യൂട്യൂബ് വെല്ലുമ്മയുടെ തെറിവിളികൾ 😄😄 ഉസ്താദിന് നാണമില്ലേ 😂😂

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 526

  • @fanashanu9664
    @fanashanu9664 13 дней назад +15

    ഉസ്താദ് ദീൻ പറഞ്ഞു കൊണ്ടേ ഇരിക്കണം മാഷാ അല്ലാഹ് നല്ല ക്ലാസ്. രാവിലെയത്തെ അൽഹംദുലില്ലാഹ് വല്ലാത്തൊരു energetic ഫീലിംഗ് ആണ് 👍👍👍

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo 13 дней назад +16

    ഉസ്താദെ ഇനിയും തെറ്റിന് എതിരെ ഇനിയും പറയണം ഉസ്താദിന് ദീർഗാ യസും ആരോഗ്യവും അള്ളാഹു നൽകട്ടെ - ആമീൻ

  • @ashiba6953
    @ashiba6953 13 дней назад +8

    ഞങ്ങകൾക്കു ഒരുപാടു അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബർകതും ദീർകയുസും നൽകി അനുഗ്രഹിക്കട്ടെ....

  • @jarisanoushad2740
    @jarisanoushad2740 12 дней назад +10

    ഉസ്താദ് ന്റ് ചിരി നിലനിർത്തി തരുട്ടെ 🤲🤲🤲

  • @Y_A_S_I_N_123
    @Y_A_S_I_N_123 13 дней назад +4

    ആരെന്തു പറഞ്ഞാലും ഉസ്താദ് നോക്കണ്ട വളരെ നല്ല സ്വഭാവമാണ് ഉസ്താദിന്റെ ഞങ്ങൾ ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി ഒരു ദിവസം പോലും സ്വാഭാവികർ കയറാതിരിക്കാൻ പറ്റുന്നില്ല ഉസ്താദിന്റെ അറിവുകേൾക്കാൻ വേണ്ടി

  • @BeekuttyAli
    @BeekuttyAli 7 дней назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ തോൽവി ഇങ്ങനെ മറുപടി കൊടുക്കണം അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @LailaLailamaharoof
    @LailaLailamaharoof 10 дней назад +5

    ഉസ്താദിന്റെ സംസാരം കേട്ടിട്ട് ഞാൻ വല്ലാതെ ചിരിച്ചു പോയി ബല്ലാത്ത ജാതി വല്യമ്മ വല്യമ്മക്കും നമ്മുക്കും അല്ലാഹു ഈമാൻ ഉള്ള ജീവിതം നൽകട്ടെ ആമീൻ

  • @lailakm-5130
    @lailakm-5130 13 дней назад +69

    ഉസ്താദേ ...... ഞാൻ ദിവസവും ഉസ്താദിൻ്റെ ക്ലാസ് കേൾക്കാരുണ്ട്. അള്ളാഹുവിൻ്റെ ബർക്കത്ത് കൊണ്ട് ഈ മാസം 20ാം തിയതി ഞാൻ ഉം മറക്ക് പോവുകയാണ്. ഉസ്താദും മറ്റെല്ലാവരും ദുആ ചെയ്യണം എല്ലാവർക്കും വേണ്ടി ഞാനും ദുആ ചെയ്യും.🤲

    • @salmathismail1645
      @salmathismail1645 13 дней назад +2

      Maqboolum mabroorum aaya umraum mardiyaya siyarath cheyyanum AllahuveAnugrahaikkatte Aameen ya Rabbal Aalameen 🤲✨ muth nabik ent Salam parayanam 🤲 Assalathu assalamu alaika ya sayyidiee yarasoolullah 🤲✨

    • @muneerayan1514
      @muneerayan1514 13 дней назад +12

      ഇൻശാഅല്ലാഹ്‌, അവിടെ എത്താനും ഉംറ നിർവഹിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ...... ആമീൻ

    • @juvairiyajubi1124
      @juvairiyajubi1124 13 дней назад +3

      Njanghalokke avideyethan ninghalude. Prarthanayil ulppeduthane

    • @SjnaRiyas
      @SjnaRiyas 13 дней назад +7

      ദുആ ചെയ്യണേ 😭😭😭😭😭നമുക്കും ഹബീബിന്റെ മണ്ണിലെത്താൻ 😭😭😭😭😭😭🥹🥹🥹🥹

    • @Ayshadr-qr3wd
      @Ayshadr-qr3wd 13 дней назад +3

      In sha Allah....❤

  • @Rasheed-wc7mg
    @Rasheed-wc7mg 13 дней назад +9

    വല്ലിമ്മാ ഇങ്ങള് എന്ത് പറഞ്ഞാലും നമ്മടെ പണ്ഡിതന്മാർ ദീൻ പറയും 😊😊😊

  • @fousiyasuhail7211
    @fousiyasuhail7211 12 дней назад +3

    നമ്മളെ ഉസ്താദിനു ആരോഗ്യത്തോടെയുള്ള ദീർഘയുസ്സ് നൽകണേ അല്ലാഹ് 🤲ഉസ്താദിന്റെ ക്ലാസ്സ്‌ 👍👌

