Mahakavi P interview with Prof. S. Gupthan Nair

Поделиться
HTML-код
  • Опубликовано: 6 сен 2024
  • മഹാവി .പി.യുടെ 45-ാമത് അനുസ്മരണ ദിനമാണ് 2023 മെയ് 27. മഹാകവിയുടെ പേരിൽ വെബ്സൈറ്റും മറ്റു സോഷ്യൽ മീഡിയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കവിയെ യുവതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ , യൂട്യൂബ് ചാനലിൽ ഇങ്ങിനെയൊരു ഇന്റർവ്യൂ ഇടാൻ സാധിക്കുന്നത് ഏതോ ഒരപൂർവ നിയോഗമായിരിക്കാം. ആകാശവാണി കണ്ണൂരിനോട് നന്ദി.

Комментарии • 59

  • @vijayakumaru1422
    @vijayakumaru1422 Год назад +10

    മഹാകവിയുടെ ശബ്ദം കേൾക്കാനായതിൽ വളരെ വളരെ സന്തോഷം. നന്ദി.

  • @syamalanpadinjarevelingott91
    @syamalanpadinjarevelingott91 Год назад +6

    മഹാകവി പി. കുഞ്ഞിരാമൻനായർ കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്ന കാലത്ത് ഞാൻ അവിടെ ഒരു വിദ്യാർത്ഥിയായിരുന്നു. അപ്പോൾ കവിമാഷ് എന്നാണ് അദ്ദേഹത്തെ ഞങ്ങളെല്ലാവരും പറഞ്ഞിരുന്നത്. അദ്ദേഹവുമായി വളരെ അടുത്തിടപഴകാൻ ധാരാളം കഴിഞ്ഞു. ആ ഓർമ്മകൾക്കു മുന്നിൽ എന്റെ നമസ്കാരം.

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад +6

    അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിട്ടുണ്ട്. കേൾക്കാൻ സൗഭാഗ്യം തന്നതിൽ നന്ദി

  • @balakrishnank9866
    @balakrishnank9866 Год назад +6

    മഹാകവിയുടെ ശബ്ദം കേൾക്കാൻ സാധിച്ചത് വലിയ ഭാഗ്യം!

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Год назад +14

    മലയാള സാഹിത്യത്തിലെ രണ്ട് മഹാരഥൻമാരുടെ സരസമായ സാംസാരങ്ങൾ എത്ര രസകരമാണ്
    പ്രണാമം രണ്ടു മഹാപ്രതിഭകൾക്കും

  • @vatsanvadassery7099
    @vatsanvadassery7099 Год назад +3

    ആ രാജാസ് ഹൈസ്കൂളിൽ പഠിക്കാനും മഹാകവിയെ നേരിൽ കാണാനും പ്രസംഗം കേൾക്കാനും ഉള്ള ഭാഗ്യം ലഭിച്ചു.

  • @haridasanvadakkath9117
    @haridasanvadakkath9117 Год назад +13

    മഹാകവി P യുടെ ശബ്ദം കേൾക്കാനായതിൽ വളരെ വളരെ സന്തോഷം... ഞാൻ ആലംകോട്ടുകാരനാണ് ( ചങ്ങരംകുളം) ഇപ്പോൾ 10 വർഷമായി പട്ടാമ്പിയിലാണ് താമസം. എൻ്റെ ഭാര്യ പട്ടാമ്പി ക്കാരിയാണ്.

  • @raveendranathtk9967
    @raveendranathtk9967 Год назад +9

    മഹാകവി പി കുഞ്ഞിരാമൻ നായർ മലയാളത്തിൻറെ വരദാനം, അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് പ്രണാമം

  • @mahasagaram
    @mahasagaram Год назад +3

    ദൈവമെ ❤

  • @kkn696
    @kkn696 Год назад +7

    ഞാനും കാഞ്ഞങ്ങാട്ട് കാരനാണെങ്കിലും കവിയുടെ ശബ്ദം ആദ്യമായി കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി.

