birth certificate online in kerala | എങ്ങനെ ജനന സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി എടുക്കാം?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • birth certificate online in kerala,Many of us have lost our birth certificates. In case we need these documents again, it is a laborious task to go to the panchayat or municipality and get the certificate again, but we can easily get the certificate online (Birth Certificate Kerala Online). In order to do so, our birth must have already been registered with the respective municipality or gram panchayat. #Birth #certificate #kerala #online #download #GOVDOTIN
    നമ്മുടെ പലരുടെയും ബർത്ത് സർട്ടിഫിക്കറ്റും മറ്റും കാണാതെ പോവുകയോ അല്ല എങ്കിൽ കാലപ്പഴക്കം മൂലം നശിച്ചു പോവുകയോ ചെയ്യാറുണ്ട്. നമ്മുക്ക് വീണ്ടും ഈ രേഖകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ പോയി വീണ്ടും ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കുക എന്നത് വളരെ ശ്രെമകരമായ ജോലിയാണ്, എന്നാൽ ഓൺലൈനായി വളരെ എളുപ്പം നമുക്ക് ഈ സർട്ടിഫിക്കറ്റ് എടുക്കാവുന്നതാണ്( Birth Certificate Kerala Online ). ഇങ്ങനെ എടുക്കുന്നതിനായി നമ്മുടെ ജനനം അതാത് മുൻസിപ്പാലിറ്റിയിലോ ഗ്രാമപഞ്ചായത്തിലോ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തതായിരിക്കണം .
    ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള Link :
    govdotin.com/b...

Комментарии • 4