ഓണത്തിനുള്ളമാലകൾ നേരത്തെ തയ്യാറാക്കൂ || RADHA AJITH ||

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #jewellery #mangamala #jewellerymaking #radhaajith
    Radha Ajith
    Whats up no 9567602273
    Poojappura

Комментарии • 276

  • @SanushaRatheesh
    @SanushaRatheesh Месяц назад +8

    പച്ച മാങ്ങാ മാല സൂപ്പർ ചേച്ചിടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്ത് രസമാ ❤️🌹

  • @MeriPyaariHindi
    @MeriPyaariHindi Месяц назад +9

    രാധ ചേച്ചി ആഭരണങ്ങൾ നിർമ്മാണം കാണിച്ചു തരുന്നത് കൂടാതെ കുശലം പറഞ്ഞു കൊണ്ടുള്ള വിവരണം ആകർഷണീയം തന്നെയാണ് ❤🎉

  • @moniethengil652
    @moniethengil652 Месяц назад +3

    Naan 10 Kollam munbu Radha dude book vangiyittundu.valare useful ayirunnu.athil ninnanu njan jewellery basics Kollam padichath

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      അതെയോ വളരെ സന്തോഷം ❤

  • @Varnakootu
    @Varnakootu Месяц назад +2

    എല്ലാം ഇഷ്ടപ്പെട്ടു..😊 Variety designs...👌🏻 കൂടുതൽ ഇഷ്ടപെട്ടത് മാങ്ങാ മാല ❤
    Thank you mam🙏🏻.. ഇത്രയും clear ആയി പറഞ്ഞു തരുന്നതിനു 🥰❤

  • @Cinta321-5ke
    @Cinta321-5ke Месяц назад +2

    സൂപ്പർ ചേച്ചീ നല്ല വൃത്തിയായും ഭംഗിയായും പറഞ്ഞു തന്നു. 🥰 എനിക്ക് മാങ്ങാ മാലയാണ് ഇഷ്ടപ്പെട്ടത് ❤

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад +1

      ഒത്തിരി സന്തോഷം thanks ❤

  • @marymalamel
    @marymalamel Месяц назад +2

    Video ഒരുപാട് ഇഷ്ട്ടായി. എല്ലാ മാലകളും highly impressive. Each one is different in style and having quality fininishing👏🏼👏🏼👏🏼👏🏼❤🌹🍁🎉🎉🎉🎉🎉

  • @nadeeramoideen7127
    @nadeeramoideen7127 Месяц назад +1

    വളരെ നല്ല work., green colour മാല ഒത്തിരി ഇഷ്ടമായി. എല്ലാം അടിപൊളി തന്നെ. 👌🏻

  • @mariyathmariyath206
    @mariyathmariyath206 Месяц назад +1

    ചേച്ചിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട്. എനിക്ക് നല്ല ഇഷ്ടം ആയി

  • @Little_nima_creations
    @Little_nima_creations Месяц назад +1

    അടിപൊളി ചേച്ചി കേട്ടിരിക്കാൻ എന്ത് രസം എല്ലാം നന്നായിട്ട് വിവരിച്ചു തരുന്നു 👌🏻👌🏻👌🏻👌🏻❤

  • @plantlover7694
    @plantlover7694 Месяц назад +2

    Nannayi explain cheythu pranju thannathinu thanks.

