Ginger in honey | ഇഞ്ചി തേനിലിട്ടത് | ഗുണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 30 июл 2022
  • ഇഞ്ചി തേനിലിട്ടത് എല്ലാവർക്കും അറിയാത്ത ഒരു പ്രയോഗമാണ്. ഇഞ്ചിയുടേയും തേനിനേയും ഗുണങ്ങൾ നമ്മുക്ക് ലഭിക്കാൻ ഇത് സഹായിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഉദര സംബന്ധമായ അസുഖങ്ങൾക്കും ഉത്തമമാണ് ഈ പ്രയോഗം.
    എങ്ങനെ തയാറാക്കാമെന്നും ഔഷധ ഗുണങ്ങൾ ഏതൊക്കെയെന്നും ഈ വീഡിയോയിൽ വിവരിക്കുന്നു.
    drjaqulinemathews.com/
    #gingerinhoney #gingerhoney #ginger #honey
    #drjaquline #healthaddsbeauty #ayurvedam #malayalam

Комментарии • 225

  • @roneygeorge3893
    @roneygeorge3893 Год назад +1

    Very usefull talk. Thank you doctor.

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Namaste Dr, Very useful topic,Thank you so much.

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Thanks for the new information Dr. 👍😍❤

  • @shijomp4690
    @shijomp4690 2 года назад

    Thanks Dr very useful information. Thanks for 💖💖👍👍👍

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад

    Thank you so much for your tips ☺️🌹👍

  • @abdulwahabnkt5458
    @abdulwahabnkt5458 28 дней назад

    ഞാൻ 4 വർഷമായി സ്വന്തമായി തേൻ കൃഷി ചെയ്യുന്നു. ആവശ്യക്കാർക്ക് ന്യായമായ വിലയിൽ നൽകുകയും ചെയ്യുന്നു. മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നവയിൽ മിക്കതും മായം കലർന്നതാണ് എന്ന തിരിച്ചറിവാണ് സ്വന്തമായി കൃഷി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ❤🎉

  • @nafeesaalsadaf2920
    @nafeesaalsadaf2920 Год назад

    Very useful vedio 👍🏼 Thankyou Doctor

  • @user-ym1lb7ez4j
    @user-ym1lb7ez4j 2 месяца назад

    Thank you Dr

  • @animolkjusha2438
    @animolkjusha2438 Месяц назад

    Good information ❤

  • @Aniestrials031
    @Aniestrials031 2 года назад

    വളരെ നല്ല tip ആണ്, super, എല്ലാ കാര്യങ്ങളും വിവരിച്ചതിനാൽ യാതൊരു സംശയവും ഇല്ല

  • @sreenithyparambilkuttappan2028
    @sreenithyparambilkuttappan2028 2 года назад

    വളരെ നന്ദി ഡോക്ടർ

  • @rajeedevia4742
    @rajeedevia4742 2 года назад

    Good information, Thank🙏🏾

  • @saheersahee2898
    @saheersahee2898 2 года назад

    valareyathikan nandi doctor

  • @shilajalakhshman8184
    @shilajalakhshman8184 2 года назад

    Thank you dr mole👍👍

  • @serinfredy6444
    @serinfredy6444 2 года назад +1

    ഈ നല്ല ഉപകാരപ്രദമായ വീഡിയോ തന്ന ഡോക്ടർ നു നന്ദി 👍👍❤️❤️🙏🌹🌹🌹🌹😀

  • @janardhanankariyat7455
    @janardhanankariyat7455 2 года назад

    Thank you . Dr. ..... ..🌿
    .

  • @SimpledpKitchen
    @SimpledpKitchen Год назад +1

    Thanks Dr.

  • @sadikebrahimebrahim
    @sadikebrahimebrahim 5 месяцев назад

    Thanks

  • @sreekrishnamds4637
    @sreekrishnamds4637 Год назад

    very good information thanks

  • @saidsaid-er8lw
    @saidsaid-er8lw 2 года назад +2

    Nice video Doctor ❤

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi 2 года назад +1

    Thank you doctor

  • @sureshkumarkunjuramanasary785
    @sureshkumarkunjuramanasary785 2 года назад

    Thanks🙏ഡോക്ടർ ഞാൻ കുറച്ചു നടക്കുമ്പോൾ നല്ല കിതാപ്പുണ്ട് ഇത് വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് 👏👏🙏🙏🙏❤️

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад

    Thank you doctor 👍

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 2 года назад

    താങ്ക്യു Dr❤👍

  • @babyjose7654
    @babyjose7654 6 месяцев назад

    സൂപ്പർ❤ഞാൻ ഉണ്ടാക്കും ഇന്ന് തന്നെ

  • @jayalekshmyb2049
    @jayalekshmyb2049 2 года назад

    നന്ദി മാഡം.

