ആ സംസാരത്തിൽ തന്നെ ഇത്താടെ സംസാരത്തിൽ തന്നെ എന്തോ എന്തോ ഒരു മറ്റുള്ളവർ പറയുന്നതുപോലെ എന്തോ ഒരു പ്രോബ്ലം ഉണ്ട് പടച്ചവൻ നല്ല ബുദ്ധി കൊടുക്കട്ടെ അല്ലാഹു നിശ്ചയിക്കുന്ന പോലെ ഒക്കെ വരട്ടെ
വിവരം ഉള്ള ആരും ഇങ്ങനെ വന്നു പബ്ലിക് മീഡിയ യിൽ പറയില്ല.. .ഫുൾ വോയിസ് കേട്ടാൽ അറിയാം എന്ത് പറയുന്നു എന്ന് അവർക്ക് പോലും അറിയില്ല..ബുദ്ധി സ്ഥിരത ഇല്ലാന്ന് തോന്നുന്നു അത് കൊണ്ട് ഇത് ഇത്ര കാര്യമാക്കേണ്ടതില്ല
ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരും ഒരേ തട്ടിൽ മത്സരിക്കുന്നതിൽ എന്താണർദ്ധം സഹോദരി... അവരെ അവരുടെ വഴിക് വിട്ടേക്കുക.. പാവങ്ങൾക്കും ജീവിച്ചുപോകാൻ ഈ ഭൂമിയിൽ അവകാശമില്ലേ... ആണ് സ്ത്രീയെ നന്നായിട്ട് അറിയുന്നവർക്കറിയാം അതിന്റെ കാര്യങ്ങൾ.. അല്ലാതെ മിനിറ്റുകൾക്കൊണ്ട് പറഞ്ഞുതീർക്കുന്ന വീഡിയോസ് കേട്ട് പ്രതികരിക്കാൻ നിക്കുന്ന നിങ്ങളെയൊക്കെ എന്തുപറയാൻ...... നിങ്ങൾക്കും കൊറച്ചൂടെ ബൂഫിതിപരമായി ചിന്തിക്കാനുള്ള അവസരമുണ്ടാകട്ടെ......
അവരുടെ സംസാരത്തിലും പ്രവർത്തിയിലും അവർ നോർമൽ ആണ് എന്നു തോന്നുന്നില്ല അവരെ എല്ലാവരും കൂടെ കുറച്ച് കൂടെ വട്ടാക്കരുത് അവരെഉപദേശിക്കുന്നവർ അവർക്ക് നല്ല ചികിൽസ കൊടുക്കാൻ നോക്ക്
ബ്രോ, അവർ ഒരു സാധാരണ സ്ത്രീയായിരുന്നുവെങ്കിൽ ആരും അവധി വിമർശിക്കില്ല അവർ ഒരു യൂട്യൂബർ ആയതുകൊണ്ടാണ് അവരെ വിമർശിക്കുന്നത് ഇന്ന് റിയാക്ഷൻ വീഡിയോ ചെയ്യുന്ന എന്നെ നാളെ മറ്റുള്ളവർ വിമർശിക്കില്ല എന്ന് യാതൊരു വിശ്വാസവും നമുക്കില്ല
സലീനക്ക് ഉമ്മയും ഉപ്പയും മരിച്ചപ്പോൾ ടെൻഷൻ ആയിട്ടുണ്ടാകും ആങ്ങളമാരും അനിയത്തിമാരും ജേഷ്ടത്തിമാരും ആരുമില്ലാതായപ്പോൾ ഇങ്ങിനെ ആയതായിരിക്കും അവനവൻ അനുഭവിക്കുമ്പോഴേ അതറിയുകയുള്ളു ഭർത്താവിന് വേറെ ഭാര്യ ഉണ്ടെന്നല്ലേ പറഞ്ഞത് അവൾ അറിയാതെ ഇവളെ കല്യാണം കഴിച്ചതാവും അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ
ആ സ്ത്രീക്ക് മാനസ്സികമായി എന്തോ തകരാറുണ്ടെന്ന് തോന്നുന്നു. അതൊക്കെ താങ്കള്‍ക്ക് റിയാക്ടുചെയ്യാതെ വിടരുതോ. നേരേചൊവ്വേ സംസാരിക്കാന്‍ പോലും ആവാത്ത ഒരു സ്ത്രീ. നമ്മള്‍ സ്ത്രീകളല്ലേ ആ പാവം സ്ത്രീയുടെ ജല്‍പ്പനം മാത്രമായി കരുതുവാന്‍ എന്തുകൊണ്ടു സാധിക്കുന്നില്ല. ഇവിടെ സാരോപദേശങ്ങളുടെ ആവിശ്യമില്ല.
ശരിയാണ് നിങ്ങൾ പറഞ്ഞത് ഇവിടെ പറഞ്ഞത് കൃത്യം അല്ലെ ഒന്നിനെയും കുറ്റം പറഞ്ഞില്ല അവർ പറഞ്ഞ ഒരു സങ്കടമായ ഒരു കാര്യം തുറന്നു പറഞ്ഞു അത് എന്താ പ്രശ്നം അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞു അപ്പോൾ റിയക്ഷൻ വീഡിയോ ആവുമ്പോൾ അത് ചെയ്യും
ഈ മോള് പറയുന്നതാണ് എനിക്കും പറയാനുള്ളത് നിനക്ക് ഒരായിരം നന്ദി നിനക്ക് ആരോഗ്യം ദീർഘായുസ്സും ഉണ്ടാവട്ടെ ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ ഇതുപോലെ ആരും പറഞ്ഞില്ലല്ലോ നിന്റെ വാക്കുകൾ വളരെയധികം ഞാൻ സന്തോഷമായി 🤲🤲👌👌👍❤️❤️❤️❤️
ആ ഇത്ത ഒരു തമാശ പറഞ്ഞതല്ലേ. അത് ആ നിലക്ക് എടുത്താൽ പോരെ. അവരെ കണ്ടാൽ മനസ്സിലാവൂലെ അവർക്കു some spelling mistake ഉണ്ടെന്നു. അപ്പോൾ നിങ്ങൾക്കല്ലേ ചേച്ചി വട്ട്.