  • @NusrathzafarNusrath
    @NusrathzafarNusrath Месяц назад +2

    Adipoli ithrayum nallonm paranju thanna chechik big thanks

  • @beenaantony4981
    @beenaantony4981 Месяц назад +1

    Very nice ideas.. fancy tubes r nice, but I liked the Palakka mala with black crystals in between

  • @prasanngopalakrishnan7874
    @prasanngopalakrishnan7874 Месяц назад +1

    Ellam adipoli aayittundu But enikku black kooduthal istappettu.❤

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Месяц назад

    Last ittirunna palakka കൂടുതൽ ഭംഗി ആയി തോന്നി. എല്ലാത്തിലും മാമിന്റെ touch വരുമ്പോൾ എക്സ്ട്രാ ബ്യൂട്ടിഫുൾ ആകും 🥰❤️👍കളളം പറയുന്നതല്ല സ്ഥിരം കാണും 👍👍👍👍👍👍

  • @rencyphilip906
    @rencyphilip906 Месяц назад +1

    Chechi allam adipoliyaan. Chechide samsaram nalla motivation aan. Cheyth kaanicha green attavum ishttapettath.

  • @ushapk8815
    @ushapk8815 Месяц назад +1

    എല്ലാം ഒന്നിനൊന്നു മെച്ചം.. പച്ച മാങ്ങാ മാല Super❤

  • @magical2020
    @magical2020 Месяц назад +1

    Ellam ishtamayi oronnum vethasthamayittunde

  • @ratnavaradarajan3110
    @ratnavaradarajan3110 Месяц назад +2

    Hi, new subscriber from Mumbai. Explanation valare ishttapettu

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Thanku ❤️ Welcome to my channel 🎉🥰

  • @Cousins_studios
    @Cousins_studios Месяц назад +4

    ചേച്ചിയുടെ മാലകൾ എല്ലാം തന്നെ ഒന്നിന് ഒന്ന് സൂപ്പർ ആണ് കൺഫ്യൂഷൻ ആണ് ഏതാണ് നല്ലത് എന്ന് പറയാൻ. പിന്നെ ഒരു ബുക്ക്‌ വേണമായിരുന്നു അടുത്ത മാസം മതി ഞാൻ പൈസ അയച്ചു തരാം

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Thanku❤ whats up no ൽ msg ഇട്ടോളൂ

  • @nimishakv4695
    @nimishakv4695 Месяц назад +1

    Thudakkakark vendiyulla aa videokk vendi kaathirikunnu❤

  • @azithaanand2687
    @azithaanand2687 Месяц назад +1

    👌🏻👌🏻👌🏻👌🏻 എനിക് ഒരുപാട് ഇഷ്ടപ്പെട്ടു. video start ചെയ്തപ്പോൾ ഇട്ടതും 👌🏻👌🏻👌🏻
    mam എനിക് കുട്ടികളുടെ മലയിൽ screw lock പിരിച് ഇടുന്നത് ) എങ്ങനെയാണ് ചെയുന്നത് എന്ന് ഒരു video ചെയ്യാമോ

  • @user-nu6zb4du8i
    @user-nu6zb4du8i Месяц назад +1

    ഗ്രീൻ പാലക്ക എന്റെ ഫേവരിറ്റ്❤️

  • @Shabnafiros
    @Shabnafiros Месяц назад

    Super എനിക്കും ഇഷ്ടമാണ് ഇതുപോലത്തെ മാലകൾ 👌🥰🥰

  • @rathijp186
    @rathijp186 Месяц назад +1

    🙏🏻👍🏻👍🏻👍🏻 ഇന്നത്തെ വീഡിയോ super എല്ലാം വളരെ നന്നായിട്ടുണ്ട്. ഏ റ്റവും ഇഷ്ടപെട്ടത് മാങ്ങാ മാല.

  • @user-ht4mp7nt5p
    @user-ht4mp7nt5p Месяц назад +1

    എല്ലാം ഇഷ്ടമായി ചേച്ചി സൂപ്പർ ❤️

  • @ajijacob4864
    @ajijacob4864 7 дней назад

    സൂപ്പർ ചേച്ചി... സംസാരം അതിലും രസം... 🥰🥰

  • @priyagram5439
    @priyagram5439 Месяц назад +1

    ക്രിസ്റ്റൽ മാലയ്ക്ക് ലോക്കറ്റിന്റെ ഭാഗത്ത് കുറച്ചു പാലക്ക ഇട്ട് ചെയ്യുന്നതാണ് നല്ലത്. എല്ലാം നല്ല മാലകൾ👍👍👍