  • @musthafat3095
    @musthafat3095 Год назад +1

    Thank You Doctor
    very Good Information
    ❤😂❤👌

  • @zyxwe3390
    @zyxwe3390 Год назад

    Thanku Dr

  • @panchajanyam2477
    @panchajanyam2477 2 года назад

    Thanks doctor 🙏

  • @pmmohanan9864
    @pmmohanan9864 Год назад

    Good medicine, thanks doctor.

  • @pranavsivadas7515
    @pranavsivadas7515 2 года назад

    Thank you ♥️🙌

  • @naravindakshan
    @naravindakshan 2 года назад

    Thank u മാഡം

  • @sahilsudhakaran6766
    @sahilsudhakaran6766 2 года назад

    Thanks doctor

  • @walkwithlenin3798
    @walkwithlenin3798 2 года назад

    Thanks ❤️

  • @sarathkumar7689
    @sarathkumar7689 2 года назад

    Bandappedan pattunnilla
    Udharanam undavan thamasamedukkunnu
    Bhandhappedum bol feeling illa
    Swayam bhogam cheyyumbol vygiyittanu ejaculation. Bhandappedum bol ejaculation illa
    For palay cheyyumbol idakkuvachu
    Aasakthikurayunnu. Dbts illa.
    Anxiety kkulla marunnum tadalafilum kazhichu mattamilla.
    Enthu kondayirikkum

  • @sreedevisree200
    @sreedevisree200 2 года назад

    Very useful👍

  • @shajuanchery5937
    @shajuanchery5937 9 месяцев назад

    Looking very beautiful.

  • @applleitcentre6976
    @applleitcentre6976 Год назад

    Thanks 🙏

  • @sudharaj4484
    @sudharaj4484 2 года назад

    Thanku

  • @lalydevi475
    @lalydevi475 2 года назад +1

    നമസ്കാരം dr 🙏🙏👍👍👍👌👌❤️❤️❤️❤️

  • @lijokmlijokm9486
    @lijokmlijokm9486 2 года назад

    നന്നായിട്ടുണ്ട്

  • @kusumamaliyas7906
    @kusumamaliyas7906 3 месяца назад

    Supper masaje

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +2

    Yes - enik gyas problam varumbol injy neerkazhichal appol marum -👍 നന്ദി ഡോക്ടർ🙏

  • @muneeramuneera3219
    @muneeramuneera3219 20 дней назад

    ഡോക്ടർ ✋🏻...ഇഞ്ചിയും തേനും ഞാൻ കഴിക്കാൻ പോകുന്നു... തേൻ കഴിക്കുമ്പോൾ നെയ്യ് എത്ര സമയം കഴിഞ്ഞാണ് കഴിക്കാൻ പറ്റുക.. വലിയ ഒരു സംശയം എനിക്കുണ്ട്.. പറഞ്ഞ് തരൂ ഡോക്ടർ.. ❣️

  • @musthafat3095
    @musthafat3095 9 месяцев назад +1

    ❤സൂപർ👍

  • @mohidenmohiden9992
    @mohidenmohiden9992 2 года назад +1

    SUPER SUPER SUPER EXCITED GOOD MOHIDEEN KUWAIT 🇰🇼

  • @user-vh7xx3ec2w
    @user-vh7xx3ec2w 5 месяцев назад

    My creatine level is 1.48. Fasting blood sugar is 121. Can I use ginger honey.

  • @sabujohn4116
    @sabujohn4116 Год назад

    👍👌 very good

  • @kunjumuhammed5351
    @kunjumuhammed5351 2 года назад

    Super👍👍

  • @rajanmenon9658
    @rajanmenon9658 Год назад

    I will try the same from this day

  • @sahilsudhakaran6766
    @sahilsudhakaran6766 2 года назад

    Doctor betttaraya sun protect cream paranju tharamo

  • @prajithchelora5146
    @prajithchelora5146 2 года назад

    Vishapilayima and dhahanakedu pariharikanulla video chaiyumo?

  • @josemonkp1583
    @josemonkp1583 2 года назад

    Super

  • @jeweljohn6222
    @jeweljohn6222 2 года назад +3

    Garlic ഇതുപോലെ ഇട്ടു വയ്ക്കും, garlic, ginger ഇവ ഒന്നിച്ചു ഇട്ടുവയ്ക്കാം. വളരെ നല്ലയൊരു medicine ആണ് menses time pain വളരെ ആശ്വാസം കിട്ടും.

