ചില കവിതകൾ ചിലർ പാടുന്നതിലൂടെ ആണ് ഹൃദയത്തിൽ എത്തുന്നത്.. ഇതിൽ ജഡ്ജസിന് അഹങ്കാരം പിടിച്ച കണ്ണിലൂടെ നോക്കിയത് കൊണ്ട് ആണ് ഇതിന് കുറ്റം പറയാൻ കഴിഞ്ഞത്.... കണ്ണ് അടച്ചു കേട്ട് നോക്കൂ.... ഈ കവിതയ്ക്ക് അതിന്റെ ശരിയായ ഭാവം ഉണ്ട്.... പല തവണ കേട്ടു.... ഇതിനെ കുറ്റം പറയാൻ അവർക്ക് യോഗ്യത ഇല്ല....വരികൾ ഉണ്ടെങ്കിൽ ആരെങ്കിലും തരണം.... പാടിയ ഭാഗം മാത്രം മതി.....
എത്ര മനോഹരമായി പാടിയിരിക്കുന്നു...ജഡ്ജസ് പറഞ്ഞത് ഒരു ശോകം വന്നില്ലെന്നാണ്...നമ്മുടെ നാട്ടിലെ ഒരു പ്രതാപകാലത്തെ കുറിച്ചാണ് പറയുന്നത്..അത് പറയുമ്പോൾ ഒരു വീര രസത്തോടെയാണ് പറയുക അഭിമാനത്തോടെയാണ് പറയുക....എന്നാൽ അതിൽ ഒരു ശോകവും ഉണ്ട്....അത് സൂര്യ അതിമനോഹരമായി ചെയ്തിരിക്കുന്നു...സംഗീതം ചെയ്തതും അതിമനോഹരം 🙏🏼🙏🏼🙏🏼🙏🏼
Mesmerizing rendition with powerful voice on a quite nostalgic matter...felt the real feel of it....wish the judgement could have been at par with the talent of the budding singer...kudos Surya..stay blessed ...scale greater heights
ശരിക്കും വേണ്ട ഭാവം ഇതു തന്നെ. പഴയ കാലത്തെ പറ്റി അഭിമാനത്തോടെ പറയുന്ന ശൈലി. ഇപ്പോഴത്തെ തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത് ഇങ്ങനെതന്നെ.. എന്തിന് നഷ്ടബോധം... അത് കേൾക്കുന്നവർക്ക് പോരേ .. ഒരുപാട് തവണ കേട്ടു..നന്നായി പാടി സൂര്യ... Excelent 👏👏👏👏
National Traders k r chethallur sir nte hand written kavitha ayirunnu ith publish cheyyan pokunne ullu muzhuvan varikalum samaya parimithi moolam ulkollikan kazhjitila..
ചില കവിതകൾ ചിലർ പാടുന്നതിലൂടെ ആണ് ഹൃദയത്തിൽ എത്തുന്നത്.. ഇതിൽ ജഡ്ജസിന് അഹങ്കാരം പിടിച്ച കണ്ണിലൂടെ നോക്കിയത് കൊണ്ട് ആണ് ഇതിന് കുറ്റം പറയാൻ കഴിഞ്ഞത്.... കണ്ണ് അടച്ചു കേട്ട് നോക്കൂ.... ഈ കവിതയ്ക്ക് അതിന്റെ ശരിയായ ഭാവം ഉണ്ട്.... പല തവണ കേട്ടു.... ഇതിനെ കുറ്റം പറയാൻ അവർക്ക് യോഗ്യത ഇല്ല....വരികൾ ഉണ്ടെങ്കിൽ ആരെങ്കിലും തരണം.... പാടിയ ഭാഗം മാത്രം മതി.....
