Chechi kammal undakunna video munpu ittallo Njan red crystal kondu stud unakki ente aniyathiku koduthu .athinu shesham aniyathi ipo red dress mathram anu idunnathu😂 Vegam thanne vere colours koodi undakkanam❤
Mam, ന്റെ എല്ലാ വീഡിയോസ് ലും book കാണത്തക്കവിധം set ചെയ്യുമോ പുതിയ ആൾക്കാർക്ക് Mam ഒരു author ആണെന്നുള്ള വിവരം അറിയില്ലല്ലോ. എല്ലാ വീഡിയോയിലും mam പറയുന്നുമില്ല. നേരെ കാണുമ്പോൾ അവർക്കു അന്വേഷിക്കാമല്ലോ. തുടക്കക്കാർക്ക് അതൊരു വലിയ സഹായമാവും.
എനിക്കും ചെറുതായി അറിയാമായിരുന്നു ഒരു ദിവസം കൊണ്ട് ഉള്ള ക്ളാസിൽ പോയതാ വളചെയ്യുമ്പോൾ മാം പറഞ്ഞു തന്ന കുഴപ്പം എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ പരിഹാരം ആയി ഒരുപാട് നന്ദി ഇനി എല്ലാ ക്ളാസും കാണും ഇപ്പോൾ അവിചാരിധമായി കണ്ടതാണ് ഇങ്ങനെ ഉണ്ട് എന്ന് അറിയില്ല ആയിരുന്നു നന്ദി
Njan nerittu vangunna quality sadhanangala Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi
Njan direct purchase aanu quality items only Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi
Madam, ബുക്ക് നന്നായിട്ട് ഉണ്ട്, നുൽ ചെയിൻ ഉണ്ടാക്കണം എന്ന് ഉണ്ട്, locktt ഉണ്ടാക്കുമ്പോൾ ലോക്കറ്റ് എന്റെ അപ്പുറവും, ഇപ്പുറവും ഇടുന്ന ബോൾ പോലുള്ള തിന് പറയുന്ന പേര് ഉണ്ട് പറയാമോ
കാണാൻ ആഗ്രഹിച്ച വീഡിയോ നന്ദി എൻ്റെ തലയിൽ കേറുമോ എന്നറിയില്ല . ഇൻ്റർനെറ്റ് കണക്ഷൻ കട്ടായി പോകുന്നു. എന്നാലും ഞാൻ കാണും. വയസ്സായില്ലോ എന്തായാലും ഒരു കമ്മലെങ്കിലും ഞാനുണ്ടാക്കും. അങ്ങിനെ ഉണ്ടാക്കിയാൽ അത് രാധക്കു ട്ടിയുടെ മിടുക്ക് കൊണ്ടായിരിക്കും. അല്ലാതെ എൻ്റെ മിടുക്ക് കൊണ്ടല്ല എന്നെനിക്കറിയാം ജീവിതത്തിൽ ഒന്നും പഠിച്ചിട്ടും എവിടെയും എത്താത്ത ആളാണ് ഞാൻ പക്ഷേ ഇങ്ങനെ പഠിപ്പിച്ചു തരുമ്പോൾ ആരോക്കെയോ കൂടെയുണ്ടെന്നതോന്നൽ ഉണ്ട്. ബുക്ക് വേണം പക്ഷേ Google Pay അറിയില്ല. നോക്കട്ടെ ആരൊടെങ്കിലും പറഞ് അയക്കാം
ഇതൊന്നും അറിയാതെയാണ് ഈ പൊട്ടനും സാധനങ്ങൾ ഓഡർ ചെയ്തത് സോറി കേട്ടോ ഓരോ സാധനങ്ങളുടെ പേര് മനസിലായി ഇനി ഓരോന്നും ഇത്ര ഗ്രാമിന് ഇത്ര രൂപ എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ എന്നെ പോലുള്ളവർക്ക് കൈയിലെ കാശ് അനുസരിച്ച് ഓഡർ ചെയ്യാൻ എളുപ്പം ആയിരുന്നു
അത് പറയാൻ പറ്റില്ല. അത് മറ്റു കടക്കാരിൽ ബാധിക്കും ക്വാളിറ്റി അനുസരിച്ചാണ് വില പിന്നെ എനിക്ക് ഇതിൽ കുടി വില തർക്കിക്കാനേ വയ്യ. നല്ല സാധനങ്ങൾക്ക് വില കൂടുതൽ കൊടുക്കണം കുറച്ചുപേർ വില അറിയാനായി മാത്രം msg അയക്കുന്നുണ്ട്. ആവശ്യമുള്ളവർക് ഞാൻ നല്ല സാധനങ്ങൾ അയച്ചു കൊടുക്കുന്നുണ്ട്