  • @ramseenatk7176
    @ramseenatk7176 2 года назад +3

    Dermadew soap use cheyyunath nallathano chechii.ith engene use cheyyendath .dialy use cheyyunath nallathano.pls reply

  • @rajanpk3941
    @rajanpk3941 6 месяцев назад

    👍

  • @rajivnair1560
    @rajivnair1560 2 года назад

    Very good Advice. Will certainly take a dip into your Ginger Honey dose, as have cold effect almost thru out the cold season of B,lore. Confident that your advice might do good.Thank you.

  • @anasar5637
    @anasar5637 2 года назад +1

    Nalla,, calass 👍👍👍👍👍

  • @fabyjose7708
    @fabyjose7708 2 года назад

    Adipoli

  • @reyassaduvattil3007
    @reyassaduvattil3007 2 года назад

    👍👍

  • @kasimvp9169
    @kasimvp9169 2 года назад

    Good

  • @neugalaxy6489
    @neugalaxy6489 2 года назад

    Pancha karma chikilsa cheyyunnathinu , nalla chikilsa kendram paranju tharaamo

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Place evide ya vende

    • @neugalaxy6489
      @neugalaxy6489 2 года назад

      @@healthaddsbeauty Doctor, Evideyayalum vendilla , nalla doctorsinte treatment venam .enneyullu.

  • @raindrops9845
    @raindrops9845 2 года назад

    👍👍👌

  • @ahammedkabeervk8012
    @ahammedkabeervk8012 2 года назад +1

    ഞാൻ പ്രതീക്ഷിച്ച വീഡിയോ👍

  • @shimachandran5176
    @shimachandran5176 2 года назад

    👍🏻

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад

    Gud

  • @robins1960
    @robins1960 2 года назад +1

    Doctor kuttikalk ganglion cyst undakumo,athinu treatment undo,ath varan entha karanam.

  • @bennypp9402
    @bennypp9402 2 года назад

    After or before food is better.
    How many days continuously?

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 года назад

    🙏

  • @neethusharma9640
    @neethusharma9640 2 года назад

    Haii doctor ...valland melinju poii itrem zenikndaa munathe pole mathii

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 2 года назад

    Namaste beautiful

  • @sasidharanv6897
    @sasidharanv6897 Месяц назад

    Injike pakaram chuke ayalo.

  • @ajilachu4589
    @ajilachu4589 2 года назад

    Thodayil 2 side lum kabaketta undu athu kalayan enthelum oru solution parayamo plz Nalla vedanayum undu

  • @nashasnaju
    @nashasnaju Год назад

    Weight loss drinku parayumo doctor

  • @jafarsadique3298
    @jafarsadique3298 2 года назад

    🌹🌹🌹

  • @easowmathai7625
    @easowmathai7625 2 года назад +2

    What do you do if you have swelling in the shoulder joint and nerve that feels tight and cannot move the hand backwards? Earlier, the person could wash their upper back on their own, but the nerve or muscle or joint is stiff currently. I cannot understand how to detect the exact problem, as the hand becomes weak due to severe pain on movement. Moving front is okay, but back is impossible due to stiffness and severe pain. So what is the solution for this problem? Your remedies are really good, as I tried some of it and it works well. So please reply to this request as well. Thank you in advance.

    • @sobhakumari3575
      @sobhakumari3575 9 месяцев назад

      do Physiotherapy. Then you can turn back your hand.

    • @easowmathai7625
      @easowmathai7625 9 месяцев назад

      @@sobhakumari3575 Thank you.

  • @Sree-qt8dl
    @Sree-qt8dl 2 года назад

    🥰👍

  • @rariyapgt
    @rariyapgt 2 года назад

    👍👌👌

  • @underworld2770
    @underworld2770 Месяц назад

    🎉

  • @jayakrishnanb6131
    @jayakrishnanb6131 2 года назад

    Hi dr 🌹🌹🌹💞💞💞💞💞💞💞

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +1

    Cheriya kuttikalkk(inchi neerum honey um)ennum morning kodukkamo 7years kuttikk

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Kodukkam

    • @shamsishanuzz5037
      @shamsishanuzz5037 10 месяцев назад

      ഞാനും കൊടുക്കാറുണ്ട് 4 വയസായ മോൾക്ക്

  • @suresh.tsuresh2714
    @suresh.tsuresh2714 Год назад

    👍👍☘️

  • @aswathyachuzz6562
    @aswathyachuzz6562 Год назад

    Blood kuravu ullavar blood indavan enthokkeya kazhikkandath dr

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Cheera
      Muringa Ela
      Beetroot
      Green peas
      Dried grapes

  • @zayanuvlog2330
    @zayanuvlog2330 6 месяцев назад

    എത്ര കാലം തേനിൽ ഇട്ടു വെക്കണം

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад

    Beauty queen expert dietitian also

  • @rasheedpp3601
    @rasheedpp3601 7 месяцев назад

    Dr if mix garlic and ginger with honey any prob?

