❤ ഞാൻ വീട്ടിൽ ആണ് സദ്യ ഉണ്ടാക്കുന്നെ അതിനു മുൻപുള്ള ദിവസത്തെ കഷ്ട്ടപാടും ഒക്കെ ഓർക്കുമ്പോ വിഷമം എന്നാലും തിരുവോണം അത് ഒരു സന്തോഷം തന്നെ.. അടിപൊളി.. കമ്മൽ.. നേരത്തെ ചെയ്യിതു കൊടുത്തുണ്ട്.. എന്നാലും കണ്ടപ്പോൾ 👌🏻
ചേച്ചിയുടെ വീഡിയോസ് കണ്ടു തന്നെ എല്ലാം പഠിച്ചു...❤വാട്സാപ്പിൽ എനിക്ക് ഡീറ്റെയിൽസ് തന്നതിൽ എല്ലാം തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.. ഏതു വാങ്ങണമെങ്കിലും സാമ്പത്തികമാണ് പ്രശ്നം.... എല്ലാ പ്രശ്നങ്ങളും താമസിക്കാതെ തന്നെ തീരും എന്ന പ്രതീക്ഷയിലാണ്.. അത് കഴിഞ്ഞു വേണം ചേച്ചിക്ക് ഒരു ഓർഡർ തരാൻ.... കമ്മലും മാലയും എല്ലാം നല്ല രസമാണ് കാണാൻ. 👌👌👌👌👌
Radha ajith your jewelry works supper i rember my jewelry work but not now Resen only I watch your channel Impressive me Thank you i am your fan now happy onam to you
ചേച്ചി എല്ലാ കമ്മലും ഒന്നിനൊന്നു സൂപ്പർ. ഇപ്പോൾ ബുധനും ശനിയും കാത്തിരിക്കുകയാണ് വി ഡി യോ കാണാനായി. കാരണം എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് ചേച്ചിയുടെ വീഡിയോകൾ ഒരു പ്രചോദനം തന്നെയാണ്. പിന്നെ ചേച്ചിയുടെ സംസാരം എനിക്ക് വലിയ ഇഷ്ടമാണ്.എനിക്ക് പ്രിയപ്പെട്ട ഒരാൾ എന്നോടു സംസാരിക്കുന്നതു പോലെ തോന്നും. അടുത്ത വിഡിയോക്കു വേണ്ടി കാത്തിരിവാണേ...... Happy onam
Dheedi എനിക് എല്ലാ കമ്മലും ഇഷ്ടായി എല്ലാം ഒന്നിന് ഒന്ന് മെച്ചം ❤ video ipozhannu കാണാൻ പറ്റിയെ.shorts കണ്ടു giveaway winner ആയി എന്നെയും തിരഞ്ഞെടുത്തതിൽ വളരെ വളരെ സന്തോഷം ❤ my first experience ആണ് ഇത് thankyou n love you dheedi 🥰
അടിപൊളി കമ്മൽ🥰🥰🥰. എല്ലാം ഇഷ്ട്ടായി.ചേച്ചി ജിമ്ക്കി കൂടെ കാണിക്കണേ. എനിക്ക് ഒന്നും ഓണം ഇല്ല. ചേച്ചി പിന്നെ പ്ലേറ്റ്ഡ് ആയിട്ടുള്ള ഐറ്റംസ് കാറ്റലോഗിൽ ഉൾപെടുത്തമോ ഫ്യൂസ്റ്റാർ,ഹെഡ് പിൻ ഒക്കെ
കമ്മൽ വളരെ നന്നായിട്ടുണ്ട്. ഓരോ മൈനുറ്റ് ആയിട്ടുള്ള കാര്യങ്ങൾ പോലും വളരെ കൃത്യമായി കാണിച്ചു തരുന്നുണ്ട്. എനിക്ക് ഇന്ന് മാം ഇട്ടിരുന്ന ബ്ലാക്ക് പിന്നൽ മാല പെൻഡന്റ് കൊളുത്തുമായി ഇത്ര പെർഫെക്ട് ആയി എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ഒന്നു മനസ്സിലാക്കാൻ ഞാൻ എന്തു ചെയ്യണം. ഒന്നു മനസ്സിലാക്കി തരുമോ?????
രാധാകുട്ടീ, ക്രീം കളർ കൂടുതൽ ഇഷ്ടം എല്ലാം കൊള്ളാം ഇന്ന് മുഖത്തിന് ഒരു ശോഭ കുറവായി തോന്നുന്നു. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ഒരിക്കലും തളരരുത് കേട്ടോ. ദൈവം anugrahikkatte😅.
സൂപ്പർ ചേച്ചീ മുൻപ് ഞാൻ ഇത് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പൊ ഇത് കണ്ടപ്പോ സന്തോഷം തോന്നി. കാറ്റലോഗ് നോക്കി ഞാൻ ഓർഡർ ചെയ്തു ചേച്ചീ എനിക്ക് മറുപടി ഒന്നും വന്നില്ല 😢
അയ്യോ വർത്തമാനം കേട്ട് കമ്മൽ ഉണ്ടാക്കുന്നത് കണ്ടില്ല. വീണ്ടും കാണേണ്ടി വന്നു. പറയുന്ന ആളും ഡ്രസിൻ്റെ കാര്യത്തിൽ മോശമല്ല സദ്യ വീട്ടിലാണ് രണ്ടുപേരേയുള്ളു
❤ ഞാൻ വീട്ടിൽ ആണ് സദ്യ ഉണ്ടാക്കുന്നെ അതിനു മുൻപുള്ള ദിവസത്തെ കഷ്ട്ടപാടും ഒക്കെ ഓർക്കുമ്പോ വിഷമം എന്നാലും തിരുവോണം അത് ഒരു സന്തോഷം തന്നെ.. അടിപൊളി.. കമ്മൽ.. നേരത്തെ ചെയ്യിതു കൊടുത്തുണ്ട്.. എന്നാലും കണ്ടപ്പോൾ 👌🏻
Beautiful. I like to start my jewellery making again. You are my inspiration
You can do it! Thanku ❤️
Hi. Adipoli .pearl nalla bhangi aanu Enikku chruppathil ethupole pearl nte kammal undayirunnu
Radha yude samsaram kettu Njan chirichu poyi. Super..
Thanku ❤
നല്ല ഭംഗിയുണ്ട് മൂന്നു നല്ലതാണ് ഞങ്ങൾ വീട്ടിൽ തന്നെയാണ് സദ്യ ഉണ്ടാക്കുന്നത്❤❤❤❤❤❤
Ok. Thanku❤️
ചേച്ചിയുടെ വീഡിയോസ് കണ്ടു തന്നെ എല്ലാം പഠിച്ചു...❤വാട്സാപ്പിൽ എനിക്ക് ഡീറ്റെയിൽസ് തന്നതിൽ എല്ലാം തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.. ഏതു വാങ്ങണമെങ്കിലും സാമ്പത്തികമാണ് പ്രശ്നം.... എല്ലാ പ്രശ്നങ്ങളും താമസിക്കാതെ തന്നെ തീരും എന്ന പ്രതീക്ഷയിലാണ്.. അത് കഴിഞ്ഞു വേണം ചേച്ചിക്ക് ഒരു ഓർഡർ തരാൻ.... കമ്മലും മാലയും എല്ലാം നല്ല രസമാണ് കാണാൻ. 👌👌👌👌👌
Thanku,,❤️
Ella kammalum nannyitude. Pashe peallnu oru bhangi veraya. Thankyou mam
Yes അതു correct തന്നെയാ
3ഉം ഇഷ്ട്ടപെട്ടു 👍👌🥰🌹
Chechi ella kammalum enth nalla bhangi enikku ettavum ishtapettath pearlinte kammal bakki ellam superanu👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️
Thanku so much 👍
Ithupole njan kure chaithitundu patche chechi undakiya kammalinu oru prathyeka bangi anu❤
എല്ലാ videos കാണാറുണ്ട്. Very beautiful. തീർച്ചയായും try ചെയ്തു നോക്കുന്നുണ്ട് 👍👍
😆 very good 😆
ഞങ്ങൾ ഓണത്തിന് വീട്ടിൽ തന്നെ സദ്യ ഉണ്ടാക്കും 👍
Yes. Good 👍❤️
നല്ല ഭംഗി ഉണ്ട് സൂപ്പർ
Mam, ellam enik othiri ishtayi. Cheriya kammal cute❤. 🙏🏻🙏🏻
ചേച്ചികുട്ടി അടിപൊളിയായിട്ടുണ്ട് 🥰😍
Thanku ❤
Radha ajith your jewelry works supper i rember my jewelry work but not now Resen only I watch your channel Impressive me Thank you i am your fan now happy onam to you
Thank you so much 🙂
Happy onam🥰😍
ഒരു പാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട്.
Thanku❤
Super എല്ലാം നല്ലതാണ് ❤
എല്ലാം സൂപ്പർ.
Ella kammalum super
ചേച്ചി പറഞ്ഞത് ശരിയാ ഞാൻ കമ്പി വളക്കുമ്പോഴും അങ്ങനെ സംഭവിക്കാറുണ്ട് 😀😊😊
Nannayittund
Ellam ishtapettu ❤
I loved it dear
Nammal nalla super sadya undakki........semiya payasam and parippu pradhaman..... Ambalapuzha
രാധേ ചീ..... Soooper
സൂപ്പർ ❤
ചേച്ചി എല്ലാ കമ്മലും ഒന്നിനൊന്നു സൂപ്പർ. ഇപ്പോൾ ബുധനും ശനിയും കാത്തിരിക്കുകയാണ് വി ഡി യോ കാണാനായി. കാരണം എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് ചേച്ചിയുടെ വീഡിയോകൾ ഒരു പ്രചോദനം തന്നെയാണ്. പിന്നെ ചേച്ചിയുടെ സംസാരം എനിക്ക് വലിയ ഇഷ്ടമാണ്.എനിക്ക് പ്രിയപ്പെട്ട ഒരാൾ എന്നോടു സംസാരിക്കുന്നതു പോലെ തോന്നും. അടുത്ത വിഡിയോക്കു വേണ്ടി കാത്തിരിവാണേ...... Happy onam
OK ,Happy onam😎💐😎!
Ok. ഒത്തിരി സന്തോഷം thanku👍 Happy Onam🥰
ചേച്ചീ സുഖമാണോ ,ക്ലാസ്സുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് കമ്മൽ ഒത്തിരി ഇഷ്ടപെട്ടു❤❤
അടിപൊളി ❤ചേച്ചി
എല്ലാം ഇഷ്ടപ്പെട്ടു
Both studs are nice chechi
Super chechi , cream colour super ❣️
Thank you so much 😊
3m nalla kammal👌nangalum veettil sadhya undakkum...radhe
Ok good 👍
അടിപൊളി....... ഒരു stud കൂടി കാണിക്കാമായിരുന്നു ❤
Pearl hanging soooper. Others also very good. But i like the pearl one very much. 👏👏👏👏
Thank you so much 😀
Nallayittunde
Super ❤❤❤ very nice work
Thanks 🤗
സൂപ്പർ ചേച്ചി
ഇഷ്ടപ്പെട്ടു
Ellam nalla bangi. Oro color kaanumbozhum athaan nallath enn thonnum. Enikk undayirunnu madam adhyam veruthe kanicha cheriya kammal. Othiri naal njan use cheythittund. Ith enthayalum undakkanam ennund. ❤
Ok sure👍
Super aaanu❤❤❤
So beautiful ❤❤
Thank you! 😊
Sooper chechi
Dheedi എനിക് എല്ലാ കമ്മലും ഇഷ്ടായി എല്ലാം ഒന്നിന് ഒന്ന് മെച്ചം ❤ video ipozhannu കാണാൻ പറ്റിയെ.shorts കണ്ടു giveaway winner ആയി എന്നെയും തിരഞ്ഞെടുത്തതിൽ വളരെ വളരെ സന്തോഷം ❤ my first experience ആണ് ഇത് thankyou n love you dheedi 🥰
Welcome ...❤️❤️ Same to you..
3kammalum nalla ishttamaayi
Thanku..
സൂപ്പർ
Nalla kamal
Hai super madam
Super ❤
Blue is beautiful.the gift is small big is not a matter.The mind of you to give a gift is very very very big, that also for 12 people.
Sure 👍 thanku❤
Beautiful ❤❤❤
Well explained✋
👌👌❤❤❤
എല്ലാം നല്ലതുതന്നെ .ഏതുണ്ടാക്കിയാ ലും നല്ല ഭംഗിയാണ് .എനിക്കും ഇതൊക്കെ ചെയ്യണം. എല്ലാം കൂടി കണ്ടിട്ട് ഏതു ചെയ്യണമെന്ന് കൺഫ്യൂഷനാണ്.
Enth parayana love you love you love you checheeee❤🥰
Thanku soooo much..❤
Blue super
Super👌👌👌👌😍
Peal nalla bha giyund
Sooo beautiful❤❤❤🥰🥰🌹🌹🌹
Thank you! Cheers!
Super Locket🥰👌
Very nice video
Excellent T. Shirt👌
Thanks!
അടിപൊളി കമ്മൽ🥰🥰🥰. എല്ലാം ഇഷ്ട്ടായി.ചേച്ചി ജിമ്ക്കി കൂടെ കാണിക്കണേ. എനിക്ക് ഒന്നും ഓണം ഇല്ല. ചേച്ചി പിന്നെ പ്ലേറ്റ്ഡ് ആയിട്ടുള്ള ഐറ്റംസ് കാറ്റലോഗിൽ ഉൾപെടുത്തമോ ഫ്യൂസ്റ്റാർ,ഹെഡ് പിൻ ഒക്കെ
അത് ഇനി mumbai പോകുമ്പോഴേപറ്റു അവിടുന്ന് black കൊണ്ടുവന്നു plate ചെയ്യണം. മുൻപ് ഞാൻ അങ്ങനെയാണ് ചെയ്യുന്നത്
Maam kaikalude sarakshanam engineya nu cheyyunnathu🎉,video idamo
❤super❤
Supoer❤
Nice.super
Supar
👍❤❤❤❤❤❤❤
🔥
Oh my God 😩, supper😆😎😆! You are beautiful face 😎😆😎!
Wow, thanks!
Super aayitund stand kittumo
Ippol ആവശ്യത്തിനെ ഉള്ളു. ഞാൻ വരുത്താം
കമ്മൽ വളരെ നന്നായിട്ടുണ്ട്. ഓരോ മൈനുറ്റ് ആയിട്ടുള്ള കാര്യങ്ങൾ പോലും വളരെ കൃത്യമായി കാണിച്ചു തരുന്നുണ്ട്.
എനിക്ക് ഇന്ന് മാം ഇട്ടിരുന്ന ബ്ലാക്ക് പിന്നൽ മാല പെൻഡന്റ് കൊളുത്തുമായി ഇത്ര പെർഫെക്ട് ആയി എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ഒന്നു മനസ്സിലാക്കാൻ ഞാൻ എന്തു ചെയ്യണം. ഒന്നു മനസ്സിലാക്കി തരുമോ?????
Silk thread mala video njan ittittund..nokku
ക്രീം കളർ ആണ് കൂടുതൽ ഇഷ്ടമായതു... എല്ലാം നല്ലത് തന്നെ ആണ്
Ok thanku ❤
Njan chechiyude oru subscriber aane enikk chechide ella video um ishttamanu njan kurachokke jewllery items okke undakki vechittundu pakshe ath engine vilkanamennu ariyilla chechi please onnu paranj tharumo
Ente vodeos il athinekkurich njan paryunnund.
Supper
ചേച്ചി ഇതിൻറെ മാലയും കൂടിയുണ്ടെങ്കിൽസൂപ്പർ ആയിരിക്കും
Ok😎
Yes 👍
❤❤❤
😎😎😎
രാധാകുട്ടീ, ക്രീം കളർ കൂടുതൽ ഇഷ്ടം എല്ലാം കൊള്ളാം ഇന്ന് മുഖത്തിന് ഒരു ശോഭ കുറവായി തോന്നുന്നു. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ഒരിക്കലും തളരരുത് കേട്ടോ. ദൈവം anugrahikkatte😅.
Ok thanku ❤ പ്രത്യേകിച്ച് വേറൊന്നുമില്ല. തിരക്കിനിടയിൽ പെട്ടെന്ന് ചെയ്ത വീഡിയോ ആണ്. അമ്മയ്ക്കും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ ❤
Mam ഇട റിയിങ് എന്തോന്നാണ്
ഇത്പാടാണ് രാധേ.
നിങ്ങൾ ഇട്ടിരിക്കുന്ന ഈ കറുത്ത ചരടും ലോക്കറ്റും കൂടെ എത്ര രൂപയാകും മറുപടി തരണം
Locket catalog il und nokku
സൂപ്പർ ചേച്ചീ മുൻപ് ഞാൻ ഇത് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പൊ ഇത് കണ്ടപ്പോ സന്തോഷം തോന്നി. കാറ്റലോഗ് നോക്കി ഞാൻ ഓർഡർ ചെയ്തു ചേച്ചീ എനിക്ക് മറുപടി ഒന്നും വന്നില്ല 😢
Ok thanku❤
ഞാൻ tiroorinaduth മലപ്പുറം അടുത്താണ് ഇവിടെ നല്ല മുത്ത് കിട്ടുന്നില്ല
കാറ്റലോഗ് ൽ order ചെയ്യൂ അയച്ചുതരാം
വിട്ടിൽ
നീല കമ്മൽ
അയ്യോ വർത്തമാനം കേട്ട് കമ്മൽ ഉണ്ടാക്കുന്നത് കണ്ടില്ല. വീണ്ടും കാണേണ്ടി വന്നു. പറയുന്ന ആളും ഡ്രസിൻ്റെ കാര്യത്തിൽ മോശമല്ല സദ്യ വീട്ടിലാണ് രണ്ടുപേരേയുള്ളു
ആണോ thanku 🥰
ചേച്ചീ സുഖമാണോ ,ക്ലാസ്സുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് കമ്മൽ ഒത്തിരി ഇഷ്ടപെട്ടു❤❤
So beautiful ❤
❤❤
സൂപ്പർ
👌👌👌👌💕
Super ❤❤❤
Super
👍😊😊
സൂപ്പർ ❤
സൂപ്പർ 🥰
Super ❤
Super
👍❤️