ഏറ്റവും കുറഞ്ഞ ചിലവിലൊരു പാദസരം || RADHA AJITH ||

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #ankletdesign #jewellery #jewellerydesign #radhaajith
    Radha Ajith
    Whats up no 9567602273

Комментарии • 200

  • @remaasok7407
    @remaasok7407 Месяц назад +2

    പാദസരം സൂപ്പർ, ഇങ്ങനെയുള്ള model ആദ്യമായാണ് കാണുന്നത്, mam, super, super, പിന്നെ മോൾക്ക്‌ congratulation,

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഉറപ്പായും.... നന്ദി സന്തോഷം 😂

  • @ajijacob4864
    @ajijacob4864 Месяц назад

    പാദസരം making ആണെങ്കിലും ഞാൻ ചേച്ചിയുടെ മലയാണ് ശ്രദ്ധിച്ചത് 😂👍അടിപൊളി.. ഗിയർ വയർ ആണോ use ചെയ്തത്..

  • @FasnaVp-gg5dk
    @FasnaVp-gg5dk Месяц назад +2

    Kolussukettiya suvarna sundhari chinkilam chinchira mode madhura nombhara ishalin ❤❤❤nod pranayam konduvaaa 😂 idhupolulla video iniyum kanan kathirikkunnu kuluss🎉sprrr polichkn

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад +1

      എന്തായാലും അതു പൊളിച്ചു.. Thanku❤️

    • @anjusg001
      @anjusg001 Месяц назад

      Book sale cheyyunundo

    • @FasnaVp-gg5dk
      @FasnaVp-gg5dk Месяц назад

      @@RadhaAjithVlogs welcome

  • @marymalamel
    @marymalamel Месяц назад

    Finishing അപാരം. താങ്കളുടെ beautymind എത്ര പ്രശംസിച്ചാലും അധികമാവില്ല. സൂ attractive ❤🎉

  • @Shihab-f2y
    @Shihab-f2y 25 дней назад

    Nalla padasaram super finishing

  • @bindurajan8501
    @bindurajan8501 Месяц назад +1

    Radhe,ithinteyokke rate koodi onnu parayoo,athupole namukku average ethra rate nu kodukkan pattum ennukoodi onnu paranju tharoo,enikkanenki oru jeevithamargamakummallo, please

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Materials വില എനിക്ക് വിഡിയോയിൽ പറയാൻ പറ്റില്ല പല സ്ഥലത്തും പല വിലയാണ്

  • @sunithapv4459
    @sunithapv4459 20 дней назад

    Mam ndy variety kanan kathirikukaane

  • @user-bc4qr6gd4u
    @user-bc4qr6gd4u Месяц назад

    മഗ്‌നറ്റിക് ഹൂക് ചേച്ചിയുടെ kayyilundo

  • @Varnakootu
    @Varnakootu Месяц назад +1

    പാദസരം ഒത്തിരി ഇഷ്ടായി ❤ഇനി ഇതിന്റെ മാല കൂടി കാണിച്ചു tharane😍

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад +1

      ഇതുപോലെ തന്നെയാണ്. ചെയ്തുനോക്കൂ എന്തെങ്കിലും dobt ഉണ്ടെങ്കിൽ എന്നെ വിളിച്ചോളൂ

    • @Varnakootu
      @Varnakootu Месяц назад

      @@RadhaAjithVlogs 😍🙏🏻

  • @anuhari9567
    @anuhari9567 Месяц назад

    സൂപ്പർ ആയിട്ട് ഉണ്ട് ചേച്ചി... നല്ല പ്രസന്റേഷൻ.. നല്ല പോലെ മനസ്സിലാകുന്നുണ്ട്.. ഇനിയും ഇതു പോലുള്ള വീഡിയോസ് ഇടണേ

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Thanku ❤️ തീർച്ചയായും കൂടെ ഉണ്ടാകും

