ലക്ഷ്മി ദാസ് |LAKSHMI DAS| ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 88

  • @blackangle3288
    @blackangle3288 3 года назад +16

    ടീച്ചറുടെ കവിതകേൾക്കാൻ മാത്രം കാത്തിരിക്കുന്ന ക്ലാസുകൾ ഓർമ്മവരുന്നു... Miss Uuu teacher❤❤❤❤❤❤NSS കോളേജിന്റെ അഭിമാനം Lekshmi tr🥰🥰🥰

  • @surendradas8782
    @surendradas8782 Год назад +1

    Respected Teacher.......... best wishes...... realy u r the real person...... very good interview

  • @sandhyasasidharan8993
    @sandhyasasidharan8993 Год назад +2

    കവിതകൾ ഓരോന്ന് കേൾക്കുമ്പോഴും ഹൃദയസ്പർശിയാണ്. നന്ദി സമാന്തരങ്ങൾ എത്ര കേട്ടാലും മതി വരുന്നില്ല. 💐💐💐

  • @kochaswaminathan9226
    @kochaswaminathan9226 Месяц назад

    ടീച്ചർ എക്സല്ലന്റ്, വെരി വെരി ബ്യൂട്ടിഫുൾ.

  • @sundaranp3875
    @sundaranp3875 11 месяцев назад

    Super ആലാപനം👍👍🙏🙏

  • @syammohanparayil413
    @syammohanparayil413 3 года назад +2

    Good program and interview. Lakshmi, nannyittundu

  • @binoyonline2595
    @binoyonline2595 3 года назад +4

    Plus two വിന് പഠിച്ചകാലത്ത് പാടിയ അക്ഷര ശ്ലോകങ്ങൾ ഇന്നലെയെന്നപോലെ ഓർക്കുന്നു. ലക്ഷ്മിയുടെ കവിത അതി മനോഹരമായിട്ടുണ്ട്.........

  • @ambikab3352
    @ambikab3352 3 года назад +1

    Excellent 👍👍❤️❤️Santhosham Lakshmi

  • @geetha.k3912
    @geetha.k3912 8 месяцев назад

    ടീച്ചർ... ഗംഭീരം!!!
    പൂതപ്പാട്ട് എന്നത് പോലും ഓർമ്മയില്ലാത്ത അവതാരക !!!

  • @aarusworld9804
    @aarusworld9804 3 года назад +1

    മനസ്സിൽ കുളിർ കോരിയിടുന്ന കവിതകൾ ഒരുപാട് ഇഷ്ടമായി നന്മകൾ നേരുന്നു

  • @faseenariyas7516
    @faseenariyas7516 3 года назад +1

    ലക്ഷ്മിയുടെ കവിത ഒരിക്കലും മറക്കാൻ കഴിയില്ല കലാലയ കാലഘട്ടത്തിൽ മുതൽ കവിത അത് ആസ്വദിച്ചിട്ടുണ്ടെങ്കിൽ അത് ലക്ഷ്മി യുടെ മാത്രം 👌

  • @girijavm5924
    @girijavm5924 3 года назад +2

    നല്ല പരിപാടി...അഭിനന്ദനം.

  • @draswathyp2358
    @draswathyp2358 3 года назад +2

    No words to say... 🙏🙏

  • @bijisuresh2609
    @bijisuresh2609 2 года назад +1

    ദൂരദർശനിൽ വന്നത് അറിഞ്ഞില്ല.ഈ സമ്മാനം തന്ന ദൂരദർശനും, ലക്ഷ്മി ടീച്ചർക്കും.അഭിനന്ദനങ്ങൾ.
    ടീച്ചറുടെ ക്ലാസ്സിലെ ഒരു കുട്ടി ആകാൻ മോഹിച്ചു പോകുന്നു.

  • @padmajanambiar4520
    @padmajanambiar4520 3 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @മയൂഖവീഥിയിലൂടെ

    പ്രിയപ്പെട്ട ലക്ഷ്മി ടീച്ചർ...🔥💖💖💖🤗🤗🤗ശരിക്കും "Bold&Beautiful" 💜

  • @anielite4995
    @anielite4995 3 года назад +7

    ലക്ഷമി ടീച്ചറുട സ്വന്തം കവിതയും
    ഭൂതപ്പാട്ടും കേട്ടപ്പോൾ പ്രത്യേക അനുഭൂതി. അഭിനന്ദങ്ങൾ