സത്യം
👌👌👌
Correct
ഓർമപ്പെടുത്തൽ...... നഷ്ട വിഷാതം.... 😥Good singing 🎁
ഉണ്ടായിരുന്നു ഒരു പുഴ-KRചെത്തല്ലൂർ
എത്ര മനോഹരമായി പാടിയിരിക്കുന്നു...ജഡ്ജസ് പറഞ്ഞത് ഒരു ശോകം വന്നില്ലെന്നാണ്...നമ്മുടെ നാട്ടിലെ ഒരു പ്രതാപകാലത്തെ കുറിച്ചാണ് പറയുന്നത്..അത് പറയുമ്പോൾ ഒരു വീര രസത്തോടെയാണ് പറയുക അഭിമാനത്തോടെയാണ് പറയുക....എന്നാൽ അതിൽ ഒരു ശോകവും ഉണ്ട്....അത് സൂര്യ അതിമനോഹരമായി ചെയ്തിരിക്കുന്നു...സംഗീതം ചെയ്തതും അതിമനോഹരം 🙏🏼🙏🏼🙏🏼🙏🏼
ശെരിയായ വിലയിരുത്തൽ.. 👍
@@nazeerkayaradi7828 നന്ദി
🙏🙏🙏ആലാപനം വളരെ നന്നായിട്ടുണ്ട്,, മനോഹരം 👌👌
എത്ര കേട്ടാലും മനസ്സിൽ നിന്നും മായാത്ത കവിത . 2022*.
Manoharamaaya aalapanam. Garimayodu koode thanneyaanu ee kavitha chollendath. Judges naanu kavithayude bhaavam ulkkollan pattathe poyath.
Mesmerizing rendition with powerful voice on a quite nostalgic matter...felt the real feel of it....wish the judgement could have been at par with the talent of the budding singer...kudos Surya..stay blessed ...scale greater heights
Good voice... Good poem
Super 😍
നല്ല കവിത, നന്നായി പാടിയിരിക്കുന്നു
ചൊല്ലി എന്ന് പറയു..
Wrong judgement 🤔🤔🙄🙄
Surya super നന്നായിട്ട് പാടി
santhosham... ee kavithaye snehichathinu
Surya Pp size
aaraa ee kavithaye snehikkaathathu
Radhakrishnan ...???
Surya...kattukulam h.s...le...thaaramayirunnu...njagalude.batchile...kalakaari
Nannayitund..
Surya...al the best
ശരിക്കും വേണ്ട ഭാവം ഇതു തന്നെ. പഴയ കാലത്തെ പറ്റി അഭിമാനത്തോടെ പറയുന്ന ശൈലി. ഇപ്പോഴത്തെ തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത് ഇങ്ങനെതന്നെ.. എന്തിന് നഷ്ടബോധം... അത് കേൾക്കുന്നവർക്ക് പോരേ .. ഒരുപാട് തവണ കേട്ടു..നന്നായി പാടി സൂര്യ... Excelent 👏👏👏👏
Mind blowing performance.Super .
👍Corect
Super ,adipoli ayi
What a rendering amazing.
Super ketto
Nice👍
Amazing
nannayi paadi surya .i like it
Awesome performance dear 😍😍😍💯💯💯💯💯💯
Fantastic rendition
Very nice 😄👍👍. Wrong judgement🤔🤔😣😣
Nice Song
Our teacher💞💞💞
Excellent ..
Kollam soorya continue very good
Goodpoeam. Goodvoic.
Super
super
Ee kavithayude name onnu paranj ttharuool plz...
Evide oru a puzhayuda rino
UNDAYIRUNNU ORU PUZHA
Undayirunnu oru puzha
Athe undayinunu oru puzha
🙏🏼🙏🏼
Ithinte lyrics kittumo
Very bad
Good
🔥🔥🔥🔥🔥👍🏻
Nyz...
👏❤🌹👌
idinte lyrics kittumo
National Traders
k r chethallur sir nte hand written kavitha ayirunnu ith
publish cheyyan pokunne ullu
muzhuvan varikalum samaya parimithi moolam ulkollikan kazhjitila..
6 കൊല്ലം മുമ്പ് ഇങ്ങനെ യാണൊ 😁
nice
இனி நினைந்து இருக்கத்தான் வந்நு
ആഭരണ പുഴയായി
നന്നായി ചൊല്ലി
😍
Ente naadu thrithala nilayennum njagaļkkoru ammayaanu
Nallathane
please sent the lyrics
enth manoharam
0:52
Najan oru tamilananu athu thanns aneigu Malayalam manasalae tiella
Good
Super
super
Super
super