ജാനകിയമ്മയുടെ ഏറ്റവും വലിയ ആരാധകനാകാൻ എതിക്ക് ഇടയായ ഗാനം.ഭാസ്കരൻ മാഷ് ശരീരം നൽകി:MS ബാബുക്കജീവൻ നൽകി, ജാനകിയമ്മ ആത്മാവു നൽകിയ ... മനസ്സിനെ തരളിതമാക്കുന്ന.... കണ്ണുകളെ ഈറനണിയിക്കുന്ന '::. അനശ്വരഗാനം!!!
മലയാളത്തിന്/ മലയാളികൾക്ക് എന്നും ഹൃദയത്തിൽ ചേർത്തുവച്ചു പാടാൻ അനശ്വരസംഗീതം ഒരുക്കി തന്നിട്ട് പെട്ടെന്ന് മറഞ്ഞ് പോയ ശ്രീ എം എസ് ബാബുരാജ്..... മറക്കില്ല മലയാളികൾ ഒരിക്കലും അങ്ങയെ 🙏🙏
ഭാസ്കരൻ മാഷ് ഓർമകൾ നഷ്പെട്ടു കിടപ്പിലായപ്പോൾ ജാനകി മാഷൂടെ വീട്ടിൽ ചെന്നു ഞാൻ ജാനകിയാണ് എന്നു പറഞ്ഞപ്പോൾ ഏത് ജാനകി എന്നായിരുന്നു മാഷുടെ മാഷുടെ മറുപടി ജാനകി പൊട്ടിക്കരഞ്ഞൂപോയി താൻ പാടിയ മാഷുടെ കുറേ ഗാനങ്ങൾ പാടീ ഓർമമകൾ ഉണർത്താൻ (ശമിച്ചു മാഷ് ചിലവരികൾ കൂടെ പാടാൻ (ശമിച്ചു
No awards where there at that time... !!! If there was awards Janaki amma would have bagged twice that of Chitra ma'am... But still 11 Kerala state awards...
Most memorable songs of P. Bhaskaran Master were pictuarized as a stage show few among them are Prana Sakhee Njan, Thamara Kumbilallo, Kattile Pazhmulam, Ekantha Jeevanil.,,etc. P.Bhaskaran Master should have been a School Master than a Lyricist!
If I am right, this song is composed in the Raag "Abheri". Actually, M S Baburaj was very thorough with Classical raagas. A great composer by all means. Lyrics by Bhaskaran Master - what to say of it? Simply great.
എന്റമ്മോ ഇതുതന്നെയാണ് പാട്ട് ഇത്തരം പാട്ട് മലയാളത്തിൽ മാത്രം ഇത് ഒരുക്കിയ എല്ലാം പിന്നണിക്കും മൈ ആയിരം താങ്ക്സ് ചെറുപ്പത്തിൽ my ചേച്ചി പാടിത്തന്ന പാട്ട് അന്നേ ഈ പാട്ട് എന്നെ കീഴ്പ്പെടുത്തി സത്യം സത്യം manaz ഏതോ ലോകത്ത് ഒഴുകുന്നു ഈചുമ്മാ സിനിമ ഞാൻ കണ്ടിട്ടില്ല ഇത് പാടി അഭിനയിച്ചത് ആരാ
ജാനകിയമ്മയുടെ ഏറ്റവും വലിയ ആരാധകനാകാൻ എതിക്ക് ഇടയായ ഗാനം.ഭാസ്കരൻ മാഷ് ശരീരം നൽകി:MS ബാബുക്കജീവൻ നൽകി, ജാനകിയമ്മ ആത്മാവു നൽകിയ ... മനസ്സിനെ തരളിതമാക്കുന്ന.... കണ്ണുകളെ ഈറനണിയിക്കുന്ന '::. അനശ്വരഗാനം!!!
