അസ്സലാമു അലൈക്കും. എന്തൊക്കെയുണ്ട് ഫാത്തിമക്കുട്ടി.... കണ്ണൂരിൽ വേറൊരു സ്റ്റൈലാണ്.നടുവിൽ ഇത്ര കട്ടിയുണ്ടാകില്ല. തട്ട് ദോശയുടെ ഒക്കെ മോഡൽ. അരി അരച്ചിട്ട്. എവിടുന്നെങ്കിലും ആ റെസിപ്പി കറക്റ്റ് കിട്ടുകയാണെങ്കിൽ ഒന്ന് വിഡിയോ ചെയ്യണേ.😊. ഞാൻ കണ്ണൂര്കാരിയാണെങ്കിലും ഇത് വരെ എനിക്ക് കറക്റ്റ് ശരിയായില്ല 😄ഇത് try ചെയ്ത് നോക്കാട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️ പിന്നെ കഴിഞ്ഞ ആഴ്ച കോട്ടയത്തു വന്നിരുന്നു, കോട്ടയത്ത് എവിടെയാ വീട്? 😊ഈരാറ്റുപേട്ട wagamon, മൂന്നാർ അവിടെയൊക്കെ 😊 Jasna Aslami Appachatty ഏതാണ്? Link ഉണ്ടോ?
നാളെ രാവിലെ എന്തായാലും ഉണ്ടാക്കണം... ഇൻശാ അല്ലാഹ്... 👌👌👌👍
Undakarund സൂപ്പർ ആണ്
Bakiking powder ഇല്ലാതെ undakkiyal കുഴപ്പം ഉണ്ടോ
നാളെ രാവിലെ ഇത് ഉണ്ടാക്കും.മുട്ട കറിയും .കണ്ടിട്ട് ഇഷ്ടപ്പെട്ടു.thank you very much dear
Thanks dr🙂🥰
Appam chatti super ithevidennu vangiyatha
Edinte onnum avashyamilla patho kurach podi edukka vallam ozikka kurach thenga kurach choor edallam kudi mixiyil ett arach uppum ett maav akki chattiyil ozich appam chuttal madi 👌👌👌ottappam undakkam ethre ollu 😊
Can you add coconut milk instead of hot water? Please reply 😊
Please add ingredients in description
❤❤❤ഒറ്റപ്പം പോലെ und super ഉണ്ടാക്കി നോക്കാം 👍
Thanks dr🥰🥰
Super. ❤❤❤
Apachat, cheenvhatti evidunna vangichea
Kidu👍
Adipoli,super super,thank u sister.
പച്ചരി അരച്ച് ചെയ്യാമോ
ഞാൻ അരിപൊടി വെച്ച് ഉണ്ടാകുന്നദ് മൺചട്ടിൽ
എഗ്ഗ് പൊറോട്ട undakki👍👍
🥰🥰
Thenga epol cherkanam
അപ്പം സൂപ്പർ
ബേക്കിംങ്ങ് പൗഡറിനു പകരം ഈസ്റ്റ് ചേർത്താൽ മതിയോ
കൊള്ളാം അടിപൊളി 😊👌🏻
Super ithin curry combination beef varattiyathan
Ethine malappuram tirur ottada enn parayum
🥰🥰
😊
Super undakum
Voice ❤
🤗🤗
Aa super ❤️❤️❤️
Adipoli👍
Super breakfast recipes, dear Fathime 🥰😍😋😋😋😋😋♥️💖
Thank you so much 😊
Supar 👍❤️
Id pole Eesy break fast recipe kaniknm
❤❤mashaallah super dear👌👍🏻
😍😍😍❤️
I like it..suuuper dish
😍😍😍❤️
അസ്സലാമു അലൈക്കും. എന്തൊക്കെയുണ്ട് ഫാത്തിമക്കുട്ടി....