  • @valsalyam
    @valsalyam 5 месяцев назад

    പൂതപ്പാട്ട് ശശിധരൻ മാഷിന്റെ ആലാപനം ഓർമിച്ചു ❤🙏🙏

  • @bijutg6518
    @bijutg6518 3 года назад +1

    ഗംഭീരം

  • @shyamap9856
    @shyamap9856 3 года назад +1

    Very nice. Clear voice. All the best lakshmi

  • @rissashebeeb194
    @rissashebeeb194 3 года назад +1

    Super Lakshmi😍😍😍😘😘😘

  • @manjur7561
    @manjur7561 Год назад

    Congratuations mole ❤️❤️❤️

  • @rajagopalkp58
    @rajagopalkp58 3 года назад

    നന്നായൊരഭിമുഖം! പ്രത്യേകിച്ചും മാതൃഭാഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്നത് .ചൊല്ലിയ കവിതാ ശകലങ്ങളും ഏറെ ഹൃദ്യമായി,, അക്ഷരസ്ഫുടത എടുത്തു പറയത്തക്ക തു തന്നെ . ഒരു നിമിഷം 'മാമ്പഴ' ക്കാലത്തേക്കും കൂട്ടിക്കൊണ്ടു പോയി . ലക്ഷ്മി ടീച്ചർക്ക് അഭിനന്ദനങ്ങൾ ! 🙏

  • @vinodpd7578
    @vinodpd7578 Год назад

    ലക്ഷ്മി ദാസ്, ടീച്ചർ..❤

  • @kaladharankaladaran8992
    @kaladharankaladaran8992 2 года назад +1

    Most talented malayalam Teacher

  • @soumyaudayan1395
    @soumyaudayan1395 Год назад

    നന്നായിരുന്നു, എൻ്റെ എല്ലാ ആശംസകളും ❤️

  • @venugopalp.n8714
    @venugopalp.n8714 3 года назад +1

    കേട്ടപ്പോഴുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ വാക്കുകളില്ല..

  • @jiximolfrancis3698
    @jiximolfrancis3698 3 года назад +1

    ലക്ഷ്മി 😍😍😘

  • @jayakumaris.7377
    @jayakumaris.7377 3 года назад

    അഭിനന്ദനങ്ങൾ.. ആശംസകൾ നേരുന്നു

  • @p.k.sankaranarayanan2888
    @p.k.sankaranarayanan2888 3 года назад +1

    സന്തോഷം. 🙌

  • @kidartarea23
    @kidartarea23 3 года назад

    ലക്ഷ്മി ടീച്ചർ ...വളരെ സന്തോഷം😍

  • @sathianchittezhath8260
    @sathianchittezhath8260 2 года назад

    ബ്യൂട്ടിഫുൾ 👍👍❤

  • @rajanpd3745
    @rajanpd3745 3 года назад

    അഭിനന്ദനങ്ങൾ.
    🌹🌹🌹

  • @ancyancy625
    @ancyancy625 2 года назад

    Really Beautiful, voice🌹

  • @bijisuresh2609
    @bijisuresh2609 2 года назад

    നമസ്കാരം ടീച്ചർ.സൂപ്പർ കവിത.

  • @ambily.r.nair257
    @ambily.r.nair257 2 года назад

    മനോഹരം

  • @narayanan4293
    @narayanan4293 2 года назад

    ഞാൻ കാസറഗോഡാണ്‌. ഇത്രയും ഭംഗിയിൽ കവിത ചൊല്ലുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ. ടീച്ചറുടെ കുട്ടികൾ ഭാഗ്യവാന്മാർ. വളരെ വളരെ നല്ല ശബ്ദം 🙏🙏🙏❤️

  • @renjinisatheesh1210
    @renjinisatheesh1210 2 года назад

    Lakshmi....... 🥰🥰

  • @bibyjoy3262
    @bibyjoy3262 3 года назад +1

    Super Lachu👌👏

  • @bijisuresh2609
    @bijisuresh2609 2 года назад

    ഭൂതപ്പാട്ട് സൂപ്പർ.❤️❤️❤️

  • @sudheeredamana
    @sudheeredamana 3 года назад +1

    ലക്ഷ്മി 🥰

  • @gayatham1
    @gayatham1 3 года назад

    ലക്ഷ്മി👌👌👌😍😍

  • @anithacr2896
    @anithacr2896 3 года назад +1

    Excellent 🌹

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 года назад

    ലക്ഷ്മി ആലപിച്ച നീലി എന്ന കവിത ഒരുപാട് കേട്ടിട്ടുണ്ട്...

