ജനന സർട്ടിഫിക്കറ്റ് ഇനി നിർണ്ണായക രേഖയാകും || BIRTH CERTIFICATE BECOMES A VITAL RECORD

Поделиться
HTML-код
  • Опубликовано: 22 апр 2024
  • ‪@legalprism‬ജനന സർട്ടിഫിക്കറ്റ് ഇനി നിർണ്ണായക രേഖയാകും. ബർത്ത് സർട്ടിഫിക്കറ്റ് എപ്രകാരം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിർണ്ണായക രേഖയാകും എന്നാണ് ഇന്ന് പരിശോധിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഇപ്പോഴും നമ്മുടെ ബർത്ത് സർട്ടിഫിക്കറ്റ് നിർണ്ണായക രേഖയായി ആവശ്യപ്പെടാറുണ്ട്.
    BIRTH CERTIFICATE IS AN IMPORTANT DOCUMENT OF CITIZENSHIP AND CIVIL RIGHTS.
    #birthcertificate #indiannationality #citizenship #indiancitizenship #domicile #citizenofindia #bharath #bharatheeyapouran #constitutionofindia #indianconstitution #citizenshipact #newactforbirth #birthcerti #birthanddeath #registrarofbirth #revenuedivisionalofficer #subdivisionalmagistrate #districtcollector #nationalportal #baptism #christian #muslimcertificate #jathakam #horoscope #religiousregister #mistakeinbirthcertificate #vitalstatistics #migration #refugees #mostwanted #aadhar #drivinglicense #voterslist #rationcard #census #psc #marriage #marriageregistration #homedepartment #nrc #nationalregisterforcitizens #municipality #corporation #gazette #tamilnadu #kerala #legalprism #legalvideos #lawvideomalayalam #lawmalayalam #legalchannel #legalhelp #legalsupport #lawpoints #court #native #nativity #resident #permanentresident #nri #legally #llb #lawyer #indianlegalsystem #constitutional #youtubevideo #malayalamvideo #jananacertificate #maranacertificate #birthcertificateonline #birthcertificate #districtcollector #panchayath #talukdar #talukoffice#codeofcriminalprocedure #villageofficer #villageoffice #birth #districtmunicipalcorporation #adalath #panchayathsamithy #indianlegalsystem #indiancitizen #citizenshipcertificate #civillaw #civilwrongs #civilcourt #mamodesa #peridal #naming
    Courtesy: RUclips audio library

Комментарии • 61

  • @jishnugs768
    @jishnugs768 3 месяца назад +5

    പൗരത്വ രജിസ്റ്റർ തയ്യാർ ആക്കി എല്ലാ ഇന്ത്യൻ പൗരൻ മാരുടെ യും പേര് ചേർത്ത് അത് പ്രകാരം പൗരത്വ കാർഡ് നൽകണം. പാർലമെന്റ് voter ലിസ്റ്റ് ൽ ഉൾപ്പെട്ട എല്ലാവർക്കും പൗരത്വ കാർഡ് നൽകണം. കാർഡ് കിട്ടാത്ത വർ ഉണ്ടെങ്കിൽ, അവരുടെ പേര് voter ലിസ്റ്റിൽ ഉൾപെടാത്തതും അർഹമായതു മെങ്കിൽ അവരുടെ അപേക്ഷ സ്വീകരിച്ച് അവർക്കും പൗരത്വ കാർഡ് നൽകണം

    • @legalprism
      @legalprism  3 месяца назад

      വളരെ നല്ല അഭിപ്രായം.

  • @gdaran
    @gdaran 2 месяца назад

    Very useful descriptive video for many, thank you

  • @sureshkumark695
    @sureshkumark695 3 месяца назад

    👍

  • @ArunArun-li6yx
    @ArunArun-li6yx 3 месяца назад +5

    ഇപ്പോഴത്തെ ഈ നിയമ ഭേതഗതി ഒട്ടും സുതാര്യമല്ല . ഈ നൂലാമാലകൾ താണ്ടി ആരും തന്നെ ജനന സർട്ടിഫിക്കറ്റ് എടുക്കാനും പോകുന്നില്ല . അല്ലാതെയുള്ള നിയമങ്ങളേകൊണ്ടു തന്നെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കകയാണ് . അപ്പോഴാണ് ഇങ്ങനെയൊരു കൊനഷ്ട് നിയമം കൂടി വരുന്നത് . പരമാവധി പൗരന്മാരേ ഇന്ത്യയിൽ നിന്നും പുറത്താക്കാനുള്ള സർക്കാരിന്റെ ഒരു ഗൂഢ തന്ത്രമായേ ഇതിനെ എനിക്ക് വിലയിരുത്താൻ കഴിയൂ .

