Это видео недоступно.
Сожалеем об этом.

കാശ് കളയാതെ ഇനി കാശുമാല ഉണ്ടാക്കാം || RADHA AJITH ||

Поделиться
HTML-код
  • Опубликовано: 18 июн 2024
  • #coinmaala #crossingmaala #radhaajith

Комментарии • 337

  • @lalithavijay387
    @lalithavijay387 Месяц назад +7

    നോട്ടിഫിക്കേഷൻ വന്ന ഉടൻ ഞാനും വന്നു...മെറ്റീരിയൽ ഒന്നും എനിക്ക് കിട്ടില്ല... ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്... ഞാൻ കേരളത്തിന്‌ പുറത്താണ്.... ഇതിന്റെ കമ്മൽ കൂടി വേണമായിരുന്നു... ഇത്രയും നന്നായി പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി ഉണ്ട്.....❤

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Месяц назад +4

    ഇത്രയും clear ആയിട്ട് ഡെഡിക്കേറ്റഡ് ആയിട്ട് explain ചെയ്തു തരുന്ന മറ്റൊരാൾ ഉണ്ടോ എന്നറിയില്ല. വ്ലോഗ്സ്, മീൻ വാങ്ങൽ ഒക്കെ കണ്ടു കയറിയത പിന്നെയാണ് പണ്ട് കാത്തിരുന്നു കണ്ടിട്ടുള്ള പല art &craft ഷോകളും ചെയ്ത അതെ ആൾ ആണെന്ന് മനസിലായത്.. ❤ഒരുപാട് ഇഷ്ടവും ഗുണകരവും ആണ് ഈ വീഡിയോസ് 🙏🙏🙏🙏stay happy and healthy ✨😍

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад +1

      ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾക്കു നന്ദി ❤️❤️🙏🙏🙏

  • @sominisatheesh7874
    @sominisatheesh7874 Месяц назад +2

    അടിപൊളി ചേച്ചി ഗ്രീൻ ഒത്തിരി ഇഷ്ടപ്പെട്ടു നല്ല പോലെ മനസ്സിലാകുന്ന രീതിയിലാണ് ചേച്ചി ക്ഷമയോടെ പറഞ്ഞു തരുന്നത് 🙏🏻👌🏻

  • @asmashamsudeen598
    @asmashamsudeen598 Месяц назад +2

    Mom ഗ്രീൻ മാല ആണ് എനിക്ക് ഇഷ്ടയത്. നല്ല ക്ലാസ്സ്‌. നല്ല മാല.. Nalla സംസാരം.. Good night. പുതിയ ക്ലാസിനു കാത്തിരിക്കുന്നു.. വേഗം വരണേ 😍😍😍

  • @anaghapurushothaman5502
    @anaghapurushothaman5502 Месяц назад +2

    ആദ്യം തന്നെ എന്നത്തെ ക്ലാസ്സിന് നന്ദി ❤ എനിക്ക് പച്ചയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്ത്😊 എനിക്ക് സത്യത്തിൽ അതിശയമാണ് മാഡം എന്ത് ക്ഷമയോടെയാണ് കാര്യങ്ങൾ കൃത്യമായി പറഞ്ഞ് തരുന്നത്. കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. എനിക്ക് ഒത്തിരി ടെൻഷനും സങ്കടങ്ങളും ഉണ്ട്. ഈയിടെ ആയി മാഡത്തിൻ്റെ ഈ ക്ലാസ്സ് കാണുമ്പോഴുള്ള സംസാരം കേട്ട് കുറേ റിലാക്സ് ആകുന്നുണ്ട്❤😊

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഒത്തിരി സന്തോഷം ... ❤️ ഓരോരുത്തർക്കും അവരുടേതായ ടെൻഷൻ ഉണ്ടാകും അത് സ്വാഭാവികമെല്ലെ ,ജീവിതത്തിൽ എല്ലാവർക്കുമുണ്ട് വിഷമിക്കണ്ട ...