ചേച്ചിയുടെ ക്ലാസ് ഒരുപാട് ഉപകാരപ്രദമാണ്... എന്നാൽ ചേച്ചി എല്ലാം കോളിറ്റി ഐറ്റം വച്ച് ഉണ്ടാക്കുന്നത് കാരണം.. നമുക്ക് അതിന്റെ വില താങ്ങാവുന്നതല്ല....കുറഞ്ഞ മുതൽമുടക്കിൽ കൂടി നമുക്ക് ചെയ്യാൻ പറ്റുന്നതും കൂടെ ചേച്ചി അതിൽ ഉൾപ്പെടുത്തിയാൽ..നല്ലതായിരുന്നു..ഞാൻ എന്റെ മോൾക്ക് വേണ്ടിയാണ് ഇത് ചെയ്തു തുടങ്ങിയത്... ചേച്ചിയുടെ ക്ലാസ് മൂലം എനിക്ക് പുറത്തു വിൽക്കുവാനുള്ള കോൺഫിഡൻസ് കൂടെ ഉണ്ട് താങ്ക്യൂ ചേച്ചി
എന്നെപോലെ തുടക്കകാർക്ക് ഏറ്റവും ഉപകാരം ഈ video പഠിപ്പിച്ചു കൊടുക്കാനുള്ള മനസിന് നന്ദി 🙏🙏🙏
ഇത്രേം വിശദീകരിച്ചു വേറെ ആരും പറഞ്ഞു തരില്ല. Thank you 🥰🥰🙏🏼🙏🏼
ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ...... തെളിഞ്ഞ മനസ്സോടെ എത്ര വ്യക്തമായാ ണ് എല്ലാം മനസിലാക്കി തരുന്നത്.. 💓.. Love you chechee❤❤❤
Thanku so much..❤️❤️
എന്നെപോലെ തുടക്കകാർക്ക് ഉപകാരം ആയ video നല്ലതുപോലെ മനസ്സിലാകുന്നുണ്ട് Thanks madam
ഞാനും തുടക്കകാരിയാണ്...
നന്നായിട്ട് മനസ്സിൽ ആകുന്നുണ്ട്...
നന്ദി മാഡം 🌹🥰
നല്ല വിഡിയോയിരുന്നു നന്നായിട്ട് മനസിലാക്കാൻ പറ്റിയിരുന്നു സൂപ്പർ❤❤❤❤🎉🎉🎉
Thanku
Thanku .
നന്നായി വരട്ടെ നല്ല വീഡിയോസ് ആണ് ഞാൻ സ്ഥിരം കാണാറുണ്ട് ❤❤
Thanku..
നന്നായി മനസിലാകുന്ന വീഡിയോ. Thank you ♥️
നന്നായി Mam തുടക്കകാർക്ക് എറ്റവും ഉപകാരമുള video ഒരുപാട് നന്ദി ഇന്നലെ കാണാൻ പറ്റിയില്ല തറവാട്ടിലായിരുന്നു❤
Ok..time kittumbol kaanu..
Beautiful vala &kamml. Radha yude class excellent.🥰🥰🥰
Thanku..
Enikkum book venam mam ,
So excellent work and well explained ❤. God Bless You 🙏
Thanku...
Njanum thudakkakariyanu eniku gear lock Idan polum ariyilla
നല്ല അവതരണം ♥️♥️
Thanks..
Way of presentation anu dheedi ningale variety akkunne ❤ ingane aarum paranju tharilla u r a good teacher love you dheedikkutteeeeee🥰🫂
Thanku...
Thanku mam nalla oru callasayirunnu nalla pole mnasilayi ❤❤
Nalla class ayirunnu chechi orupadu ishtam ayi
Thanks ..
Chechi paranjutharunnath enth nannayittu manasilavunnundenno oru muthu kurachidanam ennu parayathirunnenkil jnan undakkunbol appooppante pallu poyathupole avumayirunnu chechi enth detailed ayittanu paranjutharunnath orupadu ishtapettu thanks chechi vala 👌🏼👌🏼👌🏼❤️❤️❤️
Mam, njanum thudakakariyanu.. ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി. Orupad thanks🙏🏻🙏🏻. വളയും കമ്മലും എന്താ ഭംഗി. Yellow super colour 🥰🥰🥰🥰🥰
നന്ദി ചേച്ചി ഒന്നു കുടി ഓർമിപ്പിച്ചുതന്നതിനു എന്നിക്ക് വളരെ ഇഷ്ടമായി♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘🥰
Thank you ❤❤❤
You're welcome 😊
എനിക്കും ബുക്ക് വെനോം
Mam, valla nanayittude. Nalla colour cobination. Mam paranja pole enikum pattiyutude, eppozum oru muth kuduthal undavum, mam, paranju thanapol kuduthal manasilayi Thankyou mam.
നന്നായി പറഞ്ഞു തന്നു ❤❤❤
ചേച്ചി നന്നായിട്ടുണ്ട്..❤
Madam സൂപ്പർ, ❤️🙏🙏❤️❤️
Hai❤😂🎉
Everything explained very well.Thanks
Glad it was helpful!
തുടക്കക്കാർക്ക് ഏറെ പ്രയോജനപ്രദം🙏
ചേച്ചി ഒരുപാട് നന്ദി
❤super
😊
Maam mala sale cheyumo
Whats up il msg ittolu..
Chechi kammal undakunna video munpu ittallo
Njan red crystal kondu stud unakki ente aniyathiku koduthu .athinu shesham aniyathi ipo red dress mathram anu idunnathu😂
Vegam thanne vere colours koodi undakkanam❤
😂😂😂
Veendum red thanne undakku appol ini edukkilla..🤣🤣
@@RadhaAjithVlogs 😂
Thanks Chachi ❤
ശരിയാണ്, എല്ലാർക്കും അറിയില്ല എന്തിനാ use ആക്കുന്നത് എന്ന് super വീഡിയോ ❤
Very useful video mam 🥰
Thanks a lot
Nannayi paranju manassilakki thannu orupadu nanni ❤️❤️❤❤❤❤
Thanks
Thanks chechiiii❤❤❤
Thanks❤❤❤
You're welcome 😊
Thanks chechi details paranju tharunathinu
Very useful mam ❤❤
Thanks a lot
Video cheyam ennu paranjapol muthalulla kaathirippanu. Thank you ❤. Book ennu kitti
Chechi 2009-2017 vare njan orupad sale cheytha item aanith. Fishing thread medium size threadn pakaram upayogikkam, needle korukkunnath ozhivakkanai. Fishing thread Mala make cheyyan kollilla vadi pole erikkum. Oru beed kurakkanam ennu njanum kandethiyarunnu. Pathivu pole ennathey classm super aayirunnu. Kandu kondrikkumbo Kure ideas kittarund. Eg: bigchedappetty cherthu vachappol oru butter fly pole undairunnu edakku beedum fewstar kcmb okkay vach kooduthal beautiful aaya locket undakkam.
Ok thanku..
I started jewellery making through your books
Chechi supera...
Thanks..
Thaks ❤❤❤
Mam, ന്റെ എല്ലാ വീഡിയോസ് ലും book കാണത്തക്കവിധം set ചെയ്യുമോ പുതിയ ആൾക്കാർക്ക് Mam ഒരു author ആണെന്നുള്ള വിവരം അറിയില്ലല്ലോ. എല്ലാ വീഡിയോയിലും mam പറയുന്നുമില്ല. നേരെ കാണുമ്പോൾ അവർക്കു അന്വേഷിക്കാമല്ലോ. തുടക്കക്കാർക്ക് അതൊരു വലിയ സഹായമാവും.
Ok കാണിക്കാം
അടിപൊളി 🥰❤️
ചേച്ചീ എനിക്ക് ഇതേ തെറ്റ് പറ്റിയിട്ടുണ്ട് അത് കൊണ്ട് ഞാൻ വള ചെയ്യാറില്ലായിരുന്നു ഇനി ഞാനും വള ചെയ്യും thanks ❤
Vayanattil maricha ellavarkkum ..adaranjalikal🙏chorinte curykal 👌cooking video kooduthal edane...,.
ചേച്ചി സൂപ്പറായിട്ടുണ്ട്
Hi. Hospital pillerkku food okke kodukkunnathu kanan agrehikkunnu. Chechi nalla vrithiyodu kudi anu ellam cheyyunnathu. Kanumbol tanne santhosham.
