പ്രളയം തകർത്ത ജീവിതം തേൻ വിറ്റ് തിരിച്ചുപിടിച്ച തയ്യൽക്കാരന്റെ കഥ | SPARK STORIES

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഇത് ഉസ്മാൻ മദാരി. വയനാട്ടിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരൻ. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം പെട്ടെന്ന് ജോലി കിട്ടുവാൻ വേണ്ടി ഉസ്മാൻ തെരെഞ്ഞെടുത്തത് തയ്യൽ തൊഴിൽ ആയിരുന്നു. സംരംഭക മോഹം ഉള്ളിൽ ഉണ്ടായിരുന്ന ഉസ്മാൻ പിന്നീട് ഒരു തയ്യൽക്കട തുടങ്ങി. എന്നാൽ പല ജീവിത സാഹചര്യങ്ങൾ കാരണം അദ്ദേഹത്തിന് ഒരു പ്രവാസിയാകേണ്ടി വന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വന്ന ഉസ്മാൻ തന്റെ തയ്യൽ കടകൊണ്ട് മുൻപോട്ട് പോകുമ്പോളാണ് താമസിച്ചിരുന്ന വീടടക്കം പ്രളയത്തിൽ നശിച്ചു പോകുന്നത്. തനിക്കൊരു വീട് പണിയാൻ തയ്യൽകടകൊണ്ട് സാധിക്കില്ലെന്ന തിരിച്ചറിവിൽ അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈ വെച്ചു. പിന്നീട് തേനിന്റെ ലോകത്തെക്കുറിച്ചു പഠിച്ചു, അവിടെ നിന്നും ഒരു ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ "ബീക്രാഫ്റ്റ്‌" എന്ന ബ്രാൻഡിന് രൂപം കൊടുത്തു. ബീക്രാഫ്റ്റിന്റെ വളർച്ചയുടെ സമയത്താണ് അടുത്ത പ്രളയം. അന്ന് ബാക്കിയായത് ഒരു ഒമിനി വാനും കുറച്ചു തേൻകുപ്പികളും ഉസ്മാന്റെ ആത്മവിശ്വാസവും മാത്രമായിരുന്നു . അയാളും അയാളുടെ ബ്രാൻഡും ഇല്ലാതായെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ ചരിത്രം മറിച്ചായിരുന്നു. തേനീച്ച കൂടു കൂട്ടുന്നതുപോലെ അയാൾ ഒന്നിൽ നിന്ന് എല്ലാം തുടങ്ങി. പകരം വെക്കാനില്ലാത്ത ഒരു വലിയ ബ്രാൻഡ് ആയി ബീക്രാഫ്റ്റിനെ വളർത്തി. തേനീച്ച കൂടിനെക്കാൾ സുന്ദരമായ ഒരു ഹണി മ്യുസിയം വൈത്തിരിയിൽ പണിതു. ചെറുത്തുനില്പിന്റെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥ പറയാനുണ്ട് ഉസ്മാന്... കേൾക്കാം ആ സ്പാർക്കുള്ള കഥ.....
    Spark - Coffee with Shamim
    #sparkstories #usmanmadari #ShamimRafeek #beecraft
    Online Store - www.beecrafthoney.com
    Contact Details
    Usman Madari
    MD, Beecraft Honey & Spices Pvt Ltd
    Ph : +91 9447316173

Комментарии • 52

  • @lechusvlog8183
    @lechusvlog8183 2 года назад +9

    ഇടക്കിടെ ഓർക്കാറുണ്ട് വിജയൻസർ പറഞ്ഞ കഥയും ഉസ്മാനെയും കാലിക്കറ്റ്‌ വെച്ചുള്ള ലൈഫ് ലൈൻ ക്ലാസ്സിൽ കണ്ടിട്ടുണ്ട്. എനിക്കും ക്ലാസ്സുകൊണ്ട് നല്ല മെച്ചം ഉണ്ടായിരുന്നു. Thank you

    • @rameez144
      @rameez144 Год назад

      യഥാർത്ഥ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann
      എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും
      [ Nabbar ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്

    • @geanchemistryspckly8330
      @geanchemistryspckly8330 Год назад

      00 of q

  • @abdulkhadar7360
    @abdulkhadar7360 2 года назад +2

    റബ്ബർ തേൻ പ്രോസ്സസ് ചെയ്യാത്തത്
    എന്ത് വിലക്ക് എടുക്കും

  • @sal7273
    @sal7273 2 года назад +3

    ആദ്യം അദ്ദേഹത്തെ മുഴുവൻ ആയിട്ട് പറയാൻ അനുവദിക്കണം. അല്ലാതെ കൂടെ കൂടെ ഇടക്ക് കയറി ചോദിച്ചു ബ്രിട്ടാസിനെ പോലെ മുഷിപ്പിച്ചു വെറുപ്പിക്കരുത് 🌹

  • @omanaroy8412
    @omanaroy8412 2 года назад +7

    തേൻ തുള്ളി പോലുള്ള വാക്കുകൾ... good good good...

