എലോൺ മസ്‌ക്കിനെ മറികടക്കാൻ രണ്ട് ബുദ്ധി ജീവികൾ | Raul John & Zaid | AI | Metaverse | Elon Musk

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 57

  • @shyamkuzhimattam8888
    @shyamkuzhimattam8888 2 месяца назад +37

    എന്റെ അച്ഛന്‍ ആശാരിയാണ്.... അിമാനപൂര്‍വം പറയുന്ന ഈ കുട്ടി അവന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.... എല്ലാ തൊഴിലിനെയും ആദരിക്കാനുള്ള മനസ്സുള്ള അവന്‍ വെറുമൊരു കുട്ടിയല്ല.... കൃത്യമായ ജീവിത ലക്ഷ്യം അവനുണ്ട്🥰🥰🥰🥰

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 месяца назад +19

    👍👍 മക്കൾ വിജയിക്കട്ടെ

  • @sanu1341
    @sanu1341 2 месяца назад +21

    ഏതായാലും ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❣️. പേരൻസിനേയും. സെയ്ദ് മോൻ പറഞ്ഞ ആശയം വല്ലാതെ മനസ്സിൽ തട്ടി. "ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതിനുള്ള ശാശ്വത പരിഹാരവും". ഏതാനും ചില വർഷങ്ങളായ് ഒരിക്കലും നടക്കാത്ത ഈ സ്വപ്നവുമായ് നടക്കുന്ന ആളാണ് ഞാൻ 'poverty eradication with job to jobless by improving their skills'. മോനേ നീയാണ് ശരി. ലോകത്തുള്ള എല്ലാവർക്കും ജോലി കൊടുക്കാനാകില്ല. പക്ഷെ അവരുടെ കഴിവിനെ ജോലിയാക്കി മിറ്റിയാൽ 💯 % ഉറപ്പാണ് ദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാകും. കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന മോൻ്റെ മനസ്സ്. ❤മോനേ നിനക്കതിന് കഴിയും 🙏..

    • @jijimonthomas7959
      @jijimonthomas7959 2 месяца назад +1

      മനുഷ്യന്റെ മടി മാറ്റാനുള്ള മരുന്നോ സോഫ്റ്റ്‌വെയറോ കണ്ടുപിടിച്ചാൽ ദാരിദ്ര്യം മാറ്റം എന്നാണ് എന്റെ തോന്നൽ.. സ്വപ്‌നങ്ങൾ നല്ലതാണ്..... ലോകത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം കാണാൻ ധ്രുതിയായിരുന്നു. എന്നാൽ ആ രാജ്യത്ത് എത്തിയപ്പോൾ അവിടെയും ധർമ്മക്കാർ... അപ്പോൾ മനസിലായി എന്തുകൊണ്ടാണ് ഈ പറയുന്ന പോവേർട്ടി ഉണ്ടാകുന്നത് എന്ന്... അലസത, മടി, ഡിപ്രെഷൻ, ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ.... അങ്ങനെ നീളുന്നു... ഇതൊക്കെ പരിഹരിക്കാനുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്താൽ ഉപകാരപ്പെടും....😊

  • @philipkutty663
    @philipkutty663 2 месяца назад +18

    ഭായിയുടെ വാഗ്ദാനങ്ങളായ രണ്ടു മിടുക്കന്മാർ . നമ്മുടെ നാടിനും ലോകത്തിനു തന്നെയും ഇവരിൽനിന്ന് നന്മയുണ്ടാകും.

  • @Techonaroll
    @Techonaroll 11 месяцев назад +6

    Thank you so so much for this amazing interview

    • @shaji.bshaji.b2454
      @shaji.bshaji.b2454 11 месяцев назад

      Hi brother

    • @ashokm5980
      @ashokm5980 2 месяца назад

      S.M.S മെഡിറ്റേഷൻ ചെയ്യുന്ന കുട്ടികളഒക്കേ ഇവരേ പോലേ സംസാരിക്കുന്നു

  • @somysebastian7209
    @somysebastian7209 Месяц назад +6

    എ.ഐ ഉയർന്ന് പറക്കാൻ തയ്യാറാകുന്നു.
    അതേ സമയം AW (ആർക്ക് വെൽഡിംഗ് ചെയ്ത്) കണ്ണ് ചുവപ്പിച്ച് വേദനയുമായി നടക്കൂന്നതും, വെൽഡ് ചെയ്തുറപ്പിച്ച മേൽക്കൂരകൾ ചെറിയൊരു കാറ്റിൽ അടുത്ത പറമ്പിൽ ചെന്ന് പതിക്കുന്നതിനൊരു പരിഹാരവും കാണാൻ കഴിയേണ്ടതാണ്.

  • @sasikumarsasikumar3786
    @sasikumarsasikumar3786 11 месяцев назад +12

    നിങ്ങളുടെ അഭിലാഷങ്ങൾ പൂവണിയട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pratheepgnair1204
    @pratheepgnair1204 2 месяца назад +11

    വളരെ നല്ല കുട്ടികൾ❤❤❤❤

  • @tradeiinstock
    @tradeiinstock 2 месяца назад +7

    രാഹുൽ ai കലക്കി കുടിച്ചോ?? എല്ലാം അറിയാല്ലോ. Super

    • @sherin.s.
      @sherin.s. 2 месяца назад +1

      Why only Rahul?
      What about another boy?
      You didn't mention

  • @Chris-l8y8c
    @Chris-l8y8c 2 месяца назад +3

    0:57 nice ആയിട്ടു തേഞ്ഞു പാവം

  • @jobyjose3881
    @jobyjose3881 2 месяца назад +2

    Raul super da chakkare . May God bless you ❤

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 месяца назад +3

    സമൂഹത്തിൻ്റെ ദാരിദ്ര്യം മാറ്റാൻ,ഒരു വ്യക്തിക്ക് കഴിയില്ല,അതിനാ govt. കൊടി പിടിച്ചു സംരംഭങ്ങളെ ഓടിക്കതിരുന്നാൽ,അമിത കൂലി,തല തിരിഞ്ഞ baranadhi കരികൾ ,ഇല്ലാതായി,നല്ല ക്രിയേറ്റീവ് ,ഭരണം,കൃഷി,വ്യവസായം. ഉണർന്നാൽ ,ഇവിടെ ദാരിദ്ര്യം മാറാൻ തുടങ്ങും.....വേറെ മാജിക് ഇല്ല

  • @zindagi777
    @zindagi777 2 месяца назад +2

    Good luck makkals

  • @0p_077
    @0p_077 2 месяца назад +9

    Anchor കൊള്ളാം 😂😂😂

  • @elizabethjoseph2676
    @elizabethjoseph2676 2 месяца назад +6

    God bless you.Thank God for the wonderful gift of this children.Let their dreams be granted, talents may be used to praise and worship their creator.wonderful Gifts of God.

  • @fasnafidha3598
    @fasnafidha3598 2 месяца назад +2

    Future scientists❤

  • @jainjose2228
    @jainjose2228 2 месяца назад +2

    ബിൽഗേറ്റ്സിന് കുറിച്ച് കൂടുതൽ അറിയാൻ ഡോ.വന്ദനശിവയുടെ speech കേൾക്കുക

  • @mathewcschundakkara8699
    @mathewcschundakkara8699 2 месяца назад +1

    Hey mallus, അഭിനന്ദനം, keep u r health &whelth

  • @ThomasGeorge-yq9hm
    @ThomasGeorge-yq9hm 2 месяца назад +1

    Audio, Voice and Media

  • @ThomasGeorge-yq9hm
    @ThomasGeorge-yq9hm 2 месяца назад +1

    Electronic Benefit Transfer(EBT) and AI

  • @annasebastian2017
    @annasebastian2017 2 месяца назад +2

    Children very good ideas. But if you want to change kerala’s situation ? Good luck babies

  • @AbhinavVarghese
    @AbhinavVarghese Месяц назад

    💓 Polich 🥰💕❤

  • @busharaashraf3177
    @busharaashraf3177 2 месяца назад

    Mashalla ee makkah oru albudamm thanne

  • @diyaaah-pk1li
    @diyaaah-pk1li 2 месяца назад +1

    ❤❤❤God bless you makkaleyyyy❤❤❤❤❤

  • @muhammedmanzoor5373
    @muhammedmanzoor5373 2 месяца назад

    Well done boys, keep it up...