  • @BismiBismi-zu6rl
    @BismiBismi-zu6rl 9 дней назад +8

    ഉസ്താദ് മറുപടി പറഞ്ഞപ്പോ സമാദാനയത് ഇനി വെല്ലിമ്മ വിളിച്ചതിന് വേറെ എന്തെങ്കിലും കുറ്റം കണ്ടെത്തി വരും അറിവ് കുറവുള്ള ഞങ്ങൾ ഉണ്ട് ഉസ്താതെ അറിവ് പറഞ്ഞു തരുന്നത് സന്തോഷത്തോടെ കേൾക്കാൻ

  • @ShafeenaSaleem
    @ShafeenaSaleem 13 дней назад +3

    അള്ളാഹ് നമുക്ക് എല്ലാവർക്കും അള്ളാഹു ഈമാൻ നൽകട്ടെ. ഉസ്താദിന്റെ ദീൻ പറഞ്ഞു തരുന്ന ക്ലാസ്സ്‌ എത്രയോ ഉപകാരമുള്ളതാണ്. മുസ്ലിമായി മരിക്കണമെന്ന് ആഗ്രഹമുള്ളവർ ഒരിക്കലും കുറ്റം പറയില്ല.

  • @NaseeraSidheeq-v1h
    @NaseeraSidheeq-v1h 13 дней назад +2

    എൻ്റെ വല്ലിമ്മ വാർദ്ധക്യ സഹചമായ രോഗാവസ്ഥയിലാണ് ഉസ്താദിൻ്റെ ദുആയിൽ ഉൾപ്പെടുത്തണേ

  • @HaseenaPc-t7j
    @HaseenaPc-t7j 8 дней назад +8

    അല്ലാഹ് ഈമാൻ സലാമത് ആക്കി തരട്ടെ 🤲

  • @NisarVadakkethil
    @NisarVadakkethil 13 дней назад +9

    അൽഹംദുലില്ലാഹ്..
    ഉസ്താദ് നിങ്ങൾ ദീനാണ് പറയുന്നത്.. ധൈര്യമായി മുന്നോട്ട് പോവുക.. നിങ്ങളുടെ ഈ പരിപാടി കൊണ്ട് ബുദ്ധിയുള്ളയാളുകൾ നന്നായി വരും.... ആ വെല്ലിമ്മക്ക് ബുദ്ധിയില്ലാത്തത് കൊണ്ടാണ്.. റബ്ബ്‌ ഹിദായത് നൽകി അനുഗ്രഹിക്കട്ടെ... വീട്ടിൽ ആണത്വമുള്ള ആണുങ്ങൾ ഉണ്ടാവുമ്പോൾ ഒരു പെണ്ണും കോപ്രായങ്ങൾ കാണിക്കില്ല..
    ഈ കാലഘട്ടത്തിൽ ദയ്യൂസ് വിഭാഗം വർധിച്ചു വരുന്നു..
    തിന്മക്കെതിരെ പോരാടുന്ന ഉസ്താദവറുകൾക്ക് റബ്ബ്‌ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ...

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 13 дней назад +7

    സൂപ്പർ സൂപ്പർ സൂപ്പർ ആയി ഉസ്താദ് 👍👍👍👍👍👍👍സൂപ്പർ വിഷയം 👍👍👍

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 13 дней назад +1

    അൽഹംദുലില്ലാഹ് ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Rahmath103-gh3vh
    @Rahmath103-gh3vh 9 дней назад +6

    അള്ളാഹ്..... ലോകത്തിന്റെ ഒരു പോക്ക്...... വെല്ലിമ്മ മാരും യുട്യൂബിൽ....... നല്ല ബുദ്ധി ബോധം കൊടുക്കട്ടെ........ ഇമാനോടെ യുള്ള മരണം നമ്മൾ എല്ലാവർക്കും കിട്ടട്ടെ 🤲🏻🤲🏻🤲🏻

  • @AlfiKunji
    @AlfiKunji 13 дней назад +3

    Usthadinum കുടുംബത്തിനും Ella. Aishariyavum undakatte ameenameen. Yarabbalalmeen🤲🤲🤲

  • @MuneeraC-zh8iw
    @MuneeraC-zh8iw 13 дней назад +3

    Usthe kadam veedaan vendi dua cheyyane usthaath ❤

  • @muhammedafsal6602
    @muhammedafsal6602 13 дней назад +1

    അടിപൊളി വീഡിയോ ഉസ്താദിന്റെ മാഷാ അള്ളാ അള്ളാഹു ഉസ്താദിന് ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ നല്ല നല്ല അറിവുകൾ അൽഹംദുലില്ല അൽഹംദുലില്ലാഹ്

    • @NijuNiju-p3e
      @NijuNiju-p3e 13 дней назад

      അല്ഹമ്ദുലില്ല

  • @vahidaparampath8258
    @vahidaparampath8258 13 дней назад +3

    Usthadin arogyathode yulla deergayuss nalkane allaaa 🤲🏻🤲🏻🤲🏻🤲🏻🤲🏻
    Iniyum orupaad arivukal parayan ത്വഫീഖ് nalkane allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @us6027
    @us6027 13 дней назад +7

    വല്ലുമ്മ വിളി കലക്കി ഉസ്താദ്

  • @raheemap6628
    @raheemap6628 8 дней назад +5

    ചിരി ച്ച് സംസാരിക്കാൻ കഴിയുന്നത് അൽഹംദുലില്ലാഹ് ഒരു അനുഗ്രഹം തന്നെയാണ് ഞാൻ എൻ്റെ ഭർത്താവ് മരണപ്പെട്ടിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു അപസ്മാരവുമുള്ള മകനുണ്ട് അൽഹംദുലില്ലാഹ് മൂന്ന് പെൺമക്കളാണ് എന്നാലും ആരോട് സംസാരിക്കുമ്പോഴും ചിരിച്ച് കൊണ്ടാന്ന് സംസാരിക്കും നമ്മുടെ വിഷമങ്ങൾ റബ്ബിനോട് പറയുക ദുആ യിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @HaseenaTK-m8x
    @HaseenaTK-m8x День назад +4

    ആരായാലും കുറ്റം പറയാതെ ഉപദേശിക്കണം ദീൻ പഠിപ്പിക്കുന്നവർ,

  • @shakiramuhammedshakiramuha2185
    @shakiramuhammedshakiramuha2185 8 дней назад +11

    ഉസ്താദ് പറയുന്നത് വളരെ സത്യങ്ങളാണ്❤

  • @Allfire101
    @Allfire101 13 дней назад +14

    ഉസ്താദ് മാർ ഹഖായ കാരൃമല്ലേ പറഞ്ഞു തരുന്നത്

  • @abdulraheem-nh2cm
    @abdulraheem-nh2cm 13 дней назад +7

    ഉസ്താദിന്റെ ഈ ചിരി എന്നെന്നും നില😅. നിൽക്കെ;

  • @Hannahhaa
    @Hannahhaa 12 дней назад +5

    Alhamdulillah❤usthadhinu rabb subhanawuthahala kshama nalki anugrahikkumarakatte🤲🏻🤲🏻

  • @rishadff6368
    @rishadff6368 13 дней назад

    അൽഹംദുലില്ലാഹ് ഉസ്താദ് കുറെ ചിരിച്ചു ഉസ്താദ് ദിനും എല്ലാവർക്കും ആഫിയത്തും ദീർഘായുസ് നൽകണേ അല്ലഹ്.ആമീൻ യാറബ്ബൽ ആലമീൻ

  • @Sabira-mm5mi
    @Sabira-mm5mi 13 дней назад +5

    സത്യം ഞാൻ ആ വീഡിയോ കണ്ടു ആ പെണിന്റെ നാവ് ചെറുത് ഒന്നും അല്ല റബ്ബേ കാക്കണേ 😭😭😭

  • @siyadsumi5107
    @siyadsumi5107 13 дней назад +1

    Alhamdulillah alhamdulillah alhamdulillah usthadhinj parayaan arogiyam nalkatt aameen വല്ലുമാക്ക് സന്തോഷം nalkatt 😊😊😊

  • @shylasuresh3679
    @shylasuresh3679 13 дней назад +7

    ഉപദേശം ആർക്കും ഇഷ്ടമില്ല ഉസ്താതെ.... എനിക്ക് ഇഷ്ടമാണ് ഉസ്താതെ നല്ലത് പറഞ്ഞ തരുന്നത് കേൾക്കാൻ പറഞ്ഞോളും.. 🙏

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 13 дней назад +1

    ഇത് തന്നെ ഞാൻ അന്ന് പറഞ്ഞത് ഇത് കുറെദിവസം അയക്കുണ് ഭയങ്കര വിഷമം ആയി ഉസ്താദ് അന്ന് കേട്ടപ്പോ ൾ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ അള്ളാഹു 🤲🤲🤲🤲🤲

  • @LubnaLatheef._
    @LubnaLatheef._ 9 дней назад +5

    ഉസ്താദേ ചിരിച്ചു പറയണം എന്നാലേ ദുഃഖം ഉള്ളവർക്കു സന്തോഷം ഉണ്ടാക്കൂ നല്ലത് പറഞ്ഞു കൊടുക്കണം വേണ്ടവർ കേട്ടോട്ടെ

  • @SalamSalam-ig5jy
    @SalamSalam-ig5jy 10 дней назад +1

    സഫിയ വ അലൈകും സലാം ഉസ്താദ് arand parangalum ഞങ്ങൾ മരണം vara kalkum ഞാൻ എന്നും മജ്‌ലിസ് കേൾക്കാറുണ്ട് എനിക്ക് വളരെ isdam ആണ് ഈ മജ്‌ലിസ് kura അറിവുകൾ പഠിച്ചു അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @naflazubairnaflazubair5201
    @naflazubairnaflazubair5201 13 дней назад +17

    ഉസ്താദ് സംസാരിക്കുന്നത് ഇസ്ലാം മതത്തിൽ നിൽക്കുന്നവരോട് മാത്രം

  • @askarpennu842
    @askarpennu842 13 дней назад +2

    അല്ലാഹു ഹിദായത്ത് നൽകട്ടെ എല്ലാർക്കും 🤲🏻

  • @molumidu
    @molumidu 13 дней назад +11

    ഉസ്താദ്‌ പറയുന്നദ് കേട്ടു ആ ചാനൽ ഒന്ന് തപ്പി പിടിച്ചു കണ്ടു നോക്കി 😂. പടച്ചോനെ.. അതിൽ കമന്റ് ഇടാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഒന്നും ഇട്ടില്ല. അള്ളാഹു നന്നാകട്ടെ എല്ലാവരെയും 🤲. മുസ്ലിം ആയി ജീവിച്ചു മരിക്കണം 🤲ആ ഒരു ആഗ്രഹം മാത്രം ഉള്ളു. ഉസ്താദ്‌ നെ കുറച്ചു പറയുന്നദ് കേട്ടപ്പോൾ 😭🤲വല്ലാത്ത വെഷമം തോന്നി. അള്ളാഹു നന്നാകട്ടെ എല്ലാവരെയും 🤲. ആ ഒരൊറ്റ പ്രാർത്ഥന മാത്രം ഉള്ളു 🤲. അറിവ് പകർന്നു തരുന്ന ആളിമീങ്ങളെ വല്ലാത്തൊരു ബഹുമാനം.. ആണ്. അവരുടെ കുരുത്തക്കേട് പറ്റതിരിക്കട്ടെ 🤲. ഉസ്താദ് ക്ലാസ്സ്‌ 👍👍👍👍👍🥰🥰🥰

    • @basherrk2072
      @basherrk2072 5 дней назад

      എന്താണ് വല്ലിമ്മ ആറാണ് വല്ലിമ്മ?

  • @SAbdulhayumPaluvally
    @SAbdulhayumPaluvally 13 дней назад +1

    Usthathintay classukal valare use ful anu .. Usthathinu ella khairum Allahu nalkatte.. Aameen..

  • @rahirasheed2591
    @rahirasheed2591 13 дней назад +2

    Usthade ❤ mone❤ njan oru. Ummayanu 65 age parayanullath parayamAllahu Anugrahikkatte❤❤❤