എത്ര മനോഹരമായ വിലയിരുത്തൽ ഇതിൽ കൂടുതൽ ഈ ഭക്തി ഗാനത്തെ വർണിക്കനാവില്ല 🙏🙏🙏
ഇതുകേക്കുമ്പോൾ ഇന്നത്തെ കാലതോട് ഒരു വെറുപ്പ് തോന്നുന്നു
ഇങ്ങനെ യുള്ള ഗാനങ്ങൾ എത്ര തവണ കേട്ടാലും മതി വരില്ല. ജാനകി അമ്മയേ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പൂമണമില്ലല്ലോ, പൂന്തേനുമില്ലലോ
പൂജക്കു നീയെന്നെ കൈ കൊള്ളുമോ...
... നമ്മുടെ ഭാസ്കരൻ മാഷ്, ഒരേയൊരു ഭാസ്കരൻ മാഷ്
എന്നും പഴയ പാട്ടുകളോട് ഒരുപാട് ഇഷ്ടമാണ്. 😁 'അമ്മ പാടി കേട്ട പാട്ടുകൾ. അങ്ങനെ അമ്മയുടെ ഇഷ്ടപെട്ട പാട്ടുകൾ എല്ലാം എന്റെയും ഇഷ്ട ഗാനങ്ങൾ ആയി😍😍😍😍
ITHU THANKALUDE AMMAYUDE PAATTALLAA! ENTE CHERUPPATHILE ..4 AM CLASS IL PADDIKKUMPOZHATHE PAATTAANU!
Janaki അമ്മയുടെ പാട്ടുകൾ എല്ലാം ഇഷ്ടഗാനങ്ങൾ.... അമ്മ എന്നും സുഖമായിരിക്കട്ടെ... എല്ലാ വിധ ആശംസകളും......
@@sivakamic7848 🙏
@@rajanvarghese643 🙏
🙏
ആ കുട്ടി എത്ര മനോഹരമായി.. പാടി അഭിനയിച്ചു.. ജാനകിയമ്മയുടെ തേൻ സ്വരം
ജാനകിയമ്മ പാടിയ ഈ ലോകത്ത് ജീവിക്കുന്ന ഞാനെത്ര ഭാഗ്യവാൻ
ദേവകല്പനയാൽ അസാൻമാർഗിക ചെളിക്കുണ്ടിൽ വീണ് മണവും മധുവും നഷ്ടപ്പെട്ട നിരാലംബയായ താമരപ്പൂവ് പുതുജീവിതത്തിനായി ജഗന്നാഥനായ സൂര്യദേവൻ്റെ സഹായം തേടുന്നു...
കഥാസന്ദർഭത്തിനൊത്ത ഭാസ്ക്കരൻ മാഷിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. പ്രകൃതിയുടെ വസന്തോത്സവത്തിലെ ആസ്ഥാനഗായികയായ കുയിലിന് വെല്ലുവിളി ഉയർത്തിയ വിസ്മയഗായിക ജാനകിയമ്മയുടെ അതുല്യമായ ആലാപനം..!
ഈ അനശ്വരഗാനത്തിൻ്റെ ശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
❤
മരണക്കിടക്കയിൽ പോലും ഹൃദയം നോവിക്കുന്ന ഹൃദയഹാരിയായ സുവർണ്ണ ഗീതം.
Janakiyamma !!!!!!!!!!!!!!!! Rocks... Magical voice... out flow of emotions.......Bhakthi and innocence floods the heart
തേനൊഴുകും പോലെ ഹൃദ്യം! Hats off to Babukka & Janakiamma ❤🙏
S.janki and M .ട baburaj Created MaJic in indian Music ...... എം.എസ് ബാബുരാ ജിന്റെ സംവിധാനത്തിൽ പാടിയ എല്ലാ ഗാനങ്ങളും അൽഭുതം ......
Which year & movie is this from?
@@begingardener275 anweshichu kandethiyilla 1967 film
@@jyothish2225 👍
ആ കുട്ടിയുടെ ഭാവം എത്ര നിഷ്കളങ്കവും സ്വാഭാവികവുമാണ്...
