Mambazham Season 10 Anjana Krithikha

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 183

  • @Knowledgelover.01
    @Knowledgelover.01 5 месяцев назад +9

    വല്ലാതൊരു വാത്സല്യം തോനുന്നു കുട്ടികളോട്.. നന്നായി പാടി എല്ലാവരുടെയും മനസ്സ് കീഴടക്കി.. കവിത ആലാപനം അസ്വാദിച്ചവരെന്നും കുട്ടികളെയും കവിതയെയും എന്നും ഹൃദയത്തിൽ ചേർത്തുനിർത്തും❤️

  • @rajans4954
    @rajans4954 5 лет назад +56

    വളരെ വളരെ നന്നായി. മലയാള കവിത ഈ കാലത്തും കുറച്ചു കുട്ടികളെങ്കിലും മറക്കാതെ ഇരിക്കുന്നതിൽ വളരെ സന്തോഷം

  • @ajayank3081
    @ajayank3081 9 месяцев назад +6

    ഈ കവിത ആലപിച്ച 2പേർക്കും എത്ര അഭിനനന്ദിച്ചാലും മതിവരില്ല, മനോഹരം

  • @indira5962
    @indira5962 4 года назад +14

    എത്രകേട്ടാലും കണ്ടാലും മതിയാകുന്നില്ല. അവസാനം അയ്യോ പോകരുതെ പോകരുതെയെന്ന് ചൊല്ലിയതിന്റെ കൂടെ നമ്മളും ആഗ്രഹിച്ചു പോകല്ലേ-ന്ന് .തുന്ചന്റെ തത്തയെ 'കൊഞ്ചിച്ച കവിതേ ഹാ എന്ത് രസം. കുട്ടികളെ കണ്ടു കൊണ്ടേരിക്കാൻ തോന്നുന്നു

  • @sukumarancp5259
    @sukumarancp5259 11 месяцев назад +4

    വളരെ നല്ല ആലാപനം എത്രതവണ കണ്ടു എന്ന് എനിയ്ക്ക് അറിയില്ല രണ്ടു പേർക്കും നല്ല ഭാവിയുണ്ടാവട്ടെ എല്ലാവിധ ആശംശകളും നേരുന്നു

  • @rajasekharanrajasekharan8585
    @rajasekharanrajasekharan8585 4 года назад +15

    ഞാൻ ഈയിടെയാണ് മാമ്പഴത്തിലെ കാവ്യനർത്തകി കണ്ടത്. വീണ്ടും വീണ്ടും കണ്ടു കേട്ടു. മതിയായിട്ടില്ല. ഇനി ഏത്ര പ്രാവശ്യം കാണുമെന്നറിയില്ല. അത്രക്ക് നന്നായി. ചങ്ങമ്പുഴയുടെ മനോഹരമായ കാവ്യഭംഗി കൃതിഖയും അഞ്ജനയും സുന്ദരമായി ഈണത്തിൽ അക്ഷരശുദ്ധിയോടെ ചൊല്ലി. അഭിനന്ദനങ്ങൾ. എല്ലാ നന്മകളും നേരുന്നു. ദിവസവും കേൾക്കാൻ തക്കവണ്ണം താഴ്ത്തും പാടിയതിനു വീണ്ടും അഭിനന്ദനങ്ങൾ.

  • @vijayan.k.v.k.v5851
    @vijayan.k.v.k.v5851 5 лет назад +16

    എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല. എത്ര തവണ കേട്ടു എന്നും നിശ്ചയമില്ല. എല്ലാ ദിവസവും യാത്ര വേളകളിൽ കനകച്ചിലങ്കയുടെ കിലുക്കം കേട്ടാണ് യാത്രയെ അർത്ഥപൂർണമാക്കുന്നത്. ലീലാകൃഷ്ണൻ സാർ സൂചിപ്പിച്ച "വിസ്തരിക്കൽ" തെറ്റിയോ എന്ന് സന്ദേഹിപ്പിച്ചു.രണ്ടാം വരവിൽ പൊളിച്ചു. അഞ്ജനക്കും കൃതിയ്ക്കും അഭിനന്ദനങ്ങൾ

