ഇ പാട്ട് ബാലചന്ദ്രമേനോൻ കൊല്ലം ഫാത്തിമ കോളെജിൽ പഠിക്കുമ്പോൾ " താമരകുമ്പിളല്ലോ മമഹൃദയം എന്ന പാട്ട് പാടിയപ്പോൾ ഇവർ എല്ലാവരും കുടി അന്ന് എന്തോ എന്ന് വിളിച്ചു അതു പിന്നെ സിനിമയിൽ മേനോൻ അവതരിപ്പിച്ചു
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍ പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ. After figuring out the deterministic nature of universe, these lines strike a chord deep inside my heart.💔💔💔
How many poor girls are there still in our country ,bearing all cruelty from their step mothers znd fathers God help them . Give them ur kind hand soon
ഫിലിം റപ്രസന്റേറ്റിവ് ആയി ജോലി ചെയ്തിരുന്ന കാലത്ത് പല തിയ്യറ്ററുകളിൽ അററന്റ് ചെയ്ത "അന്വേഷിച്ചു കണ്ടെത്തിയില്ല". എന്ന സിനിമയിലെ എന്നും മനസ്സിൽ ഓർക്കുന്ന നല്ല ഗാനം. ഈ പാട്ട് തുടങ്ങുമ്പോൾ ശബ്ദം വളരെ കുറവാണ്. അപ്പോഴേക്കും കാണികൾ കൂവാൻ തുടങ്ങും. ഒരാൾ വന്ന് പാടുന്ന കുട്ടിയുടെ അടുത്തേക്ക് മൈക്ക് നീക്കി വെച്ചു കൊടുക്കും. അപ്പോളാണ് ഫിലിം സ്ക്രീൻ ചെയ്യുന്നതിന്റെ കുഴപ്പ മല്ലെന്ന് കാണികൾക്ക് മനസ്സിലാകുക. വെറുതെ കൂവിയല്ലോ എന്നോർത്ത് ചിരിച്ചു പോകും. മധുരിക്കുന്ന ഒരോർമ്മ.
ഇതിന്റെ ഡയറക്ടർ ട്രങ്ക് ആയിരുന്നോ ? ഇത്രയും മനോഹരമായ ഒരു സോങ് ....അതിന്റെ പിക്ചർയസഷൻ കണ്ടില്ലേ....കരഞ്ഞു പോയി😅😅😅😅😅 നല്ല നായികമാർ അഭിനയിച്ചു തകർക്കേണ്ട ഒരു പാട്ടു...ഒരു കൊച്ചു കൊച്ചു സ്റ്റേജിൽ പാടുന്നതായി ചിത്രികരിച്ച അയാളെ സമ്മതിക്കണം ....ഇതിലെ ഒരു വരിയെങ്കിലും ആ കൊച്ചിനോട് വല്ല ബന്ധവും ഉണ്ടോ ? അതോ ഈ സിനിമ ബാലിക വിവാഹത്തെ പറ്റിയാണോ ???
ഭക്തി ഗാനമാണ്.. ശ്രീകുമാരൻ തമ്പിയുടെ 'പി ഭാസ്കരന്റെ കാവ്യാമുദ്രകൾ ' എന്ന പുസ്തകത്തിൽ ഇതിനെ ഒരു ക്രിസ്തീയ ഭക്തി ഗാനമാണെന്ന് തെളിയിക്കുന്നുണ്ട്...'താത' എന്ന വാക്ക് ലോകപിതാവിനെ സൂചിപ്പിക്കുന്നു
ദേവകല്പനയാൽ അസാൻമാർഗിക ചെളിക്കുണ്ടിൽ വീണ് മണവും മധുവും നഷ്ടപ്പെട്ട നിരാലംബയായ താമരപ്പൂവ് പുതുജീവിതത്തിനായി ജഗന്നാഥനായ സൂര്യദേവൻ്റെ സഹായം തേടുന്നു...
കഥാസന്ദർഭത്തിനൊത്ത ഭാസ്ക്കരൻ മാഷിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. പ്രകൃതിയുടെ വസന്തോത്സവത്തിലെ ആസ്ഥാനഗായികയായ കുയിലിന് വെല്ലുവിളി ഉയർത്തിയ വിസ്മയഗായിക ജാനകിയമ്മയുടെ അതുല്യമായ ആലാപനം..!
ഈ അനശ്വരഗാനത്തിൻ്റെ ശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
വളരെ ശരി 🙏👌👍
@@ramachandrancs5445 വളരെ നന്ദി .
My
Good
അതെ
ഭാസ്കരൻ മാഷ്
ബാബുരാജ്
ജാനകിയമ്മ
ഇങ്ങനെ ഒരു
ഗാനം ......