  • @farsana-z9i
    @farsana-z9i 6 дней назад +10

    വലിയുമ്മക്ക് കൊടുത്ത മറുപടിക്ക് ബിഗ് സല്യൂട്ട് 😂

  • @shifanashifa3486
    @shifanashifa3486 13 дней назад +1

    നമ്മളെയും നമ്മുടെ മക്കളെയും അള്ളാഹു കാക്കട്ടെ. ആമീൻ

  • @hajarahaju1313
    @hajarahaju1313 9 дней назад +4

    അല്ലാഹ്..ഉസ്താദിന്റെ തമാശ കേട്ട് ഞാൻ പൊട്ടി ചിരിച്ചപ്പോയി 😂

  • @majidkm4589
    @majidkm4589 13 дней назад +3

    വല്ലാത്ത ലോകത്താണ് നമ്മൾ ജീവിക്കുന്നത് നമ്മൾ എങ്ങോട്ട് തിരിഞ്ഞാലും നമ്മൾക്ക് ഒരുപാട് ഹറാം ആണ് കാണുന്നത് ഇങ്ങനെ വിമർശിച്ചില്ലെങ്കിൽ ഉസ്താദിനേ പോലത്തെ ആ ലിമീങ്ങളിൽ നാളേ പരലോകത്ത് അളാഹു ചോദി ചോദിക്കില്ലേ നിങ്ങർക്ക് വിവരം ഉണ്ടായിട്ടും എന്ത് കൊണ്ട് നിങ്ങൾ ദീൻ പ്രചരിപ്പിക്കാതിരുന്നത് അത് കൊണ്ട് രെ പാട് കാലം റബ്ബിനേ പേടിക്കുന്ന ഉസ്താദുമാർ ദിനീ ദഹ് വത്ത് നടത്തണം ഞാൻ ഒരുപാട് വയള് കേൾക്കുന്നവളാണ്
    ഉസ്താദ് പറഞ്ഞ പോലെ തൊപ്പിയില്ലാതെ താടി നീട്ടി ശിർക്കും കുഫ്റും പറയുന്ന ഉസ്താ മാരേ മൈൻ്റ് ചെയ്യാറില്ല ഡിസ് ലൈക്ക് കൊടുക്കം ഇങ്ങന്നെ കുറച്ച് തന്തോന്നി പെണ്ണുങ്ങൾക്കും റബ്ബ് മരണം വരെ ഈമാൻ നൽകട്ടെ ആ ഖിബത്ത് നാന്നായ് മരിക്കാൻ റബ്ബ് നമ്മുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ
    امين امين امين يااربلعالمين

  • @NkMustafa
    @NkMustafa 12 дней назад +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദ് 🤲🤲🤲

  • @nasifsajid6710
    @nasifsajid6710 День назад +2

    അരുതാത്തത് കണ്ടാൽ പറയണം ആരോടായാലും 👍

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 13 дней назад +3

    Alhamdhulillllllaaaaaah........❤❤❤❤❤❤❤❤❤❤❤❤❤❤

  • @Azeemnaz-r5r
    @Azeemnaz-r5r 13 дней назад +3

    അസ്സലാമുഅലൈക്കും ഉസ്താദിന്റെ ക്ലാസ് എപ്പോരും കാണാറുണ്ട് ദുഹാ ചെയ്യണേ

  • @salmasakeer326
    @salmasakeer326 13 дней назад +5

    ഉസ്താദ് 👍❤️❤️❤️❤️

  • @misnahhzr
    @misnahhzr 13 дней назад +3

    ഉസ്താദ് ദുആ ചയ്യണം

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l 13 дней назад +1

    Usthad great mashallah dhua epoozhum undavane rogangal shifa Avan ഹബീബിനെ അരികിൽ ഇത്തിരി നേരം ഇരിക്കാൻ ഹജ്ജു ഉംറ നിർവഹിക്കാനും

  • @ZainaZainaba-ig6db
    @ZainaZainaba-ig6db 13 дней назад +5

    ഞാൻ കേട്ടിരുന്നു ഈ വീഡിയോ ഞാൻ കുറേ ചിരിച്ചു എന്തെങ്കിലുമൊക്കെ ഒരു വീഡിയോ ഇട്ട് ആളുകളുടെ മുന്നിൽ വരണ്ടേ അതിനെന്തെങ്കിലും ഒക്കെ കാരണങ്ങൾ കണ്ടെത്തുന്നു എല്ലാതെ പിന്നെന്താ😅

    • @safiyasafiya224
      @safiyasafiya224 13 дней назад

      ഞാൻ അത് കണ്ടില്ല.

  • @malayil5668
    @malayil5668 13 дней назад +1

    അമ്മായിക്ക് ഉംറക്ക് പോവാൻ ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Darulikhlas.0
    @Darulikhlas.0 12 дней назад +1

    Ushthad avar vivaram illathey samsarikunu namal avare kurichu samsarikanthey irekunathu anu nallthu avarku vendi padachonodu dua cheyyam 💚

  • @noushkasi
    @noushkasi 13 дней назад +2

    Swallaallahu alla Muhammad Swallaallahu alayi va salaamm ❤❤

  • @JaseerJaseer-ds1cx
    @JaseerJaseer-ds1cx 13 дней назад +3

    ഉസ്താദ് അതു ഒന്നും കാര്യം ആക്കട്ടഅവരുടെ വായ അടക്കാൻ നമുക്ക് പറ്റില്ല ല്ലോ അള്ളാഹു അവർക്ക് നല്ല ബുന്ധി കൊടുക്കട്ടെ 😢🤲

  • @AK_LOK
    @AK_LOK 13 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാചെയ്യണം മുറത് അസിലാക്കാൻ

