mahakavip Kunhiraman Nair
mahakavip Kunhiraman Nair
  • Видео 2
  • Просмотров 44 335

Видео

Mahakavi P interview with Gupthan Nair part 2Mahakavi P interview with Gupthan Nair part 2
Mahakavi P interview with Gupthan Nair part 2
Просмотров 13 тыс.Год назад
മഹാവി .പി.യുടെ 45-ാമത് അനുസ്മരണ ദിനമാണ് 2023 മെയ് 27. മഹാകവിയുടെ പേരിൽ വെബ്സൈറ്റും മറ്റു സോഷ്യൽ മീഡിയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കവിയെ യുവതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ , യൂട്യൂബ് ചാനലിൽ ഇങ്ങിനെയൊരു ഇന്റർവ്യൂ ഇടാൻ സാധിക്കുന്നത് ഏതോ ഒരപൂർവ നിയോഗമായിരിക്കാം. ആകാശവാണി കണ്ണൂരിനോട് നന്ദി.
Mahakavi P interview with Prof. S. Gupthan NairMahakavi P interview with Prof. S. Gupthan Nair
Mahakavi P interview with Prof. S. Gupthan Nair
Просмотров 32 тыс.Год назад
മഹാവി .പി.യുടെ 45-ാമത് അനുസ്മരണ ദിനമാണ് 2023 മെയ് 27. മഹാകവിയുടെ പേരിൽ വെബ്സൈറ്റും മറ്റു സോഷ്യൽ മീഡിയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കവിയെ യുവതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ , യൂട്യൂബ് ചാനലിൽ ഇങ്ങിനെയൊരു ഇന്റർവ്യൂ ഇടാൻ സാധിക്കുന്നത് ഏതോ ഒരപൂർവ നിയോഗമായിരിക്കാം. ആകാശവാണി കണ്ണൂരിനോട് നന്ദി.