    • @legalprism
      @legalprism  3 месяца назад

      ഇത് നടപ്പിലാക്കുന്നതിനുള്ള റൂൾസ് തയാറാക്കി വന്നിട്ടില്ല. റൂളിൽ ലളിതമാക്കും എന്ന് പ്രതീക്ഷിക്കാം.

  • @sunderrajank.p7650
    @sunderrajank.p7650 3 месяца назад +1

    How to get birth certificate for person born on 1949 ?
    Kindly advise.

    • @legalprism
      @legalprism  3 месяца назад +1

      . ബർത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി റൂൾസ് വന്നിട്ടില്ല. ആവശ്യം വന്നാൽ ബർത്ത് സർട്ടിഫിക്കറ്റ് എടുക്കുന്ന വിധം വീഡിയോ രണ്ടാം ഭാഗത്ത് ഉണ്ട്. ദയവായി വീഡിയോ കാണുക.

  • @user-ro5wk6wp1g
    @user-ro5wk6wp1g 3 месяца назад

    ഇത് നല്ല കാര്യം

  • @vijayakumari3616
    @vijayakumari3616 3 месяца назад

    Ente mol birth.ayathu.Maharasrta..Aursngabad.certificate.missing anu ipol.Age.26.keralathil.2.year.ayapol.vannu..municipality.anu.certificate.keralathil.kittumo.Duplicate.anokitunnatha.

    • @legalprism
      @legalprism  3 месяца назад

      We shall register birth where the child born. If child born outside India, there is a provision to register the birth in India so that to update National Birth Register.

  • @arathihits7480
    @arathihits7480 3 месяца назад +2

    എവിടെയാണ് ജനിച്ചത് എന്നറിയാത്ത എത്രയോ പേരുണ്ട് നമ്മുടെ രാജ്യത്ത് അപ്പോൾ അവരൊന്നും ഈ രാജ്യത്തെ പൗരന്മാരല്ലാതാവുമോ

    • @legalprism
      @legalprism  3 месяца назад

      ഓരോ മനുഷ്യരും ഓരോ ഫാമിലി ട്രീയിൽ നിന്നും വന്നവരാണ്. പൌരന്മാർ മറന്നു പോയാലും അത് കണ്ടെത്താൻ രാഷ്ട്രത്തിന് ബാധ്യതയുണ്ട്. നരവംശ ശാസ്ത്രപരമായ അന്വേഷണം നടത്തുന്ന ഏജൻസികൾ ഉണ്ട്.

  • @hrushivarma866
    @hrushivarma866 3 месяца назад

    Madam I am an orphan? How can I get my Birth Certificate. Wher I have to register my Birth date>???

    • @legalprism
      @legalprism  3 месяца назад

      വീഡിയോയിൽ പറയുന്നുണ്ട്. ദയവായി വീഡിയോ കാണുക. കാലതാമസം RDO യിൽ നിന്നും മാപ്പാക്കി വാങ്ങണം.

  • @rajrajalex
    @rajrajalex 3 месяца назад

    Is it possible to get the birth certificate of a person born in the year of 1956

    • @legalprism
      @legalprism  3 месяца назад +1

      For limited purposes.

  • @mollysebastian402
    @mollysebastian402 3 месяца назад +1

    I am born in 1951 My parents are not alive and no siblings How can I get the birth certificate Please answer

    • @legalprism
      @legalprism  3 месяца назад

      Every man is part of family, clan and community. So it is easy to identify his nativity and both details.

  • @adamkasrod1433
    @adamkasrod1433 3 месяца назад

    Panchayatth onnum sookshich vechittillengil panchayatthinu yethire nadapadi edukkumo

    • @legalprism
      @legalprism  3 месяца назад

      ജനന മരണ രജിസ്ട്രേഷൻ വിവരങ്ങൾ പഞ്ചായത്ത് സൂക്ഷിക്കുന്നുണ്ട്.

    • @adamkasrod1433
      @adamkasrod1433 3 месяца назад

      @@legalprism njan choyichitt kittiyittilla

  • @neethinyam1242
    @neethinyam1242 3 месяца назад

    1969 ന് മുമ്പു തന്നെയും ജനനം രജിസ്റ്റർ ചെയ്തിരുന്നു. 1886 ലെ ബെർത്ത്, ഡെത്ത് ആൻഡ് മാര്യേജ് രജിസ്ട്രേഷൻ ആക്ട് പ്രകാരവും മുൻസിപ്പൽ ആക്ട് പ്രകാരവും രജിസ്റ്റർ ചെയ്യുവാൻ നിയമം ഉണ്ട്.