മലയാളത്തിന്/ മലയാളികൾക്ക് എന്നും ഹൃദയത്തിൽ ചേർത്തുവച്ചു പാടാൻ അനശ്വരസംഗീതം ഒരുക്കി തന്നിട്ട് പെട്ടെന്ന് മറഞ്ഞ് പോയ ശ്രീ എം എസ് ബാബുരാജ്..... മറക്കില്ല മലയാളികൾ ഒരിക്കലും അങ്ങയെ 🙏🙏
മനോഹരമായ ഈ ഗാനം എത്ര കേട്ടോ ലും മതിയാവുകയില്ല.
Correct
ശരിയാണ്. ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിഞ്ഞുകൂടാ.
എന്നുമെന്നും ഈ അനശ്വര ഗാനം മരണമില്ലാത്ത ഗാനമായി ലോ കാവസാനം വരെ :നിലനില്ക്കും. ജാനകിയമ്മയും.
പാട്ടു പാടി അഭിനയിച്ച കുട്ടി അതി ഗഭീരം . കരഞ്ഞു പോകുന്നു കണ്ടപ്പോൾ
താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍
താതാ നിന്‍ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും?
ദേവാ...ദേവാ...ദേവാ....
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ....ദേവാ....ദേവാ...
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിടര്‍ന്നൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ?
ദേവാ...ദേവാ.. ദേവാ...
Excellent
👌👌👌
@@nancyfrancis2411 soooooper
doooooooooper
Super
എന്റെ അമ്മ ഈ പാട്ട് പാടി ഫാസ്റ്റ് വാങ്ങിട്ടുണ്ട്
ഫസ്റ്റ് എന്നാണോ ഉദ്ദേശിച്ചത്.
@@sajeeendrakumarvr7040 ഒരു ഇത്തിരി അക്ഷര പിശക് ക്ഷമിക്ക്🙂
അമ്മയെ പ്രോത്സാഹിപ്പിക്കൂ 🤗
Congrats ur mother
അമ്മ നല്ല ഗായികയാണ് ജാനകി ഗാനം പാടി ഒന്നാമതാകുക വളരെ prayasamanu!!!!!!???
Big Salute to Janaki Amma, P. Bhaskeran Sir, M. S. Baburaj Sir and Lovely Girl who acted very professionally ❤🙏👍
P.bhaskar mash babukka janakiamma anaswara ganangangal thannel
Always relevant and fresh
കത് ഒരു പ്രേമഗാനമായി ഒരിക്കലും തോന്നുന്നില്ല.വിഷാദം നിറഞ്ഞ ഒരു ഭക്തിഗാനം പോലെ തോന്നുന്നു.
Hats off babukka
ഓൾഡ് ഈസ് ഗോൾഡ് ബ്യൂട്ടിഫുൾ സോങ് വളരെ ഇഷ്ടമുള്ള ഈ ഗാനം ബാല്യം ഓർപിക്കുന്നു താങ്ക് യു 30-06-2021-
Sweet voice for janki ama 👌👌🙏🙏🙏🙏🙏🙏🙏
🙏🙏🙏വാക്കുകൾ ഇല്ല 🙏അത്ര മനോഹരം ♥️♥️
താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍
താതാ നിന്‍ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും?
ദേവാ...ദേവാ...ദേവാ....
(താമര...)
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ....ദേവാ....ദേവാ...
(താമര...)
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിടര്‍ന്നൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ?
ദേവാ...ദേവാ.. ദേവാ...
(താമര..)
ഇതുപോലൊരു ശ്രുതിമധുരമായ ഗാനം ഇനിയുണ്ടാക്കമോ?
What a team. Bhaskaran mash Baburaj and Janakiyamma. Salute the great artists and thanks for uploading this song.
Thamarakkumbilallo mamahrudayam what a song !!!! Salute to s jañaki daughter of malayalam film music !!
Iswanthanamserial
, In my School days I was hearny this song everyday from a blg theatre near my house very heart touchung song of S.Janaki .
Masterpiece of MS Baburaj..
MS Baburaj always reserved his best collections to S Janakiamma.
