നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ വിശേഷങ്ങളുമായി പി എ മുഹമ്മദ് റിയാസ്| Mathrubhumi News

Поделиться
HTML-код
  • Опубликовано: 29 июн 2021
  • നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ഇന്ന്. മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് കളക്ടർ സാംബശിവറാവുവും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
    .
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 64

  • @rajeshshaghil5146
    @rajeshshaghil5146 3 года назад +34

    Riyas sir, അഭിനന്ദനങ്ങൾ. കലക്കണം സാർ 👍👍👍👍❤️❤️❤️

  • @swadiqueali4608
    @swadiqueali4608 3 года назад +24

    കഴിഞ്ഞ സർക്കാറിൽ ശൈലജ, ഈ സർക്കാറിൽ റിയാസ്.
    എന്നും ഒരു പടി മുന്നിൽ.

    • @manusabu5839
      @manusabu5839 3 года назад

      Capsule paripadiku vendi ola show alathe enthakilum cheythal mati arinu

  • @rahimm5374
    @rahimm5374 3 года назад +14

    *കോഴിക്കോട് ♥*
    *മുഹമ്മദ്‌ റിയാസ്*
    *മന്ത്രി, ടുറിസം, പൊതുമരാമത്ത് വകുപ്പ്*

  • @richurayyooswould3679
    @richurayyooswould3679 3 года назад +9

    നമ്മുടെ കോഴിക്കോട്ടുകാർ ആരെങ്കിലും ഉണ്ടോ ഇവിടെ 🥰🥰

  • @sinjith.k
    @sinjith.k 3 года назад +36

    ആശയ സമ്പന്നനായ മന്ത്രി.....ആശംസകൾ റിയാസ് സർ...

  • @indiantiger8024
    @indiantiger8024 3 года назад +7

    കോഴിക്കോട് മാത്രം പോരെ ശ്രദ്ധ എല്ലാം സ്ഥലത്തും വേണം...

  • @rafeeqdada4776
    @rafeeqdada4776 3 года назад +11

    മുത്താണ്. നമ്മുടെ. കോഴിക്കോട് ❤❤❤

    • @rajeshshaghil5146
      @rajeshshaghil5146 3 года назад

      മണിമുത്താണ് കോഴിക്കോട് ❤️❤️❤️

  • @NoName-ql2lf
    @NoName-ql2lf 3 года назад +7

    കളക്ടറേയും മന്ത്രിയെയും കാണാൻ ഏകദേശം ഒരുപോലെ ഉണ്ട് ..

  • @keralachapter3209
    @keralachapter3209 3 года назад +7

    Proud moment 😍😍😍

  • @nasartkc3478
    @nasartkc3478 3 года назад +1

    ഇതിന്ടെ 85%ജോലിയും തീർത്തത് dr, എംകെ മുനീർ ആണ്, അഭിനന്ദനങ്ങൾ

  • @rasheedev7528
    @rasheedev7528 3 года назад +6

    റിയാസ്👍👍

  • @zeinulabid
    @zeinulabid 3 года назад +3

    Kozhikkode igene aakiydh MK Muneer Sahib Ann

  • @sinansaidmt
    @sinansaidmt 3 года назад +6

    😍 PROUDFUL

  • @igvincent5094
    @igvincent5094 3 года назад +10

    Ethoke. Samuhika. Viruther. Thakarkkum. Athu. Nirthalakanem 🙏🙏

    • @vishnum557
      @vishnum557 3 года назад +4

      Nammade beachil eni vendathu proper waste management aanu...govt and coperation implement cheythalaum...janangal...athu proper ayittu follow cheyyunilla...ennale...ee development complete aavullu....

  • @saijumohan8654
    @saijumohan8654 2 года назад

    അഭിനന്ദനങ്ങൾ സാർ

  • @jimmutten
    @jimmutten 3 года назад +4

    Pappu what an actor !!!!
    Legendary

  • @marymathachurchsakinaka
    @marymathachurchsakinaka 3 года назад +1

    The Idea of destinations is very good. But be sure that the the ecology should be maintained.

  • @yogikailasramanandathiirth2966
    @yogikailasramanandathiirth2966 3 года назад +1

    yes Hashmi... great work... well done dears... congratulations dearest Riyaaz bhai..

  • @HealthylndiaMalayalam
    @HealthylndiaMalayalam 3 года назад +1

    ജെൻറിൽമാൻ എന്നൊക്കെ പറയുന്നത് ഇതാണ്

  • @covid-rn5ww
    @covid-rn5ww 3 года назад

    👍👍👍👍

  • @latheefkamalalhamdulillah2853
    @latheefkamalalhamdulillah2853 3 года назад

    Well done waiting

  • @indianrailsafari308
    @indianrailsafari308 3 года назад

    Good sign..

  • @myopinion5523
    @myopinion5523 3 года назад +1

    This is called good governance.

  • @ashrafkp5635
    @ashrafkp5635 3 года назад

    To 👌

  • @jobsandfuture5982
    @jobsandfuture5982 3 года назад +1

    Kozhikode ഉയിർ

  • @athulsankerp1299
    @athulsankerp1299 3 года назад +2

    KOZHIKODE ❤❤❤

  • @mubashirs8579
    @mubashirs8579 3 года назад +3

    Riyas 😍😍😍

  • @abdulnaser9026
    @abdulnaser9026 3 года назад

    Santhosham....innengilum nalloru
    Vartha vittallo...swarkadath andi charcha ayikotte...