  • @safoorasafu9470
    @safoorasafu9470 2 года назад +6

    ഉസ്മാൻ ഇക്കയുടെ നമ്പർ കിട്ടുമോ?
    ഈ വയനാട്ടു കാരിക്ക്‌

  • @iqkunju6223
    @iqkunju6223 2 года назад +13

    അധ്വാനിക്കുന്ന വന്റെ ആത്മവിശ്വാസ ത്തെ പടച്ചതമ്പുരാൻ തുണക്കും.

  • @destinyvlog4747
    @destinyvlog4747 Год назад +2

    Thank you universe 💓💓🙏🙏

  • @sreenatharookutty7696
    @sreenatharookutty7696 2 года назад +5

    Save box എന്ന spark episode ..... saveboxഇപ്പോൾ പൊടിപോലും ഇല്ല

  • @flyfilmkadappadi9915
    @flyfilmkadappadi9915 2 года назад +2

    ഹണി മ്യുസിയം kandu..valare naLLA EXPEIRENCE AYIRUNNU..

  • @jishadhvelliparamba4750
    @jishadhvelliparamba4750 2 года назад +5

    അഭിനന്ദനങ്ങൾ 🥰

  • @AjisEduLife
    @AjisEduLife Год назад +1

    Really good 👍, May God Almighty Bless his business

  • @mathumangalamtraders6522
    @mathumangalamtraders6522 2 года назад +5

    Real inspiration

  • @roshniramachandran7653
    @roshniramachandran7653 2 года назад +2

    👌👍 prakruthi nalgiya novukalkkulla oru nalla madhura prathikaaram 👏👏👏👍

    • @MrSebin
      @MrSebin 2 года назад +1

      Best comment

  • @reshmasatheeshk.g5346
    @reshmasatheeshk.g5346 2 года назад +1

    Super. Ithu kelkumbol manassinu oru balamanu

  • @moiduttykc6993
    @moiduttykc6993 2 года назад +2

    ഒരുപാട് അഭിനന്ദനങ്ങൾ

  • @AyubKhan-de2us
    @AyubKhan-de2us Год назад

    തേനീച്ച കൂട് ചൊക്ലി, പള്ളൂർ, തലശ്ശേരി ഒന്നും ഇല്ല. എവിടെ കിട്ടും

  • @vijayalakshmik1833
    @vijayalakshmik1833 2 года назад +1

    Great അഭിനന്ദനങ്ങൾ

  • @vinodvinod-pt8tc
    @vinodvinod-pt8tc 2 года назад +2

    Very inspriring😍😍😍

  • @sarathkumar6056
    @sarathkumar6056 2 года назад +1

    Very very inspiringgg..... man

  • @fahadakalad2429
    @fahadakalad2429 2 года назад +3

    Usmanka poli👍👏

  • @anikuttan6624
    @anikuttan6624 2 года назад +2

    👍♥️

  • @kmrcreations325
    @kmrcreations325 2 года назад +1

    Good usman ka

  • @abdulkareemmoulavi303
    @abdulkareemmoulavi303 2 года назад +1

    *Team As*
    Happy New year

  • @vinodvinod-pt8tc
    @vinodvinod-pt8tc 2 года назад +1

    Supper

  • @girisag
    @girisag 2 года назад +1

    Super 👏👏

  • @favasrahman786
    @favasrahman786 2 года назад +1

    Super🥰💐

  • @importantnews7034
    @importantnews7034 2 года назад +1

    Hai

  • @Dilnajsu
    @Dilnajsu 2 года назад +1

    👍👍👏👏👏

  • @shafishaz9319
    @shafishaz9319 2 года назад +1

    ❤️❤️👍🏻

  • @salihpunathil
    @salihpunathil 2 года назад +1

    👏👏👍

  • @arjuntk_
    @arjuntk_ 2 года назад +1

    ❤️

  • @ismailp5507
    @ismailp5507 2 года назад

    Jazakallah khair

  • @pathooslifestyle5564
    @pathooslifestyle5564 2 года назад +1

    👍👍👍

  • @elamkulamsaqafi8417
    @elamkulamsaqafi8417 2 года назад

    جزاك الله خيرا

  • @noufalmaanu3420
    @noufalmaanu3420 2 года назад

    Super masha allah

  • @shabislife
    @shabislife Год назад

    Alhamdulillah

  • @wayfarer465
    @wayfarer465 2 года назад +1

    ❤️❤️❤️

  • @munavarfairooz4232
    @munavarfairooz4232 Год назад

    🥰🥰🥰🥰🥰

  • @ammunnoor1861
    @ammunnoor1861 2 года назад

    Good 👍🏻👍🏻

  • @ashikep5375
    @ashikep5375 2 года назад

    Good

  • @anshabtechi2329
    @anshabtechi2329 2 года назад +3

    Really good human and good vision 👏

  • @asinjoseph7517
    @asinjoseph7517 2 года назад +2

    Good man have great vision

  • @vinilmphilip8563
    @vinilmphilip8563 2 года назад +1

    Super 👌👍