ചേച്ചി... ഞാൻ കോളേജ് ഇൽ പഠിക്കുന്ന കാലത്തു asianet ഇൽ ഒക്കെ jewellery segment ചെയ്യുന്നത് കാണാൻ വേണ്ടി ഞാൻ class cut ചെയ്തിരുന്നിട്ടുണ്ട്.. പിന്നെ ചേച്ചിടെ books വാങ്ങിയും ഞാൻ ചെയ്ത് പഠിച്ചു.. അത് വച്ച് ഞാൻ കുറേ ഉണ്ടാക്കി വിറ്റു.. എനിക്കതു നല്ല ഒരു pocket money ക്കുള്ള വഴി ആയിരുന്നു. പിന്നെ govt. ജോലി കിട്ടി. Time ഇല്ലാതെ ആയി.. എല്ലാം വിട്ടു പോയി. കുറച്ച് നാൾ മുൻപ് ചേച്ചിയെ youtube ഇൽ കണ്ടപ്പോൾ എന്റെ ഒരു സന്തോഷം എത്ര ആയിരുന്നെന്നോ.. ചേച്ചി ഇപ്പോൾ class കൂടി start ചെയ്യുന്നു എന്നായപ്പോൾ എനിക്കും അത് ചെയ്തു തുടങ്ങാൻ motivation ആണ്.. ഞാൻ ചാലയിൽ പോയി സാധനങ്ങൾ വാങ്ങാൻ തീരുമാനിച്ചു... 👍🏻👍🏻
ചേച്ചി ഓൺലൈൻ വഴി പഠിപ്പിക്കാമോ എന്ന് ചോദിച്ചവർ കുശുമ്പ് ഇത്തിരി കൂടുതൽ ഉള്ളവരാണ് ചേച്ചി. എല്ലാവർക്കും ഫീസ് തന്ന് പഠിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഈ പറഞ്ഞവർക്ക് thaniye ഇതിൽനിന്ന് വരുമാനം ഉണ്ടാക്കണം. ചിലപ്പോൾ ചേച്ചി യുടെ വീഡിയോ കണ്ടിട്ട് മറ്റുള്ളവരിൽ നിന്ന് cash മേടിച്ചു പഠിപ്പിക്കുന്നുണ്ടാകാം. ചേച്ചി അതിനു കൊടുത്ത മറുപടി അടിപൊളി. ചേച്ചി യുടെ ഈ മനസിനാണ് കഴിഞ്ഞ വിഡിയോയിൽ big salute തന്നത്. ഒരിക്കൽ കൂടി big salute. 👍🏻🙏🏻
കൂടുതൽ അടുത്ത് ഇടപഴകുമ്പോഴാണ് എത്ര നിഷ്കളങ്കതയാണ് ചേച്ചിക്ക് എന്ന് മനസിലാകുന്നത്. എല്ലാവരും പഠിച്ച് വരുമാനം ഉണ്ടാക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു❤
പല ചാനലും കണ്ടിട്ടുണ്ട്... പക്ഷെ ഇതെനിക്കൊത്തിരി ഇഷ്ടായി❤ നന്നായിട്ട് മനസ്സിലാവുന്നുണ്ട്. ഡൌട്ട് ചോദിക്കാൻ നമ്പർ വരെ തരുന്നൊരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 🥰 ഒട്ടും ജാഡ കാണിക്കാത്ത ഒരു വ്യക്തിയാണെന്ന് തോന്നി... ഒരു ഡൗട്ടും ആർക്കും ഉണ്ടാവില്ലാരിക്കും അത്രയും നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്.
സംസ്കാരം ചേച്ചി ചെയ്യുന്ന എല്ലാ ഓർണമെൻ്റ്സ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാനിത് എൻറെ മക്കൾക്ക് ചെയ്യണം എന്ന് വിചാരിച്ചു പക്ഷേ ഒന്നും നടക്കുന്നില്ല എന്നാലും ഞാൻ കണ്ടുപടിക്കും ചേച്ചിയുടെ വീഡിയോസ് വീട്ടിലിരിക്കുന്ന എല്ലാ അമ്മമാർക്കും നല്ലൊരു വരുമാനമാർഗ്ഗമാണ്❤❤❤❤❤❤
ഞാൻ വീഡിയോ വൈകി ആണ് കാണ്ടത്. കുറച്ച ബിസി ആയിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു മാല. മാഡം പറഞ്ഞത് പോലെ വീഡിയോ ഇട്ടാൽ എപ്പോൾ വേണമെങ്കിലും കാണാമല്ലോ. ഒരുപാട് പേർക്ക് ഉപകാരമാകട്ടെ ഓരോ വിഡിയോസും 🥰
ഇന്നാണ് ഞാനിത് കണ്ടത്... ഒരുപാട് നന്ദിയുണ്ട്... എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു പഠിക്കാൻ.. പൈസയില്ലാത്തതുകൊണ്ട് പറ്റിയില്ല.... സാധാരണക്കാരായവരെ പരിഗണിച്ചുകൊണ്ടുള്ള ഈ പഠനം വളരെയധികം അഭിനന്ദനാർഹമായതാണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏ഞാൻ ഇനി ചെയ്യും... അതിട്ട് ഫോട്ടോ അയച്ചു തരാം... സാധനങ്ങൾ വാങ്ങാനുള്ള പൈസ കയ്യിലെത്തേണ്ട താമസം 👍👍
I.have this book.. Very nice...Iam from Mangalore and .purchased many materials from u....The best design designs were. dream girl mala and gunguru mala...still I make it. Thanks a lot
ചേച്ചിയുടെ jewellery making book ഒരെണ്ണം എന്റെ കൈയ്യിൽ ഉണ്ടായിരുന്നു, അത് നോക്കി ഞാൻ ഒരുപാട് ഐറ്റംസ് ചെയ്തിട്ടുണ്ട്, പിന്നീട് ഫാഷൻ designing പഠിക്കാൻ പോയപ്പോൾ എന്റെ ഒരു മിസ്സ്‌നോട് ഈ ബുക്കിനെ പറ്റി ഞാൻ പറഞ്ഞു... മിസ്സിന് ഈ ബുക്ക് ഞാൻ കാണാൻ കൊടുത്തു വിട്ടു.... പിന്നീട് എനിക്കു പഠനം നിർത്തേണ്ടി വന്നു...., ആ ബുക്ക് പിന്നീട് തിരികെ മേടിക്കാൻ സാധിച്ചില്ല..... ആ ബുക്ക് ഇപ്പോളും എന്റെ വലിയ വേദന തന്നെ ആണ്...., ആ ബുക്ക് ഞാൻ പൊന്നു പോലെ സൂക്ഷിച്ചിട്ട് എന്റെ കൈയ്യിൽ നിന്ന് പോയല്ലോ എന്ന വേദന ഇടക്കിടെ വരും..... ഇപ്പോൾ യൂട്യൂബിൽ ചേച്ചിയെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം....., ഞാൻ subscribe ചെയ്തിട്ടുണ്ട്.....,ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
മാലയും ലോക്കറ്റും വളരെ നന്നായിട്ടുണ്ട്.. എനിക്കും ഇത് പോലെ ഓരോന്ന് ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ്... മാഡം പറഞ്ഞപ്പോഴാണ് ഓരോന്നിന്റെയും പേര് പഠിക്കുന്നത്... വളരെ സന്തോഷമുണ്ട്.. ഞാൻ മാഡത്തിന്റെ എല്ലാ ക്ലാസും കാണും 🥰😍😍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 😊 ഒരുപാട് ഇഷ്ടമായി 👍എനിക്ക് ഇതുപോലുള്ള വർക്കുകൾ ചെയ്യാൻ വളരെ ഇഷ്ടമാണ് പക്ഷേ materials ന്റെ പേര് അറിയില്ല 😔thanks a lot for imparting this knowledge 🥰❤️😊
തുടക്കക്കാർക്ക് പഠിക്കാൻവേണ്ടിയാണ് 2009 Il ഞാൻ ഒരു ബുക്ക് ഇറക്കിയത് അതിൽ എല്ലാ മെറ്റീരിയൽസ് ഉം, ഉണ്ടാക്കുന്നതും, പേരും, photo സഹിതം കാണിച്ചിട്ടുണ്ട് അത് കൊണ്ടാണ് എല്ലാവരും പഠിച്ചിട്ടുള്ളത് വേണമെങ്കിൽ എന്റെ whats up il msg ചെയ്യൂ 9567602273
സൂപ്പർ ❤❤❤ . ഞാൻ 2007 , 2008 ൽ ജൂവലറി ചെയ്തിരുന്നു. മെറ്റിരിയൽസിന് വില കൂടിയപ്പോൾ നിർത്തി . കാരണം എനിക്ക് ഓർണമെൻസ് നഷ്ടത്തിൽ കൊടുക്കേണ്ടി വന്നു. ഇത് കണ്ടപ്പോൾ വീണ്ടും തുടങ്ങാൻ തോന്നുന്നു ❤❤❤❤❤❤❤ . ചേച്ചിയുടെ ബുക്ക് എന്റെ കയ്യിലുണ്ട് ❤❤❤❤
Thank you so much for free teaching. 🙏🙏eye pin കൊണ്ട് മാല ചെയ്യുന്നത് മനസ്സിലായില്ല. വീണ്ടും ഒന്നു കാണിച്ചു തരുമോ. Please 🙏🙏eye pin കൊണ്ട് മാല ചെയ്യുന്ന വേറെ videos ഉണ്ടോ? Book എവിടെ മേടിക്കാൻ കിട്ടും?
എന്റെ പൊന്നു ചേച്ചി.... ചേച്ചി ഒരു സംഭവമാണ്.. ഒരുപാട് വർഷങ്ങക്കുമുൻപേ. ബുക്സ് ഒക്കെ ഇറക്കി... ജ്വലറി വർക് തുടങ്ങിയ ആ ളാണ്... Radhachechi സൂപ്പറാണ് സന്തോഷം ചേച്ചി ഇനിയും അനേകം പ്രോഗ്രാമുകൾ കിട്ടട്ടെ.... 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
2006 il aadyamai ivide jewellery making materials kada thudangiyath njananu 2018 il mathiyakki.. Ellam mumbai purchasa aani . kure padangal padicha ennodano oru kada thudangan parayunne..
ഇത്രേം സിമ്പിൾ ആയിരുന്നോ ഇത്. കാണാനും സൂപ്പർ.എനിക്കെന്താ ഇങ്ങനെത്തെ ഐഡിയ ഒന്നും കിട്ടാത്തെ.... ഞാനും ഇനി പുതിയ കണ്ടുപിടുത്തം ഒക്കെ നടത്തും 😁😁😁🥰🥰🥰❤️❤️❤️
ചേച്ചി... ഞാൻ കോളേജ് ഇൽ പഠിക്കുന്ന കാലത്തു asianet ഇൽ ഒക്കെ jewellery segment ചെയ്യുന്നത് കാണാൻ വേണ്ടി ഞാൻ class cut ചെയ്തിരുന്നിട്ടുണ്ട്.. പിന്നെ ചേച്ചിടെ books വാങ്ങിയും ഞാൻ ചെയ്ത് പഠിച്ചു.. അത് വച്ച് ഞാൻ കുറേ ഉണ്ടാക്കി വിറ്റു.. എനിക്കതു നല്ല ഒരു pocket money ക്കുള്ള വഴി ആയിരുന്നു. പിന്നെ govt. ജോലി കിട്ടി. Time ഇല്ലാതെ ആയി.. എല്ലാം വിട്ടു പോയി. കുറച്ച് നാൾ മുൻപ് ചേച്ചിയെ youtube ഇൽ കണ്ടപ്പോൾ എന്റെ ഒരു സന്തോഷം എത്ര ആയിരുന്നെന്നോ.. ചേച്ചി ഇപ്പോൾ class കൂടി start ചെയ്യുന്നു എന്നായപ്പോൾ എനിക്കും അത് ചെയ്തു തുടങ്ങാൻ motivation ആണ്.. ഞാൻ ചാലയിൽ പോയി സാധനങ്ങൾ വാങ്ങാൻ തീരുമാനിച്ചു... 👍🏻👍🏻
Ok.. urappayum koodikkolu.. Next wednesday kanaam..
ചേച്ചി ഓൺലൈൻ വഴി പഠിപ്പിക്കാമോ എന്ന് ചോദിച്ചവർ കുശുമ്പ് ഇത്തിരി കൂടുതൽ ഉള്ളവരാണ് ചേച്ചി. എല്ലാവർക്കും ഫീസ് തന്ന് പഠിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഈ പറഞ്ഞവർക്ക് thaniye ഇതിൽനിന്ന് വരുമാനം ഉണ്ടാക്കണം. ചിലപ്പോൾ ചേച്ചി യുടെ വീഡിയോ കണ്ടിട്ട് മറ്റുള്ളവരിൽ നിന്ന് cash മേടിച്ചു പഠിപ്പിക്കുന്നുണ്ടാകാം. ചേച്ചി അതിനു കൊടുത്ത മറുപടി അടിപൊളി. ചേച്ചി യുടെ ഈ മനസിനാണ് കഴിഞ്ഞ വിഡിയോയിൽ big salute തന്നത്. ഒരിക്കൽ കൂടി big salute. 👍🏻🙏🏻
ഒത്തിരി സന്തോഷം Thanku so much..❤️❤️❤️
Super
Chechy mole mole ee maha manassinu tks mole. Chechy paraunnathu thanne yaanu shari. Molu paraunnathu u tubil koodi ksanamallo. Ithu evide kittum. Egine vaaganam.
മാല സൂപ്പർ ആണ്. നല്ല ക്ലാസും
Mam ഞാൻ ഒരു craft teacher aanu ഇതൊക്കെ ചെയ്യുമെങ്കിലും അറിയാത്ത കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട് വളരെ use ful vedio ഞാനുമുണ്ട് കൂടെ
Ok.. vannolu.. Thanks..
ചേച്ചി ചെയ്യുന്ന ഓരോ വർക്കിലും മ്യൂസിക് ഇല്ലാതെ ചേച്ചിയുടെ സംസാരമാണ് 👍
Thanku.❤️
ഞാൻ ആദ്യമായാണ് കാണുന്നത് അടിപൊളി ആയിടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ് 🥰😍🙏
കൂടുതൽ അടുത്ത് ഇടപഴകുമ്പോഴാണ് എത്ര നിഷ്കളങ്കതയാണ് ചേച്ചിക്ക് എന്ന് മനസിലാകുന്നത്. എല്ലാവരും പഠിച്ച് വരുമാനം ഉണ്ടാക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു❤
തീർച്ചയായും.. എല്ലാവരും ഇതൊക്കെ ചെയ്തു സ്വന്തമായി അണിയു
അടിപൊളി
Igane paranju tharunnavarkkellaam aalmaarthathum sahakaranavum mattullavsrkku ellaam undaakanamennu aagrshokkunnavarumaayirikkum. Ivarkkokke nanmaye undaakoo. Pinne bhidhimuttukalbundegilum sahikkaanum mmunnottu pokaan daivam sahasyokkukaim cheum
പല ചാനലും കണ്ടിട്ടുണ്ട്... പക്ഷെ ഇതെനിക്കൊത്തിരി ഇഷ്ടായി❤ നന്നായിട്ട് മനസ്സിലാവുന്നുണ്ട്. ഡൌട്ട് ചോദിക്കാൻ നമ്പർ വരെ തരുന്നൊരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 🥰
ഒട്ടും ജാഡ കാണിക്കാത്ത ഒരു വ്യക്തിയാണെന്ന് തോന്നി... ഒരു ഡൗട്ടും ആർക്കും ഉണ്ടാവില്ലാരിക്കും അത്രയും നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്.
🙏
Kurachu per vilchirunnu avarude dobt njan paranju koduthu..❤️
ആദ്യമായിട്ടാ കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും നല്ല നല്ല വീഡിയോ കായി കാത്തിരിക്കുന്നു
Thanku..
സംസ്കാരം ചേച്ചി ചെയ്യുന്ന എല്ലാ ഓർണമെൻ്റ്സ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാനിത് എൻറെ മക്കൾക്ക് ചെയ്യണം എന്ന് വിചാരിച്ചു പക്ഷേ ഒന്നും നടക്കുന്നില്ല എന്നാലും ഞാൻ കണ്ടുപടിക്കും ചേച്ചിയുടെ വീഡിയോസ് വീട്ടിലിരിക്കുന്ന എല്ലാ അമ്മമാർക്കും നല്ലൊരു വരുമാനമാർഗ്ഗമാണ്❤❤❤❤❤❤
Yes.. Thanku..❤️❤️❤️
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയത് ഒരു പാട് ഇഷ്ടമായി എല്ലാം നന്നായി മനസ്സിലാക്കി തരുന്നുണ്ട്
Thanku
ചേച്ചി എന്നെ കുറിച്ച് ഈ വിഡിയോയിൽ പറഞ്ഞതിന് ഒരു പാട് ഇഷ്ടം❤️❤️❤️❤️❤️
Thanku Lisha.. Othiri santhosham..❤️❤️
എനിക്ക് എല്ലാം വളരെ നന്നായി ഇഷ്ടപ്പെട്ടു ഞാൻ അടത്ത സമയത്താണ് കാണാൻ തുടങ്ങിയത് വളരെ സന്തോഷത്തോടെയാണ് കാ
Thanku..welcome .. amme..
Thanks....mam....video kandu othiri ishtamaayi..... othiri jewellery making videos kandittundu....but ithrayum clarity mattunnilum kandittilla....super.....❤maintenance simplicity and laughing face.. super.....
Ok, Thanku...
അടിപൊളി എനിക് വളരെ ഇഷ്ടമായി
ഞാൻ വീഡിയോ വൈകി ആണ് കാണ്ടത്. കുറച്ച ബിസി ആയിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു മാല. മാഡം പറഞ്ഞത് പോലെ വീഡിയോ ഇട്ടാൽ എപ്പോൾ വേണമെങ്കിലും കാണാമല്ലോ. ഒരുപാട് പേർക്ക് ഉപകാരമാകട്ടെ ഓരോ വിഡിയോസും 🥰
Thanku so much..❤️❤️
Thank u so much ❤️❤️നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു ❤️❤️Love u so much dear ❤️❤️
Thanku ❤️❤️
ഇന്നാണ് ഞാനിത് കണ്ടത്... ഒരുപാട് നന്ദിയുണ്ട്... എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു പഠിക്കാൻ.. പൈസയില്ലാത്തതുകൊണ്ട് പറ്റിയില്ല.... സാധാരണക്കാരായവരെ പരിഗണിച്ചുകൊണ്ടുള്ള ഈ പഠനം വളരെയധികം അഭിനന്ദനാർഹമായതാണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏ഞാൻ ഇനി ചെയ്യും... അതിട്ട് ഫോട്ടോ അയച്ചു തരാം... സാധനങ്ങൾ വാങ്ങാനുള്ള പൈസ കയ്യിലെത്തേണ്ട താമസം 👍👍
Ok.. thanku..
ഒത്തിരി ഇഷ്ടം ഉള്ള സംസാരം keep it up
I.have this book.. Very nice...Iam from Mangalore and .purchased many materials from u....The best design designs were. dream girl mala and gunguru mala...still I make it. Thanks a lot
Great 👍Thanku so much..❤️❤️❤️
ചേച്ചിയുടെ jewellery making book ഒരെണ്ണം എന്റെ കൈയ്യിൽ ഉണ്ടായിരുന്നു, അത് നോക്കി ഞാൻ ഒരുപാട് ഐറ്റംസ് ചെയ്തിട്ടുണ്ട്, പിന്നീട് ഫാഷൻ designing പഠിക്കാൻ പോയപ്പോൾ എന്റെ ഒരു മിസ്സ്‌നോട് ഈ ബുക്കിനെ പറ്റി ഞാൻ പറഞ്ഞു... മിസ്സിന് ഈ ബുക്ക് ഞാൻ കാണാൻ കൊടുത്തു വിട്ടു.... പിന്നീട് എനിക്കു പഠനം നിർത്തേണ്ടി വന്നു...., ആ ബുക്ക് പിന്നീട് തിരികെ മേടിക്കാൻ സാധിച്ചില്ല..... ആ ബുക്ക് ഇപ്പോളും എന്റെ വലിയ വേദന തന്നെ ആണ്...., ആ ബുക്ക് ഞാൻ പൊന്നു പോലെ സൂക്ഷിച്ചിട്ട് എന്റെ കൈയ്യിൽ നിന്ന് പോയല്ലോ എന്ന വേദന ഇടക്കിടെ വരും..... ഇപ്പോൾ യൂട്യൂബിൽ ചേച്ചിയെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം....., ഞാൻ subscribe ചെയ്തിട്ടുണ്ട്.....,ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
Ok..Most welcome..
Njan ithe business cheythatha veendum kandappol valare sathosham. ❤
മാലയും ലോക്കറ്റും വളരെ നന്നായിട്ടുണ്ട്.. എനിക്കും ഇത് പോലെ ഓരോന്ന് ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ്... മാഡം പറഞ്ഞപ്പോഴാണ് ഓരോന്നിന്റെയും പേര് പഠിക്കുന്നത്... വളരെ സന്തോഷമുണ്ട്.. ഞാൻ മാഡത്തിന്റെ എല്ലാ ക്ലാസും കാണും 🥰😍😍
Ok.. Thanku..
Q
100% nalla manassodu koodi cheyyunna vedios daivam anigrahikkatte❤️
Thanku so much...🙏🙏🙏
Mamnte വളരെ നല്ല ക്ലാസ് ആയിരുന്നു mamnte സംസാരം കൾക്കാൻ നല്ല സുഖമാണ് ❤
Thanku..❤️
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 😊 ഒരുപാട് ഇഷ്ടമായി 👍എനിക്ക് ഇതുപോലുള്ള വർക്കുകൾ ചെയ്യാൻ വളരെ ഇഷ്ടമാണ് പക്ഷേ materials ന്റെ പേര് അറിയില്ല 😔thanks a lot for imparting this knowledge 🥰❤️😊
തുടക്കക്കാർക്ക് പഠിക്കാൻവേണ്ടിയാണ് 2009 Il ഞാൻ ഒരു ബുക്ക് ഇറക്കിയത് അതിൽ എല്ലാ മെറ്റീരിയൽസ് ഉം, ഉണ്ടാക്കുന്നതും, പേരും, photo സഹിതം കാണിച്ചിട്ടുണ്ട് അത് കൊണ്ടാണ് എല്ലാവരും പഠിച്ചിട്ടുള്ളത് വേണമെങ്കിൽ എന്റെ whats up il msg ചെയ്യൂ 9567602273
Chechede vlogs kandappol bhankara sandhosham thonni pandathe jewellery class ormavannu. Veendum undakkanamennu thonni thank you so much
Athinentha koode koodikkolu... nale 4.30 pm
Chechiiyude video nallaa ishttam avunnund
Ok.. thanku..
Jan adhyamayanu kanunnath ishttamayi orupad jan varshagalkumunp cheyyumayirunnu ippolsamayakuravkaranam cheyunnilla ithoke kanuppol cheyyan valare agraham thhonnunnu jan TVM peroorkadayanu beautytion trineranu
Aano.. endayalum veendum thudangikkolu..
You look so pretty with this ornament, your explanation is so simple, easy to understand . Thank you 🙏
You are so welcome!
Teacher nte videos njan Asianet kandittunduu enikum othiri ishtamayirunnuu ❤❤❤
Thanku so much..
വളരെ ഭംഗിയുണ്ട് ആദ്യമായി കണ്ടത് സബ്സ്ക്രൈബ് ചെയ്തു Thanks
Aano.. thanku .. welcome..❤️❤️
നന്നായി ടുണ്ട്. അടുത്താണ്കണ്ടു തുടങ്ങിയത്. Super
Njanippozha kandath, super
Thanku..❤️❤️
ചേച്ചിയുടെ vdo ഞാൻ ഇപ്പൊ ആണ് കാണുന്നത് gd vdo, ഞാനും ഇങ്ങനെ ഒക്കെ എന്റെ മോൾക്ക് ഉണ്ടാക്കികൊടുക്കുന്നുണ്ട് ഇനി ഇങ്ങനത്തെ മോഡൽസ് ഒക്കെ ഉണ്ടാക്കണം. ❤❤
Ok... Sure..
സൂപ്പർ ചേച്ചി... സൂപ്പർ ❤️❤️❤️
Thanku...❤️❤️
Chechi first time am watching ur vodeo, eniku payhankara eshtaayi chechidae varthanavum and ur attitude ❤❤❤
Thanku..welcome to my channel..❤️
Hi mam
സൂപ്പറായിട്ടുണ്ട് മാല ഒരു പാടിഷ്ടായി🎉
സൂപ്പർ ❤❤❤ . ഞാൻ 2007 , 2008 ൽ ജൂവലറി ചെയ്തിരുന്നു. മെറ്റിരിയൽസിന് വില കൂടിയപ്പോൾ നിർത്തി . കാരണം എനിക്ക് ഓർണമെൻസ് നഷ്ടത്തിൽ കൊടുക്കേണ്ടി വന്നു. ഇത് കണ്ടപ്പോൾ വീണ്ടും തുടങ്ങാൻ തോന്നുന്നു ❤❤❤❤❤❤❤ . ചേച്ചിയുടെ ബുക്ക് എന്റെ കയ്യിലുണ്ട് ❤❤❤❤
Ok.. Engil thudangikkolu..
Chechi kidu aanu adipoli ❤
Thanku..
Thank you so much for free teaching. 🙏🙏eye pin കൊണ്ട് മാല ചെയ്യുന്നത് മനസ്സിലായില്ല. വീണ്ടും ഒന്നു കാണിച്ചു തരുമോ. Please 🙏🙏eye pin കൊണ്ട് മാല ചെയ്യുന്ന വേറെ videos ഉണ്ടോ? Book എവിടെ മേടിക്കാൻ കിട്ടും?
22:35 super. നിങ്ങളുടെ സംസാരം അത് നല്ലരസമാണ്. God bless you ❤. ഒരു പഴയ പ്രേക്ഷക
Thanku..❤️❤️Kk sthalam evideya..
എന്റെ പൊന്നു ചേച്ചി.... ചേച്ചി ഒരു സംഭവമാണ്.. ഒരുപാട് വർഷങ്ങക്കുമുൻപേ. ബുക്സ് ഒക്കെ ഇറക്കി... ജ്വലറി വർക് തുടങ്ങിയ ആ ളാണ്... Radhachechi സൂപ്പറാണ് സന്തോഷം ചേച്ചി ഇനിയും അനേകം പ്രോഗ്രാമുകൾ കിട്ടട്ടെ.... 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
Thank you ..❤️❤️
ചേച്ചിയോട് അസൂയ ഉള്ളവർ പലരും negative comments ഇടും.. Mind ചെയ്യണ്ട. ചേച്ചി super ആണ്.. 👌🏻👌🏻👌🏻
Thanku so much..
ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.സൂപ്പർ. ഓരോന്ന് പറയുമ്പോഴും cheyyyanam🥰എന്ന് പറയുന്നത് 👍
നല്ല ഒരു മോട്ടിവേഷൻ തോന്നി
Yes.. Ennal thudangikkolu..
മാല അടിപൊളിയായിട്ടുണ്ട്
Thanks ..
Adipoli, njan kannoor aanu.62 kazhinja enikkum ithokke ishtamanu.thanks allot
Ok..welcome...
Ipin eppozha idunne headpin eppozhannu manasilayilla
ഒരുപാട് ഇഷ്ടം ആയി 👌👏💐
Thanku...❤️❤️❤️
Adipoli aayittund...very useful vdo
Thanks..
അടിപൊളി ചേച്ചി❤
Thank you chechy❤❤❤ Othiri eshttappettu ❤ Supper🎉
Thanku..
Super. ഒത്തിരി ഒത്തിരി ഇഷ്ടമായി
Thanks..
ഒരുപാട് ഇഷ്ടാണ് ഇങ്ങനെ എല്ലാം ചെയ്യാൻ. വർഷങ്ങൾക്ക് മുൻപ് ഞാനും ചെയ്തിരുന്നു. ചേച്ചിയുടെ വീഡിയോ ഒരുപാട് helpful ആണ്. Love uuu❤️
Thanku..
Explanation is very Clear & inspiring.
Glad you think so!
Adipoli ayittund,eniyum orupad designs konduvarane❤
Sure..
എല്ലാം നന്നായി പറഞ്ഞു തരുന്നു 👍👍👍
സൂപ്പർ ആയിട്ടുണ്ട് നെക്ലേസ്, ഇന്ന് ഫസ്റ്റ് ടൈം ആണേ ചാനൽ കാണുന്നത് very informative,thank you for sharing this class
Welcome... Thanku..
മാല സൂപ്പർ ചേച്ചി അതിലും സൂപ്പർ
Thanks..
Adhyamayanu e video kanunnathu valare eshtamayi nalla avatharanam
Thanku so much..❤️❤️
ഞാൻ ഒരുകാലത്ത്ജയിഹീൻഡിൽ ഏഷ്യ നെറ്റിലും മാമിന്റെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന alayirunnu valare ഉപകാര മാണ് ജുവാലരി ക്ലാസ് ഇനിയെന്നും ഫോളോ ചെയ്ത്തോളം ❤
Ok.. wednesday yum saturdayum 4.30 pm nu vannolu..
നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടമായി.
Chechi thanks so much ❤
Super maala valare ishtamayi 🎉🎉❤❤
Thanks..
Kochu makkalke undaki kodukan vendi njan padikan agrahikunu sathosham
Ok.. cheithu tudangikkolu..
Radhaji ninghal ittirikunna mala enthu Vila varum
Adutha shaniyazhchatheku waiting.supper innathe work
Thanku.. Appol saturday 4.30 nu ente koode vannolu.. puthiya ornaments kanam..❤️❤️
Very nice lockat
Ithra nalla reethiyil paranju thanna manssin very thanks
Mam ithne ella mtrlsinte name onn paranju tharumo
Thanku..❤️kanikkunna ellathinteyum perukal njan vyakthamai parayunnund.. video sradhichu kanu..
Clear ayit manasilakunud
Ok.. Thanku
അടിപൊളി 🔥🔥🔥❤❤❤❤
yenik chechiye nalla ishtaayi 😍🥰🥰
Thanku..
Aniyathikutty suuper❤
Thanku..👍❤️❤️
Mama eyepinnumai malaconectcheyyunnth manasslayyilla
Video muzhuvan manassilakki kandal manassilakum.
❤❤❤❤ super work ❤❤❤
Thank you for teaching ❤️
Chache mettirials kittan entha vazhi
Njan kanikkunna videos nte materials njan ayachu tharam, athil parayunna whats up numberil msg cheyyu..
Thank you chachee
Sooper🎉🎉
Big salute Ma'am 🫡 super 👌
Thanku..❤️❤️
Materials evdunna kita
Aduthulla jewellery making materials shopil kittum
Athinta materials , tools gum ellam evida kitum paranju tharumoo, tvm anee veedu eastfort ane , toolsinta name paranju tharanam
Chala bazaaril kurach kadakal undallo
@@RadhaAjithVlogs tools intaa name kudaa parayi chechi
Chechusse adipoli aa malakal allam ❤❤❤
Thanku...❤️
Soooooooo beautiful 🥰🥰
Veendum jewelry making classukal pradeekshikkunnu 🙏🙏🙏
Super ee class iniyum kanan aagraham undu
Pn number idumo meterial kittumo
Whats up il msg cheyyu.. 9567602273
Sure..
Hi sis gnan tamil ee locketil centeril itirukunna pin ethanu pinne ee I pin head pin okke pettenu karuthu pokunalle pls rply
ചേച്ചി ഈ മാല സൂപ്പർ
Thanks..
ഒരു ബോറും ഇല്ല കേട്ടോ, സംസാരം കേൾക്കാൻ നല്ല രസമാണ്... കേട്ടിരുന്നു പോകും...😂❤
Ok Thanku..
ഈ ബുക്ക് എന്റെ കയ്യിലുണ്ട്
Beautiful work❤
Thank you! Cheers!
Oru kada ettukoode chechi
2006 il aadyamai ivide jewellery making materials kada thudangiyath njananu 2018 il mathiyakki.. Ellam mumbai purchasa aani . kure padangal padicha ennodano oru kada thudangan parayunne..
Sathi Nambiar. Very good presentation , & very good motivation
Thanku..so much..
Please let me know, which Mumbai market?
Njan vangunna shops nte videoes ente channelil thanne und.. nokku..
Beautiful chain chechi.....
Waiting for next class chechi
Thanku ...
Can you tell me the name of the shop in Mumbai or the address, thanks
ഇത്രേം സിമ്പിൾ ആയിരുന്നോ ഇത്. കാണാനും സൂപ്പർ.എനിക്കെന്താ ഇങ്ങനെത്തെ ഐഡിയ ഒന്നും കിട്ടാത്തെ.... ഞാനും ഇനി പുതിയ കണ്ടുപിടുത്തം ഒക്കെ നടത്തും 😁😁😁🥰🥰🥰❤️❤️❤️
ഇനി കിട്ടും ധൈര്യമായി കുടിക്കോളൂ ❤️❤️
Hai mam njanum ethu 15 varsham mumbai padichathanu. But mettirial kittathathukondu mudanjipoy. Sale chethukondirunnathanu. Mamnte class nannayittundu.
Thanku..
Beautiful ...
Black mala kollam
Chalayil eath shop anu
Avide kure kadakal und. Rubi nagaril..
സൂപ്പർ 😍👍🏻
❤❤❤