  • @akhila.l7160
    @akhila.l7160 3 года назад +3

    Evide nokkiyalum riyas anallo.super minister

  • @emerald.m1061
    @emerald.m1061 3 года назад +1

    Youngsters minister ആയാൽ ഉള്ള ഗുണം..Trivandrum ശംഖുമുഖം beach നവീകരിച്ചാൽ നന്നായിരുന്നു. കടൽ കയറി എല്ലാം നശിച്ചു

  • @manusabu5839
    @manusabu5839 3 года назад

    Capsule paripadiku vendi ola show alathe enthakilum cheythal mati arinu

  • @rafeekkakkodi7085
    @rafeekkakkodi7085 3 года назад

    ഇന്ന് ഓപ്പൺ ആയോ പോകാമോ

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 3 года назад +1

    Land of spices & history = Kozhikode
    Kannurukarem kasargod karem koode pariganikkane, karanm ithuvare ella rashtreeya partykalum thazhanja keralathile jillakalaniva. Plz help us to move on.

  • @anandhusfinanceno0638
    @anandhusfinanceno0638 3 года назад

    Pls cancel all offline exams 🙏🙏🙏

  • @yakoob5022
    @yakoob5022 3 года назад

    Hashmi soud super

  • @irshad_madavoor
    @irshad_madavoor 3 года назад +1

    Ee south beach athyam kond vannath dr mk muneer ayirunu 💚💚💚💚

  • @manojcpaulose
    @manojcpaulose 3 года назад +1

    Hashmi 🔥🔥🔥🔥❤️🔥❤️❤️

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 3 года назад +1

    Riyas ikka poli machan👍💪

  • @jaisygeorgr9845
    @jaisygeorgr9845 3 года назад +1

    Kappad beach another Ithu ?

  • @shabeerabdu6995
    @shabeerabdu6995 3 года назад

    Ithavanam minister

  • @user-se8hj9jk8o
    @user-se8hj9jk8o 3 года назад +5

    Mk മുനീർ ചെയ്തതല്ലെ... കുറച്ച് ബോർഡ് വെച്ചാ വികസനം ആവോ ചേട്ടാ

    • @rahimm5374
      @rahimm5374 3 года назад +2

      താനേത് ലോകത്താടോ ജിവിക്കുന്നത് 🐃🐃🐃🤣🤣🤣.. കോർപ്പറേഷനും ടുറിസം കൗൺസിലും ടുറിസം വകുപ്പിന്റെയും പദ്ധതി എങ്ങനയാ എവിടെ കിടക്കുന്ന മുനീർ നെ കൊണ്ടുവരുന്നത് 🤣🤣🤣🤣🐃🐃🐃... മൂരി ലിഗുകാരെ കുറച്ചു ഉളുപ്പ് 🤣🤣

    • @user-se8hj9jk8o
      @user-se8hj9jk8o 3 года назад

      @@rahimm5374 ലുട്ടാപ്പി ആയിരുന്നോ

    • @rahimm5374
      @rahimm5374 3 года назад

      @@user-se8hj9jk8o അതാരാ ലുട്ടാപ്പീ.. നിന്റെ വീട്ടിലെ ഉമ്മറത്തിരിക്കുന്ന യാളാണോ 🐃🐃

    • @user-se8hj9jk8o
      @user-se8hj9jk8o 3 года назад

      @@rahimm5374 നല്ല നമസ്കാരം bro

    • @vishnupk8921
      @vishnupk8921 3 года назад

      Ne kolaada mone... Mk muneerinta charithram ntha noku..muneer poda avidan chelakatha.

  • @Worldwidetravel479
    @Worldwidetravel479 3 года назад

    Wait still next rain ,kadal kondu pokum ellam ,comedy circus

    • @Cooktube507
      @Cooktube507 3 года назад

      negative simhame

    • @Worldwidetravel479
      @Worldwidetravel479 3 года назад

      Fact is fact weather it's positive or negative , kadal theerathu manalinu mele kurachu thavooku kallu ketti athil padam varachu Vachal athu avide irikkumo , paisa pattikkanulla oro adavukal

    • @Worldwidetravel479
      @Worldwidetravel479 3 года назад

      Kattu kallanmar , ellarum visit cheyyuka as soon as possible , adutha mazha vannal pinne kanan patilla ,ellam kadal kondu pokum, ellarum purapattolen ,ente badhareengale kattolane

  • @vapputyv597
    @vapputyv597 3 года назад

    PINARAYISAM

  • @pscyodhaa8827
    @pscyodhaa8827 3 года назад +1

    🌈🌈ഷാരൂഖ്ഖനെ വരച്ചുവച്ചത് പപ്പുവിനെ പോലുണ്ട് 🤒🍉🎸⚡️💫🤣

  • @matmt964
    @matmt964 3 года назад

    റിയാസ് വിചാരിച്ച പോലെയല്ലല്ലോ, ഒരു clear vision ഉള്ളത് പോലെ. But in wrong party