കണ്ണൂരിൽ വേറൊരു സ്റ്റൈലാണ്.നടുവിൽ ഇത്ര കട്ടിയുണ്ടാകില്ല. തട്ട് ദോശയുടെ ഒക്കെ മോഡൽ. അരി അരച്ചിട്ട്. എവിടുന്നെങ്കിലും ആ റെസിപ്പി കറക്റ്റ് കിട്ടുകയാണെങ്കിൽ ഒന്ന് വിഡിയോ ചെയ്യണേ.😊. ഞാൻ കണ്ണൂര്കാരിയാണെങ്കിലും ഇത് വരെ എനിക്ക് കറക്റ്റ് ശരിയായില്ല 😄ഇത് try ചെയ്ത് നോക്കാട്ടോ
♥️♥️♥️♥️♥️♥️♥️♥️♥️
പിന്നെ കഴിഞ്ഞ ആഴ്ച കോട്ടയത്തു വന്നിരുന്നു, കോട്ടയത്ത് എവിടെയാ വീട്? 😊ഈരാറ്റുപേട്ട wagamon, മൂന്നാർ അവിടെയൊക്കെ 😊
Jasna Aslami
Appachatty ഏതാണ്? Link ഉണ്ടോ?
Wa alaikumassalam. Cheyyatto 😊.sugamayierikkunu dr.anoo erattupetta kazjinju avidunu ara manikoor ullu
Assalamu alaikum. E cheenachatti eathu brand aanu
Brand eathanu marannupoi.lulunnu vanghithanu
Ok
Ok
വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്
Venam
Protien ppwder aan 2124 aan rate
ഹ വേണം എങ്ങിനെ kittum
ഏയ്, ഒൻപത്, ഒൻപത്, നാല്, എട്ട്, രണ്ട്, ഒന്ന്, അഞ്ച്, ഒൻപത്, നാല്
Ee numberilkk msg ayachamathi
Baking powder നിർബന്ധമാണോ ഇത്താ
Very nice recipe didi 👌 very
ഇത് പച്ചവെള്ളത്തിൽ കുഴക്കുന്ന അരിപൊടിയാണോ
👍👍👍👍
👌👌
👍
ഭയങ്കരം
Baking powder ഇല്ലാതെ ottada ഉണ്ടാക്കാം
nglude avide ethnu ottada enn parayum
ഇതിനു ഞങ്ങടെ നാട്ടിൽ ഓട്ടട എന്നാണ് പറയാറ് ഇതിൽ ബിക്കിങ് സോഡായോ പൗഡറോ ഒന്നും ചേർക്കാറില്ല
Very nice❤
Super
Thanks dr🥰🥰
👍💐
❤
Supar
😃👍👍🌹
മലപ്പുറം ഞങ്ങളെ അവിടെ ഇതിന് ഓട്ടട എന്നു പറയും. അരി അരച്ചിട്ടാണ് ഉണ്ടാക്കാർ
🥰🥰
Eth alalo ottada??
Njghal evde kuthappam ennan paryar
@@MN-tn5vv njangalk inganeya parayar.kuthappam first time kelkukayan🥰
ഇരുമ്പ് ചട്ടികൾ കൂടുതൽ മൺചട്ടിയിൽ ചുട്ടാൽ സൂപ്പറാ ഓട്ടട രാവിലെ അധിക ദിവസവും വീട്ടിൽ ഉണ്ടാക്കാറുണ്ട് മൺചട്ടി ഓയിൽ ആവശ്യം ഇല്ല
Ottada😍
Pls pin me big fan ❤
🤗🤗
അതെ
Ottada maidayum muttayum kond undakunnathaan pakshe kaanan ith pole irikum
Gsaumsuper
തേങ്ങ. പാൽ. കൂട്ടി. ഞങ്ങൾ. Kazikkar. ഓട്ട്. പാലാ. എന്ന് പറയുന്നു
😊👍
! ഞങ്ങളും ഉണ്ടാക്കും പക്ഷെ മുട്ട ചേർത്തിട്ടാണ് ഉണ്ടാക്കുന്നത്
😊👍
അടിപൊളി അയിന് 👌👌💛🩷💟💚😋
😍😍😍❤️
സോഡ പൊടി ശെരിയാകില്ലെ
Dsiper
ഇതൊക്കെ ഓട്ടട അല്ലെ
Ottada malppurathinte swantham
HNY"❤👍🤍FCW"