  • @safeerafysal5321
    @safeerafysal5321 2 года назад

    Season allergyk ethtra divasam edukkanam

  • @menonvk2696
    @menonvk2696 2 года назад

    Can diabetes take this ?
    Thanks

  • @beenanidheesh6819
    @beenanidheesh6819 2 года назад

    ഹായ് ഡോക്ടർ എന്റെ പേര് ബീന എനിക്ക് ഫാറ്റി ലിവറുണ്ട് യൂട്രസ് റിമൂവഡാണ് അതിനു ശേഷം വല്ലാതെ വണ്ണം വച്ചു വരുന്നു വയറ് വല്ലാതെ വീർത്ത് വരുന്നു കാപ്പിയും ചായയും കുടിച്ചാൽ പുളിച്ച് തികട്ടും ഭക്ഷണം കഴിച്ചാൽ ഭയങ്കര വിമ്മിഷ്ടമാണ് എനിക്ക് ഇത് കഴിക്കാമോ പിന്നെ ചെറിയ കുട്ടികൾക്ക് ഇത് കൊടുക്കാമോ

  • @vandiprandan1303
    @vandiprandan1303 7 месяцев назад +2

    ചെറുനാരങ്ങാ നീര് ചേർത്താൽ കുഴപ്പം ഉണ്ടോ mam???

    • @healthaddsbeauty
      @healthaddsbeauty  7 месяцев назад

      Ella

    • @radhakrishnancb7015
      @radhakrishnancb7015 5 месяцев назад

      ഇഞ്ചി പൊടി ആയാലോ അത് എത്ര എടുക്കണം

  • @anishkumarmp3357
    @anishkumarmp3357 2 года назад

    🙏
    Oru mail
    Ayachittu innekku 9 days aay njan pala thavana reminder comment aay ittittund ithu vare athinu oru rply kittiyittilla. Dayavu cheythu onnu pariganikumo🙏

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Ok ennu thanne Nokkam
      Ottiri mail undu
      Nokki varuva

    • @anishkumarmp3357
      @anishkumarmp3357 2 года назад

      @@healthaddsbeauty veendum 2 Days kazhinu innekku 11 days mail nu oru rply um vannilla, appol oru karyam urappay chakan kidakkumbol Dr nodu medicine onnum chodikkallu ennalle🙏🙃

  • @moideensalahudheen1991
    @moideensalahudheen1991 Месяц назад

    ഇന്ചിയു൦ വെളുത്തുള്ളിയു൦
    കൂടി ചേ൪ത്ത് തേനിലിട്ടാലോ?

  • @mollystanly4017
    @mollystanly4017 2 года назад

    കൈ നീളമുള്ള blouse അത്ര ചേരുന്നില്ലാണ് എനിക്ക് തോന്നുന്നു പിന്നെ light കുറവാ അതിൻ്റെ കുറവുണ്ട്

  • @raihanathtp5697
    @raihanathtp5697 2 года назад +3

    അലർജിക്ക് ഇതിൻ്റെ കൂടെ മഞ്ഞൾ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ

  • @sha6045
    @sha6045 Год назад

    One months aayi enti amma honey fridge ile vechu athe enni use chyan pattumoo 🙏

  • @rayanaslam2805
    @rayanaslam2805 2 года назад

    Dr ഇഞ്ചി തേനിലിടുന്നതിനു പകരം ചുക്ക് പൊടിച്ചത് തേനിലിട്ട് മിക്സ്‌ ചെയ്തു ഇതുപോലെ കഴിക്കാമോ.

  • @nashasnaju
    @nashasnaju Год назад

    Ginger water weightlss nu pattumo

  • @beerankoyabkoyabkoya2093
    @beerankoyabkoyabkoya2093 2 года назад

    വയറിന് അസ്വസ്ഥത ഉണ്ടാകുമ്പോൾ ഇഞ്ചിചായ (കട്ടൻ ) കുടിക്കാറുണ്ട് 👍

  • @josephjoseph4749
    @josephjoseph4749 Год назад

    ഡോക്ടർ ഞാൻ പച്ചമഞ്ഞൾ ഇതുപോലെ കാന്താരി വെളുത്തുള്ളി ഇതൊക്കെ തേനിൽ ഇട്ട ഉപയോഗിക്കുന്ന ആളാണ് വയർ സംബന്ധമായും മറ്റുമുള്ള അസുഖങ്ങൾക്ക് ഏറ്റവും ഉചിതമാണ് അതിനെപ്പറ്റി ഒരു ക്ലാസ്സ് കൂടി നടത്തണം ഇതുപോലെ

  • @Babu.955
    @Babu.955 2 года назад +3

    പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാമോ?