പ്‌സ്യൂഡോമോണാസിനെക്കുറിച്ച് അറിയേണ്ടതെല്ലാം | How to use pseudomonas | Malayalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 597

  • @niyafatimac9121
    @niyafatimac9121 2 года назад +86

    ചേച്ചി ഇതിന്റെ ഒക്കെ ഇടയിൽ ഈ അറിവില്ലാത്ത കൃഷിയെ പറ്റി ഞങ്ങൾക്ക് അറിവ് തരുന്നതിൽ ബിന്ദുച്ചിക്ക് ഒരായിരം നന്ദി

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +4

    സ്യൂഡോമോണോസ് പരിചയപ്പെടിത്തി തന്നതിന്നു നന്ദി അറിയിക്കുന്നു സിസ്റ്റർ. ഇനിയും ഉപകാര പ്രധമായ വീഡിയോസ് പ്രധീക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  2 года назад +1

      ok

    • @Asnair9496
      @Asnair9496 Месяц назад

      ​@@ChilliJasmineചേച്ചി പാവലിന്റെ മുരടിപ്പ് മാറാൻ എന്ത് ചെയ്യണം അല്ലേൽ വരാതെ ഇരിക്കാൻ എന്ത് ചെയ്യണം

  • @Dream-hu1pn
    @Dream-hu1pn Год назад +3

    ഏറ്റവും നല്ല രീതിയിൽ പറഞ്ഞു 🙏🙏🙏👍

  • @thomaskuttyp.s2422
    @thomaskuttyp.s2422 2 года назад +3

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ...
    വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാക്കി തരുന്നു.
    അഭിനന്ദനങ്ങൾ

  • @manjeeshkumar9245
    @manjeeshkumar9245 10 месяцев назад +1

    1st time...... good information
    Thank you chechi...

  • @mohamedhanif1566
    @mohamedhanif1566 14 дней назад

    നല്ല ഒരു അറിവ് പറഞ്ഞുതന്നതിന് വളരെയധികം നന്ദി
    അവതരണം വളരെ നന്നായിരുന്നു

  • @govindankelunair1081
    @govindankelunair1081 Год назад +2

    വളരെ വിശദമായി പറഞ്ഞു തന്നു
    നന്ദി. അഭിനന്ദനങ്ങൾ.

  • @mythoughtsforu6786
    @mythoughtsforu6786 Год назад +4

    Teacher class edukunnath pole und .
    Very well explained 🙂

  • @mumtazismail298
    @mumtazismail298 Год назад +1

    എത്ര നന്ദി പറഞാലും മതിയാകില്ല🙏

  • @sunilabraham7252
    @sunilabraham7252 Год назад +1

    നല്ല അറിവുകൾ നൽകിയതിന് നന്ദി

  • @ABDULJABBAR-dp8od
    @ABDULJABBAR-dp8od 2 месяца назад

    വിശദമായി അറിവുകൾ പകർന്നുനൽകുന്നതിന് നന്ദി

  • @ajayababuraj1503
    @ajayababuraj1503 2 года назад +5

    സൂപ്പർ ചേച്ചി എല്ലാം അറിയാൻ കഴിഞ്ഞു 🙏🙏❤

  • @muhammadsidheek2524
    @muhammadsidheek2524 2 года назад +1

    എനിക്കും ഉണ്ട് പച്ചക്കറി ചേച്ചിക് ഒരു പാട് നന്ദി

  • @prabithasunil1971
    @prabithasunil1971 Год назад +1

    Thank you othiri upakaramayi

  • @sunnyantony8482
    @sunnyantony8482 2 года назад +2

    Full description about psudomonus.thank you madam.all my doubts cleared

  • @prashanthas7278
    @prashanthas7278 10 месяцев назад

    SUPER AAYITTU PARANJU THARUNNU THANK YOU

  • @JacquilineRodriques
    @JacquilineRodriques 9 дней назад

    Thanks Chachi

  • @maryswapna813
    @maryswapna813 2 года назад

    വിശദമായി പറഞ്ഞു മനസിലാക്കി....ഒത്തിരി നന്ദി...🙏🙏🙏

  • @Alphabite1
    @Alphabite1 11 месяцев назад

    എനിക്ക് ഒരു ചെറിയ കൃഷി ഉണ്ട് നല്ല അറിവുകൾ

  • @nazeemashahulshahul1035
    @nazeemashahulshahul1035 10 месяцев назад

    Thank you👍👍

  • @nimmirajeev904
    @nimmirajeev904 2 года назад +2

    Thank you Bindhu God bless you ❤️🙏👏🌷

  • @alanjoseph3655
    @alanjoseph3655 3 года назад +2

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി നന്ദി ആഴ്ചയിൽ ചെയ്യുന്ന വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് ചേച്ചി പറഞ്ഞിരുന്നു അതൊന്നു ചെയ്യാമോ പ്ലീസ്