ഇതിനെ ആരും. കാര്യം ആക്കണ്ട അതിന് നമ്മുടെ പോലെ ബുദ്ധി ഉണ്ടങ്കിൽ ഇങ്ങനെ ഒക്കെ പറയോ അത് നമ്മൾ ചിന്തിക്കുക ബോധം ഉള്ള ഒരാൾ ഇങ്ങനെ പറയില്ല അപ്പോൾ തന്നെ മനസ്സിലാക്കിക്കൂടെ അതിന് എന്തോ ഒരു കുറവ് ഉണ്ടന്ന് ഇത് ആരും ഡ്രോൾ ആക്കണ്ട 🙏🙏🙏
ആ ഇത്താനെ പറ്റി പറഞ്ഞ് വീടിയൊ വിടേണ്ടായിരുന്നു അവർക്ക് എത്നൊ പ്രസ്ന മുണ്ടെന്ന് ആ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകുമല്ലൊ പിന്നെന്തിനാ ഞ്ഞമ്മളും അവരെ പോലെയാകുന്നത് അവരും നിങ്ങളും തമ്മിലെന്താ വത്യാസം
@@UtharaUnni-oc3bmഈ സ്ത്രീ പറയുന്നത് ഒന്നും ബോധമില്ലാതെയൊന്നും അല്ല,, ഭർത്താവ് എല്ലാത്തതിന്റ എന്തോ ഭ്രാന്ത് ആണ്,, ഭർത്താവ് rcc യിൽ കിടക്കുന്നു, അവരെ പരിചരിക്കാതെ ഇങ്ങനെ വീഡിയോ ഇട്ടു ആ ഭർത്താവ് നെ കൊല്ലാതെ കൊല്ലുന്നു,, പണം വന്നു കണ്ടപ്പോ ഭ്രാന്ത് ഇളകി ഇവരെ പൊക്കി നടക്കല്ലേ ആരും, എന്തോ ആയികൊണ്ട് പോട്ടെ,, ആ സ്ത്രീ,,
ഇത്ത ആയതുകൊണ്ടാണോ നിങ്ങൾക്ക് പ്രശ്നം നമ്മുടെ കണ്ണിൽ അങ്ങനെ ഒരു വ്യത്യാസമൊന്നുമില്ല അവർ ഒരു അറിയപ്പെടുന്ന സെലിബ്രിറ്റി യൂട്യൂബർ ആണ് അവർ അങ്ങനെ തന്നെയാണ് അവകാശപ്പെടുന്നത് അവർ മെന്റലി ഫിസിക്കലി സ്ട്രോങ്ങ് ആണെന്ന് അവകാശപ്പെടുന്നുമുണ്ട് അവർ ഒരു യൂട്യൂബർ ആയതുകൊണ്ട് തന്നെ അവരെ ട്രോളൻ അവസരം കിട്ടുകയാണെങ്കിൽ എല്ലാവരും അത് ചെയ്യുക തന്നെ ചെയ്യും ഈ പറയുന്ന എന്നെയാണെങ്കിലും ചിലപ്പോൾ മറ്റുള്ളവരെ എടുത്ത് ട്രോളി കൂട്ടായ്മ ഇല്ല അതിനെ ആ രീതിയിൽ കണ്ടാൽ മതി അല്ലാണ്ട് വലിയ വിഷമത്തിന്റെ ഒന്നും ആവശ്യമില്ല റിയാക്ഷൻ വീഡിയോ ചെയ്യുന്നവർക്ക് ഇത്ത എന്നോ കാക്ക എന്നോ ചേട്ടൻ എന്നോ ചേച്ചി എന്നോ എന്നൊന്നുമുള്ള വ്യത്യാസമില്ല
അവർ പല പ്രാവശ്യം ക്ഷമ ചോദിച്ചതാണ് വീണ്ടും എന്തിനാണ് അതിനെ ഇങ്ങനെ കുറ്റം പറയുന്നത് അതിന് വിവരമില്ല വിവരമുള്ള നമ്മളല്ലേ ക്ഷമിക്കേണ്ടത് പാവമാണ് എന്തിനാണ് ഇങ്ങനെ അതിന്റെ വീഡിയോ എടുത്ത് കുറ്റം പറയല്ലേ
റിയാക്ഷൻ ചാനൽ ആവുമ്പോൾ അങ്ങനെ പലരെയും എടുത്ത് റിയാക്ട് ചെയ്യേണ്ടതായി വരും ചിലരെ പറയുമ്പോൾ ചിലർക്ക് വിഷമം തോന്നിയിട്ട് കാര്യമില്ല ഞാൻ അവരെ ബോഡി ഷേമിങ് ചെയ്തിട്ടില്ല അവരെ മോശക്കാരി ആക്കിയിട്ടും ഒന്നും പറഞ്ഞിട്ടില്ല ഞാൻ വളരെ മാന്യമായിട്ടാണ് റിയാക്ട് ചെയ്തത് പിന്നെ അത് ഇഷ്ടമല്ലാത്തവർ കാണണ്ട അത്രയേ ഉള്ളൂ
സുഖമില്ലാത്ത ഏതെങ്കിലും പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ റിയാക്ഷൻ വീഡിയോയിൽ ഉൾപ്പെടുത്തില്ല പക്ഷേ ഇവർ ഒരു യൂട്യൂബർ ആണ് അതുമാത്രമല്ല അവർ സ്വയം സെലിബ്രിറ്റി ആണ് എന്നാണ് വിശേഷിപ്പിക്കുന്നത് അങ്ങനെ ട്രോളാനുള്ള അവസരം അവർ തന്നെ ഇട്ടു തരുമ്പോൾ അവർ ഒരു യൂട്യൂബർ ആയതുകൊണ്ട് തന്നെ അതിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ അത് ചെയ്തിരിക്കും ഞാൻ ചെയ്തില്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യും അത്രയേ ഉള്ളൂ
ചേച്ചി അതിനെ ചെറുതായിട്ട് പറയാണെങ്കിൽ വിവരം കുറവുണ്ട് കാരണമാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നാണ് തോന്നുന്നത് ആഗ്രഹമില്ലാത്തവരില്ല പക്ഷേ ഇത് കുറച്ച് ബോറായ ആഗ്രഹമായി 😅😅പോയി
എനിക്ക് ബുദ്ധിയില്ല എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ ചിലപ്പോൾ ശരിയായിരിക്കാം പക്ഷേ റിയാക്ഷൻ വീഡിയോ ചാനൽ ആകുമ്പോൾ ഇതുപോലെ ഓരോരുത്തരും ഓരോന്നൊക്കെ കാണിക്കുകയും പറയുകയും ചെയ്യുമ്പോൾ അതൊക്കെ എടുത്ത് റിയാക്ട് ചെയ്യും അതിൽ വിഷമം തോന്നിയിട്ട് കാര്യമില്ല അവർ വെറും ഒരു സാധാരണ ആളായിരുന്നുവെങ്കിൽ അവരെ ആരും എടുത്തിട്ട് റിയാക്ട് ചെയ്യില്ലായിരുന്നു അവർ ഒരു ഫേമസ് യൂട്യൂബർ ആണ് അത് അവർ തന്നെ അവകാശപ്പെടുന്നുണ്ട് അവരുടെ മൈൻഡും ബോഡിയും സെറ്റ് ആണെന്ന് അവർ തന്നെ പറയുന്നുണ്ട് പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം? അതുകൊണ്ടുതന്നെയാണ് അവരെ റിയാക്ട് ചെയ്തതും