  • @SiyadSajuva
    @SiyadSajuva 13 дней назад +4

    Usthad sooper masha allah

  • @Jumanajubi-m5s
    @Jumanajubi-m5s 13 дней назад +2

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @majeedmajeed4842
    @majeedmajeed4842 13 дней назад +2

    Kadangal veedan makkal swalihakan usthaad dua cheyyane

  • @Noorja510
    @Noorja510 13 дней назад +4

    😂😂😂👍👍👍👍ഈ ക്ലാസ്സ്‌ കാരണം എത്ര perkaa നന്മകൾ, അറിവും ലഭിക്കുന്നത് 👍അൽഹംദുലില്ലാഹ് 🤲arivu

  • @SinanMk-cx6mo
    @SinanMk-cx6mo 13 дней назад +4

    ഈമാൻ സലാമതാകാൻ ദുആ ചെയ്യ

  • @YwgwSbsh
    @YwgwSbsh 10 дней назад +8

    എനിക്ക് ഉസ്താതിന്റെ ക്ലാസ്സ്‌ ഇഷ്ടമാണ് അൽഹംദുലില്ലാഹ്

  • @KubbunafiThwaha
    @KubbunafiThwaha 13 дней назад +4

    Usthad 👍👍

  • @RahmattRasheed
    @RahmattRasheed 13 дней назад +1

    സാറുല്ല ഉസ്താദ് നിങ്ങൾക് ഒരു അമലാവട്ടെ

  • @Y_A_S_I_N_123
    @Y_A_S_I_N_123 13 дней назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShairaBanu-h7v
    @ShairaBanu-h7v 13 дней назад +4

    Supper
    Supper❤

  • @saleenasalam5539
    @saleenasalam5539 6 часов назад

    Enikum kodumbathinum dua cheyyanam usthathe

  • @mfamily3005
    @mfamily3005 13 дней назад +6

    ഉസ്താദിന്റെ ചിരി അല്ലാഹു നില നിർത്തി തരട്ടെ 🤲

  • @shareefamullassery5341
    @shareefamullassery5341 13 дней назад +1

    Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen

  • @HudDha-l4p
    @HudDha-l4p День назад +4

    ഉസ്താതെ മനസിലാകാത്തവരെ വെറുതെ വിട്ടേക്ക് അതിനായി സമയം കളയണ്ട..... ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്...... ദീനിന് വേണ്ടി സംസാരിക്കുന്ന 👍🏻ഉസ്താത് 👍🏻👍🏻👍🏻😭ആയുസ്സുണ്ടാക്കട്ടെ 👍🏻

  • @SakkeenaNaisha
    @SakkeenaNaisha 13 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 13 дней назад +3

    അതാണ് മറുപടി👍
    തൊലിച്ചി തള്ളക്ക് കിട്ടേണ്ടതു നല്ല നിലക്കു തന്നെ കിട്ടി

  • @sinantk8727
    @sinantk8727 5 дней назад +2

    Aameen yarabbal Alameen 🤲🤲

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 13 дней назад +10

    ഞങ്ങളുടെ ഉസ്താദിനെ ഞങ്ങൾക്ക് അറിയാം. വല്ല്യുമ്മ പോയി പണി നോക്ക് കേട്ടോ.

  • @asifasi597
    @asifasi597 11 дней назад +2

    പൊളിച്ചു ഉസ്താദേ ആ തള്ളക്കു pirandh ആണ് ❤❤❤

  • @saeerkp3740
    @saeerkp3740 13 дней назад +7

    Ust എന്റെ ഉമ്മ ഇന്ന് രാവിലെ മരണപ്പെട്ടു 😢😢ദുആ ചെയ്യണേ 🤲🤲

    • @thanks5729
      @thanks5729 13 дней назад +2

      allahu poruthukodukatte aaameen

    • @ruksanamaruksanama7305
      @ruksanamaruksanama7305 12 дней назад +1

      Kabar visalamakkane allahh

    • @dinkuminkuvlog
      @dinkuminkuvlog 12 дней назад +2

      😢😢ദിവസവും യാസീൻ ഓതി ദുആ ചെയ്യു😔😔വിഷമിക്കണ്ട, അള്ളാഹു ഖബർ ജീവിതം റാഹത്തിലാക്കട്ടെ

    • @asiyaahammed3101
      @asiyaahammed3101 12 дней назад

      INJALILLAHI VAINJAILAIHI RAJI00N ALLAHU Khabarjeevitham Santhoshathilakki kodukkane RABBE