കേട്ട് ...കേട്ട്. ...കേട്ട്. ...
ഇത്രയും നല്ല ഗാനംപോലൊരു
പാട്ട് ഇനി ഒരിക്കലും കിട്ടുകയില്ല.
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
ദേവാ - ദേവാ - ദേവാ
Great effort
എനിക്ക് ഏറ്റാവും ഇഷ്ടമുള്ള ഗാനം ആണ്
ബാബുരാജ് തുറന്ന
ആ വാതിലിലൂടെ
സഞ്ചരിച്ചവർ
ആരെങ്കിലും
ഉണ്ടോ.
സ്വർഗ്ഗത്തിൽനിന്നു
വിരുന്നു വന്ന
ഗന്ധർവൻ.
Very very Sweet 👍💯
പാ ട്ടുപോലെ തന്നെ ഹൃദ്യമാണ് ഈ പടവും.
എന്റെ അമ്മയുടെ ഇഷ്ട്ട പാട്ട്
ഇ പാട്ട് ബാലചന്ദ്രമേനോൻ കൊല്ലം ഫാത്തിമ കോളെജിൽ പഠിക്കുമ്പോൾ " താമരകുമ്പിളല്ലോ മമഹൃദയം എന്ന പാട്ട് പാടിയപ്പോൾ ഇവർ എല്ലാവരും കുടി അന്ന് എന്തോ എന്ന് വിളിച്ചു അതു പിന്നെ സിനിമയിൽ മേനോൻ അവതരിപ്പിച്ചു
ബീമ്പ്ലാസ് രാഗം(ആഭേരി )... ✍️❤🎶🌹💦🎻
ആണ്
അതെ
Babukka❤
എന്താ ഒരു ഫീൽ
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ.
After figuring out the deterministic nature of universe, these lines strike a chord deep inside my heart.💔💔💔
മികച്ച ഒരു ദൈവ ഭക്തഗാനം❤️❤️✨✨
ബഹു ഭാസ്കരൻ മാസ്റ്റർ കോടി പ്രണാമം:
babukka we miss you very much what a wondreful creation d.r. gopi nath palakkad
എത്ര വർഷം കഴിഞ്ഞാലും ഈ ഗാനത്തിന്റെ വയസ്സ് 16 -ൽ തന്നെ നിലനിൽക്കും
One of my favourite songs...
😊 എനിക്കു ഒരു പാട് ഇഷ്ട്ടമുള്ള പാട്ടാന്നു '
കേട്ടാലും. കേട്ടാലും മതിവരാത്ത ഗാനം. ❤️❤️
എത്ര കേട്ടാലും മടുക്കാത്ത ഗാനം.
Evergreen... Hearing it at bedtime just relaxing
Heartfelt song
വളരെ ഹൃദ്യമായ..... വരികൾ ❤️
എന്റെ അമ്മയുടെ ഇഷ്ടഗാനം അമ്മ ഇപ്പോൾ ഇല്ല ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് വിഷമം 😢😢😢
Big salute to Baburaj the Legend.
👌🏼🥰🎉ഇഷ്ടം....
Anashwaram❤❤❤
Sooper.
Well done👍👍
Nallath
Ethra sundaramaya gaanam❤❤❤
Beautiful ❤️
Pretty awesome song 🎵
🙏🏻🙏🏻🙏🏻
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
Janaki Amma
Oldisgold
How many poor girls are there still in our country ,bearing all cruelty from their step mothers znd fathers
God help them . Give them ur kind hand soon
❤❤❤❤❤❤
👍
ഏതാ ഈ മിടുക്കി കുട്ടി????
Beautiful.
Nohstgic feel kuttikkalthilekku orunimshamthiruchupoyi 😂
ഈ പാട്ടിന്റെ Lyrics pls
താമരകുമ്പിളല്ലോ മമഹൃദയം ഇതിൽ താതാ നീ സംഗീത മധുപകരു എങ്ങനെ എടുക്കും ഞാൻ എങ്ങിനെ ഒഴുക്കും ഞാൻ എങ്ങിനെ നിന്നാജ്ഞ നിറവേറ്റും ' ദേവാ.. ദേവാ.... ദേവാ....
കാനന ശലഭത്തിൻ കണ്ഠത്തിൽ വാസന്ത കാകളി നിറച്ചവൻ നീയല്ലോ ..(2) നിത്യസുന്ദരമാമീ ഭൂലോക വാടിയിൽ ഉദ്യാനപാലകൻ നീയല്ലോ... ദേവാ.. ദേവാ..... ദേവാ.....
താതാ നിൻ കൽപനയാൽ പൂവനം തന്നിലൊരു പാതിരാ പൂവായി വിരിഞ്ഞു ഞാൻ (2)
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ പൂജയ്ക്ക് നീയെന്നെ കൈക്കൊള്ളുമോ ദേവാ...... ദേവാ..... ദേ ...വാ......