അവർ അവരുടെ ആഗ്രഹം പറഞ്ഞതാ😂 അതൊന്നും നടക്കാൻ പോകുന്നില്ല😂 അതിനെന്തോ ബുദ്ധികുറവുണ്ട് ചേച്ചീ... അല്ലാതെ ഭർത്താവ് ക്യാൻസർ രോഗി ആണ്. ഈ സമയത്ത് അയാളുടെ കൂടെ നിൽക്കില്ലെ
അവർക്ക് കുറച്ച് കുറവ് ഉണ്ട് അതാ ലൈവിൽ അങ്ങനെ പറയുന്നേ. യൂട്യൂപ് വരുമാനം കൂടുമ്പോൾ അതിലേക് ആ ഭർത്താവ് പോരായിരിക്കും അതാ അങ്ങനെ പറയുന്നേ. വലിയ youtupar ആയാൽ അതിലേക് നല്ല ഡോക്ടർ ആവേണ്ടേ 😂
അത് വലിയ സുഖമില്ലാത്ത ഒരാളാണെന്ന് തോന്നുന്നു അല്ലെങ്കിൽ ഇങ്ങനെ സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെയൊക്കെ പറയുമോ ഇങ്ങനെയൊക്കെ പറയുമ്പോൾ ഒരു ചമ്മൽ വരില്ലേ പിന്നെ ഭർത്താവിന്റെ വീട്ടുകാർക്ക് അറിയാതെ ഭർത്താവ് കല്യാണം കഴിച്ചതായിരിക്കാം അതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത് ശരിക്കുള്ള ഒരു ബുദ്ധിയുള്ള ഒരാളാണെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല അപ്പോൾ അയാൾ എന്തെങ്കിലും അസുഖം ആണെന്ന് പറഞ്ഞ് ഒഴിവാക്കിയതായിരിക്കാം ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ എന്താച്ചാ ആയിക്കോട്ടെ എനിക്ക് എങ്ങനെ ആയാലും കുഴപ്പമില്ല
നമ്മളെ പോലെ അതിന് ബുദ്ധിയില്ല പാവം ആണ് അതിനെ ഭർത്താവ് ഉപേക്ഷിച്ചിട്ട് പോയിട്ട് കുറേ വർഷങ്ങളായി അല്ലാതെ അത് ഭർത്താവിനെ ഉപേക്ഷിച്ചതല്ല അത് ഭർത്താവ് വരുമെന്ന് ഒരു അറിവിൽ അങ്ങനെ നിൽക്കുകയാണ്. ശരിക്കുവായിക്കാനോ എഴുതാനോ അറീല...
ചേച്ചി ഒക്കെ യാണ് എന്നാലും ഈ വിഷയം ചർച്ച യാക്കിയാദിൽ കേധിക്കുന്നു നിങ്ങൾ ഒരു സ്റ്റാൻഡേടാണല്ലോ അതിനനുസരിച്ചുള്ള വിഷയങ്ങൾ കണ്ടെത്തിയൽ പോരായിരുന്നോ ആ പറങ്ങാവരെകൾ വിവരകേടായോ എന്ന് എനിക്കു തോന്നുന്നു
ആദ്യ ഭാര്യ അടുത്തേക് പോയില്ലേ അയാൾ.. അത് salu ഇത്തയുടെ കുറ്റം അല്ലല്ലോ അയാളുടെ ആദ്യ ഭാര്യ അറിയാതെ കെട്ടിയായിരിക്കും ഇത്തയെ അയാൾ ഇനി വരില്ലായിരിക്കാം അപ്പൊ പിന്നെ ഇത്താക്ക് ഒരു നല്ല ജീവിതം കിട്ടട്ടെ.. 👍
Ningal ചാനലുകാർ എല്ലാവരും അവളുടെ വീടിനടുത്ത് ചെന്ന് എല്ലാം അന്വേഷിച്ച് വീഡിയോ ചെയ്യ് അവൾക്ക് maanasikam ആയിട്ട് സുഖം ഇല്ല പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയുന്നില്ലേ പിന്നെ എന്തിനാ നിങ്ങൾ viwes കൂട്ടാൻ ingane പറയുന്നത് നിങ്ങളും അവരേ pole aavaano
എല്ലാവരും വീഡിയോ ചെയ്യുന്നത് റീച്ച് ഉണ്ടാക്കാൻ വേണ്ടി തന്നെയാണ് എല്ലാവരും ഓരോരുത്തരുടെയും വീട്ടിൽ പോയി അന്വേഷിച്ചിട്ടല്ല റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നത് അവര് പറയുന്ന ഒരു വാക്കുണ്ട് ഞാൻ ഒരു യൂട്യൂബർ അല്ലേ ഞാൻ ഒരു സെലിബ്രിറ്റി അല്ലേ എനിക്ക് കുറച്ചു തടി ഉണ്ടെങ്കിലും എന്റെ ബോഡി നല്ല ഓക്കേ ആണ് അത്രയും അവര് പറയുമ്പോൾ പിന്നെ കേൾക്കുന്നവർക്ക് എന്താണ് പ്രശ്നം
ഇല്ല കിട്ടിയില്ല നിങ്ങൾ കുറെ ആളുകൾക്ക് എല്ലാവരുടെയും കാര്യം അല്ല പറയുന്നത് ഈ ഒരു സമുദായത്തിൽ പെട്ട ആളുകളെ വിമർശിക്കുമ്പോൾ നമ്മൾക്കെതിരെ വിമർശനങ്ങൾ ആയിട്ട് വരും. അതൊരു നല്ല ലക്ഷണം അല്ല നിങ്ങൾക്കൊന്നും മറ്റാരെക്കുറിച്ചും വിമർശിക്കുമ്പോൾ ഈ പ്രശ്നം ഇല്ലല്ലോ മത അടിസ്ഥാനത്തിൽ ചിന്തിക്കാതിരുന്നാൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നില്ല
ഇത് ശരിക്കും വട്ട് തന്നെ അല്ലാഹുവേ ഇങ്ങനെയുള്ള രോഗത്തിൽ നിന്ന് കാത്തു രക്ഷക്കണേ
ചെച്ചി പറഞ്ഞത് 100%സത്യം. പക്ഷെ ഈ ഇത്താത്ത ചെറിയ പ്രശ്നമുള്ള ആളാണ്. നോർമൽ അല്ല. അവരുടെ സംസാരം കാര്യമാക്കേണ്ടതില്ല
ആ സംസാരത്തിൽ തന്നെ ഇത്താടെ സംസാരത്തിൽ തന്നെ എന്തോ എന്തോ ഒരു മറ്റുള്ളവർ പറയുന്നതുപോലെ എന്തോ ഒരു പ്രോബ്ലം ഉണ്ട് പടച്ചവൻ നല്ല ബുദ്ധി കൊടുക്കട്ടെ അല്ലാഹു നിശ്ചയിക്കുന്ന പോലെ ഒക്കെ വരട്ടെ
വിവരം ഉള്ള ആരും ഇങ്ങനെ വന്നു പബ്ലിക് മീഡിയ യിൽ പറയില്ല.. .ഫുൾ വോയിസ് കേട്ടാൽ അറിയാം എന്ത് പറയുന്നു എന്ന് അവർക്ക് പോലും അറിയില്ല..ബുദ്ധി സ്ഥിരത ഇല്ലാന്ന് തോന്നുന്നു അത് കൊണ്ട് ഇത് ഇത്ര കാര്യമാക്കേണ്ടതില്ല
ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരും ഒരേ തട്ടിൽ മത്സരിക്കുന്നതിൽ എന്താണർദ്ധം സഹോദരി...