  • @jarisanoushad2740
    @jarisanoushad2740 12 дней назад +5

    ഉസ്താദ് ലൈവ് തുടങ്ങി മുതൽ കാണുന്ന ആളാണ് ഞാൻ ഉസ്താദ് പറഞ്ഞു ദ് 👍👍👍👍👍

  • @Safeer..6152
    @Safeer..6152 13 дней назад +1

    മാഷാ അല്ലാഹ്. Nalloru മറുപടി ❤❤

  • @siyadcp4068
    @siyadcp4068 11 дней назад +2

    അസ്സലാമുഅലൈക്കും. Usthad ente utrassil muzhayund surjary venamennanu dr parayunnath. Adutha scaningil muzha churigiyathayi kananum surjary cheyyathirikanum prethekam duayil ulpeduthane 🤲

  • @AneeshaNishad-b2o
    @AneeshaNishad-b2o 6 дней назад +2

    കിടു മറുപടി

  • @rasakponnani8236
    @rasakponnani8236 13 дней назад +3

    ച്ഛെ. എന്റെ.പേരാണെല്ലോവെല്ലിമ്മാക്ക്😂😂

  • @fouziya379
    @fouziya379 13 дней назад +8

    ഇവർ ഇങ്ങനെയുള്ള വ്ലോഗിന്റെ cmnt boxil എപ്പോഴും നെഗറ്റീവ് പറയുന്ന സ്ത്രീയാണ്... ശ്രദ്ധിച്ചാൽ മനസിലാവും. അഴിഞ്ഞാട്ടകാരുടെ vdo ക്ക് ഫുൾ സപ്പോർട് ഇട്ടിട്ടുണ്ടാവുകയും ചെയ്യും...

    • @Nafila76
      @Nafila76 13 дней назад +2

      സത്യം

  • @SalmaShukkoor79
    @SalmaShukkoor79 13 дней назад +1

    ആ ഉസ്താദിനു മാനസിക നില തെറ്റിയതാണ് ഉസ്താദേ നബിയെ സ്വപ്നം കണ്ടെന്നു പറഞ്ഞു ആൾക്ക് ഇപ്പോൾ സുഖമില്ലാതെ കിടപ്പിലാണ് ദുആ ചെയ്യണേ

    • @SalmaShukkoor79
      @SalmaShukkoor79 13 дней назад

      എന്തോ സിഹ്‌റു ബാധിച്ചതാണെന്നു

    • @abdullaabdu2600
      @abdullaabdu2600 13 дней назад

      തനിക്ക് നരകത്തിൽ കുറവ് ശിക്ഷ ആവും കിട്ടുക.ആണുങ്ങൾക്ക് കൂടുതലും പെണ്ണിന് കുറവും ആവും അങ്ങനെ അല്ലേ പടച്ചോൻ പറഞ്ഞത് 😊

  • @richusworld6381
    @richusworld6381 13 дней назад +15

    ഉസ്താദേ എനിക്ക് ഒരു സംശയമുണ്ട് ഒന്ന് പറഞ്ഞു തരുമോ ❓യൂട്ടൂബ് വരുമാനം ഹറാമാണോ

    • @Riyadh.vlogs3301
      @Riyadh.vlogs3301 11 дней назад +3

      👍😃

    • @freedom007
      @freedom007 9 дней назад

      ഹറാമല്ല നല്ല വീഡിയോസ് ഇട്ടു പണം ഉണ്ടാക്കിക്കോ

    • @richusworld6381
      @richusworld6381 9 дней назад

      @@freedom007 ok

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 13 дней назад +3

    ഒരുപാട് വിഷമങ്ങൾ ഉണ്ട് രാവിലെ ഉസ്താദ് ന്റെ ക്ലാസ്സകേൾക്കുമ്പോൾ ചിരിച്ചു കൊണ്ട് അൽഹംദുലില്ലാഹ് പറയാൻ പറയും അപ്പം ചിരിച്ചു അൽഹംദുലില്ലാഹ് പറയാൻ പറ്റും ഞാൻ വിചാരിക്കാറുണ്ട് എങനെ എനിക്ക് ചിരിക്കാൻ പറ്റുന്നു എന്ന് എപ്പോഴും എന്തെകിലും ആലോചിച്ച വിഷമിക്കലാണ് ഏറ്റെപണി അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിനും കുടുംബത്തിനും നമ്മൾ എല്ലാവർക്കും ബർകത് നൽകട്ടെ

  • @ContentBamboo-dr2xw
    @ContentBamboo-dr2xw 13 дней назад +1

    മറുപടി അന്നേരം കൊടക്കം❤💯

  • @RaihaNew
    @RaihaNew 10 дней назад +3

    ഉസ്താതെ ആരായാലും ചിരിച് ചീവിക്കണം അതുതന്നെ വേണ്ടത് വെല്ലിമ്മ എങ്ങനെയെങ്കിലും ജീവിക്കട്ടെ അതല്ലാത്തവർ എന്തൊക്കെപ്പറയും അതിലെന്നായി കരുതിയാൽ മതി

