അങ്ങ് പറഞ്ഞത് വളരെ ശരി. മതിലുകൾ ബഷീറിയൻ ടച്ച് ഉൾകൊണ്ടില്ല. സിനിമയ്ക്ക് ആ കഥാപാത്രത്തിന് ആന്തരിക തലം പകരുന്നതിൽ അടൂർ വിജയിച്ചില്ല. മുഖം നോക്കാതെയുള്ള വിമർശനം അഭിനന്ദനീയം സർ
മങ്ങാട്ട് രത്നാകരൻ sir നിർഭയമായി സത്യം തുറന്നു പറഞ്ഞു 👍 (ഞങ്ങളുടെ മതിലുകൾ" അടൂർ കാണിച്ചു തന്നതല്ല 😏 )വളരെ പ്രതീക്ഷയോടെ കണ്ടിട്ട് ഏറെ നിരാശ നൽകിയ ഒരു സിനിമ ആയിരുന്നു മതിലുകൾ. കഥ വായിച്ചു.. പല അവർത്തി., ഓരോ വായനയുടെയും അവസാനം ഒരു പനിനീർ പൂവും കയ്യിൽ പിടിച്ചു ജയിലിനു പുറത്ത് ശ്യൂന്യനായി നിൽക്കുന്നത് ഞാൻ തന്നെ ആയിരുന്നു. 😢 ആ ഒരു ഫീൽ സിനിമയിൽ നിന്നും കിട്ടിയില്ല. ബഷീർ ഭാഷയെ അനുകരിക്കാൻ ശ്രമിച്ചു വികലമായ സംഭാഷണങ്ങൾ, കൃത്രിമത്വം കലർന്ന രംഗങ്ങൾ, ഏറ്റവും വൃത്തികേടായി തോന്നിയത് നാരായണിയുടെ ശബ്ദവും സംസാര രീതിയുമാണ് 😁 അത് വിഖ്യാത അഭിനയ പ്രതിഭ KPAC ലളിത ആയിരുന്നെങ്കിലും ഉള്ളത് പറയാതെ വയ്യ 🤭 മമ്മൂട്ടി പക്കാ ഓവർ, അനിയൻ ജയിലർ ക്യാറക്ടർ ശ്രീനാഥ്.. നന്നായി 🔥 അടൂർ ഗോപാലകൃഷ്ണൻ ആ സിനിമയുടെ റിലീസ് ദിവസം ബഷീർ സിനിമ കണ്ട അനുഭവം വലിയ കേമത്തോടെ വിളമ്പിയിട്ടുണ്ട്. സിനിമ കണ്ടതിനു ശേഷം സുൽത്താൻ നിശബ്ദനായി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതെ ഇരുന്നു. അപ്പോൾ അടൂർ പ്രതികരണം എന്തായിരിക്കുമെന്ന് ആശങ്കയോടെ സമീപിച്ചപ്പോൾ "ഗംഭീരമായിട്ടുണ്ട് "എന്ന് കമന്റ് കിട്ടിയതായുമൊക്കെ 😏 സ്വന്തം സൃഷ്ടി ഒരു ചലച്ചിത്രമായ് കണ്ടപ്പോൾ ബഷീർ sir ആകെ എക്സൈറ്റഡ് ആയിട്ടുണ്ടാകും. പക്ഷെ ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ച് അടൂർ ചെയ്തത് ഒരു മഹാ പാതകം തന്നെയാണ് 😤
സത്യത്തിൽ സുൽത്താൻ ഒരു പത്തരമാറ്റ് തങ്കമായിരുന്നു.. എന്നിട്ടും ആ ധീര സ്വാതന്ത്ര്യ സമരസേനാനിയെ എഴുത്തിൻ്റെ കോളത്തിൽ മാത്രം തളച്ചിട്ടു ; എന്നിട്ട് ഭഗത് സിംഗിൻ്റെയും കുദിരം ബോസിൻ്റെയും ഗാഥകൾ മാത്രം പാടി നടക്കുകയും കേരളം സ്വാതന്ത്ര്ലബ്ധിയ്ക്ക് കാര്യമായ സംഭാവനകൾ നൽകിയൊന്നുമില്ല എന്ന കേട്ടു പഴകിയ ചൊല്ലിന് തലയാട്ടിക്കൊണ്ടിരിക്കയും ചെയ്യുന്നു ഇപ്പോഴും..സുൽത്താൻ അതുക്കും മേലെ ഉണ്ടായിട്ടുപോലും! 👌 😅 😫😥
24 മത്തെ വയസ്സിൽ ബ്രിട്ടീഷ്‌കാർ തൂക്കിലേറ്റിയ വക്കം അബ്ദുൽ ഖാദറിനെ കേരളത്തിൽ ആർക്കറിയാം . 1947 ആഗസ്റ്റ് 16 നു ഖദറിട്ടു കോൺഗ്രസിൽ ചേർന്നു മന്ത്രി യും എം ൽ എ യും ഒക്കെ ആയവരെ പുകഴ്ത്തലായി പിന്നെ കേരളീയരുടെ പ്രധാന ജോലി
മനോഹരമായ അവതരണം രത്നാകരന്‍ സാര്‍
അങ്ങ് പറഞ്ഞത് വളരെ ശരി. മതിലുകൾ ബഷീറിയൻ ടച്ച് ഉൾകൊണ്ടില്ല. സിനിമയ്ക്ക് ആ കഥാപാത്രത്തിന് ആന്തരിക തലം പകരുന്നതിൽ അടൂർ വിജയിച്ചില്ല. മുഖം നോക്കാതെയുള്ള വിമർശനം അഭിനന്ദനീയം സർ
എന്തൊരു
ഭംഗി നിറഞ്ഞ
അവതരണം.
