'ഞാൻ ഈ സ്കൂൾ വിട്ട് പോവാന്ന് പറഞ്ഞപ്പോ എനിക്ക് വേണ്ടി കരഞ്ഞവരൊന്നും ഇന്നില്ല'

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'ഞാൻ ഈ സ്കൂൾ വിട്ട് പോവാന്ന് പറഞ്ഞപ്പോ എനിക്ക് വേണ്ടി കരഞ്ഞവരൊന്നും ഇന്നില്ല'
    അധ്യാപകർക്ക് നഷ്ടമായത് തങ്ങളുടെ കുഞ്ഞുങ്ങളെ, നെഞ്ചുപൊട്ടി വെള്ളാർമല അധ്യാപകർ...
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 52

  • @Abd-i4b
    @Abd-i4b Месяц назад +84

    ആത്മാർത്ഥ ഉള്ള മാഷുമാർക്ക് കുട്ടികൾ സ്വന്തം മക്കൾ തന്നെയാണ് 💯അല്ലാഹുവേ ക്ഷമ നൽകണേ 🤲

  • @resmirv1
    @resmirv1 Месяц назад +38

    😢😢😰😰😰ദൈവമേ ഇതൊന്നും കണ്ടുനിൽക്കാൻ കഴിയുന്നില്ല. ജോയ് ചേട്ടൻ, അർജുൻ മുതൽ ഇന്ന് വയനാട് വരെ. അന്നുമുതൽ ശെരിക്കും ഒന്ന് ഉറങ്ങാൻ പറ്റിട്ടില്ല. അപ്പൊ ഈ ദുരന്തം അനുഭവിച്ചവരും കണ്ടുനിന്നവരും ഏത് അവസ്ഥയിലൂടെ ആവും കടന്നുപോകുന്നത് 😢. എങ്ങനെ അവരെ സമാധാനിപ്പിക്കും. ലാഭം മാത്രം മുന്നിൽ കണ്ട് പ്രകൃതിയെ ചൂഷണം ചെയ്തവർ സുഖമായിട്ടിരിക്കുമ്പോൾ ഒന്നുമറിയാത്ത പാവങ്ങളുടെ ജീവൻ തന്നെ പോയല്ലോ ദൈവമേ 😰😰

    • @sunainaribishan7602
      @sunainaribishan7602 Месяц назад +1

      ശെരിയാണ്.അന്ന് തുടങ്ങിയ സങ്കടമാണ്.ഓരോ ജീവനും വേണ്ടി നിറഞ് പ്രാർത്ഥിക്കാം 😭❤🤲

    • @sajithakaladath4299
      @sajithakaladath4299 Месяц назад

      Sathyam 😢😢😢😢😢

  • @vineethvtyvineethvty7797
    @vineethvtyvineethvty7797 Месяц назад +17

    😔ചങ്ക് പൊട്ടുന്നു മാഷേ കേട്ടിട്ട്

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Месяц назад +12

    സ്വന്തം മക്കൾ തന്നെ ആണ് 🙏🙏🙏🙏

  • @saleenanowshad
    @saleenanowshad Месяц назад +17

    സാർ കരയാതെ. ഞാൻ ഒരു സ്ക്കൂളിൽകുറെ വർഷം P.T.A. പ്രസിഡൻ്റ് ആയി ഇരുന്ന ആളാണ്. എനിക്ക് അറിയാം. പൊന്ന് മക്കളുടെ സ്നേഹം.😢😢😢😢😢

  • @user-dt6nu1fg6b
    @user-dt6nu1fg6b Месяц назад +7

    ഉണ്ണിമാഷെ കരയല്ലെ? ഞങ്ങൾ Tv M കാർ കൂടെ ഉണ്ട്. അങ്ങയുടെ കരച്ചിൽ എൻ്റെ ഹൃദയം തകരുന്നു.

  • @sudharmama4978
    @sudharmama4978 Месяц назад +1

    കേരളത്തിൽ ഒരുപാടു നഷ്ടം വന്ന സ്നേഹമുള്ള ഗ്രാമം ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @mustafathadathil2196
    @mustafathadathil2196 Месяц назад +14

    പ്രാർത്ഥിക്കുക അല്ലാതെ വേറെ എന്നാ നമ്മൾക്ക് ചെയ്യാൻ പറ്റുക 🤲🏻🤲🏻🥹🥹

  • @raveendranmk7348
    @raveendranmk7348 Месяц назад +8

    Great teachers.❤❤❤

  • @user-ee1zg5vr1s
    @user-ee1zg5vr1s Месяц назад +2

    വല്ലാത്ത സങ്കടം ഈ കാഴ്ചകൾ 😢😢😢

  • @lohivp8280
    @lohivp8280 Месяц назад +1

    സ്കൂൾ എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കാൻ എല്ലാവരും ഉണർന്നു പ്രവർത്തിക്കുക ഇതിൽനിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുക ഉയർത്തെഴുന്നേൽക്കുക

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld Месяц назад +4

    Ethokkeyanu adhiyapakar❤❤❤❤❤❤❤

  • @sidheekparambat8669
    @sidheekparambat8669 Месяц назад +3

    സ്വന്തം മക്കളെ. പോലെ. തന്നെ. സ്നേഹം. നൽകിയ. അധ്യാപകർ. അവരുടെ. മനസിന്റെ. ഉള്ളിൽ. നിന്ന്. വരുന്ന. വിങ്ങലാണ്. പക്ഷെ. എന്ത്. ചെയ്യാം. വിധി. അതൊരു. പകയുടെ. രൂപത്തിലായി. എല്ലാം. സെമിച്ചു. സഹിച്ചല്ലേ. പറ്റൂ

  • @Laly-mi2dr
    @Laly-mi2dr Месяц назад +3

    Snehichum sahakarichum poyathu konda mashe engane sambhaviche, vazhakkadichu jeevichirunne oru pakshe ennum undayene, nallavark ennum dukhavum kashtakalavum 😢

  • @siyarashi
    @siyarashi Месяц назад +1

    Masha Allah Sneham mathram sneham thanne vallathoravastha. Enthaa parayaaa 😢😢😢😢

  • @cpxvlog
    @cpxvlog Месяц назад +5

    😢😢😢😭😭

  • @thebloody_blue
    @thebloody_blue Месяц назад +1

    ഒന്നും രണ്ടും കുട്ടികളെ പോയവർ. ഇരുപത് കുട്ടികൾ പോയവർ.😢

  • @sajithakaladath4299
    @sajithakaladath4299 Месяц назад

    Allahu Aayusum Aarogyavum Nalki Masine Anugrahikate
    Athehathinn Allahu Kchama Nalkate 🤲🤲😢😢😢😢😢

  • @aliakbar2832
    @aliakbar2832 Месяц назад

    മാഷിന്റെ നിഷ്കളങ്കമായ മുഖം. പിന്നെയും പിന്നെയും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു സങ്കടം വരുന്നു

  • @jahangeerjahan4334
    @jahangeerjahan4334 Месяц назад +1

    മാഷിൻ്റെ ഹൃദയ ഭേദകമായ വാക്കുകൾ 😢

  • @ShahiDa-z5l
    @ShahiDa-z5l Месяц назад +1

    Anta ummachi nallonm maruchitu aniku sahikunnilllla pinna evr ethoka Angnaaa sahika njn athorthi krnju pokaa

  • @Nizar273
    @Nizar273 Месяц назад

    😢😢

  • @ajins9896
    @ajins9896 Месяц назад

    Finally money is nothing

  • @francisviji6903
    @francisviji6903 Месяц назад +1

    Arjun. Vayanadudhurantham. Onnurangiyitte. Nalukalayi. Ini. Sleeping pills. Kazhichuthudanganam

  • @aswathyps4140
    @aswathyps4140 Месяц назад

    😢😢😢😢😢😢

  • @DollyBinu
    @DollyBinu Месяц назад

    🙏🙏🙏😥

  • @SalmaUnaid
    @SalmaUnaid Месяц назад +2

    Sharikum ethrayum nalla adiyapakar undo enu chinthichu pokuanu😢

  • @kamaludhinvk400
    @kamaludhinvk400 Месяц назад

    😢😢😢😢

  • @cprizwanrizwan2158
    @cprizwanrizwan2158 Месяц назад

    😢😢😢❤❤

  • @muhmmedansafpn6475
    @muhmmedansafpn6475 Месяц назад

    ❤❤❤

  • @harshaachu29
    @harshaachu29 Месяц назад +1

    Ente thonda edarunnu,vayya daivame ethonnum kaanan😢😢😢😢

  • @Yuprishaheree
    @Yuprishaheree Месяц назад

    Wheres ur god!!!manushyan manushyan mathtam,,oh i cant bare ittt😢

  • @naseemavahab6960
    @naseemavahab6960 Месяц назад +1

    ❤😪😪😭😭😭🥺😪😭🌹🔥

  • @noufalparakkel6177
    @noufalparakkel6177 Месяц назад

    😢😢😢😢😢❤❤❤❤

  • @shifamole
    @shifamole Месяц назад +1

    🥲🥲🥲🥲🤲🤲🤲

  • @mustafap292
    @mustafap292 Месяц назад +5

    😢😢

  • @jamalpullara9366
    @jamalpullara9366 Месяц назад

    😢😢😭

  • @jaseelajasi3937
    @jaseelajasi3937 Месяц назад

    😢😢😢😢😢

  • @aliakbarph
    @aliakbarph Месяц назад +1

    😢😢😢

  • @naseerak.v.9077
    @naseerak.v.9077 Месяц назад

    😢😢

  • @salahudeenvly9115
    @salahudeenvly9115 Месяц назад

    😥😭😭😭

  • @jalebaava9628
    @jalebaava9628 Месяц назад

    😢😢😢

  • @emeralddmoon
    @emeralddmoon Месяц назад

    😢😢😢

  • @SulfathVk
    @SulfathVk Месяц назад

    😢😢

  • @mhdshibil7817
    @mhdshibil7817 Месяц назад

    😢😢😢😢😢

  • @jaseerjas2443
    @jaseerjas2443 Месяц назад

    😢😢😢