Radha enikku ninkale valiya ishtam
Thanku❤
Mam ഇത് എത്ര mm മുത്ത് ആണ്
6mm
Stud super
Super👍🌹
Chechy total rate please
Not available
വളയും കമ്മലും Super❤
Chechi terracotta jewellery cheyyamo
എന്റെ വീഡിയോസിൽ ഞാൻ ചെയ്ത ടെറക്കോട്ട ലോക്കറ്റ് ഇട്ടിട്ടുണ്ട് അതിനു കുറച്ചു സമയം വേണം
Su super 👍
Njan vangi. Upakaram akum vangiyal
Thanku
മാഡത്തിന്റെ right ഹാൻഡ് ഇൽ ഉള്ളത് bracelet സൂപ്പർ
നല്ല ഭംഗി ഉണ്ട്,
Super
എനിക്കും ചെറുതായി അറിയാമായിരുന്നു ഒരു ദിവസം കൊണ്ട് ഉള്ള ക്ളാസിൽ പോയതാ വളചെയ്യുമ്പോൾ മാം പറഞ്ഞു തന്ന കുഴപ്പം എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ പരിഹാരം ആയി ഒരുപാട് നന്ദി ഇനി എല്ലാ ക്ളാസും കാണും ഇപ്പോൾ അവിചാരിധമായി കണ്ടതാണ് ഇങ്ങനെ ഉണ്ട് എന്ന് അറിയില്ല ആയിരുന്നു നന്ദി
Good information video
ഇന്ന് ഇട്ട മാല എന്തു വില മറുപടി തരണം
മാല locket price whatsup no il msg ചെയ്യൂ
Chechy സാധനങ്ങളുടെ gram rate കൂടി അറിയണമായിരുന്നു.
Good Video
informative
Thanks Chechy
ഞാൻ rate പറഞ്ഞു കടക്കാരുമായി ഞാൻ വഴക്കിടാനാണോ പല ഷോപ്പിലും പല rate ആണ് ക്വാളിറ്റി അനുസരിച്ചാണ് വില
@@RadhaAjithVlogs ok chechi
Ithellam evidennanu vangedathu. Online aano. Njan online nnu vangiyath pettannu color poyi😢
Njan nerittu vangunna quality sadhanangala
Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi
Njan direct purchase aanu quality items only
Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi
❤❤❤👍👍👍
Chechi very nice video chechi
എനിക്ക് ഒരു ബുക്ക് അയച്ചു തരുമോ
Ente whats up no il msg cheyyu..9567602273
Enikku orupadishtamayi ennathey valayum kammalum.
നന്നായിട്ടുണ്ട്. വളയും കമ്മലും കൂടി എത്ര വിലയാകും.
Whats up no il msg cheyyu..
സൂപ്പർ ❤️
എനിക്ക് പഠിക്കണം എന്നുണ്ട്. മൊബൈൽ നമ്പർ തരാമോ വിളിക്കാൻ.
Ivide ippol class edukkunnilla, samayakkuravanu..
രാധാ എനിക്ക് അതഽവശഽമായി നംബർ കുറെ നോക്കി കാണുന്നില്ല
Ella jewellery videos lum discription box lum no und..
Enikk vala undakiyappo undaytund mistake. Ippozhum beads hand embroidery chwyyumbolum undakarundu. Pne nhan thanne ingane kurach ittu cheyyan thudangi
Chechi ur hair growth vedio idamo
Krachu koodi valarnnittu Fair il pokanam
❤❤❤
എനിക്ക് ഒരു ബുക്ക് വേണം
Whats up no il message cheyyu.. 9567602273
Ente kayil und first erakkiyappol ullathu same book
Good explanation
Keep watching
Madam, ബുക്ക് നന്നായിട്ട് ഉണ്ട്, നുൽ ചെയിൻ ഉണ്ടാക്കണം എന്ന് ഉണ്ട്, locktt ഉണ്ടാക്കുമ്പോൾ ലോക്കറ്റ് എന്റെ അപ്പുറവും, ഇപ്പുറവും ഇടുന്ന ബോൾ പോലുള്ള തിന് പറയുന്ന പേര് ഉണ്ട് പറയാമോ
Whats up il msg cheyyu..