അവരെ അവരുടെ വഴിക് വിട്ടേക്കുക..
പാവങ്ങൾക്കും ജീവിച്ചുപോകാൻ ഈ ഭൂമിയിൽ അവകാശമില്ലേ...
ആണ് സ്ത്രീയെ നന്നായിട്ട് അറിയുന്നവർക്കറിയാം അതിന്റെ കാര്യങ്ങൾ..
അല്ലാതെ മിനിറ്റുകൾക്കൊണ്ട് പറഞ്ഞുതീർക്കുന്ന വീഡിയോസ് കേട്ട് പ്രതികരിക്കാൻ നിക്കുന്ന നിങ്ങളെയൊക്കെ എന്തുപറയാൻ......
നിങ്ങൾക്കും കൊറച്ചൂടെ ബൂഫിതിപരമായി ചിന്തിക്കാനുള്ള അവസരമുണ്ടാകട്ടെ......
അതെ പണ്ട് എല്ലാവരും നാഗസയ്രന്ദ്രിയെ പറ്റി വീഡിയോ ചെയ്യില്ലായിരുന്നോ... അപ്പോൾ ആർക്കും ഈ അഭിപ്രായം പറയാൻ തോന്നിയില്ലല്ലോ
ചേച്ചി പറഞ്ഞത് 100 % ശരിയാണ്❤❤❤❤
പാവം മനസ്സിൽ ഉള്ള കാര്യം പറഞ്ഞു പാവം പാവം alla ബുദ്ധി കൊടുക്ക് alla
അവരുടെ സംസാരത്തിലും പ്രവർത്തിയിലും അവർ നോർമൽ ആണ് എന്നു തോന്നുന്നില്ല അവരെ എല്ലാവരും കൂടെ കുറച്ച് കൂടെ വട്ടാക്കരുത് അവരെഉപദേശിക്കുന്നവർ അവർക്ക് നല്ല ചികിൽസ കൊടുക്കാൻ നോക്ക്
ബ്രോ, അവർ ഒരു സാധാരണ സ്ത്രീയായിരുന്നുവെങ്കിൽ ആരും അവധി വിമർശിക്കില്ല അവർ ഒരു യൂട്യൂബർ ആയതുകൊണ്ടാണ് അവരെ വിമർശിക്കുന്നത് ഇന്ന് റിയാക്ഷൻ വീഡിയോ ചെയ്യുന്ന എന്നെ നാളെ മറ്റുള്ളവർ വിമർശിക്കില്ല എന്ന് യാതൊരു വിശ്വാസവും നമുക്കില്ല
ബുദ്ധി വികാസമില്ലാത്ത ഒരു സ്ത്രീയുടെ ഒരു പ്രവർത്തി യായി കണ്ടു ഒഴിവാക്കാമായിരുന്നു. നിങ്ങൾക്ക് വീഡിയോ ഇടാൻ ഒരു വിഷയം കിട്ടി.
🙏🏻ചേച്ചീ അവരുടെ വാക്കുകളാണോ സീരിയസ് ആയി എടുക്കുന്നത്. കഷ്ടം. 🤣
വേണ്ട അസുഖം ഉള്ള ഭർത്താവിനെ ഉപേക്ഷിക്കാൻ പറയാം, ആ സ്ത്രീക്ക് ബുദ്ധിയില്ലെങ്കിൽ ബുദ്ധിയുള്ളവർ ക്ക് പറഞ്ഞു മനസിലാക്കി കൊടുത്തൂടെ
@@bushrafayiz6265 ഇവൾക്ക് പറഞ്ഞു കാശുണ്ടാക്കാൻ എന്തെങ്കിലും വേണ്ടേ
സലീനക്ക് ഉമ്മയും ഉപ്പയും മരിച്ചപ്പോൾ ടെൻഷൻ ആയിട്ടുണ്ടാകും ആങ്ങളമാരും അനിയത്തിമാരും ജേഷ്ടത്തിമാരും ആരുമില്ലാതായപ്പോൾ ഇങ്ങിനെ ആയതായിരിക്കും അവനവൻ അനുഭവിക്കുമ്പോഴേ അതറിയുകയുള്ളു ഭർത്താവിന് വേറെ ഭാര്യ ഉണ്ടെന്നല്ലേ പറഞ്ഞത് അവൾ അറിയാതെ ഇവളെ കല്യാണം കഴിച്ചതാവും അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ
അങ്ങനെ ആയിക്കോട്ടെ
ആ സ്ത്രീക്ക് മാനസ്സികമായി എന്തോ തകരാറുണ്ടെന്ന് തോന്നുന്നു.
അതൊക്കെ താങ്കള്‍ക്ക് റിയാക്ടുചെയ്യാതെ വിടരുതോ.
നേരേചൊവ്വേ സംസാരിക്കാന്‍ പോലും ആവാത്ത ഒരു സ്ത്രീ.
നമ്മള്‍ സ്ത്രീകളല്ലേ ആ പാവം സ്ത്രീയുടെ ജല്‍പ്പനം മാത്രമായി കരുതുവാന്‍ എന്തുകൊണ്ടു സാധിക്കുന്നില്ല.
ഇവിടെ സാരോപദേശങ്ങളുടെ ആവിശ്യമില്ല.
ശരിയാണ് നിങ്ങൾ പറഞ്ഞത് ഇവിടെ പറഞ്ഞത് കൃത്യം അല്ലെ ഒന്നിനെയും കുറ്റം പറഞ്ഞില്ല അവർ പറഞ്ഞ ഒരു സങ്കടമായ ഒരു കാര്യം തുറന്നു പറഞ്ഞു അത് എന്താ പ്രശ്നം അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞു അപ്പോൾ റിയക്ഷൻ വീഡിയോ ആവുമ്പോൾ അത് ചെയ്യും
ചേച്ചി പറഞ്ഞത് സത്യമാണ് ഭർത്താവിന് രോഗം വന്നപ്പോൾ അല്ലേ നല്ല കാര്യമാണ് ചേച്ചി പറഞ്ഞത് ചേച്ചിനോട് ഞാൻ സപ്പോർട്ട് ചെയ്തു നിൽക്കുന്നു
ഒറ്റപ്പെട്ട് പോയവരുടെ , പ്രത്യേകിച്ച് സ്ത്രീകളുടെ മനസ്സുകളിലേയ്ക്ക് ഒന്ന് ഇറങ്ങിച്ചെല്ലൂ അപ്പോൾ അറിയാം പല കാര്യങ്ങളും ...
താങ്കൾ എത്രപേരുടെ മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നു
പുതിയ ഭർത്താവ് വന്നുകഴിയുമ്പോൾ ഇതുപോലെ ഒരു അസുഖവും വന്നാൽ അയാളെയും തള്ളും
@@rasiyanaser8290 thanikkenthariyam avarekurich
AVARKU ENDDA SUGAM SUGAM ELLE BUDDI ELLE AGINE THONNI
ഉത്തര പറഞ്ഞത് 100 % ശരിയാണ് താത്തക്ക് തലക്ക് സുഖമില്ലാന്നാ തോന്നുന്നേ നമ്മളേ പറ്റി ക്കു വായിരി ക്കും
ഈ മോള് പറയുന്നതാണ് എനിക്കും പറയാനുള്ളത് നിനക്ക് ഒരായിരം നന്ദി നിനക്ക് ആരോഗ്യം ദീർഘായുസ്സും ഉണ്ടാവട്ടെ ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ ഇതുപോലെ ആരും പറഞ്ഞില്ലല്ലോ നിന്റെ വാക്കുകൾ വളരെയധികം ഞാൻ സന്തോഷമായി 🤲🤲👌👌👍❤️❤️❤️❤️
വിവരംല്ലാത്ത ആളുകൾ ഓരോകാര്യങ്ങൾ പറയുന്നുണ്ട്കരുതി ബോധമില്ലാത്ത നിങ്ങൾക്കതു ക്ഷമിച്ചൂടെ 😂😂
ബോധമില്ലാത്ത ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി പക തിരുവില്ലാത്ത താൻ എന്തിനാ കഷ്ടപ്പെട്ട് കമന്റി ഇടുന്നേ
അതെ നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണ് രോഗിയായ ഭർത്താവിനെ ഉപേക്ഷിച്ചു വേറെ ആളെ നോക്കുന്നതിൽ യോചിപ്പില്ല എന്റെ അഭിപ്രായമാണ്
100 100% ശരി ചേച്ചിനിങ്ങൾ പറഞ്ഞതാണ് സത്യം
ആ.. മനുഷ്യന് വേറെ ഭാരയും കുട്ടി കളും ഉണ്ട്. അവരെ അടുത്താണ്. ഇപ്പോൾ അവർ
100/ശരിയാണ് ഭർത്താവിനെ നോക്കുകയാണ് വേണ്ടത് ഈ സമയത്ത്
ഭർത്താവിനെ ഇങ്ങനെ ഉള്ള അവസരത്തിലല്ലേ നോക്കണ്ടത് അത് സ്വർഗം ആണ്
@@raihanathmpp8265 ayaale nokan ayaalk vere kudumbamundedo
അവർ ബുദ്ദിയില്ലാതെ വല്ലതും പറയും അതും പറഞ്ഞു കാശുണ്ടാക്കാൻ നിന്നെ പോലത്തെവരും
അതാണ് റിയാക്ഷൻ വീഡിയോ മനസ്സിലായോ
Buddhi kooduthalaayippoyi athukondalle youtubokke thudan giyath ittha
@@UtharaUnni-oc3bm എന്താണെങ്കിലും നീ മറ്റുള്ളവരെ പറഞ്ഞു കാശുണ്ടക്ക് അല്ലപിന്നെ
അവക്ക് ഒരു പിരി പോയിട്ടുണ്ട് കാര്യമാക്കണ്ട....7
🙏🏿 ചേച്ചീ ആ പെൺകുട്ടി പറയുന്നത് കാര്യം ആകേണ്ട അതിന് കുറച്ചു .... ഉണ്ട് നിങ്ങൾക് അതിന്റെ സംസാരത്തിൽ തന്നെ സംശയം തോന്നുന്നില്ലേ ? അത് കാര്യം ആകേണ്ട 🙏🏿🙏🏿
ആ ഇത്ത ഒരു തമാശ പറഞ്ഞതല്ലേ. അത് ആ നിലക്ക് എടുത്താൽ പോരെ. അവരെ കണ്ടാൽ മനസ്സിലാവൂലെ അവർക്കു some spelling mistake ഉണ്ടെന്നു. അപ്പോൾ നിങ്ങൾക്കല്ലേ ചേച്ചി വട്ട്.
Enda chechi ningalk bodhi ille mosham
മാഡം പറഞ്ഞതാണ് ശെരി
കിളി പോയി നടക്കുന്നവൾക് മറുപടി യെന്തിന് 🙏
ഇതിനെ ആരും. കാര്യം ആക്കണ്ട അതിന് നമ്മുടെ പോലെ ബുദ്ധി ഉണ്ടങ്കിൽ ഇങ്ങനെ ഒക്കെ പറയോ അത് നമ്മൾ ചിന്തിക്കുക ബോധം ഉള്ള ഒരാൾ ഇങ്ങനെ പറയില്ല അപ്പോൾ തന്നെ മനസ്സിലാക്കിക്കൂടെ അതിന് എന്തോ ഒരു കുറവ് ഉണ്ടന്ന് ഇത് ആരും ഡ്രോൾ ആക്കണ്ട 🙏🙏🙏
ട്രോൾ ആക്കുന്നവർ ട്രോൾ ആക്ക് തന്നെ ചെയ്യും
അതിപ്പോ ഈ എന്നെ ആണെങ്കിലും ട്രോൾ ആക്കണം എന്ന് തോന്നിയാൽ ആളുകൾ എടുത്തിട്ട് ഊക്കും....