  • @nijomanimala5419
    @nijomanimala5419 2 года назад +7

    ചങ്ങപ്പുഴയുക്ക് മരണമില്ല. മലയാള കവിതയെ ഞാൻ കൂടുതൽ സ്നേഹിക്കുന്നു 👍👍👍

  • @ravimg5698
    @ravimg5698 4 года назад +12

    രണ്ടു കുട്ടികളും നന്നായി ആലപിച്ചിരിക്കുന്നു. ഒരാൾ മറ്റേയാളേക്കാൾ നന്നായോ ?
    അങ്ങനെയൊന്നും ഇല്ല. രണ്ടാളും വളരെ വളരെ നന്നായി ആലപിച്ചു. ഇനിയും
    കാത്തിരിക്കുന്നു. ഇവരുടെ മധുരേറും
    കവിതാലാപനം കേൾക്കാനായി.

  • @narayanan4293
    @narayanan4293 2 года назад +9

    കാണാനുംകേൾക്കാണ് വൈകിപ്പോയി എങ്കിലെന്താ മരണമില്ലാത്ത കവിയുടെ കനകചിലങ്ക വളരെ ഭംഗിയായി അവതരിപ്പിച്ച കുട്ടികളെ നമിക്കുന്നു നിങ്ങളെ 🙏❤️

  • @Kichuz97
    @Kichuz97 3 года назад +124

    2024 ൽ വീണ്ടും ആരൊക്കെ... നല്ല ആലാപനം, നല്ല പദശുദ്ധി..❤️ ചങ്ങമ്പുഴക്ക് മരണമില്ല..💝💝

  • @jayaprakash-kf3on
    @jayaprakash-kf3on 4 года назад +20

    ചങ്കമ്പുഴ ജീവനോടെ ഉണ്ടേൽ സങ്കടപെട്ടേനെ....... ഈ കുട്ടികൾ ഉള്ള കാലത്ത് ജീവിക്കാത്തതിന്

  • @alliswellwellnessworld503
    @alliswellwellnessworld503 4 года назад +4

    കവിതയെ പുൽകി പുളകിതയാക്കി നർത്തകിയില്ലാതെ നൃത്തം സൃഷ്ടിച്ച് പാരായാണം ചെയ്തു. അതിമനോഹരം

  • @krishikazhcha
    @krishikazhcha Месяц назад

    എന്തു രസം..... കേട്ടാൽ മതി വരുന്നില്ല... അയ്യോ പോവല്ലേ പോവല്ലേ പേവല്ലേ..... ദേവീ....

  • @rajithmm445
    @rajithmm445 4 года назад +24

    2019ൽ ഡിസബറിൽ കണ്ടവരുണ്ടോ

  • @nkutty56
    @nkutty56 4 года назад +22

    ചങ്ങമ്പുഴക്ക് മരണമില്ല. കൈരളിയുടെ മാനസപുത്രൻ

  • @dijukalyani22
    @dijukalyani22 Год назад +3

    ഈ കൊച്ചു കുട്ടികളുടെ ആലാപനം അതി മനോഹരം... ഈ കുട്ടികൾക്ക് ഭാവിയിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🌹🌹🌹

  • @radhakrishnannair398
    @radhakrishnannair398 4 года назад +3

    Nalla avatharanam,ucharanam very good. God bless both of you.

  • @nisyrenjini5769
    @nisyrenjini5769 4 года назад +3

    വളരെ നന്നായി ആലപിച്ചു...... രണ്ടുപേർക്കും ആശംസകൾ.....
    കവിതയിലൂടെ കവി ഇന്നും ജീവിക്കുന്നു.🙏

  • @revichakiar1
    @revichakiar1 6 месяцев назад +3

    തകര്‍ത്തു...

  • @satheesan-pappanamcode7270
    @satheesan-pappanamcode7270 3 года назад +1

    ANJANA MADHAVAN VERY SUPER, BIG SALOOT>K.SATHEESAN PAPPANAMCODE TRIVANDRUM.

  • @sreejithkoothali2337
    @sreejithkoothali2337 Месяц назад

    ചങ്ങമ്പുഴ....ചങ്ങമ്പുഴ....ചങ്ങമ്പുഴ......❤❤❤❤❤❤❤❤❤

  • @jisnaratheesh4121
    @jisnaratheesh4121 4 года назад +2

    എന്റെ പ്രിയ കവി.................

  • @DHANYA348
    @DHANYA348 4 месяца назад +1

    നല്ല പാട്ട്😊😊

  • @saraswathij5889
    @saraswathij5889 6 месяцев назад +1

    സൂപ്പർ സൂപ്പർ

  • @nissyphilip
    @nissyphilip 3 года назад +12

    I studied this poem in 8th standard.
    Now I am 40 years old.
    Still remembering this poem full

  • @kumarn.o.t8764
    @kumarn.o.t8764 5 месяцев назад +3

    വളരെ നന്നായി പാടി അഭിനന്ദനങ്ങൾ സഹോദരിമാരെ 🌹🌹🙏

  • @indiran5882
    @indiran5882 Год назад +1

    Nice sighers. I like this song❤️❤️❤️❤️❤️🥰🥰🥰🥰

  • @krishikazhcha
    @krishikazhcha 4 года назад +2

    എത്ര കണ്ടിട്ടും മതിവരുന്നില്ല....എന്തു രസം...

  • @sulochanaajithkumar6410
    @sulochanaajithkumar6410 Год назад

    Valare nannai cholli. Njan bA malayalam anu padichathu. Padicha kalatgu e kavitha oke padichittund. Veendum a k@lm oke ooekan. Kazhinju. Oppam kavithayude. Bhangu aaswadikkan kazhinju. Valarw nannayirunnu

  • @josematheu72
    @josematheu72 3 месяца назад +1

    ചങ്ങം പുഴ ഇന്നും കവിഞ്ഞൊഴുകയാണല്ലോ.

  • @UnniKrishnan-uf3eh
    @UnniKrishnan-uf3eh 2 года назад +2

    Parishudhamnirannakavitha💐💐❤❤👍

  • @Asokan.t.aAsokan.t.a
    @Asokan.t.aAsokan.t.a 4 месяца назад +1

    1991ൽ ഞാൻ 9ൽ പഠിച്ചിട്ടുണ്ട്

  • @gowrij9730
    @gowrij9730 4 года назад +2

    Super Anjanaaa🥰💕😜

  • @essem8731
    @essem8731 4 года назад +6

    മക്കളെ മനോഹരമായിരിക്കുന്നു... നിങ്ങളുടെ എക്സ്പ്രേഷൻ ചിലയിടത്തെല്ലാം കുറച്ചു കുറക്കണമായിരുന്നു...

  • @anaswaradevi9799
    @anaswaradevi9799 Год назад +1

    Nice 👍👍👍

  • @vijayanpv6061
    @vijayanpv6061 18 часов назад

    O great my girls❤️❤️❤️❤️

  • @dennispaulvakkottil8139
    @dennispaulvakkottil8139 5 лет назад +12

    നല്ലത്.. ഈ കുട്ടികൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ..

  • @sreekumarps6922
    @sreekumarps6922 2 года назад

    Nice Mols..All the best. Keep it up Mols

  • @sunithascornersunithasukum1183
    @sunithascornersunithasukum1183 4 месяца назад

    ആഹഹാ.. അസ്സലായി 👏🏽👏🏽

  • @c.jskaria2689
    @c.jskaria2689 Год назад

    Very good makkale

  • @kunhiramanak1790
    @kunhiramanak1790 Год назад

    ഇടക്കിടെ ചില വരികൾ വിട്ടുകളഞ്ഞു. അതും മനോഹര വരികൾ.

