രത്‌നാ കരേട്ടന്റെ ഉള്ളിൽ ഇനിയും കണ്ടെത്തപ്പെടാ ത്ത ഒട്ടേറെ ഖ നിജങ്ങ ളുണ്ട് മൂർത്തി യേ ട്ട ന് അവയെല്ലാം കണ്ടെത്തി കാണി കളി ലെത്തി ക്കാൻ സാധിക്കട്ടേ, തൗന്യൂസിന് അഭിനന്ദനങ്ങൾ
അദ്ദേഹം തനി മലയാളത്തിൽ കവിത രചിച്ചു എന്നു പറയുമ്പോൾ തന്നെ ഗാന്ധി കവിതയിൽ, മൈക്ക്, പോലീസ്,വിസിൽ,പാസഞ്ചർ എന്നീ ഇംഗ്ലീഷ് പദങ്ങൾ കവിതയുടെ ഭംഗി നഷ്ടപ്പെടാതെ കേട്ടൂ........😊
പി.കുഞ്ഞിരാമൻ നായരുടെ കവിതകൾ എത്രയോ ഭാവ രൂപ ഗംഭീരം പുതുകവികൾ ഇവരെ പോലെയുള്ള കവികളെ വായിക്കില്ല. ജരാസന്ധനെകണ്ട് മാമ്പൂ സമ്മാറിച്ച കഥ കാരശേരി മാഷ് അതീവ ഹൃദ്യമായെഴുതിയിട്ടുണ്ട്
രത്‌നാ കരേട്ടന്റെ ഉള്ളിൽ ഇനിയും കണ്ടെത്തപ്പെടാ ത്ത ഒട്ടേറെ ഖ നിജങ്ങ ളുണ്ട് മൂർത്തി യേ ട്ട ന് അവയെല്ലാം കണ്ടെത്തി കാണി കളി ലെത്തി ക്കാൻ സാധിക്കട്ടേ, തൗന്യൂസിന് അഭിനന്ദനങ്ങൾ
സൂക്ഷ്മം .... ഗംഭീരം .. തികച്ചും വ്യത്യസ്തം ...പി. യെ കാച്ചിക്കുറുക്കി ... എന്നാൽ ഒന്നും വിടാതെ ... രത്നാകരൻ.. നമിക്കുന്നു 🙏
നമസ്തേ, ഗുപ്തൻ നായർ സർ, രത്നാകരൻ സർ നമസ്തേ
പ്രണാമം.
❤😊😊
❤
കുടമണി നാദമുള്ള ഒറ്റക്കാളവണ്ടിയിൽ
വീണാനാദമായി മുരളീനാദമായി പ്രപഞ്ചപുഷ്പ പരിമളമായി വരുന്ന അവളേയും കാത്ത്.......❤
Nice 👍
അദ്ദേഹം തനി മലയാളത്തിൽ കവിത രചിച്ചു എന്നു പറയുമ്പോൾ തന്നെ ഗാന്ധി കവിതയിൽ, മൈക്ക്, പോലീസ്,വിസിൽ,പാസഞ്ചർ എന്നീ ഇംഗ്ലീഷ് പദങ്ങൾ കവിതയുടെ ഭംഗി നഷ്ടപ്പെടാതെ കേട്ടൂ........😊
❤❤❤
ഗദ്യത്തിൽ എഴുതിയ കവിതയാണ് മഹാകവി പി കുഞ്ഞിരാമൻ നായരുടെ ആൽമകഥ കവിയുടെ കാൽപാട്കൾ
പി.കുഞ്ഞിരാമൻ നായരുടെ കവിതകൾ എത്രയോ ഭാവ രൂപ ഗംഭീരം പുതുകവികൾ ഇവരെ പോലെയുള്ള കവികളെ വായിക്കില്ല. ജരാസന്ധനെകണ്ട് മാമ്പൂ സമ്മാറിച്ച കഥ കാരശേരി മാഷ് അതീവ ഹൃദ്യമായെഴുതിയിട്ടുണ്ട്
"കവിയുടെ കാല്പാടുകളിൽ "ഒരു അദ്ധ്യായം തന്നെ പട്ടാമ്പിയെ കുറിച്ചാണ് എന്നതിൽ പട്ടാമ്പിയുടെ മുൻ ജനപ്രതിനിധി എന്ന നിലയിൽ അഭിമാനിക്കുന്നു
ദീപേഷ്കരിമ്പു കരയുടെ "പി. കാവ്യരൂപൻ്റെ കാല്പാടുകൾ " രത്നാകരൻ മാങ്ങാട് ശ്രദ്ധിക്കുമെന്ന് കരുതുന്നു.
അതെ
രത്നാകരേട്ടന്റെ ശ്രദ്ധയിലേക്ക്.. വിദ്വാൻ പി യെകുറിച്ച് ഒന്നും പറയാത്തതെന്തപ്പാ..