  • @muhammedashraf9494
    @muhammedashraf9494 3 месяца назад +1

    Good Adipoli Spr

    • @legalprism
      @legalprism  3 месяца назад

      കളിയാക്കിയതാണോ...😁

  • @prakashk5904
    @prakashk5904 3 месяца назад

    Oru 100 rekhakal undu already. Ithellam cherthu 1 or 2 aakikkode.

  • @koyakadavath1585
    @koyakadavath1585 3 месяца назад

    എനിക്ക് ലൈസൻസ്
    ആധാർ
    വോട്ടർ lD
    SSLC സർട്ടിഫിക്കറ്റ്
    ആധാരം
    തീര ദേശ കാർഡ്
    റേഷൻ കാർഡ്
    RC
    ഇത് എല്ലാം പോരെ

  • @AbdulJabbar-ry6th
    @AbdulJabbar-ry6th 3 месяца назад

    ജനന സർട്ടിഫിക്കറ്റിലെ Spellings എങ്ങിനെ തിരുത്താം എന്ന് പറഞ്ഞു തരുമോ?

    • @legalprism
      @legalprism  3 месяца назад

      ദയവായി ഇത് കാണൂ. ruclips.net/video/xAGx4xr3giM/видео.htmlsi=2oxzV-y6mGmyYuOo

  • @sulaimankalathingal3258
    @sulaimankalathingal3258 2 месяца назад

    ഇത് ഇപ്പോൾ കോണ്ട് വരാൻ കാരണം ഇതിൻ്റെ പിന്നിൽ
    എന്തങ്കിലും ദുരുദ്ധേഷം ഉണ്ടാവും അത
    ആരുടെ കയ്യിലും ഇത് ഉണ്ടാവില്ല😂
    ബോട്ടർ അയ്ഡി ആധാർ
    കോട്ത്തതിന് കോടികൾ
    നഷ്ട്ട ഇത് ആര് കൊട്ക്കും
    അതും പാവപ്പേട്ട വൻ്റെ കാശ് വെച്ച കളിക്കുന്ന😮

  • @psjoshy8210
    @psjoshy8210 3 месяца назад +1

    1960 ൽ ജനിച്ച ആളാണ് ഞാൻ, ഇനിയും ജനന സർട്ടിഫിക്കറ്റ് കിട്ടുമോ.

    • @legalprism
      @legalprism  3 месяца назад

      Rules are yet to come. May wait a little.

  • @prakashk5904
    @prakashk5904 3 месяца назад +1

    Adutha queue nilkkan samayam aayi

  • @nootham7152
    @nootham7152 3 месяца назад

    Nuzhanju kayarunna bheekaranmarkkum... Bangalika aayi nadakkunna Bangladesikalkkum... Adhithi thozhilalikalkkum okke oru malla adi aayirikkum.

  • @princejoseph9488
    @princejoseph9488 2 месяца назад +1

    ഇപ്പോഴാണോ സർക്കാരിന് ബോധ്യം വന്നത് .കഷ്ടം!!!!!!

  • @raghunathanct1922
    @raghunathanct1922 3 месяца назад

    1953 ജനിച്ച ഞാൻ രജിസ്റ്റർ ചെയ്യാൻ അർഹനാണോ

    • @legalprism
      @legalprism  3 месяца назад

      റൂൾസ് വരാനുണ്ട്.

  • @johnvargis6204
    @johnvargis6204 3 месяца назад +1

    ഞങ്ങടെ അപ്പനും അമ്മയ്ക്കും ജനന സർട്ടിഫിക്കറ്റ് ഇല്ല എനിക്കും ജ്യേഷ്ഠനും ജനന സർട്ടിഫിക്കറ്റ് ഇല്ല. അപ്പോൾ എന്തു ചെയ്യും? പൗരത്വം പോകുമോ? ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവര്ക്കും പൗരത്വം കൊടുത്താൽ നല്ലത്? ആരെങ്കിലും നൂഴ്ന്നു കടന്നു വന്നെങ്കിൽ അതു കേന്ദ്രം ഭരിച്ചിരുന്ന ഇപ്പോൾ ഭരിക്കുന്ന പാർട്ടികളുടെ കഴിവ് കേടല്ലേ? അതുപോലെ, വിദേശത്തു പോകുന്നവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് ഇല്ലാത്തോണ്ട് ഏതോ പ്രശ്‌നം എന്നൊക്കെ തള്ളി വിടാതെ കൊച്ചേ😂 വിദേശത്തു പോകാൻ passport മതി. മറ്റേതു ആരും ചോദിക്കില്ല