  • @sumayyashefeek4097
    @sumayyashefeek4097 Месяц назад

    എനിക്ക് പറ്റിയ ആളാണ് ചേച്ചി ചില കാരിയങ്ങള് നമ്മൾ തമ്മിൽ ചേരും 🥰

  • @sathiharidas3826
    @sathiharidas3826 Месяц назад

    ആ ബുക്ക്‌ ഞാൻ മേടിച്ചിരുന്നു എന്റെ കയ്യിൽ ഉണ്ട് ഞാൻ ഓർണമെൻറ്സ് ഉണ്ടാക്കിയിരുന്നു പക്ഷെ ഇത്രയും വിലയോ എന്നു പറഞ്ഞു ആൾകാർ മേടികുന്നില്ല അങ്ങനെ ഞാൻ നിർത്തി ഇപ്പോഴും കുറെ സാദനങ്ങൾ എന്റെ വശം ഉണ്ട് എനിക്ക് തുടർന്നും ചെയ്യണം എന്നുണ്ട്

  • @remarajan1726
    @remarajan1726 Месяц назад

    ❤ കൊള്ളാം എനിക്കു ഇഷ്ടമായതു രാധയുടെ സംസാരം കാരണം ഒരാൾക്ക് അറിയാത്ത കാര്യം പറഞ്ഞു കൊടുത്തുന്നു പറഞ്ഞത് എനിക്കു ആദ്യം ഒക്കെ ഒരുപാട് പറ്റിയ അബദ്ധം കാണുന്ന സാധനം എല്ലാം വാങ്ങും കുറെ കാശും പോയി.. മെറ്റീരിയൽ നല്ലതാണോ എന്ന് അറിയില്ല വാങ്ങും പിന്നെ പഠിച്ചു.. അത് പറഞ്ഞു കൊടുക്കാൻ കാണിച്ച ആ മനസ് ഒരു 🙏🏻❤❤ ചിലർ പറയില്ല അതാ പറഞ്ഞെ..

  • @Sheela_TR
    @Sheela_TR Месяц назад +1

    Chechi nalla bhangi undu ella maalakalum enikku eattavum ishtapettathu pacha maala pinne mudi kattu cheyyanda chechi kurachukudi neelathil valarthu appo nalla bhangiyavum kaanan profile mudi super👌🏼👌🏼👌🏼❤️❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Thanku.. എന്നാൽ കുറച്ചു കൂടി വളർന്നോട്ടെ ❤

  • @remaasok7407
    @remaasok7407 Месяц назад +1

    Mam, മാങ്ങാ മാലയാണ്. കൂടുതൽ ഇഷ്ടം, പക്ഷേ. എല്ലാ മാലയും ഒന്നിന് ഒന്ന് മെച്ചം, എങ്ങിനെയാ നന്ദി പറയേണ്ടത് ഒന്ന് രണ്ടു തവണ കണ്ടാൽ മതി വീഡിയോ, പിന്നെ കാണാതെ ചെയ്യാൻ pattunude. Thankyou mam

  • @KunjusDeepam
    @KunjusDeepam Месяц назад

    Hi mam ,
    പുതിയ Subscriber ആണ് കുറച്ച് ദിവസമായി മേമിൻ്റെ vlogeകാണുന്നു എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒന്നാണ് Jewellery making കുറേ വേറെ ഒക്കെ കണ്ടിരുന്നു പക്ഷെ മനസ്സിനു പിടിച്ച ഒരു Jewellery making vlogs മേമിൻ്റെ താണ്ഒരു പാട് സന്തോഷം നമ്മളെ പോലുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമുണ്ടാവും❤

  • @sonythomas4865
    @sonythomas4865 Месяц назад

    എല്ലാ മാലകളും സൂപ്പർ . കാണാൻ നല്ല ഭംഗിയുണ്ട്.