  • @trainerdeepak
    @trainerdeepak Год назад +17

    ഏറെ നന്നായി... കണ്ടെടുത്തതിനും പോസ്റ്റ് ചെയ്തതിന്നും നന്ദി

  • @rakeshg5702
    @rakeshg5702 Год назад +6

    ഞാനേറ്റവുമാദരിക്കുന്ന രണ്ടു മഹാമനീഷികൾ.
    പിയുടെ കവിതകളും പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.കാണാനുള്ള
    ഭാഗ്യമുണ്ടായീല.ശബ്ദം ആദ്യമായാണ് കേൾക്കുന്നത്
    നന്ദി,സന്തോഷം

  • @velayudhankozhisseri799
    @velayudhankozhisseri799 Год назад +6

    മഹാകവിയുടെ ശബ്ദം കേൾപ്പിച്ചതിന് നന്ദി നന്ദി സ്നേഹം

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 Год назад +13

    രണ്ടു മഹാരഥന്മാരുടെ സംഭാഷണം 🙏

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад +2

    ❤ പി. അലച്ചിലിന്റെ മഹാഗാഥകൾ❤❤❤

  • @balakrishnansankaresan6368
    @balakrishnansankaresan6368 Год назад +5

    കവി P എന്റെ 9 ആം ക്ലാസ്സ്‌ ടീച്ചർ. ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ 2 കടല മണി ഗിഫ്റ്റ്..
    ഇൻലാൻഡ് ലെറ്ററിൽ കവിത എഴുതി പത്രങ്ങൾക്കു അയച്ചു കൊടുക്കുന്ന മാസ്റ്റർ.. ഉത്തരം തെറ്റി പറഞ്ഞാൽ കൈയിൽ വേറൊരു കുട്ടിയെ കൊണ്ടു നുള്ളി സ്വർഗം കാണിക്കുന്ന ശിക്ഷ രീതി..

  • @venukalarikkal7734
    @venukalarikkal7734 Год назад +3

    നിളയുടെതീരത്ത്മണലിനെ തലോടിയിരിക്കുന്ന ചിത്രംപത്രത്തി കണ്ടിട്ടുണ്ട്. 👍

  • @harikappil
    @harikappil Год назад +5

    സരസഭാഷണം തെളിഞ്ഞ ഓർമ്മകൾ... സന്തോഷം 😍😍😍🙏

  • @susmeshchandroth843
    @susmeshchandroth843 Год назад +10

    നന്ദി. കവിയുടെ ശബ്ദം ആദ്യമായി കേൾക്കുന്നു.

  • @vijayakrishnannair
    @vijayakrishnannair Год назад +2

    P Sir 👍

  • @tharamanoj9253
    @tharamanoj9253 Год назад +6

    കവിത പോലെ തന്നെ മനോഹരം അദ്ദേഹത്തിന്റെ സംഭാഷണവും 🙏🙏🙏

  • @sreekumarkariyad3960
    @sreekumarkariyad3960 Год назад +1

    കവിതയിൽ ഞങ്ങൾ കേട്ടുകൊണ്ടിരുന്ന സൂക്ഷ്മസ്വരം ഇപ്പോൾ ആകാവാണീകടാക്ഷത്താൽ സ്ഥൂലത്തിൽത്തന്നെ കേൾക്കുമാറായിരിക്കുന്നു...

  • @sivadaskathirapilly5286
    @sivadaskathirapilly5286 Год назад +5

    പി.യുടെ ശബ്ദം ....! ❤

  • @paulnk968
    @paulnk968 Год назад +10

    Oh ! So lovely to hear from two great men of Kerala Malayalam literature . ❤🎉

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 5 месяцев назад

    മഹാകവി പി വാസ്തവത്തിൽ ഒരു അവധൂതനായിരുന്നു. ഈ ലോകവുമായി യാതൊരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സാധാരണ ദൃഷ്ടിയിൽ ഭാര്യയും മക്കളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അതെല്ലാം യാദൃച്ഛികം. അകൃത്രിമ സ്വഭാവം. പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധം മറ്റാർക്കും മനസ്സിലാവുന്നതല്ല.👌👌👌🙏🙏🙏

  • @sirajmp3116
    @sirajmp3116 Год назад +5

    ഞാൻ പഠിച്ച സ്കൂളിൽ അദ്ധ്യാപകൻ ആയിരുന്നു മഹാ കവി p

    • @ashrafvp1541
      @ashrafvp1541 Год назад +1

      എത്ര കൊല്ലങ്ങൾക്കു മുൻപായിരിക്കും ഈ ഇന്റർവ്യൂ നടന്നിരിക്കുക
      എന്ന് പറയാമോ

    • @hkumar7340
      @hkumar7340 Год назад +1

      Kollengode...