  • @SabiraSaidalavi-j7d
    @SabiraSaidalavi-j7d 13 дней назад +2

    ഞാൻ ഈ താത്താടെ ഒരു വീഡിയോക്ക് കമന്റ്‌ ഇട്ടു 😔😔
    സുബ്ഹാനല്ലാഹ് പുളിച്ച തെറിയ അവർ പറഞ്ഞത്
    എല്ലാവരെയും റബ്ബ് കാക്കട്ടെ 🤲🤲

    • @chenchusworld9412
      @chenchusworld9412 13 дней назад +2

      Etha avrude channel

    • @Kmr-n2g
      @Kmr-n2g 13 дней назад

      Eath chanel

    • @SabiraSaidalavi-j7d
      @SabiraSaidalavi-j7d 13 дней назад +3

      @@chenchusworld9412 sabira ennanenn thonunnu avarude per

    • @SabiraSaidalavi-j7d
      @SabiraSaidalavi-j7d 13 дней назад

      Ath thanneyaa channelinde per enn thonunnu
      Enikk correct orma illa
      Kore munb aan njan video kandath

    • @us6027
      @us6027 13 дней назад

      ​@@SabiraSaidalavi-j7d saabi vlog

  • @muhammedafsal6602
    @muhammedafsal6602 13 дней назад +2

    Aameen aameen

  • @BasheerBashe-m6z
    @BasheerBashe-m6z 6 дней назад +5

    എനിക്ക് ഉസ്താദിന്റെ ചിരിയോട് കൂടെ യുള്ള സംസാരം ക്ലാസ്സ്‌ കേൾക്കാൻ കൂടുതൽ താല്പര്യം. ക്ലാസ്സ്‌ കണ്ടു കണ്ടു ഞാനും സംസാരിക്കുമ്പോ ചിരിക്കാറുണ്ട് അതു നമുക്കും നമ്മെ കാണുന്നവർക്കും santhosan

  • @Ismail-f3u
    @Ismail-f3u 13 дней назад

    Alhamdulillah mashaallah ellavereyum allahu kakkatte aameen yarabbal aalameen 🌹🌹🌹

  • @AyshaSumayya-pr5sc
    @AyshaSumayya-pr5sc 13 дней назад +4

    ആരും എന്തും പറയട്ടെ ഉസ്താതെ സബാഹുൽ എന്നും നിലനില്‍കടെട ഉസ്താതിന് അളളാഹു ദീർഘായുസും ആഫിയതും നൽകടെട ആമീൻ

  • @adavink156
    @adavink156 12 дней назад +1

    ഉസ്താദിന്റെ ക്ലാസ്സ് കാണുന്ന ആളെ നമ്മൾ എപ്പോഴും

  • @BalkeesIbrahim-mw7mv
    @BalkeesIbrahim-mw7mv 13 дней назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲 പടച്ചോനെ എന്തൊക്കെയാണ് ഈ കേൾക്കുന്നത് 😀😀😀

  • @asmabimaliyekkal2207
    @asmabimaliyekkal2207 12 дней назад +6

    വല്ലിമ്മയുടെ മനസ്സ് നാഥനിൽ അടുക്കാൻ ദുആ ചെയ്യാം 🤲🤲
    ഈ ഒരു വല്ലിമ്മ മാത്രം അല്ല ഒരുപാട് വലിപ്പമാരും ഉമ്മയും മക്കളും ഭാര്യ ഭർത്താവ് ഒരു പാട് സ്ത്രീകളും വന്ന് കാണിക്കുന്നത് കാണുമ്പോൾ ഒരുപാട് മനസ്സ് വേദനിച്ചിട്ടുണ്ട്. കാണുമ്പോൾ തെറ്റ് അല്ലങ്കിലും പ്രായമുള്ള ഒരുപാട് വലിപ്പമാരും വെറുതെ കോമഡിക്ക് വേണ്ടി മാത്രം ബാക്കി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്നു. എല്ലാവർക്കും നാഥൻ നല്ല ബുദ്ധിയെ കൊടുക്കട്ടെ.

  • @misnahhzr
    @misnahhzr 13 дней назад +1

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻

  • @rukiyamuhammed6626
    @rukiyamuhammed6626 13 дней назад +1

    വല്യമ്മ അത് പറഞ്ഞോട്ടെ സ്ത്രീകളെപ്പറ്റി പറഞ്ഞോട്ടെ പക്ഷേ ഉസ്താദിനെ പറ്റി പറയരുത്

  • @shareefamullassery5341
    @shareefamullassery5341 13 дней назад

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah