ഷൈജാ ഞങ്ങളുടെയൊക്കെ വീടുപോയി ഇനി എന്താ ചെയ്യാ.. - ദുരന്തമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് പൊതുപ്രവർത്തക

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഷൈജാ ഞങ്ങളുടെയൊക്കെ വീടുപോയി ഇനി എന്താ ചെയ്യാ.. - ദുരന്തമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് പൊതുപ്രവർത്തക
    #Landslide #WayanadLandslide #Mundakkai #Chooralmala #Attamala #KeralaRain #WayanadDisaster #RescueOperation #NDRF #KeralaFlood #DeathToll #KeralaLandslide
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 31

  • @beucefalus3385
    @beucefalus3385 2 месяца назад +9

    Strong determination.. and will power

  • @vcrrafeeque6840
    @vcrrafeeque6840 2 месяца назад

    സീനത് 🌹🌹

  • @TasteofLifeByShebhi
    @TasteofLifeByShebhi 2 месяца назад +5

    Super chechi...Ningalude nalla manassinu orupaad sneham...iniyum pothu prevarthana rengath thudaruka..

  • @binduarekkode3908
    @binduarekkode3908 2 месяца назад +7

    Strong Lady

  • @abhilashguruvayur7459
    @abhilashguruvayur7459 2 месяца назад +3

    ❤Salute U Shyja💜

  • @rafshanarafsha2701
    @rafshanarafsha2701 2 месяца назад +7

    എല്ലാം അറിയാം.... പക്ഷെ ദുരന്തം വരാൻ കാത്തിരുന്നു സേവനം തുടങ്ങാൻ.. നല്ല ജനപ്രതിനിധി 👍🏼.... കഷ്ടം(സ്വന്തം നാടിനെ കുറിച് അത്രയ്ക്ക് അറിയാമായിരുന്നിട്ടും കോരിച്ചൊരിയുന്ന പേമാരിയുണ്ടായ ആ ദിവസമെങ്കിലും കഴിയുന്ന ആളുകളെ അന്ന് മാറ്റിപാർപ്പിച്ചിരിക്കുന്നെങ്കിൽ ഇന്നിങ്ങനെ സംസാരിക്കേണ്ടി വരില്ലായിരുന്നല്ലോ.... നിങ്ങളുടെ സംസാരം കേൾക്കാൻ കൊള്ളാം... പക്ഷെ അത് നേതാക്കന്മാരുടെ സ്ഥിരം ഡയലോഗ് ആയിട്ടെ തോന്നുന്നുള്ളു )

    • @shemimoly8656
      @shemimoly8656 2 месяца назад

      അവര് കഴിഞ്ഞ ഭരണ സമിതിയിലെ ജനപ്രതിനിധി ആണ്. ഇപ്പോഴത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആണ് അവിടത്തെ വാർഡ് മെമ്പർ. അഞ്ച് പൈസക്ക് ഉപകാരം ഇല്ലാത്തവൻ

    • @deepakumarypreamraj2446
      @deepakumarypreamraj2446 2 месяца назад +5

      മുഴുവൻ തെറ്റും അവരുടേതല്ലല്ലോ. നമ്മളെ പോലുള്ള സാധാരണ ജനങ്ങൾക്ക് വീടും, സ്വത്തും മാറി താമസിച്ചാൽ ഇല്ലാതാകുമോ എന്നുള്ള പേടി. എത്ര മുന്നറിയിപ്പ് കൊടുത്താലും പെട്ടെന്ന് മാറില്ല. ഉരുൾപൊട്ടില്ലായിരിക്കും എന്ന് കരുതി അവിടെ തന്നെ ഇരിക്കും. 2018ലെ വെള്ളപ്പൊക്കം സമയത്ത് ഇതൊക്കെ നമ്മൾ നേരിട്ട് കണ്ടതാണ്. എത്ര വിളിച്ചിട്ടും വീടുമാറി താമസിക്കാൻ കൂട്ടാക്കാത്തവർ. അവസാനം കുറേപേരെ പിടിച്ചു വലിച്ചു പുറത്തുകൊണ്ടുപോയി. കുറച്ചുപേർ വീടിനുള്ളിൽ കുടുങ്ങി മരിച്ചു. ഇതൊക്കെ ആര് കാരണം. ജങ്ങളുടെ വിവരം ഇല്ലായ്മ.എല്ലാത്തിനും ഭരണാധികാരികളെ കുറ്റം പറയാതെ ഇരിക്കുക. നാം പാതി ദൈവം പാതി എന്ന് പറയും പോലെ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മളും ചെയ്താൽ ഒരു പരിധി വരെ ആളപായം ഒഴിവാക്കാം.

  • @bindhunisha8588
    @bindhunisha8588 2 месяца назад

    സൂചന ഉണ്ടായിട്ടും അറിയാമായിരുന്നിട്ടും ആൾക്കാരെ മാറ്റാൻ കഴിഞ്ഞില്ലേ.,.. എല്ലാവരും പോയില്ലേ 😢

  • @RekhaRekha-c3s
    @RekhaRekha-c3s 2 месяца назад +3

    Chechiyude familyepolum nokkathe sahakaricha manas❤❤❤❤❤❤❤

  • @ShanaNasreen-g9o
    @ShanaNasreen-g9o 2 месяца назад

    😢😢

  • @Shabanafiros-h1e
    @Shabanafiros-h1e 2 месяца назад +1

    Ellam ariyamayirunnekil aadhyame aapavangale avide ettu kollanamayirunno 😢😢😢

  • @sujasara6900
    @sujasara6900 2 месяца назад +3

    May God protect our land 😢. Thank you brother Abhilash for your efforts for giving updates.Stay Safe.

    • @oforgdomain586
      @oforgdomain586 2 месяца назад

      God protect land? So who created Landslide and earthquakes? Who killed these 500+ people?

    • @AshrafAshraf-so7ig
      @AshrafAshraf-so7ig 2 месяца назад +1

      Epom geervananam adikune

  • @Aleenanayanaaleenanayana
    @Aleenanayanaaleenanayana 2 месяца назад

    ❤❤❤❤..

  • @faisalfa2354
    @faisalfa2354 2 месяца назад

    ❤❤❤

  • @sabirachenganakatt7326
    @sabirachenganakatt7326 2 месяца назад +1

    🙏

  • @VijeshKumar-f9z
    @VijeshKumar-f9z 2 месяца назад

    🤝🤝👍👍👍🙏🙏🙏

  • @Shabanafiros-h1e
    @Shabanafiros-h1e 2 месяца назад

    Ellavereyum avidunnu maattanamayirunnu 😢jeevan poyittu kittiyittu enthu karyam

  • @nikithadas3056
    @nikithadas3056 2 месяца назад

    ❤🙏🏻😢

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 2 месяца назад

    ❤❤❤🤲🤲

  • @bijoyarakkal7655
    @bijoyarakkal7655 2 месяца назад +3

    Daivam ethrkkum krooran aano, marichathellam pavangal, parama dushtanmaaraya nethakkal nammale innum drohikkunnu, avarae onnum oru urulpottalum edukkunnilla

  • @arshadrahman7718
    @arshadrahman7718 2 месяца назад +4

    അറിയാമായിരുന്നങ്കിൽ പൊട്ടുന്നതിന് മുൻപ് രക്ഷിക്കാൻ പറ്റുന്നവരെയൊ അവിടുന്ന് മാറ്റിക്കുട്ടായിരുന്നോ ഇപ്പൊ പറയുന്നത് കേട്ടില്ലേ

    • @shemimoly8656
      @shemimoly8656 2 месяца назад

      അവര് ഇപ്പോൾ മെമ്പർ അല്ല. ഇപ്പോഴത്തെ ഭരണ സമിതി ഒന്നും ചെയ്തില്ല

  • @AshrafAshraf-so7ig
    @AshrafAshraf-so7ig 2 месяца назад +1

    Potunathinu mumpu vilikarutayiruno kumpare

  • @sukanyamuthu8909
    @sukanyamuthu8909 2 месяца назад +1

    ❤❤❤❤❤

  • @raihanathpm9583
    @raihanathpm9583 2 месяца назад +2

    😢😢

  • @SidheequeVp-ke4kz
    @SidheequeVp-ke4kz 2 месяца назад

    😢😢

  • @adarshuptvm2566
    @adarshuptvm2566 2 месяца назад

    😢

  • @nazernazer6090
    @nazernazer6090 2 месяца назад

    ❤️❤️❤️