  • @sherlyfrancis1045
    @sherlyfrancis1045 25 дней назад

    Vedio വളരെ നന്നായി. ഗ്രീൻ മാല നന്നായി . ഞാൻ ഒരു Rtd ആണ്. ഞാൻ പഠിച്ചപ്പോൾ ഇത്രയും വ്യക്തമായി / തെറ്റു പറ്റാവുന്ന കാര്യങ്ങൾ ഒന്നും പറയുണ്ടായില്ല. എന്നാൽ ഇവിടെ അതാത് സമയത്ത് കാര്യങ്ങൾ ന്നന്നായി പറയുന്നത് കൊണ്ട് നല്ല ഫിനിഷിംങ്ങോടെ ചെയ്യാൻ പറ്റുന്നു - നല്ല സംസാര രീതി. നന്നായി ഹോം വർക്ക് ചെയ്യുന്നുണ്ടല്ലേ ....ഒത്തിരി സ്നേഹത്തോടെ നന്ദി🙏

    • @RadhaAjithVlogs
      @RadhaAjithVlogs  24 дня назад

      Thanku.. 20 വർഷമിട്ടു എന്റെ തെഴിലല്ലേ madm..

  • @harithagraham6174
    @harithagraham6174 Месяц назад +2

    ആഭരണ നിർമ്മാണം സൂപ്പർ ആയിട്ടുണ്ട് കേട്ടോ എല്ലാ മാലകളും ഒന്നിനേക്കാൾ ഒന്നിനേക്കാൾ ഒന്നിനേക്കാൾ മികച്ച മികച്ചതായി വരുന്നു. ഞാനും ഉണ്ടാക്കാറുണ്ട് മാലകൾ ഞാൻ കറുത്ത ചരടിൽ കാശുമാല അത പോലെ തന്നെ ടെറാക്കോട്ട മാലകളും പിന്നെ വലിയ മുത്തിനെ ഒറ്റ ലെയർ മാല പിന്നെ ഗ്ലാസിൻറെ പൊടി മുത്തുമാല നാലിൽ ഏറെ മൂന്നു ലെയർ അങ്ങനെയൊക്കെ ഉണ്ടാക്കി വെക്കാറുണ്ട്

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      അതെയോ വളരെ സന്തോഷം ..Thanku so much...

  • @LINUX572
    @LINUX572 Месяц назад +1

    Injan e..Mala undakunna kariyama parinjath . Thank you so much chechi.

  • @MohammedAli-zr1ij
    @MohammedAli-zr1ij Месяц назад +2

    പൈസ കൊടുത്ത് പഠിച്ചാലും എല്ലാം പറഞ്ഞുതരാറില്ല... മാഡം നന്നായി പറഞ്ഞു തരുന്നുണ്ട്.. മാഡത്തിന്റെ കയ്യിൽ നിന്ന് ഇതിനുള്ള സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞാൽ വളരെ നല്ലതാണ് 🥰

  • @beenakr5604
    @beenakr5604 29 дней назад

    പശ നൂലിൽ തേയ്ക്കുന്നത് എനിക്കറിയില്ലായിരുന്നു. മാഡം ശരിക്കും പറഞ്ഞു തരുന്നത് കൊണ്ട് നല്ല ഭംഗിയായിട്ടുണ്ട്. എനിക്കു പച്ച കാശി മാലഇഷ്ടം ആയി 👌👌

  • @SafusCreation
    @SafusCreation Месяц назад +1

    Nhan jewellery making start cheythit 14 years ayi. Ippo ithiri videos undenkilum Ende starting samayath Nhan chechiyude chechiyude jewellery okke kanditund.

  • @user-oe2zo3rs3y
    @user-oe2zo3rs3y Месяц назад +2

    Your all jewellery are very beautiful and the simple chain very very beautiful specialty when you are wearing with sarees.there is no words to tell

  • @manjushashijo5229
    @manjushashijo5229 Месяц назад +2

    maala adipoli.. njgal സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത് പോലെ ചെയ്തിട്ടുണ്ട്....ഇപ്പൊ എനിക്ക് ഓർമ്മ വന്നു...വർഷങ്ങൾ കടന്നു പോയി...god bless you madam...

  • @minijoseph9285
    @minijoseph9285 Месяц назад +1

    ഞാൻ ഒ ത്തി രി ആഗ്രഹഗി ച്ച വീഡിയോ നന്ദി

  • @geethas6790
    @geethas6790 Месяц назад +1

    Neckil ittathu aanu enikku kooduthal ishtamayathu super Mala

  • @suseelarajan2422
    @suseelarajan2422 Месяц назад +1

    Nalla class, nalla Ava tharanam, nalla reethiyil manassilakunnund. Ellakaryavum paranju tharynnathukond nannayi cheyyan sadhikkum super🎉❤

  • @kanchankanchana6560
    @kanchankanchana6560 Месяц назад

    അടിപൊളി നല്ല അവതരണം

  • @remarajan1726
    @remarajan1726 Месяц назад +2

    ❤കറുപ്പ് അതാണ് എനിക്കു ഇഷ്ട്ടമായി പിന്നെ പച്ച.. അടിപൊളി ❤❤

  • @zafooranajeeb2438
    @zafooranajeeb2438 Месяц назад

    Cheacheee endu rasamaytane undakunnad enikum inghanay undakan pattumooo allam vangheet nokanam nallavannam manassilaky tharunnund mashaallah very sooper ❤

    • @RadhaAjithVlogs
      @RadhaAjithVlogs  24 дня назад

      Enda pattathe.. pattum.. Ente whats up no il msg cheyyu..

  • @shylamathews6181
    @shylamathews6181 Месяц назад +1

    നിങ്ങൾ ഒരു നല്ല മനസ്സിനുടമയാണ്❤

  • @thomasabraham2759
    @thomasabraham2759 Месяц назад +1

    Long time since I did chains for myself
    After seeing your class I feels like starting again

  • @chithiraperumanoor4405
    @chithiraperumanoor4405 Месяц назад +1

    നല്ല ഭംഗി ഒണ്ട്..

  • @sheenaraison1200
    @sheenaraison1200 Месяц назад

    Black ishtamaayi, njangalku dooram kooduthalaanu materials kitaan, pikumbol nokanam.... ♥️♥️♥️

  • @ABHIFX681
    @ABHIFX681 Месяц назад +3

    ചേച്ചി എന്ത് ഭംഗിയാ മാലയ്ക്ക് എനിയ്ക്ക് ആ ചുവന്ന മാല നല്ല ഇഷ്ടമായി നന്നായി മനസ്സിലാക്കി പറഞ്ഞ് തന്നു ഈ മാല കിട്ടാൻ എന്ത് ചെയ്യണം❤❤❤❤❤❤

  • @ajithaajithas9612
    @ajithaajithas9612 Месяц назад

    കണ്ടു പഠിക്കാൻ എളുപ്പമാണ് ❤

  • @jeevanjeevan1835
    @jeevanjeevan1835 Месяц назад +1

    സൂപ്പർ വെറൈറ്റി ❤❤❤

  • @ambikaprem9075
    @ambikaprem9075 Месяц назад +2

    Adipoli chechi, black anu eshtapettathu🥰🥰 32:19

  • @valsalar527
    @valsalar527 Месяц назад +1

    എല്ലാം ഇഷ്ടമായി 🎉

  • @sangeethasm586
    @sangeethasm586 Месяц назад +2

    Hi chechi mala very nice, elegant and your teaching style is admired. The way of explanation is good , every one can understand what ever you do .. Nice explanation, nice model❤❤ my daughter also inspired a lot to do all item...

  • @user-ou8sj1tb3g
    @user-ou8sj1tb3g Месяц назад +1

    Good chechi

  • @binduk.m.7380
    @binduk.m.7380 Месяц назад

    സൂപ്പർ......❤

  • @SanushaRatheesh
    @SanushaRatheesh Месяц назад +1

    സൂപ്പർ ചേച്ചി എന്ത് രസമാ ക്രോസ്സ് ചെയ്തുള്ള മാല കാണാൻ റെഡ് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത് ബ്ലാക്ക്. ഗ്രീൻ കൊള്ളാം ❤️

  • @nautilusnest
    @nautilusnest Месяц назад

    Very good, clear explanation.. First time seeing your video..

