazham poem competition
ആലാപനം അതിഗംഭീരം... ഈ കവിത എന്റെ 20വയസ്സിൽ ഞാൻ പാടിപ്പാടി എത്രയോ തവണ കരഞ്ഞിരുന്നു... ഈ 60ൽ മോളുടെ ശബ്ദത്തിൽ ഈ കവിതാകേൾക്കുമ്പോൾ ഹോ ഇതിൽപ്പരം നിർവൃതി മറ്റെന്തുണ്ട് 🙏🙏🙏❤️🌹❤❤
അതിമനോഹരം 👍🏻
നല്ല ആലാപനം
Tremendous. How beautiful it's 👏
You're a gem!!!!"!"gem gem.....
നല്ല അവതരണം. നല്ല ശബ്ദം 👌👌👌👌👌
മനോഹരം 🥰👍
An excellent recitation
ഒരിറ്റു ദാഹജലം തേടിയലയുന്നു
ഒരായിരം ജീവനുകൾ
ദൂരേ മോഹിപ്പിക്കും മരീചികയായി
ദാഹം ദാഹം മാത്രം
തണലേകാൻ ചില്ലകളെവിടെ
തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി
മഴയെവിടെ, പുഴയെവിടേ
മാമരങ്ങളറുത്തും മലയിടിച്ചും
മരുഭുമി പണിയുന്നു മനുഷ്യർ
പകൽ തിളയ്ക്കും ഗ്രീഷ്മം
പാതിരാവിലും പുണർന്നു നിൽക്കും
നോവിൻ കിരണങ്ങൾ, ജ്വാലകളായി
നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു
കർമഫലം.,തിരുത്തില്ലാ നാം ഒരു
കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ
സൗഭാഗ്യങ്ങളിൽ നാം മതിമറന്നു
സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ
ദുഃഖമകറ്റുമോ സൗകര്യങ്ങൾ
സത്യം പറയാത്ത ലോകം
സാന്ത്വനമേകില്ല ഉപദേശങ്ങൾ
ശവക്കുഴികളിൽ ഭദ്രതയേകും
ശാപശിലകളിൽ നാമങ്ങൾ അനശ്വരം
വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ
വാതായനങ്ങൾ നിറയും വിനാശം
ജീവനെ പുണരും മുൻപെ, മനസിൻ
ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ
മലർക്കേ തുറക്കൂ, അതിജീവന
മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം
പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും
അവനവന്റെ തിരുത്തലുകൾ
അപരനു പ്രചോദനമായിടും
ഉപദേശങ്ങൾ നിഷ്ഫലം
ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ
നന്നായിട്ടുണ്ട് ❤
Super mole ❤️❤️❤️
Parayanam very goof
മനോഹരം
നന്നായി 🙏
Excellent 👌
Hridahariiyanu. Thnk you teacher.vayalar would have given you a red rose for thi!
നമോ നമിക്കുന്നു 👍👍👍🙏🙏🙏
Super
Subscribed ❤❤❤❤
Makale👌
🌹🌹🌹🌹🌹
മരിക്കാത്ത വയലാർ
❤❤
😍😍👌👌
Thank You..
❤🙏
മനോഹരമായ അവതരണം 👍🌹🙏
👌👌👌👌👌👌
🙏👍
എല്ലാ കവിതയും ഭംഗിയായി ചൊല്ലാനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്
👍👍👍
Thank You..
🙏
🙏🙏🙏🙏🙏
Sradheyamaya alapanam
Mam can you recite the poem of N K Desom, കാശിയിലെ മുത്തശ്ശി.
👍🏻
Thank You..
Please share the lyrics
6:49 6:49
കാലമാണവിശ്രമം....
അവിസ്രമം എന്നല്ലാ.....
കവിത വീഡിയോ ആക്കുവാൻ എന്താണ് ചെയ്യേണ്ടത്?
താരകേ നിന്നെക്കൊണ്ടു...
നർത്തനം ചെയ്യിക്കും ഞാൻ....
നടക്കാത്ത സ്വപ്നം...
ഒരഹങ്കാരിയുടെ സ്വപ്നം...
ഒരു നിരർത്ഥക കമ്മ്യുണിസ്റ്റ് സ്വപ്നം...
വളരെ സത്യം.
കവിതയുടെ ഭംഗി കൂടുതൽ ആലാപനത്തിൽ ആണെന്ന് ഞാൻ വിശ്വാസിക്കുന്നു. ലക്ഷ്മി ദാസിന്റെ കവിതാ ആലാപനത്തിൽ വല്ലാത്ത ഒരു ഫീൽ ആണ്
ടീച്ചർ, കുപ്പു കൈ
മോളെ എനിക്ക് ഒന്ന് കാണാൻ അവസരം തരുമോ
Ó⁶
കൈരളിയിലെ ,മാമ്പഴം പരിപാടിയിൽ താങ്കൾ അവതരിപ്പിച്ച ഓണം എന്ന സുഗതകുമാരി ടീച്ചറുടെ കവിത ......
ഒരു കാലത്തും മറക്കില്ല ....
ആലാപനം തുടരുക പെങ്ങളേ .......
Great. No words.
കവിത പാട്ടാക്കി നീട്ടാതെ കവിതയായിതന്നെ ചൊല്ലിയാൽ നന്നായിരിക്കും
അപ്പോ സയൻസും അറിയാം പക്ഷേ ഒന്നും അറിയില്ല
❤❤
👍🏻👍🏻👍🏻😍😍
Thank You..
🙏
👍🏻
🥰🙏
❤❤❤❤❤❤❤
🙏
❤❤❤❤
👍👍👍
❤
❤❤