  • @susanwilson3825
    @susanwilson3825 2 года назад +1

    Teacher aano ethra nannayi avatharippikkunnu thank you God bless you

  • @abrahamgeorge4104
    @abrahamgeorge4104 Год назад +1

    Excellent class, thank you.

  • @Gs-nn9ze
    @Gs-nn9ze 2 года назад +2

    വളരെ നല്ല കാര്യം ചേച്ചി പറഞ്ഞു തന്നു 👍👍🙏🙏

  • @gayathrys7555
    @gayathrys7555 3 года назад +1

    നല്ലൊരു അറിവും വീഡി േയായും

  • @adirockstar3638
    @adirockstar3638 22 дня назад

    Well explained,,,,, r u a teacher? Very good,,, keep it up

  • @dhaneshpt8641
    @dhaneshpt8641 Год назад +1

    Great content... Thank you..

  • @rajendranpalvelicham5995
    @rajendranpalvelicham5995 Год назад +1

    നല്ല അറിവ്❤

  • @subhavr1747
    @subhavr1747 2 года назад +3

    അറിയാനാഗ്രഹിച്ചത് നല്കിയതിന് നന്ദി ടീച്ചർ🙏

  • @nandakumarg3558
    @nandakumarg3558 2 года назад +6

    You are leading in this krishi group description as well as in passing effective informationdls. Congrstulations

    • @ChilliJasmine
      @ChilliJasmine  2 года назад

      Thank you for your support

    • @alexjohn-xz1gz
      @alexjohn-xz1gz Год назад

      Papaya leaf mosaic virus anennu thonnunnu,athinu enthekilum prethividhiyundo?

  • @rupeshav7965
    @rupeshav7965 3 года назад +2

    Congratulations Chaechi Super video about. pseudomonisam,good information also. Thank you

  • @shijisooraj1372
    @shijisooraj1372 Год назад

    Thank you so much 💓 💗 💛 💖

  • @rayyanoufumon1223
    @rayyanoufumon1223 3 года назад +2

    Valare നല്ല അവതരണം

  • @ramlaalavikutty1881
    @ramlaalavikutty1881 Год назад +1

    Genius in teaching

  • @chandrank7291
    @chandrank7291 2 года назад +1

    നന്ദി ചേച്ചി

  • @ddrv6556
    @ddrv6556 2 года назад +1

    Njan adyamayikanunnu. Super, good teacher. Subscribe cheythu

  • @rosegarden4928
    @rosegarden4928 Год назад

    Thank you ❤🙏🙏

  • @manu7815
    @manu7815 Год назад

    വെരി വെൽ explained താങ്ക്സ്

  • @sabujoseph670
    @sabujoseph670 Месяц назад

    നല്ല വിവരണം👍👍👍

  • @littleflower3674
    @littleflower3674 2 года назад

    Good information about pseudomonus.
    Thks.

  • @sreeramvennala7425
    @sreeramvennala7425 Год назад +1

    Very Good Idiea

  • @sushamass474
    @sushamass474 2 года назад +3

    Thank you very much for sharing your valuable information.....

  • @Shalusworldshalumon
    @Shalusworldshalumon 3 года назад

    Valare nalla oru vedio aayirunnu

  • @JalajaDavis
    @JalajaDavis 10 месяцев назад

    Sudomonus ചെറിയ vaazhakkum മാവിനും ഒക്കെ ozhikkamo engneannu use cheyendathu

  • @sharafsimla985
    @sharafsimla985 2 года назад

    Very good explanation about Psudomonis....

  • @sheelaviswam9845
    @sheelaviswam9845 2 года назад

    Nalla pole parajju tharunnu thanks

  • @arunaromal9752
    @arunaromal9752 3 года назад +2

    Thanks 😊👍

  • @buspranth6973
    @buspranth6973 Год назад

    വളരെ ഉപകാരമായി വീഡിയോ

  • @sheelafrancis3192
    @sheelafrancis3192 3 года назад +2

    Good video and thanks again

  • @ninny2321
    @ninny2321 2 года назад

    Thanku so much.... 👌👌

  • @rukminimooss9429
    @rukminimooss9429 Год назад +1

    Ma’am I’m a fan of you. Valli cheera green te oru video cheyyumo. Seeds evide kittum?. You explain things like a good teacher. Thank u very much

  • @ashrafpurathur768
    @ashrafpurathur768 10 месяцев назад

    Valam vilkunna kadayil kittumo chechi

  • @manukm1496
    @manukm1496 9 месяцев назад

    നല്ല അവതരണം

  • @shafeeka1236
    @shafeeka1236 2 года назад

    Thankyou mam👍🏻👍🏻👍🏻♥️♥️♥️♥️

  • @habibhabi859
    @habibhabi859 Год назад

    സൂപ്പർ വീഡിയോ

  • @mubeenaansar5801
    @mubeenaansar5801 3 года назад +1

    താങ്ക്സ് ചേച്ചി

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    ചേച്ചി യുടെ വീഡിയോ ഫുൾ കണും

  • @kirankunjumon643
    @kirankunjumon643 18 дней назад +1

    സാഫ് or സുഡോമോനാസ് ഏതാണ് നല്ലത്. രണ്ടും ഒരുപോലെ ആണോ ഗുണങ്ങൾ. Only flower plant

  • @ashaprasad54
    @ashaprasad54 2 года назад +1

    Explained clearly 👍

  • @ramdas-vv1ip
    @ramdas-vv1ip 2 года назад

    Chechi, sudomonos, ghadna enghnai ariyam? Pinnai enthariyam ! Kollam nalla vedio

  • @manafmalayalitech
    @manafmalayalitech 2 года назад +4

    അടിപൊളി 👌🏻👌🏻 അവതരണം

  • @jollychandran4564
    @jollychandran4564 2 года назад

    Binduchechide krishiye kurichulla class orupaad sowkaryaprathamaayi

  • @zubaidack8231
    @zubaidack8231 2 года назад

    Enikk nalla ariv kitti

  • @vanamala09
    @vanamala09 Год назад

    Gd information.
    Cheerak nalla color illa.. narachapole..entha prathividi chechee

    • @ChilliJasmine
      @ChilliJasmine  Год назад

      Ithe title thanne koduthu oru video cheythittittundallo onnu kandunockoo

    • @vanamala09
      @vanamala09 Год назад

      @@ChilliJasmine nokkam..thank you🙏

  • @binoimk9916
    @binoimk9916 2 года назад

    Thankyou chechi

  • @johnsonchacko3008
    @johnsonchacko3008 Год назад

    We can use for Jathi

  • @ayaslathif3914
    @ayaslathif3914 3 года назад

    Thanks chechi

  • @seetharadhakrishnan3453
    @seetharadhakrishnan3453 Год назад

    Very useful video.

  • @joppan7830
    @joppan7830 2 года назад

    Informative,thanks sister

  • @shijimol6103
    @shijimol6103 Год назад

    Thank you ..cheera white ayi chettha aakunnu endhu cheyyanamennu parayumo ....

    • @ChilliJasmine
      @ChilliJasmine  Год назад

      Athinekkurichulla video cheythittittundallo . Kandunockoo please

  • @johnjacob8506
    @johnjacob8506 2 года назад +9

    5gr. കൃത്യമായി കിട്ടാൻ ഏത് spoon (Tbs/Tsp/Dessert spoon) ഉപയോഗിക്കുന്നതാണ് നല്ലത്..... Please. Tku🙏

    • @ngpanicker1003
      @ngpanicker1003 Год назад

      ചെറിയ ടീ സ്പൂൺ വടിച്ചു എടുക്കുക, ഏകദേശം 5 gm ആയിരിക്കും

  • @sachinpm9680
    @sachinpm9680 Год назад

    Vam nde useum ithum same alle

  • @nethaji5975
    @nethaji5975 Год назад

    Maricheeniyude Mandakurittpinulla Marunnu Parayamo

  • @santosh045kumar
    @santosh045kumar 4 месяца назад

    റോസാ ചെടിയുടെ വീഡിയോ ചെയ്യൂ ചേച്ചി

  • @sayanabalakrishnan981
    @sayanabalakrishnan981 Год назад

    Hi checchi. Eth namuk flowering plants nu ozhikan pattumo?