ആ ഇത്താനെ പറ്റി പറഞ്ഞ് വീടിയൊ വിടേണ്ടായിരുന്നു അവർക്ക് എത്നൊ പ്രസ്ന മുണ്ടെന്ന് ആ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകുമല്ലൊ പിന്നെന്തിനാ ഞ്ഞമ്മളും അവരെ പോലെയാകുന്നത് അവരും നിങ്ങളും തമ്മിലെന്താ വത്യാസം
റിയാക്ഷൻ ചാനൽ ആവുമ്പോൾ അങ്ങനെയൊക്കെ തന്നെയായിരിക്കും
@@UtharaUnni-oc3bmഈ സ്ത്രീ പറയുന്നത് ഒന്നും ബോധമില്ലാതെയൊന്നും അല്ല,, ഭർത്താവ് എല്ലാത്തതിന്റ എന്തോ ഭ്രാന്ത് ആണ്,, ഭർത്താവ് rcc യിൽ കിടക്കുന്നു, അവരെ പരിചരിക്കാതെ ഇങ്ങനെ വീഡിയോ ഇട്ടു ആ ഭർത്താവ് നെ കൊല്ലാതെ കൊല്ലുന്നു,, പണം വന്നു കണ്ടപ്പോ ഭ്രാന്ത് ഇളകി ഇവരെ പൊക്കി നടക്കല്ലേ ആരും, എന്തോ ആയികൊണ്ട് പോട്ടെ,, ആ സ്ത്രീ,,
അല്ലാഹുവിനെ നിങ്ങൾക്ക് പേടി ഉണ്ടെങ്കിൽ നിലവിലുള്ള ഭർത്താവിനെ നോക്കൂലേ
എന്റെ ചേച്ചി എന്തിനാണ് ഇത്തായ പിടിച്ച് ഇങ്ങനെ വലിച്ചു നീട്ടി പറയുന്ന ആവശ്യം അതൊരു ശരിയായ സുഖമുള്ള നോർമൽ മൈൻഡ ഉള്ള ആളല്ല ഇത്ത
ഇത്ത ആയതുകൊണ്ടാണോ നിങ്ങൾക്ക് പ്രശ്നം
നമ്മുടെ കണ്ണിൽ അങ്ങനെ ഒരു വ്യത്യാസമൊന്നുമില്ല
അവർ ഒരു അറിയപ്പെടുന്ന സെലിബ്രിറ്റി യൂട്യൂബർ ആണ് അവർ അങ്ങനെ തന്നെയാണ് അവകാശപ്പെടുന്നത്
അവർ മെന്റലി ഫിസിക്കലി സ്ട്രോങ്ങ് ആണെന്ന് അവകാശപ്പെടുന്നുമുണ്ട്
അവർ ഒരു യൂട്യൂബർ ആയതുകൊണ്ട് തന്നെ
അവരെ ട്രോളൻ അവസരം കിട്ടുകയാണെങ്കിൽ എല്ലാവരും അത് ചെയ്യുക തന്നെ ചെയ്യും ഈ പറയുന്ന എന്നെയാണെങ്കിലും ചിലപ്പോൾ മറ്റുള്ളവരെ എടുത്ത് ട്രോളി കൂട്ടായ്മ ഇല്ല
അതിനെ ആ രീതിയിൽ കണ്ടാൽ മതി
അല്ലാണ്ട് വലിയ വിഷമത്തിന്റെ ഒന്നും ആവശ്യമില്ല
റിയാക്ഷൻ വീഡിയോ ചെയ്യുന്നവർക്ക് ഇത്ത എന്നോ കാക്ക എന്നോ ചേട്ടൻ എന്നോ ചേച്ചി എന്നോ എന്നൊന്നുമുള്ള വ്യത്യാസമില്ല
സുഖമില്ലാത്തithayanu
അതിന് വിവരവും ബുദ്ധിയും തീരെ illa
എന്തൊക്കെ ആയാലും അവരും ജീവിച്ചു പോട്ടേ എല്ലാവരും വീഡിയോ കണ്ടു സഹകരി 🙏👍ക്കുക
അവർ പല പ്രാവശ്യം ക്ഷമ ചോദിച്ചതാണ് വീണ്ടും എന്തിനാണ് അതിനെ ഇങ്ങനെ കുറ്റം പറയുന്നത് അതിന് വിവരമില്ല വിവരമുള്ള നമ്മളല്ലേ ക്ഷമിക്കേണ്ടത് പാവമാണ് എന്തിനാണ് ഇങ്ങനെ അതിന്റെ വീഡിയോ എടുത്ത് കുറ്റം പറയല്ലേ
റിയാക്ഷൻ ചാനൽ ആവുമ്പോൾ അങ്ങനെ പലരെയും എടുത്ത് റിയാക്ട് ചെയ്യേണ്ടതായി വരും
ചിലരെ പറയുമ്പോൾ ചിലർക്ക് വിഷമം തോന്നിയിട്ട് കാര്യമില്ല
ഞാൻ അവരെ ബോഡി ഷേമിങ് ചെയ്തിട്ടില്ല അവരെ മോശക്കാരി ആക്കിയിട്ടും ഒന്നും പറഞ്ഞിട്ടില്ല ഞാൻ വളരെ മാന്യമായിട്ടാണ് റിയാക്ട് ചെയ്തത്
പിന്നെ അത് ഇഷ്ടമല്ലാത്തവർ കാണണ്ട അത്രയേ ഉള്ളൂ
Chechi paranjha karyam 100,%. Sathyaman❤❤
ബാക്കിയുള്ളവരെ കൂടെ പേരുദോഷം കേൾപ്പിക്കാൻ വേണ്ടി വട്ടങ്ങാണ്ടാ. സുഖമില്ലാത്ത ആളാണെങ്കിൽ ആളെ നോക്കി ജീവിക്കണം അത് വിധി കരുതണം അതാണ് അന്തസ്സ്
വട്ട് ആർക്കും എപ്പോ വേണമെങ്കിലും വരാം നിനക്കും എനിക്കും വരാം മറക്കരുത്
പുതിയ അവതാരം 😇🤔
ഇവർ കുറച്ചു മെന്റലി പ്രശ്നം ഉള്ള സ്ത്രീ ആണ്. ഞങ്ങളുടെ നാട്ടുകാരി ആണ്.....ഇവർ പറയുന്ന കാര്യം ആരും സീരിയസ് ആയി എടുക്കേണ്ടതില്ല... മെന്റലി പ്രശ്നം ഉണ്ട്
പാവം
ഭർത്താക്കന്മാർക്ക് വയ്യാതായാൽ ആ ഇത്ത വീണ്ടും ഇനി വരുന്ന ഭർത്താവിനെയും ഒഴിവാക്കും
നിങ്ങളത്ര വിവരക്കേട് ഇതാക്കില്ല,
തലുമുടി ചീകിയിടാം. പക്ഷെ എണ്ണ തേച്ചു വടിച്ചുകെട്ടരുത്.
ആ കാര്യത്തില്‍ യോജിപ്പില്ല.
മറ്റെല്ലാം താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായി ശരിവയ്ക്കുന്നു.