അഭിവാദ്യങ്ങൾ
മങ്ങാട്ട് രത്നാകരൻ sir നിർഭയമായി സത്യം തുറന്നു പറഞ്ഞു 👍 (ഞങ്ങളുടെ മതിലുകൾ" അടൂർ കാണിച്ചു തന്നതല്ല 😏 )വളരെ പ്രതീക്ഷയോടെ കണ്ടിട്ട് ഏറെ നിരാശ നൽകിയ ഒരു സിനിമ ആയിരുന്നു മതിലുകൾ. കഥ വായിച്ചു.. പല അവർത്തി., ഓരോ വായനയുടെയും അവസാനം ഒരു പനിനീർ പൂവും കയ്യിൽ പിടിച്ചു ജയിലിനു പുറത്ത് ശ്യൂന്യനായി നിൽക്കുന്നത് ഞാൻ തന്നെ ആയിരുന്നു. 😢 ആ ഒരു ഫീൽ സിനിമയിൽ നിന്നും കിട്ടിയില്ല. ബഷീർ ഭാഷയെ അനുകരിക്കാൻ ശ്രമിച്ചു വികലമായ സംഭാഷണങ്ങൾ, കൃത്രിമത്വം കലർന്ന രംഗങ്ങൾ, ഏറ്റവും വൃത്തികേടായി തോന്നിയത് നാരായണിയുടെ ശബ്ദവും സംസാര രീതിയുമാണ് 😁 അത് വിഖ്യാത അഭിനയ പ്രതിഭ KPAC ലളിത ആയിരുന്നെങ്കിലും ഉള്ളത് പറയാതെ വയ്യ 🤭 മമ്മൂട്ടി പക്കാ ഓവർ, അനിയൻ ജയിലർ ക്യാറക്ടർ ശ്രീനാഥ്.. നന്നായി 🔥 അടൂർ ഗോപാലകൃഷ്ണൻ ആ സിനിമയുടെ റിലീസ് ദിവസം ബഷീർ സിനിമ കണ്ട അനുഭവം വലിയ കേമത്തോടെ വിളമ്പിയിട്ടുണ്ട്. സിനിമ കണ്ടതിനു ശേഷം സുൽത്താൻ നിശബ്ദനായി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതെ ഇരുന്നു. അപ്പോൾ അടൂർ പ്രതികരണം എന്തായിരിക്കുമെന്ന് ആശങ്കയോടെ സമീപിച്ചപ്പോൾ "ഗംഭീരമായിട്ടുണ്ട് "എന്ന് കമന്റ് കിട്ടിയതായുമൊക്കെ 😏 സ്വന്തം സൃഷ്ടി ഒരു ചലച്ചിത്രമായ് കണ്ടപ്പോൾ ബഷീർ sir ആകെ എക്സൈറ്റഡ് ആയിട്ടുണ്ടാകും. പക്ഷെ ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ച് അടൂർ ചെയ്തത് ഒരു മഹാ പാതകം തന്നെയാണ് 😤
കൃത്യമായ നിരീക്ഷണം
🌹
Very good narative 😅😅😅
Wow കേട്ടിട്ട് ഒത്തിരി സന്തോഷമായി🥰🥰❤️❤️😘😘
നമസ്ക്കാരം.
❤
Good.
👍... നല്ല പഠനം.
🔥
❤❤
സത്യത്തിൽ സുൽത്താൻ ഒരു പത്തരമാറ്റ് തങ്കമായിരുന്നു.. എന്നിട്ടും ആ ധീര സ്വാതന്ത്ര്യ സമരസേനാനിയെ എഴുത്തിൻ്റെ കോളത്തിൽ മാത്രം തളച്ചിട്ടു ; എന്നിട്ട് ഭഗത് സിംഗിൻ്റെയും കുദിരം ബോസിൻ്റെയും ഗാഥകൾ മാത്രം പാടി നടക്കുകയും കേരളം സ്വാതന്ത്ര്ലബ്ധിയ്ക്ക് കാര്യമായ സംഭാവനകൾ നൽകിയൊന്നുമില്ല എന്ന കേട്ടു പഴകിയ ചൊല്ലിന് തലയാട്ടിക്കൊണ്ടിരിക്കയും ചെയ്യുന്നു ഇപ്പോഴും..സുൽത്താൻ അതുക്കും മേലെ ഉണ്ടായിട്ടുപോലും! 👌
😅 😫😥
24 മത്തെ വയസ്സിൽ ബ്രിട്ടീഷ്‌കാർ തൂക്കിലേറ്റിയ വക്കം അബ്ദുൽ ഖാദറിനെ കേരളത്തിൽ ആർക്കറിയാം . 1947 ആഗസ്റ്റ് 16 നു ഖദറിട്ടു കോൺഗ്രസിൽ ചേർന്നു മന്ത്രി യും എം ൽ എ യും ഒക്കെ ആയവരെ പുകഴ്ത്തലായി പിന്നെ കേരളീയരുടെ പ്രധാന ജോലി
അതുല്യനായ എഴുത്തകാരൻ
ഇത് ഒരു പുസ്തകം ആകണം അത് ഈ രാഷ്ട്രീയ കാർ സാഹിത്യം അതിലും ഉപരി ഒരു പഠനവിഷയം ആകണം...
Religion of hair setting.
Annaaayadhu konde padachon kaathe...😂 Innaanel Ore jihaadhaayi maariyenje..
ആവില്ലായിരുന്നു. കാരണം ബഷീർ ഒട്ടും മതവാദിയല്ലായിരുന്നു. ഒരു മതവാദികളുമായി ഒരടുപ്പവുമില്ലാത്തയാളായിരുന്നു ബഷീർ.
Romaanjam