  • @bindujames4903
    @bindujames4903 Месяц назад +1

    Chechyude avatharanam suuuper🎉

  • @niasnest5293
    @niasnest5293 Месяц назад +1

    അടിപൊളി ♥️

  • @ajithakumarycg3486
    @ajithakumarycg3486 Месяц назад

    Hi madom super aayit chyythu nalla avatharanum black madom ittekunna superr nallayit suit aanu ❤❤❤

  • @user-rf2ou6bl2l
    @user-rf2ou6bl2l Месяц назад

    വിശദമായി പറഞ്ഞു തന്ന ചേച്ചിക്ക്❤❤❤❤❤❤❤❤

  • @gayathridevi1646
    @gayathridevi1646 Месяц назад +1

    Chechi adipoli design. Clear explanation. Njan orikal chothicha doubt ni ulla answer ee video il chechi vekthamayi paranju thannu. Thank you so much chechi.

  • @mineeshminnus8886
    @mineeshminnus8886 Месяц назад +1

    നല്ല ക്ലാസാണ് മാം ❤മനസ്സിലകുന്നരീതിയിലാണ് ഓരോ പോയിൻ്റും പറഞ്ഞുതരുന്നത് thanks mam❤❤❤❤

  • @DanielRejish
    @DanielRejish Месяц назад +1

    Chechy, ആദ്യം തന്നെ ഒരു big thanx. Because, ഞാൻ 7yrs before ചെറുതായ് മാല ഒക്കെ ഉണ്ടാക്കാൻ പഠിച്ചിരുന്നു (കരിമണി )പിന്നെ ഞാൻ ഇതു വരെ ഉണ്ടാക്കിയട്ടില്ല. ഇപ്പോൾ ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ വീണ്ടും try ചെയ്തു തുടങ്ങി..but ഇവിടെങ്ങും Materials കിട്ടുന്നില്ല ☹️. Anyway thankyou for inspiring me chechy.. 🙏🏻🥰

  • @NusrathzafarNusrath
    @NusrathzafarNusrath Месяц назад +1

    Oronnum milutayi paranju thanna chechik big salute inghine paranjutharan oru nalla manassu venm Allajhu anugrahikatte ddeerkayussum arogyavum undavatte Aameen

  • @sreedevick8214
    @sreedevick8214 Месяц назад +1

    നന്നായി മനസിലായി. മെറ്റീരിയൽസ് വാങ്ങിയിട്ടു വേണം ചെയ്യാൻ . ബ്ലാക്കാണ് എനിക്കിഷ്ടം.

  • @balamanikakkodi7567
    @balamanikakkodi7567 Месяц назад +2

    സുപ്പർ ആണ് നല്ല ഗുരു ആണ്

  • @Shabnafiros
    @Shabnafiros Месяц назад +1

    എനിക്ക് ഇഷ്ടപെട്ട മോഡൽ ആണ് crossing മാല 👌👌🥰

  • @dasammaharidas6351
    @dasammaharidas6351 Месяц назад +1

    Very good design and excellent presentation, well explained. Thanks mam for the wonderful vedeo.I was doing it before. Now I decided to restart kearning and making ornaments thru your classes. Thanks a lot.

  • @appucookiessvlog
    @appucookiessvlog Месяц назад +1

    ഇന്ന് ചേച്ചി പറഞ്ഞ വീഡിയോ കണ്ടിരുന്നു . ബ്രയിൻ ട്യൂമർ വന്ന് ദുരിത അനുഭവിക്കുന്ന ഒരു കുടുംബത്തെ 😥അതിലെ അവതാരകൻ രാധ ചേച്ചി ആണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് എന്ന് പറഞ്ഞപ്പോൾ ഞാൻ ചേച്ചിയെ തന്നെ ആണ് വിചാരിച്ചത്😊

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Njan thanne Saniyod paranjath..Njan innale poi.. video nale idum..

  • @jiludany3081
    @jiludany3081 Месяц назад

    Black ante favorite color aanu. chechiyude neck il oro maalayum kidakkumbozhaanallo aa maalayude bhangi njangal kooduthal aaswadhikkunnathu😊😍

  • @sivank.s7040
    @sivank.s7040 Месяц назад +1

    നന്നായി മനസ്സിൽ ആകുന്നുണ്ട്.

  • @binduprasad538
    @binduprasad538 Месяц назад +1

    Njanum cheyum ❤❤

  • @shobhakurup8324
    @shobhakurup8324 Месяц назад +1

    Ur explanation is too good. Any body can understand very well. Everyone needs such teacher. God bless u.

  • @sheejasuresh2998
    @sheejasuresh2998 Месяц назад

    🙏 ചേച്ചി സൂപ്പർ ഞാൻ നേരത്തെ പഠിച്ചിട്ടു ണ്ടായിരുന്നു പക്ഷെ കുറെയായി work ചെയ്യില്ലായിരുന്നു ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടതുമുതൽ വീണ്ടും പഴയ tools എല്ലാം പുറത്തെടുത്തു അത്രയ്ക്കും നന്നായിട്ടുണ്ട് ചേച്ചിയുടെ ക്ലാസ്സ്‌ ഇങ്ങനെയും ക്ലാസ്സ്‌ എടുകാം എന്നു മറ്റുള്ള ടീച്ചർ മാർ പഠിക്കണം cash കൊടുത്തു പഠിച്ചപ്പോൾ ഇത്രയും മനസ്സിലായില്ല സൂപ്പർ ചേച്ചി 🥰👌❤️❤️❤️❤️❤️

  • @bhavaniammamadathil7
    @bhavaniammamadathil7 Месяц назад +1

    Nalla avatharanam enikkuvalara ishtam ayi all the best

  • @user-we3ou7my5m
    @user-we3ou7my5m Месяц назад +1

    Very good chache

  • @nadeeramoideen7127
    @nadeeramoideen7127 Месяц назад

    Green ,n black super. 👍🏻👍🏻

  • @sunithapv4459
    @sunithapv4459 Месяц назад +1

    Beautiful ayitunde mam black green and red❤

  • @user-gv7zy9zf3p
    @user-gv7zy9zf3p Месяц назад

    Nalla class

  • @shobhasunil9203
    @shobhasunil9203 Месяц назад +1

    എനിക്ക് Black ഇഷ്ടം

  • @hansarebrahimkutty2226
    @hansarebrahimkutty2226 Месяц назад +1

    ചേച്ചി നിങ്ങളുടെ മനസ്സ് നല്ലതാണ് എന്തെല്ലാംനല്ലകാര്യങ്ങൾ പറഞ്ഞുതന്നു

  • @GSTECHNOLOGY-pr2dz
    @GSTECHNOLOGY-pr2dz 22 дня назад

    Green mala nannayduddu 🎉🎉

  • @leelamani1356
    @leelamani1356 Месяц назад +2

    നല്ല ഭംഗി ഉണ്ട് കാണാൻ ♥️

  • @SanthiArjun-fu7lo
    @SanthiArjun-fu7lo Месяц назад +1

    Alla work kum suuuuper
    Green coulor super

  • @priyangarajeesh5416
    @priyangarajeesh5416 Месяц назад +1

    Mam u r great ❤

  • @manjulanair.s650
    @manjulanair.s650 Месяц назад +1

    എനിക്ക് മാറൂൺ ആണ് ഇഷ്ടം

  • @annchristaedward502
    @annchristaedward502 Месяц назад

    Lovely 🥰 thanks a ton for the class 🙏

  • @shahithafawas9885
    @shahithafawas9885 Месяц назад +1

    Njan ippo addicted aayi❤

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Aano..Thanku..

    • @shahithafawas9885
      @shahithafawas9885 Месяц назад

      @@RadhaAjithVlogs enik chechide name kettappo evdeyo parijayam thonniyirunnu
      Ippo manasilaayi
      20yrs munne aanenn thonnunnu
      Njan kure books vangiyitundaayirunnu
      Adhil terracotta jwellery making book& flower making(with colour images) okke undaayirunnu
      Adh chechide book aayirunnu enn enik ippo doubt und avdeyaanu njan radha ajith enna name kandath
      Ente kayyil ippolum aa books und
      Njan adh sookshichu vechitund
      Enik idhupole ulla craft works okke orupad ishtamanu
      Njan collegil padikunna samayam thotte idh poleyulla videos TV il kanarund
      Pinneed njan kurachokke cheythitund
      ❤️❤️

  • @lathakrishna417
    @lathakrishna417 Месяц назад

    good prasentation

  • @Sheela_TR
    @Sheela_TR Месяц назад +1

    Hi chechi enikku malakal ellam valare ishtapettu prethyekichum black, red super chechi pinne chechi paranjutharunnath pettennu manasilavunnundu muthu undayirunnenkil kude cheyyamayirunnu ennu thonni jnan ente gurunathayude sthanathanu kanunnath ella videoyum enikku bhayankara ishtamanu. Chechiyude kazhuthil aa black maala adipoliyayirikkunnu pinne nale poyittulla vishsham udane idane chechi ithrakkum thirakkundayittum ella kariyathinum odinachechiye chechiye eeswaran sarva iswariyangalum thannu kathu rakshikkatte ennu aatmarthamayi prarthikkunnu❤️❤️❤️❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Sheelayude vaakkukalkku othiry thanks..🙏🙏🙏 njan innale poirunnu.. video nale idum.. Valiya kashtamanu..

  • @MeriPyaariHindi
    @MeriPyaariHindi Месяц назад

    Super work chechi ❤

  • @preethas23
    @preethas23 Месяц назад +1

    Super ❤️❤️❤️❤️

  • @priyaprakash3532
    @priyaprakash3532 Месяц назад +1

    Ellam super ishtam black

  • @sheebaprakash8705
    @sheebaprakash8705 Месяц назад +1

    വളരെ ഇഷ്ടമായി എന്തു രസമാണ്. എനിക്ക് മാമിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്

  • @ushadevi2368
    @ushadevi2368 Месяц назад

    Nala.compination.nannayirunnu

  • @sheebaprakash8705
    @sheebaprakash8705 Месяц назад +1

    കുറേ നാളുകൾക്ക് ശേഷം ചാലയിൽ പോയി കുറേ വർക്കിനുള്ള സാധനങ്ങൾ വാങ്ങിച്ചു കുട്ടികൾക്ക് കുറച്ച് ഉണ്ടാക്കി കൊടുക്കണം

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh Месяц назад +1

    Chechi enthu adipoli aayittu annu mala undakunnathu enikku a red colour mala annu istapettathu ❤

  • @remyar8279
    @remyar8279 Месяц назад

    നല്ല ഭംഗി ഉണ്ട്

  • @annieyesudas9636
    @annieyesudas9636 Месяц назад +1

    നല്ല ഭംഗിയുണ്ട്. ഞാനും ഉണ്ടാക്കി sale ചെയ്യുമായിരുന്നു.

  • @mirna9517
    @mirna9517 Месяц назад +1

    Super mala material vangeet undaki nokanam

  • @rubeenap.p4698
    @rubeenap.p4698 Месяц назад +1

    Dheedhi ningal thanneya ente Guru ❤ ekalavyane pole thammil kanathe undaya Guru 😊 u r a good teacher.ur tips n tricks super 🥰 njn Kannur anu ividek vararundo varumbol ini ariyikkane gurune nerit kanallo❤❤

  • @user-us5zq3dt1e
    @user-us5zq3dt1e Месяц назад +1

    ഹി, ചേച്ചി സുഗാണോ സൂപ്പർ മെറ്റീരിയൽ ഉണ്ടായിരുന്നേൽ ഞാൻ ഇപ്പൊ തന്നെ ട്രൈ ചെയ്തേനെ ❤❤❤❤

  • @beenaantony4981
    @beenaantony4981 Месяц назад +1

    Very beautiful design..Iam .also going to make it..comments are not posted regularly because of the lack of time..please excuse me....I will send the photos of the jewellery...Dr.Beena Antony, Mangalore

  • @ArtistNika
    @ArtistNika Месяц назад +2

    How are you storing them with out fading color?

  • @amrutamohan-kc
    @amrutamohan-kc Месяц назад +3

    ഞാൻ എറണാകുളത്തിൽ onile ക്ലാസ്സിൽ ആണ് ഇതുപോലത്തെ മാലയും വളയും ഉണ്ടാക്കാൻ പഠിച്ചത് എനിക്ക് പോയി പഠിക്കാൻ പറ്റില്ല ഞാൻ കാല് വയ്യാത്ത കുട്ടി ആണ് mam

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      Angane ullavarkkum kudiyanu njan vyakthamittu padippikkunnath..