  • @ambikaprem9075
    @ambikaprem9075 Месяц назад

    മാങ്ങാ മാല അടിപൊളി
    കരിമണി മാലയും വളരെ നന്നായിരിക്കുന്നു
    കാത്തിരിക്കുന്നു അടുത്ത episodinu
    സ്നേഹപൂർവ്വം

  • @daisyantoney9600
    @daisyantoney9600 Месяц назад

    Radhechy innu kooduthal sundary aayittundallo❤❤

  • @binduvijayan2156
    @binduvijayan2156 13 дней назад

    നന്നായിട്ടുണ്ട്

  • @saraswathigopakumar7231
    @saraswathigopakumar7231 Месяц назад +2

    മാഡം നിങ്ങളെ ഞാൻ നമിക്കുന്നു. എത്ര മനോഹരം ആണ് വിശദീകരണം. ചിരിച്ച മുഖം, പല പല models. ഞാൻ കുറച്ച് ദിവസമായിട്ടേ ഉള്ളൂ കാണാൻ തുടങ്ങിയിട്ട്. ഈ മെറ്റീരിയൽ എല്ലാം എവിടുന്നു വാങ്ങുന്നു എന്ന് തോന്നുന്നു. ആ വലിയ പോക്കറ്റ് കറുത്ത സിൽകിൽ ചെയ്തത്, പിന്നെ നിങ്ങളുടെ കാശ്മാല.. അതായത് kannadika ഇടുന്നപോലുള്ളത്. അത് വളരെ വളരെ ഇഷ്ടപ്പെട്ടു. വാങ്ങണം മാഡം നിങ്ങളുടെ കയ്യിൽ നിന്നും. എനിക്കല്ലാട്ടോ. മകൾക്ക്

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      നന്ദി ഒത്തിരി സന്തോഷം ❤

  • @sindhujohn629
    @sindhujohn629 Месяц назад

    Karimanimaala kku oru prathyeka bangi.pinne zero mani de tip ishtapettu❤

  • @sruthymol12
    @sruthymol12 Месяц назад

    ചേച്ചിസൂപ്പർ സംസാരം ഇഷ്ടമായിട്ടോ❤❤❤❤❤❤

  • @FasnaVp-gg5dk
    @FasnaVp-gg5dk Месяц назад

    ❤Parayan vakkukalilla good explanation and good design
    Nalla rasand kananum kelkekkanum avaradharanavum vicaranavum❤

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      വളരെ സന്തോഷം നന്ദി ❤🎉

  • @reenabasi5273
    @reenabasi5273 Месяц назад

    Hai chechi.. Palakka mala models different aayittundu.. Enikku aa green palakka othiri ishtaayi.. Pinne chechide aa samsaaravum..

  • @gayathridevi1646
    @gayathridevi1646 Месяц назад +1

    Nannayitundu Chechi

  • @sibijashinto6314
    @sibijashinto6314 Месяц назад

    Karimani yil cheitha Verity's othiri ishttapettu

  • @ratnavallipnm6187
    @ratnavallipnm6187 Месяц назад

    കേട്ടിരിക്കാൻ തോന്നും സംസാരം നല്ല ഭംഗിയുണ്ട് മാലകൾ

  • @lalithavijay387
    @lalithavijay387 Месяц назад +1

    എല്ലാം ഒന്നിനൊന്നു മെച്ചം ആണ്... എങ്കിലും ഫുള്ള് ചെയ്‌യുന്നതിനേക്കാൾ നല്ലത് ഹാഫ് ചെയ്യുന്നതാണ്

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Yes..simple മാല എപ്പോഴും use ചെയ്യാം ❤

  • @nidhimol7385
    @nidhimol7385 Месяц назад

    Eniku oru aankunju vava aanu jenichathu muthathu penkutty aanu

  • @saralaraman5757
    @saralaraman5757 Месяц назад

    Palakka മാല നന്നായിട്ടുണ്ട്.

  • @umachandran4531
    @umachandran4531 Месяц назад +1

    🙋🏻‍♀️

  • @atharvaswathy3385
    @atharvaswathy3385 Месяц назад

    Chechide samsaram kettirikan enthu rasama.. Very use ful video.. Jewellery making ariyillelum cheyyaan thonnunnu

  • @nisaansar8551
    @nisaansar8551 Месяц назад

    പാലക്ക മാല നല്ല ഇഷ്ടമായി

  • @asmashamsudeen598
    @asmashamsudeen598 Месяц назад

    Mam green mangha maala eniku ishtaayi. Hi enthu bhanghi. Nalla talk. Ennum ee chiricha mugham kanan പ്രാർത്ഥിക്കുന്നു. 🥰🥰🥰🥰

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഒത്തിരി സന്തോഷം നന്ദി 🙏🙏❤️

  • @sherlyfrancis1045
    @sherlyfrancis1045 Месяц назад

    ഒരു ക്ലാസിലും ഇത്ര ഫ്രണ്ടിലി യായി ആരും പറഞ്ഞു തരില്ല പിന്നെ ഇടയ്ക്കുള്ള കുശലം പറച്ചിലും. ഞങ്ങളുടെ വീട്ടിലെ അംഗമായി മാറി. ചേച്ചി പറയുന്ന Tips ആരും പറയാറില്ല നല്ല ഒരു ജ്വല്ലറി മേക്കിംഗിന് ചേച്ചിയുടെ Tips എത്ര ഉപകാരപ്പെടുന്നുണ്ടെന്നോ പിന്നെ പുഞ്ചിരി തൂകുന്ന ആമുഖം അതു കാണുന്നതു തന്നെ സന്തോഷമാ... ആ Positive energy എല്ലാവരിലേയ്ക്കും എത്തുന്നുണ്ടാകും.. പച്ച മാങ്ങാ മാലയാ എനിക്ക് ഇഷ്ട പ്പെട്ടത്......ഒത്തിരി താങ്ക്സ് ... ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഒത്തിരി സന്തോഷം നന്ദി 🙏🙏🙏😍

  • @sunithapv4459
    @sunithapv4459 Месяц назад

    Green pype mala super

  • @kannanambadi1207
    @kannanambadi1207 26 дней назад +1

    Super molu❤❤❤❤

  • @GSTECHNOLOGY-pr2dz
    @GSTECHNOLOGY-pr2dz Месяц назад

    എനിക്ക് പാലക്കാ മാല ഇഷ്‌ടപെട്ട്‌

  • @HumbleSwaras
    @HumbleSwaras Месяц назад

    സൂപ്പർ 🎉you are really blessed

  • @mayathankachy2505
    @mayathankachy2505 Месяц назад

    ഒത്തിരി ഇഷ്ടപ്പെട്ടു. 👍🏻

  • @4themperor779
    @4themperor779 Месяц назад

    Sheriyanu Ella meterialum verity anu

  • @user-bh4hv2ji1t
    @user-bh4hv2ji1t Месяц назад +1

    ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു നന്നായി മനസ്സിലാക്കുന്ന ക്ലാസ് ആയിരുന്നു ഒരു വെറൈറ്റി ടൈപ്പ് തന്നെയായിരുന്നു എനിക്കിഷ്ടമായത് മാങ്ങാ മാലയാണ് ഇഷ്ടായത് ഫീസ് കൊടുത്താൽ പോലെ ഇത്ര നല്ല ക്ലാസ്സ് കിട്ടീന്ന് വരില്ല അത്രയ്ക്ക് നന്നായി മനസ്സിലാക്കി തരുന്നുണ്ട് ശരിക്ക് എടുത്തു നിന്ന് പറഞ്ഞുതരുന്ന ഒരു ഫീൽ നേരിട്ട് കണ്ട് സംസാരിച്ചു നമ്മുടെ കണ്ട് സംസാരിച്ചു പറയുന്ന ഫോണിലാണെന്ന് പോലും തോന്നുന്നില്ല

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഒത്തിരി സന്തോഷം നന്ദി ❤️

  • @leelamani1356
    @leelamani1356 Месяц назад

    എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു 🥰🥰

  • @shijithaarshin3251
    @shijithaarshin3251 Месяц назад +1

    Kollallo chechi 🥰🥰

  • @nidhimol7385
    @nidhimol7385 Месяц назад

    Radha teacher njan video kanan vaiki njan hospital admit aarunnu delivery k vendiii eniku ellaaa malayum ishtapettu kettooii

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Ok delivery rest edutholu.. ammayum kunjum sukhamairikkatte..❤️

  • @umadevi3570
    @umadevi3570 Месяц назад

    Ella malaynannayittund engilum kooduthal ishtam black anu

  • @minipratt3065
    @minipratt3065 Месяц назад

    ചേച്ചി ഇന്ന് കാണിച്ച മാലകൾ നല്ലത് ഉണ്ട് ഓരോ പേര് അറിയാൻ പറ്റി

  • @athulyashibi2397
    @athulyashibi2397 Месяц назад

    കഴിഞ്ഞയാഴ്ച്ച കമന്റ്റിടാൻ പറ്റിയില്ല palacka ഞാനും കുറച്ചു ചെയ്തു പുതിയ മോഡലുകൾ സൂപ്പർ

  • @pranavskitchenmalayalam3593
    @pranavskitchenmalayalam3593 Месяц назад

    Green colour palakka mala super ❤

  • @Sakeena.m-q4u
    @Sakeena.m-q4u Месяц назад

    Black green super

  • @user-hj7ep8is3g
    @user-hj7ep8is3g Месяц назад

    അടിപൊളി ആയിട്ടുണ്ട് 🥰🥰👌🏼👌🏼

  • @indiravarma841
    @indiravarma841 Месяц назад

    The chain that u are wearing now can you show it in detail the design.not the method of making please

  • @user-ue4ld5nq5g
    @user-ue4ld5nq5g Месяц назад

    സൂപ്പർ എനിക്ക് മാങ്ങാ മാലയാണ് ഇഷ്ടപെട്ടത് മാലക്കു വേണ്ട സാധനങ്ങൾ അയച്ചു തരുമോ പശയും സൂചിയും വേണം പിന്നെ ബുക്കും plz

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Whats up no ൽ msg ചെയ്യൂ അയച്ചു തരാം 9567602273

  • @user-oe2zo3rs3y
    @user-oe2zo3rs3y Месяц назад

    Day bye days you are showing very beautiful. So anyway nobody will stop to watching this

  • @Ourworld-bm3yo
    @Ourworld-bm3yo 24 дня назад

    Material kittumo

  • @babymadhu8094
    @babymadhu8094 Месяц назад

    Radhechide models ellam superannuation ketto oru dhivasam orennam molkku vanganam

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Ok ഉറപ്പായും thanks ❤️

  • @aswathyspillai
    @aswathyspillai Месяц назад

    മാങ്ങ മാല ഇഷ്ടായി

  • @magical2020
    @magical2020 Месяц назад

    Chechy❤❤❤❤

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh Месяц назад

    Ellam super thanee chechi green colour palakka mala Super ❤

  • @santhadevayani1670
    @santhadevayani1670 Месяц назад

    Very beautiful mala & nice colours. ❤👌👍

  • @kadeejaummu5539
    @kadeejaummu5539 23 дня назад

    👍

  • @jelfisworld3781
    @jelfisworld3781 Месяц назад

    Nice, green

  • @lakshmik2619
    @lakshmik2619 Месяц назад

    Super

  • @molyrajan2733
    @molyrajan2733 Месяц назад

    So beautiful work ❤

  • @ezuscreations3004
    @ezuscreations3004 Месяц назад

    സൂപ്പർ ചേച്ചി.. ഞാനും ചെയ്തു തുടങ്ങി എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്