Комментарии

  • @RajeshKavi-i5p
    @RajeshKavi-i5p 20 дней назад

  • @JobyJacob-l4q
    @JobyJacob-l4q 27 дней назад

    നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചക്രവാളം. മേഘമാലകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത അഗാധനീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരിങ്കല്‍പ്പടവുകള്‍ തീര്‍ത്ത മലനിരകള്‍; കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ഇതള്‍ വിരിഞ്ഞ ഗിരിനിരകളുടെ നീലത്താമരത്തടാകങ്ങള്‍. കിനാവുകളുടെ അനന്തസാമ്രാജ്യം. നേര്‍ത്ത മൂടല്‍മഞ്ഞിന്റെ മൂടുപടം. അറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകള്‍; ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങള്‍. പച്ച പാതി തുടച്ച തോട്ടങ്ങള്‍. പാളി നോക്കുന്ന ഗ്രാമീണ ഭവനങ്ങള്‍. നാടോടിപ്പാട്ടു പാടി വയലേലകള്‍ക്കിടയില്‍ക്കൂടി പാദസരമിട്ട് ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴ. പൊയ്‌പോയ നിലാവിന്റെ നിനവു വറ്റാത്ത നിളാമണല്‍പ്പുറം. പറവകളുടെ കളിത്തട്ട്. കവിളൊട്ടിയ കടവ്. എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത. അര്‍ശസ്സ് മാറാത്ത കടവുതോണി; തകരക്കണ്ണടവെച്ച തോണിപ്പുര. അകലെ മുകളില്‍ ധ്യാനത്തിലുറച്ച വില്വാദ്രി, കേശഭാരകിരീടം ചൂടിയ മഹാക്ഷേത്രം. തിരുവില്വാമല. പണ്ട് കേളിപെറ്റ കലകളുടെ കളിയരങ്ങായ തിരുവില്വാമല. മലനാടിന്റെ പ്രകൃതിസൗന്ദര്യം ഇന്നും തകരാതെ, തളരാതെ, നാടു വാഴുന്ന നെടുങ്കോട്ട. എങ്ങും അഴകിന്റെ തിരനോട്ടം. കവിതയുടെ മോഹിനിയാട്ടം. തിരുവില്വാമല. കാര്‍നിരയഴിഞ്ഞു. കൂരിരുളൊഴിഞ്ഞു. പുകള്‍പെറ്റ ആ അരയാല്‍മരം. സത്യാന്വേഷണം തുടരുന്ന നെടുംതായ് വേരുകള്‍; ജീവിതത്തിന്റെ അഗാധതയില്‍ ഇറങ്ങിത്തപ്പുന്ന തായ്‌വേരുകള്‍. ആയിരം വയസ്സുചെന്ന, കിഴക്കേ നടയിലെ നാടാകെ പന്തലിട്ട അരയാല്‍മരം. എന്നും പതിനാറുകാരനായ രസികന്‍ അരയാല്‍മരം. ആയിരമായിരം പൂര്‍ണ്ണ ചന്ദ്രോദയം, സൂര്യോദയം, കഥകളിയരങ്ങു കണ്ട അരയാല്‍മരം. മരതകപ്പച്ച വീശുന്ന മറ്റൊരു മഹാകാശം. ഓളമിളക്കുന്ന പുലര്‍കാറ്റ്. മലമുടികള്‍ക്കപ്പുറത്തു കന്നിപ്പുലരിത്തുടുപ്പ്. ചെന്താമരപ്പൂനിറമാല. പ്രകൃതിസൗന്ദര്യ സൗരഭ്യം വിതറുന്ന തിരുവില്വാമല. സിന്ദൂരപ്പൊട്ടു തൊട്ട് പൊന്‍വളയണിക്കൈയില്‍ പൂത്താലവുമായി പൊന്‍കസവൊളി വിതറി കന്നിപ്പുലരി. ആ നിത്യകന്യക വീണ്ടും അരങ്ങത്തു വന്നു. ഭാരതപ്പുഴവക്കില്‍ മരപ്പേട്ടയായി മാറിയ പഴയ ഊട്ടുപുര, കൈ ഒടിഞ്ഞ അത്താണികള്‍, കോണിയിടിഞ്ഞ പീടികമുകളില്‍ കൊച്ചു തപാലാപ്പീസ്,പച്ച നോട്ടടുക്കിയ അരികടത്തുഗുദാമുകള്‍. മേല്‍മീശവച്ച ചാരായക്കട. തൊട്ടുയരെ അന്തിത്തിരി പാളുന്ന മാരിയമ്മന്‍ കോവില്‍. കുടവയറന്‍ വെളി ച്ചപ്പാടിനൊപ്പം നില്ക്കുന്ന പാറക്കെട്ട്. കൈത്തറിനെയ്ത്തുതറികള്‍ പനിച്ചു കിടക്കുന്ന പപ്പടച്ചെട്ടിത്തെരുവ്. ഉയരെയുയരെ കരിങ്കല്‍പ്പടികള്‍ ഉറ്റു നോക്കുന്ന വടക്കേനട. വടക്കും തെക്കും അറ്റവേനലിലും തെളിനീരൊലി വിടാത്ത പൂഞ്ചിറകള്‍. ഓരോ നടയിലും ഓരോ ചായപ്പീടിക. ചന്ദനവരക്കുറി തൊട്ട കണിക്കൊന്നകള്‍. വടക്കേ നടയില്‍ ചാപ്പുണ്ണിനായരുടെ ചായപ്പീടിക. വിശേഷദിവസങ്ങളില്‍ നല്ല തിരക്ക്. പടിക്കല്‍ കെട്ടിയിട്ട ചുവന്ന തപാല്‍പ്പെട്ടി. കോഴിയാട്ടല്‍ തൊഴില്‍കൂടിയുള്ള ചെള്ളിളകിയ കിഴവന്‍നായ. എന്നും കറവുള്ള എരുമകള്‍, പശുക്കള്‍, കായ്കറിത്തോട്ടം. അദ്ധ്വാനിക്കുന്ന ഭാര്യ. തമിഴ്‌നാട്ടില്‍ ചായക്കടവെച്ചു സമ്പാദിക്കുന്ന ആണ്‍മക്കള്‍. അഴകുള്ള പെണ്‍കിടാങ്ങള്‍. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ കാഞ്ഞിരം. കഷണ്ടി കയറിയ വട്ടമുഖമുള്ള ചാപ്പുണ്ണിനായര്‍. കാളിസേവക്കാരനാണ് ചാപ്പുണ്ണിനായര്‍.