  • @bhaskarankadaly4552
    @bhaskarankadaly4552 2 года назад +1

    മനോഹരം മനോഹരം👃👃👃

  • @jijithmpkl1477
    @jijithmpkl1477 5 лет назад +7

    2019ഒക്ടോബറിൽ ഉള്ളവർ ആരേലും ഉണ്ടോ

  • @dileepsreedharandileepsree6011
    @dileepsreedharandileepsree6011 8 лет назад +4

    very nice anjana krithika

  • @roygeorge5669
    @roygeorge5669 3 месяца назад

    Super poem
    Super poet chamgamouzha
    People's poet chagampuzha

  • @padhmakumari-gs9wr
    @padhmakumari-gs9wr Год назад

    സൂപ്പർ

  • @sureshkumar626
    @sureshkumar626 3 года назад

    തുഞ്ചനോളം, കുഞ്ചനോളം, ചെറുശ്ശേരിയോളം ,പൂന്താനത്തോളം യുഗകവി ചങ്ങമ്പുഴ നമ്മളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടേയീരിക്കുന്നൂ...

  • @jayarajknair2558
    @jayarajknair2558 8 лет назад +1

    dhanyanaanu nee malayala kavithe... Bhasha ullidatholam kaalam changampuzhayude kanakachilanga kilungikkonde irikkum.. Pranaamam!!

  • @aravindmanoj3716
    @aravindmanoj3716 6 лет назад +3

    Krithika Chechi and anjana Chechi polichu

  • @kannandhaya8688
    @kannandhaya8688 7 лет назад +5

    നന്ദി... ഒരു പാട്.....

  • @haridasandasan3384
    @haridasandasan3384 5 лет назад +1

    valare nalla avatharanam eswaran anugrahikyatte

  • @rahulkaalidhas
    @rahulkaalidhas 3 года назад +2

    വല്ലാത്ത ഫീൽ പ്രത്യേകിച്ച് അജ്ഞന

  • @chandysfoodnotes2023
    @chandysfoodnotes2023 2 года назад

    Super makkale .. took me back to my childhood memories 🙏

  • @SudheerKumar-bh7fv
    @SudheerKumar-bh7fv 3 года назад +1

    Nice.. Excellent...

  • @devikanair9175
    @devikanair9175 3 года назад +5

    കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
    കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
    കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
    കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
    ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
    അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
    മതിമോഹന ശുഭനര്‍ത്തനമാടുന്നയിമഹിതേ
    മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ
    അതിധന്യകളുഡുകന്യകള്‍മണിവീണകള്‍ മീട്ടി
    അപ്സരരമണികള്‍ കൈമണികള്‍ കൊട്ടി
    സതതസുഖസുലഭതതന്‍ നിറപറവെച്ചു
    ഋതുശോഭകള്‍ നിന്‍മുന്നില്‍ താലംപിടിച്ചു
    തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
    സങ്കല്പസുഷമകള്‍ ചാമരം വീശി
    കണ്ടൂ നിന്‍ കണ്‍കോണുകള്‍ ഉലയവെ കരിവരി-
    വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
    ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തി
    മായികേ നീ നിന്‍ നടനം നടത്തീ
    പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
    തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
    അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
    കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയകവിതേ
    പോവുന്നോ നൃത്തം നിര്‍ത്തിനീദേവി
    പോവല്ലേ പോവല്ലേ പോവല്ലേ ദേവി
    തവകേശഭാരത്തിലൊരു നാരുപോരും
    തരികെന്നെത്തഴുകട്ടെ പെരുമയും പേരും
    മുനിമാരും മുകരുന്ന സുഖചക്രവാളം
    പുണരുന്നു പുളകിതം മമ ജീവനാളം !!

  • @shanim9767
    @shanim9767 7 лет назад +9

    നല്ല ഒരുമ നല്ല രസം

  • @sathyaseelank6586
    @sathyaseelank6586 2 года назад

    Nalla Alapanam

  • @DileepKumar-hp3kd
    @DileepKumar-hp3kd 4 года назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @alensa3610
    @alensa3610 4 года назад +3

    2020 ആരെങ്കിലും•••

  • @rjayachandranpillai1251
    @rjayachandranpillai1251 Год назад

    അതിമനോഹരം. 👏🏻👏🏻👏🏻

  • @ramyac914
    @ramyac914 4 года назад +2

    Nice... Randalum polichu...