അറിവില്ലായ്മ അലങ്കാരമായി നടക്കുന്ന അവരോട് ഇതിനൊക്കെ മറുപടി പറയാൻ ഇരിക്കുന്ന എന്റെ ചേച്ചി
മോളെ ആ കുട്ടിക്ക് കുറച്ച് കുറവ് ഉണ്ട്😂
ഹായ് ഉത്തര വളരെ നന്ദി
മേ ടം പറഞ്ഞത് 100-ശദമാനം - സത്യമാണ്? ബിഗ്ഗ്സലട്ട്
സുഖമീല്ലാത്ത ഏന്തങ്കിലും പെണ്ണുങ്ങൾ എന്തങ്കിലും പറയും അതീൻ ഒന്നു o മറുവടി പറയരുത് ആ െപണ്ണി ന്റെ സംസാരം കേട്ടാൽ അറിയം. പൊട്ടിയാണ് എന്ന്
സുഖമില്ലാത്ത ഏതെങ്കിലും പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ റിയാക്ഷൻ വീഡിയോയിൽ ഉൾപ്പെടുത്തില്ല പക്ഷേ ഇവർ ഒരു യൂട്യൂബർ ആണ് അതുമാത്രമല്ല അവർ സ്വയം സെലിബ്രിറ്റി ആണ് എന്നാണ് വിശേഷിപ്പിക്കുന്നത്
അങ്ങനെ ട്രോളാനുള്ള അവസരം അവർ തന്നെ ഇട്ടു തരുമ്പോൾ അവർ ഒരു യൂട്യൂബർ ആയതുകൊണ്ട് തന്നെ അതിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ അത് ചെയ്തിരിക്കും
ഞാൻ ചെയ്തില്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യും അത്രയേ ഉള്ളൂ
ഇവ രണ്ട് പേരും ഒരു പോലേ
ഇതിന് മറുപടി കൊടുക്കുന്നവർക്കാണ് വട്ട്
അവർക്ക് മുത്തു പിരാന്ത് ആണ് നാണം ഇല്ലേ ഇങ്ങനെ സംസാരിക്കാൻ
ഇതിന്റെ അടിയിൽ കമന്റിൽ കണ്ടു. സുഖം ഇല്ലാത്ത ആളാണ്. അത് കൊണ്ട് ഇത് ആരും കാര്യത്തിൽ എടുക്കണ്ട
അതിനു ഫുള്ളില്ല ചേച്ചീ 🙏🏻
Thanks sister
Ath sukamillatha oralan..avar enthenkilum parayatte ..namuk manassilakkam...
ചേച്ചി അതിനെ ചെറുതായിട്ട് പറയാണെങ്കിൽ വിവരം കുറവുണ്ട് കാരണമാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നാണ് തോന്നുന്നത് ആഗ്രഹമില്ലാത്തവരില്ല പക്ഷേ ഇത് കുറച്ച് ബോറായ ആഗ്രഹമായി 😅😅പോയി
ഈ ചേച്ചിക്കും അന്തം ഇല്ലേ ബുദ്ധി ഇല്ലാതെ ഓരോന്ന് പറയുന്നു വെച്ചു
എനിക്ക് ബുദ്ധിയില്ല എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ ചിലപ്പോൾ ശരിയായിരിക്കാം പക്ഷേ റിയാക്ഷൻ വീഡിയോ ചാനൽ ആകുമ്പോൾ ഇതുപോലെ ഓരോരുത്തരും ഓരോന്നൊക്കെ കാണിക്കുകയും പറയുകയും ചെയ്യുമ്പോൾ അതൊക്കെ എടുത്ത് റിയാക്ട് ചെയ്യും അതിൽ വിഷമം തോന്നിയിട്ട് കാര്യമില്ല
അവർ വെറും ഒരു സാധാരണ ആളായിരുന്നുവെങ്കിൽ അവരെ ആരും എടുത്തിട്ട് റിയാക്ട് ചെയ്യില്ലായിരുന്നു അവർ ഒരു ഫേമസ് യൂട്യൂബർ ആണ് അത് അവർ തന്നെ അവകാശപ്പെടുന്നുണ്ട്
അവരുടെ മൈൻഡും ബോഡിയും സെറ്റ് ആണെന്ന് അവർ തന്നെ പറയുന്നുണ്ട് പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം? അതുകൊണ്ടുതന്നെയാണ് അവരെ റിയാക്ട് ചെയ്തതും
അവരുടെ സംസാരം വിവാദമാക്കുന്ന നിങ്ങൾ വലിയ വട്ടത്തി 🤭🤭ഇങ്ങനെയും വിവരമില്ലാണ്ടായിപോയല്ലോ 😁😁😁
Thanks ❤️
Ponnu chechii....aa ithakk mentally athra ok alla nnu thonnunee....ithinokke react aakkanoo🙄🙄
അവർ അവരുടെ ആഗ്രഹം പറഞ്ഞതാ😂 അതൊന്നും നടക്കാൻ പോകുന്നില്ല😂 അതിനെന്തോ ബുദ്ധികുറവുണ്ട് ചേച്ചീ... അല്ലാതെ ഭർത്താവ് ക്യാൻസർ രോഗി ആണ്. ഈ സമയത്ത് അയാളുടെ കൂടെ നിൽക്കില്ലെ
അവർ പറയുന്നത് കാര്യമാക്കണ്ട കുട്ടിയുടെ മനസാണ് ഇത്തക്ക് തോന്നുന്നു 😔😔😔😔🥰🥰🥰🥰
ചേച്ചിടെ യുട്ബ് നിറക്കാൻ വേണ്ടി പാവങ്ങളെ പിടിച്ചു ഇങ്ങനെ കളിയാക്കുന്നത്
ഞാനതിൽ കളിയാക്കി കൊണ്ട് എന്തുവാക്കാ പറഞ്ഞത്
വളരെ കറക്റ്റ് 👍🏾
അവർക്ക് കുറച്ച് കുറവ് ഉണ്ട് അതാ ലൈവിൽ അങ്ങനെ പറയുന്നേ. യൂട്യൂപ് വരുമാനം കൂടുമ്പോൾ അതിലേക് ആ ഭർത്താവ് പോരായിരിക്കും അതാ അങ്ങനെ പറയുന്നേ. വലിയ youtupar ആയാൽ അതിലേക് നല്ല ഡോക്ടർ ആവേണ്ടേ 😂
അത് വലിയ സുഖമില്ലാത്ത ഒരാളാണെന്ന് തോന്നുന്നു അല്ലെങ്കിൽ ഇങ്ങനെ സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെയൊക്കെ പറയുമോ ഇങ്ങനെയൊക്കെ പറയുമ്പോൾ ഒരു ചമ്മൽ വരില്ലേ പിന്നെ ഭർത്താവിന്റെ വീട്ടുകാർക്ക് അറിയാതെ ഭർത്താവ് കല്യാണം കഴിച്ചതായിരിക്കാം അതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത് ശരിക്കുള്ള ഒരു ബുദ്ധിയുള്ള ഒരാളാണെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല അപ്പോൾ അയാൾ എന്തെങ്കിലും അസുഖം ആണെന്ന് പറഞ്ഞ് ഒഴിവാക്കിയതായിരിക്കാം ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ എന്താച്ചാ ആയിക്കോട്ടെ എനിക്ക് എങ്ങനെ ആയാലും കുഴപ്പമില്ല
നമ്മളെ പോലെ അതിന് ബുദ്ധിയില്ല പാവം ആണ് അതിനെ ഭർത്താവ് ഉപേക്ഷിച്ചിട്ട് പോയിട്ട് കുറേ വർഷങ്ങളായി അല്ലാതെ അത് ഭർത്താവിനെ ഉപേക്ഷിച്ചതല്ല അത് ഭർത്താവ് വരുമെന്ന് ഒരു അറിവിൽ അങ്ങനെ നിൽക്കുകയാണ്. ശരിക്കുവായിക്കാനോ എഴുതാനോ അറീല...