  • @nikillingit
    @nikillingit Месяц назад

    എത്ര മനോഹരമായ ചോദ്യങ്ങളും എത്ര ആർദ്രമായ ഉത്തരങ്ങളും ... സംസാരം കേട്ടാൽ തന്നെ കുഞ്ഞിരാമൻ നായരോട് പ്രണയം തൊന്നിപ്പോകും

  • @KisalayaMridhula
    @KisalayaMridhula 2 месяца назад

    മഹാകവി P കുഞ്ഞിരാമൻ നായർ ❤❤❤

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 6 месяцев назад

    പിടി കൊടുത്തത്തില്ലാർക്കും, പിടി,കിട്ടാറ്റതുതുഴന്നവൻ❤❤❤

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 6 месяцев назад

    മഹാകവി പി വാസ്തവത്തിൽ ഒരു അവധൂതനായിരുന്നു. ഈ ലോകവുമായി യാതൊരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സാധാരണ ദൃഷ്ടിയിൽ ഭാര്യയും മക്കളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അതെല്ലാം യാദൃച്ഛികം. അകൃത്രിമ സ്വഭാവം. പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധം മറ്റാർക്കും മനസ്സിലാവുന്നതല്ല.👌👌👌🙏🙏🙏

  • @unnirajappukutan5872
    @unnirajappukutan5872 8 месяцев назад

    Santhosham

  • @1956Subramanian
    @1956Subramanian 10 месяцев назад

    Really blessed to hear the voices of these legendary figures. In fact, when I entered the field of literature during the mid seventies, it was P's poetry which mostly influenced me and his poetry continues to inspire me a lot even now.

  • @wilsonkuriakose7534
    @wilsonkuriakose7534 Год назад

    Thank you.🎉🎉🎉🎉🎉🎉

  • @sreevalsanmenon2730
    @sreevalsanmenon2730 Год назад

    Thanks a lot for the share ❤

  • @sreenivasannair5676
    @sreenivasannair5676 Год назад

    🙏

  • @variyardamodaran
    @variyardamodaran Год назад

    Thanks for uploading the interview. Such interviews would definitely help the younger generations know the great poet and his poems .

  • @anithashajishas
    @anithashajishas Год назад

    Pranamam....

  • @pratheepkumar1216
    @pratheepkumar1216 Год назад

    പി. , ഇടശ്ശേരി. ...ഇവരാണ് കവികൾ. .....

  • @pratheepkumar1216
    @pratheepkumar1216 Год назад

    P,.,..സ്നേഹം തേടിയ ആൾ....,

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад

    അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിട്ടുണ്ട്. കേൾക്കാൻ സൗഭാഗ്യം തന്നതിൽ നന്ദി

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад

    ❤ പി. അലച്ചിലിന്റെ മഹാഗാഥകൾ❤❤❤

  • @salmanfaris1173
    @salmanfaris1173 Год назад

    Kasaragod ❤kavi istam

  • @josegeorge2369
    @josegeorge2369 Год назад

    Two legends

  • @mahasagaram
    @mahasagaram Год назад

    ദൈവമെ ❤

  • @sreekumarkariyad3960
    @sreekumarkariyad3960 Год назад

    കവിതയിൽ ഞങ്ങൾ കേട്ടുകൊണ്ടിരുന്ന സൂക്ഷ്മസ്വരം ഇപ്പോൾ ആകാവാണീകടാക്ഷത്താൽ സ്ഥൂലത്തിൽത്തന്നെ കേൾക്കുമാറായിരിക്കുന്നു...

  • @vatsanvadassery7099
    @vatsanvadassery7099 Год назад

    ആ രാജാസ് ഹൈസ്കൂളിൽ പഠിക്കാനും മഹാകവിയെ നേരിൽ കാണാനും പ്രസംഗം കേൾക്കാനും ഉള്ള ഭാഗ്യം ലഭിച്ചു.

  • @vijayakumaru1422
    @vijayakumaru1422 Год назад

    മഹാകവിയുടെ ശബ്ദം കേൾക്കാനായതിൽ വളരെ വളരെ സന്തോഷം. നന്ദി.

  • @sidharthvlogge4223
    @sidharthvlogge4223 Год назад

    മഹാ കവേ 🙏🙏🙏

  • @vijayakrishnannair
    @vijayakrishnannair Год назад

    P Sir 👍

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @balakrishnank9866
    @balakrishnank9866 Год назад

    മഹാകവിയുടെ ശബ്ദം കേൾക്കാൻ സാധിച്ചത് വലിയ ഭാഗ്യം!