    • @sirajmp3116
      @sirajmp3116 Год назад +1

      കവി കണ്ണൂർ ജില്ലയിൽ കൂടാളി high സ്കൂളിൽ മലയാളം അധ്യാപകൻ ആയിരുന്നു അതിന് ശേഷം ആണ് കൊല്ലങ്കോടേക്ക് പോയി

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 4 месяца назад

    പിടി കൊടുത്തത്തില്ലാർക്കും, പിടി,കിട്ടാറ്റതുതുഴന്നവൻ❤❤❤

  • @SPOONKAVANAM
    @SPOONKAVANAM Год назад +3

    മധുരം മലയാളം

  • @wilsonkuriakose7534
    @wilsonkuriakose7534 Год назад +1

    Thank you.🎉🎉🎉🎉🎉🎉

  • @josegeorge2369
    @josegeorge2369 Год назад +1

    Two legends

  • @pratheepkumar1216
    @pratheepkumar1216 Год назад +1

    P,.,..സ്നേഹം തേടിയ ആൾ....,

  • @aram7117
    @aram7117 Год назад +3

    ....ഗുപ്തനായർ... കുഞ്ഞിരാമൻ നായർ..

  • @balagopalann7596
    @balagopalann7596 Год назад +1

    അതീവ താൽപ്പര്യത്തോടെ കേട്ടിരുന്നുപോയി.

  • @muralidharankandankumarath5649
    @muralidharankandankumarath5649 Год назад +2

    My Teacher. Rajas High school Kollengode. Palakkad.

  • @RameshKumar-hp2pi
    @RameshKumar-hp2pi Год назад +3

    Legend 🙏

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Год назад +6

    A great relief having heard the great interview between two
    great persons of Malayalam literature, a good luck for me!

  • @kunhikannan5325
    @kunhikannan5325 Год назад +3

    പഠിക്കാനേ റേയുണ്ട്, നന്ദി നമസ്കാരം

  • @parameswaranpm8354
    @parameswaranpm8354 Год назад +1

    Nostalgic

  • @jojivarghese3494
    @jojivarghese3494 Год назад +1

    Thanks for the video

  • @suharaliyakath756
    @suharaliyakath756 Год назад +1

    നന്ദി❤

  • @vasanakkitham8234
    @vasanakkitham8234 Год назад +2

  • @sreerekashok9330
    @sreerekashok9330 Год назад +1

    Gem. Thank you

  • @josephthobias9817
    @josephthobias9817 Год назад +1

    മണ്മറഞ്ഞ രണ്ടു മഹാന്മാരുടെ സംഭാഷണം. ❤❤

  • @rajeevanmvvendiyil1629
    @rajeevanmvvendiyil1629 Год назад +1

    👍👍👍

  • @gangadharanpazhangode3053
    @gangadharanpazhangode3053 Год назад +1

    🙏🙏🙏

  • @jayaprakashak218
    @jayaprakashak218 Год назад +1

    പഴമയുടെ സൗരഭ്യം

  • @mangosaladtreat4681
    @mangosaladtreat4681 Год назад

    💖🙏👍🙏👌💖🙏😊✍️

  • @pkskurupanikkadi1430
    @pkskurupanikkadi1430 Год назад +1

    മഹാനായ കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ

  • @ThouNewz
    @ThouNewz Год назад +3

    ruclips.net/video/6wiIuMTSRik/видео.html
    മഹാകവി കേശാദിപാദം കവി | About P. Kunhiraman Nair | മാങ്ങാട് രത്നാകരൻ | വഴിവിളക്ക് | Ep-10.
    മഹാകവി പി.കുഞ്ഞിരാമൻ നായർ നമ്മെ വിട്ടു പിരിഞ്ഞിട്ട് 2023 മേയ് 27 ന് 45 വർഷങ്ങളാകുന്നു. അവധൂതനായിരുന്ന ആ കവിയേയും മാസ്മരികമായ അദ്ദേഹത്തിന്റെ കവിതകളേയും സ്മരിക്കുകയാണ് വഴി വിളക്കിന്റെ ഈ എപ്പിസോഡിൽ ശ്രീ. മാങ്ങാട് രത്നാകരൻ.

  • @harishsreeharispaceformusi4049

    ❤🙏

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 Год назад

    वागरथाविव संपृक्तौ
    वागरध प्रतिपत्तये
    जगत: पितरौ वन्दे
    पारवती परमेश्र्वरो।

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 Год назад

    रामोदन्तं आख्यासे

  • @Radhakrishnan1to7
    @Radhakrishnan1to7 Год назад +2

    മഹാകവിയുടെ വാക്കുകൾ കൂടിയും ഗതകാല സ്മരണയെ ഉണർത്തുന്ന മറ്റൊരു കാവ്യമായ് മാറുകയാണിവിടെ....

  • @madhusoodananvayana5421
    @madhusoodananvayana5421 Год назад +1

    ധന്യ മുഹൂർത്ഥം

  • @sunithavk1082
    @sunithavk1082 Год назад +1

    ❤️