  • @msgopakumar8281
    @msgopakumar8281 2 года назад

    Muthee Anjane 👍

  • @aymanamajitth4911
    @aymanamajitth4911 3 года назад +1

    പിള്ളേര് കൊള്ളാലോ

  • @rajankv8294
    @rajankv8294 7 месяцев назад +1

  • @gowrisreya123
    @gowrisreya123 4 года назад +7

    Really Beautiful.....🥰🥰

  • @rejimonk.r2433
    @rejimonk.r2433 6 лет назад +2

    Super makkale

  • @unnikrishnan3254
    @unnikrishnan3254 3 года назад +4

    നിരവധി തവണ ഞാൻ ഇത് കണ്ടു, കേട്ടു

  • @ajaydfa1465
    @ajaydfa1465 11 месяцев назад +1

    👌👌👌🌹

  • @sheelasivadas2760
    @sheelasivadas2760 Год назад

    Fantastic🌹🌹

  • @akhandbharat3211
    @akhandbharat3211 4 года назад +2

    എത്ര മനോഹരം 🙏😌

  • @sreevalsammusic6322
    @sreevalsammusic6322 4 месяца назад

    Super

  • @lalumamankutty7542
    @lalumamankutty7542 24 дня назад

    ❤❤❤❤❤

  • @laneeshkoyithatta7944
    @laneeshkoyithatta7944 2 года назад

    Super dears

  • @santhoshkunnathussery81
    @santhoshkunnathussery81 17 дней назад

    ❤️❤️❤️❤️❤️❤️

  • @laneeshkp5714
    @laneeshkp5714 3 года назад

    Anju super

  • @cksmarar1827
    @cksmarar1827 2 года назад

    Fantastic

  • @sudhasreekumar9345
    @sudhasreekumar9345 Год назад

    ആ സ്വാദ്യം

  • @saijeeve3350
    @saijeeve3350 8 лет назад +7

    fantastic

  • @vimalyuvadhara7070
    @vimalyuvadhara7070 2 года назад +2

    മനോഹരം 🙏🙏❤

  • @balakrishnannambiar8717
    @balakrishnannambiar8717 7 лет назад +8

    Both are excellant

  • @skykolathur
    @skykolathur Год назад

    നമിച്ചു മക്കളെ

  • @beenageojy3970
    @beenageojy3970 7 лет назад +4

    Super.

  • @twins2755
    @twins2755 3 года назад

    Adipoli 👏👏👏

  • @ranjusukumar3480
    @ranjusukumar3480 4 месяца назад

    🎉🎉❤

  • @mercylina4156
    @mercylina4156 Год назад

    ningalil ethra perkkariyam remya nambeesham aan grey dress itt gaanam aalabikunnadh

  • @gangagangdharan7892
    @gangagangdharan7892 5 лет назад +2

    വളരേ നന്നായി

  • @nairjee2010
    @nairjee2010 3 года назад

    Who won this context ?

  • @petersimon985
    @petersimon985 3 года назад +1

    Great poem, Super kids , god bless💖🙏

  • @sukumaranbalannair8309
    @sukumaranbalannair8309 2 года назад

    Superb

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +1

    MADHURA COURECE CILEBECE
    POEM 1993 MARCH 31

  • @rohinimalu2361
    @rohinimalu2361 6 лет назад +13

    നല്ല അക്ഷരസ്ഫുടത

  • @soudaminim3836
    @soudaminim3836 2 года назад

    Super,super

  • @sarannyaabhilash4644
    @sarannyaabhilash4644 3 года назад +1

    Wow

  • @GopalakrishnanT.N
    @GopalakrishnanT.N 2 месяца назад

    🙏🙏🌹

  • @manojkumarpathrath146
    @manojkumarpathrath146 4 года назад +1

    Kavya narthaki--Changanpuzha,

  • @DHANYA348
    @DHANYA348 4 месяца назад

    😊😊😊😊😊

  • @tharunpillai1482
    @tharunpillai1482 9 месяцев назад +1

    പുളകങ്ങൾ ...... പോകല്ലേ ദേവി ....

  • @Jijuasokan07
    @Jijuasokan07 Год назад

    2023 പിന്നെയും കാണുന്നു

  • @anusana1316
    @anusana1316 5 лет назад +6

    June 2019 kanunnath super 🖒🖒🖒🖒