  • @jijujaladharan
    @jijujaladharan Месяц назад +1

    Very colour are good

  • @AjithaSundar-bs2dm
    @AjithaSundar-bs2dm Месяц назад +1

    super

  • @Merch-my5mn
    @Merch-my5mn Месяц назад +1

    ചേച്ചി പച്ച ആണ് കൂടുതൽ സുന്ദരി

  • @SunithaSunitha-fy7ws
    @SunithaSunitha-fy7ws Месяц назад

    Oh chechi onnum parayan Ella super

  • @sharmilabnair6183
    @sharmilabnair6183 Месяц назад +1

    സൂപ്പർ എനിക്കു റെഡ് ആണ് ഇഷ്ടപെട്ടത്

  • @revathyarun1458
    @revathyarun1458 Месяц назад +1

    സൂപ്പർ ചേച്ചി. എനിക്ക് ബ്ലാക്ക് chain ആണ് ഇഷ്ടപ്പെട്ടത്

  • @mirna9517
    @mirna9517 Месяц назад +1

    Enik crossing anu ishtapettadh

  • @pushkalasyamalaravindran9574
    @pushkalasyamalaravindran9574 27 дней назад

    Super

  • @amrutamohan-kc
    @amrutamohan-kc Месяц назад

    Athe mam

  • @jijujaladharan
    @jijujaladharan Месяц назад +1

    Very nice video chechi

  • @lathikachandran2169
    @lathikachandran2169 Месяц назад

    എനിക്ക് ഇഷ്ടം ആയിഇപ്പോഴാനേ കാണുന്നത്

  • @user-ou8sj1tb3g
    @user-ou8sj1tb3g Месяц назад +1

    Black is good.

  • @rathijp186
    @rathijp186 Месяц назад +2

    വളരെ സൂപ്പർ ചേച്ചി എനിക്കും പഠിക്കണം, ഇത് സാധാരണ നൂലാണോ ചേച്ചി 😍😍

  • @sheena5441
    @sheena5441 Месяц назад

    ഞാൻ വയനാട് നിന്നാണ്. ചേച്ചിയുടെ അടുത്ത് നിന്ന് സാധനങ്ങൾ മേടിച്ചിരുന്ന ഒരു മിനി ചേച്ചിയുടെ അടുത്താണ് ഞാൻ ജ്വല്ലറി ഉണ്ടാക്കാൻ പഠിക്കാൻ പോയിരുന്നത്. വർഷങ്ങൾക്ക് മുൻപാണത്. പക്ഷെ ഇന്നും ചേച്ചിയുടെ അടുത്ത് നിന്ന് മിനിചേച്ചി വാങ്ങി അവിടെ നിന്ന് ഞാൻ വാങ്ങിയ മെറ്റീരിയൽസ് പുതുപുത്തനായി ഇന്നും എൻ്റെ കൈയിലുണ്ട്. ചേച്ചി വീണ്ടും ജ്വല്ലറി ഉണ്ടാക്കുന്നത് കാണിക്കാൻ തുടങ്ങിയപ്പോൾ എല്ലാത്തിൽ നിന്നും മാറി നിന്നിരുന്ന ഞാൻ വീണ്ടും ഓരോന്ന് ചെയ്യാൻ തുടങ്ങി ചേച്ചി. ഒരുപാട് നന്ദിയും സന്തോഷവും ഉണ്ട് ചേച്ചി.❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  Месяц назад

      ഒത്തിരി സന്തോഷം, അന്നൊക്കെ ഞാൻ നേരിട്ട് മുംബൈയിൽ പോയി വാങ്ങുന്ന മെറ്റീരിയൽസ് നല്ല ക്വാളിറ്റി ആയതു കൊണ്ടാണ് ഇന്നും അതുപോലെ ഇരിക്കുന്നത് ഇടയ്ക്കുംഞാൻ പോയിരുന്നു .

    • @sheena5441
      @sheena5441 Месяц назад

      ❤❤❤

  • @lalareeckal1748
    @lalareeckal1748 Месяц назад +1

    Super ayittundu.cotton thread ano nylon thread ano

  • @jijujaladharan
    @jijujaladharan Месяц назад +1

    Can I do with that

  • @SwapnaFasions7js
    @SwapnaFasions7js Месяц назад

    Supper❤

  • @AnishaMata
    @AnishaMata Месяц назад

    👌👌👌👌❤❤