  • @parameswaranpm8354
    @parameswaranpm8354 Год назад

    Nostalgic

  • @sheebadilshad5663
    @sheebadilshad5663 Год назад

    വന്ദനം മഹാകവേ വന്ദനം വന്ദനം മഹാനുഭാവ കാവ്യവന്ദനം സുകൃതമീ ജന്മത്തിലമ്പെഴും ശബ്ദം കൃതാർത്ഥയായ് കേൾപ്പൂ ഞാൻ ജന്മം സഫലം........🙏🙏

  • @syamalanpadinjarevelingott91

    അവർ രണ്ടു പേരുടേയും ശബ്ദങ്ങൾ കേൾക്കുന്നതിൽ സന്തോഷം. ആ കാലത്ത് നിൽക്കുന്നതു പോലെ.........

  • @syamalanpadinjarevelingott91

    മഹാകവി പി. കുഞ്ഞിരാമൻനായർ കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്ന കാലത്ത് ഞാൻ അവിടെ ഒരു വിദ്യാർത്ഥിയായിരുന്നു. അപ്പോൾ കവിമാഷ് എന്നാണ് അദ്ദേഹത്തെ ഞങ്ങളെല്ലാവരും പറഞ്ഞിരുന്നത്. അദ്ദേഹവുമായി വളരെ അടുത്തിടപഴകാൻ ധാരാളം കഴിഞ്ഞു. ആ ഓർമ്മകൾക്കു മുന്നിൽ എന്റെ നമസ്കാരം.

  • @madhusoodananvayana5421
    @madhusoodananvayana5421 Год назад

    ധന്യ മുഹൂർത്ഥം

  • @pkskurupanikkadi1430
    @pkskurupanikkadi1430 Год назад

    മഹാനായ കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ

  • @balagopalann7596
    @balagopalann7596 Год назад

    അതീവ താൽപ്പര്യത്തോടെ കേട്ടിരുന്നുപോയി.

  • @smithanair4800
    @smithanair4800 Год назад

    Really blessed to hear this.

  • @Radhakrishnan1to7
    @Radhakrishnan1to7 Год назад

    🙏

  • @Radhakrishnan1to7
    @Radhakrishnan1to7 Год назад

    മഹാകവിയുടെ വാക്കുകൾ കൂടിയും ഗതകാല സ്മരണയെ ഉണർത്തുന്ന മറ്റൊരു കാവ്യമായ് മാറുകയാണിവിടെ....

  • @vijayakrishnannair
    @vijayakrishnannair Год назад

    Nice interview 👍

  • @harishsreeharispaceformusi4049

    ❤🙏

  • @venukalarikkal7734
    @venukalarikkal7734 Год назад

    നിളയുടെതീരത്ത്മണലിനെ തലോടിയിരിക്കുന്ന ചിത്രംപത്രത്തി കണ്ടിട്ടുണ്ട്. 👍

  • @balakrishnansankaresan6368
    @balakrishnansankaresan6368 Год назад

    കവി P എന്റെ 9 ആം ക്ലാസ്സ്‌ ടീച്ചർ. ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ 2 കടല മണി ഗിഫ്റ്റ്.. ഇൻലാൻഡ് ലെറ്ററിൽ കവിത എഴുതി പത്രങ്ങൾക്കു അയച്ചു കൊടുക്കുന്ന മാസ്റ്റർ.. ഉത്തരം തെറ്റി പറഞ്ഞാൽ കൈയിൽ വേറൊരു കുട്ടിയെ കൊണ്ടു നുള്ളി സ്വർഗം കാണിക്കുന്ന ശിക്ഷ രീതി..

  • @jayaprakashak218
    @jayaprakashak218 Год назад

    പഴമയുടെ സൗരഭ്യം

  • @krishnakumarbalakrishnan1665

    कवित्व शुद्धि प्रबूद्धिरेषु

  • @krishnakumarbalakrishnan1665

    रामोदन्तं आख्यासे

  • @krishnakumarbalakrishnan1665

    वागरथाविव संपृक्तौ वागरध प्रतिपत्तये जगत: पितरौ वन्दे पारवती परमेश्र्वरो।

  • @harikappil
    @harikappil Год назад

    സരസഭാഷണം തെളിഞ്ഞ ഓർമ്മകൾ... സന്തോഷം 😍😍😍🙏

  • @mangosaladtreat4681
    @mangosaladtreat4681 Год назад

    💖🙏👍🙏👌💖🙏😊✍️