  • @jayap3389
    @jayap3389 Месяц назад

    Super 😍

  • @bhavaniammamadathil7
    @bhavaniammamadathil7 Месяц назад

    Enikku palakamala othiri ishatam ayi

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഒത്തിരി സന്തോഷം അമ്മേ 🙏❤️ അടുത്തപ്രാവശ്യം അയച്ചുതരാം

  • @rajeevan8150
    @rajeevan8150 Месяц назад

    നന്നായിട്ടുണ്ട് ചേച്ചി 🥰

  • @sibijashinto6314
    @sibijashinto6314 Месяц назад

    Super👏👏👏👏👌👌🥰🥰❤️❤️❤️ cute aayittund

  • @seethalakshmigk7608
    @seethalakshmigk7608 Месяц назад

    Valare nannayittundu chechi.

  • @sathyapattuvelil7245
    @sathyapattuvelil7245 Месяц назад

    super malakal

  • @crazyqueens3057
    @crazyqueens3057 11 дней назад

    കുട്ടികൾക്ക് ഉണ്ടാക്കാൻ പറ്റിയ മാലകൾ ഉണ്ടാകുമോ

  • @plantlover7694
    @plantlover7694 Месяц назад

    Enik karimaniyil meenakari balls ittu cheytha maalaya orupadishtamayath.

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад +1

      ആണോ അപ്പോൾ മാങ്ങാ മാല ഇഷ്ടയില്ലേ ❤

    • @plantlover7694
      @plantlover7694 Месяц назад

      Athum ishtamaayi kooduthal ishtamayath karimani chain il cheythathayirunnu. 🙂

  • @rubeenap.p4698
    @rubeenap.p4698 Месяц назад

    Hii dheedi സുഖല്ലേ മാലയുടെ first introduction scene കണ്ടപ്പോൾ മണിച്ചിത്രത്താഴിലെ ശോഭനയെ ഓർമ്മ വന്നുപോയല്ലോ😂 പിന്നെ എല്ലാ മാലയും സൂപ്പർ പക്ഷെ എനിക് tube ഇട്ടതിനേക്കാളും ഒന്നൂടെ ഭംഗി തോന്നിയത് ക്രിസ്റ്റൽ ഇട്ടത് ആണ് ❤

  • @annieyesudas9636
    @annieyesudas9636 Месяц назад

    മെറൂൺ, കരിമണി ,പിന്നെ മാം ഇട്ടിരിക്കുന്നത്.

  • @manjushaanil7917
    @manjushaanil7917 Месяц назад

    ചേച്ചി ❤️❤️❤️👍👍 സൂപ്പർ

  • @girijaanand398
    @girijaanand398 Месяц назад

    Nagapadam kuduthal estayi

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ആണോ മിക്കപേർക്കും മാങ്ങാ മാലയാ ഇഷ്ടം thanku ❤️

  • @SurprisedHotDog-cx7fq
    @SurprisedHotDog-cx7fq Месяц назад

    Adipoli 👍👍👍👍👍👍

  • @raadhikaanr
    @raadhikaanr Месяц назад

    സൂപ്പർ രാധ ചേച്ചി

  • @sunithapv4459
    @sunithapv4459 Месяц назад

    Beautiful ayitunde mam ❤

  • @endayatragal1981
    @endayatragal1981 Месяц назад

    How do I get the lockets and beads to USA.

  • @6c16asifaabubakar8
    @6c16asifaabubakar8 Месяц назад

    Thudakkakarkulla.kitt.thayyarakkumo

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      അടുത്ത വിഡിയോയിൽ വിശദമായി പറയാം