ആസ്ത്രീക്ക് തലക്ക് സുഖമില്ലെന്ന് തോന്നുന്നു
വളരെ ശരിയാ പറയുന്നത് ഭർത്താവിനെ നോക്കാതെ വേറെ കല്ലിയാണം തിരഞ്ഞു നടക്കുന്നു 👍
ക്റക്റ്റ് ആൻസർ 👍👍👍
ചേച്ചി ഒക്കെ യാണ് എന്നാലും ഈ വിഷയം ചർച്ച യാക്കിയാദിൽ കേധിക്കുന്നു നിങ്ങൾ ഒരു സ്റ്റാൻഡേടാണല്ലോ അതിനനുസരിച്ചുള്ള വിഷയങ്ങൾ കണ്ടെത്തിയൽ പോരായിരുന്നോ ആ പറങ്ങാവരെകൾ വിവരകേടായോ എന്ന് എനിക്കു തോന്നുന്നു
റിയാക്ഷൻ ചാനൽ ആവുമ്പോൾ അങ്ങനെ ഒക്കെ തന്നെയാണ് ഞാൻ അവരെ ബോഡി ഷേമിന്നും ചെയ്തില്ലല്ലോ
അതൊക്കെ അങ്ങനെ കണ്ടാൽ മതി
പുതിയ ഭർത്താവിനും ഈ അവസ്ഥയാണ് വരാൻ പോവുന്നെത്
Chechi avarude sahajaryam avare angine aakki.Ningallude sahajaryam ningalle ingane aakki.athraye ollu.
Paavam.
Athoru vayyatha sthree aanu.
Athu inganokke parayunnathu kondalle ithrayadhikam reach kittunnthu.
Oru kaaryam sathyam, aalude video kaanumbol sangadangal marannu nalla relaxation kittarundu.
അവർക്ക് ഭ്രാന്താണ് 😂 വേറെ പണി ഇല്ല
ആദ്യ ഭാര്യ അടുത്തേക് പോയില്ലേ അയാൾ.. അത് salu ഇത്തയുടെ കുറ്റം അല്ലല്ലോ അയാളുടെ ആദ്യ ഭാര്യ അറിയാതെ കെട്ടിയായിരിക്കും ഇത്തയെ അയാൾ ഇനി വരില്ലായിരിക്കാം അപ്പൊ പിന്നെ ഇത്താക്ക് ഒരു നല്ല ജീവിതം കിട്ടട്ടെ.. 👍
ആഹാ അതു കൊള്ളാല്ലോ പുതിയ കഥയും ആയോ
Ningal ചാനലുകാർ എല്ലാവരും അവളുടെ വീടിനടുത്ത് ചെന്ന് എല്ലാം അന്വേഷിച്ച് വീഡിയോ ചെയ്യ് അവൾക്ക് maanasikam ആയിട്ട് സുഖം ഇല്ല പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയുന്നില്ലേ പിന്നെ എന്തിനാ നിങ്ങൾ viwes കൂട്ടാൻ ingane പറയുന്നത് നിങ്ങളും അവരേ pole aavaano
എല്ലാവരും വീഡിയോ ചെയ്യുന്നത് റീച്ച് ഉണ്ടാക്കാൻ വേണ്ടി തന്നെയാണ്
എല്ലാവരും ഓരോരുത്തരുടെയും വീട്ടിൽ പോയി അന്വേഷിച്ചിട്ടല്ല റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നത്
അവര് പറയുന്ന ഒരു വാക്കുണ്ട് ഞാൻ ഒരു യൂട്യൂബർ അല്ലേ ഞാൻ ഒരു സെലിബ്രിറ്റി അല്ലേ
എനിക്ക് കുറച്ചു തടി ഉണ്ടെങ്കിലും എന്റെ ബോഡി നല്ല ഓക്കേ ആണ്
അത്രയും അവര് പറയുമ്പോൾ പിന്നെ കേൾക്കുന്നവർക്ക് എന്താണ് പ്രശ്നം
സത്യം
Oru andavum vakathirivumillatha oru pavam pennu paranja pottatharam athraye ithine kanendathollu athoru maha sambavamakkunna ningalkkanu vivaramillathath njangalokke athine kuttikalyde thamashayaye eduthittullu
കുറച്ച് ലൂസ് ആണ്
സുഖമില്ലാത്ത ithayanu
എല്ലാവരും ആ പാവത്തിനു ഒരു ഡോക്ടറെ കണ്ടെത്തികൊടുക്കണേ 😀😀. അല്ലാതെ എന്താ അതിനൊക്കെ പറയാ
Thanks. Sister. 👍👍👍♥️♥️♥️
പല്ല് ഡോക്ടർ ആയാലും പോരെ എന്നാലപ്പല്ല് ശെരിയാകുകയും cheyyam
അവർക്കു വട്ടാണ്
Good upadhesham 👍
💯👍👍👍
Enthina engane valichu neetti samsarikkunnathu kaariyam matharam paranjaal pore 😅
വേറെ ഒരു കണ്ടന്റും കിട്ടിയില്ല ലെ
ഇല്ല കിട്ടിയില്ല നിങ്ങൾ കുറെ ആളുകൾക്ക് എല്ലാവരുടെയും കാര്യം അല്ല പറയുന്നത് ഈ ഒരു സമുദായത്തിൽ പെട്ട ആളുകളെ വിമർശിക്കുമ്പോൾ നമ്മൾക്കെതിരെ വിമർശനങ്ങൾ ആയിട്ട് വരും. അതൊരു നല്ല ലക്ഷണം അല്ല
നിങ്ങൾക്കൊന്നും മറ്റാരെക്കുറിച്ചും വിമർശിക്കുമ്പോൾ ഈ പ്രശ്നം ഇല്ലല്ലോ
മത അടിസ്ഥാനത്തിൽ ചിന്തിക്കാതിരുന്നാൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നില്ല
സൂപ്പർ ❤❤ചേച്ചി
👍🏻👍🏻🔥🔥🔥❤❤❤
എന്നാൽ താ ത്തആ ഭർത്താവ് നെ നോക്കി യാൽ സ്വർഗം കിട്ടും ഭർത്താവ് ജീവിച്ചു ഇരിക്കും ബോൾ വേറെ ഭർത്താവ് നെ തെ ടാൻ എ ത് കി ത്തബിൽ ആണ്
Ennum manthiyum biryaniyum alle kazhikkunnathu nalla aarogyam kaanum Dr aakumbol pettennu pettennu assukham theerthu kodukkum
Dr ambedkar muslim aairunnu engil onnu നോക്കാം aairunnu
Edupoola parayanam ullakaaram 👍🏻👍🏻👍🏻
Cheachi.. Kkum sugallea
ഇനി നിങ്ങളുടെ പങ്കാളിയായി വരുന്ന ആൾക്ക് എന്തെങ്കിലും അസുഖം വന്നാൽ അവരെയും കളഞ്ഞിട്ട് പോകുമല്ലോ. കഷ്ട്ടം
ഇത് ഇപ്പം എങ്ങനെയാ ലീകായത്.. 😃
Njan karuthy ath comedy aanennu