@@ushakumary6840 thanks
❤
Super classic song
YESU STHUTHI AAYA PAATTU AAYATHU KONDAAVUM EE abhipraayam!= devan= kaamukan allaa!!JESUS AANU!🥶😆😆😁😄😃😃😀😀😀😃😃😄😁😁😆
100%
താതാ നിൻ കൽപയാ ൽ....
വനം തന്നിലൊരു പാതിരാ പൂവായി വിരിഞ്ഞു ഞാൻ...... ..
പൂമണം ഇല്ലല്ലോ........പൂന്തെന്നും മില്ല ല്ലോ.
പൂജക്ക് നീ എന്നെ കൈ കൊള്ളൂ മോ
ദേവാ.....ദേവാ..... ദേവാ..
.
, ,
മനോഹരം.........,
ഫിലിം റപ്രസന്റേറ്റിവ് ആയി ജോലി ചെയ്തിരുന്ന കാലത്ത് പല തിയ്യറ്ററുകളിൽ അററന്റ് ചെയ്ത "അന്വേഷിച്ചു കണ്ടെത്തിയില്ല". എന്ന സിനിമയിലെ എന്നും മനസ്സിൽ ഓർക്കുന്ന നല്ല ഗാനം. ഈ പാട്ട് തുടങ്ങുമ്പോൾ ശബ്ദം വളരെ കുറവാണ്. അപ്പോഴേക്കും കാണികൾ കൂവാൻ തുടങ്ങും. ഒരാൾ വന്ന് പാടുന്ന കുട്ടിയുടെ അടുത്തേക്ക് മൈക്ക് നീക്കി വെച്ചു കൊടുക്കും. അപ്പോളാണ് ഫിലിം സ്ക്രീൻ ചെയ്യുന്നതിന്റെ കുഴപ്പ മല്ലെന്ന് കാണികൾക്ക് മനസ്സിലാകുക. വെറുതെ കൂവിയല്ലോ എന്നോർത്ത് ചിരിച്ചു പോകും. മധുരിക്കുന്ന ഒരോർമ്മ.
ഒന്ന് കരയാന് ഈ പാട്ട് കേള്ക്കണം
Correct
Valare sariyanu thangal parajathu ithu kettal karayathe aarum kanilla🙏🙏🙏🙏🙏🙏
😮😮
🎉😂😂🎉
True😢😢😢
പൂമണോ വേണ്ട പൂന്തേനും വേണ്ട ഞാൻ കൈ കൊള്ളാം കൈ കൊള്ളാം ഇങ്ങനത്തെ പാട്ട് വേണം
🪷🧠👈😊😂
ഇതിന്റെ ഡയറക്ടർ ട്രങ്ക് ആയിരുന്നോ ? ഇത്രയും മനോഹരമായ ഒരു സോങ് ....അതിന്റെ പിക്ചർയസഷൻ കണ്ടില്ലേ....കരഞ്ഞു പോയി😅😅😅😅😅
നല്ല നായികമാർ അഭിനയിച്ചു തകർക്കേണ്ട ഒരു പാട്ടു...ഒരു കൊച്ചു കൊച്ചു സ്റ്റേജിൽ പാടുന്നതായി ചിത്രികരിച്ച അയാളെ സമ്മതിക്കണം ....ഇതിലെ ഒരു വരിയെങ്കിലും ആ കൊച്ചിനോട് വല്ല ബന്ധവും ഉണ്ടോ ? അതോ ഈ സിനിമ ബാലിക വിവാഹത്തെ പറ്റിയാണോ ???
ഭക്തി ഗാനമാണ്.. ശ്രീകുമാരൻ തമ്പിയുടെ 'പി ഭാസ്കരന്റെ കാവ്യാമുദ്രകൾ ' എന്ന പുസ്തകത്തിൽ ഇതിനെ ഒരു ക്രിസ്തീയ ഭക്തി ഗാനമാണെന്ന് തെളിയിക്കുന്നുണ്ട്...'താത' എന്ന വാക്ക് ലോകപിതാവിനെ സൂചിപ്പിക്കുന്നു
What nonsense. Watch the movie. You want someone to run around the trees for good songs?
ഈ പാട്ട് അടിപൊളിയായിട്ടുണ്ട് പക്ഷേ ഒരു കുട്ടിക്ക് പാടാൻ പറ്റിയ പാട്ട് അല്ല
Sangathi sari thanne
Ennalulayichu pokum
വളരെ ശെരി
aaraa paranje?☠️🎃😈
But for the film story that was required
That's why
പക്ഷെ ആ കുട്ടി മനോഹരമായി പാടി
❤