    • @legalprism
      @legalprism  3 месяца назад

      രാഷ്ട്രത്തിന് ഒരു നിയമം നിർമ്മിക്കാൻ അവകാശമില്ലെന്നാണോ അങ്ങ് പറയുന്നത്. അങ്ങനെ നിർമിച്ച നിയമത്തെക്കുറിച്ച് ആരും പറയാൻ പാടില്ലെന്നാണോ അഭിപ്രായം. വിദേശത്ത് ജനന സർട്ടിഫിക്കറ്റ് ആവശ്യമായ നിരവധി പേർ റവന്യു ഡിവിഷണൽ ഓഫീസുകളിൽ അപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. ദയവായി അന്വേഷണം നടത്തു.

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад +2

    It is more easy to be not born😂

    • @legalprism
      @legalprism  3 месяца назад +1

      When nation faces a challenge, she can call for our help. Its a non quid pro quo relation. Thanks for sharing comment.

  • @latheefibrahim4766
    @latheefibrahim4766 3 месяца назад +1

    എനിക്. സ്കൂൾ. സർട്ടിഫിക്കേറ്റ്... ഡ്രൈവിങ്ലൈസൻസ്.. പാസ്പോർട്ട്‌... ആധാർ. പാൻകാർഡ്.. ഇത്രയും.. ഒണ്ട് ഇതു പോരെ

    • @legalprism
      @legalprism  3 месяца назад

      മതി.

    • @weekly_777
      @weekly_777 3 месяца назад

      നീ എല്ലാം തികഞ്ഞവൻ😅

    • @weekly_777
      @weekly_777 3 месяца назад

      നീ എല്ലാം തികഞ്ഞവൻ😅

  • @mannaratharaali
    @mannaratharaali 3 месяца назад +1

    ബുദ്ധിയും വിവേകവും വൃത്തികെട്ട ചിന്ത ജാതി ചിന്തയും ഉള്ള ഭരണാധികാരികൾ ഇന്ത്യ ഭരിച്ചാൽ അവിടുത്തെ ജനങ്ങൾക്ക് പൗരത്വ കൊടുക്കുവാനോ പ്രവർത്തന രജിസ്ട്രേഷൻ പേര് നൽകുവാനോ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാർഡ് കൊടുക്കുവാനോ കഴിയില്ല പാസ്പോർട്ട് ആയിട്ട് പോലും ഇന്ത്യൻ പൗരൻ അല്ല എന്നു പറയുകയും ആധാർ ഡ്രൈവിംഗ് ലൈസൻസും മറ്റും ഉണ്ടായിട്ടും അത് പൗരൻ അല്ല എന്നു പറയുന്ന ഒരു സർക്കാരി എങ്ങിനെയാണ് പൗരത്വം നൽകുന്ന ഏത് രീതിയിലാണ് ജാതിയടിസ്ഥാനത്തിലാണ് ❓ വിപണി കെട്ടവരായ പരാതികാരികൾ കോളേജ് വിദ്യാഭ്യാസ ബോർഡ് സംസ്കാരമോ ഇല്ലാത്ത ഭരണാധികാരികൾ ഭരണത്തിൽ വന്നാൽ അവർക്ക് വിവേകമുണ്ടാവില്ല നിയന്ത്രിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവേകം ഉണ്ടാവില്ല ഗൾഫ് യൂറോപ്പ് അമേരിക്ക പോലുള്ള രാജ്യങ്ങളെ കണ്ടു പൗരത്വ രജിസ്ട്രേഷൻ നൽകണം ഇന്ത്യൻ ആശയത്തിൽ എങ്കിലും പഠനം നടത്തി വിശകലനം നടത്തി അതുപോലെ ചെയ്താൽ പ്രശ്നം തീർന്നല്ലോ എന്തുകൊണ്ടാണ് ഗൾഫ് യൂറോപ്യൻ അമേരിക്കയിലോ നാഷണൽ കാർ വിതരണം ചെയ്യാൻ ഇത്ര ബുദ്ധിമുട്ട് ചൈനയിലുള്ള റഷ്യയിൽ ഉള്ളവർക്കും ഒക്കെ രാഷ്ട്രദീക്കാർക്ക് നൽകുന്നുണ്ടല്ലോ ഇന്ത്യയിൽ ചെയ്യാൻ കഴിയുന്നില്ല അത് ഈ വിവരം കേട്ട വിദ്യാഭ്യാസമില്ലാത്ത ആളുകൾ തിരഞ്ഞെടുക്കപ്പെടുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യയുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്

    • @legalprism
      @legalprism  3 месяца назад

      പൊതു സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണിത്.