  • @ManjulaRPai
    @ManjulaRPai 2 года назад

    Very useful thanks

  • @rajasreeraju7168
    @rajasreeraju7168 3 года назад +1

    കുമ്പളത്തിന്റെ ഇല നരച്ചു വരുന്നുണ്ട് എന്താ ചെയ്യുക കെമിസ്ട്രി ടീച്ചർ നന്നായി എക്സ്സ്‌പ്ലൈൻ ചെയ്തു തന്നു താങ്ക്സ് ❤❤❤എല്ലാം നല്ല വീഡിയോസ് ആണ്

    • @rajanmi4591
      @rajanmi4591 3 года назад

      പച്ചമുളകിന്റെ കരി ടിപ്പ മാറാൻ എന്തു പറയണം

  • @jayasreem.s.3994
    @jayasreem.s.3994 Год назад

    I was eagerly waiting for this video
    Wonderful,informative and useful
    Thank you so much 🙏

  • @valsalyakumara3980
    @valsalyakumara3980 4 месяца назад

    Good

  • @santhagladison4087
    @santhagladison4087 Год назад

    Cheera chechi ippolkanichathupole anu solution paryao

  • @hijabiami8673
    @hijabiami8673 Месяц назад

    Psusdomonus kodkumbo epsom salt kodkamo vitt mulapikka

  • @shivadas6887
    @shivadas6887 2 года назад

    Valuable information 💐

  • @johnsonchacko3008
    @johnsonchacko3008 Год назад

    We can use it for jatthy thai

  • @neenajose4887
    @neenajose4887 Год назад

    Vegetablenallathe garden chadikie oyikamo

  • @Hamza-yc5mn
    @Hamza-yc5mn 16 дней назад

    vithhupakunna trey. evideninnakittuka

  • @seenabasha5818
    @seenabasha5818 3 года назад +1

    Very useful video👌🙏

  • @sunaijaharis610
    @sunaijaharis610 2 года назад

    Pazha chedikalkk use cheyyamo.rambutan perakkA ennivaykk okke

  • @durgap3788
    @durgap3788 2 года назад +1

    Thanks for the information. I started using pseudomonas.Can we mix pseudomonas in old potting soil before using. ...

  • @nazeembabu6113
    @nazeembabu6113 Год назад

    Maam rosinu upayogikamo

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +2

    Thankyou mam, good understandable simple language, thanks🙏

  • @naazashique7904
    @naazashique7904 Год назад

    Ente chedyude leaves mariachi varunnu. Enthanu cheyedathu

  • @jameeladm2155
    @jameeladm2155 Год назад

    Sandhoshamy bindu chechi

  • @Bilal-zm6pw
    @Bilal-zm6pw 3 года назад

    Thank you

  • @rkareem885
    @rkareem885 3 года назад +2

    ചീരയിൽ സ്പ്രേ ചെയ്യാമോ അറിയില്ലായിരുന്നു 👍👍

  • @RamadasR-ru1iu
    @RamadasR-ru1iu 7 месяцев назад

    🌹🌹🌹

  • @Hez11
    @Hez11 7 месяцев назад

    Liquid swudomonas chediyude chuvatil ozhikamo?

    • @ChilliJasmine
      @ChilliJasmine  7 месяцев назад

      Innathe videoyil paranjittund . Please onnu kandunockoo

  • @faathimabeve64
    @faathimabeve64 Год назад

    Chechi onnara kollatthu pilaavinu kodukkan patrumo?anghane ennaal ethra milli kodukkanam?

  • @mabelglory7468
    @mabelglory7468 3 года назад +1

    Cheerayude nara maranulla solution paraju tharamo

    • @jissyjayanth6796
      @jissyjayanth6796 3 года назад

      എന്റെ ചീരകൾക്കു ഈ പ്രശ്നം ഉണ്ട് നരച്ച് മങ്ങിയ ഇലകളാണ്. ഇവ പറിച്ച് കഴുകിയാൽ വെള്ളത്തിൽ ചീരയുടെ കളർ ആയിരിക്കും

  • @jasmine-ps5ib
    @jasmine-ps5ib Год назад

    ith kallaki eangane ya upayogikunath

    • @ChilliJasmine
      @ChilliJasmine  Год назад

      Oru teaspoon oru litteril kalakki chuvattil ozhikkam.