Super, beads kondu show piece kanikkumo
കാണാൻ ആഗ്രഹിച്ച വീഡിയോ നന്ദി എൻ്റെ തലയിൽ കേറുമോ എന്നറിയില്ല . ഇൻ്റർനെറ്റ് കണക്ഷൻ കട്ടായി പോകുന്നു. എന്നാലും ഞാൻ കാണും. വയസ്സായില്ലോ എന്തായാലും ഒരു കമ്മലെങ്കിലും ഞാനുണ്ടാക്കും. അങ്ങിനെ ഉണ്ടാക്കിയാൽ അത് രാധക്കു ട്ടിയുടെ മിടുക്ക് കൊണ്ടായിരിക്കും. അല്ലാതെ എൻ്റെ മിടുക്ക് കൊണ്ടല്ല എന്നെനിക്കറിയാം ജീവിതത്തിൽ ഒന്നും പഠിച്ചിട്ടും എവിടെയും എത്താത്ത ആളാണ് ഞാൻ പക്ഷേ ഇങ്ങനെ പഠിപ്പിച്ചു തരുമ്പോൾ ആരോക്കെയോ കൂടെയുണ്ടെന്നതോന്നൽ ഉണ്ട്. ബുക്ക് വേണം പക്ഷേ Google Pay അറിയില്ല. നോക്കട്ടെ ആരൊടെങ്കിലും പറഞ് അയക്കാം
ഒത്തിരി നന്ദി ❤️🥰 വയസ്സൊന്നും പ്രശ്നമില്ല അമ്മ ധൈര്യമായി തുടങ്ങിക്കോളൂ
Chechi e nylon threadum fishing threadum same ano... Ith evide kittum... Necklace model mala undakkan e thread mathiyo.. Pls reply
👌🏻👌🏻
Good
എനിക്ക് ബുക്ക് വേണം
ഇതിലുള്ള whatsup no il msg ചെയ്യൂ
@@RadhaAjithVlogs ok
ഇതിൻ്റെ വിലയും കൂടി പറഞ്ഞാൽ നന്നായിരുന്നു
Mam enikkum ariyilla. Thudakkam anu atha
ഇതൊന്നും അറിയാതെയാണ് ഈ പൊട്ടനും സാധനങ്ങൾ ഓഡർ ചെയ്തത് സോറി കേട്ടോ ഓരോ സാധനങ്ങളുടെ പേര് മനസിലായി ഇനി ഓരോന്നും ഇത്ര ഗ്രാമിന് ഇത്ര രൂപ എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ എന്നെ പോലുള്ളവർക്ക് കൈയിലെ കാശ് അനുസരിച്ച് ഓഡർ ചെയ്യാൻ എളുപ്പം ആയിരുന്നു
അത് പറയാൻ പറ്റില്ല. അത് മറ്റു കടക്കാരിൽ ബാധിക്കും ക്വാളിറ്റി അനുസരിച്ചാണ് വില പിന്നെ എനിക്ക് ഇതിൽ കുടി വില തർക്കിക്കാനേ വയ്യ. നല്ല സാധനങ്ങൾക്ക് വില കൂടുതൽ കൊടുക്കണം കുറച്ചുപേർ വില അറിയാനായി മാത്രം msg അയക്കുന്നുണ്ട്. ആവശ്യമുള്ളവർക് ഞാൻ നല്ല സാധനങ്ങൾ അയച്ചു കൊടുക്കുന്നുണ്ട്
താമസിച്ചു പോയോ? സാരമില്ല മുഴുവസ്‌ന കണ്ടിട്ട് ബാക്കി കമന്റ്
Ok thamasichu poi.. Vavinte thirakkairunnu..
❤
ചേച്ചിയുടെ ക്ലാസ് ഒരുപാട് ഉപകാരപ്രദമാണ്... എന്നാൽ ചേച്ചി എല്ലാം കോളിറ്റി ഐറ്റം വച്ച് ഉണ്ടാക്കുന്നത് കാരണം.. നമുക്ക് അതിന്റെ വില താങ്ങാവുന്നതല്ല....കുറഞ്ഞ മുതൽമുടക്കിൽ കൂടി നമുക്ക് ചെയ്യാൻ പറ്റുന്നതും കൂടെ ചേച്ചി അതിൽ ഉൾപ്പെടുത്തിയാൽ..നല്ലതായിരുന്നു..ഞാൻ എന്റെ മോൾക്ക് വേണ്ടിയാണ് ഇത് ചെയ്തു തുടങ്ങിയത്... ചേച്ചിയുടെ ക്ലാസ് മൂലം എനിക്ക് പുറത്തു വിൽക്കുവാനുള്ള കോൺഫിഡൻസ് കൂടെ ഉണ്ട് താങ്ക്യൂ ചേച്ചി
Chechi 2/10 valla unndo enikku unndakiya valla mathi no time to make I want blue which u showed first. If u have please send me the photo
👍🏻
എത്തിയോ
കുറച്ചു താമസിച്ചു പോയി sry
എനിക്ക് ആ തെറ്റ് പറ്റിയിട്ടുണ്ട്
ചേച്ചി മാലയും കമ്മലും ഒക്കെ ഉണ്ടാക്കുന്ന സമയത്ത് മുത്തിന്റെ സൈസ് കൂടി പറഞ്ഞാൽ ഉപകാരമായി