  • @__Heavener__
    @__Heavener__ 29 дней назад

    Congratulations mole. God bless you🥰🌹👍🏻

  • @pravitha5879
    @pravitha5879 Месяц назад

    അടിപൊളി ഒന്നും പറയാനില്ല. അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു 🥰🥰🥰❤️❤️

  • @Shabnafiros
    @Shabnafiros Месяц назад

    എനിക്ക് ഇഷ്ട്ടമായി കുറേ ആയി ഇതുപോലെ ഉണ്ടാക്കണം എന്ന് കരുതുന്നു,❤👌👌

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      എന്നാൽ ഉണ്ടാക്കിക്കോളൂ 2 hole kundhan ഞാൻ അയച്ചുതരാം

  • @daisyantoney9600
    @daisyantoney9600 Месяц назад

    Mam purchaisinulla muzhuvan malakalum kanikkamo (ready aayittullava)

  • @radhammal5430
    @radhammal5430 Месяц назад

    Super adipoli nanayumpol calar marumo

  • @saralaraman5757
    @saralaraman5757 Месяц назад

    പാദസരം നന്നായിട്ടുണ്ട്.. ഇതിൻ്റെ സാധനങ്ങൾ അയച്ചുതരാമോ.വേളയും പറയൂ..

  • @sobhak3155
    @sobhak3155 Месяц назад

    ടീച്ചർ. പറയുന്നത് നല്ലപോലെ മനസ്സിലാകുന്നുണ്ട്, ❤

  • @liyajoy7344
    @liyajoy7344 Месяц назад

    Chechiyude video ithiri length aayalum njan kannumtto Karanam aa samsaram eniku othiri ishttamanu love you chechi❤

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      അയ്യോ കൂടിപ്പോകുന്നതാ നിങ്ങളോട് കാര്യങ്ങൾ പറഞ്ഞു 🙏🙏

  • @neenu3717
    @neenu3717 Месяц назад

    Super madam 👍♥️
    Muvattupuzha njangalude naadanu. Njan ippo Tvm thu thaamasikkunnu.

  • @geethus-craftworld
    @geethus-craftworld Месяц назад

    മാല കൂടി ചെയ്യണേ pls

  • @leelamani1356
    @leelamani1356 Месяц назад

    Enthu ഭംഗി ആണ് കാണാൻ സൂപ്പർ 🥰🥰 സംസാരം സൂപ്പർ രാധ 🥰

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഒത്തിരി സന്തോഷം ❤ Thanku

  • @gomathim1518
    @gomathim1518 Месяц назад

    സന്തോഷം മോളുസ് ഉന്നതങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം. God bless

  • @rubeenap.p4698
    @rubeenap.p4698 Месяц назад

    Ente Dheedi kutteee kollavo enn chodikkenda cheyyunnathellam super anallo❤ ithinte maalak vendi katta wting 😊

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Ok ഒത്തിരിപേർ ചോദിക്കുന്നുണ്ട് കാണിക്കാം

  • @Marwas4294
    @Marwas4294 Месяц назад

    Enik ishtayi.ithu kandapol padasarathekal oru necklace ayi idan thonni.nalla finishing

  • @molyrajan2733
    @molyrajan2733 Месяц назад +1

    So excellent work ❤😊

  • @KavithaSivakumar-vy3yh
    @KavithaSivakumar-vy3yh Месяц назад

    സൂപ്പർ ചേച്ചി ❤❤❤

  • @KunjusDeepam
    @KunjusDeepam Месяц назад

    Hi mam
    മേമിൻ്റെ vloge ന് വേണ്ടി കാത്തിരിക്കയാണ് സംസാരവും ഒരുപാടിഷ്ടാണ് ഇനിയും കുറച്ച് Making ഒക്കെ കാണാനുണ്ട്❤

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Ok സമയം പോലെ കണ്ടോളു 👍

  • @ummukulsun.a6947
    @ummukulsun.a6947 Месяц назад

    Simple ആയ പാദസ്വരം ചെയ്ത് കാണിക്കണേ ചേച്ചി❤❤ ഇന്ന് ചെയ്തത് Super ട്ടാ.

  • @anaghapurushothaman5502
    @anaghapurushothaman5502 Месяц назад

    anklet othiri ishtapettu. Black kurach koodthal ishtapettu. iniyum variety items n aayi wait cheyyunnu 😊

  • @binduvijayan2156
    @binduvijayan2156 18 дней назад

    സൂപ്പർ

  • @dollyjames1362
    @dollyjames1362 Месяц назад

    ഹലോ ഹലോ ഞാൻ ഇന്ത്യയിൽ അല്ല ഞാൻ അമേരിക്കയിലാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വാങ്ങിക്കണമെന്നുണ്ട് എന്ത് ചെയ്യും

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Ayyo എന്തുചെയ്യാന 🤔 Courier അയച്ചാൽ ഒത്തിരി cash ആകും 😄

  • @Sheela_TR
    @Sheela_TR Месяц назад

    Chechi nalla bhangi nalla model adipoli pinne molu dr. Aavan povalle congratulations adutha video kanan waiting ❤️❤️❤️

  • @JessyShaji-x6m
    @JessyShaji-x6m Месяц назад +1

    ഒരുപാട് ഇഷ്ട്ടമായി സൂപ്പർ

  • @gayathrip3965
    @gayathrip3965 29 дней назад

    Madam നിങ്ങളിത് ofline പഠിപ്പിക്കുന്നുണ്ടോ?ഉണ്ടെങ്കിൽ എനിയ്ക്ക് താൽപ്പര്യം ഉണ്ട്.

  • @starboutique2752
    @starboutique2752 Месяц назад

    Adipoli aayittund paadasaram colour combination super ❤

  • @mansoormusthafa3599
    @mansoormusthafa3599 11 дней назад

    ഇതിന് എത്രയാ പൈസ

  • @asmashamsudeen598
    @asmashamsudeen598 Месяц назад

    Eniku ഭയങ്കര ഇഷ്ട്ടായി mam. പറയാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടത്തോടെ 🥰🥰🥰good night

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Thanku... Very ഗുഡ്മോർണിംഗ്

  • @riyasriyas1717
    @riyasriyas1717 Месяц назад

    Adipoli chechi

  • @sobhak3155
    @sobhak3155 Месяц назад

    തിരുവനന്തപുരത് എവിടെയാ നേരിൽ കാണാം

  • @umavs7802
    @umavs7802 Месяц назад

    നല്ല ഭംഗി 👌🏼👌🏼👌🏼🌹

  • @beenameenakshi6026
    @beenameenakshi6026 Месяц назад

    ചക്കര മുത്തേ അടിപൊളി. ഒരിക്കൽ ഞാൻ വിളിക്കും തിരക്കെല്ലാം കഴിഞ്ഞിട്ട്

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഉറപ്പായും വിളിച്ചോളൂ evng 8 മണി കഴിഞ്ഞ്

  • @Anandhu_suresh_2010
    @Anandhu_suresh_2010 Месяц назад

    സ്റ്റാർട്ടിങ് റിങ് വട്ടകണ്ണി എന്ന് പറയും ഞങ്ങൾ

  • @sasikalaal6081
    @sasikalaal6081 Месяц назад

    എന്നത്തേയും പോലെ ഇതും സൂപ്പർ

  • @user-qi2uw5px8y
    @user-qi2uw5px8y Месяц назад

    സൂപ്പർ ♥️സൂപ്പർ ♥️♥️സൂപ്പർ ♥️♥️🥰🥰🥰🥰🥰🥰🥰

  • @farzanaa6958
    @farzanaa6958 Месяц назад

    Chechi super ayitund ithu kunju vavaku ellam adipoli ayirikum

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Yes നല്ല രസമാ കുഞ്ഞുവാവക്ക്

  • @athulyashibi2397
    @athulyashibi2397 Месяц назад

    ചേച്ചീ ഫിഷ് ഹൂക് കാണിച്ചു കൊടുക്കണം എല്ലാർക്കും മനസ്സിലാകില്ല അതെന്താണെന്നു

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Ok ഇന്നത്ത വിഡിയോയിൽ കാണിക്കാം 👍

  • @SanushaRatheesh
    @SanushaRatheesh Месяц назад

    ഇതേ വർക്കിൽ ഞാൻ chokkar മാല ഉണ്ടാക്കിയിരുന്നു ❤

  • @greeshmasajeev744
    @greeshmasajeev744 Месяц назад

    Chechi rate koodi parayamoo

  • @bhavaniammamadathil7
    @bhavaniammamadathil7 Месяц назад

    Padasaram nallathayittundu. Congratulatons moldu anewshnam parayuka ok

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Thanku അമ്മേ ഉറപ്പായും മോളോട്പറയാം ❤

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh Месяц назад

    Super chechi nannaayittund pinnae congratulation molukku ❤❤❤

  • @user-vm9cg6gm7e
    @user-vm9cg6gm7e 13 дней назад

    Super. Material sale undo

    • @RadhaAjithVlogs
      @RadhaAjithVlogs  12 дней назад

      Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi

  • @aswathyspillai
    @aswathyspillai Месяц назад

    Hi ചേച്ചി ❤ molkk congratulations… paadasaram ishtappettu

  • @mayababu8694
    @mayababu8694 Месяц назад

    Super 👌

  • @sivank.s7040
    @sivank.s7040 Месяц назад

    പാദസരം സൂപ്പർ ആയിട്ടുണ്ട്.

  • @sabeenageorge1468
    @sabeenageorge1468 Месяц назад

    Excellent 👍❤

  • @ajithabiju2354
    @ajithabiju2354 Месяц назад

    Padasaram nalla bhaniyund❤❤

  • @athulyashibi2397
    @athulyashibi2397 Месяц назад

    ചേച്ചീ അടിപൊളി എന്താ ഭംഗി ❤

  • @annieyesudas9636
    @annieyesudas9636 Месяц назад

    പാദസ്വരം അടിപൊളി

  • @amrutamohan-kc
    @amrutamohan-kc Месяц назад

    Mam kundan കൊണ്ട് ഉള്ള പാദസരം എത്ര ആണ് mam sale ആക്കുന്നത്

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад +1

      എനിക്ക് sale materials മാത്രമേ ഉള്ളു

    • @amrutamohan-kc
      @amrutamohan-kc Месяц назад

      @@RadhaAjithVlogs Ah mam

  • @geemolvarghese3117
    @geemolvarghese3117 Месяц назад

    Congratulations. God bless.

  • @minithomas4036
    @minithomas4036 Месяц назад

    Super

  • @user-rd2wh4my3b
    @user-rd2wh4my3b Месяц назад

    Super❤

  • @Sakeena.m-q4u
    @Sakeena.m-q4u Месяц назад

    Super .ellam indakaan thonunn

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      പിന്നെന്താ മടിക്കുന്നത് whats up ലോട്ട് msg ഇട്ടോളൂ സാധനങ്ങൾ ഞാൻ അയച്ചുതരാം

  • @radhikachandran2197
    @radhikachandran2197 Месяц назад

    പാദസരം.supper.

  • @ashajebu9970
    @ashajebu9970 Месяц назад

    Chechi mala super

  • @anithavarghese7827
    @anithavarghese7827 Месяц назад

    ❤️

  • @agnesfrancis473
    @agnesfrancis473 Месяц назад

    പാതസരം സൂപ്പർ 👌👌👌

  • @6c16asifaabubakar8
    @6c16asifaabubakar8 Месяц назад

    Ith.malayayum.kollam

  • @Cinta321-5ke
    @Cinta321-5ke Месяц назад

    കൊള്ളാം ചേച്ചീ അടിപൊളി ❤️

  • @deepasekharan565
    @deepasekharan565 Месяц назад

    Mam സൂപ്പർ ആയിട്ടുണ്ട് 🥰🥰

  • @shajini4685
    @shajini4685 Месяц назад

    പാദസരം super❤❤❤

  • @MeriPyaariHindi
    @MeriPyaariHindi Месяц назад

    ചേച്ചി, സൂപ്പർ വർക്ക് ❤

  • @seenapr1028
    @seenapr1028 Месяц назад

    Super work

  • @minijoseph9285
    @minijoseph9285 Месяц назад

    Super🤝

  • @mariyathmariyath206
    @mariyathmariyath206 Месяц назад

    ഹയ് ചേച്ചി പാദസരം കിടു❤❤❤❤❤❤

  • @zeenathalameen
    @zeenathalameen Месяц назад

    Nannayittund 👏👏

  • @RaheenaAnsar-k1l
    @RaheenaAnsar-k1l Месяц назад

    Super ❤️❤️❤️

  • @shamilaazeez5453
    @shamilaazeez5453 Месяц назад

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤

  • @ambikaprem9075
    @ambikaprem9075 Месяц назад

    Super🌹

  • @user-nu6zb4du8i
    @user-nu6zb4du8i Месяц назад

    ഹായ്.. Chechi❤️

  • @anshiyaafsar4307
    @anshiyaafsar4307 Месяц назад

    അടിപൊളി നന്നായിട്ടുണ്ട്

  • @user-ht4mp7nt5p
    @user-ht4mp7nt5p Месяц назад

    ചേച്ചി സൂപ്പർ ❤️

  • @lisalal8275
    @lisalal8275 Месяц назад

    Super.. 👍🏻🙏🏻

  • @Little_nima_creations
    @Little_nima_creations Месяц назад

    Adipoliiii❤❤❤

  • @mayathankachy2505
    @mayathankachy2505 Месяц назад

    👌🏻👌🏻

  • @manjushaanil7917
    @manjushaanil7917 Месяц назад

    ചേച്ചി ❤️❤️😍😍 സൂപ്പർ

  • @santhimayilvahanam6173
    @santhimayilvahanam6173 Месяц назад

    👌👌👌👌💕

  • @jijujaladharan
    @jijujaladharan Месяц назад

    I like the aa

  • @jenimolraju1276
    @jenimolraju1276 Месяц назад

    Adipoly 🥰👌

  • @DheeravDhanesh
    @DheeravDhanesh Месяц назад

    വേറെ മോഡൽ പാദസരം ഇല്ല

  • @anaghapurushothaman5502
    @anaghapurushothaman5502 Месяц назад

    Hi 🥰

  • @sunisuni7597
    @sunisuni7597 Месяц назад

    Ppl

  • @bindhuharilal4151
    @bindhuharilal4151 Месяц назад

    ❤️❤️❤️❤️❤️

  • @amrutamohan-kc
    @amrutamohan-kc Месяц назад

    👌👍❤️❤️

  • @anaghapurushothaman5502
    @anaghapurushothaman5502 Месяц назад

    Njan vannu inn nerathe thanne ☺

  • @jijujaladharan
    @jijujaladharan Месяц назад

    Hi chechi very nice video

  • @DheeravDhanesh
    @DheeravDhanesh Месяц назад

    ഹായ്

  • @prasanngopalakrishnan7874
    @prasanngopalakrishnan7874 Месяц назад

    Beautiful padasaram . Enikku otheri eshtappettu.❤️

  • @jelfisworld3781
    @jelfisworld3781 Месяц назад

    Hello

  • @sivank.s7040
    @sivank.s7040 Месяц назад

    1:31 1:38