  • @safuvanasafuvana5649
    @safuvanasafuvana5649 2 месяца назад +2

    മക്കൾ ufff.... Anchor kilipooyi erikkunnu

  • @jubingeorge93
    @jubingeorge93 11 месяцев назад +1

  • @Anuraj-x2f
    @Anuraj-x2f 2 месяца назад +1

    🛸🛸🛸
    🔥🔥🔥NEW JEAN FAIR 🔥🔥🔥
    🙏🙏🙏🙏🙏🙏🙏🙏🙏

  • @happyjourneys3334
    @happyjourneys3334 2 месяца назад +1

    Hi supper boys 🥰🥰🥰👌👌👌

  • @silentman7315
    @silentman7315 11 месяцев назад

    Mr MAK മുടിക്ക് എന്നാ പറ്റി.😂

  • @Ben_EsaWalk
    @Ben_EsaWalk Месяц назад

    Aarkkum onnum mattan kazhiyilla. Enthokkeyo mattan kazhiyumenn nammal ellavarum swapnam kanum.

  • @philipjoseph818
    @philipjoseph818 Месяц назад

    ❤❤🎉❤

  • @karenhelo3982
    @karenhelo3982 2 месяца назад

    👍👍👍👍👍👍👍👍

  • @justforfun-Hakuna-Matata
    @justforfun-Hakuna-Matata 2 месяца назад

    i will change the Multiverse😆😆😆😆

  • @avengers5824
    @avengers5824 2 месяца назад

    Then I will change the whole Omniverse 🗿

  • @avengers5824
    @avengers5824 2 месяца назад

    Then I will change the whole omniverse 😈

  • @MIacak
    @MIacak 2 месяца назад +1

    All in all star

  • @Abcd1-e989
    @Abcd1-e989 2 месяца назад +1

    Btech um kazhj verudhe irikunna njan😢

  • @srilakshmi4488
    @srilakshmi4488 2 месяца назад

    Please be in India alwayd

  • @MuhammedFaris-nx7lu
    @MuhammedFaris-nx7lu 2 месяца назад

    Anchor😅😅

  • @rahdilsvlog6168
    @rahdilsvlog6168 2 месяца назад

    🤲🤲🤲🌹🌹🌹🌹🌹

  • @sanu1341
    @sanu1341 2 месяца назад

    ആ ഇരുപതാം മിനിറ്റ് മുതൽ ഇരുപത്തെട്ടാം മിനിറ്റ് വരെ ഒന്ന് കട്ട് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു 😢. അല്ലെങ്കിൽ ആ വീഡിയോയുടെ ക്വാളിറ്റിയും പോകും, കുട്ടികളുടെ വിലയും😰

    • @Autohomes-y8p
      @Autohomes-y8p 2 месяца назад +1

      അതെന്തിനാ...... ആരേം compare ചെയ്യാതിരിക്കുക.

  • @mmvaliyamackal3913
    @mmvaliyamackal3913 2 месяца назад +1

    പുതിയ കണ്ടുപിടുത്തം
    "ചക്ക ഇല"
    പ്ലാവിൽ ഉണ്ടാകുന്നത് പ്ലാങ്ങ എന്ന് പറഞ്ഞത് പോലെ!!!

    • @Anuraj-x2f
      @Anuraj-x2f 2 месяца назад

      Ne ippozhum pillaru 6aam vayasil kalichu vitta chakka ilayum nokki irunno. Pilleru A I tecnology il puthiya kandu pidutham nadathuvaa. 😂😂
      Avanteyoru kandupidutham Plaanga.😅😅😅😅

  • @crizzz.x3141
    @crizzz.x3141 2 месяца назад +1

    ❤❤❤❤

  • @editorboy8087
    @editorboy8087 Месяц назад

    ❤️

  • @SuvarnaSunadhan
    @SuvarnaSunadhan 2 месяца назад +1

    ❤️❤️❤️

  • @JunuJunaid-sh9jb
    @JunuJunaid-sh9jb 2 месяца назад

    ❤❤❤❤❤

  • @Starmanfansunofficial
    @Starmanfansunofficial 2 месяца назад

    ❤❤