  • @kairalyarumughan5832
    @kairalyarumughan5832 Месяц назад

    🎉

  • @rajinairr1362
    @rajinairr1362 3 года назад +2

    😍

  • @TheCandidCreator
    @TheCandidCreator 3 года назад

    Lekshmi Chechi 👌

  • @thevsrevolution9357
    @thevsrevolution9357 3 года назад +2

    💞💞👏👏

  • @sheejavinay4692
    @sheejavinay4692 3 года назад +1

    👌👌

  • @mohanankv6523
    @mohanankv6523 8 месяцев назад

    🙏🙏🙏🌹🌹🌹

  • @vjsreekumar5569
    @vjsreekumar5569 8 месяцев назад

    अत्युत्तमम् ॥
    अभिनन्दनानि ॥

  • @g3vibez850
    @g3vibez850 3 года назад +1

    ❤❤👏👏

  • @aneeshkunnath2463
    @aneeshkunnath2463 Год назад

    👍👍🙏🙏

  • @girijaa.n3216
    @girijaa.n3216 9 месяцев назад

    Super

  • @sivendu5454
    @sivendu5454 3 года назад

    പൂതപ്പാട്ട് കവിത മനോഹരം

  • @reshmi1999
    @reshmi1999 3 года назад +1

    🔥🔥

  • @rejanisuresh8844
    @rejanisuresh8844 3 года назад

    സൂപ്പർ ടീച്ചർ

  • @bijesh8546
    @bijesh8546 2 года назад

    ലക്ഷ്മി ടീച്ചർ കവിതയും മറക്കുകയില്ല

  • @binukj7970
    @binukj7970 2 года назад

    ഇരയിമ്മൻ തമ്പിസാറിന്റെ 'ഓമനത്തിങ്കൾ കിടാവോ'! കലക്കി

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад

    🧡

  • @vrindaspillaivrinda4132
    @vrindaspillaivrinda4132 3 года назад

    ❤️❤️❤️

  • @arsharcnair357
    @arsharcnair357 3 года назад

    ലക്ഷ്മി ടീച്ചർ ❤😘

  • @Manjuthullikal
    @Manjuthullikal Год назад

    Beautiful

  • @kelanvk2884
    @kelanvk2884 2 года назад

    Congratulations

  • @anupamadileep5813
    @anupamadileep5813 3 года назад

    🙏❤

  • @geetharani4034
    @geetharani4034 3 года назад

    👍👍🌹🌹💕💕🙏

  • @madhavkrishnan3534
    @madhavkrishnan3534 2 года назад +1

    കാവ്യകേളിയിലെ ലക്ഷമി ടീച്ചർക്ക് അഭിനന്ദനങ്ങൾ🥰🥰🥰❤️

  • @ashinashajahan.s2953
    @ashinashajahan.s2953 3 года назад

    ♥️🔥

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Год назад

    പൂതപ്പാട്ട്, ശശിധരന്റെ ട്യൂൺ മുപ്പത്തഞ്ചു വർഷമായി മലയാളി കേൾക്കുന്നു

  • @jayaunnikrishnan1925
    @jayaunnikrishnan1925 3 года назад

    Lakshmi super

  • @mayabalakrishnan9209
    @mayabalakrishnan9209 3 года назад

    എനിക്കും 2 കവിത ചൊ ല്ലിത്തന്നത് നന്ദിയോടെ സ്മരിക്കുന്നു.,,❤️

    • @raghavankk1133
      @raghavankk1133 2 года назад

      പോയ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകുന്ന കവിതലാപനം

  • @raghavankk1133
    @raghavankk1133 2 года назад

    പോയകാലതക്ക് കൊണ്ടു പോകുന്ന ആലാപനം

  • @jaisekjacob
    @jaisekjacob Год назад

    Very Nice 💕.
    Great effort.
    Best Wishes.......❤
    #jaisejacobsmusicals

  • @rahimmottammal8411
    @rahimmottammal8411 11 месяцев назад

    നിങ്ങൾ എവിടെയായിരുന്നാലും അവിടെ ഒരു അനുഗ്രഹമായിതീരുക.

  • @sathyanandapuri6344
    @sathyanandapuri6344 2 года назад

    മംഗളം

  • @juwanms8424
    @juwanms8424 4 месяца назад

    അവതാരക ഇല്ലാതെ ആയിരുന്നേൽ കുറച്ചും കൂടി നന്നായേനെ...

  • @gopinathannairmk5222
    @gopinathannairmk5222 2 года назад

    ആലാപനം കേൾക്കുമ്പോഴേ ചൊല്ലുന്ന ആളെ ശ്രോതാക്കൾ ഇപ്പോൾ തിരിച്ചറിയുന്നു.
    ഇതാണ് ടീച്ചറിന് കിട്ടാവുന്ന ഏറ്റവും വിലയേറിയ പുരസ്കാരം.

  • @Hitman-055
    @Hitman-055 2 года назад

    യാതൊരു വിവരമോ കവിതാ പരിഞ്ജാനമോ അറിയാത്ത അവതാരിക !

  • @rejanisuresh8844
    @rejanisuresh8844 3 года назад

    എന്നെ കാവ്യകേളി പഠിപ്പിക്കുന്ന ടീച്ചർ ആണ്.ഞാൻ ശ്രിഷയാണ് ടീച്ചർ.

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +1

    ലക്ഷ്മി 😍

  • @crscreations9969
    @crscreations9969 Год назад

    ❤❤❤

  • @nabeesabeevi7709
    @nabeesabeevi7709 2 года назад

    👌👌

  • @vamisworld8376
    @vamisworld8376 Месяц назад

    ❤❤❤