Evergreen super hit of janaki amma lyrics music all are also very great salute to bhaskaran master baburaj sir and janaki amma
Babukka❤❤❤janakiyamma❤❤❤😢😢😢
S janaki sang all most 90 % of the songs which was directed by P Bhaskaran master.
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍ ഉദ്യാനപാലകന്‍ നീയല്ലോ...? നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍ ഉദ്യാനപാലകന്‍ നീയല്ലോ...? ദേവാ ...ദേവാ ...ദേവാ
'എങ്ങനെ എടുക്കും ഞാൻ എങ്ങനെ ഒഴുക്കും ഞാൻ
എങ്ങനെ നിന്നാജ്ഞാ നിറവേറ്റും ദേവാ'...... ഹോ വല്ലാത്ത feel
❤
ഒരിക്കലും മടുക്കാത്ത മനോഹരഗാനം. 👌👌👌👌🙏🙏
Correct, Correct 1000 times
beautiful song and singing. This is one of my favourite songs.
Can't help tearing up at the lyrics and the music...." a flower that lacks fragrance or nectar, will You accept me at Your altar!"
The only
❤
You are good at heart
വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ
For ever hit and beautiful voice s janki amma
ജാനകി അമ്മ .... I Love you
Superhitofsjanakimsbaburaj
When I hear this song Iam unable to see anything because tears fill my eyes Hats off to Baburaj🎉
Old is Gold👍👍
Janakiamma🌹🌹🌹🌹🎼🎼🎼
The melody is equalled by innocence of the face of singer. A good prayer we all should sing and practice, I feel.
My favourite song 😍💕
Malayalathile nadimaril ettavum sundari. Ethu ankililum nokkiyalum sundaramaya features.
Very sweet God bless you
ഫ്‌ളവേഴ്‌സ് ചാനലിൽ 2019തിൽ മെയ് മാസത്തിൽ അടുത്ത വീട്ടിലെ കുട്ടിപ്പാടി പോയിന്റ് കൂടുതൽ വാങ്ങിയിട്ടുണ്ട്...
സീതാലക്ഷ്മി അല്ലെ.
ഉപ്പോളം വരുമോ ഉപ്പിലിട്ടത്???
This song has revived my mental strength to a certain extent i love this beautiful song and also this molutti s costume
ഭാസ്കരൻ മാസ്റ്റർ എഴുതി ബാബുക്കാ സംഗീതം നൽകി
ജാനകി അമ്മ പാടിയ പാട്ട് മലയാളി
ഒരിക്കലും marakkilla
What a sweet voice
Another diomod from magical trio. Diomods are for ever
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
Top singrr knditt ee song kelkn ethiyathani
Sprrr👌👌👌👌
M.S .Baburajinte anthyanalukalil asupathriyil kidanna samayathu ie ganam padikelkkanamennu avasyappettukayum,athu kettu adheham karanjathayum pilkkalathu kettittundu.Ardramaya oru Ganam.
ഭാസ്കരൻ മാഷ് ഓർമകൾ നഷ്പെട്ടു കിടപ്പിലായപ്പോൾ ജാനകി മാഷൂടെ വീട്ടിൽ ചെന്നു ഞാൻ ജാനകിയാണ് എന്നു പറഞ്ഞപ്പോൾ ഏത് ജാനകി എന്നായിരുന്നു മാഷുടെ മാഷുടെ മറുപടി ജാനകി പൊട്ടിക്കരഞ്ഞൂപോയി താൻ പാടിയ മാഷുടെ കുറേ ഗാനങ്ങൾ പാടീ ഓർമമകൾ ഉണർത്താൻ (ശമിച്ചു മാഷ് ചിലവരികൾ കൂടെ പാടാൻ (ശമിച്ചു
I am so glad to see a stage performance of this song on RUclips. Unfortunately I was not alive to see a live performance, I wish I was.
Janaki amma.great singer
njan ishttapedunna old songs ente ammayude ormakal.
താമരക്കുമ്പിളല്ലോ മമഹൃദയം
ഇതില്‍ താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും?
കാനനശലഭത്തിന്‍ കണ്ഠത്തിൽ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
താതാ നിന്‍ കല്പനയാൽ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ?
