അരികുമൊരിഞ്ഞ പാലപ്പം | Rice flour Palappam | Breakfast Recipe Malayalam | Palappam | Lekshmi's Magic

Поделиться
HTML-код
  • Опубликовано: 4 апр 2024
  • #palappamrecipe
    #keralatraditionalrecipes
    #riceflourrecipe
    Soft palappam recipe malayalam, Breakfast Recipe malayalam, Soft palappam batter, useful kitchen tips, palappam with curry, breakfast combo, spongy fluffy palappam recipe malayalam, how to make soft palappam, easy palappam, easy breakfast recipe, kerala traditional breakfast recipe, how to make soft palappam recipe, palappam, vellayappam, Mutta curry recipe Malayalam, egg roast recipe Malayalam, egg curry recipe Malayalam, mutta kuruma, cabbage mutta currym chapaty curry Malayalam, egg curry without onion, restaurant style egg curry, kerala style muttacurry, kerala style egg roast, Nadan muttacuryy, Easy muttacurry, egg recipes Malayalam, cabbage recipes, kerala traditional recipes, appam muttacury,

Комментарии • 71

  • @Suni-nq1jg
    @Suni-nq1jg 14 дней назад +5

    I tried this receipe today. Its really awesome ❤️💯

  • @sulekhavasudevan680

    ഈ നീല പാത്രം എന്ത് പാത്രമാണ്?ഇങ്ങനെ നിറമുള്ള പാത്രത്തിലോ മാവ് കലക്കേണ്ടത്?നിറമുള്ള പാത്രം,നിറമുള്ള spatula..ഇതൊന്നും ആരോഗ്യത്തിന് നല്ലതല്ല.

  • @HumanBeing-lc9fv

    പൊടി കുറുക്കിയെടുക്കുന്ന പണി കൂടുതലാണല്ലോ മോളെ വെളിച്ചണ്ണയുടെ ചിലവും കൂടും അരി അരക്കുന്നതിന് പകരമായി പൊടി അരച്ച് മിക്സിയി ഒട്ടിപിടിച്ച് ആകെ കുളമാക്കണൊ അരി അരച്ചാൽ മിക്സി കഴുകാൻ എളുപമാണ്

  • @Dong_Hwa23

    തേങ്ങായോ തേങ്ങ പാലോ ചേർക്കാത്ത പാലപ്പം, പാലപ്പമല്ല. മറ്റെന്തെങ്കിലും പേര് വിളിക്കു.

  • @joshwaaa7632
    @joshwaaa7632 14 дней назад

    എന്റെ പൊന്നു ചേച്ചി ഇടുനെക്കാൾ നല്ല പോലെ മാവ് കുറുക്കൻ പോകണ്ട അല്ല ദേ സൂപ്പർ ഐട്ട് ഒണ്ടോ കാ 🙏

  • @anandavallye.s8651

    പാലപ്പം എന്ന് പറയുന്നതെങ്ങനെ?

  • @hafilmuhammed548

    കരിഞ്ഞു പോയല്ലോ

  • @nirmalaprasad

    It's sticking to the pan. 😢

  • @jollykv2663

    Ara teaspoonyeast ennu paranju.ennit cherthath mukkal table spoon yeast aanu.yeast ithrayum cherthaal.......

  • @user-hn1hh8rp1u

    Ithrayum yeast Cherthala pinne pongi varumbol. Entha athisayam ..thenga aracha ruchi undavilla

  • @jacobmathew1942

    Superb. V easy recipe. Must try this.

  • @Suni-nq1jg
    @Suni-nq1jg 14 дней назад

    Itsreally easy and tasty 💯❤️I tried this

  • @kanchanarajanc-pt9hb

    Bey nice simple recepie

  • @evergreenfilmsongs

    Super awesome recipe ❤❤❤❤

  • @joanbella3611

    Paalappam thengaapaalillaatha paalappamaano kappi appam alle????

  • @babythilakan8811

    യീസ്റ്റ് ചേർക്കാത്ത പാലപ്പം ആണ് നല്ലത്. യീസ്റ്റ് ന് പകരം, തേങ്ങ വെള്ളത്തിൽ പഞ്ചസാര ചേർത്ത്, അൽപ്പം ചോറും കൂടി അരച്ചു ചേർത്താൽ മതി.

  • @nrpv

    സൂപ്പർ.. 👍

  • @Manojnedumangad

    👌👌

  • @FriendsFamilyKitchen

    🍴👨‍🍳Delicious and yummy 😋😋😋