8o
ഒരു പാട് ഇഷടമാണ്പഴയഗാനങ്ങേട്
Ho..what a sweet heavenly voice ❤
🌹🌹🌹🌹🌹
Old is gold👍
Love you janakiamma
S, Janaki got the Best Female singer Award for this song
No awards where there at that time... !!! If there was awards Janaki amma would have bagged twice that of Chitra ma'am... But still 11 Kerala state awards...
Super bro
A beautiful song
amazing!!!!!!!!!!!!!!!!!!!!!!!!!!
Amazing indeed.
AFTER 30 YEARS STILL IAM REMEMBRING THIS BEAUTIFUL SONG I HAD HEARD FROM A LOVELY FRIEND...
a perfect prayer
Unparalleled lyrics... Understanding it and listening to it takes to the fullness
Wonderful combination of great artists. Very meaningful lyrics, A great nostalgia is reverberating in the minds
Most memorable songs of P. Bhaskaran Master were pictuarized as a stage show few among them are Prana Sakhee Njan, Thamara Kumbilallo, Kattile Pazhmulam, Ekantha Jeevanil.,,etc. P.Bhaskaran Master should have been a School Master than a Lyricist!
He was a master of kadha, thirakkadha, sambhashanam, samvidhanam, ganarachana and also an actor. He has acted in television seaials.
Baburaj avarude composition are melodies and unique
I had sung this song in a function. But this song is suitable for female voice.
Janaki amma😍
Olden golden
Kannu Nanayikkunna Gaanavum Shabdavum!!!
A superb performance
A lovely song by this young molutti
Old is gold category song🙏🙏🙏
Nostalgic Songട......
സൂപ്പർ പാട്ട് ആണ് 👌👌👌👌👌👌👌
Ariyathe manavum mizhiyum niranju poyi...Entha e pattinte oru feel...
👍super
Manoharam
ബാബുരാജിന്റെ മറ്റൊരു വിസ്മയം!
If I am right, this song is composed in the Raag "Abheri". Actually, M S Baburaj was very thorough with Classical raagas. A great composer by all means. Lyrics by Bhaskaran Master - what to say of it? Simply great.
+Subramanian A yes it is Hindustani bheempalasi not karnatik abheri
Subramanian A
S janaki + M S baburaj + P bhaskaran
Raga is bhimblasi
This song was composed in Hindustani raag
Bimplasi almost
equal to Carnatic
raag abheri
but the feel is
different
A beautiful song by tjhis molutti
Thamarakumbilallomamahredayam.Anweshichu kandethi yilla malayalam S.janaki
please upload movie
Outstanding song
December ATI Sundar
*ദേവാ - ദേവാ - ദേവാ*
*താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍*
*താതാ നീ സംഗീത മധുപകരൂ*
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
Music: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: എസ് ജാനകി
Raaga: ഭീം പ്ലാസി
Film/album: അന്വേഷിച്ചു കണ്ടെത്തിയില്ല
ആ കൂട്ടിയുടെ അടുത്ത് നിൽക്കുന്ന ടീച്ചറെ ശ്രദ്ധിക്കു. എത്ര ലയിച്ചു നില്കുന്നു
It is one of my favourite spng
ജാനകി at her best
Sundara geete 💐💐💐
എന്റമ്മോ ഇതുതന്നെയാണ് പാട്ട് ഇത്തരം പാട്ട് മലയാളത്തിൽ മാത്രം ഇത് ഒരുക്കിയ എല്ലാം പിന്നണിക്കും മൈ ആയിരം താങ്ക്സ് ചെറുപ്പത്തിൽ my ചേച്ചി പാടിത്തന്ന പാട്ട് അന്നേ ഈ പാട്ട് എന്നെ കീഴ്പ്പെടുത്തി സത്യം സത്യം manaz ഏതോ ലോകത്ത് ഒഴുകുന്നു ഈചുമ്മാ സിനിമ ഞാൻ കണ്ടിട്ടില്ല ഇത് പാടി അഭിനയിച്ചത് ആരാ